KERALA JOB VACANCY ON LIVE 03.09.2022
1.Hiring TELECALLER
Location: Ernakulam,Kottayam
Qualification: +2
Good communication skill required
Freshers can also apply
Salary: 10k to 17k
Contact: 8921546458
2.എറണാകുളം ലോജിസ്റ്റിക് കമ്പനിയിലേക് ലൈറ്റ്,ഹെവി ഡ്രൈവേർസിനെ ആവിശ്യമുണ്ട്.
ആകർഷകമായ ശമ്പളം
താമസം സൗജന്യം.താല്പര്യമുള്ളവർ ഉടനെ
Call: 7591975559
3.എറണാകുളത്തേക്ക് Accountant, Office Staff, office boy, Tele callers, Packing vacancies. Ph: 77368617 89
4.Bank Swiping Machine(M)Vacancy
GRADUATES ONLY
SAL:20K Loc:Kochi
CALL :8089444143
5.ഇടപ്പള്ളി warehouse ലേക്ക് HELPERS നെ ആവശ്യം ഉണ്ട്
salary : 10300+ ESIC+ PF
Time : 9 to 6 ( 6 days )
Call @ 75929 75252
6.എറണാകുളത്തു 2 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് കിടപ്പുരോഗിയായ അമ്മയെ നോക്കുന്നതിനും വീട്ടുജോലികൾക്കുമായി ലേഡീയെ ആവശ്യമുണ്ട്. Salary:28 ദിവസത്തേക്ക് 24000. സ്ഥിരമായി നിൽക്കാൻ തയ്യാറുള്ളവർ വിളിക്കുക.9656621431
7.Wanted Sales Executive.Mainly Product Selling.. Guaranteed quality products.
50Rs to 100Rs per product for selling. Selling Experience is preferred.
For more info whats app: 6282595352.
Send Msg as— Sale Executive Vacancy Details.
8.URGENT REQUIREMENT
BILLING / ACCOUNT ASSISTANT
MALE CANDIDATES ONLY
SALARY – 18000 – 20000 + INSENSITIVE
LOCATION – PALARIVATTAM
PLEASE CALL – 7034030404
9.ഓഫീസ് ജോലി അന്വേഷിക്കുന്നവർക് Bank Agency യിൽ Office Staff ആവാൻ അവസരം (M/F) sal-15k Age-upto35
Graduates only Loc :kochi
Time:9am-5.45pm
Call:8089444143
10.മാർച്ചന്റ്റൈസർ 12k ബേസിക്. ഇൻസെന്റീവ് + ട്രാവൽ ക്ലയിം. ജോബ് ലൊക്കേഷൻ എറണാകുളം. 8139086464
11.hiring
academic counselor
Vttila
15k starting salary
Good communication skill
Contact:7994645398
12.ഗോഡൗൺ അസിസ്റ്റന്റ് ആവശ്യമുണ്ട്
താമസം ഫുഡ് ലഭ്യമാണ്
ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
8891258890
13.എറണാകുളത്ത് Warehouse ഹെൽപേഴ്സിനെ ആവശ്യമുണ്ട്
Day and night shifts
8 hrs duty
Call +91 75929 75252
14.NBFC DATA ENTRY VACANCY(MALE)
ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കം
SAL:15 K Loc:Kadavanthara
CALL:8089444143
15.Need delivery Executive
Angamaly
14,000+ Esi+Pf+And many more allowance
More details-9645015189
16.Cleaning & packing staff for
Need a Female Cleaning & packing staff for food factory. Age below 45.Salary 12 k plus pf & ESI.plus food.Time 7 to 4.30.Kacheripady Ekm 9846710707
17. OFFICE STAFF CUM TELECALLING 👩🏻💼7000-10000
Gender:Female
Freshers or experienced
Qualification:plus two or above
Salary:7000-10000
Age:below35
Time:9:00 am-5:00pm
Good communication skill & smart
Location:Peringavu
Appointment Call📞📱
7306545205
18.BANKING PARTNER(OFFICE WORK)
CRM👩🏻💼10000-15000
Gender:Female
Freshers or experienced
Qualification :Degree/MBA
Salary:10000-15000
Age:below 35
Time:9:30am-5:30pm
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205
19.FOOD TECHNOLOGY 🧑🏻💼👩🏻💼10000-15000
Gender:Female
Freshers or experienced
Qualification :Course completed
Salary:10000-15000
Age:below 45
Time:8:30am-5:30pm
Location :Kunamkulam
Appointment Call📞📱
7306545205
20.PART TIME 🧑🏻💼5000/-
Gender:male
Freshers or experienced
Qualification :SSLC above
Salary:5000/-
Age:below 35
Time:5:30am-8:00am
1:00pm-7:30pm
2:00pm-5:30pm
Location :Thrissur
Appointment Call📞📱
7306545205
21.നാട്ടിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ
⭕️ പവിഴം റൈസ്
⭕️vi സിം നെറ്റ്‌വർക്ക്
തുടങ്ങി നിരവധി മേഖലകളിൽ ജോലി നേടാം.
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_92.html
22.മൈജി ഷോറൂമുകളിൽ ജോലി ഒഴിവുകൾ
⭕️വിവിധ ജില്ലകളിൽ ഒഴിവുകൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/myg-job-vacancy-apply-now.html
22.കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
🔹വുമൺ സെക്യൂരിറ്റി ഗാർഡ്.
🔹കമ്പ്യൂട്ടർ ടെക്നിഷ്യൻ
🔹എഞ്ചിൻ ഡ്രൈവർ
🔹പ്രോജക്ട് അസോസിയേറ്റ്
തുടങ്ങിയ ഒഴിവുകൾ.
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_2.html
23.പുതിയ ജോലി ഒഴിവുകൾ
🔰ലക്ഷ്യ മെഗാ തൊഴിൽ മേള അപേക്ഷിക്കാം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/apply-now.html
24 DATA ENTRY STAFF
.Need data entry staffs in aluva
Salary 10000
Contact 8089740946
25.എറണാകുളം ഇടപ്പള്ളി Food Production കമ്പനിക്ക് Helpers നെ ആവശ്യമുണ്ട്. Salary 14000/- . Ph: 77368617 89
26.എറണാകുളം
എറണാകുളം ഇടപ്പള്ളിയിലെ 4 പേരുള്ള ഫാമിലിയിലേക് കുക്കിംഗ് & ക്ലീനിങ് ജോലിക് ആളെ ആവശ്യമുണ്ട്. 9447868340
27.തിരുവനതപുരം
തിരുവനതപുരം പൂവൂർ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിലെക് പാർടൈം ആയി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 9446412889
28.തിരുവല്ല
തിരുവല്ല കച്ചേരിപ്പടി പ്രവർത്തിക്കുന്ന സ്പോർട്സ് ഷോപ്പിലേക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്. 6238159957
29.ഇടപ്പള്ളി
കൊച്ചി ഇടപ്പള്ളി ഹോംലി ഫുഡ് preparation യൂണിറ്റ് ലെക് ഡെലിവറി ബോയ്‌നെ ആവശ്യമുണ്ട്. 7306404300
30.ആലപ്പുഴ
കളർകോട് reliance mall ൽ പ്രവർത്തിക്കുന്ന പെർഫ്യൂം ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. രണ്ടു ഷിഫ്റ്റുകൾ ഉണ്ട്. 9.45 am to 6.30pm / 1pm to 9.30 pm .
Ph-9605747777
31.കൊച്ചി
മുളംതുരുത്തി ൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഡെലിവറി ബോയ് & വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം ഉച്ചക് 1 മണി മുതൽ രാത്രി 10 വരെ. ഡെയിലി 400 -500 വരെ. 9895200490
32.കൊല്ലം
കൊല്ലം ചിന്നക്കട പ്രവർത്തിക്കുന്ന സ്പോർട്സ് ഷോപ്പിലേക് കൌണ്ടർ സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. Basic computer knowledge വേണം . 8129328762
33.പാലക്കാട്
പാലക്കാട് ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സമയം 10am to 4pm .9567851790
34.എറണാകുളം
റെസ്റ്റോറെന്റിലേക് ടീ മേക്കർ , ജ്യൂസ് മേക്കർ , സപ്ലയർ എന്നി ജോലിക്കാരെ ആവശ്യമുണ്ട്. 8848424109
35.കോഴിക്കോട്
ഫ്ളാറ്റിലേക് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. വയസ് 55 വരെ.സാലറി 14000 /-. Qualification sslc , ph- 8136953475
36.പാലക്കാട്
പാലക്കാട് ഒലവക്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 7012897850
37.തിരുവനതപുരം
പേരൂർക്കട പ്രവർത്തിക്കുന്ന ബിൽഡിങ് മെറ്റീരിയൽ വിൽക്കുന്ന സ്ഥാപനത്തിലേക് male സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 8157875517 .
38.ആലപ്പുഴ
മംഗലപ്പിള്ളിയിൽ പ്രവർത്തിക്കുന്ന തുണിക്കടയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 6282847676
39.കോഴിക്കോട്
പാളയം പ്രവർത്തിക്കുന്ന ബ്രാൻഡഡ് സർപ്ലസ് ഷോറൂമിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. കോഴിക്കോട് ഏരിയയിലുള്ളവർക് മുൻഗണന. 9207275510
40.തിരുവനതപുരം
തിരുവനതപുരം ചാലൈ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ് മാനിനെ ആവശ്യമുണ്ട്. 9895372344
41.ഇടുക്കി
കുട്ടിക്കാനം പ്രവർത്തിക്കുന്ന ഹോം സ്റ്റേയിലെക് കെയർ ടേക്കർ നെ ആവശ്യം ഉണ്ട്. ഹോട്ടൽ/ ഹോം സ്റ്റേ ഫീൽഡിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം.ഭാര്യാ, ഭർത്താവ് ഒരുമിച്ചു ജോലിചെയ്യാൻ താല്പര്യം ഉള്ളവർക്കു മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.9605199615
42.കൊല്ലം
ചിന്നക്കടയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്. 9995220012
43.മലപ്പുറം
പെരിന്തൽമണ്ണ ടീ ഷോപ്പിലേക് എല്ലാവിധ എണ്ണ കടികളും ചായയും ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. 6238445831
44.അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
കോഴിക്കോട് റൂറല്‍ ഐ.സി.ഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ വര്‍ക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. S.S.L.C പാസായവരും 2022 സെപ്തംബര്‍ ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 25. ഫോണ്‍-0495 2966305.
45.വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.
46. കേരള സർക്കാർ സർവീസിൽ താഴേ പറയുന്ന ഉദ്യോഗത്തിന്നു തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈൻ ആയി മാത്രം ക്ഷണിക്കുന്നു. kpsc ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ബോർഡിൻറെ പേര്
kpsc
തസ്തികയുടെ പേര്
കാറ്റലോഗ് അസിസ്റ്റന്
ഒഴിവുകളുടെ എണ്ണം
2
നിലവിലെ സ്ഥിതി
അപേക്ഷകൾ ക്ഷണിക്കുന്നു
MG യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ ഓഫീസർ ഒഴിവ് | 30000 രൂപ വരെ ശമ്പളം!
വിദ്യാഭ്യാസ യോഗ്യത
(1)ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
(2)ലൈബ്രറി സയൻസിൽ ഉള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
പ്രായ പരിധി
18-39.
ശമ്പളം
₹ 39300-83000/-
അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി
22.09.2022 വ്യഴാഴ്ച അർദ്ധരാത്രി 12.00 മണി വരെ.
47.ലീഡ് I – സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഒഴിവിലേക്കുള്ള UST റിക്രൂട്ട്‌മെന്റ് (Tvm)!
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈംരജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് രജിസ്റ്റർ ചെയേണ്ടത്. അവരുടെ user ID യും password വുംഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ ആണ് അപേക്ഷിക്കേണ്ടത്.പ്രസ്തുത തസ്തികയോടൊപ്പം Category No : : 311/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ “Apply now”ൽമാത്രം click ചെയ്യേണ്ടതാണ്.
48: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇംഹാന്‍സിലേക്ക് അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ office@imhans.ac.in എന്ന മെയിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി സെപ്തംബര്‍ 10ന് വൈകുന്നേരം അഞ്ചുമണി വരെ. ഫോണ്‍- 0495 2359352.
49.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ജില്ലയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി പി.എസ്.സി ജില്ലാ ഓഫീസിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍- 0495 2371971.
50: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) വെൽത്ത് മാനേജ്മെൻറ് ബിസിനസിന് കീഴിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവുകളിലെ നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ആകെ 665 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. യോഗ്യതയും താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിൻെറ ഔദ്യോഗിക പോർട്ടലായ bank.sbi/careers or sbi.co.in/careers എന്നിവയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
51.തയ്യൽ ടീച്ചർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അധ്യായന വർഷത്തേക്ക് തയ്യൽ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്‌സ് ടെക്‌നോളജിയിൽ യോഗ്യത നേടിയിരിക്കണം. 01.03.2022ന് 39 വയസ് കഴിയാൻ പാടില്ല (എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ വയസ്സിളവ് ബാധകം). 10000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10ന് ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ എത്തണം. വിവരങ്ങൾക്ക്: 0472 2846633.
52.ലിഫ്റ്റിങ് സൂപ്പർവൈസർ ഒഴിവ്
കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബ്രോയിലർ ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ബയോഡേറ്റ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
53.Restaurant waiter
Salary-15000Rs
Location kochi
Timing-5pm to 3am
54. സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.കൊച്ചി
ശമ്പളം:16000+താമസം.
9207121309 9544825150
മാളിനുള്ളിൽ ഡ്യൂട്ടി.കൺസൾട്ടൻസിയല്ല.
55.എറണാകുളം ഇടപ്പള്ളി Food Production കമ്പനിക്ക് Helpers നെ ആവശ്യമുണ്ട്. Salary 14000/- . Ph: 77368617 89
56.Warehouse vacancy
Salary :13-14k+ESI+PF
SSLC, Nedumbassery
Call, 9544954360
57. റെസിഡൻഷ്യൽ ടെക്‌നിഷ്യൻ (തൃശൂർ )
ഒഴിവുകൾ 100
ശമ്പളം 15000 മുതൽ 35000 വരെ
പ്രായപരിധി 45 വയസിനു താഴെ
contact number :9288043095
58.എറണാകുളം, കാക്കനാടുള്ള ഫ്ലാറ്റിലെ Caretaker ജോലിയ്ക്ക് അവിടെ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുക 9447000179
59.എറണാകുളം തൃപ്പുണിത്തുറയ്ക്ക് സമീപം പ്രവർത്തനം ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക് സെയിൽസ് മാൻ, സെയിൽസ് വുമൺ എന്നിവരെ ആവശ്യമുണ്ട്.. ഭക്ഷണവും താമസവും ഉണ്ടായിരിക്കും.. ആകർഷകമായ ശമ്പളം.. നാളെയും മറ്റന്നാളും ആയി ഇന്റർവ്യൂ ഉണ്ട്… കൂടുതൽ വിവരങ്ങൾക്ക് അനുഗ്രഹ ജോബ് സൊല്യൂഷൻ 8086103049 വാട്സാപ്പിൽ കൊണ്ടാക്റ്റ് ചെയ്യുക
60.എറണാകുളം ഗോഡൗണിൽ
HELPER JOB
Salary 12 k +ESI+PF (male age below 30) Contact :7558036500
61.എറണാകുളം ലോജിസ്റ്റിക് കമ്പനിയിലേക് ലൈറ്റ്,ഹെവി ഡ്രൈവേർസിനെ ആവിശ്യമുണ്ട്.
ആകർഷകമായ ശമ്പളം
താമസം സൗജന്യം.താല്പര്യമുള്ളവർ ഉടനെ
Call: 7591975559
62.ഗോഡൗൺ അസിസ്റ്റന്റ് ആവശ്യമുണ്ട്
താമസം ഫുഡ് ലഭ്യമാണ്
ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
8891258890
63.എറണാകുളം ട്രാവലസിലേക് ഡ്രൈവർമാരെ ആവിശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
താമസവും ഭക്ഷണവും സൗജന്യം.
Call: 7591975559
64.Wanted male / female for sales exibition in ernakulam railway station peoples in ernakulam only commission based . Whatsapp ressume to 97467 08010
65.Hiring
Voice process
Hindi and telugu mandatory
Kaloor ekm
Contact:7994645398
66.ഹെൽപ്പർ
പുരുഷന്മാർ
പ്രായം 40 ന് താഴെ മതിയാകും
യോഗ്യത 10th
സാലറി 14000
8 മണിക്കൂർ ജോലി
ജോബ് ലൊക്കേഷൻ ഇടപ്പള്ളിഎറണാകുളം
ഡേ നൈറ്റ് ഷിഫ്റ്റുകൾ ഉണ്ടാകും
താമസം സൗകര്യം ഇല്ല ഇടപ്പള്ളി പരിസരവാസികൾ മാത്രം വിളിക്കുക
ഫീസ് സർവീസ് ചാർജ് ഒന്നും നൽകേണ്ടതില്ല
താല്പര്യമുള്ളവർ 9744331217/9846308525 വിളിക്കുക
67.Bank Telecalling Female Vacancy
Salary : 15K
Location : Kadavanthra. Call 7558036500
68.തൃപ്പുണിത്തുറയിൽ 54 വയസ്സ് പ്രായമുള്ള അമ്മ മാത്രമുള്ള വീട്ടിലേക്ക് താമസിച്ച് ജോലി ചെയുന്ന സ്ത്രീയെ ആവശ്യമുണ്ട് ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക സാലറി 18000 8156880223 urgent requirement
69.SALES WOMEN/SALESMAM
Sales women/salesmam for a tile showroom, Thripunithura
Call to Find n Hire
8921752725
70.സെക്യൂരിറ്റി guard
.ഇരിഞ്ഞാലിക്കുട, ചാലക്കുടി ഇടപ്പള്ളി ഈ സ്ഥലങ്ങളിൽ ബാങ്കിലേക്ക് സെക്യൂരിറ്റി guard ആവശ്യമുണ്ട്.യോഗ്യത SSLC പാസായിരിക്കണം.
Age Below 58 Years
71.HIRING
academic counselor
Vttila
15k starting salary
Good communication skill
Contact:7994645398
72.URGENT REQUIREMENT
BILLING / ACCOUNT ASSISTANT
MALE CANDIDATES ONLY
SALARY – 18000 – 20000 + INSENSITIVE
LOCATION – PALARIVATTAM
PLEASE CALL – 7034030404
73.എറണാകുളത്തു 2 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് കിടപ്പുരോഗിയായ അമ്മയെ നോക്കുന്നതിനും വീട്ടുജോലികൾക്കുമായി ലേഡീയെ ആവശ്യമുണ്ട്. Salary:28 ദിവസത്തേക്ക് 24000. സ്ഥിരമായി നിൽക്കാൻ തയ്യാറുള്ളവർ വിളിക്കുക.9656621431
74.BANK MORTAGE RELATIONSHIP
.Bank Mortage Relationship Manager Ernakulam watsapp cv 9947935773
75.തൃപ്പുണിത്തുറയിലേക്ക് അമ്മയെ നോക്കാൻ താമസിച്ച് ജോലി ചെയുന്ന ലേഡി ഹോം നഴ്സിനെ ആവശ്യമുണ്ട് സാലറി 18000 താല്പര്യമുള്ളവർ ഉടനെ വിളിക്കുക 8156880223
76.VERIFICATION OFFICER
.Bank verification കമ്പനിയിലേക്ക് verification officer ഒഴിവുകൾ, plustwo above, male or female,age 30 below, Ernakulam , plz contact 7736866983
77.ലേഡി ടെലികാളർ
ലേഡി ടെലികാളർ ആവശ്യമുണ്ട്, ഇടപ്പള്ളി, time:9to5, age:45വരെ, ഡയറക്റ്റ് ആണ്
6282867019
78.ഓഫീസ് ജോലി അന്വേഷിക്കുന്നവർക് Bank Agency യിൽ Office Staff ആവാൻ അവസരം (M/F) sal-15k Age-upto35
Graduates only Loc :kochi
Time:9am-5.45pm
Call:8089444143
79.ഇടപ്പള്ളി warehouse ലേക്ക് HELPERS നെ ആവശ്യം ഉണ്ട്
salary : 10300+ ESIC+ PF
Time : 9 to 6 ( 6 days )
Call @ 75929 75252
80.നേഴ്സിനെ
തൃപ്പുണിത്തുറ ക്ലിനിക്കിലേക്ക് നേഴ്സിനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ താഴെ കാണുന്ന നമ്പറിൽ ബദ്ധപെടുക. 9048039966
81.ലേഡി സ്റ്റാഫിനെ
.രണ്ടരയും ആറും വയസുള്ള കുട്ടികളെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് Ph : 7356748072, 9847971882
82.WANTED
Waiter, Food Captain,
Billing Staff, Packing Staff
Sales Executive,
9605169092, 7558081322
Call or WhatsApp
83.• TELECALLER
Experience.Fresh or experienced
Salary.Up to 30000
Location.Thrissur
84 Team manager
Experience.Team leader /team manager
Salary.Up to 50000
Location.Kochi Tsr
For More Details Message/ Share Resume
Whatsapp
8547917794
85.Pesticides spray
ചെയ്യാൻ
ആളെ ആവശ്യമുണ്ട്
Sal. 12500(pf +esi Ta)
Loc. Kochi
Call 8086442764
86.NEED DELIVERY EXECUTIVE
Angamaly
14,000+ Esi+Pf+And many more allowance
More details-9645015189
87.FEMALE TELECALLER
MALAYALAM TELECALLER FEMALEനെ BANK M MG road kochആവശ്യമുണ്ട്
Graduates only
Salary 20000
Call 80864 42764
88.എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലേക്കു പൊറോട്ട ഉണ്ടാകാൻ അറിയാവുന്ന (40 വയസിനു മുകളിൽ )ആവിശ്യം ഉണ്ട്. ശമ്പളം 20000/- താമസം ഭക്ഷണം. 9846710707
89.URGENT JOB VACANCIES
Studio Assistant, +2 , any Degree,
@ HIFIVE STUDIO
ERNAKULAM, KALOOR Call 9495583387
90. CLEANING & PACKING STAFF
Need a Female Cleaning & packing staff for food factory. Age below 45.Salary 12 k plus pf & ESI.plus food.Time 7 to 4.30.Kacheripady Ekm 9846710707
91.DELIVERY STAFF
കലൂരിൽ Delivery staff
Vacancy. Salary 16k
Two wheeler must
call 7558037500
92.URGENT VACCANCY
Verification job
Office job. No target
ernakulam
10000
Age below 30
Contact to : 8138063742
93.PACKING STAFF
Packing Staff ആവശ്യമുണ്ട് (M) Sal-13200/- ESI&PF Age below 30 എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക call:8086442764
94.ഹോം നഴ്സിനെ
ഫോർട്ട്കൊച്ചിയിൽ കിടപിലായ അമ്മയെ നോക്കാൻ ഹോം നഴ്സിനെ ആവശ്യം ഉണ്ട്
സാലറി 18000/-
താല്പര്യമുള്ളവർ വിളിക്കുക 8156880223.
95.FEMALE TELECALLER
Female telecaller ആവശ്യമുണ്ട്
Location kaloor
Job time:10 am to 5:30 pm
Call 9947000022
96.ഡെലിവറി എക്സിക്യൂട്ടീവ്
ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്
നേടാം ആഴ്ചയിൽ 6000 രൂപ വരെ
കൂടാതെ ജോയിനിങ് ബോണസ് 4000
8075385576
97.TELECALLER
Bank hiring male telecaller
Graduates only location kochi Salary Rs 20000. Call 8086442764
98.കളമശ്ശേരി warehouse ലേക്ക് HELPERS നെ ആവശ്യം ഉണ്ട്
salary : 10300+ ESIC+ PF
Time : 9 to 6 ( 6 days )
Call @ 75929 75252
99.ഇലക്ട്രിക്കൽ എഞ്ചിനീയർ
കണ്ണൂർ, പരിയാരം ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക് 5 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ള ഇലക്ട്രിക്കൽ എഞ്ചിനീയർ വേണം, Free Accomadation ഉണ്ടായിരിക്കുന്നതാണ്, സാലറി depend up on interview. More Details Call This Number : 6238978535
100.HIRING TELECALLER
Location: Ernakulam,Kottayam
Qualification: +2
Good communication skill required
Freshers can also apply
Salary: 10k to 17k
Contact: 8921546458
101.സെക്യൂരിറ്റി ഗർഡ്‌സിനെ
കാക്കനാട് (CSEZ അടുത്ത്) രീറ്റൈൽ ഷോറൂമിലേക്കു സെക്യൂരിറ്റി ഗർഡ്‌സിനെ ആവശ്യം ഉണ്ട്. ശമ്പളം 13000/- റൂം ആൻഡ് ഫുഡ്. Contact – 8921426515 , 88480 97722
102/ പെരിന്തൽമണ്ണയിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പിലേക്കുള്ള ഇന്റർവ്യു സെപ്റ്റംബർ 2 വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ
V A C A N C Y S
➖️➖️➖️➖️➖️➖️
👉🏻 CIVIL ENGINEER
Experienced
👉🏻 ARCHITECTURE
Experienced
👉🏻3D VISUALISER
Experienced
👉🏻 ACCOUNTANT
Experienced
👉🏻SITE ENGINEER
Experienced
കൂടുതൽ വിവരങ്ങൾക് വിളിക്കുക
📱9562 335 755
📱9645 700 111
ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.
G R E E N J O B S™
3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand
P E R I N T H A L M A N N A
Malappuram Dt; – 679 322
☎️ 04933 222222
103. Telecalling
Banking Telecalling vacancies in Gold Loan section (M/F)
Sal. 14k
Loc. Ernakulam
Call. 8086442764
104. TELECALLER
എറണാകുളത്തു PART TIME TELECALLER ആവശ്യമുണ്ട്
Location kaloor
MALE Age below 26 Contact – 7558036500
105.WANTED DELIVERY EXECUTIVES106.BANK SWIPING MACHINE(M)VACANCY
GRADUATES ONLY
SAL:20K Loc:Kochi
CALL :8089444143
107.WANTED DELIVERY EXECUTIVE
Location : Thrippunithara
Salary : 18500 + Petrol allowance
Call : 9446033240
108. സെക്യൂരിറ്റി ഗാർഡ്സ്
എറണാകുളത്തേക്ക് സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്
8606035454
109.CHEMIST ( QUALITY CHECKER)
Bsc/Msc
Freshers/ 1-2 year experienced in food industry
Location@panangad
Call to FIND ‘N’ HIRE
8921752725
110. RIDE OPERATOR
Post : ride operator *
Salary : 13000 – 15000
Gender : male
Qualification : btec/diploma mech
Duty time : 10am – 7pm
Age : 20 – 30
Allowance: pf / esi / food
Location: kakanad/ernakulam
Looking for local residents
Looking for immediate joinings
Contact : 9207035444
111.Wanted Delivery Executives
Age below 40
Male or Female
കൂറ്റനാട്(ശങ്കരമംഗലം),കുന്നത്തുനാട്(ആലുവ),കോതനല്ലൂർ(വൈക
മുവാറ്റുപുഴ,അങ്കമാലി,കടവന്ത്ര
12000-18000 വരെ സാലറി കൂടാതെ മറ്റ് അലവൻസുകളും
കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കുക -9645015189
112.DOCUMENTATION STAFF
Female Graduates with English Language skill
Location : Mg Road kochi Timing-9.00am to 5.30pm Call-8086442764
113. MALE TELECALLER
Bank hiring male telecaller
Graduates only location kochi Salary Rs 20000. Call 8086442764
114.Job Title
Customer Support Engineer
Employer:
HOSTSALE TECH INDIA PRIVATE LIMTED
Job Type
Permanent
Gender
Doesn’t matter
Differently Abled
No
Experience
0 – 1 Years
Salary
7000 – 15000 / Month
Age Limit
27 Years
Job Location
Angamaly
IT / Tech Park Locations
N/A
Qualification Category
Diploma, Graduate
Qualification
BCA, COMPUTER DIPLOMA, Diploma in Computer Application and Management, Diploma/Polytechnic
Specialization
Computer Science Engineering
Sectors
IT Software & Hardware
Preferred Skills
Client support, Able to listen, Accept feedback, Adaptable
Mail to: careers@hostsaletech.com
115.. FIELD MARKETING STAFF
10 nos Thiruvananthapuram
10 nos Ernakulam
Starting 15000/-
(Minimum 20 annual maintenance oriented – monthly target + incentives)
Both male and female
2. Telecaller (only ladies age 30+)
Monthly 12000/- (minimum 20 annual maintenance oriented monthly targets + incentives above )
ERNAKULAM
3. Diesel generated mechanic
(Including electrical work more preferred) looking for experienced candidates.
Thiruvananthapuram -2
Ernakulam -1
Min. 15000/-(based on experience)
4. Service mechanic trainees
ITI, B.Tech (mechanical engineering)
With 2 wheel licence preferred
8000/- stypend
Ernakulam 2 nos, Thiruvananthapuram 2 nos
5. Branch Manager
He/she is capable of office administration and service. Salary 20000(based on experience)
Any Degree
Contact no 9562053549
116.കളമശ്ശേരി കമ്പനിയിലോട്ട് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്, ഒന്നരാടം. ഡ്യൂട്ടി,14000+ഫുഡ്,6282867019
117.Vacancy – Marketing Executives
Salary- 15 k + incentives
Good communication skill.
Two wheeler and Android phone must.
Formal dressing with hair cut.
+ petrol allowance
Contact number :+91 75580 02777
118.We are hiring
Position : Finance and Operaraions Executive
Location : Eranakulam
Experience : 1 -2 years
Skills : Accounting, Finance,GST filing, TDS
Qualification : B Com
Interested candidates may send resume to : aravind.a@connecting2work.com with subject as Finance and Operations Executive.
119. സെയിൽസ് സ്റ്റാഫ് (Male/femal).
ഫാക്ടറി ഔട്ട്ലെറ്റ് സ്റ്റോറിലേക്ക് സെയിൽസ് സ്റ്റാഫ് (Male/femal).
Gents work timing 9am to 9pm (salary 12000rs) with accommodation,
Ladies work timing 9am to 7pm (Salary 8000 to 10000rs) for ladies accommodation available only in
thodupuzha branch.
Vacancy available in Perumbavoor, Thodupuzha, Kothamangalam, Kanjirappally, South kalamassery, Irinjalakuda, Mannarkkad, Muvattupuzha, Triprayar
താല്പര്യമുള്ളവർ ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം വാട്‌സ്ആപ്പിൽ മെസ്സേജ് അയക്കുക https://wa.me/+918590707798
120.Bank Agency female telecallers
Sal.12k loc.Mg road kochi
Time.9.30-5.30
Call.8086442764
121.Need security staff for Edachira Flat
Time: 8 pm to 8 Am
14000 /-
9745079900,99466799000
122.കലൂരിൽ ഫുഡ് deliveryk ആളെ അവശ്യം ഉണ്ട്,12,000 ഫുഡ്, acommadation,പെട്രോൾ allowance 2 roopa/km
Bike ullavar
whatsup 9633364608
123.URGENT REQUIREMENT
Billing Staff (for female)
Place :- Kochi
Free food &accommodation Available
Contact: – 6282666099 ,8891107203
124.Service advisor in two wheeler showroom
Salary :upto 13k+Incentive
Plus two with 1year experience
Thrikkakkara
Call, 9544954361
125. TELECALLING
Hiring Telecalling Staff Minimum one year Experience Required Timing- 10am to 5.30pm Location- Kaloor Call-9633550055
126.Service advisor in two wheeler showroom
Salary :8k+Incentive
Plus two
Kothamangalam, Kizhakkambalam
Call now, 9544954361
127,ഇരിഞ്ഞാലക്കുട -വേദ അക്കാഡമി
ഓഫ്‌ലൈൻ /ഓൺലൈൻ ട്യൂട്ടിഷൻ ടീച്ചേഴ്‌സ് ഒഴിവുകൾ ,ഓഫീസ് സ്റ്റാഫ് /ടെലി കോളേഴ്‌സ് / ടാറ്റ എൻട്രി ഓപ്പറേറ്റർസ്
whats app number:9048549897
128. XOFOZ INFORMATION TECHNOLOGY
Remot desktop support executive വിന്റെ ഒഴിവ്
ശമ്പളം : 15000 -35000
mob no :9809741522
129.Wanted Sales Executive.Mainly Product Selling.. Guaranteed quality products.
50Rs to 100Rs per product for selling. Selling Experience is preferred.
For more info whats app: 6282595352.
Send Msg as— Sale Executive Vacancy Details.
130.CUSTOMER RELATION MANAGER
Any Degree
Knowledge in Excel.
Tally awareness & sales experience preferred
Good in communication skill.
Location. Thripunithura
Call to Find n Hire
8921752725
131.പ്രമുഖ ലോജിസ്റ്റിക് കമ്പനിയുടെ താഴെ പറയുന്ന ബ്രാഞ്ചുകളിലേക് ഡെലിവറി എക്സിക്യൂട്ടീവുകളെ എടുക്കുന്നുണ്ട് ടു വീലർ വേണം പ്രായം 38 വരെ 14000 ശമ്പളവും +പെട്രോൾ+മൊബൈൽ റീചാർജ്+ഇൻസെന്റീവ്‌സ് താല്പര്യം ഉള്ളവർ വിളിക്കുക 8086021680
ഹരിപ്പാട്
കടവന്ത്ര
കിഴക്കമ്പലം
തോപ്പുംപടി
മുവാറ്റുപുഴ
കൂത്താട്ടുകുളം
പെരുമ്പാവൂർ
132.BANK SWIPING MACHINE VACANCY(M)
Graduates only
Sal:20k Loc:kochi
Call:8089444143
133.Solar company wanted
Sales Engineer
MBA/DEGREE/MBA freshers
Sales project experience candidate also prefered
Freshers 8k to 10k salary
Experience candidate experience salary
(Incentive+da+ta)
Two wheeler must
ERNAKULAM
• BTL Brand activation executive
Any qualification
Good communication
7500 salary +4500 incentive
4pm to 8pm
Eranakulam
• Production company
Online marketing Manager
2yr experience
BBA/MBA
12k to 15k salary +incentive
9.30 am to 5.30pm
Vennala
• Solar company wanted
Assistant service Engineer
Freshers
Btech/Diploma (EEE)
0 to 1yr experience
Two wheeler needed
Freshers 6k to 12k salary
1yr experience candidate 12k to 15k salary
ERNAKULAM
For More Details Message/ Share Resume
Whatsapp
8547917794
134.ഇരിഞ്ഞാലക്കുട -വേദ അക്കാഡമി
ഓഫ്‌ലൈൻ /ഓൺലൈൻ ട്യൂട്ടിഷൻ ടീച്ചേഴ്‌സ് ഒഴിവുകൾ ,ഓഫീസ് സ്റ്റാഫ് /ടെലി കോളേഴ്‌സ് / ടാറ്റ എൻട്രി ഓപ്പറേറ്റർസ്
whats app number:9048549897
135.. XOFOZ INFORMATION TECHNOLOGY
Remot desktop support executive വിന്റെ ഒഴിവ്
ശമ്പളം : 15000 -35000
mob no :9809741522
136.. NIRMAAN designers job vacancies (thrissur)
project manager
quantity surveyor
site engineers
site supervisor
interior co-ordinators
ph no :04872272186
mob ; 9639632186
137.. SALE STAFF
തൃശ്ശൂരിലെ പ്രമുഖ ഹോൾ സെയിൽ ആൻഡ് റീറ്റെയ്ൽ ജ്വല്ലറിയിലേക്ക് സെയിൽ സ്റ്റാഫിന്റെ ഒഴിവുണ്ട് .
ശമ്പളം :14000
പ്രായം :28 -38
call : 8891430096
138.Bank Agency female telecallers
Sal.12k loc.Mg road kochi
Time.9.30-5.30
Call.8086442764
139.മാർച്ചന്റ്റൈസർ
12k ബേസിക്. ഇൻസെന്റീവ് + ട്രാവൽ ക്ലയിം. ജോബ് ലൊക്കേഷൻ എറണാകുളം. 8139086464
140.CREDIT CARD SALES EXECUTIVE
(Field work)
Leading bank in India
Salary : 20000-24000+ PF, ESI and Incentive.
Qualification : Plus two
Job Overview
Seeking a field sales representative to attract new customers, win new accounts, and maximize profitability within his or her sales territory. Candidates will work prospects through the entire sales cycle, including developing new leads, educating prospects, and turning interested clients into long term customers.
Responsibility
Close new deals with prospective customers
Build relationship with existing customers and generate new leads.
Educate customers about the products.
Achieve the monthly target.
Represent the brand during the customer meet.
Skill :
Enthusiasm for sales and target achievement.
Should have competitive attitude.
Should have sharp sales chops.
Able to work independently and in team too
Locations:
Calicut,
Malappuram,
Kannur,
Kasargod,
Wayanad,
Thrissur,
Ernakulam,
Kottayam,
Trivandrum
Intrested persons WhatsApp your CV with JOB TITLE to
6379510173
Or
Email : anoop@jobbin.in
141.HOME LOAN SALES EXECUTIVE (HDFC)
Salary : 18000 – 25000
Location : Angamaly, Aluva
Experience : Any Sales experience
Qualification : Any Degree
Contact : 9895556766
142. SALES AND MARKETING EXECUTIVE
.Sales and Marketing Executive for a tile showroom
@ernakulam
2. In house Sales Executive for a tile showroom
@ Puthiyakav
3. Marketing Executive @ernakulam
Call to Find N Hire
8921752725
143.INTERIOR DESIGNER
Experience in 2yr
3Ds max
Sketch up/Autocad/lumion
20k to 22k
Edapally
• Interior designer/estimater
Experience needed
Autocad, 3D max,sketch up,photoshop, lumion
15k to 20k
9am to 6pm
Eranakulam
• Site supervisor
1to2 yr experience
Btech Civil or diploma Civil
12k salary starting
ERNAKULAM /Alappuzha
Two wheeler needed
• Shippying company wanted
*Btech Mechanical trainee
Freshers
Hindi knowledge needed
8k to 10k salary
Accomodation available
Goa (site)
• OPPO WANTED
Admin executive
Up to 20k
6mnth experience
Ut/PG
Eranakulam
• Service Engineer (mobile)
ITI/diploma
6mnth experience in mobile field
20k salary +incentive
Kottayam
• PHP DEVELOPER
2/4yr experience
Technical skill:php, mysol
UG:Btech/BE
20k to 40k salary
Kalamassery
For More Details Message/ Share Resume
Whatsapp
8547917794
144.WANTED DELIVERY EXECUTIVE
Location : Thrippunithara
Salary : 18500 + petrol allowance
Call : 9446033240
145.വൈറ്റില വീട്ടിലേക്ക് വീട്ടുജോലിക്കായി താമസിച്ചു ജോലി ചെയ്യാനാവുന്നവരെ (lady) ആവശ്യമുണ്ട്.പ്രായ പരിധി – 45
സാലറി 17000
Call 7012571361
146.Wanted delivery executive
Location : kochi
Salary : 17.50/ Piece
Call : 9446033240
147.പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് സ്റ്റാഫ് കാർ ഡ്രൈവർ ആകാം | പോസ്റ്റ് ഓഫീസ് വിജ്ഞാപനം!
https://bit.ly/3xe0h9d
\148.എറണാകുളത്തേക്ക് സൂപ്പർ മാർക്കറ്റ് റസ്റ്റോറൻറ്ലേക്ക് ഉടനെ ഇലക്ട്രീഷന് ആവശ്യമുണ്ട്
98460 15529
149. SBI Cards
Branch Relationship Executive
Qualification Any Degree
Males & Females can apply
Salary 24000/-
Vaccancies available in all over kerala
Interested candidates watsup Resume HR: 8089918037
150.തൊടുപുഴയിലെ ഞങ്ങളുടെ സ്റ്റിച്ചിംഗ് യൂണിറ്റിൽ ഒരു ലേഡീസ് fashion designer ഒഴിവുണ്ട്
താൽപര്യം ഉളളവർ വിളിക്കുക.
9605078356
9072278391