ദുബായ് കുതിക്കുന്നു ; ഒപ്പം തൊഴിൽ അവസരങ്ങളും

ദുബായിൽ ഇപ്പോൾ ഏതു ജോലിക്കും ആളെ ആവശ്യമുള്ള സ്ഥിതിയാണ്‌. അത്രയും വികസന പ്രവർത്തനങ്ങളാണ് ഇവിടെ വിവിധ മേഖലകളിൽ യാഥാർഥ്യമാകുന്നത്‌. വളരെ ഉയർന്ന ശമ്പളമാണ് പല കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ജോലിയിൽ പരിചയമുള്ളവർക്കും അല്ലാത്തവർക്കും നിരവധി അവസരങ്ങളാണ് ഇവിടെ ഉള്ളത്.

നിരുത്സാഹപ്പെടുത്താൻ പലരുമുണ്ടാകും; തീരുമാനം നിങ്ങളുടേത് മാത്രം

വിസിറ്റിംഗ് വിസ നേടി ഇവിടെ എത്തിയ ശേഷം മറ്റാരുടെയും ആശ്രയമില്ലാതെ പെട്ടെന്ന് തന്നെ ജോലിയിൽ കയറുന്നവരാണ് അധികവും. ഇവിടെ താമസിച്ചു ജോലി ചെയ്യുന്ന നിങ്ങളുടെ കുടുംബാംഗങ്ങൾ ചിലപ്പോൾ നിങ്ങളെ നിരുത്സാഹപ്പെടുത്തിയേക്കാം. നിങ്ങൾ വന്നാൽ അവർക്കുണ്ടാകുന്ന അധിക ചെലവ് കണക്കിലെടുത്തും അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഓർത്തിട്ടാകാം അവർ ഇങ്ങനെ ഒരു നിലപാടെടുത്തിട്ടുണ്ടാവുക. ഇവിടെ എത്തിയ ആർക്കും തന്നെ ജോലി കിട്ടാതിരുന്നിട്ടില്ല. സ്വന്തമായ ഒരു ആത്മവിശ്വാസവും അവനവൻെറ കഴിവിനെ കുറിച്ചുള്ള ഒരു ബോധ്യവും ഇൻറർവ്യൂ സമയത്ത് തൊഴിൽദാതാവിനെ പ്രീതിപ്പെടുത്താനും കഴിഞ്ഞാൽ നിങ്ങൾ ആഗ്രഹിച്ച ജോലി തന്നെ നിങ്ങൾക്ക് ലഭിച്ചിരിക്കും. പിന്നെ നിങ്ങളെ അലട്ടുന്ന പ്രശ് നം താമസവും ഭക്ഷണവുമാണ്. അവിടെയാണ് ഈസി ട്രാവൽസ് നിങ്ങൾക്ക് അത്താണിയായി പ്രവർത്തിക്കുന്നത്. ചുരുങ്ങിയ ചെലവിൽ ഈസി ട്രാവൽസിൻെറ ദുബായ് പാക്കേജിൽ 2 മാസത്തെ വിസിറ്റിംഗ് വിസയിൽ ദുബായിലെത്തി ഒരു മാസത്തെ ഞങ്ങളുടെ ആതിഥ്യത്തോടെയും മറ്റു സൗകര്യങ്ങളോടെയും നിങ്ങൾക്ക് ജോലി കണ്ടെത്താവുന്നതാണ്

ശോഭനമായ ഭാവി; അതാകട്ടെ ലക്ഷ്യം

സ്ത്രീപുരുഷഭേദമന്യേ പലരും ഇവിടെ എത്തി കനത്ത ശമ്പളത്തോടെ ജോലി ലഭിച്ചു അവരുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നത് കാണാം. ബന്ധുക്കളെയോ കൂട്ടുകാരെയോ ബുദ്ധിമുട്ടിക്കാതെ തന്നെ വിസിറ്റിംഗ് വിസയിൽ ഇവിടെയെത്തി ജോലി കിട്ടിയതിനു ശേഷം എംപ്ലോയ്മെന്റ് വിസയാ ക്കി മാറ്റി ഇവിടെത്തന്നെ സ്ഥിരമായി താമസിക്കുന്നവരെ നമുക്ക് കാണാൻ കഴിയും. നാട്ടിലെ തൊഴിലില്ലായ്മയും വികസന ദാരിദ്ര്യവും ഉയർന്ന ജീവിതനിലവാരവും ഇവരെ ഇവിടെ തന്നെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്തിൽ യു.എ.ഇ ഒന്നാമത് ആണെന്ന്‌ ഇൻറർനാഷൻസ് എക്സ് പാറ്റ് ഇൻസൈഡറിൻെറ സർവ്വേ ചൂണ്ടിക്കാട്ടുന്നു. വിദേശികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ 10 നഗരങ്ങളുടെ പട്ടികയിൽ യു. എ. ഇ ഇടം പിടിച്ചിട്ടുണ്ട്. 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം നേടിയത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെ ജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടെതിന്‌ സമാനമാണെന്നും വ്യക്തമാക്കുന്നു , ഈസി ട്രാവൽസിൻെറ 12 കൊല്ലത്തെ പ്രവർത്തന പരിചയത്തിൽ ആയിരകണക്കിനാളുകൾ   ദുബായ് പാക്കേജിലൂടെ ദുബായിലെത്തി ജോലി നേടി ശോഭനമായ ജീവിതം നയിക്കുന്നു, ദുബായിൽ ഇപ്പോൾ ജോലികളുടെ പെരുമഴക്കാലമാണ്. അത് വിനിയോഗിക്കാൻ ഞങ്ങൾ നിങ്ങൾക്ക് ഒരു കൈതാങ്ങാവുകയാണിവിടെ…

ഈ വീഡിയോ  കാണൂ…ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ

https://youtu.be/3homR4EyeAU

ദുബായിൽ പോയി 20 ദിവസം കൊണ്ട് ജോലി കിട്ടിയ ശ്രീമതി ഡൽഫിയുടെ അഭിപ്രായം കേൾക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക,

https://rb.gy/m98gz

ദുബായിൽ പോയി ഒൻപതു ജോലി കിട്ടിയ കുമാരി വിസ്മയ സുരേഷിന്റെ അഭിപ്രായം കേൾക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈസി ട്രാവൽ

☎: ഗുരുവായൂർ – 9387676600/8943996600/9349886600

☎: കൊച്ചി – 9387686600/04842360460

☎; കോഴിക്കോട് – 9387276600

ജോലി വാഗ്ദാനം ചെയ്തുള്ള വിസ തട്ടിപ്പുകാരെ സൂക്ഷിക്കുക: ഓൾ കേരള പ്രവാസി അസോസിയേഷൻ

ഇപ്പോഴത്തെ ജോലി സാധ്യത മുതലെടുത്ത് വിസ തട്ടിപ്പും വ്യാപകമായി നടന്നു വരുന്നുണ്ട്. ഇവരുടെ വാക്കിൽ വിശ്വസിച്ച് ധാരാളം ചെറുപ്പക്കാർ തട്ടിപ്പിനിരയാവുന്നുണ്ട്, ഹോട്ടൽ വെയ്റ്റർ, സൂപ്പർ മാർക്കറ്റ് ജോലി എന്നൊക്കെ പറഞ്ഞ് വിസ തട്ടിപ്പുകാർ ലക്ഷങ്ങൾ ഇവരുടെ കയ്യിൽ നിന്ന് വാങ്ങി ജോലി ലഭിക്കാതെ താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ ദുബായിലെത്തി കഷ്ടപ്പെടുന്നു, വിദ്യാസമ്പന്നരായ നമ്മുടെ കേരളത്തിൽ നിന്നും ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു, ടി,വി ചാനലുകളിലും സോഷ്യൽ മീഡിയകളിലും ദിവസേന കാണുന്ന കാര്യമാണ് വിസ തട്ടിപ്പിനെ കുറിച്ച്,  ഇങ്ങനെയുള്ള ചതിയന്മാരുടെ കയ്യിൽ പണം കൊണ്ട് കൊടുക്കുന്നത് എന്തിന് ?,
നമ്മുടെ ഓൾ കേരള പ്രവാസി അസോസിയേഷൻ ഗ്രൂപ്പുകളിൽ നിന്നും ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത് 99% വും സൗജന്യ റിക്രൂട്ട്മെന്റ് ഏജൻസികളുടെ മാത്രം വേക്കൻസികൾ ആണ്, ( ഗ്രൂപ്പിലും നുഴഞ്ഞുകയറിയിട്ടുണ്ട് വിസ തട്ടിപ്പുകാർ ) നമ്മുടെ ഗ്രൂപ്പിൽ നിന്നു തന്നെ ദിവസേന ഒരുപാട് പേർക്ക് ജോലി ലഭിക്കാറുണ്ട്, ദയവായി വിസ കള്ളന്മാരുടെ കയ്യിൽ പെടാതെ സൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്, പണം ഇടപാടുകൾക്ക് ഓൾ കേരള പ്രവാസി അസോസിയേഷൻ യാതൊരു ഉത്തരവാദിത്വവും നൽകുന്നതല്ല, ദയവുചെയ്ത് ഇനിയെങ്കിലും ശ്രദ്ധിച്ച് പ്രവർത്തിക്കുക. ട്രാവൽസിൻെറ വിശ്വാസ്യതയും പാരമ്പര്യവും ഗൾഫിൽ അവർക്കുള്ള സ്ഥാനവും അറിഞ്ഞുകൊണ്ടു മാത്രം പണം നൽകുക.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.