പ്രിയക്കെതിരായ കോടതി വിധിയിൽ സർവകലാശാല അപ്പീൽ നൽകില്ല:കണ്ണൂർ വി.സി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക പുനര്‍പരിശോധിക്കും, ആരെയെങ്കിലും ഒഴുവാക്കണമെങ്കില്‍ ഒഴുവാക്കുമെന്നും അദേഹം പറഞ്ഞു. പുതിയ പട്ടിക സിന്‍ഡിക്കേറ്റിന്‍റെ മുന്‍പില്‍ സമര്‍പ്പിക്കും, ഈ … Read More

ഇന്ത്യ‍യുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിജയകരമായി വിക്ഷേപിച്ചു

ചെ​​ന്നൈ: ഇന്ത്യ‍യുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​ലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് രാവിലെ 11.30-യോടെ കു​​തി​​ച്ചു​​യ​​ർന്നു. സകൈറൂട്ട് എയറോസ്‌പേസിന്‍റെ വിക്രം-എസ് റോക്കറ്റാണ് വിക്ഷേപിച്ചത്. മൂ​​ന്ന് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി കു​​തി​​ച്ചു​​യ​​രു​​ന്ന വി​​ക്രം ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ലെ വാ​​ണി​​ജ്യ … Read More

യാത്രാവേളകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

ശ്രദ്ധിക്കുക, വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും യാത്ര ചെയ്യുന്നവരാണ്, എല്ലാവര്‍ക്കും തിരക്കാണ്. പലപ്പോഴും യാത്രാവേളകളില്‍ നമ്മുടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു പോകുന്നത്‌ അപ്രതീക്ഷിതമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി എളുപ്പത്തില്‍ പബ്ലിക് ഫോണ്‍ ചാര്‍ജിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. … Read More

രാജീവ് ഗാന്ധി വധം ; നളിനി ഉൾപ്പെടെ 6 പേരെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയെ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ബിആര്‍ ഗവായ് അദ്ധ്യഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്‍, ജയ്കുമാര്‍ എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പ്രതികള്‍ 30 വര്‍ഷത്തോളം … Read More

വന്ദേ ഭാരത് ഇനി ദക്ഷിണേന്ത്യക്കും സ്വന്തം; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളുരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളുരു കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസാണ്. ചെന്നൈ  ബെംഗളൂരു  മൈസൂരു റൂട്ടിലാണ് ട്രെയിന്‍ … Read More

പി.എഫ് പെന്‍ഷന്‍: തൊഴിലാളികള്‍ക്ക് ആശ്വാസം; ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രിംകോടതി

60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്‍റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ന്യൂഡൽഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രിം കോടതി വിധി. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു.15,000 രൂപ പരിധി … Read More

വാഹന അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

തൃപ്രയാർ : വൈമാളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന പുലാക്കൽ പറമ്പിൽ അഭിലാഷ് (32) ആളൂർ പറമ്പിൽ വീട്ടിൽ ആകാശ് (28) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജില്ലയിൽ ജനറൽ … Read More

ചക്രവാതച്ചുഴി: ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മലയോരമേഖലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിർദ്ദേശം. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് … Read More

സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഇറ്റാവയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര വളരെ സംഭവ ബഹുലമായിരുന്നു. പ്രമുഖ … Read More

TEST

  ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ … Read More