Kerala Jobs 22.8.2022

 ആവശ്യമുണ്ട്
ഗ്ലോബൽ WIDE എഡ്യൂക്കേഷൻ ന്റെ ഇരട്ടിയിൽ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്കു ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്..1 .OPERATION MANAGER For right candidate monthly salary 1lakh 2. students counsilor-25000/-3. Ticketing staff 4.Accountant. 8848177901

 താത്കാലിക ഒഴിവു
കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്സ്ടിട്യൂട്ടിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപകർ,ഡെമോൺസ്‌ട്രേറ്റർ,ലാബ് അറ്റന്റന്റ് ,ക്ലീനർതുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക്‌ നിയമനം നടത്തുന്നു.താല്പര്യമുള്ളവർ അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ് 22 നു രാവിലെ 10 .30 നു സിവിൽ സ്റ്റേഷനടുത്തുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം.0495-2372131

 സെയിൽസ്മാൻ /വുമൺ
സെയിൽസ്മാൻ /വുമൺ ആവശ്യമുണ്ട്.൩ വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം വേണം. പട്ടാമ്പി റോഡ് ,കൂറ്റനാട്
8714856001

 ഡെലിവറി സ്റ്റാഫ്
ആലുവയിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.25000 /-രൂപ വരെ സാലറി ലഭിക്കാവുന്നതാണ്.9895457022

ആവശ്യമുണ്ട്

മൂവാറ്റുപുഴയിൽ ഉള്ള മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

Male/Female

Qualification -B. Pham/D.pham

Salary – 10000-14000

Freshers and experienced also welcome

Time. 10.am -5pm

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

 സ്റ്റാഫിനെ ആവശ്യമുണ്ട്

STAFF REQUIREMENTS at PITTAPILLIL AGENCIES

ബ്രാഞ്ച് മാനേജർ

അസിസ്റ്റന്റ്/ഫ്ളോർ മാനേജർ

കാറ്റഗറി മാനേജർ

സെയിൽസ് എക്സിക്യൂട്ടീവ്

സെയിൽസ് അസിസ്റ്റന്റ്

അക്കൗണ്ടന്റ്

സർവീസ് കോർഡിനേറ്റർസ്

സപ്പോർട്ടിങ് സ്റ്റാഫ്

മൊബൈൽ ടീം ലീഡ്

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

👇👇👇👇👇👇👇
https://job.ezhomelive.com/2022/08/staff-requirements-at-pittapillil.html

 Theater trained nurse
പരിചയസമ്പന്നയായ Theater trained nurse നെ ആവശ്യമുണ്ട്.

Dr .Geetha
9446358187

സെക്യൂരിറ്റി ഗാർഡ്‌സ്
എറണാകുളത്തു ഉടൻ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ടാവും. 55 വയസിൽ താഴെ. 15000 -22000 /-.
8136838505

 പഠനത്തോടൊപ്പം ജോലി
OIL &GAS/SAFETY/QC/WELDING.
Courses with Offshore ട്രെയിനിങ്.കൂടുതൽ വിവരങ്ങൾക്ക് Techshore,Kochi, 9746399938

 ഉടൻ നിയമനം(15200 -24000 )
സെക്യൂരിറ്റി ഗാർഡ്‌സ്, ഹെൽപ്പർ, house കീപ്പിങ് . താമസം+ഭക്ഷണം+മാറ്റാനുകൂല്യങ്ങളും.എറണാകുളം.Advanced business service pvt ltd.-9072338334

ഹോം നേഴ്‌സ്
എറണാകുളത്തു അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്. Dr. Geetha, 9446358187

 ഉടൻ ആവശ്യമുണ്ട്
ചങ്ങനാശേരിയിലും, എറണാകുളത്തും Accountant, Office staff, Billing,Sales, Driver.8547128654

 ഉടൻ ജോലി
ഇന്റർനാഷണൽ എംപ്ലോയ്‌മെന്റ് ,എറണാകുളത്തേക്ക് താഴെ പറയുന്നവരെ ആവശ്യമുണ്ട്.Accountant,Office staff,Electrical,electronics,civil, Mechanical,AC,Welder -9847358385

 ഓൺലൈൻ കമ്പനിയിലേക്ക്
ഓൺലൈൻ കമ്പനിയിലേക്ക് ഓഫീസ്, ഫീൽഡ് സ്റ്റാഫുകളെയും, ഫ്രാഞ്ചൈസികളെയും ആവശ്യമുണ്ട്.Mykeyapp- 7907297665

ആവശ്യമുണ്ട്
ITI , കമ്പ്യൂട്ടർ ഓപ്പറേഷൻ,വെൽഡർ,ഫിറ്റർ,.ആൺകുട്ടികളെ മാത്രം.ഷിപ്പിലേക്ക് .ശമ്പളം 25000 /- പ്രതിമാസം.താമസം+ഭക്ഷണം സൗജന്യം
To send Resume- hrwoss@gmail.com, 8440859973

 സെക്യൂരിറ്റി (14000 -23750 )
താമസം+ഭക്ഷണം+ഓവർടൈം +മറ്റാനുകൂല്യങ്ങളും.ചങ്ങാനശേരി .Popular.-7558922743

ജോലി ഒഴിവുകൾ (below 28)

10th,+2,above (18000-24000)- 7994984924

മദർ ,മാവേലിക്കര
വീട്ടുജോലി ,ഹോം നേഴ്‌സ് ജോലിക്കാർ/ ജോലിക്കാരെ ആവശ്യമുള്ളവരും
വിളിക്കുക.8714737277

 പാക്കിങ്/ഹെൽപ്പേഴ്‌സ്
പുരുഷന്മാരെ എറണാകുളത്തെ കമ്പനിയിലേക്ക്.(18000 -22000 /-).താമസം+ഭക്ഷണം .8606938060

ട്രെൻഡ്‌സ്
രോഗീപരിചരണം,വീട്ടുജോലി,പ്രസവ ശുശ്രുഷ .ജോലിക്കും ജോലിക്കാർക്കും ,
Trends,Kalamasserry. 9188194309

പ്രമുഖ കമ്പനികളിലേക്ക്
Electrical,Mechanical,welder,fitter, turner,CNC, Automobile, Ac, civil, Plumbaer.(15000-25000) താമസം+ഭക്ഷണം സൗജന്യം.National Associates, kottarakkara- 0474-2652100, 9048552766, ernakulam -9072388320,9387737706

തൊഴിലവസരം
sslc ,+2 കഴിഞ്ഞവർക്ക് തൊഴിലവസരം.
28 (below) 8714058619

ജില്ലകളിൽ അവസരം
ISO അംഗീകൃത സ്ഥാപനത്തിൽ നിയമനം.below 30.(18000-30000) 7902472010

 ഉടൻ ജോലി
അംഗീകൃത സ്ഥാപനമായ “Unitech ” ഉദ്യോഗാർത്ഥികളെ ക്ഷേണിക്കുന്നു.18000-24000/-( below-27, free food+ accommodation. 7510932255

Freshers നു അവസരം
Hindustan ഗ്രൂപ്പിൽ അഡ്മിനിസ്ട്രേഷനിൽ നിയമനം.(sslc, +2)(below -25) 8547200125

ഉടൻ ജോലി
ഹോട്ടൽ ജോലികൾ,സെക്യൂരിറ്റീസ്,വെൽഡർസ്,ഇലെക്ട്രിഷ്യൻ. താമസവും ഭക്ഷണവും നൽകുന്നു. 20000-30500/- Jobmates,Kottayam. 0481-2585745

സെക്യൂരിറ്റി
resort ,ഹോസ്പിറ്റൽ ,കമ്പനി എന്നിവിടങ്ങളിലേക്ക്. താമസം+ഭക്ഷണം. Choice, Changanasserry- 7025309110, kollom-9745475469, thrissur- 7025009857 (14500-21500)

വീട്ടിലിരുന്നു (ഫുൾടൈം/പാർടൈം)
വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട്. 0484-7136776

*urgent vacancy *
10 th .+2 യോഗ്യതയുള്ളവരെ ഓഫീസുകളിൽ നിയമിക്കുന്നു. 24500/- 9744400746

 ആവശ്യമുണ്ട്
മദീന സ്റ്റാർ ട്രേഡിങ്ങ് കമ്പനിയിലേക്ക് FMCG മൊത്ത വ്യാപാര ശൃംഖലയിലേക്ക് മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഗോഡൗൺ കൈകാര്യം ചെയ്യുന്നതിന് പരിചയമുള്ള സ്റ്റോക്ക് കോൺട്രോളേറെയും ആവശ്യമുണ്ട്.9946556870

 ആവശ്യമുണ്ട്
VRS HOSPTAL & REHABILATION CENTER ,Vettom ,തിരൂർ ഇവിടേക്ക് താഴെ പറയുന്നവരെ ആവശ്യമുണ്ട്
staff nurse,Ward Attendrs, Occupational Therapist, .8086140919, 9447626356

 വീട്ടുജോലിക്ക്
വീട് ജോലിക്കു സ്ത്രീയെ ആവശ്യമുണ്ട്.പ്രായം 60 ൽ താഴെ.
Rajamaniv, 11/624,Attapalam, Pampampalam Post, Pallakkad -678621 8089736231

 ലേഡി സ്റ്റാഫ്
എറണാകുളത്തെ ബേബി ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസം സൗജന്യം.7012038809

ഉടൻ നിയമനം
sslc ,+2 കഴിഞ്ഞ യുവതി-യുവാക്കൾക്ക് അവസരം
Branch manager, junior Manager, receptionsit, Executives. (food +accommodation) age- 18-40 ,salary 14000-22000/- 9778390190

[12:08 PM, 8/22/2022] Ccjsabira: കെ എസ് ഐ ഡി യിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ ശമ്പളം 24000 മുതൽ
Graduate, Diploma DIPLOMA OTHERS, Diploma in Multimedia and Animation, BACHELOR OF MULTIMEDIA COMMUNICATION, COMPUTER DIPLOMA എന്നി ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപേക്ഷികാം . കുറഞ്ഞത്
3 വർഷം എക്സ്പീരിയൻസ് ആവശ്യമാണ് . പ്രായപരിധി 45 വയസ്സ് വരെ .അപേക്ഷ സമർപ്പിക്കേണ്ട
അവസാന തിയ്യതി 31/08/ 2022 . http://www.statejobportal.kerala.gov.in/login/auth എന്ന ലിങ്കിൽ കയറി അപ്ലൈ
ചെയ്യാവുന്നതാണ് .

Adz4needz OPC Pvt ltd യിൽ ബ്രാഞ്ച് റിലേഷന്ഷിപ് ഓഫീസർ ഒഴിവ്
Graduation ഉള്ളവർക്കു അപേക്ഷികാം . ശമ്പളം 20000 മുതൽ . സമാന മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ മുൻപരിചയം ആവശ്യമാണ് . കൂടാതെ two wheeler നിർബന്ധമായും ഉണ്ടായിരിക്കണം .
ജോബ് ലൊക്കേഷൻ കണ്ണൂർ ,എറണാകുളം . പ്രായ പരിധി 30 വയസ്സ്.
Contact 8553451935. http://www.statejobportal.kerala.gov.in/login/auth എന്ന ലിങ്കിൽ കയറി അപേക്ഷികാം .

Handy squad Facility Management.pvt.Ltd യിൽ അക്കൗണ്ടന്റ് ഒഴിവ്
Post Graduate PG Diploma ഉള്ളവർക്കു അപേക്ഷികാം . Accounting & Taxation, ms office,word,excel, power point and GST എന്നിവ അറിഞ്ഞിരിക്കണം . ശമ്പളം 15000 മുതൽ . പ്രായപരിധി 48 വയസ്സ് .
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 31 Aug 2022. http://www.statejobportal.kerala.gov.in/login/auth
എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് .

90+ മൈ ട്യൂഷൻ ആപ്പിൽ ജോലി ഒഴിവുകൾ

🔰ഫ്രഷേഴ്സിന് അവസരങ്ങൾ
🔰വിവിധ ജില്ലകളിൽ
🔰SALARY: 20000 to 30000+

ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്കിൽ നോക്കുക👇🏻

https://www.mykeralajobs.com/2022/08/90.html

വെല്ലിംഗ്ടൺ കന്റോൺമെന്റ് ബോർഡിൽ ജോലി ഒഴിവുകൾ

▪️8 ക്ലാസ്സ്‌ യോഗ്യത +
▪️ലോവർ ഡിവിഷൻ ക്ലർക്ക്,
▪️സഫായിവാല,
▪️പുരുഷ നഴ്‌സിംഗ് അസിസ്റ്റന്റ്
▪️ശമ്പളം:. 15700–50000.

ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്കിൽ നോക്കുക 👇

https://www.gulfkeralavacancys.com/2022/08/blog-post_91.html

 

ജില്ലാ അടിസ്ഥാനത്തിൽ
KCO യുടെ ബ്രാഞ്ച് ഓഫീസിലേക്ക് ..office staff, assistant manager, packing executive, (12000-22000) food +accommodation .7558968979

 സ്ഥിര നിയമനം
കേരളത്തിലുടനീളം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് വിവിധ തസ്സ്തികകളിലേക്കു അവസരം.യോഗ്യത sslc, +2, salary 12500-2200, 8970812869

 മുൻപരിചയം ആവശ്യമില്ല
സൂപ്പർമാർക്കറ്റുകളിലേക്കും ഓഫീസുകളിലേക്ക്, സ്റ്റാഫിനെ ആവശ്യമുണ്ട്.(18-28) 9947997266

 ഉടൻ നിയമനം
office .സൂപ്പർമാർക്കറ്റുകളിൽ സ്റ്റാഫ് നിയമനം .(18-28) 8086318753

ജെ ജെ ലോജിസ്റ്റിക്
എറണാകുളം പ്രവർത്തിക്കുന്ന ജെ ജെ ലോജിസ്റ്റിക് ലെക് ware house Assisstnat നെ ആവശ്യം ഉണ്ട്.എറണാകുളം ജില്ലയിലുള്ള Male candidate നു മുൻഗണന.9446382214

തന്തൂരി മേക്കർ
കോട്ടയം തിരുവല്ല ഹോട്ടലിലേക്ക് ചിക്കൻ തന്തൂരി മേക്കർ നെ ആവശ്യം ഉണ്ട്. 8129387448

*registerd ഫാര്മസിസ്റ് *
കോട്ടയം പുതുപ്പള്ളി മെഡിക്കൽ സ്റ്റോറിലേക്ക് registerd ഫാർമിസിസ്‌റ്റിനെ ആവശ്യം ഉണ്ട്.7736736040

വീട്ടുജോലിക്ക്
മലപ്പുറം വൈരങ്കോട് അടുത്ത് ഒരു വീട്ടിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്. ദിവസവും വന്നു പോകാൻ കഴിയുന്ന സ്ത്രീകളെയാണ് ആവശ്യം. 9446669170

സെക്യൂരിറ്റി ഗാർഡ്‌സ്
എറണാകുളത്തു സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യം ഉണ്ട്. താമസവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 12000-18000/- 8281482834

*male staff *
ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപമുള്ള gift World എന്ന സ്ഥാപനത്തിലേക്ക്. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. 9288808800

ടു വീലർ സെന്ററിലേക്ക്*
ചവറയിലെ പ്രമുഖ ടു വീലർ സെന്ററിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
മെക്കാനിക് (2 ), മെക്കാനിക് ട്രെയിനീ (2 )
9072449003

മഹാരാജ ജ്വല്ലറിയിലേക്
എറണാകുളം പുതുതായി തുടങ്ങിയ മഹാരാജാസ് ജ്വല്ലറി ലെക് ജോലിക്കാരെ ആവശ്യം ഉണ്ട്.
സെയിൽസ്മാൻ -25000 /-
സെയിൽസ് ട്രെയിനീ -15000 /-
ഗ്രാഫിക് ഡിസൈനർ -25000 /-
ക്യാമറാമാൻ &എഡിറ്റർ,ഫ്രണ്ട് ഓഫീസ് ക്ലീനിങ്, മാർക്കറ്റിംഗ് മാനേജർ, ഫീൽഡ് സ്റ്റാഫ് എന്നിങ്ങനെ നിരവധി ഒഴുവുകൾ. .താല്പര്യം ഉള്ളവർ biodata അയക്കുക
maharajagoldandiamonds@gmail,com

 വീട്ടുജോലിക്ക്
പാലക്കാടു കല്ലടിക്കോട് വീട്ടുജോലിക്ക് 20 നും 50 ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 8281497751

ലേഡി കൗണ്ടർ സ്റ്റാഫ്
തൃശൂർ തൃപ്രയാർ Y Mall നു അടുത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക് ലേഡി കൗണ്ടർ സ്റ്റാഫ് നെ ആവശ്യമുണ്ട്. 10th, plus two, degree. age limit- 18-30 -8606996643

സെയിൽസ്മാൻ
കോഴിക്കോട് മിട്ടായിത്തെരുവ് ഫുട്‍വെയർ ഷോപ്പിലേക്ക് മാനേജിങ് വർക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ ആവശ്യം ഉണ്ട്.9746229921

Account Assistant *
എറണാകുളത്തു പ്രവർത്തിക്കുന്ന കമ്പനിയിൽ Account Assistant ന്റെ ഒഴിവു വന്നിട്ടുണ്ട്.QUALIFICATION :B.Com+ Tally അറിഞ്ഞിരിക്കണം .Age limit 20-25,salary 10000-12000/- 8590600412

HELIOUS TECHNOLOGY *
തിരുവന്തപുരത് വെസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന HELIOUS TECHNOLOGY എന്ന സ്ഥാപനത്തിലേക്ക് MS OFFICE അറിയാവുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9388038008

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.