ഇനി വിദേശ രാജ്യങ്ങളില്‍ നിങ്ങള്‍ക്കും ഡ്രൈവ് ചെയ്യാം

ഒരു സന്തോഷ വാര്‍ത്ത: ഇനി മുതല്‍ വിദേശ രാജ്യങ്ങളിലും അവിടങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ക്കൂടി വിദേശ റോഡുകളില്‍ നിങ്ങള്‍ക്ക് കാര്‍, മോട്ടോര്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കാം, വിദേശ റോഡിലൂടെ സ്വയം ഡ്രൈവ് ചെയ്തു ഡ്രൈവിംഗ് ആസ്വദിക്കാം. അതിനു വേണ്ടി വരുന്ന … Read More

യാത്രാവേളകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

ശ്രദ്ധിക്കുക, വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും യാത്ര ചെയ്യുന്നവരാണ്, എല്ലാവര്‍ക്കും തിരക്കാണ്. പലപ്പോഴും യാത്രാവേളകളില്‍ നമ്മുടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു പോകുന്നത്‌ അപ്രതീക്ഷിതമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി എളുപ്പത്തില്‍ പബ്ലിക് ഫോണ്‍ ചാര്‍ജിംഗ് സിസ്റ്റം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. … Read More

ഇന്ത്യയിലും എത്തി വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ്

വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികളുടെ കാലിക പ്രസക്തി ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലും പ്രാതിനിധ്യം അറിയിക്കുന്നു. അറിഞ്ഞില്ലേ, ഇന്ത്യയിലും എത്തി വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ്, ഒരേ ആധികാരിക സ്വഭാവമുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ ഒരു ശൃംഖല പോലെ കോർത്തിണക്കി 5, 000 പേർക്കു വരെ ഒരേ സമയം … Read More

കയ്യില്‍ കാശുണ്ടോ? ദുബായില്‍ സ്വർണ ബിസിനസ് (കമ്മോഡിറ്റി) അല്ലെങ്കില്‍ ജുവലറി തുടങ്ങാം

പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലെങ്കില്‍ ജീവിതത്തിനു അർത്ഥമുണ്ടോ? ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു ശരാശരി മനുഷ്യനേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം പ്രതീക്ഷകളാണ്, വ്യക്തിയെന്ന നിലയില്‍ ഭാവിയെക്കുറിച്ചു കാണുന്ന സ്വപ്നങ്ങളിലൂടെ മനുഷ്യ ജീവിതം കടന്നു പോകുന്നു, പ്രായപൂർത്തി വന്നവർക്കു മാത്രമല്ല, പ്രായം ചെന്നു വയസായവരും സ്വപ്നങ്ങള്‍ … Read More

ഷാരൂഖ്‌ ഖാന്‍: ദുബായിലെ ജനപ്രീതിയുള്ള സിനിമാതാരം

ദുബായിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാതാരം ഇന്ത്യന്‍ സിനിമയുടെ “കിംഗ്‌ ഖാന്‍” എന്ന ഷാരൂഖ്‌ ഖാൻ തന്നെ. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വിലപിടിച്ച താരം ആരാണെന്ന ചോദ്യത്തിനു മിക്കവാറും എല്ലാവരും (സിനിമാ പ്രേമികള്‍) പറയും, അതു ചിരഞ്ജീവിയാണ്‌, വേറെ ചിലര്‍ പറയും അതു … Read More

കുടിവെള്ളത്തിൻെറ അത്യാവശ്യവും “ശുദ്ധി” എന്ന അനിവാര്യതയും

പ്രാണവായുപോലെ മനുഷ്യനു സ്വന്തം ജീവന്‍ നില നിർത്താ ന്‍ ഏറ്റവും അനിവാര്യമായത് അഥവാ അത്യന്താപേക്ഷിതമാണ് കുടിവെള്ളം. ഇംഗ്ലീഷില്‍ Potable Water. എന്നു പൊതുവേ പറയപ്പെടുന്ന ശുദ്ധജലമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വാസ്തവത്തില്‍ നാം ശുദ്ധജലം എന്ന പേരില്‍ ദിവസവും കുടിക്കുന്ന … Read More

മലേഷ്യ: പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്നിൻെറ മാസ്മരികലോകം

മാസ്മരം തുടിക്കുന്ന വശ്യസുന്ദരമായ പ്രകൃതിയും ആധുനിക വാസ്തുവിദ്യാ കെട്ടിട സമുച്ചയങ്ങളും സംഗമിക്കുന്ന മലേഷ്യ, ഒരു വിസ്മയം തന്നെ. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രകൃതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ മലേഷ്യ എന്നും സന്ദർശകർക്കും ടൂറിസ്റ്റുകൾക്കും ദൃശ്യവിരുന്നിൻെറ മാസ്മരികത നിർലോഭം പകർന്നു നൽകുന്നു. താരതമ്യേനെ കുറഞ്ഞ … Read More

ഇലക്ട്രോണിക് സ്കൂട്ടറുകള്‍: കാലഘട്ടത്തിൻെറ ആവശ്യകത

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വാഹന നിർഗമന മാലിന്യങ്ങള്‍ ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരും? എല്ലാവരും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു അന്തരീക്ഷ മാലിന്യം കുറയ്ക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാന്‍ നിർബന്ധിതമാകുന്ന ഒരു സാഹചര്യത്തിലാണ് കേരള സംസ്ഥാനം ഉൾപ്പെടുന്ന ഇന്ത്യാ മഹാരാജ്യം.  ശ്വസിക്കുന്ന വായുവിലും … Read More

വൈറ്റ് ചോക്ലേറ്റ്: അതിരുചികരമായ ചോക്ലേറ്റ് രാജാവ്

“മധുരം” എന്ന രുചി” ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര ബോറാണല്ലേ? മനുഷ്യരുടെ നാവിലെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന “മധുരം” എന്ന  അനുഭവവേദ്യ രഹസ്യം ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും സ്വയം അനുഭവിച്ചറിയാമെന്നല്ലാതെ മറ്റൊരാളോട്‌ മധുരത്തെ വർണ്ണിച്ച് പറയാന്‍ പറ്റില്ല. പായസത്തിന് മധുരമുണ്ട്, ജിലേബിക്ക് … Read More

ഒ.ടി.പി (OTP) അഥവാ വണ്‍ ടൈം പാസ് വേർഡ്

ശാസ്ത്ര സാങ്കേതിക വളർച്ചയുടെ ഉച്ചസ്ഥായിയിലാണ് ഇന്നത്തെ ആധുനിക ലോകം. എവിടെയും കൊടികുത്തി വാഴുകയാണ് ഇൻറർനെറ്റും അതിൻെറ  ഭാഗഭാക്കായി ഒരിക്കലും വേർപെടുത്താനാകാത്ത ഓൺലെെൻ പ്രക്രിയകളും. ആഗോള വ്യാപകമായി ഇൻറർനെറ്റിൻെറ സ്വാധീനം എല്ലാ രംഗത്തുമുണ്ട്, പ്രത്യേകിച്ചും ഓൺലെെൻ കമ്മ്യൂണിക്കേഷന്‍ ഒഴിവാക്കിക്കൊണ്ട് ലോകത്തൊരിടത്തും (ആഗോള വ്യാപകമായി) … Read More