Indian Jobs live on 08.09.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. പ്രമുഖ ISO certifide കമ്പനിയിലേക്ക് സ്ഥിര നിയമനം
സാലറി : 10000 മുതൽ 24500 വരേ.
Food & accommedation ഉണ്ട്
Age 18 – 35,
condact No : 9048468537
2. we are hiring for below vacancies
We are hiring
1) Drivers
2)Accountants
for our food products distribution company.
Location :Trivandrum
Food and accommodation available.
Salary :15000
Contact number:
+919940134388
3. Sign Tech ന്റെ കേരളത്തിലെ ഓഫീസുകളിലേക്കും ഫാക്ടറിയിലേക്കും നിരവധി വേക്കൻസികൾ ഉണ്ട്
Ernakulam office – 18 vacancy
Trichur office – 21 vacancy.
Factory (ernakulam ) – 14 vacancy.
+2, degree കഴിഞ്ഞവർക്ക് 3 months to 6 months internship training നു ശേഷം നിയമിക്കുന്നു.
freshers നു മുൻഗണന
Age limit 18 – 24
Salary 10000 to 24000
Food and accomadation ഫ്രീ
Interview will be conducting on 11/9/23 and 12/9/23
താല്പര്യം ഉള്ളവർ 9/9/23 നു മുമ്പായി resumes അയക്കുക.
http://wa.me/+918943430031
4. ഉടന്‍ആവശ്യമുണ്ട്
ഓണ്‍ലൈന്‍
ഡെലിവെറി
മാര്‍ക്കറ്റിംങ്ങ്
സ്ഥാപനത്തിന്
കേരളത്തിലെ
എല്ലാ പഞ്ചായത്ത്
പരിധിയിലും
കുറഞ്ഞമുതല്‍
മുടക്കില്‍
പായ്ക്കിംങ്ങ്
ഡെലിവെറിമാനേജര്‍ആയി പ്രവര്‍ത്തിക്കാന്‍
ആളെആവശ്യമുണ്ട്
കൂടാതെ ഫീല്‍ഡ് എക്സിക്യൂട്ടീവ്
ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍
കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്
ആവശ്യമുണ്ട്
📞 70 25 90 48 79
5. ദുബായിൽ 100000 (4500 ദിർഹം) ശമ്പളത്തിൽ ജോലി നേടാൻ അവസരം / Abdulla Al Masaood and Sons വർക്ഷോപ്പിൽ പുതിയ ഒഴിവുകൾ
✳️ ഫ്രീ വിസ ടികെറ്റ് കമ്പനി നൽകും / ഈ ജോലിക്ക് യാതൊരു വിധ ചാർജും ഇല്ല
Available Vacancies in Abdulla Al Masaood & Sons
1. Senior Mechanic – Abu Dhabi Based
2. Technician – Dubai Based
Send cv to careers@amsgroup.ae – Abdulla Al Masaood & Sons Job
6. സൂപ്പർ മാർക്കററിലേക്ക് Manager ആവശ്യമുണ്ട്.
▫️സമാന മേഖലയിലുള്ള ജോലി പരിചയം.
▫️Salary: ₹. 20,000
▫️Place: എറണാകുളം
Phone: *9747639509
7. റൂട്ട് സെയിൽ ചെയ്യാൻ Driver ആവശ്യമുണ്ട്.
▫️ Salary: ₹. 12,000
▫️Food and Accommodation.
▫️Place: കോതമംഗലം
8 ഹോം സ്റ്റേയിലേക്ക് Manager ആവശ്യമുണ്ട്.
▫️ജോലിയിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
▫️ Salary: ₹. 15,000
▫️Food and Accommodation.
▫️Place: കോതമംഗലം
Phone: 9747639509
9. കൊല്ലം ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന A/C Restorant ലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്
1 . Waiter’s 5nos ( 2 year experience)
Salary ₹.600/- to 650/day
2.Kitchen supervisor/store keeper ( 2year experience for hotel field(
salary ₹. 650 /-to 700/day
3 . Restorent captain 5 nos, ( 2year experience) salary ₹.18,000/- to 22,000/- monthly
4.Arabic cook ( alfarm, shavarma, manthi,thandhoori )
( 3/4years experience) salary ₹ 27,000/- to
₹ 30,000/-*
Free food & accomodation
Contact no:
9447158640
9495194928
10. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്രൗൺ സ്റ്റോറിന്റെ വിപുലീകരിച്ച പുതിയ ബിസിനസ് സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
Vacancies and salary
1 . Driver
salary ₹ 20,000/-
2 . Salesman
salary ₹ 20,000/-
3 .*head load man* salary ₹ 25,000/-
Contact No:9447366475
11. ആവശ്യമുണ്ട്
Date: 01/09/2023
ജെന്റ്സ് ഹോസ്റ്റലിലേക്ക്
Kitchen Helper (Male) ആവശ്യമുണ്ട്.
▫️ Salary: ₹. 15,000 – 18,000
▫️Food and Accommodation.
Place: രവിപുരം (EKM)
Phone: 9947781940, 9995727476
12. കൊല്ലം ജില്ലയിലെ പ്രമുഖ ഫാമിലി സലൂണിലേക് എക്സ്പീരിയൻസ് ഉള്ള ഹെയർ സ്റ്റൈലിസ്റ്റിനെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്..(female). Salary 10,000- 20,000 ഉണ്ടായിരിക്കുന്നതാണ്..7902409605
Location (Ayoor, Nilamel, Nedumankavu,kollam)
13. തിരുവനന്തപുരം പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സെക്യൂരിറ്റി ഗാർഡ്സ് ആവശ്യം ഉണ്ട്.
പ്രായ പരിധി 50 വയസ്സ് വരെ.
ശമ്പളം13500/14000 ലഭിക്കുന്നതാണ് .
Time : 12 hr ഉണ്ട് 24 hr ഉണ്ട്
7306021208 , 8129716500
14. പ്രമുഖ ISO certifide കമ്പനിയിലേക്ക് സ്ഥിര നിയമനം
സാലറി : 10000 മുതൽ 24500 വരേ.
Food & accommedation ഉണ്ട്
Age 18 – 35,
condact No : 9048468537
15. ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
☑️ ദോശ, പൊറോട്ട മാസ്റ്റർ
സാലറി: ₹800 – ₹1000
☑️ അൽഫാം മേക്കർ
സാലറി: ₹800/-
താമസം, ഭക്ഷണം സൗജന്യം.
സ്ഥലം: എറണാകുളം
📲 90722 44288
16. വെയ്റ്റെർ ഒഴിവ്
നല്ല എക്സ്പീരിയൻസുള്ള വെയിറ്ററെ ആവശ്യമുണ്ട്.
അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റെസ്റ്റോറന്റ് ആണ്.
സ്ഥലം: തിരുവനന്തപുരം
📲 8136995880
17. ടീ മാസ്റ്റർ
ബേക്കറിയിലേക്ക് ചായ മാസ്റ്ററെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 6am to 7pm
ഫുഡ് & റൂം ഉണ്ട്
സാലറി : 1000/Day
സ്ഥലം: കുന്നംകുളം (തൃശൂർ)
📱 9846058158
📱 9495950524
18. ഉടൻ ആവശ്യമുണ്ട്
👉🏻മാർക്കറ്റിംഗ്
◆ സ്ഥലം: *അടൂർ *
◆ വരുമാനം: 40000/- വരെ
എല്ലാ ജില്ലക്കാർക്കും ജോലിക്കായി അപേക്ഷിക്കാം.. ✅
● യോഗ്യത: 10th – +2
● താമസം, ഭക്ഷണം സൗജന്യം..
● ലേഡീസ്‌നു പ്രത്യേകം ഹോസ്റ്റൽ സൗകര്യം
കൂടുതൽ വിവരങ്ങൾക്ക്👇🏻
Contact : 7012768262
19. Wanted Shawarma/Alfaham Master
Salary: 27000 Starting, Food & Accommodation Provided.
Location: Thrissur
📲 9846093929
20. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20. ഫോണ്‍ : 04734 256765.
21. Direct കമ്പനി വാക്കൻസി
Administrator
സ്ഥാപനം :- പ്രൈവറ്റ് കമ്പനി
യോഗ്യത :- ഡിഗ്രി
ശമ്പളം :- 20000
പെൺകുട്ടികൾക്ക് അവസരം
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
സ്ഥലം :- കോഴിക്കോട് & വയനാട്
വാട്സ്ആപ്പ് @7902828160
22. Sslc, plus two, degree, ITI, diploma, വിജയ്ച്ചവർക്കും, തൊറ്റവർക്കും കമ്പനിയിൽ അവസരം
Team leader, office assistant, assistant manager, helper, loading and unloading, cleaning staff
വയസ്സ് -18-26
Salary-14000-20000
താമസം ഭക്ഷണം സൗജന്യം
6235608295
23. എറണാകുളത്തെ പ്രമുഖ ടെലികോം കമ്പനി യുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Call Center Executive-
🔵 (Domestic telecalling- Vi Process)
🚨Job role- Prepaid sim sale, Prepaid to Postpaid converting work, etc…
🧑🦰👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത- പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം- 9am-5.30pm
💵ശമ്പളം – 10,000+ incentives
🔮 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി 19-27
🏍️ ടൂവീലറും ലൈസൻസും ഉള്ളവർക്ക് മുൻഗണന
🟣Good Communication skills
🟣 Language fluency must
📍ലൊക്കേഷൻ-
🔺 തൃക്കാക്കര
9645560527
24. Required Light/ Heavy Drivers for a Construction Material Distribution firm.
▫️ Salary: ₹17,000 to ₹20,000
▫️ Accommodation available.
👉 Interested candidates are send resume to 8589017835
▪️ Don’t Call Please – Only WhatsApp
Devassy & Company, Thripunithura (EKM)
25. Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട്.
സ്ഥലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം.
1. Salary 15000 to 30000.
2. Weekly salary (15.5, 17.50/shipment).
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം ജില്ലകളിൽ എല്ലാ പ്രദേശങ്ങളിൽ നിന്ന് ഉള്ളവർക്കും അവസരം..
സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത് ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).
സാലറി അഡ്വാൻസ് സൗകര്യം ലഭ്യമാണ്.
ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം.
വിളിക്കു: 7907387448
26. ലാബ് ടെക്നീഷ്യൻ നിയമനം
മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത പ്ലസ്ടു, ഡി.എം.എൽ.ടി/ ബിഎസ്.സി എം.എൽ.ടിയാണ് യോഗ്യത. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനായി ഓഫീസിൽ ഹാജരാവണം. ഫോൺ: 04942 676899.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. OPEN CALL FOR VIDEO EDITORS
☑️ Technical Skills
☑️ Software Skills
☑️ Photography
☑️ Adobe Premiere Pro
☑️ Videography
☑️ Adobe After Effects
Shoot Your Resume & Portfolio +91 8589 005 005 hello@brandhackers.in
Location: Calicut
28. തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ
☑️ സെയിൽസ് മാനേജർ /3 ഒഴിവുകൾ
QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION
☑️ സെയിൽസ്മാൻ 8 ഒഴിവുകൾ
QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION
☑️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ
TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION
കോണ്ടാക്ട് നമ്പർ : 7559977316
29. ഇന്ത്യയിലും വിദേശത്തും ഉള്ള പ്രമുഖ pvt ലിമിറ്റഡ് കമ്പനിയിൽ ഒരു പേഴ്സ്‌നൽ ഫി മെയിൽ സ്റ്റാഫിനെ ആവശ്യം ഉണ്ട് കോളിഫിക്കേഷൻ MBA ഇഗ്ലീഷ് ഹിന്ദി സംസാരിക്കാൻ അറിയണം 4 വിൽ ലൈസൻസ് പാസ്പോർട്ട് ഉണ്ടായിരിക്കണം മിനിമം 1 യർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ‼️‼️
Wa.me/+919745310553
Qualification
📌Degree,MBA
📌Passport ഉണ്ടായിരിക്കണം
📌ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം
📌ഹിന്ദി സംസാരിക്കാൻ അറിയണം
📌For wheeler ഓടിക്കാൻ അറിയണം
📌 Combuter skils ഉണ്ടായിരിക്കണം
Salary : 25000 Starting
Age : 22 – 30
Wa.me/+919745310553
Contact:9745310553
E-mail: Uummer05702@gmail.com
30. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383,
9847118550
31. Need Marketing Executive
▪️Location. Kottayam
▪️Attractive salary + incentives
▪️preference for marketing experience
▪️Food and Accommodation available
For more details
📲 9946841111,
9995504470
32. Direct interview
ഇൻറർവ്യൂകൾ സെപ്റ്റംബർ 8
Bank ഹോം ലോൺ Division തൃശ്ശൂർ ജില്ല
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾 *കൊടുങ്ങല്ലൂർ മാള വാടാനപ്പള്ളി
📱9645560527
33. പ്രമുഖ ഫിനാൻസ് കമ്പനി ഇരിഞ്ഞാലക്കുട
◾CRE :-
🧑🦰👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓Any ഡിഗ്രി
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.30 to 5.30
💵12,000/- to 13,000/- (freshers)
💵experience ഉള്ളവർക്ക് salary hike ഉണ്ടായിരിക്കും.
🔞35 വരെ
👉job role :-
Gold loan canvasing, deposit.. Etc…
👉 ലൊക്കേഷൻ
📍 ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
34. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന ഐടി ഇൻസ്റ്റിറ്റ്യൂഷ നിലേക്ക് ഒഴിവ്
⏳ Office staff cum Accountant Faculty :-
🙋♀️ പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 B. Com / above
🤝 സമാന മേഖലയിൽ 6 month to 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
💴 9000/- to 15,000/-
🔞35 വരെ
9.30 to 4.30
👉 computer knowledge must
☑️ nearest candidate prefer
🪩ഒഴിവുള്ള സ്ഥലം
ഇരിങ്ങാലക്കുട
വിളിക്കുക 9645560527
35. Education training and placement organization എറണാകുളം ജില്ല
◾Student Counsellors :-
👩🦰 പെൺകുട്ടികൾ
🎓 Any graduate
👉Good Communication Skill.
👉Freshers / Similar experience preferred
💵Salary: Negotiable
👉Location:
📍 Edappally,Ernakulam
9645560527
36. Bank car loan division എറണാകുളം ജില്ല
◾Sales Officer :-
🧑🦰 ആൺകുട്ടികൾ
🎓Qualification: Degree/ Plustwo
👉Experience – Minimum 1 year banking experience
👉Freshers also Welcome
💵Salary : Best in Industry + PF + ESI + Attractive Incentives.
👉Job role :-
Department- Car Loan
👉Location : Cochin
🔞 Below 30years
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
37. തിരുവനന്തപുരം .. ..മുരുക്കുംപുഴയിൽ .. പ്രവർത്തനമാരംഭിക്കുന്നA/C…ഫാമിലി റസ്റ്റോറന്റിലേക്ക്സ്റ്റാഫിനെ ആവശ്യം ഉണ്ട്
വെയ്റ്റർ/ ട്രെയിനി ക്ളീനർ
ഹോം ഡെലിവറി + റെസ്റ്റോറന്റ് ഹെൽപ്പർ
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. താമസ ഭക്ഷണ സൗകര്യം. സ്ഥിരമായി നിൽക്കുന്നവർക്ക് പി എഫ്, ഇൻസെന്റീവ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും. എക്സ്പീരിയൻസ് ഉള്ളവർക്ക് മികച്ച ശമ്പളം.
Contact:9400363907
38. ചെങ്കോട്ടുകോണം കാര്യവട്ടം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന വിശ്വാസ് കമ്മ്യൂണിറ്റി ഫാർമ്മസിയുടെ മറ്റു രണ്ടു ബ്രാഞ്ചുകളിലേക്ക് (,ഫർമസിസ്റ്റ്,സെയിൽസ് സ്റ്റാഫ്,ബില്ലിങ് ) സ്റ്റാഫിനെ ആവശ്യമുണ്ട്.
“𝚂𝚊𝚕𝚊𝚛𝚢- 8000/- 𝚃𝚘, 25000/- ”
(” 𝚍𝚞𝚝𝚝𝚢 സമയം അനുസരിച്ചു സാലറിയിൽ മാറ്റം വരുന്നതായിരിക്കും”)
പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
താല്പര്യം ഉള്ളവർ ബന്ധപെടുക;
𝕍𝕚𝕤𝕨𝕒𝕤 ᴄᴏᴍᴍᴜɴɪᴛy ꜰᴀɪʀ ᴩʀɪᴄᴇ ᴍᴇᴅɪᴄᴀʟ ꜱᴇʀᴠɪᴄᴇ ꜱᴏᴄɪᴇᴛy ℂ𝕙𝕖𝕟𝕜𝕠𝕥𝕥𝕦𝕜𝕠𝕟𝕒𝕞 & 𝕡𝕦𝕝𝕝𝕒𝕟𝕟𝕚𝕧𝕚𝕝𝕒
+91 8606380772,
+91 9567672420,
39. KELTRO
Govt. Approved Pvt.Ltd
താലൂക്ക് തലത്തിൽ നേരിട്ടുള്ള സ്ഥിരനിയമനം
KELTRO
കമ്പനിയിലേക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം.
ശമ്പളം: 18000 – 32000 + ESI, PF. താമസം ഭക്ഷണം ലഭ്യമാണ് വയസ്സ് : 18 : 30, വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
🪀Apply 👇👇
http://wa.me/+919947735839
http://wa.me/+9746314724
*Mob call :- 9746314724
9947735839
40. Required Light/ Heavy Drivers for a Construction Material Distribution firm.
▫️ Salary: ₹. 17,000 to 20,000
▫️ Accommodation available.
👉 Interested candidates are send resume to 8589017835
▪️ Don’t Call please – Only WhatsApp
Devassy & Company, Thripunithura (EKM)
41. കുട്ടിക്കാനം
പാഞ്ചാലിമേട്ടിൽ ടൂറിസ്റ്റ് വിലയിലേക് കുക്ക് കം കെയർ ടേക്കർ നെ ആവശ്യമുണ്ട് , ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846701440
42.ഇടപ്പള്ളി
നാലംഗ ക്രിസ്ത്യൻ കുടുംബത്തിലേക് വീട്ടിൽ താമസിച്ചു പാചകത്തിന് സ്ത്രീയെ ആവശ്യമുണ്ട് .
7907675278
43.ഗ്യാസ് എജെൻസിയിലേക്
സുരക്ഷാ പരിശോധനയ്ക് യുവാക്കളെ ആവശ്യമുണ്ട്
8075501204
44.മൂവാറ്റുപുഴ
വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മെസ്സിലേക് പാചകത്തിന് സ്ത്രീയെ ആവശ്യമുണ്ട്
സാലറി 20000
9947614245
45.ആലുവ
നേതാജി ട്രസ്റ്റിലേക് തെറാപ്പിസ്റ്റുകൾ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഫീൽഡ് വർക്കർ എന്നിവരെ ആവശ്യമുണ്ട്
9447160987
46.എറണാകുളം
ലോഡ്ജിലേക് ക്ലീനിങ് & ലോൺഡ്രി സ്റ്റാഫിനെ ആവശ്യമുണ്ട്
ഫ്രീ അക്കൊമൊഡേഷൻ
04842205570
47.ഇടപ്പള്ളി
ബെനീറ്റ ബൊട്ടീക്കിലേക് ലേഡീസ് വർക്ക് ചെയ്യുന്ന കട്ടിങ് മാസ്റ്ററെയും
അളവെടുക്കുന്നതിനു ലേഡി സ്റ്റാഫിനെയും അവശ്യമുണ്ട്
9349608152
48.എറണാകുളം
പ്രമുഖ ഹോസ്പിറ്റലിലേക് 45 വയസിൽ താഴെ പ്രായമുള്ള ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് ,അറ്റൻഡർ മാരെയും അവശ്യമുണ്ട്
7012827831
49.വളാഞ്ചേരി
പ്രമുഖ മൾട്ടി ജിംനേഷ്യം സെന്ററിലേക് വനിതാ ഇന്സ്ട്രക്ടറെ അവശ്യമുണ്ട്
9447100088
50.തൃക്കാക്കര
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് മിനിമം ഒരു വർഷാസത്തെ എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ അവശ്യമുണ്ട്
9074345442
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.കാക്കനാട്/ ഇടപ്പള്ളി
പ്ലേയ് സ്കൂൾ & ഡേ കെയർ ലെക് അയ്മാരെ ആവശ്യമുണ്ട്
8891045123
52.മെഡിസിൻ കമ്പനിക്
അക്കൗണ്ടന്റ് , ബില്ലിംഗ് , സ്റ്റോർ അസിസ്റ്റന്റ്, ഡെലിവറി ബോയ്സ് എന്നിവരെ അവശ്യമുണ്ട്
9142620092
53.പുതുതായി തുടങ്ങുന്ന ബ്യൂട്ടിപാർലറിലെക് പരിചയ സമ്പന്നരായ ലേഡി സ്‌റ്റാഫുകളെ ആവശ്യമുണ്ട്
9633460602
54.അങ്കമാലി
ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്
9497894804
55.അവശ്യമുണ്ട്
MIG വെൽഡർ & ലേഡി ഓഫീസ് സ്റ്റാഫിനെ അവശ്യമുണ്ട്
7736597587
56. ഡ്രൈവർ
ആലുവയിലെ പ്രൈവറ് സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 18000
6282978167
57.എറണാകുളം
പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8606642383
58.എറണാകുളം’
ആലുവയിൽ പ്രവർത്തിക്കുന്ന പർദ്ദ സൂക്കിലെക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9846712503
59.ചെങ്ങന്നൂർ
താമസിച്ചു വീടുകൾ തോറും ഉത്പന്നങ്ങൾ വില്പന നടത്തുവാൻ സ്റ്റാഫിനെ ആവശ്യമുണ്ട് . മെയിൽ/ ഫീമെയിൽ
സാലറി 25000
9946251212
60.തിരുവാങ്കുളം
ഡോർ നിർമാണ കമ്പനിയിലേക് കാർ പെയിൻറെയും , സ്പ്രൈ
പൊളിഷർ നെയും ആവശ്യമുണ്ട്
9249455572
61.ഗുരുവായൂർ
ഫുഡ് കമ്പനിയിലേക് കുക്കിനെയും , എണ്ണ കടികൾ തയ്യാറാക്കുന്ന ആളിനെയും ആവശ്യമുണ്ട്
9846471693
62.എറണാകുളം
ലേഡി ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ കുക്കിനെ ആവശ്യമുണ്ട്
സാലറി 15000
77366611611
63. തൊടുപുഴയിലെ ബോട്ടിക്കിലേക്ക് ആങ്കറിനെ(Anchor) ആവശ്യമുണ്ട്
Female
Age – Below 40
താമസ സൗകര്യവും ലഭ്യമാണ്
Call : 9544318505
64. തൊടുപുഴയിലെ ബോട്ടിക്കിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ (Digital marketing) ആവശ്യമുണ്ട്
Female
Salary – 12000-15000
Time – 9am-7pm
Age – Below 40
താമസ സൗകര്യവും ലഭ്യമാണ്
Call : 9544318505
65. NEW VACCANCIES FOR SGC GROUP
എല്ലാ ജില്ലകളിലേക്കും യുവാക്കൾക്ക് 150 അവസരങ്ങൾ
▪️ SSLC യോഗ്യത ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം
▪️പ്രായം 26നു താഴെ ആയിരിക്കണം.
▪️സാലറി – 15000 മുതൽ 25000 വരെ.
▪️താമസം ഭക്ഷണം ഉണ്ടായിരിക്കും
ജോലികളെ കുറിച്ച് കൂടുതൽ അറിയാനും ഇന്റർവ്യൂ ഡേറ്റ് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
📞 8606498548
🪀 Send cv WhatsApp
http://wa.me/+918606498548
66. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔹 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
67 Tele caller
▪️Female
▪️Fresher/experienced
▪️Working time=9.30-5
Call📞 : 9061037125 , 9846586038
68. മലപ്പുറം ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…….
🔹 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
69. Receptionist
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
Call📞 : 9846586038 , 9061037125
70. Tele caller
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
71. റാണീസ് ജൂവലറിയുടെ എറണാകുളം ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
🔰 Experienced Staff
🔰 Male Staff Only
🌐 SALARY – 16000/-
FOOD & ACCOMODATION
PH: 9526080697
72.നെടുമങ്ങാട് കല്ലമ്പാറ or ചന്തവിള ടൈൽസ് ഷോറൂമിൽ ബില്ലിങ്ങിന് ആളെ ആവശ്യം ഉണ്ട്
Time :9 to 5.30 kallambara (male or female)
9 to 6.
ചന്തവിള (Male )
Cont: 9539633338
സാലറി :10000
73. Wanted Nurses urgent GNM/ANM for palliative care at Moonnanakuzhy, Vembayam . If anyone interested please send biodata to email id : balasubramanian@tattvatvm.com
74. ആറ്റിങ്ങൽ പ്രവർത്തിക്കുന്ന ഒരു Two and Three wheeler spare parts കടയിലേക്ക് സ്പെയർ പാർട്ട്സിനെ കുറിച്ച് അറിയാവുന്ന ആളുകളെ urgent ആയി ആവശ്യമുണ്ട്.
സമയം 8 am to 7 pm (Sunday Holiday)
Salary 10000 രൂപയാണ് (പക്ഷേ experience
അനുസരിച്ച് Salary മാറ്റം ചെയ്യുന്നതാണ്.) വിശദ വിവരങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടുക.
9895812874
75.Academic Counsellor (Female)
🌼Salary: 10K – 12K
🌼Qualification: Plustwo/Degree
🌼Time: 9am to 5pm
🌼Location: Statue Tvm
Freshers and experienced candidates can apply
📞9645157761
76. Billing Staff (Female)
📍Salary: 12K
📍Time: 9am – 6pm
📍Qualification: Plustwo with computer knowledge
📍Location: Ambalathara
📞9645157761
77.തിരുവനന്തപുരം ജില്ലയിൽ കരകുളം ആറാകല്ലിൽ പ്രവർത്തിക്കുന്ന HARVEST CATERERS PVT LTD എന്ന സ്ഥാപനത്തിൽ MARKETING STAFF നെ ആവശ്യം ഉണ്ട്.
എക്സ്പീരിയൻസ് ഉള്ളവർക്ക്(KOLLAM, KOTTARAKARA, PUNALOOR)ഈ സ്ഥലത്ത് ഉള്ളവർക്ക് മുൻഗണന.സ്വന്തമായി വാഹനം വേണം.
Startting salary 20000/-
Vehicle expense extra
ആവശ്യം ഉള്ളവർ വിളിക്കുക 8592977775
78. SEP 28,29,30,2 തിയതികളിൽ തിരുവനന്തപുരം GREEN FIELD STADIUM ത്തിൽ വെച്ച് WORLD CUP PRACTICE MATCH നടത്തപ്പെടുന്നു
അവിടേക്ക് 300 VOLUNTEERS നെ ആവശ്യം ഇണ്ട്
daily 500 + Food (3 time food, 9hrs Duty, Above 9hrs give u etxra payment)
താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
CONTACT : 7994151231,7560949594
79. കേരളത്തിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനു കളിൽ ജോലി നേടാം
എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സി ക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം
പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ | ആദ്യം ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 10
80.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാം | 7500+ ഒഴിവുകൾ | വനിതകൾക്കും അവസരം | ശമ്പളം ₹21,700 മുതൽ
ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക ഇത്തരം ഒരു അവസരത്തെ കുറിച്ച് മലയാളികൾ അറിയാതെ പോവരുത്
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസ് കോൺസ്റ്റബിൾ (Executive) പരീക്ഷക്ക് അപേക്ഷിക്കാം
ഇത്തവണ 7500+ ഒഴിവുകൾ ഉണ്ട്
യോഗ്യത: പ്ലസ്ടു ജയം. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
പ്രൊമോഷൻ വഴി ഹെഡ്‍ കോൺ സ്റ്റബിൾ, ASI, SI വരെ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്.
എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. കേരളത്തിൽ 7 ജില്ലയിൽ പരീക്ഷ കേന്ദ്രം
തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളവും മറ്റു കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും
പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്ക് ഫീസ് വേണ്ട)
ഓൺലൈനായി അപേക്ഷിക്കണം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 30
എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻
🔗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️