ഇറച്ചിക്കൊതിയന്മാർക്ക് വറചട്ടിയിലെ ഒട്ടക മാംസ രുചിയുടെ അറിയാക്കഥ വിളമ്പാം …

ഒട്ടകം ഇന്ത്യയിലെല്ലായിടത്തും കാണപ്പെടുന്ന ഒരു മൃഗമല്ല, രാജസ്ഥാന്‍ പോലെ മണലാരണ്യമുള്ള ഒന്നു രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമേ, ഒട്ടകം എന്ന നാൽക്കാലി മൃഗം അധിവസിക്കുന്നുള്ളൂ, മരുഭൂമികളിലെ സഞ്ചാരത്തിനു യോഗ്യമായ വിധത്തിലാണ് ഒട്ടകത്തിന്റെ കാലുകളുടെ രൂപ ഘടന. ഒട്ടകത്തിന്റെ കാലുകൾക്ക് നല്ല ബലമാണ്‌, മരുഭൂമിയിലൂടെ … Read More

സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം.രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള … Read More

 സംസ്ഥാനത്തിന് പുറത്തു പോകാൻ വാഹന പെർമിറ്റ് ഓൺലൈനിൽ

സ്പെഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി. അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളത്തിൽ രജിസ്റ്റർ ചെയ്ത യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് … Read More

വിദേശ യാത്രയ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങള്‍….

യാത്ര,  ഏതൊരാള്‍ക്കും ജീവിതത്തില്‍ അപൂർവ്വ മല്ലാത്ത സഞ്ചാര സുകൃതം.  യാത്രകള്‍ രസകരമാണ്,  അതു യാത്രികൻെറ അഭിരുചിയനുസരിച്ച് കൂടുതൽ ആസ്വാദ്യകരമാക്കാന്‍ കഴിയും. സ്വദേശ യാത്രകളുടെയും വിദേശ യാത്രകളുടെയും വ്യക്തിഗതമായ അനുഭവങ്ങള്‍ ഏതൊരു യാത്രികനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. ഒരു വിനോദ യാത്രയില്‍ നിന്നും തീർത്തും … Read More

“മക്കളെ കണ്ടും മാമ്പൂക്കള്‍ കണ്ടും മാതാപിതാക്കള്‍ കൊതിക്കരുതെന്ന” പഴഞ്ചൊല്ല് ഇന്ന് പ്രസക്തമാകുന്നു

വിദേശത്ത് മക്കള്‍ക്ക് ‌ ഉന്നത വിദ്യാഭ്യാസം നൽകണം, ഒരുപക്ഷേ നിങ്ങള്‍ അവരുടെ സ്വതന്ത്ര ചിന്തകളുടെ ബലിയാടാകുമെങ്കിലും .. പഴഞ്ചൊല്ലുകള്‍ക്കും ആപ്ത വാക്യങ്ങള്ക്കും പഴമൊഴികള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത മലയാള നാട്ടില്‍ മാതാപിതാക്കള്‍ മാനസിക പ്രതിസന്ധിയുടെ അല്പംപോലും സുഖകരമല്ലാത്ത മേച്ചിൽപ്പുറങ്ങളില്‍ സങ്കടങ്ങളെ മാത്രം താലോലിച്ചു … Read More

പു​തി​യൊ​രു സാ​ങ്കേ​തി​ക യു​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ട് 5ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക്  തുടക്കമായി

ന്യൂ​ഡ​ൽ​ഹി; രാ​ജ്യ​ത്തു വി​പ്ല​വ​ക​ര​മാ​യ പു​തി​യൊ​രു സാ​ങ്കേ​തി​ക യു​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ട് 5ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക്  തുടക്കമായി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയാണ്  5ജി അവതതരിപ്പിച്ചത്. രാവിലെ10 മ​ണി​ക്ക് ഡ​ൽ​ഹി പ്ര​ഗ​തി മൈ​താ​നി​യി​ൽ ഇ​ന്ത്യ മൊ​ബൈ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ (ഐ​എം​സി- 2022) ആ​റാം എ​ഡി​ഷ​നിലായിരുന്നു ഉദ്ഘാടനം. ത​ട​സ​മി​ല്ലാ​ത്ത ക​വ​റേ​ജ്, ഉ​യ​ർ​ന്ന ഡാ​റ്റ … Read More

 വിപുലമായ സൗകര്യങ്ങളുമായി റെയിൽവേയുടെ “യു.ടി.എസ് ഓൺ മൊബൈൽ”

വിപുലമായ സൗകര്യങ്ങളുമായി “യുടിഎസ് ഓൺ മൊബൈൽ” എന്ന ടിക്കറ്റിങ് ആപ്പ് റെയിൽവേ പരിഷ്കരിച്ചു. റിസർവേഷൻ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റുഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസൺ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേർന്ന് വരുന്ന ദിവസങ്ങളിലും … Read More

സന്ദർശക വിസക്കാർക്ക് ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന ആവശ്യമില്ല

ദുബൈ: സന്ദർശക വിസയിൽ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്ക്​​​ മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച്​ കേരളത്തിൽ തട്ടിപ്പ്​. ജോലി തേടിയെത്തുന്നവരിൽ നിന്നാണ്​ പ്രധാനമായും പണം തട്ടുന്നത്​. ഗൾഫ്​ രാജ്യങ്ങളിലേക്ക്​ സന്ദർശക വിസയിൽ പോകുന്നവർക്ക്​ കേരളത്തിൽ​ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നിരിക്കെയാണ്​ ഈ പേരിൽ തട്ടിപ്പ്​ നടത്തുന്നത്​. … Read More