Indian Jobs live on 16.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. മഞ്ചേരി ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT( Male)
▪️Degree, Tally
▪️Fresher/Experienced
▪️Working time=9.00am-5.30pm
▪️Salary: As per interview
📱/🪀: 9846586038,9061037125
2. നിലമ്പൂർ ഭാഗത്തുള്ള HOME GOOD STORE ലേക്ക് ….
🔹 ACCOUNTANT( Male)
▪️+2/degree, Tally
▪️Experienced
▪️Salary: As per interview
📱/🪀: 9846586038,9061037125
3. കൊണ്ടോട്ടി ഭാഗത്തുള്ള JEWELLERY യിലേക്ക് ….
🔹 SALES STAFF( Male)
▪️+2/degree
▪️Fresher/experienced
▪️Working time=9.00am-7.30pm
▪️Salary: As per interview
📱/🪀: 9846586038,9061037125
4. മഞ്ചേരി ഭാഗത്തുള്ള SOFTWARE കമ്പനിയിലേക്ക് …
🔹 MANAGER
(Male)
▪️Degree
▪️Experienced
▪️W/Time=9.30am – 5.30pm
▪️Salary: 12000-17000
📱/🪀: 9061037125 , 9846586038
5. OFFICE ASSISTANT(Female)
▪️Degree
▪️Fresher/experienced
▪️Working time=9.00am-5.00am
▪️Salary: 10000-13000
📱/🪀: 9846586038, 9061037125
6. SOFTWARE SUPPORT ENGINEER (Male)
▪️Btch
▪️Experienced
▪️Working time=9.30am-5.30pm
▪️Salary==12000-16000
📱/🪀: 9061037125, 9846586038
7. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് ….
🔹 RECEPTION(Female)
▪️+2/degree
▪️Fresher/experienced
▪️Working time=9.30am-5.00pm
▪️Salary: 8000-10000
📱/🪀: 9846586038,9061037125
8.കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയ വിജയാ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് മുതൽ മറ്റു നിരവധി അവസരങ്ങളും. ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് സുവർണാവസരം
Vijaya Hospital: We’re looking for qualified candidates to join our in-hospital team.
Hospital experience preferred.
* ഫർമസിസ്റ്റ് (B.Pharm/D.Pharm)
* ന്യൂറോലാബ് ടെക്‌നിഷ്യൻ
* എന്തോസ്കോപ്പി ടെക്‌നിഷ്യൻ
* സീനിയർ അക്കൗണ്ടന്റ് (5+ years exp.)
* Asst. മാനേജർ – ഹെൽത്ത്കെയർ പ്രൊമോഷൻസ് (3+ years exp.)
* ഇൻഷുറൻസ് എക്സിക്യൂട്ടീവ് (2+ years exp.)
* ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (2+ years exp.)
* എക്സിക്യൂട്ടീവ് – ഹെൽത്ത്കെയർ പ്രൊമോഷൻസ് (Freshers can apply)
മുകളിൽ കൊടുത്തിരിക്കുന്ന ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിൽ അയച്ചു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Email your resume to hrd@vijayahospitalktr.com
9.ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ (Pittappillil Agencies) നിലവിലുള്ള ഷോറൂമുകളിലേക്കും പുതുതായി തുടങ്ങുന്ന ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്‌തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ
റീജിയണൽ മാനേജേഴ്‌സ്
ബ്രാഞ്ച് മാനേജേഴ്‌സ്
അസിസ്‌റ്റൻ്റ് ബ്രാഞ്ച് മാനേജേഴ്സ്
കാറ്റഗറി മാനേജേഴ്സ‌്
സെയിൽസ് എക്സ‌ിക്യൂട്ടീവ്
സെയിൽസ് അസിസ്‌റ്റൻറ്
ബില്ലിംഗ് കം കാഷ്യർ .
മൊബൈൽ ഫോൺ സെയിൽസ് സ്‌റ്റാഫ്
ലാപ്ടോപ്പ് സെയിൽസ് സ്‌റ്റാഫ്
കോൾ സെൻ്റർ എക്‌സിക്യൂട്ടീവ്
ഗോഡൗൺ ഇൻ ചാർജ്
ഡ്രൈവേഴ്‌സ്
ആകർഷകമായ വ്യക്‌തിത്വം, ഉപഭോക്‌താക്കളുമായി ഹൃദ്യമായി ഇടപെടാൻ കഴിവുള്ള ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഷോറൂം പ്രദേശവാസികൾക്ക് മുൻഗണന.
പ്രായപരിധി: 20-45, ബയോഡേറ്റ Whatsapp, Email ചെയ്യുക.
Freshers can also apply
Email: ho@pittappillil.com
Shortlisted candidate will be intimated about the date and place of interview
10. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ അഡ്വൈസർ മാരായി പ്രവർത്തിക്കുവാൻ അവസരം.
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ അഡ്വൈസർ മാരായി പ്രവർത്തിക്കുവാൻ അവസരം.
നിലവിൽ ലൈഫ് ഇൻഷുറൻസ് അഡ്വൈസർ ആയോ ജനറൽ ഇൻഷുറൻസ് അഡ്വൈസർ ആയോ പ്രവർത്തിക്കുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ ആകാം.
Nb: തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം ആണ്
Full Time & Part Time പ്രവർത്തിക്കാൻ അവസരം. ആഴ്‌ചതോറും 10,000 ത്തിൽ അധികം രൂപ വരുമാനം.
5 വർഷം കൊണ്ട് പ്രതിമാസം 1 ലക്ഷം രൂപയും തുടർന്ന് അതേ വരുമാനം വരും വർഷങ്ങളിലും.
ആകർഷകമായ ഇൻസെൻ്റീവ്, വിദേശയാത്ര, മറ്റ് ആനുകൂല്യങ്ങൾ.
മികച്ച വരുമാനം നേടുക എന്ന ആഗ്രഹമാണ് അടിസ്ഥാന യോഗ്യത
പ്രായം : 18 ന് മുകളിൽ
വിശദവിവരങ്ങൾക്ക്. 884889035
Star Health Insurance
11. 𝚂𝚝𝚎𝚎𝚕 𝙳𝚘𝚘𝚛𝚜 𝚊𝚗𝚍 𝚆𝚒𝚗𝚍𝚘𝚠𝚜 ന്റെ ഷോറൂമിലേക്ക് വിവിധ ജോലികളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക
നേരിട്ടുള്ള ജോലി ഒഴിവുകൾ ആണ്, യാതൊരു ചാർജും നൽകേണ്ടതില്ല
Sales Executive
▪️Salary 12,000 3 Months
▪️After 3 months 15,000 as per the performance plus incentive.
▪️Bike mandatory will give petrol allavance plus minor maintance
Showroom Staff Female
▪️if Know Accounts its better with computer knowledge
▪️Starting Salary 12,000
▪️As per performance The salary will increase after 3 months

കോട്ടയം ജില്ലയിൽ പാല -രാമപുരം പ്രവർത്തിക്കുന്ന ഷോറൂമിലേക്കാണ് ഒഴിവുകൾ, Preferences near to our Showroom Ramapuram Pala
No Accommodation
For more details contact
PH:9645700078
12. ശിശുസംരക്ഷണ സ്ഥാപനത്തില്‍ അപേക്ഷ ക്ഷണിച്ചു
കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം- 30 വയസ് മുതല്‍. സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ മെയ് 22നകം അപേക്ഷിക്കാം.
ഫോണ്‍- 0474 2791597..
13. വോളന്റീർ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ മേയ് 18നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0471 2575013, 2467700, 2509057
14. എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍
ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 16 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04936-202668
15.പ്ലസ്ടു ഉള്ളവർക്ക് ഇന്ത്യൻ ആർമി യിൽ ജോയിൻ ചെയ്യാൻ അവസരം | ശമ്പളം ₹56,100 രൂപ മുതൽ

ഇന്ത്യൻ കരസേനയിൽ ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം

ശാസ്ത്ര വിഷയത്തിൽ പ്ലസ്ടു പാസാ യവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/indian-army-recruitment-2024.html

അവസാന തിയ്യതി: ജൂൺ 13

16.ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂറിൽ (FACT) അവസരം

വിവിധ അപ്രൻ്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/fact-recruitment-2024.html

അവസാന തിയ്യതി: മെയ് 20

17.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹28,000 രൂപ മുതൽ

അക്കൗണ്ടൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/csl-recruitment-2024.html

അവസാന തിയ്യതി: മെയ് 20

18. Work from home

Telecaller cum staff

📌Salary : As per the work,Attractive incentives included

📌looking for females who are willing to work with the team as office time.

For more details contact us
📞9544097966, 97478 89875
19.ഷിപ്പിലേക്ക് (Merchant Navy) ജോലിക്കാരെ ആവശ്യമുണ്ട് .
CDC ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
✅Age :17 to 29
✅ഡിഗ്രി, ഡിപ്ലോമ, ബിടെക്, Plus Two, ITI, SSLC
ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്
Contact : 8003701471
🪀wa.me/+918003701471
Email : shippingcareers225@gmail.com
20.Office staff ( Field work included (Male)

📌Salary : 15K

📌Location : Kawadiyar

📌Time : 10 AM – 5 PM

📞9544097966, 97478 89875

21.Vacant Positions
👉🏻Office staff
👉🏻Hr Executive
👉🏻Accountant
👉🏻storekeeper
👉🏻supervisor
👉🏻front office staff
👉🏻Office assistant

‼️Age : Below 28

‼️qualification : based on positions

‼️Salary :22000-42000

‼️Call /Whatsapp 7558867680

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.