Gulf Jobs live on 05.09.23

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Required civil engineer 1no, for a joinery company. Freshers also considered, gents only, on visit visa only preferred.
📍 DON’T ANY SERVICE CHARGE
Send CV to +971582220713
2. ബിഗ് മാർട് ദുബായിൽ ജോലി അവസരം /നിലവിൽ യു എ ഇ ൽ ഉള്ളവർക്കു അവസരം
• Company Name- BIG mart Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️Salesman (Grocery)
▪️Salesman (Beverage & Frozen)
▪️Cashier
▪️Sales Coordinator
Interested Candidates May Forward Your Cv On
neethu@emguae.com – BIG mart Dubai Job
3. ദുബായിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കഫ്റ്റീരിയയിലേക് അർജന്റ് ആയി മിനിമം 2 വർഷം എക്സ്പീരിയൻസ് ഉള്ള ജ്യൂസ്‌ മേക്കറെ ആവശ്യം ഉണ്ട്.
നിലവിൽ UAE ഉള്ളവർ മാത്രം മെസ്സേജ് അയക്കുക
Message only..050 837 3545
4. ഇപ്പോൾ വന്ന ജോലി ഒഴിവാണ്. നിലവിൽ UAE  ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക.
💥 അബുദാബി മുസഫ സനയാ ഒരു ഹോട്ടലിലേക്ക് ബൈക്ക് ഡ്രൈവർ ആവശ്യമുണ്ട് ഈ നമ്പറിൽ ബന്ധപ്പെടുക.
❤‍🔥 APPLY HERE
https://dubaijobc.hashimansary.in/2023/08/life-group-latest-job-openings-2023.html
5. South indan Cook
03/09/2023
Urgent job vaccancy
South indan commi chef
4* hotel in dera
Con no 0552115847
6. 3000 ദിർഹം ശമ്പളത്തിൽ ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടർ ജോലി നേടാം
👉🏻WALK IN INTERVIEW FOR FRESHERS
👉🏻എക്കോ ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി അവസരം
👉🏻സെപ്റ്റംബർ 6,7ൻ രാവിലേ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഇന്റർവ്യൂ
• Company Name: Eco Drive
• Nationality: Selective
• Qualification: Equivalent,
• Gender: Male
• Benefits: Attractive Benefits
• Salary: Discuss in the Interview
• Job Location: Dubai
• Recruitment by: Direct by Company
• Last Updated on: Today
• Interview on- Wednesday, 06 September 2023 and Thursday, 07
• Interview Time- 09.00 Am to 02.00pm
AVAILABLE VACANCIES
Fresher Light Vehicle Driving Instructor (No. 3)
✅ Valid Light Vehicle Driving License Issued in Dubai (Min 3 Years older)
✅ Proficiency in English
✅ MOFA Attested Educational Certificate (10+2)
✅ Excellent communication and teaching skills
✅ Ability to work with diverse groups of learners
nterview Location:
WALK-IN-INTERVIEW
🗓️ Interview Date: Wednesday, 06 September 2023 and Thursday, 07 September 2023
⏰ Time: 10:00 am to 3:00 pm
🏢 Interview Location: Eco Drive Main Office, Dubai Industrial City (DIC)
You can send your CV via Email: careers@ecodrive.ae
7. ️അൽ മുതബ്ബിർ ഹൈപ്പമാർകെറ്റിൽ ജോലി ഒഴിവുകൾ
• Company: Almudabir Supermarket
• Nationality- Selective
• Gender: Male/Female
• Education: Details Below
• Nationality: Selective
• Benefits: Attractive
• Location: Added Below
• Interview Date: Eligible Candidates are Contacted
• Interview Location: Mentioned Below
👉ഫ്രഷേഴ്‌സിനും അവസരം
⭕️ഒഴിവുകൾ ⭕️
👉🏻Freelancer in IT sales
👉🏻Content Writer
👉🏻Marketing staff
👉🏻Operational Staff
Send Your CV to
Candidates should be available in the UAE
Email: recruitment@almudabir.com
8. UAE യിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം ഏജൻസിയിലേക്ക് GCC Experienced Travel Consultant (IATA + Previous Travel’s experience + Arabic Speaking ) ആവിശ്യമുണ്ട് . താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക .
Call or What’s App : +971 528938523, +91 9562384934
9.  പുതിയ ജോലി ഒഴിവുകൾ
❤‍🔥 GENUINE💯 വാക്കൻസി ആണ്.
👉 MOBILE TECHNICIAN
👉 DRIVER CUM VAN SALESMAN
👉 PHOTOGRAPHER (Female)
👉 ACCOUNTANT
👉 BIKE DRIVER
👉 HELPER
Requirements
Minimum of 2 years’ FMCG sales experience in Dubai, Sharjah & Northern Emirates region
· Proven track record of achieving sales targets
· Excellent communication and interpersonal skills
· Strong organizational and time management skills
· Ability to work independently and as part of a team
· Knowledge of market trends and customer behavior
· Proficient in MS Office and CRM software
Language Preference – Malayalam, Hindi, English
Candidate with NOC or cancelled visa can apply for this role
Interested can share your updated resume to – nicefoodstrading@gmail.com
10. ദുബായിൽ വിസിറ്റ് വിസയിൽ ഉള്ളവർക്ക് അബുദാബി ൽ പുതുതായി തുടങ്ങുന്ന റെസ്റ്റോറന്റ് ലേക്ക് ഒഴിവുകൾ
👉🏻ഫ്രഷേഴ്സിനും അവസരം
▪️Sales Assistant – Abu Dhabi
▪️Store Controller – Dubai
Send cv to careers@bafleh.com (Bafleh Jewellery LLC)
11. ദുബായിലെ CZN ബുറാക്ക് റെസ്റ്റോറന്റ് ഇന്ന് വന്നിരിക്കുന്ന ഒഴിവുകൾ
☸️ താല്പര്യം ഉള്ളവർ ഉടനെ അപേക്ഷിക്കുക / ഉടനെ ജോയിൻ ചെയ്യാം
✳️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Available Vacancies in CZN Burak Restaurant
WAITER/WAITRESS
HOSTESS
Send cv to recruitment@divesholding.com ( CZN Burak Restaurant Job)
12. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ലണ്ടൻ ക്ലിനിക്കിൽ മെഡിക്കൽ ഫീൽഡിൽ ഒഴിവുകൾ
👉🏻 സമാന മേഖലയിൽ യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാവുന്ന ഒഴിവുകൾ
SEND YOUR CV- recruit@dubailondonhospital.ae
13. ഉടനെ ആവശ്യമുണ്ട്
👉🏻കമ്പനി – ബാബ് അൽ ഖസർ
👉🏻പോസ്റ്റ്‌ – അക്കൗണ്ടന്റ്
👉🏻സാലറി -4500 ദിർഹം
അപേക്ഷ – മെയിൽ വഴി
LOCATION- ABUDHABI
SEND YOUR CV – careers@babalqasr.com
14. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐൻ അയാൾ ഹോട്ടലിൽ ജോലി ഒഴിവുകൾ
👉മൊത്തം 05 കാറ്റഗറിയിൽ ഒഴിവുകൾ /ഭക്ഷണം, താമസം VISA ഫ്രീ
Vacancies
• Waitor/ waitress
• Guest service agent
• Commis
• Kitchen steward
Email cv- careers@avlahotels.com
15. അജ്മാൻ റാശിദിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു cafeteria എക്സ്പീരിയൻസ് ഉള്ള ക്ലബ്ബ്/ സാൻവിച്ച്/ ജൂസ് എന്നിവ അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട്
നിലവിൽ UAE ഉള്ളവർ മാത്രം മെസ്സേജ് അയക്കുക
MOB.0568010759
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. അൽ ഐനിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റിൽ പോറോട്ട ചപ്പാത്തി ദോശ പണി അറിയുന്നവരെ ഉടനെ ആവശ്യമുണ്ട്.
0556379294
17. ഉടനെ ആവശ്യമുണ്ട്
typist vacancy
Basic knowledge in Arabic,English
New typing center
Salary 1600-1800
052 453 5631
No call only whtspp
18. അബുദാബി
മുസ്സഫയിലുള്ള ഒരു കോൺട്രാക്ടിങ് കമ്പനിക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
WALL PAINTERS
SS FABRICATORS
0556617513
19. ഷാർജ
സ്മാർട്ട് ട്രാവെൽസ് എന്ന കമ്പനിക് 10 B2B സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
REQUIREMENTS
• 1-2 YEARS OF EXPERIENCE IN TRAVEL INDUSTRY
• VALID UAE DRIVING LICENSE
SEND YOUR CV TO – info@samarttravel.ae
+9715074401403
Location – 1903 . tower 400, Alsoor
Sharja ,UAE
20. UAE
HOMES R US എന്ന കമ്പനിയിലേക് താഴെ പറയുന്ന സ്റ്റാഫുകളേ ആവശ്യമുണ്ട്
• ASSOCIATE CUSTOMER SERVICE
• CASHIER
• INVENTORY CONTROL
SEND YOUR CV – uthara,balachandran@lalsgroup.com
21. അജ്‌മാൻ
woodlem bristish സ്കൂളിൽ നിരവധി ഒഴിവുകൾ
SOCIAL STUDIES B
ARABIC B
HOMEROOM TEACHERS
ISLAMIC B
SCIENCE TEACHER
HEAD OF INCLUSION
SEND YOUR CV TO – careers@woodlembsa.ae
22. ദുബായ്
കോഫീ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ നെ ആവശ്യമുണ്ട്
+971 509362466
23. ഷാർജ
മലീഹയിൽ ഉള്ള ഒരു അറബിക് റെസ്റ്റോറെന്റിലേക് മന്തി, മദ് ഫുന്ന്, മദ് ഹൂദ് , മജ്‌ബൂസ് (മട്ടൻ , ചിക്കൻ, ബീഫ്, ഫിഷ്)എന്നി ഐറ്റംസ് ഉണ്ടാക്കൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
+971505069466
24. ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
+97150 722 7467
25.UAE
അറബിക് റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്
0506115446
26. കുക്ക് 
ദുബായിലുള്ള മലയാളി റസ്റ്റോറന്റിലേക്ക് നാടൻ കുക്കിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ്‌ ചെയ്യുക.
WhatsApp Only
🪀 wa.me/+971565893630
27. . We are hiring for the following ALLIED HEALTH positions:
– EEG Technician
– ECG Technician
– Sonographer
– Radiographer (CT)
– Radiographer (MRI)
– Monographer
– Cath Lab Technologist
– Podiatrist
– Anesthesia Technologist
Please email your resume to RecruitmentAGH1@seha.ae and mention the title of the position in the subject line
28. . Latest  Vacancy
PORATA MAKER 🇦🇪Vacancy
056 494 7303
29.JUICE MAKER  Vacancy
0552270250
30.. COOK  Vacancy
0588724542

31.ഇലക്ട്രിഷ്യൻമാരെ ആവശ്യമുണ്ട്.

(Minimum 2 years UAE experience ഉള്ളവർ ആയിരിക്കണം)

Salary: As per experience

Only whatsapp: +97152 399 8850

🥰Free service & No commission🥰

32. അജ്മാൻ റാശിദിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു cafeteria എക്സ്പീരിയൻസ് ഉള്ള ക്ലബ്ബ്/ സാൻവിച്ച്/ ജൂസ് എന്നിവ അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട്
നിലവിൽ UAE ഉള്ളവർ മാത്രം മെസ്സേജ് അയക്കുക
MOB.0568010759

33.ഒമാനിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലേക്കു (ഫ്രീ )റിക്രൂട്ട്മെന്റ
( ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രം)
💠💠💠💠💠💠💠💥
ഓൺലൈൻ ഇന്റർവ്യൂ
🛞 സീനിയർ സെയിൽസ്മാൻ
160/180 OMR വരെ
🛞 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
SR 150 OMR മുതൽ വരെ
🛞 സെയിൽസ്മാൻ
150 OMR മുതൽ
🛞 ഫിഷ് കട്ടർ 160 OMR മുതൽ
🛞 ബുച്ചർ 170 OMR മുതൽ

🌹 അക്കോമഡേഷൻ& ഫുഡ്‌ അലവൻസ്
🌹 ഡ്യൂട്ടി 12 മണിക്കൂർ
🌹വീക്കിലി ഹാഫ് ഓഫ്‌
http:/ wa.me/918547089644

34.South indan chef

4* hotel in Dubai

Contact no – 0563711867

35.Recruitment of unskilled workers for Belgium

Interview conducted in INDIA on 5th October 2023 onwards

Work permit: 2 years renewable

Qualification: 10th Pass Gender: Male and Female

Age: 20-43 yrs Language requirement: English, read/write/speak, mandatory

Company provides: Free food (4 meals a day), accommodation, transportation,laundry,
Salary: €09/hour, 08hour/day, 5 days a week

Interview format: 2 rounds, written test and HR

Written test may be about any factors/features/self-introduction

General understanding of Europe is required

HR round includes self-awareness, attitude

Dress code: Formal

(If the candidate is not confident in English language, he/she should attend English classes and
improve language before interview,

Documents required:

🔹 Documents Required:-
⭕ Europass CV
⭕ Passport
⭕Educational Certificates
⭕ Passport size photo
⭕Birth Certificate
⭕Aadhar Card

Minimum 1 year Experience letter (Experience in any sector)
Last date: SEP 15

Email your cv- enq.wgs1@gmail.com

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.