Kerala Jobs 16.8.2022
ഒഴിവുകൾ
10 , +2 ,ഡിഗ്രി ,ഡിപ്ലോമ (pass /fail )യോഗ്യതയുള്ളവർക്ക് കേരളത്തിലെ പ്രമുഖ കമ്പനിയായ Ayur group ന്റെ I S O സെര്ടിഫിടും kerala Govt .khadi Board സെർറ്റിഫിക്കേഷനോടുകൂടിയ ശ്രെയസ് ആയുർവേദ കമ്പനിയിൽ സ്ഥിരാവരുമാനത്തോട് കൂടിയ ഒഴിവുകൾ
billing
packing
delivery
Assisstant store keeper
Assistant manager
സാലറി 12000 -24500
Age -18 -40
food and accommodation ഫ്രീ
9048443477
ലേഡീസ് കുക്ക്
എറണാകുളത് ലേഡീസ് ഹോസ്റ്റലിൽ കുക്കിംഗ് പരിചയമുള്ള ലേഡീസ് കുക്കിനെ താമസിച്ചു ജോലിക്കു ആവശ്യമുണ്ട്
9656167601
4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ പ്രമുഖ 4 സ്റ്റാർ ഹോട്ടലിലേക്ക് റെസ്റ്റോറന്റ് ക്യാപ്റ്റൻ ,ബാങ്ക്‌യൂട്ട് മാനേജർ ,കിച്ചൻ സൂപ്പർവൈസർ,വർക്കിംഗ് ഷെഫ് ,ഓൾ റൗണ്ട് കുക്ക്
,വെയ്റ്റർ,ഇലെക്ട്രിഷ്യൻ എന്നിവരെ ആവശ്യമുണ്ട്
age -below 40 ,കമ്പ്യൂട്ടർ അറിവ് വേണം
6238565550
ഫാഷൻ ഡിസൈനർ
മൂവാറ്റുപുഴയിലെ boutique ലേക്ക് ഫാഷൻ ഡിസൈനേറെയും cutter യും ആവശ്യമുണ്ട്
7907265728
ഡെലിവറി ബോയ്
എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ബൈക്കർ/ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. ആകർഷമായ ശമ്പളം .പെട്രോൾ അലവൻസ് .
9562055244
.പരിചയ സമ്പന്നരായ നേഴ്സുമാരെയും ഫാർമിസ്റ്റുകളെയും ആവശ്യമുണ്ട്.
സവേര ഹോസ്പിറ്റൽ ,തിരൂർ
9447124687
ലോട്ടറി കടയിലേക്ക്
ഉത്സാഹവും സെയിൽസിൽ താല്പര്യവുമുള്ളവരെ ലോട്ടറികടയിലേക്ക്.മുപ്പതിൽ താഴെ .ഉയർന്ന ശമ്പളം.
താമസം .കറുകച്ചാൽ ,കോട്ടയം
8921512120
മെഷിനറി നിർമാണ കമ്പനിയിലേക്ക്
ചാലക്കുടിയിലെ മെഷിനറി നിർമാണ കമ്പനിയില്ലേക്ക്
Tuner ,Tig welder ,Fitter ,Helpers എന്നിവരെ ആവശ്യമുണ്ട്.
7561884499
പെരുമ്പാവൂരിലേക്കു
മൾട്ടി ബ്രാൻഡ് കാറുകളുടെ denter (pach വർക്ക്) ,painter ,ഓട്ടോ ഇലെക്ട്രിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
9496450018
ആവശ്യമുണ്ട്
ബേക്കറി പലഹാരങ്ങൾ ,എണ്ണ കടികൾ ഉണ്ടാക്കുവാൻ അറിയുന്നവരെ ആവശ്യമുണ്ട്
ആലുവ -9562686262
ലേഡി കൗണ്ടർ സ്റ്റാഫ്
ആലുവ general , grocery ,wholesale ,FMCG .കമ്പനിയിലേക്ക് എക്സ്പീരിയൻസ് ഉള്ള പരിസരവാസികൾക്ക് മുൻഗണന .7025259505
വീട്ടുജോലി
വീട്ടിലേക്കു ജോലിക്കാരിയെ ആവശ്യമുണ്ട്
12000 /-.അബ്‌ദുൾ നവാബ് കിഴക്കേതിൽ ,മലപ്പുറം,
9061767054
FIBER DOOR കമ്പനി
പെരുമ്പാവൂരിൽ (ഓടക്കാലി)tele caller /Lady office staff (degree ),സ്റ്റോർകീപ്പർ ,സൂപ്പർവൈസർ (gents ).ആവശ്യമുണ്ട് .9400293606
മാർജിൻ ഫ്രീ മാർക്കറ്റ്
പിറവത്തു മാർജിൻ ഫ്രീ മാർക്കറ്റിൽ സെയിൽസ് വിഭാഗത്തിൽ വനിതകളെയും , പെട്രോൾ പമ്പിലേക്കു പുരുഷന്മാരെയും ആവശ്യമുണ്ട് .താമസം +ഭക്ഷണം
9447185893
HI -TECH ലാബ് ലേക്ക്
HI -ടെക് ലാബിന്റെ സ്റ്റാഫ് കോർട്ടേഴ്സ്‌സിൽ താമസിച്ചു ജോലിചെയ്യുന്ന ലേഡി കുക്കിനെയും ,ലേഡി helper യും ആവശ്യമുണ്ട്. താമസം+ഭക്ഷണം
9447185893
കൃഷിപ്പണി
കാക്കനാട് വീടിന്റെ പുറം ശുചീകരണത്തിനും,ചെറിയ കൃഷിക്കും , ഗാർഡനിഗിനും(Around 50 /55 years ) ആരോഗ്യമുള്ള സത്യസന്ധനായ ഒരാളിനെ ആവശ്യമുണ്ട്
Rs -14000 /-.താമസം +ഭക്ഷണം സൗജന്യം
9495983353
Secuirity ഗാർഡ്‌സ്
ഫോർട്ട് കൊച്ചിയിലെ പ്രമുഖ സ്റ്റാർ ഹോട്ടലിലേക്ക് ഡ്രൈവിംഗ് അറിയാവുന്ന secuirity ഗാർഡ്സിനെ ആവശ്യമുണ്ട്.സാലറി 13000 +താമസം+ഭക്ഷണം.താല്പര്യമുള്ളവർ ബന്ധപ്പെടുക .
9446520943
രാജഗിരി എൻജിനിയറിങ് കോളേജിലേക്ക്
എറണാകുളം രാജഗിരി എൻജിനിയറിങ് കോളേജിലേക്ക് കമ്പ്യൂട്ടർ സയൻസ് ,ഇൻഫർമേഷൻ ടെക്നോളജി ,ഇംഗ്ലീഷ് വകുപ്പുകളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട് , ബയോഡാറ്റ സഹിതം careers@rajagiritech.edu.in മെയിലിൽ അപേക്ഷിക്കുക .
ഡ്രൈ ക്ലീനിങ് center
പുതുതായി ആരംഭിച്ച londry dry cleaning &അയർണിങ് സെന്ററിലേക്ക് പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട് .ഫാമിലിക്ക് മുൻഗണന .
9567725508
വീട്ടു ജോലിക്കു
വീട്ടുജോലിക്കും കുട്ടികളെ നോക്കാനും ആളെ ആവശ്യമുണ്ട്.ബെന്നി ,കൊടശ്ശേരിൽ house ,തൃപ്പെരുന്തുറ ,മാവേലിക്കര ,ആലപ്പുഴ .
9747482014
ഹോം നേഴ്സിങ്
അമ്മയെ നോക്കാൻ ആളെ ആവശ്യമുണ്ട് .കാവ്യ ,എറണാകുളം -8714735453
തയ്യൽക്കാരെ ആവശ്യമുണ്ട്
ചുരിദാർ ,ബ്ലൗസ് cutt ,അറിയാവുന്നവരെ ആവശ്യമുണ്ട്.
9562771402
ആവശ്യമുണ്ട്
ഓട്ടോ ഇലെക്ട്രിഷ്യൻ മെക്കാനിക് . ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന .9037025125
ഹോട്ടൽ -ബാറിലേക്ക്
experienced ഷെഫ്, barman ,bar supervisor ,waiters എന്നിവരെ ആവശ്യമുണ്ട് .Thrissur 9645897733
വീട്ടുജോലി
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
റോസ്‌മി ,പടിഞ്ഞാറത്തറ ,കണ്ണൂർ
9048573399
ബോഡി ബിൽഡിങ് വർക്ഷോപ്പിലേക്ക്
മൂവാറ്റുപുഴയിലെ ബോഡി ബിൽഡിങ് വർക്ഷോപ്പിലേക്കു painter ,helper എന്നിവരെ ആവശ്യമുണ്ട്.9847087786
Tailor നെ ആവശ്യമുണ്ട്
ചാലക്കുടിയിലേക്കു സ്കൂൾ യൂണിഫോം ജോലികൾക്കായി പരിചയസമ്പന്നരായ കട്ടിങ് മാസ്റ്ററെ ആവശ്യമുണ്ട്.
9037438520
ആവശ്യമുണ്ട്
എറണാകുളത്തെ സ്ഥാപനത്തിലേക്ക് Corel / Illustrator അറിയാവുന്ന ആളെ ആവശ്യമുണ്ട് .9633650983
മണ്ണാർക്കാട് ഇലൿട്രികിലേക്കു
ഇലക്ട്രിക്കൽ കോൺട്രാക്ടിങ് firm ലേക്ക് സൂപ്പർവൈസർ ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട് .എല്ലാവിധ ഇലക്ട്രിക്കൽ ,പ്ലംബിംഗ് ജോലികളും ഏറ്റെടുത്തു ചെയ്യുന്നതിന് .മണ്ണാർക്കാട് ഇലെക്ട്രിക്കൽസ് -9895973790
വീട്ടുജോലിക്ക്
വീട്ടിൽ താമസിക്കുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.പ്രായം 30 -35 മദ്ധ്യേ .ഷഹ്നാസ് ,അറഞ്ഞിരിക്കൽ ,ആലുവ 8921645136
ക്ളീനറെ
എറണാകുളത്തു hostel ലേക്ക് ക്ലീനിങ്ങിനു താമസിച്ചു ജോലിചെയ്യുന്നതിനു ആളെ ആവശ്യമുണ്ട്.(Ladies & gents )
9745790846
കുക്കിനെ
assisstnat കുക്ക് ,പൊറോട്ട മേക്കർ ,ക്ലീനിങ് ബോയ് ,RICH HOMELY FOODS ,തിരുവനതപുരം .താമസം +ഭക്ഷണം
9947347300
പെട്രോൾ പമ്പ്
പെട്രോൾ പമ്പിലേക്കു .16500 -21000 , HOUSE കീപ്പിങ്ങ് , താമസം +ഭക്ഷണ സൗകര്യം.ചോയ്സ് ,ചങ്ങനാശ്ശേരി
7034464145
ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
എറണാകുളത്തെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലിചെയ്യുന്ന ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9207710000
നേഴ്‌സിനെ ആവശ്യമുണ്ട്
staff Nurse &ANM നെ ആവശ്യമുണ്ട് .
C A HOSPITAL ,DESOM ,ആലുവ
0484 -2604887 /2607132
HELPER നെ ആവശ്യമുണ്ട്
എറണാകുളത്തെ പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ സ്ഥാപനത്തിലേക്കു ഫാക്ടറി HELPER നെ ആവശ്യമുണ്ട്.
7025101999
കുക്കിനെ ആവശ്യമുണ്ട്
എറണാകുളത്തെ ഹോട്ടലിലേക്ക് കുക്കിനെ ആവശ്യമുണ്ട്
.LADIES /GENTS -8848087195
ഹോസ്റ്റലിലേക്ക്
എറണാകുളത്തെ ഹോസ്റ്റലിലേക്ക് ലേഡി HELPER നെ ആവശ്യമുണ്ട്.6235081493
തയ്യൽക്കാരെ ആവശ്യമുണ്ട്
കാക്കനാട്ടെ ബൊട്ടീക്കിലേക് എക്സ്പീരിയൻസ് ഉള്ള തയ്യൽക്കാരെ ആവശ്യമുണ്ട്.9846141955
വീട്ടുജോലി ,ഹോം നേഴ്സ്
കേരളത്തിനകത്തും പുറത്തും വീട്ടുജോലി ,ഹോം നേഴ്‌സ്.
ഹന്ന, തൃക്കാക്കര
7034354566
ആവശ്യമുണ്ട്
പുത്തെൻകുരിശ്ശിൽ DTP , dance teacher &Gents barber യും ആവശ്യമുണ്ട്
8330025706
സ്റ്റീൽ ഫാബ്രിക്കേറ്റർ
experienced ആയ സ്റ്റീൽ ഫാബ്രിക്കേറ്റർ നെ ആവശ്യമുണ്ട്
റെഗുലർ ജോബ് ,കൊച്ചിൻ
:ഡ്രൈവർ
407 ഓടിക്കുവാൻ ഡ്രൈവറെ ആവശ്യമുണ്ട്
9895348802
ആയയെ ആവശ്യമുണ്ട്
പ്ലേയ് സ്കൂളിലേക്ക് ആയയെ ആവശ്യമുണ്ട്.കുന്നുംപുറം, ഇടപ്പള്ളി,-7025148363
EDUPATH ,KALOOR
Telecllers + Receptionist നെ ആവശ്യമുണ്ട് .6000 -10000 +incentives
9037091989
പാക്കിങ് യൂണിറ്റിലേക്ക്
സ്ത്രീകളെ ആവശ്യമുണ്ട്. കളമശ്ശേരി
8848754737
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ക്ലിനിക്കിലേക്കു പാർട്ട്-ടൈം ലേഡി റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.കടവന്ത്ര, സമീപവാസികൾക്ക് മുൻഗണന .
9946192270
സിവിൽ എഞ്ചിനിയർമാരെ ആവശ്യമുണ്ട്
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള civil Engineering B .Tech ,Architech നെയും ആവശ്യമുണ്ട് .
9895143460
ആവശ്യമുണ്ട്
എറണാകുളത്തു Gents ഹോസ്റ്റലിൽ കിച്ചൺ HELPER നെ ആവശ്യമുണ്ട് .അവിടെ താമസിച്ചു ജോലിചെയ്യണം .
9946275797
പോപ്പുലർ ഗ്രൂപ്പ് (below 26 )
ഓഫീസ്,മാനേജ്‌മന്റ് ,ഫാക്ടറി സെക്ഷനിൽ (10000 -25000 )
9496231944
TAILOR നെ ആവശ്യമുണ്ട്
ഇടപ്പള്ളിയിലെ ടൈലറിംഗിലേക്കു ലേഡീസ് വർക്കിന് എക്സ്പീരിയൻസ് ഉള്ള TAILORS നെയും HELPER യും ആവശ്യമുണ്ട് .
9526567804
മെട്രോ വെഡിങ് പ്ലാസയിലേക്ക്
അങ്കമാലിയിലെ മെട്രോ വെഡിങ് പ്ലാസയിലേക്ക് Welcome girls ,Fashion desiger ,sales mans /sales girls ,ബില്ലിംഗ് സ്റ്റാഫ് ,ആവശ്യമുണ്ട്.താമസം +ഭക്ഷണം ലഭ്യമാണ്
8848501235
Driver cum salesman
എറണാകുളം ഫുഡ് ഫാക്ടറിയിലേക്കു ഡ്രൈവർ കം salesman മാരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും നൽകും.9349250984
കുക്കിനെ ആവശ്യമുണ്ട്
കൊച്ചിയിലെ ബോയ്സ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവശ്യമുണ്ട്. 9711406789
ഓഫീസ് സ്റ്റാഫ് നിയമനം
മുൻപരിചയം ആവശ്യമില്ല
ഓഫീസ് സ്റ്റാഫ് നിയമനം .പഞ്ചായത്തടിസ്ഥാനത്തിൽ .below 28 –
8714058619
ഉടൻ ജോലി (20000 -30500 /-)
ഹോട്ടൽ ജോലികൾ ,സെകുരിറ്റിസ് ,വെൽഡേഴ്സ്,ഇലെക്ട്രിഷ്യൻസ് .താമസവും ഭക്ഷണവും നൽകുന്നു.0484 -258745 .ജോബ്മേറ്റ്,കോട്ടയം
[2:42 PM, 8/16/2022] +91 75580 20975: വീട്ടിലിരുന്നു വർക്ക് ചെയ്യാൻ
ഫുൾ /പാർട്ട് ടൈം ,വീട്ടിലിരുന്നു വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട് .0484 -7136776
പാക്കിങ് /ഹെൽപ്പേഴ്‌സ്
പുരുഷന്മാരെ എറണാകുളത്തെ കമ്പനികളിലേക്ക് .
18000 -22000 /-.താമസം +ഭക്ഷണം
8606938060
ASSET GROUP ൽ
ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.BELOW 27 ,
7306775509
ഉടൻ നിയമനം
10TH ,+2 , ഡിഗ്രി കാർക്കും അപേക്ഷിക്കാം.(18 -26 )
10000 -18000 /-
9446242205
കേരളത്തിൽ ഹോട്ടൽ റെസ്റ്റോറന്റ് മേഖല കളിൽ ജോലി ചെയ്യുന്നവർക്ക്
നിരവധി ഒഴിവുകൾ
താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ click ചെയ്യുക
👇👇👇👇👇👇
https://www.tvggroups.com/2022/08/kerala-job-vacancy_16.html