Indian jobs live on 09.09.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Business Development Manager
Min 3 plus years experience in the role. Working experience in Ayurveda Retreats / Hospitals in B2B and corporate segments.
Salary: Upto 55K
Location Calicut
Interested candidates may connect immediately.
📧 resume@talenthuntshr.com
WhatsApp only 8943369124
2. ആവശ്യമുണ്ട്
Date: 06/09/2023
വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ഒരു സ്ത്രീ യേ ആവശ്യമുണ്ട്
സ്ഥലം കോലഞ്ചേരി,, എറണാകുളം. അടുക്കളയിൽ സഹായത്തിനും , കുട്ടികളെ നോക്കുന്നതിനും
salary: ₹ 25,000/- വരെകൊടുക്കും
contact number Ph.9526847101,
8921307701
3. Vacancies to Financial Institutions Peon, Clerk, Manager
Location:All kerala
For More Details👇
Contact:9947625617
4. കോട്ടയത്ത് വീട്ടു ജോലിക്ക് 50 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്. താത്പര്യം ഉള്ളവർ 96330 25323 ഫോൺ നമ്പരിൽ കോൺടാക്ട് ചെയ്യുക. ഏജൻസികൾ കോൺടാക്ട് ചെയ്യേണ്ടതില്ല.
5. ഇന്ത്യയിലും വിദേശത്തും സ്ഥാപനങ്ങളുള്ള പ്രമുഖ കമ്പനിയിൽ ഉടൻ നിയമനം.
@ തിരൂരങ്ങാടി
🕘 9am to 6.30pm
📌 അക്കൗണ്ട്സ് മാനേജർ
🎓MCom/ MBA
₹ 25000 to 35000 പരിചയം പരിഗണിച്ച്
📌 ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ്
🎓diploma, 2 year exp
₹ 25000 to 35000
📌 CNC Operator
🎓 ഡിപ്ലോമ, 1 year exp.
₹ 13000 to 18000
📌 ടെലികോർഡിനേറ്റർ
🎓 ഡിഗ്രി/പ്ലസ് 2, ഹിന്ദി, ഇംഗ്ലീഷ് സംസാര നൈപ്പുണ്യം
₹ 12000 to 18000
📌 ലേസർ മെഷീൻ ഓപ്പറേറ്റർ
₹ 15000 to 20000
🎓ഡിപ്ലോമ, പരിചയം
🔸➖🔹🔸➖🔹🔸➖🔹
Cv അയക്കുക, വിളിക്കുക .
9961861615
8943612299
6. Guideway Associates
ഉടൻ നിയമനം
100 ന് മുകളിൽ ഒഴിവുകൾ ശമ്പളം : 22000 മുതൽ
sslc, plus two, degree
27 വയസ്സ് വരെ ഉള്ളവർക്കും അവസരം
മുൻപരിചയം നിർബന്ധമില്ല.
താമസം ഭക്ഷണം ഫ്രീ ആണ്
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 https://wa.me/+917012742381
Call :7012742381
🔥 ഉടനെ ജോലിയിൽ പ്രവേശിക്കുവാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക
7. തിരുവനന്തപുരം ജില്ലയിലെ CRPF പള്ളിപ്പുറം പുതുതായി ആരംഭിച്ച VANZ unisex Beauty parlourലേക്ക് , ആളെ ആവശ്യമുണ്ട്.
ബ്യൂട്ടീഷ്യൻ (Lady) 3
*ശമ്പളം: 12,000 to 20000
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം: CRPF PALLIPURAM
ഫോൺ:8714322622,
8. ശ്രീകാര്യം
വീട്ടുജോലിക്ക് ലേഡീസിനെ ആവശ്യം ഉണ്ട്
ഫ്ലാറ്റിലേക്കാണ്
ശ്രീകാര്യത്ത് ഉള്ളവർ ക്ക് മുൻഗണന
40 വയസ്സിന് താഴേയുളളവർ മതി.
ശമ്പളം: 500 ( ദിവസം)
സമയം: 7 am to 5 Pm
താൽപര്യമുള്ളവർ വിളിക്കുക: 8848788440
9. ആവശ്യമുണ്ട്
Date: 07/09/2023
SEP 28,29,30,2 തിയതികളിൽ തിരുവനന്തപുരം GREEN FIELD STADIUM വെച്ച് WORLD CUP PRACTICE MATCH നടത്തപ്പെടുന്നു
അവിടേക്ക് 300 VOLUNTEERS നെ ആവശ്യം ഇണ്ട്

daily 500 + Food (3 time food, 9hrs Duty, Above 9hrs give u etxra payment)
താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
CONTACT : 7994151231,7560949594
10. ഉടൻ ആവശ്യമുണ്ട്
പ്രമുഖ Nationalised ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിലേക്ക് കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഏജന്റ് മാരെയും ഏജന്റ് ലീഡർമാരെയും ആവശ്യമുണ്ട്.
⭕ പ്രതിമാസം മിനിമം 50,000 മുതൽ ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉണ്ടാക്കാം..
⭕ കോഴിക്കോട് ഉള്ള വർക്ക് മുൻഗണന
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 👇👇
📱 : 9809043913
11. നേരിട്ട് നിയമനം
🛑✅ പുതിയ സ്ഥാപനത്തിലേക് “97” ഒഴിവുകൾ (യുവാക്കൾ )
👉 🇲 onthly : 15000/ to 27000/
👉 വയസ് : 18 to 27.
👉 യോഗ്യത: 10th fail/pass,+2, ITI, Diploma, Degree.
👉 🇫 ree താമസം + ഭക്ഷണം.
*👉
(🇪 xperience ആവശ്യം ഇല്ല )
👉 📞: 8281698302
12. മലപ്പുറം രോഗിയായ ഉമ്മയെ നോക്കാൻ സ്ത്രിയെ ആവിശ്യമുണ്ട്
ശബളം 20000
🌿🌿🌿🌿
9895421800
13. നിലമ്പൂർ ഭാഗത്തേക്ക്…….
🔹 Interior Design
▪️Female
▪️Autocad/3D Max
▪️Fresher/experienced
▪️Working time=9-5
Call📞 : 9846586038 , 9061037125
14. GRAPHIC DESIGN
▪️Male
▪️Fresher/experienced
▪️Working time=9-5
Call📞 : 9061037125 , 9846586038
15. ACCOUNTANT ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ACCOUNTANT (MALE) ജോലി ഒഴിവ്.10000 to 15000ശമ്പളം. വയസ്സ് 35 വരെ.പരിചയസമ്പന്നരായവർക്ക് മുൻഗണന.04885 212666,9074954429 നമ്പറിൽ ബന്ധപ്പെടുക.
16. കേരളത്തിലെ തന്നെ പ്രശസ്ത കമ്പനിയായ Tecza Dale യിൽ സ്ഥിര നിയമനം
Office assistant
office assistant manager
Business development officer
പ്രായ പരിധി : 18 – 30
Salary : 21000 – 32000
സൗജന്യ ഭക്ഷണം
സൗജന്യ താമസം
Qulification ഏതും ആയിക്കോട്ടെ ജോലി ഉറപ്പ്
📱 Contact No.8848227903
🪀 Whtp :8848227903
17 vacancy for leading Educational institution in kerala (Trivandrum/ Kochi / Thrissur )
We are hiring for below mentioned posts
1) Course Advisors Salary 13000 to 15000 + incentives upto 40000/month (females only)
2) Academic Coordinator (females)
(experienced candidates)
Salary 15000 to 20000
You can earn Incentives upto 60000/month
3)Tele Marketers (females)
Salary 8000 to 13000
Incentives upto 30000/month
Share your CV @ hr.alsalamatvm@gmail.com
Contact us through 9645544006
8589800411
Hostel facility available for candidates from other districts .
18. എറണാകുളം
പ്രമുഖ സൂപ്പർമാർക്കറ്റിലേക് മാനേജർ, ബില്ലിംഗ് സ്റ്റാഫ് , എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562121110
19.എറണാകുളം
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള ഷെഫ് , ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട്
8113035422
20. ആലുവ
ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച ലേഡീസിനെ കൂകിനും ക്ലീനിങ്ങിനും വേണ്ടി ആവശ്യമുണ്ട്
8138927273
21.നെടുമ്പാശേരി
എയർപോർട്ട് ലെ കടയിലേക്കു സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9447910728
22.കച്ചേരിപ്പടി
പാർടൈം ആയിട്ട് ലെക്ച്ചേഴ്സിനെ ആവശ്യമുണ്ട്. സയൻസ് , കോമേഴ്‌സ്
9567570302
23.വൈറ്റില
30 വയസിൽ താഴെ പ്രായമുള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
8301883266
24. എറണാകുളം
ബ്യൂട്ടിപാര്ലറിലേക് ലേഡീസ് ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്. ത്രെഡിങ്, സാരി ട്രൈപ്പിങ് അറിയുന്നവർക് മുൻഗണന,
9961806896
25.എറണാകുളം
സെക്യൂരിറ്റി ഗാർഡ്, ക്ലീനിങ് സ്റ്റാഫ്, കെയർ ടേക്കർ,ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
7736071505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.കാലടി
കൊക്കെയം ബ്രാൻഡഡ് ഉത്പന്നങ്ങളുടെ മാർകെറ്റിംഗിന് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. FMCG യിൽ 5 വർഷം മുൻപരിചയമുള്ളവർക്ക് മുൻഗണന.
9446540206
27.കൺസ്ട്രക്ഷൻ കമ്പനിയിലേക് ഡ്രൈവർ,ക്ലീനർ എന്നിവരെ ആവശ്യമുണ്ട്. ജീപ്പ് , ടിപ്പർ , ടോറസ് ഓടിക്കണം.
9846940013
28. Urgent vacancy
തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ( sales Executive) ആവശ്യമുണ്ട്
Male
Salary – 16000+Incentive
Time – 10.00am to 09.00 pm
Experienced /Fresher
Call :9544318505
29.തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്കാലിക നിയമനമാണ്.
📍അപ്രന്റിസ് (പേഷ്യന്റ് മാനേജ്മെന്റ് സർവീസസ്): പരിശീലന കാലാവധി ഒരുവർഷം. ഒഴിവ് 10 (ജനറൽ-6, ഒ.ബി.സി.-1, എസ്.സി.- 2, ഇ.ഡബ്ല്യു.എസ്.-1). സ്റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: സോഷ്യോ ളജി/സൈക്കോളജി/സോഷ്യൽ വർക്ക് വിഷയങ്ങളിൽ ബിരുദം പ്രായം: 35 വയസ്സ്. വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 12-ന് രാവിലെ 9-ന്.
📍മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്: ഒഴിവ്: 4 (ജനറൽ – 1, ഒ.ബി.സി. – 1, എസ്.ടി. – 2),ശമ്പളം: 30,300 രൂപ. യോഗ്യത: ബി.എസ്സി. ബയോളജിക്കൽ സയൻസസ്, ഡി.എം.ആർ.എസ്. സി./ബി.എം.ആർ.എസ്.സി., 2 – 3 വർഷത്തെ പ്രവൃത്തിപരിചയം. മൂന്ന് വർഷത്തെ ബി.എം.ആർ.സി യും നാല് വർഷത്തെ പ്രവൃത്തിപ രിചയവുമുള്ളവർക്കും അപേക്ഷിക്കാം. അഭിമുഖം സെപ്റ്റംബർ 8 ന് .9 30.
📍അപ്രന്റീസ് ട്രെയിനീ.(ഫാർമസി): ഒഴിവ്: 2 (ജനറൽ – 1, ഒ.ബി.സി. – 1). ശമ്പളം: 8000 രൂപ. യോഗ്യത: ഡി.ഫാം. അഭിമുഖം സെപ്റ്റംബർ 11-ന് രാവിലെ 9-ന്.
അഭിമുഖ സ്ഥലം: അച്യുതമനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, മെഡിക്കൽ കോളേജ് കാമ്പസ്. വെബ്സൈറ്റ്: www.sctimst. ac.in.
30. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ.
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.
ഫോണ്‍ : 04734 256765.
31. പരിശീലകരെ നിയമിക്കുന്നു
ജില്ല ശിശുസംരക്ഷണ ഓഫീസിന്റെ ഭാഗമായി സൈബര്‍നിയമം, മൊബൈല്‍ അഡിക്ഷന്‍ തുടങ്ങി സമകാലികവിഷയങ്ങളിലേക്ക് പരിശീലകര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 10 വൈകിട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ 0474 2791597.
32. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ-ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ഇ നിബന്ധനകള്‍ പ്രകാരം കരാര്‍നിയമനം നടത്തും. യോഗ്യത: ബി ടെക്. എം ബി എ ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 12 രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിക്മ ക്യാമ്പസില്‍ ഹാജരാകണം.
ഫോണ്‍- 9447002106, 9288130094.
33. അക്കൗണ്ടന്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്.
മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക.
34. പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്വർക്കിംഗ് കോഴ്സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിലും നെറ്റ് വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.
35. ഫോട്ടോഗ്രഫി വർക്കർ
എം.ജി. റോഡിലെ പാരാമൗണ്ട് ഫോട്ടോഗ്രഫിയിൽ ഫോട്ടോ ഗ്രഫിക് മേഖലയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സി.വി. യുമായി നേരിൽ ബന്ധപ്പെടുക. 9400020202.
36. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിത പ്രസിദ്ധീകരണമായ ‘വനിത’യിൽ ചുവടെ പറയുന്ന തസ്തികകളിലേക്ക്
അപേക്ഷ ക്ഷണിക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം. ജോലിക്കായ് അപേക്ഷിക്കുക.
📍കണ്ടന്റ് എഡിറ്റർ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം പത്രപ്രവർത്തനത്തിൽ ഡിപ്ലോമ ഡിഗ്രി, പത്രപ്രവർത്തന പരിചയ ഇവ അഭികാമ്യം.
വിശദമായ സിവിയും യോഗ്യതാരേഖകളും രണ്ടു ഫൂൾസ്കാപ് പേജിൽ കവിയാത്ത കുറിപ്പും സഹിതം അപേക്ഷിക്കുക. വിഷയം സൂപ്പർ താരത്തിനൊത്ത് ചന്ദ്രയാനിൽ ഒരു യാത്ര കവറിനു പുറത്ത് / സബ്ജക്ട് ലൈനിൽ JT 2023 എന്നു രേഖപ്പെടുത്തണം
📍ഫോട്ടോഗ്രഫർ
യോഗ്യത: ബിരുദം. ഫാഷൻ പ്രോട്രേറ്റ് ഫുഡ് ഫൊട്ടോഗ്രഫിയിൽ പ്രാഗൽഭ്യം. യോഗ്യതാരേഖകളും ചുവടെ പറയുന്ന
വിഷയത്തിൽ എടുത്ത ചിത്രവും സഹിതം അപേക്ഷിക്കുക.
വിഷയം: ഭാര്യ നൽകിയ പിറന്നാൾ സമ്മാനവുമായി ഭാര്യയോടൊത്ത് സെൽഫി എടുക്കുന്ന ഭർത്താവ്.
▪️വ്യത്യസ്ത ആംഗിളിലുള്ള മൂന്നു ചിത്രങ്ങൾ ( 8 x 6 സൈസ് ) വേണം.
കവറിനു പുറത്ത് സബ്ജക്ട് ലൈനിൽ PT 2023 എന്നു രേഖപ്പെടുത്തണം.
▪️രണ്ടു തസ്തികകളിലേക്കും
കോൺട്രാക്റ്റ് വ്യവസ്ഥയിലാകും നിയമനം.
▪️അപേക്ഷകൾ പത്ത് ദിവസത്തിനകം ചുവടെ പറയുന്ന വിലാസത്തിൽ അയയ്ക്കുക.
HUMAN RESOURCES DIVISION,
MM Publications Ltd.. P.B. No. 226, Kottayam-686 001
hr@nmp.in എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷ അയയ്ക്കാം.
37.കേരളത്തിലെ പ്രശസ്ത ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ആയ പ്രിൻസ് ഹോസ്പിറ്റലിൽ നിരവധി തസ്തികളിലേക്ക് ജോലി ഒഴിവുകൾ.
ക്ലീനിങ് ജോലിമുതൽ ലബോററ്റോറി ടെക്‌നിഷ്യൻ തുടങ്ങി ഒട്ടനവധി ഒഴിവുകൾ. പരമാവധി ഷെയർ ചെയ്യുക..
🔹റിസപ്ഷൻ
🔹നേഴ്സ്
🔹ലബോററ്റോറി ടെക്‌നിഷ്യൻ
🔹സയൻസ് ഗ്രാടുയേറ്റ്
🔹ക്ലീനിങ്
🔹മാർക്കറ്റിംഗ് സ്റ്റാഫ്‌
എന്നീ നിരവധി ഒഴിവിലേക് അവസരം.
A leading multidisciplinary hospital in Trivandrum city specialising in Fertility (Turning Couples into happy family)
Gynaecology (Save /Preserve the Uterus) and Key hole surgery
both Male and Female
PRIMS Hospital
Shasthamangalam-Vattiyoorkavu Road
Near Indianoil pump
Trivandrum 695030
WhatsApp7025598006
EMAIL :primshealth@gmail.com
Landline 04712995006
38. LEEGRAND Group Of Business Management( Business Firm)
Job details:-
ആദ്യത്തെ 3 മാസം മുതൽ 6 മാസം വരെ internship training ആയിരിക്കും
ജോലിയുടെ സ്വഭാവം:-
*സ്ഥാപനത്തെക്കുറിച്ചും
Training നെ പറ്റിയുമുള്ള പഠനം*
2. മൂന്ന് തരത്തിലുള്ള BUSINESS ന്റെ പഠനവും പ്രാക്ടിക്കൽ സെക്ഷനും
3. Join ചെയ്യുന്ന വ്യക്തികളുടെ കമ്മ്യൂണിക്കേഷൻ skill, business skill പരിശോധിക്കൽ
Training സമയത്ത് ലഭിക്കുന്ന salary
15000-20000
ഭക്ഷണം, താമസം തികച്ചും സൗജന്യം
Training സമയത്ത് ഒരു വ്യക്തി join ചെയ്യുന്ന ദിവസം മുതൽ 2 week അവർക്കു observation period ആയിരിക്കും
AFTER TRAINING :-28,000
Join with us, Send your CV👇🏻:-
7510806106
39. ACCOUNTANT ജോലി ഒഴിവ്
കുന്നംകുളം എമറാൾഡ് ഗ്ലാസ് ആൻഡ് പ്ലൈവുഡ് സ്ഥാപനത്തിലേക്ക് ACCOUNTANT -നെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.പരിചയസമ്പന്നരായവർക്ക് മുൻഗണന.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 90723 12018
40. ജ്യൂസ് മേക്കർ
മൈസൂരിലുള്ള ജ്യൂസ് ഷോപ്പിലേക്ക് എല്ലാവിധ ജ്യൂസുകളും അറിയുന്ന ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
സ്ഥലം: മൈസൂർ
സാലറി: ₹18000+
റൂം & ഫുഡ് ഉണ്ട്.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 +919483639919
41. Business Development Executive
Required Business Development Executive (Male/ Female) for Muthoot Fin Group.
▪️ Qualification: +2 Above
▪️ Minimum 2 years experience.
▪️ Freshers Can Also Apply (Graduates only)
Salary: ₹13,000 to 18,000 + Incentives
Locations: Ernakulam and Thrissur Districts
Interested Candidates May Send Your Resume to WhatsApp or Mail
🪀 9387672952
📧 joseph.dsouza@muthoot.com
42. കേരളത്തിലെ തന്നെ പ്രശസ്ത കമ്പനിയായ Tecza Dale യിൽ സ്ഥിര നിയമനം
Office assistant
office assistant manager
Business development officer
പ്രായ പരിധി : 18 – 30
Salary : 21000 – 32000
സൗജന്യ ഭക്ഷണം
സൗജന്യ താമസം
Qulification ഏതും ആയിക്കോട്ടെ ജോലി ഉറപ്പ്
📱 Contact No.8848227903
🪀 Whtp :8848227903
43. VACANCY FOR DRIVERS
We are hiring DRIVERS
for our food products distribution company.
VEHICLE APE CNG NEW VEHICLE
Location :Trivandrum
Food and accommodation available.
Salary :Best in Industry
Contact number:
+91964557755
44. Direct interview
ഇൻറർവ്യൂകൾ സെപ്റ്റംബർ 8,11,12
Bank Business Card കൊല്ലം Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾കൊട്ടാരക്കര പുനലൂർ, അഞ്ചൽ
9645560527
45. ഇൻറർവ്യൂകൾ സെപ്റ്റംബർ 11,12,13
Bank Business Card മലപ്പുറം Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾വേങ്ങര,കൊണ്ടോട്ടി,നിലമ്പൂർ,തിരൂർ,മലപ്പുറം ടൗൺ,പെരിന്തൽമണ്ണ,കൊയിലാണ്ടി,കോട്ടക്കൽ
9645560527
46. Bank credit കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
🎓 പ്ലസ് ടു
💵 up to 19k +23k incentive
🔞 30
🌏കൊല്ലം,കോട്ടയം,ആലപ്പുഴ
9645560527
47. മൈക്രോ ഫിനാൻസിൻറെ പാലക്കാട്‌
◾ Relationships officer
🧑 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
🔞 23 to 26
⏰7.30am to 5.30pm
🎓ഡിഗ്രി/പ്ലസ്
ടു
💸 17250 + incentive
🏝️വടക്കാഞ്ചേരി, പട്ടാമ്പി
👉Job role: Collection+ Business
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
9645560527
48. Bank business കാർഡ് Division
🏢 office co-ordinator
🧑🏻‍🦰👩🏻‍🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
🎓 ഡിഗ്രി
💵 up to 14k + incentive
🧐 ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല, കൊറിയർ കണക്ട് ചെയ്യാൻ പോകേണ്ടതാണ്
🔞 30
🌏പാലക്കാട്‌ ടൗൺ
9645560527
49. ഡിസൈൻ മേഖലയിൽ നിരവധി അവസരങ്ങൾ
OPEN POSITIONS
☑️ Assistant Interior Designer
☑️ Interior Designer
☑️ Interior Designer Manager
☑️ Sales Designer
Newly accepted positions will be placed in the Aldenaire branch of Shodwe Interior Design Studio.
If you are interested, send your CV to:
📧 suhailperumal.p@gmail.com
APPLY NOW
🪀 9544488304
50. കേരളത്തിലെ പ്രമുഖ ഡെലിവറി കമ്പനിയിലേക് മണർകാട്, പാമ്പാടി, പുതുപ്പള്ളി, ചങ്ങനാശ്ശേരി Kottayam ഭാഗങ്ങളിൽ Delivery staff വെക്കൻസി ഉണ്ട്, പ്ലീസ് കോൺടാക്ട് 9745761274
വീക്കിലി സാലറി അവൈലബിൾ
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. തൃശ്ശൂർ
ദോശ. അപ്പം. പുട്ട്. എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെയും ജ്യൂസ് & ടി maker,വെയ്റ്റർ എന്നിവരെയും റെസ്റ്റോറെന്റിലേക് ആവശ്യമുണ്ട് ..
.9497894000
52. I need 2 ladies staff for supply
Calicut cafeteria
Room & food available
Contact:9744419004
53. Continental chef(cafe), conti assistant vacancy available in mannarkkad(palakkad )call 7736300400
54. Job : Bakery Borma Master (Puffs, cake,)
Location : Trivandrum
Contact :: Mohan – 9495186960.
55. ഹോട്ടൽ സപ്ലൈയേഴ്സിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ള താൽപ്പര്യം ഉള്ളവർ
9656899821 ഈ നബറിൽ വിളിക്കുക
56. കോഴിക്കോട്
ഓൾ റൗണ്ട് കുക്കിനെ ആവശ്യമുണ്ഡ്
കോഴിക്കോട്
8111927831
57. ഈ മാസം 24 to അടുത്ത മാസം 14 വരെ ജ്യൂസ് ലീവ് vacuncy ഉണ്ട് . ( Total 20 days) പത്തനംതിട്ട ജില്ല (തിരുവല്ല)
Phone:7510802040
58. ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട് .
Call 7356066436
തൃശൂർ .
59. Porotta maker vacancy
Harippadu
9207645542
60. Waitor vaccancy available for a family restaurant at thrissur.
Call 7356066436.
61. എറണാകുളം ഇടപ്പള്ളി റസ്സ്റ്റോററ്റി ലേക്ക് store keepar റെ ആവശ്യമുണ്ട് con 9745100779
62. WANTED ALL ROUNDER
Thandoor, Chinese & BBQ
Monthly salary : 30000-34000 , based on experience
Food and Accomodation available.
Loc : Changanacherry, Kottayam Dist.
Call 8710909090
63. ഫുഡ്‌ ഡെലിവറി boyine ആവശ്യം ഉണ്ട് എറണാകുളം ഇടപ്പള്ളിയിലേക്കാണ് താൽപ്പര്യം ഉള്ളവർ..9656854317pls contact
64. 3 ദിവസത്തെ ലീവ് വാക്യാൻസി
shavarma അൽഫാം meker
1200 കൂലി
KOLATHUR പെരിന്തൽമണ്ണ അടുത്ത്.
7025458208
65. എറനാകുളത്തെ ഹോട്ടലിലേക്ക് നിക്കാലയിൽ നിൽക്കാനും സപ്ലെ ചെയ്യാനും കഴിയുന്ന എക്സ്പീരിയൻസുള്ള ഒരാളെ ആവശ്യമുണ്ട്. Ph 7736384528
66. ഫ്രൈഡ് ചിക്കൻ, SANDWICH, പൊറാട്ട റോൾ, ബർഗർ എല്ലാം ഉണ്ടാക്കാൻ അറിയുന്ന ആളെ ആവിശ്യമുണ്ട്
SALARY 18000 + GOOD ROOM & FOOD
KASARAGOD
ONLY WHATSAPP MESSAGE -9895354830
67. സ്റ്റിച്ചിങ് സെന്ററിലേക്ക്ലേഡീസ് ആൻഡ് ജെൻസ് ഡ്രസ് കട്ടിങ് എക്സ്പീരിയൻസ് ഉള്ള കട്ടിംഗ് മാസ്റ്ററെയും, തയ്യൽക്കാരെയും ആവശ്യമുണ്ട് അത്യാവശ്യമാണ് താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക സാലറി ആഫ്റ്റർ ഇൻറർവ്യൂ…
സ്ഥലം. ആറ്റിങ്ങൽ
ഫോൺ :9605189285
68. ബാലരാമപുരം DTDC(courier service) യിലേക്ക് delivery boy ആവശ്യമുണ്ട്.
Salary. :10000₹
Daily petrol. : 100₹
Working Time: 11.30 am-5.00pm
Contact no. :+91 79070 53403
69. Office Staff CUM STUDENT COUNSELLOR
female
Qualification:degree
(computer knowledge)
Time:9.30 to 5:30
Age : 35 below
Salary :10000+(incentive)
experience: 6 month experience as student councellor
tele caller job experience ഉള്ളവർക്ക് മുൻഗണന
Location : west fort
More details pls contact..
Dr Midhun
9745271660
Prasoon Vasu
8921707019
70. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ സതേൺ റീജനിൽ 490
അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 80 ഒഴിവുകളുണ്ട്. സെപ്റ്റംബർ 10 വരെ
അപേക്ഷിക്കാം.
www.iocl.com
ട്രേഡുകളും യോഗ്യതയും:
∙ട്രേഡ് അപ്രന്റിസ് : പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രീഷ്യൻ /
ഇലക്ട്രോണിക് മെക്കാനിക് / ഇൻസ്ട്രുമെന്റ് മെക്കാനിക് / മെഷിനിസ്റ്റ്
ട്രേഡിൽ ഐടിഐ.
∙ടെക്നിഷ്യൻ അപ്രന്റിസ് : പത്താം ക്ലാസ്, മെക്കാനിക്കൽ / ഇലക്ട്രിക്കൽ
/ ഇൻസ്ട്രുമെന്റേഷൻ / സിവില്‍ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് /
ഇലക്ട്രോണിക്സിൽ 50 % മാർക്കോടെ 3 വർഷ എന്‍ജിനീയറിങ് ഡിപ്ലോമ.
∙ട്രേഡ് അപ്രന്റിസ് (അക്കൗണ്ട്സ് എക്സിക്യൂട്ടീവ് / ഗ്രാജ്വേറ്റ്
അപ്രന്റിസ്) : 50 % മാർക്കോടെ ബിരുദം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക്.
∙പ്രായം : 18–24. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.

71.Academic Counsellor (Female)

🌼Salary: 10K – 12K

🌼Qualification: Plustwo/Degree

🌼Time: 9am to 5pm

🌼Location: Statue Tvm

Freshers and experienced candidates can apply

📞9645157761, 9544097966

72.Company: Amazon

Job: Delivery Boy Vacancy

Place:

Trivandrum : Sreekaryam & Attingal

Kollam : Karunagappally

Pathanamthitta : Thiruvalla & kumbazha

Kottayam : Muttuchira & kottayam Town

Age limit : 20 – 40

Salary : piece rate & fixed salary available..

(Piece rate, 16/-
Fixed depends on area)

Fixed salary : Tvm, 15k +4k petrol total 19k (2shift)

Shift timing 6-10-2-6-10

Candidates must have ( 2whlr, mobile, aadhar & Pancard).

Contact number📲 7306123882

73.Candidates are invited for Front Office for reputed Resort(Male)

❧Qualification: Plustwo

❧Salary: 12K

❧Food and accommodation provided

❧Location: Poovar

📞9544097966,9645157761

74.ഹൗസ്കീപ്പിങ് സ്റ്റാഫ് (ക്ലീനിങ് )
(Male&female)
▪️*salary 10000 to 15000

📲▪️73 56 34 59 32
📲▪️80 89 07 09 73
📲▪️94 00 62 00 02
75.ഫിലിം സിറ്റിയിലേക്ക് ലേഡിസ് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(പയ്യന്നൂർ ഭാഗത്തുള്ളവർക്ക് മുൻഗണന )
▪️പാർക്കിംഗ് സ്റ്റാഫ്
(Male&female)
▪️*salary 10000 to 15000
♦️Free food&accommodation ♦️
📲▪️73 56 34 59 32
📲▪️80 89 07 09 73
📲▪️94 00 62 00 02

76.Flipkart-ന്റെ ആലപ്പുഴയിലെ വിവിധ ബ്രാഞ്ചിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യം ഉണ്ട്.

ആധാർ പാൻ കാർഡ്, ലൈസൻസ്, ബാങ്ക് അക്കൗണ്ട്
ഉള്ളവർക്ക് അപേക്ഷിക്കാം. .
ബ്രാഞ്ച് – ആലപ്പുഴ, ചേർത്തല, കായംകുളം,കരുവാറ്റ, അമ്പലപ്പുഴ,ചെങ്ങന്നൂർ, ചാരുംമൂട്
Contact number:9567143476

77. We Are Hiring Join Our Team!

B.TECH DIPLOMA ITI FRESHER’S VACANCY

AUTOMOBILE/ELECTRONICS
MANUFACTURING COMPANIES

🔸 Mechanical Automobile
🔸 Electronics Electrical
🔸Fitter Machinist

▪️ SALARY 15000 – 20600
▪️ ACCOMMODATION AND FOOD FACILITY
📍 Location: Banglore, Coimbatore,Chennai

🖱️ Apply Now👇
To find Us, Call/Whatsapp Now
+917510831005

78.G.G Hospital Trivandrum

Join our dedicated NICU team as a Staff Nurse. If you have 1 year of experience and a passion for neonatal care, we’d love to hear from you. Qualification: BSc/GNM

Send your resume to gghospitalhrd@gmail.com and be part of our mission to provide exceptional care.

79.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ

490 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 10

80. കേരള ഫാക്ടിൽ ജോലി നേടാം | തുടക്ക ശമ്പളം ₹25,000 രൂപ വരെ

ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 18

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.