Indian /Gulf jobs live on 23.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
(LADIES ONLY) ശമ്പളം:10000/-
⭕️⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിൽജോലി ഒഴിവുകൾ.
▪️ACCOUNTS
▪️CUSTOMER CARE EXECUTIVE
വിഭാഗത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 18 to 30 വിദ്യാഭ്യാസ യോഗ്യത ബിരുദം ശമ്പളം പതിനായിരം. Mob:8921075157
2. Looking for
Waiter/Waitress
Able to Read English
Salary 16000+ Personal Tips+Food and Accommodation
Kot System
Contact Looking for
Restaurant Manager
Place: Trissur
Contact 7872225222
3. തൊഴിൽ അവസരം*
15,000 മുതൽ 22,000 രൂപ വരെ ശമ്പളമുള്ള ജോലികൾ
FRESHERSന് അപേക്ഷിക്കാം.
പത്താംക്ലാസ്,പ്ലസ്ടു,ഡിഗ്രി ഉള്ളവർക്ക് 35+ ഒഴിവുകൾ
🔖അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
🔖മാനേജ്മെന്റ് ട്രൈനീ
🔖കൺസുമർ കൺട്രോളർ
🔖പ്രൊമോട്ടർ
🔖ക്ലൈൻഡ് അസിസ്റ്റന്റ്
🔖സ്റ്റോർ ട്രൈനീ
🔖ഹെൽപ്പർ
🔖കോർഡിനേറ്റർ
🔖ഡെലിവറി സ്റ്റാഫ്‌
പ്രായപരിധി :- 18-35
താമസം,ഭക്ഷണം സൗജന്യം
📩http://wa.me/+917012021895
📞+918714146571
4. *Galaxy group -ന്റെ പുതിയ ഓഫീസിൽ ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-30
സാലറി : 14500-24500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു :+917907713291
:+916282096996
5. ആയുർവേദ നേഴ്സ്
📌പാലക്കാട്‌ ആയുർവേദ ഹോസ്പിറ്റലിലേക്ക് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ദമ്പതികളായ ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
👉സൗജന്യ താമസം /ഭക്ഷണം
👉എക്സ്പീരിയൻസ് അനുസരിച്ചുള്ള ഉയർന്ന ശമ്പളം.
Send CV:
🪀wa.me/9447112054
📞9447112054
6. WANTED FOOD DELIVERY DRIVERS FOR SAUDI ARABIA (RIYADH)
✅ sal:1400+ 200+OT+accommodation
✅ Duty :
8hours+incentives 6 sr+weekly off
✅ Age:25-40
✅ Valid GCC licence&valid or expired saudi licence(light vechicle licence)
✅ Interview
@ Thrichi on 27.6.2023
Sc:85k
Contact
What’s app
7902203614
☎️ 04662081614
7. കാസർകോട് KSRTC bus സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചു വരുന്ന HOTEL CALICUT PARADISE എന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക് ഭണ്ഡാരിയെ
ആവശ്യമുണ്ട്.
ആവശ്യങ്ങൾ :
●കോഴിക്കോടൻ സ്റ്റൈൽ ദം ബിരിയാണി
●കോഴിക്കോടൻ സ്റ്റൈൽ ഇല ഊൺ
● ഫിഷ് ഫ്രൈ

SALARY: ATTRACTIVE SALARY + MONTHLY PERCENTAGE OF TOTAL PROFIT
📲 8891477055
📲 8594016262
8. ആവശ്യമുണ്ട്.
കൂട്ടിലങ്ങാടി കടുങ്ങൂത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ട് സ്റ്റാഫ്‌ (ഫീമെയിൽ) നെ ആവശ്യമുണ്ട്.
പരിസരത്തുള്ളവർക്ക് മുൻഗണന.
📲 9947903858
9. Urgent Opening in Ageas Federal (Federal Bank )
Position: Relationship Officer
Qualification: Degree/3yr Diploma
Experience: Freshers
Salary: 30% Hike of Previous Salary (Starts From 18K)
Locations:
▫️Trivandrum Main |▫️Trivandrum Town |▫️Kochi |▫️Irijalakuda |▫️Palakkad |▫️Manjeri |▫️Kannur |▫️Allapuzha |▫️Kottayam |▫️Mavelikara |▫️Kodugaloor |▫️Thrissur |▫️Guruvayoor |▫️Palakkad |▫️Kanjirapilly |▫️Thiruvalla |▫️Calicut |▫️Aluva |▫️Tirur |▫️Muvattupuzha
Interested Candidates Requested to Share their Updated Resume to
🪀 7594816678
10. കൊല്ലം പുനലൂരിൽ പ്രവർത്തിക്കുന്ന പ്രണവം ഹോസ്പിറ്റൽ കാന്റീനിലേക്ക് ജോലിചെയ്യാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ശമ്പളം : 10000-14000/-
സ്ഥലം : പുനലൂർ (കൊല്ലം)
📲 9495166029
11. കോട്ടയത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് മലബാർ സ്റ്റൈൽ എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
സാലറി: ₹800 to 1000+ താമസവും ഭക്ഷണവും
സ്ഥലം: വിജയപുരം, വടവത്തൂർ എംആർഎഫ് ഫാക്ടറിക്ക് സമീപം, കോട്ടയം
📲 9446745676
12. സ്റ്റാഫിനെ ആവശ്യമുണ്ട്
എറണാകുളത്ത് ടിഫിൻ ബോക്സ്‌ ഫുഡ്‌ കമ്പനിയിലേക്ക്
അക്കൗണ്ടന്റ് & കസ്റ്റമർ റിലേഷൻ മാനേജർ ആവിശ്യമുണ്ട്
ലേഡീസ് വേക്കൻസി
എറണാകുളം കാക്കനാട് ഭാഗത്ത് ഉള്ളവർ വിളിക്കുക
📲 8086226165
13. URGENTLY REQUIRED
DISTRIBUTOR SALES MAN
LOCATION :- PALAKKAD
EXPERIENCE:- Minimum 1 year experience
BEST SALARY +DA+ INCENTIVES
PRODUCTS:- COSMETIES & STATIONERY
INTERESTED CANDIDATES PLEASE CONTACT
NUMBER:-
+91 90743 27313
14. ആവശ്യമുണ്ട്
ഞങ്ങളുടെ എറണാകുളം ബ്രാഞ്ചിലേക്ക് മാനേജർ, ടെലികാളർ ലേഡീസ് മാത്രം അപേക്ഷിക്കുക.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ് മറ്റു ഭാക്ഷകൾ കൈകാര്യം ചെയ്യുവാൻ അറിയണം.
ഭക്ഷണം താമസംഉണ്ടായിരിക്കുന്നതല്ല.
സാലറി വ്യക്തിയുടെ കഴിവ് അനുസരിച്ചു മികച്ചത് ആയിരിക്കും.
CV അയക്കേണ്ട മെയിൽ ഐഡി.
hr@unitoursandtravels.com , saneeshkn@unitoursandtravels.com
Ph 9846101543
15. Sales executive നെ ആവശ്യമുണ്ട്..
📌Location : thrissur and palakkad
📌age limit : 20 above
Two year sales experience
📞89218 35815
16. സെയിൽസ് ഗേൾ
ജോക്കിയുടെ ഇന്നർവെയർ ഷോറൂമിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
▪️ location: capital mall, kannur
താല്പര്യമുള്ളവർ ബന്ധപ്പെടുക
📲 9633184218
17. URGENT HIRING
📌Cook
(2Nos)
📌Receptionist
▪️Degree qualification
Free food and Accomedation
📍Location : Kollur, Mookambika
📞9562402166
8762334766
17. പ്രൊജക്റ്റ്‌ വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്
CSR ഫണ്ടിൽ മിനാൽ യുവ സങ്കേതൻ ഭാരത് (NGO) നടപ്പിലാക്കുന്ന പ്രൊജക്ടുകളിലേക് വോളന്റിയേഴ്സാവാൻ അവസരം.
അപേക്ഷിക്കുന്നതിനും
കൂടുതൽ വിവരങ്ങൾക്കും.
7306466099(call or watsapp)
സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഓഫീസർ,
മിനാൽ യുവ സങ്കേതൻ ഭാരത്.
18. A Coffee Person
📌1 year experience
📌Has ability to handle & communicate with customers
📌Neat and clean Looking
📍Location : Calicut
📞90 74 74 67 96
19. Axis is hiring BDM for their Trivandrum.
Qualification- Any degree
Salary- upto 20000+incentives.
Experience- 6 months to 1 year Sales experience.
Interested candidates please send their resume thru WhatsApp to 7736069511, 9188701263
20. MEDLIFE COSMETICS
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു വിദ്യാഭ്യാസ യോഗ്യത
SSLC.
18-30 വയസ്സ് പ്രായത്തിലുള്ള യുവതി യുവാക്കൾക്ക് അവസരം.
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 12000 – 24000
Contact : 8590529208
: 8129994909
21. Cleaning staff for
Vacancy: 1 female
Salary : 12000
Time : 9:00am to 3:30 pm
Location: Edappally.
📞89218 35815
22. എറണാകുളത്തേക്ക് ബേക്കറി യിലേക്ക് 
📌Tea,coffee, sandwich, snaks, juice, shakes എന്നിവ ഉണ്ടാക്കാൻ അറിയാവുന്നവർക്ക് apply ചെയ്യാവുന്നതാണ്….
📌Salary : 21000+
📞89218 35815
23. ഇടുക്കി യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക്
ആയുർവേദ ഉത്പന്നങ്ങളുടെ വിതരണത്തിനായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
👉യോഗ്യത,വിദ്യാഭ്യാസം,മുൻ പരിജയം പ്രശ്നം അല്ല
👉ശമ്പളം :16000-27000
👉താമസം &ഭക്ഷണം
📞8921427713,9539958428
24. മലപ്പുറംബേബി കെയർ വാക്കൻസിക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary+
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
25. മലപ്പുറം വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Salary+18000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

26. മലപ്പുറം വീട്ടുജോലിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Salary+18000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
27. വണ്ടൂർ ഭാഗത്തുള്ള നിർമ്മാണ കമ്പനി യിലേക്ക്…
🔹 Autocad
▪️Female
▪️Experienced
▪️Autocad, 3D-max
▪️Working time=9-5
▪️Salary=12000-15000
Call📞 : 9061037125 , 9846586038
28. നിലമ്പൂർ ഭാഗത്തുള്ള educational institute ലേക്ക്…
🔹 RECEPTIONIST
▪️female
▪️Any degree
▪️Computer Knowledge required
▪️Fresher/experienced
▪️Communication skill
▪️Working time=9-5
Call📞 : 9846586038 , 9061037125
29. കാലിക്കറ്റ്‌ ഭാഗത്തുള്ള clothing സ്റ്റോറിലേക്ക്…
🔹 ACCOUNTANT
▪️Male/female
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
30. കൊണ്ടോട്ടി ഭാഗത്തുള്ള ബുക്ക്‌ സ്റ്റാളിലേക്ക്…
🔹 ACCOUNTANT
▪️Male/female
▪️Experienced
▪️Working time(F)=9-5.30
▪️Salary=10k-15k
Call📞 : 9846586038 , 9061037125
31. എടക്കര ഭാഗത്തുള്ള educational institute ലേക്ക്…
🔹 TELECALLER
▪️female
▪️SSLC/+2
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
32. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക് …
♦️ DELIVERY BOY
▪️Male
▪️2 wheeler licence
▪️Basic computer knowledge
▪️Salary=10k+TA
👉part time also allowed
Call📞 : 9061037125 , 9846586038
33. നിലമ്പൂർ ഭാഗത്തുള്ള educational institute ലേക്ക് …
♦️ ADMINISTRATION
▪️Female
▪️Fresher/experienced
▪️BBA/MBA
▪️Basic comouter knowledge
▪️Working time=9-5
▪️Salary=15k& above
Call📞 : 9846586038 , 9061037125
34. പുത്തനത്താണി ഭാഗത്തുള്ള Surgical സ്ഥാപനത്തിലേക്ക്…
♦️ OFFICE STAFF CUM ACCOUNTS
▪️Male/Female
▪️Any degree+Tally
▪️Fresher/experienced
▪️Working time=9-7(M)
▪️Salary=8000&above(F)
Call📞 : 9061037125 , 9846586038
35. തിരൂർ ഭാഗത്തുള്ള Distributiom സ്ഥാപനത്തിലേക്ക് …
♦️ ACCOUNTANT
▪️Female
▪️Any degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
36. ചെമ്മാട് ഭാഗത്തുള്ള home appliance സ്ഥാപനത്തിലേക്ക് ….
♦️ SALES
▪️Male
▪️Experienced
▪️Working time=9.30-8.30
Call📞 : 9061037125 , 9846586038
37. എറണാകുളം കലമശ്ശേരി ഭാഗത്തുള്ള industrial generator manufacturing സ്ഥാപനത്തിലേക്ക് …
♦️ OFFICE STAFF
▪️Male /female
▪️Computer knowledge required
▪️Fresher/experienced
▪️+2/degree
▪️Salary=10k-12k
👉provide accommodation for male
Call📞 : 9846586038 , 9061037125
38. ആയുർവേദ നേഴ്സ്
📌പാലക്കാട്‌ ആയുർവേദ ഹോസ്പിറ്റലിലേക്ക് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ദമ്പതികളായ ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
👉സൗജന്യ താമസം /ഭക്ഷണം
👉എക്സ്പീരിയൻസ് അനുസരിച്ചുള്ള ഉയർന്ന ശമ്പളം.
📞9447112054
39. വീട്ടു ജോലിക്ക് full time വേണ്ടി ജോലിക്കാരി ആവശ്യമുണ്ട്. ശമ്പളം 15000 മുതൽ 18000 വരെ . സ്ഥലം മുട്ടട അമ്പലമുക്ക് വഴി , ഫോൺ നം. 9387813771
40. വീട്ടിൽ താമസിച്ചു കുട്ടികളെ (3 കുട്ടികൾ 12-6-1) വയസ്സ് വീതം… നോക്കുന്നതിനും അത്യാവശ്യം വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്. 45 വയസ്സിനു ഉള്ളിൽ ഉള്ളവർ അപേക്ഷിക്കുയ്ക…ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്തേക്കാണ് വേണ്ടത്.
Salary – 18000 മുതൽ 20000 വരെ……
Contact call- 00971504360493
Mob: 00971504360493
മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ് അല്ലെങ്കിൽ മിസ്സ്ഡ് കാൾ ചെയ്യുക, തിരികെ വിളിക്കുന്നതായിരിക്കും
41. Juice sandwich bargur pizza അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് കോയമ്പത്തൂർ ഇന്ന് തെന്ന് കേറാൻ പറ്റുന്നവർ വിളിക്കുക
Room & food
6238832188
42. *Urgently required for reputed Rosmint Hotal Palakkad
Post- Porota Alfaham Master
Call me : 9947255420
43. പൊറോട്ട മാസ്റ്റർ ആവശ്യമുണ്ട് = 5 nos
കുറ്റ്യാടി
കോൺടാക്ട് no # 8113940484 (അസീസ് )
44. ഒരു കിച്ചൻ ഹെൽപ്പർ വേക്കൻസി ഉണ്ട്
സ്ഥലം തൃശൂർ
ഫുഡും താമസവും ഫ്രീയാണ് mob:+91 70255 66307
45. Need house keeping supervisor,
front office assistant for grand alleppey
contact 9207133335/whatsap
9447200159
46. WANTED
Fish Thawa master (Fish curry, fish fry, fish thawa,) experience staff please call
കണ്ണൂർ പയ്യന്നുർ
47. Chinese cook VACANCY 1
Daily payment 900
Joing Date 1 July 2023
Location .Calicut se 28km Naduvannur (Kerala)
Call 8105985926
48. പെരിന്തൽമണ്ണ
multi cousin restaurant
Urgent requirement need one
Waiter male and female
Please watsap contact me 9567990935
49. Urgent requirement for ayurvedic hospital in Malappuram
Captain 1
Waiter 2
Please contact on +91 75940 29054
50. Urgently required
Al-Faham & shawarma master -1
Cleaning staff -2
Place: SHORNUR
Contact : 9746422573
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. അങ്കമാലിയിലെ കെയർ ഹെൽത്ത് ഇൻഷൂറൻസ് സ്ഥാപനത്തിലേക്കു വനിതാ ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടെലി കാളിംഗ് ജോലിയും ഉണ്ടായിരിക്കും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.
ജോലി സമയം രാവിലെ 9 മണി മുതൽ 6 മണി വരെ ആണ് സമയം
അപേക്ഷകർക്കു ഉള്ള പ്രായ പരിധി 35 വയസ്സിനു ഉള്ളിൽ ആയിരിക്കും.
യോഗ്യത : +2
ശമ്പളം :10,000+ ഇൻസെന്റ്റീവ് +ഭക്ഷണം താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക.
ഫോൺ : 9567332211
52. രമണിക റീജൻസിയിൽ പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ
റൂം ബോയ്
യോഗ്യത :പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം
റിസപ്‌ഷനിസ്റ്റ്
യോഗ്യത :ഡിഗ്രി ഉണ്ടായിരിക്കണം
പ്രായ പരിധി 40 വയസ്സിൽ താഴെ ഉള്ളവർക്ക് അവസരം.
സ്ഥലം :ഗുരുവായൂർ രമണിക റീജൻസി
ഫോൺ നമ്പർ :9539915068
53. പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു.
കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply
Contact: KS Sunil, Development Officer
Mob: 920 79 67 848
54. സ്വരാജ് മോട്ടോഴ്‌സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു.
ബന്ധപ്പെടുക: swarajmotors@yahoo.com
ബന്ധപ്പെടുക:-85 470 543 04.
55. കുക്ക്, സ്വീപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിൽ നിലവിൽ ഒഴിവുളള കുക്ക്, സ്വീപ്പർ (ഒന്ന് വീതം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496184765, 04862-232499.
56. അക്രഡിറ്റഡ് എൻജിനീയർ ഒഴിവ് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: എടത്വ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എൻജിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം സിവിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മൂന്ന് വർഷത്തെ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ 2 വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പ്രവർത്തി പരിചയവുമുളളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 24-ന് വൈകിട്ട് അഞ്ചിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. കോൺടാക്ട് : 0477 2212261
57. ഓഫീസ് അസിസ്റ്റന്റ് ജോലി മുതൽ നിങ്ങളുടെ നാട്ടിലെ ഷോറൂമിൽ ജോലി നേടാൻ അവസരം
കേരളത്തിലെ പതിനാല് ജില്ലകളിലെയും ഷോറൂമുകളിലേക്ക് ജോലി നേടാൻ അവസരം, ഗോൾഡ് & ഡയമണ്ട് മാനുഫാക്ച്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറിയിൽ നിരവധി ജോലി അവസരങ്ങൾ.
ഗോൾഡൻ തൊഴിൽ അവസരങ്ങൾ
കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫാക്ച്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പിന്റെ കേരളത്തിലെ എല്ലാ ഷോറുമുകളിലേയും ടീമിലേക്കു നിങ്ങൾക്ക് സുവർണ്ണാവസരം വിദ്വാദ്വാസവും ചുറുചുറുക്കും കാര്യ പ്രാപ്തിയും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ജോലി തേടുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ജോലിക്കായി അപേക്ഷിക്കുക.
ഷോപ്പ് മാനേജർ
MBA with experience / freshers (M)
സെയിൽസ് മാനേജർ
MBA with experience / freshers (M)
ഷോപ്പ് സുപ്പർവൈസർ
BBA/BCom with experience / freshers (M)
സെയിൽസ് മാൻ
BBA/BCom with experience / freshers (M)
അക്കൗണ്ടന്റ്
MCom/BCom with experience / freshers (M)
ഓഫീസ് അസിസ്റ്റന്റ്
BBA/BCom with experience / freshers (M)
മറ്റു ജോലിയെ കുറിച്ചുള്ള വിവരങ്ങൾ, ചുവടെ
ജ്വല്ലറി മേഖലയിലെ ഏറ്റവും നല്ല സാലറിയും തൊഴിലിടവും ലഭിക്കും. അതിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും മികച്ച പ്രൊഫഷനും ഉന്നത ജീവിത നിലവാരവും നേടാൻ അൽ
മുക്താദിർ ഗ്രൂപ്പ് അവസരമൊരുക്കുന്നു.
ഉദ്യോഗാർത്ഥികൾക്ക് ഭക്ഷണവും താമസവും സൗജന്യം ആയിരിക്കും താല്പര്യം ഉള്ളവർ ഉടനെ തന്നെ താഴെ മെയിൽ ഐഡി വഴി അപേക്ഷിക്കുക.
To apply, email your resume to:
careers@almuqtadir.group
rmmasr085@gmail.com
hr.almuqtadir@gmail.com amgroupcareers@gmail.com
58. എടപ്പഴഞ്ഞി
എസ്.കെ. ആശു പത്രിയിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ജനറൽ ഫിസി ഷ്യൻ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ജൂനിയർ ജൂനിയർ കൺസൾട്ടന്റ് ഇന്റൻ സിവിസ്റ്റ്, റേഡിയോഗ്രാഫർ (ബി.എസ്സി. റേഡിയോളജി, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം), ബയോമെഡിക്കൽ എൻജിനീയർ (അഞ്ചുവർഷ ത്തെ പരിചയം), സ്റ്റാറ്റിസ്റ്റിഷ്യൻ (സ്റ്റാറ്റിസ്റ്റിക്സിൽ ഡിഗ്രി/പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. careers@skhospitals.com
59. തിരുവനന്ത പുരം, കൊല്ലം ജില്ലകളിൽ സൈറ്റ് എൻജിനീ യർ, സൂപ്പർവൈസർ സി.എ. ഡി./ എസ്റ്റിമേഷൻ സ്റ്റാഫി നെ ആവശ്യമുണ്ട്. ഫോൺ: 9447140410. ഇ-മെയിൽ vasthusreebuilders@gmail.com
60. ചെങ്ങന്നൂർ
മാമൻ മെമ്മോ റിയൽ ആശുപത്രിയിലേക്ക് ഡി.ഫാം./ ബി.ഫാം. യോഗ്യതയു ള്ള ഫാർമസിസ്റ്റിനെ ആവശ്യ മുണ്ട്. ഫോൺ: 0479 2458218,
61. തൊടുപുഴ
ഞറുകുറ്റി സെന്റ് ജോർജ്സ് പ്രൈവറ്റ് ഐ.ടി.ഐ ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയു ള്ളവർക്കും എം.ബി.എ. ഉള്ളവർ ക്കും അപേക്ഷിക്കാം. ഫോൺ: 9961187435,
62. പന്നിയങ്കര
ശ്രീ കുറുംബ എജു ക്കേഷണൽ ആൻഡ് ചാരിറ്റ ബിൾ ട്രസ്റ്റിലേക്ക് ഡിജിറ്റൽ ജേണലിസ്റ്റ് (പ്രവൃത്തിപരിചയം, ഡിസൈൻ/ വിഷ്വൽ അല്ലെ ങ്കിൽ മൾട്ടിമീഡിയ ഡിജിറ്റൽ പ്രൊഡക്ഷൻ മാസ് കമ്യൂണി ക്കേഷൻസ്/ കണ്ടന്റ് മാനേജ്മെ ന്റിൽ ബിരുദം. ഇംഗ്ലീഷ്, മലയാളം അറിവ്), എംപവർമെന്റ് അസോ സിയേറ്റ്സ് (പ്രവൃത്തിപരിചയം, സോഷ്യൽ ആൻഡ് എൻവയൺ മെന്റൽ ഗവേണൻസിൽ പി.ജി.), കോസ്റ്റ് ഓഡിറ്റർ (പ്രവൃത്തിപരിച യം), പർച്ചേസ് മാനേജർ (പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: careers@skect.in.
63. സാത്വിക് ഓർഗാനിക് ഫുഡ്സി ലേക്ക് അസിസ്റ്റന്റ് മാനേജർ (ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഒരുവർഷത്തെ പ്രവൃത്തിപരി ചയം), അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ് ആൻഡ് മാർക്കറ്റിങ്, ഒരുവർ ഷത്തെ പ്രവൃത്തിപരിചയം), എക്സിക്യുട്ടീവ് അസിസ്റ്റന്റ് (ഒരു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. : 9048618476.
64. വട്ടിയൂർക്കാവ്
സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (സിവിൽ) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. യോഗ്യത: ടി.എച്ച്. എസ്.എൽ.സി./ഐ.ടി.ഐ./വി.എച്ച്.എസ്.ഇ. അഭിമുഖം ജൂൺ 27-ന് രാവിലെ 10-ന്. വിശദവിവ രങ്ങൾ www.cpt.ac.in എന്ന വെബ്സൈറ്റിലുണ്ട്. Co0068: 0471-2360391.
65. മൂവാറ്റുപുഴ
ജനറൽ ആശുപത്രിയിൽ സോണോള ജിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ്., എം.ഡി റേഡിയോളജി അല്ലെങ്കിൽ ഡി.എൻ.ബി. റേഡിയോളജി അല്ലെങ്കിൽ ഡി.എം.ആർ.ഡി.ടി.സി. എം.സി, രജിസ്ട്രേഷൻ, സൂപ്രണ്ട്, ജനറൽ ആശു പത്രി, മൂവാറ്റുപുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0485-2836544. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25
66. ഡയറ്റീഷ്യൻ നിയമനം
മലപ്പുറം ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജൂൺ 30നുള്ളിൽ👇
APPLY NOW –
എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ: 8589995872, 8589009377
67. സൗജന്യ മെഗാ തൊഴിൽ മേള
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/തൃശൂർ എംപ്ലോയബിലിറ്റി സെന്റർ, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് (ഓട്ടോണോമസ്) എച്ച് .ആർ. ഡി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2023 ജൂൺ 23 വെള്ളിയാഴ്ച്ച ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. എസ്. എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം. 30-ൽ പരം സ്വകാര്യ കമ്പനികളിലായി ആയിരത്തി അഞ്ഞൂറിൽപരം ഒഴിവുകളുണ്ട്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2023 ജൂൺ 23 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 0487 – 2333742, 0487 – 2331016.
68. നിരവധി തൊഴിൽ അവസരങ്ങൾ !
പഠനം പൂർത്തിയാക്കിയ ശേഷം നല്ല വരുമാനത്തിൽ ഒരു ജോലി അന്വേഷിക്കുന്നവർ ആണോ ?എങ്കിൽ വിളിക്കൂ
📲9072408089
താമസ ഭക്ഷണ സൗകര്യത്തോട് കൂടി നിയമനം
♦️Salary(16000-25000)
♦️പ്രായപരിധി (18-27)
♦️യോഗ്യത(10,+2,ITI and Degree above
69. തിരുവനന്തപുരം റെസ്റ്റോറന്റ്ലേക്ക് parrottamaster -2 അത്യാവശ്യം
Salarry -800
ആഹാരം താമസം
Contact :-9995100538
9995195953

 GULF JOBS
70. ദുബായിൽ എയിംസ് ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 4 കാറ്റഗറിയിൽ മെഡിക്കൽ ഒഴിവുകൾ /മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Available Vacancies in Aims Healthcare
1) Digital Marketing Manager.
2) Chiropractor (DHA License or Eligibility Letter)
3) Speech Therapist(DHA License or Eligibility Letter)
4) Cupping Therapist ( DHA License or Eligibility Letter)
Send cv to hr@aimshealthcare.ae – Aims Healthcare Group Job
71. ഇന്റർവ്യൂ ഡീറ്റെയിൽസ് 
1) Housekeeper
2) Commis II
3) Sous Chef
4) Chef de Partie
5) Bartender
6) Commis I
Work: Plaza Premium Group
Location: Dubai
Qualification: Degree/Diploma (Relevant)
Experience: Must have hospitality sector experience
Joining: Availability inside UAE will be considered
Interview Time & Date
Date: 22nd – 23rd June 2023
Timing: 10:00 AM – 03:00 PM
Location: Office #3301, 3302 & 3303, Westbury Tower I,
33rd Floor, Marasi Drive, Dubai. (Business Bay)
72. ദുബായിൽ Kooik Mart അവസരം
✳️ നേരിട്ടുള്ള നിയമനം / ഉടനെ ജോയിൻ ചെയ്യാം
▪️Sales Executive
▪️Accountant
▪️Cashier
Send cv to hr@kooikmart.com – Falla Group Job
73. Company Name- Transcorp International
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Experience- Required
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
Available Vacancies in Transcorp International
1) Sales Executive
2) Accounts Executive
3) Human Resources Executive
Send cv to hr@transcorp-intl.com – Transcorp International Job
74. We are a german multinational established in UAE since 2016.
To expand the team we are looking for a Front Office Executive.
Interested candidates may send their CVs to rajesh@hensel-electric.ae
Industry: Engineering
Career: Entry Level
Job Location: Sharjah
Salary: Unspecified
Experience: 1 – 2 Years
Job Type: Full Time
Gender: Female
Contact No.: 065747547
Email: rajesh@hensel-electric.ae
Street: Sharjah Airport International Free Zone
City: Sharjah
Storekeeper
75. അജ്‌മാൻ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം
👉🏻മൊത്തം 14 ക്യാറ്റഗറിയിൽ ജോലി അവസരം / താമസം, ഉയർന്ന ശമ്പളം കമ്പനി നൽകും
Available Vacancies in Ajman American Private
1) Home Room Teacher – Grade 1
2) KG Teacher- (Bachelor degree + CACHE or Diploma in Early Childhood)or (Bachelor degree in Early Childhood)
3) Home Room Teacher – Grade 3
4) Physical Education – High School (Female Teacher)
5) CST Teacher – Secondary & High School
6) English Teacher- Middle School (Female Teacher)
7) Math Teacher – Secondary (Male Teacher)
8) KG Home Room Teacher- (Female Teacher) Native speakers
9) Arabic & Islamic KG Teacher (Female Teacher)
10) Assistant Nurse- Female
11) High school Teacher (Female Teacher)
12) Science Teacher- Secondary & High School (Male Teacher)
13) Business Studies – High School (Male Teacher)
14) French Teacher-Secondary (Female Teacher)
Send cv to hr.aaps221@gmail.com – Ajman American Private Job
76. ഉടനെ അപേക്ഷ സമർപ്പിക്കുക
നിലവിൽ യു എ ഇ ൽ. ഉള്ളവർക്കു ഷാർജയിൽ അൽ ജസിറ എക്സ്പോർട്ടിങ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻മാ(സം 100000 (4800 ദിർഹം) മുതൽ തുടക്ക ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
👉🏻ഒഴിവുകൾ👉🏻
1) Office Manager
2) Sales Manager
3) Branch Manager
4) Quality Control
5) Cashiers
6) Junior Accountant
7) Data Entry
Send cv to recruitment@naj.ae – Nejoum Al Jazeera Job
77. ഉടനെ ആവശ്യമുണ്ട്
Urgently Required
Experienced Fish cutting & Butchery staffs
10 nos
📍 GENUINE VACANCY
📍 NO SERVICE CHARGE
Salary package discuss direct
Interested candidates
by watsapp . +971567173220
78. അബുദാബി ഗോൾഫ് ക്ലബ്ബിൽ ജോലി| നാളെയാണ് അവസാന തീയതി
👉🏻ഫ്രഷേഴ്‌സിനും അവസരം / വീഡിയോ കണ്ടു അപേക്ഷിക്കുക
Available Vacancies in Abu Dhabi Golf Club
Head Teaching Professional
PGA Intern
Agronomy Intern
Send cv to kpratt@abudhabigolfclub.abudhabi – Abu Dhabi Golf Club Job
79. Restaurant Job Vacancy *
South Indian chef: 1 nos
North Indian Chef: 1 nos
Porotta maker :1 nos
Location : Abu Dhabi
Free Visa + Food & Accommodation
Preference Will Be Given To Those Currently In UAE
Any Interested Candidate Please Whatsapp in this Number
+971544115666
80. വാട്ടർ കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ Lago ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
▪️Sales Man
▪️Driver Cum Salesman
▪️Sales Supervisior
▪️Business Development Executive
Send cv to hr@lagodrinks.com – Lago Water Dubai Job
81. അൽ ഇത്തിഹദ് പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ
👉🏻ഉയർന്ന ശമ്പളം, മറ്റു ആനുകൂല്യങ്ങൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in Al Ittihad Private School
Lead English Teacher
Lead Math Teacher
Homeroom Teacher
English Teacher
Music Teacher
Send cv to careers@ipsjumeira.com ( Al Ittihad Private School Job)
82. Interior fitout company in UAE looking for below mentioned candidates
1) Interior designer- 1 nos
2)Site engineer – 3 Nos
3)MEP designer -1 Nos
Required min 5 years UAE experience
Interested candidates forward resume to
md@desginmart.ae
83. Job Details
Job Position – HR Recruiter
Company Name – Property Shop Investment
Responsible for sourcing, screening, interviewing, and hiring candidates for a variety of positions in alignment with company objectives. We are looking for someone who is passionate about people and recruitment and can join us immediately.
Requirements:
• -Bachelor’s degree in human resources, Business Administration, or related field.
• -At least 2 years of experience in HR recruitment.
• -Excellent communication and interpersonal skills.
• -Strong organizational and time management skills.
• -Ability to multitask and work well under pressure.
• -Knowledge of current recruitment trends, techniques, and best practices.
If you are a dynamic, results-oriented HR Recruiter who is capable of joining team immediately
Email : dilna.ashmi@psinv.net
84. പാക്കിങ് ജോലി- നിലവിൽ യൂഎ ഇ ൽ ഉള്ളവർക്കു ഡിലൈറ് കമ്പനിയിൽ ജോലി അവസരം
• Company Name- Delight International Movers
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Packing Staff
▪️Supervisors
▪️Administrators
▪️Carpenters
Send cv to careers@delightmovers.com (JOB CODE must be mentioned in the email subject)
85. ഉടനെ ആവശ്യമുണ്ട്
Tower aluminium and glass
UAQ,UAE
ALUMINIUM FABRICATOR VACANCY – 2NOS
EMAIL: towerag1@gmail.com
86. We are Looking for General Accountant
Male preferred
Any Nationality can apply
Salary: 3000-4000 AED+ visa provided+ other benefits as per UAE Law
Must have experience in a similar field
Freshers also can apply with a master’s degree in Accounts
Interested candidates send their resumes to:
affan.sshr@gmail.com
+971503188061
87. Looking for an Accountant to manage all financial transaction and Book Keeping
Job Location : Karama, Dubai
Preferred : Husband visa and Candidates from Kerala
Submit your CV on the whatsapp : 052 352 8770
88. Urgently looking for a Female Candidate as a Front Desk / Receptionist for one of the top Aesthetic Clinic in Dubai
Salary – 5 to 6k
Permanent position
Visa will be provided but own visa candidates will be preferred.
Must be very presentable and well groomed.
Interested candidates please share your cv on WhatsApp 0522662230
89. അൽ ഐൻ ഹോസ്പിറ്റൽ ജോബ് – വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐൻ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
Company Name- Al Ain Hospital
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Abu Dhabi
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
1) Sonographer ( General and Obgyne Experience )
2) Audiologist ( Arabic female prefer )
3) Psychiatrist
4) Endocrinologist
5) Gastroenterologist ( ERCP )
6) Neurosurgery ( Arab Board / American Board )
7) Orthopedic > Neurosurgery ( Arab Board / American Board )
8) Dermatology
9) GP
10) Quality Manage
Send cv to kathyabalos2022@gmail.com – Al Ain Hospital Job
90. ഉടനെ ആവശ്യമുണ്ട്
PLANNING ENGINEER – IMMEDIATE JOINING
B.E / B.Tech in Civil Engineering
Minimum 3 years UAE experience as a Planning Engineer in building construction industry.
Experience in high rise buildings, shopping malls, ware houses, etc.
Apply : career@jazalec.com
91. എഞ്ചിനീയറിംഗ് ജോലി നോക്കുന്നവർക് Adnoc അപ്പ്രൂവ്ഡ് കോൺട്രാക്ടിങ് കമ്പനിയായ Avenir ഗ്രൂപ്പിൽ ജോലി
• Company Name- Avenir International Engineers
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Project Manager
• Engineering Manager
• Lead/Senior Piping Engineers
• Lead/Senior Instrumentation Engineers
• Lead/Senior Process Engineers
• Lead/Senior Civil & Structural Engineers
• Lead/Senior Electrical Engineers
• Senior Piping Designers
• Senior Instrumentation Designers
• Senior Process Designers
• Senior Civil & Structural Designers
• Senior Electrical Designers
• Senior Accounts Executive
• Data Entry Executive
ELIGIBILITIES:
• Engineers with 12 to 15 Years of Experience & exposure in ADNOC projects.
• Designers with 12+ Years of Experience, exposure in ADNOC projects & proficiency in SP3D software.
• Preference for locally available & immediate joiners
Send cv to careers@avenirengineering.com – Avenir International Engineers Job
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ മുതബ്ബിർ ഹൈപ്പമാർകെറ്റിൽ ജോലി ഒഴിവുകൾ
• Company: Almudabir Supermarket
• Nationality- Selective
• Gender: Male/Female
• Education: Details Below
• Nationality: Selective
• Benefits: Attractive
• Location: Added Below
• Interview Date: Eligible Candidates are Contacted
• Interview Location: Mentioned Below
👉മൊത്തം 2 കാറ്റഗർയിൽ ഒഴിവുകൾ /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ/ ഫ്രഷേഴ്‌സിനും അവസരം
⭕️ഒഴിവുകൾ ⭕️
1. Storekeeper
2. Delivery Boy
TERMS AND CONDITIONS
• English Knowledge
• Computer Knowledge
• Own Visa, Visit Visa Can Apply
• Female Can Apply
• Visit Visa Must Be 60 Days +
• Package Depends on Experience
• No Service Charge
Send a cv to recruitment@almudabir.com / you can also send via WhatsApp on +971509951265
93. യു.എ.ഇ. ഗവണ്മെന്റ്(സെമി )സെക്ടർ കമ്പനി ജോലി
Company Name-Al Ain Coop
Job Location-Al Ain
Nationality- Selective (update)
Education- Plus two/Degrees
Experience- Required
Salary- Discuss during an interview
Benefits-Standard Benefits
Recruitment- Free and Direct
AVAILABLE VACANCIES
HOUSEKEEPING STAFF
1. Clean showroom area regularly
2. Clean fruits/vegetables section, fishery and packing room.
3. Clean and disinfect rest rooms and service area to ensure hygiene.
4. Clean the storeroom, receiving area and parking areas.
5. Clean and disinfect offices, sinks, counter tops, toilets, mirrors, floors and other common areas etc.
6. Polish metal works such as fixtures and fittings.
APPLY NOW
https://corporate.unioncoop.ae/career/drop-cv/
94. ദുബായിൽ പ്രശസ്ത ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി അവസരം
• Company Name- Juma Al Majid Holding Group L.L.C
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️Accountant
▪️Vehicle Mechanic
▪️Vehicle Mechanic
▪️Bellboy
▪️Electrician
▪️Cash Collector
▪️Front Desk Agent – Female
APPLY NOW – https://www.al-majid.com/careers/
95. അബുദാബി ഡിയാഫഹ്‌ ഇന്റർനാഷണൽ സ്കൂളിൽ ഒഴിവുകൾ /ദുബായിൽ ഉള്ളവർക്കും അപേക്ഷിക്കാം
• Company Name- Diyafah International School Abu Dhabi
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) ICT/Business Studies Teacher
2) EYFS Coordinator
3) French
4) Math/Geography Teachers
5) EAL Head
6) Librarian
Send cv to careers@diyafahschool.com – or contact +971 50 233 8246 Diyafah International School Abu Dhabi Job.
96. ഇപ്പോൾ യു.എ.ഇ. ൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
Company Name- Gevora Hotel Dubai
Job Location- Dubai
Nationality- Selective (Update)
Eligibility- Added below
Experience- Any
Gender- Male/Female
Interview- Soon
Interview Date- Eligible candidates Informed
Salary- Discuss during an interview
Benefits- As per UAE labor law
⭕ഒഴിവുകൾ ⭕
1) Housekeeping Attendant
2) Waiter/Barista
3) Bellboy
4) Guest Relation Executive
5) Telephone Operator
6) Front Desk Agent
Subject: Please specify “Applying For Position” in the subject line.
Email CV: cv@gevorahotels.com
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ട്രാൻസ്‌പോർട് കമ്പനിയിൽ ജോലി അവസരം
• Company Name- Transcorp International
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Experience- Required
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Sales Executive
2) Accounts Executive
3) Human Resources Executive
Send cv to hr@transcorp-intl.com – Transcorp International Job
98. അൽ അഷ്‌റാം കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name- Al Ashram Contracting L.L.C
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മിനിമം പ്ലസ്ടു ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ഭക്ഷണം കമ്പനി നൽകും
⭕️ഒഴിവുകൾ ⭕️
▪️Senior Planning Engineer
▪️Cost Control Engineer
▪️MEP QS
▪️Senior Procurement Engineer
Send cv to Careers@al-ashram.com – Al Ashram Contracting L.L.C Job
98. ഫർനേക് ഗ്രൂപ്പിൽ ജോലി അവസരം /ഇന്റർവ്യൂ ജൂൺ 24ൻ
• Company Name- Farnek Services LLC
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Dubai
• Interview – Saturday 24 June 2023
• Interview Time- 9 AM – 12 PM
• Recruitment by Direct by Company
AVAILABLE VACANCIES
• BMS Technician
• Scada Technician
• MEP Supervisor
*INTERVIEW LOCATION- Where: FARNEK OFFICE – Abu Dhabi
Mazyad Mall Tower 2, 10th Floor, Office 1003 Street 79, Mohammed Bin Zayed City, Abu Dhabi
99. ഹാദി എക്സ്പ്രസ്സ്‌ എക്സ്ചേഞ്ച് ദുബായിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കാൻ ഈ ജോലി
• Company Name- Hadi Express Exchange
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Front Line Associate
2) Cashier
3) Marketing Executive
Send cv to hr@hadiexchange.ae – Hadi Express Exchange Job
100. ഉടനെ ആവശ്യമുണ്ട്
Urgently Required
Experienced Fish cutting & Butchery staffs
10 nos
📍 GENUINE VACANCY
📍 NO SERVICE CHARGE
Salary package discuss direct
Interested candidates
by watsapp . +971567173220

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.