Bank Jobs live on 2.11.2022
- [contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
BANK JOBS
1.CBI(CENTRAL BANK OF INDIA ) റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് അവസരം! ഉടൻ അപേക്ഷിക്കുക
സ്ഥാപനത്തിന്റെ പേര് -സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് -കൗൺസിലർ FLC, റൈസെൻ
അവസാന തിയതി -08.11.2022
സാലറി -15000
പ്രായ പരിധി:65 വയസിൽ താഴെ
വിദ്യാഭ്യാസ യോഗ്യത- യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം / ബിരുദാനന്തര ബിരുദം.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ നൽകിയിട്ടുള്ള ഫോർമാറ്റിൽ (നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിരിക്കുന്ന) അപേക്ഷകൾ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി8.11.2022 ആണ്.
നിശ്ചിത തീയതിക്കപ്പുറം അപേക്ഷകളൊന്നും സ്വീകരിക്കാൻ പാടില്ല.
അപൂർണ്ണമായ അപേക്ഷകൾ നിരസിക്കും.
“കരാറിൽ FLC യുടെ കൗൺസിലറായി റിക്രൂട്ട്‌മെന്റ് തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് സൂപ്പർ സ്‌ക്രൈബ് ചെയ്യണം.
അപേക്ഷയുടെ വിലാസം:
റീജിയണൽ ഹെഡ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഓഫീസ്, രണ്ടാം നില 9, അരേര ഹിൽസ്, ജയിൽ റോഡ്, ഭോപ്പാൽ പിൻ – 462011.
തിരഞ്ഞെടുക്കൽ നടപടിക്രമം:
യോഗ്യരായ ഉദ്യോഗാർത്ഥികളെ ബാങ്കിന്റെ റീജിയണൽ ഓഫീസ് ഭോപ്പാലിലെ കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും വ്യക്തിത്വ പരീക്ഷയ്ക്ക് ഹാജരാകാൻ അവരെ പ്രത്യേകം അറിയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ഉപയോഗിക്കുക
https://www.centralbankofindia.co.in/en/recruitments
2. SBI റിക്രൂട്ട്മെന്റ് 2022 – 40+ ഒഴിവുകൾ! 60000 രൂപ വരെ ശമ്പളം
സ്ഥാപനത്തിന്റെ പേര്-State Bank Of India
തസ്തികയുടെ പേര് -Concurrent Auditors
ഒഴിവുകളുടെ എണ്ണം-40+
തിരഞ്ഞെടുപ്പ് പ്രക്രിയ:
ലിങ്ക് അനുസരിച്ച് അപേക്ഷകൻ അപേക്ഷയുടെ ഡാറ്റ MS ഫോമുകളിൽ പൂരിപ്പിക്കണം.
HRMS ഹോം പേജിൽ നൽകിയിരിക്കുന്ന https://forms.office.com/r/2qNAkWb6M0 എന്ന ഗൂഗിൾ ഫോം ഫിൽ ചെയ്‌തു അപേക്ഷകൾ സമർപ്പികാം.
അനുബന്ധം-I പ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ടു അവസാന തീയതിയോ അതിനുമുമ്പോ concauditselections@sbi.co.in എന്ന മെയിൽ ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യുക.
ശമ്പളം:
60,000/- രൂപ: SMGS-V ഗ്രേഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക്.
45,000/- രൂപ: SMGS-IV ഗ്രേഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക്.
40,000/- രൂപ: MMGS-III ഗ്രേഡിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക്
LAST DATE -11 NOV 2022
NOTIFICATION LINK BELOW3. Nainital Bank റിക്രൂട്ട്മെന്റ് 2022 – 89,890 രൂപ വരെ ശമ്പളം
1922-ൽ സ്ഥാപിതമായ ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാണ് നൈനിറ്റാൾ ബാങ്ക് ലിമിറ്റഡ്. ബാങ്ക് ഓഫ് ബറോഡയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്, ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്
ബോർഡിന്റെ പേര്- Nainital Bank
തസ്തികയുടെ പേര്- ചീഫ് ഡിജിറ്റൽ ഓഫീസർ ഇൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം-1
അപേക്ഷിക്കാനുള്ള അവസാന തീയതി -14.11.2022
വിദ്യാഭ്യാസ യോഗ്യത- കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ സിസ്റ്റംസ്/മറ്റ് അനുബന്ധ മേഖലകളിൽ എൻജിനീയറിങ് ബിരുദം . ബാങ്കിംഗുമായി ബന്ധപ്പെട്ട ഏതെങ്കിലും അധിക യോഗ്യത അഭികാമ്യം ആയിരിക്കും.
പ്രവർത്തി പരിചയം: കുറഞ്ഞത് 12 വർഷം
പ്രായം: 35 -50
ശബളം:പ്രതിമാസം 76010 -89890
നിയമന കാലാവധി:നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിന്റെ ശമ്പള സ്കെയിലിൽ സ്ഥിരവും മുഴുവൻ സമയ തൊഴിൽ നിയമനം ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ഉപയോഗിക്കുക
https://www.nainitalbank.co.in/pdf/Notification-%20Recruitment-CDO.pdf
4. CSB(CATHOLIC CYRIAN BANK) കേരള റിക്രൂട്ട്മെന്റ് 2022 – 8 ഒഴിവുകൾ! ബിരുദധാരികൾക്ക് അപേക്ഷിക്കാം!
സ്ഥാപനത്തിന്റെ പേര്- CSB Bank
തസ്തികയുടെ പേര് -സെയിൽസ് മാനേജർ – പേയ്‌മെന്റ് ബിസിനസ്സ്
ഒഴിവുകളുടെ എണ്ണം-8
ജോലി സ്ഥലം- പാലക്കാട്, കോഴിക്കോട്, കോട്ടയം+
പ്രവൃത്തി പരിചയം: പ്രസ്‌തുത മേഖലയിൽ 3 – 7 വർഷത്തെ പ്രവൃത്തി പരിചയം
അവസാന തീയതി- 30 NOVEMBER
അപേക്ഷിക്കേണ്ട വിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
APPLY NOW – https://www.csb.co.in/
5. Catholic Syrian Bank Recruitment 2022 – ബിരുദധാരികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് CSB Bank
തസ്തികയുടെ പേര് റിലേഷൻഷിപ്പ് മാനേജർ
ഒഴിവുകളുടെ എണ്ണം 1
ജോലി സ്ഥലം കൃഷ്ണ, ആന്ധ്രപ്രദേശ്
ക്വാളിഫിക്കേഷൻ- ഡിഗ്രി
പ്രവൃത്തി പരിചയം:4 വർഷം
അവസാന തീയതി:31 Mar 2023
അപേക്ഷിക്കേണ്ട വിധം- നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക6. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (IBA) – ബിരുദമുള്ളവർക്ക് അപേക്ഷിക്കാം! 94,660 രൂപ വരെ ശമ്പളം
ബോർഡിൻറെ പേര്-Indian Bank’s Association
തസ്തികയുടെ പേര് -Manager (Chief Executive Secretariat), Manager (HR & IR), Manager (CorporateCommunications), …
ഒഴിവുകളുടെ എണ്ണം-വിവിധ തരം
അവസാന തീയതി -18/11/2022
പ്രായ പരിധി:25 വയസ്സ്മുതൽ 40 വയസ്സ് വരെ
ശമ്പളം:39,660 – ₹ 94,660 രൂപ വരെ
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക
https://www.iba.org.in/press-release/recruitment-of-managers-in-iba_1386.html
7. NHB Assistant Manager, Officer, Deputy General Manager Recruitment 2022
പോസ്റ്റ് ; Assistant Manager, Officer, Deputy General Manager
പ്രായപരിധി ; 21 – 55
ശമ്പളം ; 36000 – 89890
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 18/11/2022
www.nhb.org.in. വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
8. IOB Office Assistant, Faculty, Attendant Recruitment 2022
സ്ഥാപനം ; Indian Overseas Bank
പോസ്റ്റ് ; Office Assistant, Faculty, Attendant
ക്വാളിഫിക്കേഷൻ ; MSW / MA, B.Sc., B.A. with B.Ed
ശമ്പളം ; 12000 – 20000
പ്രായപരിധി ; 22 – 40
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10/11/2022
www.iob.in വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം
9. BOB Senior Developer, Developer, Quality Assurance Engineer Recruitment 2022
സ്ഥാപനം ; Bank of Baroda
പോസ്റ്റ് ; Senior Developer, Developer, Quality Assurance Engineers
ക്വാളിഫിക്കേഷൻ ; B.E/ B.Tech
പ്രായപരിധി ; 23 – 40
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 09/11/2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
10. ബാസെൻ കാത്തലിക് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: Bassein Catholic Cooperative Bank Limited
പോസ്റ്റ് : ചീഫ് ഫിനാൻഷ്യൽ ഓഫീസർ
ജോലി സ്ഥലം: – മഹാരാഷ്ട്ര
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 15-Nov-2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
11. റെപ്‌കോ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : റെപ്‌കോ ബാങ്ക്
പോസ്റ്റ് : ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി
ശമ്പളം : 11,000 – 40,000/-
പ്രായപരിധി ; 28 – 62
ജോലി സ്ഥലം : ചെന്നൈ – തമിഴ്നാട്
repcobank.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 15/11/2022
12. നബാർഡ് റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്)
പോസ്റ്റ് : പ്യൂൺ/ഓഫീസ് അസിസ്റ്റന്റ്
ശമ്പളം: 20000 /-
ജോലി സ്ഥലം: മുംബൈ
nabard.org വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10/11/2022
13. എസ്ബിഐ റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
പോസ്റ്റ് : സീനിയർ എക്സിക്യൂട്ടീവ്, വൈസ് പ്രസിഡന്റ്
ജോലി സ്ഥലം: മുംബൈ
ക്വാളിഫിക്കേഷൻ ; BE/ B.Tech, Graduation, ME/ M.Tech, MBA, PGDM
പ്രായപരിധി ; 30 – 45
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 18-Nov-2022.
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
14. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2022
സ്ഥാപനം : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ’
പോസ്റ്റ് : ഓഫീസ് അസിസ്റ്റന്റ്, ഫാക്കൽറ്റി
ശമ്പളം : 6,000 – 20,000/-
centralbankofindia.co.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം
അപേക്ഷിക്കേണ്ട അവസാന തിയ്യതി 11/11/2022
15. റെപ്‌കോ ഹോം ഫിനാൻസ് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനം : റെപ്‌കോ ഹോം ഫിനാൻസ് ലിമിറ്റഡ് (റെപ്‌കോ ഹോം ഫിനാൻസ്)
പോസ്റ്റ് : ബ്രാഞ്ച് ഹെഡ്
ശമ്പളം: . 48,000/-
വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം .
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 10-Nov-2022.