ഇനി ഈസിയായി സി.വി ഉണ്ടാക്കാം
ഒരു ജോലിക്ക് വേണ്ടി എങ്ങനെയാണ് CV തയ്യാറാക്കേണ്ടതെന്ന് ആലോചിച്ചു ഇനി തല പുകക്കേണ്ട . ഇനി ഏതു കമ്പനിയിലേക്കും ഈസിയായി സി.വി ഉണ്ടാക്കി അയക്കാം . അതും ഒരു പ്രൊഫഷണൽ രീതിയിൽ തന്നെ. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
നിങ്ങളുടെ മൊബൈ ലിലെ പ്ലേയ് സ്റ്റോറിൽ പോയി Intelligent CV ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് create CV എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ ആവശ്യപ്പെട്ട എല്ലാ ഡീറ്റൈൽസും ഫിൽ ചെയ്യുക . അതിന് ശേഷം use CV ക്ലിക്ക് ചെയ്ത് 150 ഓളം വിവിധ ഫോർമാറ്റുകളിൽ തയ്യാറാക്കിയ അനവധി പോസ്റ്റുകളിലേക്കുള്ള CVയിൽ നിങ്ങൾക്ക് പറ്റിയ CV തിരഞ്ഞെടുത്തു ഡൌൺലോഡ് ചെയ്യുക . നിങ്ങൾ ഫിൽ ചെയ്ത ഡീറ്റെയിൽസ്എല്ലാം തന്നെ ശരിയായി CV യിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഇ-മെയിൽ വഴിയോ വാട്സപ്പി ലൂടെയോ പോസ്റ്റൽ ആയോ അതാത് സ്ഥാപനത്തിലേക്ക് അയക്കാവുന്നതാണ്