മലപ്പുറത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു

മലപ്പുറം : ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്. ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർഷം; മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു

പു​ന്ന​യൂ​ർ : ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ത​ത്ത​മ്മ പ​റ​മ്പി​ൽ ഗി​രീ​ഷ്​ (38), പ​ട​ന്ന​യി​ൽ സ​നീ​ഷ് (35), ചെ​റു​വ​ത്താ​ട്ടി​ൽ അ​ജി (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ത​ണ്ട​യു​ടെ എ​ല്ലൊ​ടി​ഞ്ഞ ഗി​രീ​ഷി​നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ ശേ​ഷം ശ​സ്ത്ര​ക്രി​യ​ക്കാ​യി … Read More

Kerala/Gulf Job Vacancy on live 10.9.2022

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും … Read More

Kerala/Gulf Jobs 10.9.2022

  Al-Futtaim co.സീനിയർ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ആവശ്യം ഉള്ളവർ എത്രയും പ്പെട്ടെന്ന് തന്നെ apply ചെയ്യുക ⭕ Apply Now ⭕ 👇👇👇👇👇👇👇👇 https://www.tvggroups.com/2022/09/alfuttaim.html റീഫ് കുഷിയാക്കി ദുബായില് ജോലി ഒഴിവുകൾ 🔴20 ൽ പരം ഒഴിവുകൾ 🔺 … Read More

Kerala/Gulf Job On Live 7.9.2022

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും … Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം … Read More

എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് -ബ്രഡ് വച്ച്

പലപ്പോഴും തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് വലിയ രീതിയിലാണ് തിരിച്ചടിയാവുക. ദിവസത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയാറ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണെങ്കില്‍ പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്ന … Read More

Kerala Jobs 6.9.2022

1,മട്ടാഞ്ചേരി സ്കൂളിൽ നൈറ്റ്‌ സെക്യൂരിറ്റി ഗാർഡ് ആവശ്യം ഉണ്ട് പാക്കിങ്ങിനും ഹെൽപ്പറും ആയി LMV ലൈസൻസ് ഉള്ളവരെ ആവശ്യം ഉണ്ട് പെരുമ്പാവൂർ കൂവപ്പടി അടുത്ത്. വാട്സ്ആപ്പ് 9895442818. 2,.Warehouse vacancy Salary :13-14k+ESI+PF SSLC, Nedumbassery Call, 9544954360 3.എറണാകുളത്തു സെക്യൂരിറ്റി … Read More

Gulf Jobs 6/9/2022

1.വിസിറ്റ് വിസയിൽ ഉള്ളവർക്കു ആമസോൺ ദുബൈ, അബുദാബി, ഷാർജ ജോലി ഒഴിവുകൾ 👉🏻കമ്പനി വെബ്സൈറ്റ് / ലിങ്ക്ടിന് വഴിയും അപേക്ഷ സമർപ്പിക്കാം ⭕️ഒഴിവുകൾ, യോഗ്യത, മറ്റു വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ് ⭕️APPLY NOW⭕️ https://dubaijobc.hashimansary.in/2022/09/amazon-uae-careers-2022-latest-gulf.html   2.ഉസ്താദുമാർക്ക് അവസരം 🕌 … Read More