ഹോട്ടൽ മുറിയിൽ നടി തൂങ്ങി മരിച്ച നിലയിൽ
മുംബൈ: നടിയും മോഡലുമായ ആകാംക്ഷയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ അന്ധേരിയിലെ ഹോട്ടൽ മുറിയിൽ 30കാരിയായ മോഡലും നടിയുമായ ആകാൻഷയെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അത്താഴത്തിന് ഓർഡർ നൽകയിരുന്നു.വ്യാഴാഴ്ച ഹൗസ് കീപ്പിംഗ് സ്റ്റാഫ് … Read More








