Kerala Jobs 5.9.2022

  പാർട്ട് ടൈം ജോലി ഒഴിവുകൾ

▪️ 4 മണിക്കൂർ ജോലി
▪️ ഭക്ഷണം, ഉയർന്ന സാലറി
▪️മറ്റു നിരവധി ജോലികളും

🔰 ജോലി നേടാൻ ലിങ്കിൽ നോക്കുക 👇🏻

https://www.mykeralajobs.com/2022/09/blog-post_21.html

കേരളത്തിൽ ഡ്രൈവർ ജോബ് നോക്കുന്നവർക്ക്

Bassil eng co. ജോലി ഒഴിവ്

ഒഴിവ് details വെബ്സൈറ്റിൽ ലഭ്യമാണ്
👇👇👇👇👇👇👇👇

https://www.tvggroups.com/2022/09/driver-job.html

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് എയർ ഇന്ത്യയിൽ ജോലി നേടാം

🔰ജോലി സ്ഥലം കൊച്ചി

✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.mykeralajobs.com/2022/09/blog-post_16.html

 

CMD യിൽ തിരുവനന്തപുരത്തു Junior Consultant, Consultant എന്നി തസ്തികയിൽ ഒഴിവുകൾ .

ശമ്പളം .30,000 – .60,000 വരെ . M TECH, B TECH, MBA ക്വാളിഫിക്കേഷൻ ഉള്ളവർക്
അപേക്ഷിക്കാവുന്നതാണ് . താല്പര്യമുള്ളവർക് cmdkerala.net എന്ന ഒഫീഷ്യൽ വെബ്സൈറ്റ്
വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്

National Institute of Technology റിക്രൂട്മെന്റ്

Pharmacist പോസ്റ്റിലേക് ഒഴിവുകൾ . B. Pharma
ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപേക്ഷികാം . എന്ന ലിങ്ക് വഴി അപേക്ഷ
സമർപ്പിക്കാവുന്നതാണ് .

Kerala High Court Recruitment 2022

കേരള ഹൈകോർട് കൊച്ചിയിൽ ഡ്രൈവർ തസ്തികയിൽ നിരവധി ഒഴിവുകൾ
ശമ്പളം 26500 – 60700 വരെ . പത്താംക്ലാസ് പാസ്സായവർക് അപേക്ഷികാം .
ഡ്രൈവിംഗ് ലൈസൻസ് നിര്ബന്ധമാണ് . എഴുത്തു പരീക്ഷ , ഡ്രൈവിംഗ് ടെസ്റ്റ് , ഇന്റർവ്യൂ
എന്നിവയിലൂടെയാണ് സെലക്ട് ചെയ്യുന്നത് . എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 10/10/2022

 

Bharat Petroleum Corporation Limited ൽ Graduate Apprentice പോസ്റ്റിലേക് ഒഴിവുകൾ .

Engineering Degree പാസ്സായവർക് അപേക്ഷികാം . ശമ്പളം 25000 മുതൽ . പ്രായപരിധി

18 മുതൽ 27 വരെ. അപേക്ഷിക്കേണ്ട അവസാന തിയ്യതി 13/09/2022

എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് .

 

Airports Authority of India യിൽ Assistant, Senior Assistant എന്നി പോസ്റ്റിലേക്ക് ഒഴിവുകൾ .

ജൂനിയർ അസിസ്റ്റന്റ് ശമ്പളം 31000 – 92000, സീനിയർ അസിസ്റ്റന്റ് ശമ്പളം 36000 – 110000 വരെ .

പ്ലസ്‌ടു പാസ്സായവർക്കും ഡിഗ്രി ഉള്ളവർക്കും അപേക്ഷികാം . പ്രായപരിധി 18 വയസ്സ് മുതൽ 31 വരെ

എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സമർപ്പിക്കേണ്ട അവസാനതിയ്യതി 30/09/2022

 SBI SO Recruitment 2022

STATE BANK OF INDIA യിൽ Specialist Officer പോസ്റ്റിൽ നിരവധി ഒഴിവുകൾ .

പ്രായപരിധി 20 വയസ്സ് മുതൽ 50 വരെ. GRADUATED ആയവർക് അപേക്ഷിക്കാവുന്നതാണ് .

എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സമർപ്പിക്കേണ്ട അവസാനതിയ്യതി 20/09/2022

 തൃശ്ശൂർ നിർമാൻ ഡിസൈനേഴ്സ് പ്രോജക്ട് മാനേജർ:

ബിടെക് /ഡിപ്ലോമസിവിൽ,
5 വർഷ പരിചയം
ക്വാണ്ടിറ്റി സർവേയർ
ബിടെക്/ ഡിപ്ലോമ 3വർഷം പരിചയം.
സൈറ്റ് എൻജിനീയർ
ബിടെക്/ ഡിപ്ലോമ
3 വർഷ പരിചയം
സൈറ്റ് സൂപ്പർവൈസർ ബിടെക് /ഡിപ്ലോമ/ ഐടിഐ സിവിൽ
1വർഷം
ഇൻ്റീരിയർ കോഓർഡിനാറ്റർ
1വർഷം പരിചയം
ഫോട്ടോ സഹിതം മെയിൽ ചെയ്യുക
Nirman Desingners Chazhur,Thrissur-680571
Mail ID: nirmanhrd@gmail.com
ph:0487-2272186

JR റബ്ബർ ഇൻഡസ്രീസ്
എക്സ്പോർട് മാനേജർ: ബിരുദം ,സമാന മേഖലയിൽ 1 വർഷ പരിചയം ഉള്ള സ്ത്രീകൾക്ക് മുൻഗണന;
അക്കൊണ്ടൻ്റ്
ബികോം/എംകോം
Please send your resume
JR Rubber Industries
Thadaparambu Mulamkunnathukavu PO,
Thrissur 680581
jrjobs484@gmail.com

പൈലറ്റ്സ്മിത്ത്
റെസിഡൻഷ്യൽ ടെക്നീഷ്യൻ (100 ഒഴിവ്)
പ്രായം:45 ന് താഴെ
കൂടുതൽ വിവരങ്ങൾക്ക്
Pilot Smith (India)
pvt Ltd, Kalettumkara(PO)
Thrissur -680683
Mob:9288043095

Employees’ State Insurance Corporation ൽ

Professor, Assistant Professor, Senior Resident, Super Specialist

എന്നി പോസ്റ്റുകളിലേക് ഒഴിവുകൾ . ശമ്പളം 1,00,000 മുതൽ . PG Degree (MD / MS / DNB), PG Degree

(DM / MCH/ DNB) എന്നി ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപേക്ഷികാം . ഇന്റർവ്യൂ മുഖേനെയാണ്

സെലക്ട് ചെയ്യുന്നത്. https://www.esic.nic.in/ എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് .

അപേക്ഷിക്കേണ്ട അവസാന തിയ്യതി 08/09/2022.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.