Indian/Gulf Jobs live on 2.11.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍

 16.ക്രഷർ ഓപ്പറേറ്ററെ ആവശ്യം ഉണ്ട്.
200 TPH (puzzolana) Jaw, Cone, VSi എന്നിവ ഉൾകൊള്ളുന്ന പുതിയ plant ലേക്ക് maintanace.&repair വർക്കുകൾ അടക്കം അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്.
ബന്ധപ്പടുക Whatsapp CV 99 61 86 16 15
17.. നേഴ്സ്മാരെ ആവശ്യമുണ്ട്
Coimbatore, Kovai Medical Hospital ലെക്ക്, BSC Nursing
സാലറി – 30000, GNM – 20000.
Experienced & Fresh Candidates.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 90 033 107 63 | 85 477 94 352.
18. യുവതികളെ ആവശ്യമുണ്ട്
തിരുവനന്തപുരം സിറ്റിയിൽ ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക്
പരിചയ സമ്പന്നരായ 35 വയസ്സിൽ താഴെ പ്രായം വരുന്ന യുവതികളെയും, ക്യാഷ്യറെയും, ജൂസ് മേക്കറെ ആവശ്യമുണ്ട് .
Hotel White Dammar,
Pappanamcode 0471 2496601, 97451 05888

19.. അടൂരിലെ ടയർ ഷോറൂമിലേക്ക് വീൽ അലൈൻമെന്റ് ടെക്നിഷ്യനെയും ആക്സസറീസ് ഫിറ്റർനെയും ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
Ph. 81119 75999

20.. മേൽശാന്തി (കൊല്ലം)
ശ്രീരാജരാജേശ്വരീദേവീ പൂജാവിധികൾ അറിയാവുന്ന പൂജാരി മാത്രം ബന്ധപ്പെടുക .
വടക്കേക്കുന്നത് ശ്രീരാജരാജേശ്വരീദേവീ ക്ഷേത്രം, വൃന്ദാവൻ നഗർ,
കടപ്പാക്കട, കൊല്ലം. 62 829 92674
21. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേയ്ക്ക് ഫാർമസിസ്റ്റിനെയും സെയിൽസ് മാനെയും ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
CONTACT:956 76 677 01
22.. ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ ബേക്കറിയിലേക്ക് കാഷ്യറെയും (പ്രായം 30 -50) സെയിൽസ്മാനേയും ( പ്രായം 20- 40) പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
CONTACT: 93 49 89 44 94
23. എറണാംകുളത്ത് പ്രവർത്തിക്കുന്ന ഐസ് കമ്പനിയിലേക്ക് സെയിൽസ് സ്റ്റാഫിനെ (ladies and gents) ആവിശ്യമുണ്ട്.താല്പര്യമുള്ളവർ ബന്ധപ്പെടുക
For more details: +91 95 44 83 95 29
നേരിട്ട് ഉള്ള നിയമനം
24.DRIVER
വയനാട്ടിലെ റിസോർട്ടിലേക്കു ലൈറ്റ് ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്,
പ്രായപരിധി20to 35,ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം, റൂം, ഫുഡ്, ഉണ്ട് താല്പര്യമുള്ളവർ, 97 45 70 56 71ഈനമ്പറിൽ ബയോഡാറ്റ സെന്റ് ചെയ്യുക
25. HAIR STYLIST
എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ Glamac ഫാമിലി സലൂണിലേക്ക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. salary(18 to 27)k. Food& Accommodation നൽകുന്നതാണ്
Cont: 85 90 30 66 54
26.. Female Telecallersനെ ആവശ്യമുണ്ട്
വെഹിക്കിൾ ഇൻഷൂറൻസ് സ്ഥാപനത്തിലേക്ക് ടെലികാളിങ് സ്റ്റാഫിനെ(F) ആവശ്യമുണ്ട്, കമ്പ്യൂട്ടർ എക്സ്പീരിയൻസ് നിർബന്ധം .സ്ഥലം- മലപ്പുറം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന
നമ്പറിൽ ബന്ധപ്പെടുക.
wa.me/+91 97 44 69 93 93
@kminsurancemanoor@gmail.com
27.. SALES EXECUTIVE
മാർക്കറ്റിഗിൽ മുൻപരിചയമുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ജില്ലാ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ആകർഷകമായ സാലറിയും മറ്റു പാക്കേജ്കളും MORE INFO 86067 64373
28.. adidas ജോലി ഒഴിവുകൾ
WE ARE HIRING
VACANCY: RETAIL ASSOCIATE (FEMALE)
EXPERIENCED CANDIDATES CAN APPLY
ADIDAS MADANNADA | KOLLAM
9567816294
13. Looking for a Sales Representatives for FMCG distributor of Ferrero Products ( Kinder Joy, Nutella, Tic Tac)
Area: Varkkala/Attingal/Kilimanoor/Pothencodu/Kazhakkootam/ Trivandrum Town
Salary best in the Industry +Yearly Bonus+ Insurance
Contact- 9895334466
29. Wanted distributor
Area.kollam to kottiyam,
Kottarakkara area
Orion.cocho-pie(mrp150)
Intrested people pls call
Rsm.suresh kumar
Ph.7510366659
30.. Company name: BOS Natural flavours
Brand name: Priyom Foods
Looking for : Territory Sales executive
Qualification : +2 Above
Area : Kasaragod and Kannur all Taluk wise needed
Salary + TA+DA
Contact person : Aazib KP Area manager 8075865514
(Freshers also applicable)
31..DRIVER
2004 മഹേന്ദ്ര നിസ്സാൻ ടിപ്പർ ഓടിക്കാൻ ഡ്രൈവർ ആവിശ്യമുണ്ട്.
(ഹിറ്റാച്ചി ഷിഫ്റ്റിംഗ് വെഹിക്കിൾ)
phone: 75 59 97 75 86,
സ്ഥലം :മൈനാഗപ്പള്ളി
32.. ബാഗ്ലൂരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8089,5666,40 | 9645,0489,62
18.DRIVER CUM SALESMAN
കരുനാഗപ്പള്ളി, ശാസ്താംകോട്ട,ഭരണിക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നുമുള്ള ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്
(vehicle Dost, vacancy-1).
contact: +91 6238-287433 (Thaslim)
+91 97442 39950(Nishad)
33.. ഉടനെ ആവശ്യമുണ്ട്!!
BigBasket- TATA എന്റർപ്രൈസ് പൊസിഷൻ: അസിസ്റ്റന്റ് മാനേജർ HR
സ്ഥലം : കാക്കനാട് കൊച്ചി
യോഗ്യത: MBA/MHRM
എക്സ്പീരിയൻസ്: HR-ൽ 7-12 വർഷത്തെ പരിചയം (റീട്ടെയിൽ/ഇ കൊമേഴ്സിൽ പരിചയം ഉണ്ടായിരിക്കണം)
താൽപ്പര്യമുള്ളവർക്ക് ബയോഡാറ്റ അയക്കുക divin.antony@bigbasket.com
34. കേരളത്തിലെ പ്രമുഖ ഹോസ്പിറ്റൽ ഒന്നായ കോട്ടയം CARITAS ഹോസ്പിറ്റൽ റെസ്റ്റോറെന്റിലേക്
1.കുക്ക് (south indian)
2. സർവീസ് | വെയ്റ്റർ
എന്നിവരെ ആവശ്യമുണ്ട്, ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവരെയും +2 പാസ്സായവരയും പരിഗണിക്കും,ഫുഡ്, താമസം, ഉണ്ടായിരിക്കുന്നതാണ്
വിളിക്കേണ്ട നമ്പർ
9847987879 | 98950 50839
35. ഉടൻ ആവശ്യമുണ്ട്
ഏരിയ സെയിൽസ് മാനേജർ (m)
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ്
ബ്രാൻഡ്: ക്രിംസൗൺ ക്ലബ്
റീട്ടെയിൽ മേഖലയിൽ ഏകദേശം 2-3 വർഷത്തെ പരിചയം ആവശ്യമാണ്.
സ്ഥലം: ഓൾ കേരള
ബയോഡേറ്റ whatsapp ചെയ്യുക 871-472-8415 703-442-7415
36.. ജോലി ഒഴിവ്
കേച്ചേരിയിലെയും തൃശ്ശൂരിലെയും പ്രമുഖ ഹോട്ടലിലേക്ക്
▪️കാഷ്യർ
▪️സപ്ലയർ
▪️ഡെലിവെറി ബോയ്
▪️സർവീസ് ബോയ്
▪️വാഷിംഗ്
എന്നീ സെക്ഷനുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 90371 46756 നമ്പറിൽ ബന്ധപ്പെടുക.
37.. ഡ്രൈവർ
പത്തനംതിട്ട ഓമല്ലൂർ പ്രവർത്തിക്കുന്ന പാൽ വിതരണ വണ്ടിയിൽ ഡ്രൈവർ വേക്കൻസി ഉണ്ട്.
താല്പര്യം ഉളവർ ബന്ധപ്പെടുക
9446976844 (മധു)
നേരിട്ടുള്ള നിയമനം.
38.. Urgent requirement for a reputed distribution firm at Calicut
We are looking for Delivery Boy based in Calicut.
Attractive salary + TA+ DA
Person should be located arround calicut town, other won’t be considered.
Should have 4 wheeler driving license
Contact: 9995387497
38.. കൊച്ചിയിൽ പ്രമുഖ കമ്പനി യുടെ authorised service centre ലേക്ക് manager ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
Qualification…
1. Any degree
2.english language should be handled well
2. Computer knowledge
3. Commiunication skill
കൂടുതൽ വിവരങ്ങൾ
Whtsp 7012580824
39. WE ARE HIRING ❗
Accountant (F) for a Business Management Counsultancy Located at Calicut
Experience: 2 years with Tally
Qualification: B Com
Salary: 12K – 15K
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
Calicut
40.. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification- Plus Two
Salary : 300/Day
Working Time – 8.30am – 6.15pm
Age limit – 20 – 30
Experienced/Freshers
Call : 8590959137
41.. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification- Plus Two
Salary : 380/Day
Working Time – 8.30am – 8.15pm
Age limit – 20 – 30
Experienced/Freshers
Call : 8590959137
42.. തൊടുപുഴയിലുള്ള വർക്ക്‌ ഷോപ്പിലേക്ക് ഓട്ടോ ഇലക്ട്രിഷ്യനെ (auto electrician)ആവശ്യമുണ്ട്
Male
Salary – 8000-15000
WorkingTime – 9.00am to 7.00pm
Age – Below 35
Call : 8590959137
43.. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അലുമിനിയം ഫാബ്രിക്കേഷൻ വർക്കറെ ആവശ്യമുണ്ട്
Male
Salary – 1000/Per day
Time – 9.00am – 5.00pm
Age limit – 45 below
Accommodation Available
Call : 8590959137
44.. Showroom sales executive 🧑🏻‍💼👩🏻‍💼11500 above+incentive+ESI +PF
Gender:Male/Female
Freshers or experienced
Qualification :Plus two or above
Salary:11500above+incentive+ESI+PF
Age:below 30
Time:10:00am-7:00pm(Female)
12:00pm-9:30pm(Male)
Location:East fort -Thrissur
Appointment Call📞📱
7306545205
45. Bank collection staff🧑🏻‍💼12000 above+incentive+6000
Gender:Male
Freshers or experienced
Qualification :Degree
Salary:12000above+incentive+6000
Age:below 30
Time:9:30am-6:00pm
Two wheeler with license must
Location:Thrissur
Appointment Call📞📱
7306545205
46. Works manager🧑🏻‍💼30000 above+incentive
Gender:Male
8 years experienced in automobile showroom
Qualification :Diploma/ITI/B.Tech
Salary:30000above+incentive
Age:below 45
Time:9:00am-6:00pm
Location:Alathur, Chalakudy, Puzhakkal, Irinjalakuda
Appointment Call📞📱
7306545205
47. 3 ഡ്രൈവർമാരെ വേണം*
പൊളാച്ചിയിലെ ട്രെയ്ഡിംഗ് കമ്പനിയിലേക്ക് ഡ്രൈവറിനെ ആവിശ്യം ഉണ്ട്
15000 per month(food and accommodation) താല്പര്യമുള്ളവർ
ഈ നമ്പറിൽ whatsapp Hi അയക്കുക.9605532978
48.. കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
No. of vacancies : 5
Scale of Pay : 18000-41500 (Pre revised)
Qualification : Bachelors Degree in any subject awarded by a recognized universityDiploma in Computer applications obtained from a Govt. /Govt. undertaking institution after a course of study of minimum six (6) months duration OR BCA / B Sc (Computer Science) / B Sc (Information Technology) / B Tech (Computer Science) / B Tech (Information Technology) / MCA / M Sc (Computer Science) / MSc (Information Technology) / M Tech (Computer Science) / M Tech (Information Technology) awarded by a recognized university.
Age Limit: 18 to 36
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ഉപയോഗിക്കുക
http://lbscentre.kerala.gov.in/images/news/LDC_Notification_LBS_31_10_2022.pdf
49.പ്രമുഖ മെഡിക്കൽ ആൻഡ് എക്യുപ്പ്മെന്‍റ് ഷോറൂമിന്റെ Pharmacist-
ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു*
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
യോഗ്യത- Bpharm, Mpharm
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ടൈം 9 hours
ഷിഫ്റ്റ് ടൈം ഉണ്ടായിരിക്കും
ശമ്പളം 9000-18,000
പ്രായപരിധി 28-40
ലൊക്കേഷൻ
🔵മലപ്പുറം ജില്ല
🩸അരീക്കോട് (male/female)
🔵കോഴിക്കോട് ജില്ല
🩸നരിക്കുനി(male only)
9645560527

50. പ്രമുഖ മെഡിക്കൽ ആൻഡ് എക്യുപ്പ്മെന്‍റ് ഷോറൂമിന്റെ താഴെക്കാണുന്ന ജില്ലകളിലെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🛑Sales staff-
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത- +2/Bpharm, Mpharm
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
Pharmacy Sales മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തിപരിചയം
ടൈം 9 hours
ഷിഫ്റ്റ് ടൈം ഉണ്ടായിരിക്കും
ശമ്പളം 9000-18,000
പ്രായപരിധി 28-40
ലൊക്കേഷൻ
🔵മലപ്പുറം ജില്ല
🩸 അരീക്കോട്
🔵കോഴിക്കോട് ജില്ല
🩸 കോഴിക്കോട് ടൗൺ
🩸മുക്കം
🩸മനാശേരി
🩸പടനിലം
🩸നരിക്കുനി
9645560527
 51. തൊടുപുഴയിലുള്ള വർക്ക്‌ ഷോപ്പിലേക്ക് ഓട്ടോ ഇലക്ട്രിഷ്യനെ (auto electrician)ആവശ്യമുണ്ട്
Male
Salary – 8000-15000
WorkingTime – 9.00am to 7.00pm
Age – Below 35
Call : 8590959137 Office
52. Engineers Trainee🧑🏻‍💼👩🏻‍💼8000 above (office work)
Gender:Female/Male
Freshers or experienced
Qualification :B.Tech(Civil)
Salary:8000 above
Age:below 30
Time:10:00am-5:30pm
Location:Thrissur
Appointment Call📞📱
7306545205
53. . Loading supervisior🧑🏻‍💼12000+3000+TA
Gender:Male
Freshers or experienced
Qualification :Plus two +computer knowledge
Salary:12000+3000+TA
Age:below 30
Accomadation available
Location:Aluva
Appointment Call📞📱
7306545205
54. .കൊട്ടാരക്കര
കാർ വാഷിംഗ് & ഡീറ്റൈലിംഗ് സെന്ററിലേക് പരിചയസമ്പന്നരായ കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -12000 .
7510160965
55. ഇടപ്പള്ളി .ചേരാനെല്ലൂർ
പ്രിന്റിങ് ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്.
9074863729
56. ഉടൻ ആവശ്യമുണ്ട്
⭕ മഞ്ചേരിയിലെ പ്രമുഖ Automobile Spare parts മൊത്ത വിതരണ സ്ഥാപനത്തിന്റെ കൊച്ചി ഭാഗത്തേക്ക്… ആവശ്യമുണ്ട്.
🔸 മാർക്കറ്റിംഗ് സ്റ്റാഫ്‌(order & Supply)
▪️Salary+ TA + Incentive
▪️Free Accommodation
9846 586 038
📱 : 9061 037 125
57. മലപ്പുറം
പെരിന്തൽമണ്ണയിലെ മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി -25000 -35000 /-
9562265550
58. പാലക്കാട്
ശ്രീകൃഷ്ണപുരം ഓൺലൈൻ സർവീസ് സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രവർത്തി പരിചയം വേണം.
9142334278
59. .തിരുവനതപുരം
ഒരു സ്ഥാപനത്തിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ടൈം 8 .30 -12 വരെ.
8137973585
60. .ചെങ്ങന്നൂർ
അക്ഷയ കേന്ദ്രത്തിലേക്കു പരിചയ സമ്പന്നയായ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -10000 .
9947758000
61. എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽസ് ബോയ്/സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. സാലറി 10000 -15000 .
9895258883
62. Job vacancy –
. POROTTA MASTER (including dosa Masala dosa) ,CHINESE MASTER job in KOTTAYAM (kerala)
(Good salary ,food and accommodation free
Contact —73560 08266
63. എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിൽ ഭക്ഷണം പാചകം ചെയ്യാനും കാന്റീൻ ജോലികൾക്കും പുരുഷന്മാർക്കും,സ്ത്രീകൾക്കും ഒഴിവുകൾ ഉണ്ട്. 30 വയസ്സ് വരെ പ്രായം. SSLC പാസ്സ് ആയിരിക്കണം . ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം അപേക്ഷിക്കുക. താമസവും ഫുഡും ഫ്രീ ആണ് മാസം 4 ഓഫ് . സാലറി 10000 മുതൽ 12000 വരെ
ബയോഡാറ്റ അയക്കുക.
6282248932, 6235035099
64. . V.K SUPERMARKETS
WANTED BILLING,PACKING,SALES STAFF
BOTH MALE & FEMALE CAN APPLY
9207079900
65. അക്കൗണ്ടന്റ് പുരുഷൻ (കുറിച്ചി): ബികോം, ടാലി , 1 വർഷ പരിചയം.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. 96054 83950; kamretail venturesllp@gmail.com
66. ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് M/F
ചേലക്കര, പാലക്കാട് ജില്ല പെൺകുട്ടികൾക്ക് താമസ സൗകര്യം ചെയ്ത് കൊടുക്കും.
കോൺടാക്ട്: 9846266522
നേരിട്ട് ഉള്ള നിയമനം
67. മലപ്പുറം
പെരിന്തൽമണ്ണയിലെ മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി -25000 -35000 /-
9562265550
68. എറണാകുളം
തൃപ്പൂണിത്തുറയിലെ ഒരു റെസ്റ്റോറെന്റിലേക് താഴെ പറയുന്നവരെ ആവശ്യമുണ്ട്
WAITOR, WAITRESS & KITCHAN STAFF.
FOOD+ ACCOMMODATION AVAILABLE
SALARY -12000 -15000
69. .പരുത്തിപ്പാറ
ഒരു സ്ഥാപനത്തിലേക് കാഷ്യർ ന്റെ ഒഴിവുണ്ട്. സാലറി 10000 .സമയം 9 .30 -5 .ബി.കോം
9946581122
70. എറണാകുളം
എറണാകുളത്തേക്ക് Accountant, Packing, Counter Sales , Data entry വാക്കൻസിസ്‌ ഉണ്ട്. താല്പ8848 61 7223
71.. മുവാറ്റുപുഴയിൽ ഉള്ള ഒരു എടത്തരം ഹോട്ടലിലേക്ക് ചായ എടുക്കാനും സപ്ലൈ ചെയ്യാനും അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്.. ഉടനെ ജോലിക്കു കയറാൻ താല്പര്യം ഉള്ളവർ മാത്രം ബന്ധപെടുക…ഫ്രീ ഫുഡ്‌ & താമസം.
ഫോൺ നമ്പർ..8075677588ര്യമുള്ളവർ വിളിക്കുക . Ph: 77368617 87.
72. ഗുഡല്ലൂർ 3സ്റ്റാർ റെസ്റ്റോറന്റൈൽ സർവീസ് ഹെൽപ്പർ ജോലിക്ക് യുവാക്കളെ ആവിശ്യമുണ്ട് ഉയർന്ന ശബളം താമസം ഭക്ഷണം താല്പര്യമുള്ളവർ വിളിക്കുക☎️ 9944448770
73. . JOB VACANCY
⭕️കമ്പനിയുടെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
⭕️ഭക്ഷം താമസം സൗജന്യം
⭕️പത്താം ക്ലാസ്സുമുതൽ യോഗ്യത ഉള്ളവർക്ക് അവസരം
⭕️15000 മുതൽ 24000 വരെ തുടക്ക ശമ്പളം
കൂടുതൽ വിവരങ്ങൾക്കായി
https://wa.me/918129631646
74. ചെങ്ങന്നൂർ
റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ ആവശ്യമുണ്ട്.
8113849428
75. പെരുമ്പാവൂർ
ഹൈപ്പർമാർക്കറ്റിലേക് ബില്ലിംഗ് , അക്കൗണ്ടിംഗ്, എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9605020201

GULF JOBS
76.. വെജിറ്റബിൾ ഫ്രൂട്സ് പാക്കിങ് ഹെൽപർ 🇦🇪 ദുബായ്
⏹️സാലറി -1800 AED
⏹️Room free food free
⏹️Age 18-35
20 ഒഴിവുകൾ ഉണ്ട്, ( ഹിന്ദി അറിയുന്നവർക് മുൻഗണന)
2️⃣ അച്ചർ കമ്പനി ഹെൽപർ 🇦🇪
❇️സാലറി -2000 AED
❇️Room free duty time food free
❇️Age 19-35
❇️Sslc പാസ്സ് വേണം
❇️ഇംഗ്ലീഷ് ചെറുതായി സംസാരിക്കാൻ അറിയണം ഹിന്ദി അറിയുന്ന ആളുകൾക്കു മുൻഗണന
15 ഒഴിവ് ഉണ്ട്
+971523320382 വാട്സാപ്പ്
77. VACANCY FOR UAE
◾MECHANICAL HELPER
(Any Mechanic)
Salary:1200-1300AED
Overtime
Must Have Any Mechanical Experience (Company Experience)
Contact:🪀wa.me/917306238364
(Whatsapp only)
78.. VACANCY FOR UAE
◾MECHANICAL HELPER
Salary:1200-1300AED
Overtime
Must Have Any Mechanical Experience (Company Experience)
Contact:🪀wa.me/917306238364
(Whatsapp only)
79. URGENT REQUIREMENT FOR NADA DIARY SAUDI ARABIA
പ്രമുഖ കമ്പനിയായ നദ ഡയറി സൗദിയിലേക്ക് വാന്‍ സെയില്‍സ്മാനെ ആവശ്യമുണ്ട്.
സാലറി : 1750+കമ്മീഷന്‍
□ വാന്‍ സെയില്‍സില്‍ എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം.
□ ഇന്ത്യന്‍ ഹെവി ലൈസന്‍സ്/ ഹെവി വാഹനങ്ങള്‍ ഓടിച്ച് പരിചയം നിര്‍ബന്ധമായും വേണം.
പ്രായ പരിധി : 22 മുതല്‍ 35 വരെ
ഇന്‍റര്‍വ്യൂ : നവംബര്‍ 5 ന് കൊച്ചിയില്‍.
എക്സ്പീരിയന്‍സുള്ളവരും താല്‍പര്യമുള്ളവരും
രാവിലെ 10 മണിക്ക് ശേഷം മാത്രം വിളിക്കുക
09207919000
80.. ONLY ECNR
For Dammam
ZOMCO
200 General Labours
Salary : 900 SR + OT
Duty : 8 hours
Age : Under 36 years
Note : Visa 9 months + 9
months renewable .
Contact:
📞04662081614
📞9446453614
📞7594032143
Whatsapp – 7902203614
81.. സൗദി റിയാദിലേക്ക്
അറബി സംസാരിക്കാന്‍ അറിയുന്ന ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
□ സാലറി 1500+റൂം
□വയസ്സ് : 40 നു താഴെ
■ ഇന്ത്യന്‍ ലൈസന്‍സ് വേണം
താല്‍പര്യമുള്ളവരും പെട്ടെന്ന് പോകാന്‍ കഴിയുന്നവരും വിളിക്കുക
09207919000
82.. അർജന്റ് റിക്വയർമെന്റ് ഫോർ കുവൈത്ത്
ലൈറ്റ് ഡ്രൈവർ
.കമ്പനി ജി എം പേഴ്സണൽ ഡ്രൈവർ
. വിസ സ്റ്റാറ്റസ് ഹൗസ് ഡ്രൈവർ
. ജിസിസി ലൈസൻസ് സ്വീകരിക്കും
. സാലറി 140 kd (37200 ind)
.20 kd ഫുഡ്
. അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ് താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
Office.
Mob.9446453614
Mob.7594032143
W/p .+917902203614
Lulu travels ottapalam varode
Jobslulutravels@gmail.com
83.. സൗദി ദമാമിലേക്ക് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്
🔸സൗദി ലൈസൻസ് ഉണ്ടായിരിക്കണം
#വയസ്സ് : 40 yrs (താഴെ)
#സാലറി: 1700 sr +താമസ സൗകര്യം
#മെഡിക്കലും, വിസയും റെഡിയാണ്#
വാട്സ്ആപ്പ് : 7902203614
📞04662081614
📞7594032143
Call 10 am to 6 pm
Jobslulutravels@gmail.com
84.. സൗദിയിലെ ദമ്മാം ZOMCO കമ്പനിയിലേക്ക്
ലേബർ മാരെ ആവശ്യമുണ്ട്
ONLY ECNR
For Dammam
ZOMCO
100 General Labours
Salary : 900 SR + OT
Duty : 8 hours
Age : Under 36 years
Note : Visa 9 months + 9
months renewable .
Globalhrsolutions34@gmail.com
Wh 9137222012
Time 10 to 6 pm
Visa + Tkt Free
85. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
ലൊക്കേഷൻ അൽ ഐൻ web world it solutions
Contact number : 0565264712
86. Abu Dhabi Restaurant Careers Jobs Vacancies (3Nos)
Hiring for the Restaurant Abdu Dhabi
1) Waiter – Filipino male
2) Bike driver
3) Cashier/Accountant
Note:
-Previous experience in Restaurant is must to apply
-Accommodation and duty meal provided
-Hiring from locally available
Email : info@lechocola.ae
WhatsApp: +971 565151744
87. ഹൗസ് ഡ്രൈവർ ജിദ്ധ
10 ഒഴിവുകൾ
1700 റിയാൽ ശമ്പളം+
റൂം (ഫുഡ്‌ ഉൾപ്പെടെ 1700)
അറബി ഫ്ലൂന്റ് ആയി സംസാരിക്കുന്നവർക്ക് 1800 റിയാൽ ശമ്പളം
📍സൗദി ലൈസൻസ് നിർബന്ധം
📍റൂം ഉണ്ടാകും ഫുഡ്‌ ഉണ്ടാവില്ല
📍എമിഗ്രേഷൻ നിർബന്ധം
വയസ് 49 വരെ മാത്രം
വാട്സാപ്പ് ൽ മാത്രം മെസ്സേജ് അയക്കുക 👇🏻👇🏻👇🏻
താഴെ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/917356342718
88. ജോലി ഒഴിവ്
സൗദി അറേബ്യയിലെ ഏറ്റവും വലിയ കൊറിയർ കമ്പനിയിൽ നിയമനം
* LOGISTIC*
ECNR PASSPORT ONLY
🟣 കൊറിയർ ഡെലിവറി ഡ്രൈവർ:-
👉 അടിസ്ഥാന ശമ്പളം : *SR.1400+കമ്മീഷൻ. ടിപ്സ്
👉 ഡ്യൂട്ടി സമയം : 1O മണിക്കൂർ
👉 പ്രായം : 23 – 38 വയസ്സ്
👉 സെയിൽസ് കമ്മീഷനും ലഭിക്കും.
👉 ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണം.
👉 താമസ സൗകര്യം ഉണ്ടായിരിക്കും.
👉 ഇംഗ്ലീഷ് , എഴുതാനും വായിക്കാനും. അറിയണം
👉 2 വർഷത്തെ കരാർ ജോലിയായിരിക്കും
👉 ജോലി സ്ഥലം: സൗദി അറേബ്യയിൽ എവിടെയും
താല്പര്യമുള്ളർക്ക് ഇന്റർവ്യൂ OCTO. 31.തിങ്കളാഴ്ച കാലിക്കറ്റ് ഓഫീസിൽ
പങ്കെടുക്കുന്നവർ ബയോഡേറ്റയും പാസ്‌പോർട്ട് പകർപ്പും ലൈസൻസും കൊണ്ടുവരണം
കൂടുതൽ വിവരങ്ങൾക്ക്
Rinas Enterprises , Bustand.bilding Enghapuzha, Kozhikkodu
📞 Mob : 9946203892 , 7012074675.
E-mail : alrinas786@gmail.com
89.WE ARE HIRING
For leading mep and interior company in dubai
• Welder
• Pipe fitter / fabricator
• Plumber
Whats app- 0521130311
90.WE ARE HIRING
JUNIOR RESERVATION CONSULTANT
SENIOR RESERVATION CONSULTANT
PH- 971-528404943
Hr.login@gmail.com
91.COMPANY NAME- MBM Gulf electromechanical L.LC
Currently looking for following positions
• Transport manager
• Security guards
• Drivers- manual license
General requirements
Preffered construction company experienced candidates
Send cv- recruitment@mbmdubai.com
92. URGENTLY REQUIRED SAUDI
For… Dammam 🇸🇦 🇸🇦
[Service..Charge..25 K
ZOMCO….
150 General Labour
Note: Visa 9 Months+ 9 Months… Renewable…
👉🏻 Sal: 900 SR + OT
👉🏻 Free Acco….
♦️ Duty : 8 Hrs
♦️ Week 1 Day Off
♦️ Age : 21 – 36
👉🏻 Ecnr Passport Only…
IMMEDIATELY DEPARTURE..✈️
Total Service.. Charge 25k
Cont:7845828079
Cont:9037040079
Cont:8056438079
93. DUBAI DUBAI DUBAI🇦🇪🇦🇪
വിസിറ്റ് വിസ തൊഴിലിലേക്ക് പരിവർത്തനം ചെയ്യും
പ്രോസസ്സിംഗ് സമയം : 10 ദിവസം
1) എക്സിക്യൂട്ടീവ് ഷഫ് – 2000 മുതൽ 2500 ദിർഹം
2)പൊറോട്ട മേക്കർ – 1800 മുതൽ 2500 ദിർഹം വരെ
3) അസിസ്റ്റന്റ് കുക്ക് – 1500 ദിർഹം
4) കിച്ചൻ ഹെൽപ്പർ – 1300 മുതൽ 1400 ദിർഹം
5) വെയിറ്റർ – 1200 മുതൽ 1300 ദിർഹം +TIPS
6) ഹെഡ് വെയിറ്റർ – 1500 ദിർഹം + ടിപ്സ്
7)ജ്യൂസ് മേക്കർ അല്ലെങ്കിൽ സാൻഡ്‌വിച്ച് അല്ലെങ്കിൽ ബർഗർ മേക്കർ -1500 മുതൽ 1700 ദിർഹംZ മുതൽ 1300 ദിർഹം + TIPS
12) പാക്കിംഗ് ജോലി – 1200 മുതൽ 1300 ദിർഹം വരെ
സൗജന്യ ഭക്ഷണവും താമസവും
Contact : 9877254688
94. URGENTLY REQUIRED FOR OMAN
For….. Muscat 🇴🇲 🇴🇲 🇴🇲
Leading For Company Oman
👉🏻 ITI Or Diploma….
1, PLUMBER
2, ELECTRICIAN
👉🏻 Sal: 150 + 30 RO + OT
👉🏻 Free Acco…..
♦️ Duty : 9 Hrs
♦️ Week 1 Day Off
♦️ Age : 24 – 38
📑 Cv Selection…
Good Indian Exp…. Must
🇴🇲…Employment Visa…
PM:TRAVEL SERVICE
INTERNATIONAL
Cont:7845828079
Cont:9037040079
Cont:8056438079
95. REQUIRED FOR SAUDI
For…. Riyadh Saudi
[ NABD – PULS LOGISTICS….
( Sponsorship Under Mahara..,….
Light Driver…..🚐
150Nos
Indian Light License Must….
👉🏻 Sal: 1400 SR + Commission
👉🏻 Free Acco….
♦️ Duty : 9 Hrs
♦️ Week 1 Day Off….
♦️ Age : 21 – 36
📑 Cv Selection….
👉🏻 Ecr – Ecnr Passport…
Note.: Video With English Or Arabic + Google Maps…
PM:TRAVEL SERVICE
INTERNATIONAL
Cont:7845828079
Cont:9037040079
Cont:8056438079
96. For Riyadh
NABD LOGISTICS
DELIVERY DRIVER
🌹*INDIAN LICENSE ACCEPTED *
Salary : 1400 SR+ Commission
Duty : 9 hours
Note : Video With English or Arabic + Google Maps + License copy .
Contact:8589904666
9645452417
97. URGENT REQUIREMENT FOR QATAR
❗Zoom Interview
❗Project visa for 2 month (Shut down work)
————————————–
🌈 ROOM ATTENDANT
👉Hotel experience candidates only
🕴️Salary – 2,000
🕴️Duty 10 hours
🕴️Food + Room
🌈 BELL BOY
👉Hotel experience candidates only
🕴️Salary – 1,800
🕴️Duty 10 hours
🕴️Food + Room
🌈 FRIEND OFFICE RECEPTIONIST
👉Hotel experience candidates only
🕴️Salary – 2,500
🕴️Duty 10 hours
🕴️Food + Room
Permanent visa for 2Year
🌈 HOUSE DRIVERS
👉Age 21 to 55
👉 Any GCC Orginal License
🕴️Salary Basic:1500 QR
🕴️Food + Room
————————————–
അപേക്ഷകർ ജോലി എഴുതി Passport,CV, (ഡ്രൈവർമാർ ലൈസൻസ്),Photo, CalI No,എന്നിവ WhatsApp അയക്കുക
No: 90 37 353 495
98. URGENTLY REQUIRED OMAN
For…. Muscat Oman 🇴🇲 🇴🇲
FEMALE…..🕵🏻‍♀️ 🕵🏻‍♀️
[….Beauty Parlour…..
Good Indian Exp…..Must
👉🏻 Sal: 180 RO
👉🏻 Free Food & Acco….
♦️ Duty : 10 Hrs
♦️ Week 1 Day Off
♦️ Age : 22 – 38
👉🏻 Ecnr Passport Only..
Employment Visa…
PM:TRAVEL SERVICE
INTERNATIONAL
Cont:9037040079
Cont:8056438079
99. URGENTLY REQUIRED UAE
For…. Dubai UAE 🇦🇪 🇦🇪
[.. Leading For Company UAE
[ 👨🏻‍💼 Direct Client Interview – At.. Cochin ”
3 – 11 – 2022
… SECURITY GUARD
Security Guard…👨🏻‍✈️👨🏻‍✈️
📑 Qualification: +2 Pass..
👉🏻 Sal: 2407 AED
In…54,000
👉🏻 Free Acco….
♦️ Duty : 12 Hrs
♦️ Monthly 2 Day Off..
♦️ Age : 24 – 40
👉🏻 Good English Speak
Must
👨🏻‍✈️ Height..173Cm Minimum
👨🏻‍💼 Direct Client Interview
At.. Cochin….3 / 11 / 2022
**
PM:TRAVEL SEVERAL
INTERNATIONAL
Cont:9037040079
Cont:8056438079
100. ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ
നേരിട്ട് എയർപോർട്ട് ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന നിയമനം
Job Details
• Company Name- Dubai International Airport
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Added in Apply Link
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- 28th October 2022
Available Vacancies In Dubai International Airport
• Manager – Social Media Marketing
• Senior Engineer – HVAC Systems
• UAE National Airport Fire Service Program
APPLY NOW –

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.