Kerala jobs 20.8.2022
Textiles
എറണാകുളം കോലഞ്ചേരിയിലെ textiles Gents Wear ഷോപ്പിലേക് gents /ladies സ്റ്റാഫിനെ ആവശ്യമുണ്ട്.താമസസൗകര്യം ഉണ്ടായിരിക്കും. 8000 -22000 /-
8848416525
ഉടൻ ആവശ്യമുണ്ട്
പെരുമ്പാവൂരിലെ പ്രമുഖ വെഡിങ് കളക്ഷൻസിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫ്.സൗജന്യ താമസ ഭക്ഷണ സൗകര്യം .
10000 -20000 /-
9605319653
ആവശ്യമുണ്ട്
എറണാകുളത്തെ സൂപ്പർമാർക്കറ്റിലേക്ക് 5 വർഷത്തെ പ്രവർത്തി പരിചയമുള്ള
*അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് *സീനിയർ അക്കൗണ്ടന്റ് *ഓഫീസിൽ അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
9846015525
കമ്പ്യൂട്ടർ ഓപ്പറേറ്റർ
മുവാറ്റുപുഴയിൽ male കമ്പ്യൂട്ടർ ഓപ്പറേറ്റർ മാരെ ആവശ്യമുണ്ട്.6282499251
ഫർണിചർ ഫാക്ടറി
പാനൽ സോ ഓപ്പറേറ്റർ ,ബോറിങ് മെഷീൻ ഓപ്പറേറ്റർ, കാർപെന്റെർ,helper ,സൈറ്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
modular furniture factory ,കോതമംഗലം
8078540011
സെക്യൂരിറ്റി ഗാർഡ്‌സ്
പെരുമ്പാവൂരിലെ തുണിക്കടയിലേക്കു .പരിസരവാസികൾക്ക് മുൻഗണന .ഓര്ബിറ് കെയർ.
9400050179
Telecaller
മുവാറ്റുപുഴയിൽ ലേഡി telecaller നെ ആവശ്യമുണ്ട്. സാലറി+ഇൻസെന്റീവ്‌സ്. 30 വയസിൽ താഴെ പ്രായം.
8921193619
*ഡ്രൈവർ
ഹെവി ലൈസൻസുള്ള ഡ്രൈവറെ എറണാകുളത്തുള്ള ഡിസ്ട്രിബൂഷൻ ഡിപ്പോയിലേക്കു ആവശ്യമുണ്ട്.
9567779999
സൂപ്പർമാർക്കറ്റിലേക്ക്
ഇടപ്പള്ളിയിലെ സൂപ്പർമാർക്കറ്റിലേക്കു 25 വയസിൽ താഴെ പ്രായമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
7306560774
ബ്യൂട്ടീഷ്യൻ
എറണാകുളത്തെ ഫാമിലി ബ്യൂട്ടിപാര്ലറിലേക്ക് ലേഡീ ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്.
8921052988
സ്റ്റാർ ഹോട്ടലിലേക്ക്
അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ , സൗത്തിന്ത്യൻ കുക്ക്, റെസ്റ്റോറന്റ് സൂപ്പർവൈസർ, ITI ട്രെയിനീസ്, HK സൂപ്പർവൈസർ, ഹോട്ടൽ ട്രെയിനീ , എന്നിവരെ ആവശ്യമുണ്ട്.
ആവശ്യമുണ്ട്
വീട്ടിലിരുന്നു വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട്.(ഫുൾ /പാർടൈം)04847136776
STAFF VACANCY
fbc ഓഫീസിലേക്ക് നിയമനം.+2 ,above .(18 -26 ) 8714720369
[10:42 AM, 8/20/2022] Anila Kochi: ജോലി ഒഴിവുകൾ
28 വയസിൽ താഴെ,18000 -24000 /-
10 th ,+2 ,above .
7994984924
കുക്ക്,ഹോം നേഴ്‌സ്
വീട്ടിൽ താമസിച്ചു ജോലിചെയ്യാൻ കുക്കിംഗ് അറിയാവുന്ന house maid യും.നേഴ്സിങ് അറിയാവുന്ന ഹോം നേഴ്സിനെയും ആവശ്യമുണ്ട്. കോഴിക്കോട് ,7558999999
സ്റ്റോർ കം സെയിൽസ്
എറണാകുളം പഴന്തോട്ടത്തെ spare parts യൂണിറ്റിലേക്ക് പരിചയസമ്പന്നരായ ആളെ ആവശ്യമുണ്ട്.
8111877005
സെക്യൂരിറ്റി ഗാർഡ്‌സ്
എറണാകുളത്തേക്ക്.18000 /-+ESI +PF
പ്രായം 30 -50 .
7994455047
ജില്ലയിൽ നിയമനം
10 TH ,+2 കഴിഞ്ഞവർക്ക് ജില്ലാതലത്തിൽ നിയമനം.മുൻപരിചയം ആവശ്യമില്ല. 28 വയസിൽ താഴെ.8089785822
ഫീൽഡ് വർക്ക്
സാലറി 25000 /-.താമസവും ഭക്ഷണവും സൗജന്യം .9544184441
ഓഫീസിലേക്ക് 10TH ,+2 *
വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ .(18 -30 ) ഫുഡ് +താമസം.20500 /-
8606720372
ഉടൻ നിയമനം(15200 -24000 )
സെക്യൂരിറ്റി ഗാർഡ്‌സ് ,ഹെൽപ്പർ,house കീപ്പിങ് .താമസ ഭക്ഷണ സൗകര്യവും മറ്റു ആനുകൂല്യങ്ങളും.*Advanced Business Service Pvt Ltd *,എറണാകുളം.
9072338334
വീട്ടുജോലിക്ക്
രോഗീ പരിചരണത്തിനും ,വീട്ടുജോലിക്കും താമസിച്ചു ജോലിചെയ്യുവാൻ താല്പര്യമുള്ള 40 -50 വയസിനു ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.Cleon group ,കൊച്ചി
9497237214
സെക്യൂരിറ്റി ഗാർഡ്‌സ്
സെക്യൂരിറ്റി ഗാർഡ്‌സിനെയും , കെയർ ടേക്കറെയും ആവശ്യമുണ്ട്. 12000 -20000 /-.താമസം.55 വയസിൽ താഴെ.ചക്രവ്യൂഹ്,എറണാകുളം .
9745577740
പോപ്പുലർ ഇന്ത്യയിൽ
+2 ,ഡിഗ്രി കാർക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം.22400 below 26
9778250907
SECURITY OFFICER &SUPERVISOR*
പ്രമുഖ സെക്യൂരിറ്റി കമ്പനിയിലേക്ക്.
എറണാകുളം
6282716937
ഐസ്ക്രീം കഫേയിൽ
എറണാകുളത്തുള്ള ഐസ്ക്രീം കഫെയിൽ കുക്കിങ്ങിനും സെയില്സിനുമായി ഒരാളെ ആവശ്യമുണ്ട്.9544662409
popualr groupൽ
10 TH ,+2 ,ABOVE , ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ ജില്ലാതലത്തിൽ സ്ഥിരനിയമനം .(16000 -28000 ).below 26 .
7560958490
സെക്യൂരിറ്റി ഗാർഡ്‌സ്
എറണാകുളത്തും, കോട്ടയത്തും ആവശ്യമുണ്ട്. 12000 -15000 /-.പ്രായം 25 -55 വരെ .9895064786
ഷണ്മുഖ ഹോസ്പിറ്റൽ
ഡോക്ടർസ് ,Ortho ,Pediatrics ,Dermatology ,വിഭാഗത്തിലേക്ക്.സാലറി+acommodation .
9003310763
ക്ലീനിങ് സ്റ്റാഫ്
എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.below50 .
7034369186
ബിസിനെസ്സ് സ്ഥാപനത്തിലേക്ക്
കൊച്ചിയിലെ പ്രമുഖ ബിസ്‌നസ് സ്ഥാപനത്തിലേക്ക് എല്ലാവിധ ആനുകൂല്യങ്ങളോടും കൂടെ 40 -65 ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷെണിക്കുന്നു.പ്രവർത്തി പരിചയമുള്ളവർക്കും റിട്ടയേർസ് ആയവർക്കും മുന്ഗണന.
7907998340
സെക്യൂരിറ്റി 14500 /21500 *
resort ,ഹോസ്പിറ്റൽ, കമ്പനി ലേക്ക്.താമസം+ഭക്ഷണം. choice ,ചങ്ങനാശേരി -7025309110, kollom-9745475649, thrissur-7025009857
ഉടൻ ജോലി 20000 -30500
ഹോട്ടൽ ജോലികൾ,സെക്യൂരിറ്റീസ്, വെൽഡർസ്,ഇലെക്ട്രിഷ്യൻസ്,.താമസവും+ഭക്ഷണവും. Jobmates,Kottayom- 0481-2585745
ഉടൻ നിയമനം
പ്രമുഖ കമ്പനിയുടെ വിവിധ തസ്തികകളിലേക്ക്.Below 25,+2, Above, 8157856319
ന്യൂ ലൈഫ്
കൊല്ലത്തെ അംഗീകാരമുള്ള ഓഫീസിലേക്ക് നിയമനം.യുവതീയുവാക്കളെ ആവശ്യമുണ്ട്.
9048545006
*EXCEL GROUP *
പുതിയ ഓഫീസുകളിലേക്ക്.18000-25000/-BELOW 27, 8547332427
URGENT റിക്രൂട്ട്മെന്റ്
ISO അംഗീകൃത സ്ഥാപനത്തിൽ നിയമനം BELOW 30( 18000-30000) 7902472010
PERMANENT പോസ്റ്റിംഗ്
നിയമനം താഴെ പറയുന്ന വിഭാഗത്തിൽ .oFFICE MANAGING,DISTRIBUTION. (18000-20000)-8943731391
താലൂക്കടിസ്ഥാനത്തിൽ
സ്ഥിര നിയമനം .SSLC ABOVE, (18-25),(18000-25000) 9605096999
പാക്കിങ്/സെയിൽസ്/സ്റ്റോർകീപ്പർ
പത്തനംതിട്ട ,കോട്ടയം ജില്ലകളിലേക്ക്
പാക്കിങ്/സെയിൽസ്/സ്റ്റോർകീപ്പർ എന്നിവയിലിലേക്കു സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.താമസം+ഭക്ഷണം.15000 -28000 /-
9961995570
HOUSE കീപ്പിങ്
ആലപ്പുഴയിലുള്ള റിസോർട്ടിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.(AGE 20 -40 ) സാലറി+ഫുഡ്+താമസം.(സ്ത്രീകൾ/പുരുഷന്മാർ)
8943825081
അഡ്മിനിസ്ട്രേഷൻ
ആയുർവേദ മെഡിസിൻ നിർമാണ കമ്പനിയിലേക്ക് യുവതി-യുവാക്കളെ ആവശ്യമുണ്ട്,. 18 -28 വയസു വരെയുള്ളവർക്ക് അപേക്ഷിക്കാം.താമസം+ഭക്ഷണം.ശമ്പളം 15000 -35000 /-
8714278089
പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ.
എറണാകുളത് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ
ആവശ്യമുയമുണ്ട്.WAVE DESIGN ,കിഴക്കമ്പലം .9048840555
ERAM മോട്ടോർസ്
SALES CONSULTANT വിഭാഗത്തിൽ ഒഴിവുണ്ട്. 3 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം.20000 -30000 /-
9388396056
BUSINESS DEVELOPMENT EXECUTIVE
കൊച്ചിയിൽ പ്രവർത്തിക്കുന്ന C -POOL DIGITAL LEARNING എന്ന സ്ഥാപനത്തിൽ ഒഴിവുണ്ട്.7306449910
ACADEMIC COUNSELLOR
കൊച്ചിയിൽ പ്രവർത്തിക്കുന്ന INMAKES LEARNING HUB എന്ന സ്ഥാപനത്തിലേക് ACADEMIC COUNSELLOR നെ ആവശ്യമുണ്ട്.
സാലറി 15000 +ഇൻസെന്റീവ്‌സ്.താല്പര്യമുള്ളവർ മെയിൽ അയക്കുക.
career@inmakes.in
ലേഡി സ്റ്റാഫ്
കൊച്ചി ഒബ്രോൺ മാളിൽ EXCLUSIVE INNER WEAR ഷോപ്പിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 9037102452
അക്കൗണ്ടന്റ്
തൃശ്ശൂരിലെ പ്രമുഖ ബ്യുട്ടി വെൽനെസ്സ് സ്ഥാപനമായ LA FEMME ലേക്ക് TALLY അറിയാവുന്ന EXPERIENCES ഉള്ള ACCOUNTANT നെ ആവശ്യമുണ്ട്.9447731780
കുക്ക്
തിരുവന്തപുരത്തെ ഹോട്ടലിലേക്കു ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്,സ്നാക്ക്സ് എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്. 6.AM TO 5PM.9496202071
അക്കൗണ്ടന്റ്
വയനാട് സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക്കു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.7034002999
വർക്കറിനെ
മലപ്പുറം കൊണ്ടോട്ടി പ്രവർത്തിക്കുന്ന സീറ്റ് കവർ ഷോപ്പിലേക്ക് വർക്കറിനെ ഉടൻ ആവശ്യമുണ്ട്.9656996664
പുകപരിശോധന കേന്ദ്രത്തിലേക്ക്
പെരുമ്പാവൂരിലെ പുകപരിശോധന കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9846495381
തട്ടുകടയിലേക്കു
കോട്ടയം തട്ടുകഥയിലേക്ക് എക്സ്പീരിയൻസ് ഉള്ള ഷെഫിനെ ആവശ്യമുണ്ട്,.7012792829
ജ്യൂസ് & ടീ മേക്കർ
തിരുവന്തപുരത്തെ വെഞ്ഞാറമൂട്ടിൽ ജ്യൂസ് & ടീ മേക്കർ ആവശ്യമുണ്ട്.9633078541
ബില്ലിംഗ് &സെയിൽസ് സ്റ്റാഫ്
കൊച്ചി തിരുവാങ്കുളം പ്രമുഖ സൂപ്പർമാർക്കറ്റിലേക്കു ബില്ലിംഗ് &സെയിൽസ് സ്റ്റാഫ് ആവശ്യം ഉണ്ട്.
9288003382
ഡിസൈനർ കം സെയിൽസ് ഗേൾ
തിരുവന്തപുരം പേയാട് പ്രവർത്തിക്കുന്ന BOUTIQUE ലേക്ക് ഡിസൈനർ കം സെയിൽസ് ഗേൾ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 7907708970
റെസ്‌റ്റോറെന്റിലേക്കു
കോഴിക്കോട്ട് എയർപോർട്ട് നടുത്തു പ്രവർത്തിക്കുന്ന അറേബ്യൻ മജ്ലിസിലേക്കു ക്യാപ്റ്റൻസിനെ ആവശ്യമുണ്ട്. താമസം+ഭക്ഷണം
7592993344
മൊബൈൽ ടെക്‌നിഷ്യൻ
കൊല്ലത്തു മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.മൊബൈലിന്റെ കംപ്ലീറ്റ് വർക്കുകളും അറിയാവുന്ന 3 വർഷത്തിൽ കൂടുതൽ പരിചയമുള്ളവർ വിളിക്കുക.25000 /- .താമസം ഫ്രീ.
9349022333. 9 AM TO 7 PM
MALE സ്റ്റാഫ്
തിരുവനതപുരം ജില്ലയിൽ കൺസ്ട്രക്ഷൻ മേഖലയിൽ മുൻനിര ഉത്പന്നങ്ങളുടെ മാര്കെറ്റിങ്ങിനു MALE സ്റ്റാഫ്നെ ആവശ്യം ഉണ്ട്. 28 -45 ആണ് പ്രായപരിധി. 8893620986