Gulf jobs live on 27.07.2023

  • തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
    അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • 1. അബുദാബി അൽ ബറക ഹോൽഡിങ്‌സ് ൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
    👉🏻ഫുഡ്‌, റൂം കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
    1) Store Supervisor
    2) Receptionist
    3) Customer Services
    4) Guest Services Host
    5) Sales Executive
    6) Data Entry
    7) IT Assistant
    8) Legal Assistant
    9) Accountant
    Send cv to careers@albarakah.ae– Al Barakah Holding Job
    2. We are currently hiring for the following positions:
    1. Document Controller:
    – Proficient in Microsoft Office suite
    – Ability to maintain well-organized files under pressure
    2. Office Document Controller:
    – Preferably an electrical/mechanical engineer
    – Skilled in maintaining well-organized files under pressure
    3. Secretary:
    – Active and highly updated in office tasks
    – Ability to stay on track and perform effectively under pressure
    Office location in Shabiya 9, Abu Dhabi.
    The salary compensation for these positions will be determined based on your experience and skill set.
    Please pm or send your cv to info@ipco-group.com & cv@ipco-group.com
    3. Looking for well experienced sales Manager and Salesengineers, for an established fire fighting and alarm company based in U.A.E and K.S.A, to join the endeavors of the sales team in the above mentioned countries. The interested ones can send their C V’s to mathew@falconfireme.com
    Pls note :
    send cv only if you meet the following requirements.
    Valid UAE Driving license.
    Qualification :B. Tech Degree
    Sales manager Minimum 7 years experience in the same field.
    Sales engineers (4 nos )Minimum 2 years experience in the same field.
    Those who have sent bio data earlier should not send it again vidheshara
    4. 5500 ദിർഹം ശമ്പളത്തിൽ ദുബായിൽ റാഫ് ഹോട്ടലിൽ ജോലി അവസരം
    • Company Name- RAF Hotel & Suites Dubai
    • Job Location- Dubai
    • Nationality- Selective
    • Education- Plus Two/Degrees or More
    • Gender- Male/Female
    • Experience- Details Added Below
    • Benefits- Attractive Benefits
    • Salary- Discuss in the Interview
    • Benefits- As per UAE labor law
    • Interview – Next Week
    • Interview Time- 10 am to4 pm
    AVAILABLE VACANCIES
    ▪️Housekeeping Supervisior
    ▪️Receptionist
    Send cv to hr@rafhoteldubai.com ( RAF Hotel Job)
    5. ഉടനെ ആവശ്യമുണ്ട്
    • Company Name- Greenhouse FoodStuff Trading LLC
    • Nationality- Selective
    • Qualification- Based on Post
    • Gender- Female/Male
    • Benefits- Attractive Benefits
    • Salary- Discuss in the Interview
    • Age Limit- Below 40
    • Job Location-Dubai
    • Interview – Only for shortlisted candidates
    • Recruitment by- Direct by Company
    AVAILABLE VACANCIES
    Sales Executive- Dubai
    Sales Executive- Oman
    APPLY NOW-
    6. ദുബായിൽ ഫുഡ് കമ്പനിയിൽ അവസരം
    • Company Name- SAFCO International, Dubai
    • Nationality- Selective
    • Qualification- Based on Post
    • Gender- Female/Male
    • Benefits- Attractive Benefits
    • Salary- Discuss in the Interview
    • Age Limit- Below 40
    • Job Location-Dubai
    • Interview – Only for shortlisted candidates
    • Recruitment by- Direct by Company
    AVAILABLE VACANCIES
    ▪️Sales Executive – Local
    ▪️Sales Executive – Exports
    ▪️Procurement
    ▪️Administration & Dis Finance
    ▪️Logistics
    ▪️Quality Control
    ▪️HR
    ▪️Inventory
    ▪️Marketing
    ▪️IT
    ▪️Coordinator – Purchase
    ▪️Coordinator – Sales
    ▪️Store Keeper
    ▪️Supervisor
    ▪️Driver
    APPLY NOW- https://www.safcointl.com/careers/
    7. ഫെസലിറ്റി മാനേജ്‍മെന്റ് കമ്പനിയിൽ ജോലി നേടാൻ അവസരം
    • Company Name- Khidmah Abu Dhabi
    • Nationality- Selective
    • Qualification- Added Below
    • Gender- Male/Female
    • Benefits- Attractive Benefits
    • Salary- Discuss in the Interview
    • Age Limit- Below 42
    • Job Location- Abu Dhabi, Dubai
    • Recruitment by Direct by Company
    AVAILABLE VACANCIES
    ▪️Hostess
    ▪️MEP Supervisor
    ▪️Receptionist
    ▪️Health Safety Environment Officer
    ▪️FM Admin
    ▪️MEP Engineer
    ▪️FM Manager
    APPLY NOW –
    8. യു എ ഇ യിൽ ARZANA പബ്ലിക് സ്കൂളിലേക്ക് പുതിയ, ജോലി ഒഴിവുകൾ
    • Company Name-Arzana Private School
    • Job Location-Abu Dhabi
    • Nationality-Selective
    • Qualification- Based on Post
    • Experience-Any
    • Gender- Male/Female
    • Salary-Discuss during an interview
    • Benefits-Attractive Benefits
    • Updated on Today
    • Recruitment- Free and Direct
    AVAILABLE VACANCIES
    • KG Homeroom Teacher (English Native)
    • English Teachers (Grade 1 to 7, English Native) – Science Teachers (Grade 1 to 7)
    • Math Teachers (Grade 1 to 7)
    • ICT Teachers (Grade 1 to 7)
    • Arabic, Islamic and SSA Teachers (Arabs and Non-Arabs, Grade 1 to 7)
    • SEN Teacher
    • PE Teacher (Male/Female)
    Send cv to careers@arzana.school ( Arzana Private School Job)
    9. ഉടനെ ആവശ്യമുണ്ട്
    Snacks Master
    Abudhabi,shabiya- ലേക്ക് പൊരിക്കടികൾ ഉണ്ടാകാൻ അറിയുന്ന ഒരാളെ ആവിശ്യമുണ്ട്
    Mob:050 790 7996
    10. അൽമാരായി ഡയറി കമ്പനിയിൽ ജോലി അവസരം
    • Company Name- Almarai UAE
    • Job Location-Sharjah
    • Nationality-Selective
    • Education- Added Below
    • Gender-Male/Female
    • Visa Ticket- Free
    • Salary-Discuss during an interview
    • Benefits-As per labor law
    • Interview- Soon
    • Recruitment- Free and Direct
    AVAILABLE VACANCIES
    • Post Name- Buyer
    • Job Location- Sharjah
    • Salary- Discuss In the Interview
    • Apply Mode- Via Almarai Website
    Apply now-
    11. 5000 ദിർഹം മുതൽ ശമ്പളത്തിൽ ജോലി നോക്കുന്നവർക് അൽ അൻസാരി എക്സ്ചേഞ്ച് ൽ അവസരം
    • Company Name- Cashtrans Dubai
    • Nationality- Selective
    • Qualification- Added Below
    • Gender- Male/Female
    • Benefits- Attractive Benefits
    • Salary- 5000 AED
    • Age Limit- Below 42
    • Job Location- UAE
    • Interview – Only for shortlisted candidates
    • Recruitment by- Direct by Company
    👉🏻ഒരു മണിക്കൂർ മുമ്പ് വന്ന ഒഴിവ് /
    ⭕ഒഴിവുകൾ ⭕
    ▪️Security Guard
    ▪️Drivers
    ▪️Cashier
    ▪️Control Room Operator
    Send cv to careers@alansari.ae ( Al Ansari Jobs)
    12. ദുബായിൽ md ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ
    👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /സ്ത്രീകൾക്കും, പുരുഷന്മാർക്കും അവസരം
    ⭕ഒഴുവുകൾ ⭕
    • Asst. Director of Sales &
    Marketing
    • Sales Manager
    • Senior Sales Manager
    • Sales Executive
    • Revenue Manager
    • Guest Relations Manager
    Email – hr@mdgewan.com
    13. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് നാഷണൽ ഫുഡ്‌ കമ്പനിയിൽ അവസരം
    👉ഓഗസ്റ്റ് ലാസ്റ്റ് ഫസ്റ്റ് ഇന്റർവ്യൂ /തുടക്ക ശമ്പളം 3000 ദിർഹം മുതൽ
    ⭕️മൊത്തം 4 കാറ്റഗക്റിയിൽ ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൾ ലഭ്യമാണ്
    ⭕️APPLY NOW⭕️

    13. വിസിറ്റ് വിസയിൽ ഉള്ളവർക്കു അജ്‌മാൻ അമേരിക്കൻ പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
    • Company Name- Crown American Private School Ajman
    • Job Location- Ajman
    • Nationality-Selective
    • Education-Added in Apply Link
    • Gender-Male/Female
    • Visa Ticket- Free
    • Salary-Discuss during an interview
    • Benefits-As per UAE labor law
    • Last Updated on-Today
    • Recruitment- Free and Direct
    AVAILABLE VACANCIES
    1) Native English Teachers
    2) KG Head of department- Native English
    3) Primary Head of department – Native English m.
    4) Social Studies teacher
    5) Science teacher
    6) Math teacher
    7) Native English Teacher
    8) KG and Primary Class Teachers
    9) KG Head of department / Supervisor with 2-5 years experience at least
    10) Islamic B Teacher
    Send your CV to Careers@crownamerican.ae
    14. 5000 ദിർഹം ശമ്പളത്തിൽ ദുബായ് ഇസ്ലാമിക്‌ ബാങ്കിൽ ജോലി ഒഴിവുകൾ / ഫ്രീ റിക്രൂട്ട്മെന്റ്
    Job Details :
    • Company Name: Dubai Islamic Bank
    • Nationality: Selective
    • Qualification: Equivalent,
    • Gender: MALE /FEMALE
    • Benefits: Attractive Benefits
    • Salary: Discuss in the Interview
    • Job Location: UAE
    • Recruitment by: Direct by Company
    AVAILABLE VACANCIES
    • Senior Assistant – Complaints Resolution
    • Secretary – Strategy & Investor Relations
    • Supervisor – Letter of Credit Operations
    • Representative – Phone Banking
    • Officer – Fraud Risk Monitoring
    • Manager – Maintenance
    • Application Support Officer
    • Sales Officer
    • Sales Advisor
    • Officer – Sales & Service
    • Relationship Manager
    • Senior Credit Analyst
    ലിങ്കിടിൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
    APPLY NOW
    15. ദുബായിൽ യാരാ റെസ്റ്റോറന്റിൽ ജോലി ഒഴിവുകൾ /പത്താം ക്ലാസ്സ്‌ ഉള്ളവർക്കു അപേക്ഷിക്കാം
    • Company Name YARA Restaurant
    • Job Location Dubai
    • Application Mod Online
    • Recruitment Type Free & Direct
    • Expected Salary 2500 -5600 AED
    • Qualification Highs School- Equivalent- Plus two – Degree Diploma
    • Nationality Any
    • Benefits Attractive + As per UAE labor law
    AVAILABLE VACANCIES
    1) Assistant manager
    2) Supervisor
    3) Waiter
    4) Waitress
    5) Barista
    6) Hostess
    Above position need 2 to 3 years’ Experience in same field
    Email CV: moatazdeperdo@gmail.company
    16. ദുബായിൽ ഫുഡ്‌ കമ്പനിയിൽ ജോലി അവസരം
    • Job Description
    • Company Name Simpra Foods
    • Job Location Dubai
    • Application Mod Online
    • Recruitment Type Free & Direct
    • Expected Salary 2500 -5600 AED
    • Qualification Highs School- Equivalent- Plus two – Degree Diploma
    • Nationality Any
    • Benefits Attractive + As per UAE labor law
    AVAILABLE VACANCIES
    • Head Chef (Indian)
    • Tandoor Chef
    • Sushi Chef
    • Bar Supervisor
    • Waiter/waitress
    • Driver (manual License)
    • Bike Rider
    Send cv to hr@simprafoods.com
    17. അജ്മാനിൽ ഉള്ള ഒരു കഫ്റ്റിരിയ യിലേക്ക് ഒരു നാടൻ കുക്കിനെ വേണം എത്രയും പെട്ടന്ന് ജോയിൻ ചെയ്യാൻ പറ്റുന്നവരുണ്ടെകിൽ contact ചെയ്യുക 0566100151 ഒൺലി whatssap Ripley തെന്നില്ലെകിൽ 0565728813 contact ചെയ്യുക
    18. Lulu hypermarjet hiring for free Recruitment
    • Supermarket Name: LULU Hypermarket
    • Job Location: Dubai
    • Nos.: 01+
    • Nationality: Any Nationality
    • Education: Degree/Diploma or (Equivalent)
    • Experience: Mandatory
    • Age Limit: Specified Below
    • Salary: Depending Upon Position
    • Benefits: As Per UAE Labor Law
    AVAILABLE VACANCIES
    Leasing Manager -Abu Dhabi
    Email CV: luluhrdubai@ae.lulumea.com
    WhatsApp #050 5647731
    19. ദുബായിൽ റികാസ് ഗ്രൂപ്പിൽ ജോലി അവസരം
    👉🏻താമസം, ഭക്ഷണം, ട്രാൻസ്‌പോർട് കമ്പനി നൽകും /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
    Available Vacancies at Rikas Hospitality Group
    Assistant General Manager
    Restaurant Manager
    Assistant Restaurant Manager
    Waiter
    Waitress
    Bartenders
    Baristas
    Host/hostess
    Runners
    Send cv to career@rikasgroup.com (Rikas Hospitality Group Job)
    20. GENERAL PRACTITIONER
    Must have atleast 6 months of experience in UAE.
    Female doctors preferred.
    Hindi and Malayalam speaking mandatory
    Must be able to join ASAP.
    If intrested, share your resume to info@medichrc.com
    21. എമിരേറ്റ്സ് നാഷണൽ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
    Company Name- Emirates National Facilities Management Group
    Nationality- Selective
    Qualification- Based on Post
    Gender- Female/Male
    Benefits- Attractive Benefits
    Salary- Discuss in the Interview
    Age Limit- Below 40
    Job Location-Dubai
    Interview – Soon
    Recruitment by- Direct by Company
    AVAILABLE VACANCIES
    • Civil Engineer (Arabic Speaker)- 5+ years’ experience in Facilities Management & must have a valid UAE driving license.
    • Team Leader(HVAC)- 5+ years’ experience & must have valid UAE driving license. (Experience in HVAC and Chiller maintenance will be given preference)
    • CAFM Operator (Female & Arabic Speaker) 3+ years’ experience in Facilities Management
    • Supervisor Soft Services(Arabic Speaker) 3+ years’ experience in Facilities Management
    • Office Boys (Arabic Speaker) 2+ years’ experience and should know to make Hot Drinks (Ghawa, Arabic coffee, Turkish coffee, etc…)
    • Male Merchandiser- 2+ years’ experience in Supermarket and experience in Barcoding the groceries items
    Send cv to hr@emiratesnfm.ae – Emirates National Facilities Management Group Job
    22. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് സിഗനേച്ചർ ഹോട്ടലിൽ ജോലി ഒഴിവുകൾ
    • Company Name- Signature 1 Hotel
    • Job Location- Dubai
    • Nationality- Selective (Update)
    • Eligibility- Check Details Link
    • Experience- Any
    • Age Limit- Below 40
    • Gender- Male/Female
    • Salary- Discuss during an interview
    • Benefits- As per UAE labor law
    AVAILABLE VACANCIES
    1) Assistant Revenue Manager
    2) Revenue Analyst
    3) Reservation Agent
    4) Chef De Partie
    5) Demi Chef De Partie/ Commis I (Cold kitchen experience mandatory)
    6) Commis I (Indian cuisine & Iranian Cuisine)
    7) Staff Cafeteria Cook
    Send cv to careers@s1hg.com ( Signature 1 Hotel Job)
    23. ഷാർജ
    കഫ്റ്റീരിയയിലേക് sandwich . ജ്യൂസ്, ബർഗർ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
    സാലറി 1500 + room +food
    0558583100
    24. ദുബായ്
    ഒരു സ്ഥാപനത്തിലേക് ഡ്രൈവർ വാക്കൻസി വന്നിട്ടുണ്ട്
    0551612649
    25. ദുബായ്
    AL ക്വിസ് ലേക് ഒരു കേരള കുക്കിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
    0566325497
    26. അബുദാബി
    ഒരു ടൈപ്പിംഗ് സെന്ററിലേക് എക്സ്പീരിയൻസ് ഉള്ള ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്
    0507149797
    27. ദുബായ്
    പ്രമുഖ റെസ്റ്റോറെന്റിലേക് ജ്യൂസ് & sandwich മേക്കർ നെ ഉടൻ ആവശ്യമുണ്ട് . നിലവിൽ UAE ൽ ഉള്ളവർ മാത്രം ബന്ധപെടുക
    +971558172811
    28. UAE
    ഒരു സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ കം വീഡിയോ എഡിറ്റർ എന്നിവരെ ആവശ്യമുണ്ട് . നിലവിൽ UAE ൽ ഉള്ളവർ മാത്രം ബന്ധപെടുക .
    SUBMIT YOUR CV & PORTFOLIO
    +971581807776
    29.  ബിഗ് മാർട് ദുബായിൽ ജോലി അവസരം /നിലവിൽ യു എ ഇ ൽ ഉള്ളവർക്കു അവസരം
    • Company Name- BIG mart Dubai
    • Nationality- Selective
    • Qualification- Based on Post
    • Gender- Female/Male
    • Benefits- Attractive Benefits
    • Salary- Discuss in the Interview
    • Age Limit- Below 40
    • Job Location-Dubai
    • Interview – Only for shortlisted candidates
    • Recruitment by- Direct by Company
    AVAILABLE VACANCIES
    ▪️IT Support Executive
    ▪️Salesman (Grocery)
    ▪️Salesman (Beverage & Frozen)
    ▪️Cashier
    ▪️Sales Coordinator
    Interested candidates may forward your CV to neethu@emguae.com – BIG mart Dubai Job
    30. ഉടനെ ആവശ്യമുണ്ട്
    Waitress needed for new opening restaurant in Abu Dhabi,
    Contact_ +971524602566 (WhatsApp only)
    31. UAE
    ഒരു മൊബൈൽ ഷോപ്പിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്
    +971567173220
    32. ദുബായ്
    AL FUTTAIN എന്ന കമ്പനിയിലേക് QA /QC ENGINEER നെ ആവശ്യമുണ്ട്
    QUALIFICATION – MASTERD DEGREE/ BACHELORS DEGREE
    EXPERIENCE – 4 YRS OF RELEVANT EXPERIENCE REQIURED
    SALARY 12000AED- 15000AED
    EMAIL- emiratistation@alfuttaim.com
    33. അജ്‌മാൻ
    റാഷിദിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറബിയുടെ കീഴിലുള്ള സലൂണിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
    +971507750199
    34. അബുദാബി
    സിറ്റിയിൽ ഉള്ള ഒരു സ്ഥാപനത്തിലേക് ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . ഗൾഫ് എക്സ്പീരിയൻസ് നിർബന്ധമാണ്.
    +971554485169
    Send cv- career@al-watan.ae
    35. ഷാർജ
    ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
    0567353602
    36. We are looking for candidates to join our organization
    Location:
    – Al-Khobar
    Positions:
    HR-Assistant
    HR-administrator
    Requirements:
    – Bachelor Degree
    – Excel skills
    – Good English language
    Send your application via:
    Jobs@oraholding.com.sa
    37. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ PRIME HOSPITAL ജോലി ഒഴിവുകൾ
    Company Name- Prime HealthCare Group
    Nationality- Selective
    Qualification- Based on Post
    Gender- Female/Male
    Benefits- Attractive Benefits
    Salary- Discuss in the Interview
    Age Limit- Below 40
    Job Location-Dubai
    Interview – Only for shortlisted candidates
    Recruitment by- Direct by Company
    AVAILABLE VACANCIES
    • Store Coordinator
    • Medical Coder
    • Registered Nurse
    • Medical Secretary
    • Pharmacist
    • Customer Happiness Executive –
    • Medical Laboratory Technician
    APPLY NOW- http://primecareers.ae/jobs.html
    38. . ഉടനെ ആവശ്യമുണ്ട്
    Urgent Requirement for
    🔥 Laser Technician – (Female)
    📍 ഇപ്പോൾ വന്ന പുതിയ ജോലി ഒഴിവാണ്
    1. Valid DHA license with laser privilege
    2. Clinical / Healthcare experience
    3. Immediate joining preferred
    If you meet the above criteria please share your CV to resmi.s@beyouclinic.ae
    39. Finishing carpenters – 10 nos
    urgent hiring: interior fit-out company
    Finishing carpenters ( related to doors, Kitchen Cabinets and wardrobes) must be available in UAE.
    Min 2–5 years of experience
    Whatsapp your resume to: 971 54 551 4315
    40. ഷാർജ
    പ്ലംബർമാരെ ആവശ്യമുണ്ട് . 5 പേരെയാണ് ആവശ്യം
    0506980376

  • 41.URGENTLY REQUIRED FOR SAUDI ARABIA🔰 DRIVER CUM SALES MAN🔰 Need Indian Heavy License / GCC Light License

    🔰 Age Limit:- Below 36

    🔰 CLIENT INTERVIEW ON 27/07/2023(THURSDAY) @ BISMI OVERSEAS SOLUTIONS

    🔰 ATTRACTIVE SALARY + ACCOMMODATION + COMMISSION

    Contact us :- BISMI Overseas Solutions
    8593000576 / 9539878293  / 9539030777 / 04792433900
    kylmhr@gmail.com

  • 42. സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്.സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം.അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ്
    കാർഡിയാക് സർജറി/കാർഡിയോളജി,
    എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,
    എൻഡോസ്കോപ്പിക് സർജറി,
    ഇഎൻടി, ഇഎൻടി / സ്പീച്ച് പാത്തോളജിസ്റ്റ്,
    ഫാമിലി മെഡിസിൻ,
    ഫാമിലി മെഡിസിൻ / ഡയബറ്റിസ് രോഗങ്ങൾ,
    ജനറൽ സർജറി, ഇന്റേണൽ സർജറി / കരൾ, പാൻക്രിയാറ്റിക് സർജറി ,
    ഇന്റേണൽ മെഡിസിൻ: ക്രിട്ടിക്കൽ കെയർ, ഇന്റേണൽ മെഡിസിൻ / ഡയബറ്റിസ്, ഇന്റേണൽ മെഡിസിൻ / എൻഡോക്രൈനോളജി, ഇന്റേണൽ മെഡിസിൻ / ഗ്യാസ്ട്രോളജി, ഇന്റേണൽ മെഡിസിൻ / ഹെമറ്റോളജി, ഇന്റേണൽ മെഡിസിൻ / infectious diseases ഇന്റേണൽ മെഡിസിൻ / നെഫ്രോളജി, ഇന്റേണൽ മെഡിസിൻ /
    ന്യൂറോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ / ഇന്റേണൽ മെഡിസിൻ / ന്യൂറോളജിസ്റ്റ് / ലാബോററ്ററി മെഡിസിൻ ലബോറട്ടറി / ഹിസ്റ്റോപത്തോളജി,
    മെഡിക്കൽ റീഹാബിലിറ്റേഷൻ,
    ന്യൂറോ സർജൻ, ന്യൂറോ സർജറി,
    ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി,
    ഒഫ്താൽമോളജിസ്റ്റ് സർജറി,
    ഓർത്തോപീഡിക് / spine
    പീഡിയാട്രിക് കാർഡിയോളജി, ER
    പീഡിയാട്രിക് / എൻഐസിയു,
    പീഡിയാട്രിക് / സൈക്യാട്രിസ്റ്റ്,
    പീഡിയാട്രിക്സ്,
    പീഡിയാട്രിക്സ് തീവ്രപരിചരണം,
    പ്ലാസ്റ്റിക് സർജറി,
    സൈക്യാട്രി,
    റേഡിയോളജി,
    യൂറോളജി,
    വാസ്കുലർ സർജറി

    ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.

    ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ അയക്കേണ്ടതാണ്.

    ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

    കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

  • 43. ഒമാനിലേ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിൽ നിരവധി  തൊഴിലവസരങ്ങൾ
    FOOD &Accommdation കമ്പനി നൽകുന്നു
    CV -SELECTION
    താല്പര്യം ഉള്ളവർ സിംഗിൾ pdf ഫയൽ ആയി ബയോഡാറ്റ, സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ കോപ്പി എന്നിവ അയക്കുക
    Age Limit:21 to 35
    🔰WAITERS
    SALARY 140, OMR
  • 🔰WAITRESS
    SALARY 150, OMR🔰CHINESE COOK
    SALARY 180, OMR* 🔰 HELPERS *
    SALARY 100 ,OMR

    * 🔰CAPTAIN*
    SALARY 160 ,OMR
    Minimum 2-3 Years Experience must in Restaurant/ Hotel any ,etc…..
    🔰🔰🔰🔰🔰🔰
    Good English Communication & Good Personality Required
    For Apply click 👇
    🔰🔰🔰🔰🔰🔰
    https://wa.me/message/GDD5JRAG43W5P1

  • http://Wa.me/919995040333
  • http://Wa.me/919539790444
  • 44.അബുദാബിയിലേക് പ്രിൻറ്റർ ടെക്‌നിഷൻ വേക്കൻസി.🛑Call ചെയ്യരുത്, വാട്സ്ആപ് ഒൺലി:+918129411114

    Salary: As per experience

    🥰Free service & No commission🥰

    (നാട്ടിൽ നിന്നും വരുന്നവർ വിസിറ്റിംഗ് വിസയിൽ വരണം, നിങ്ങളുടെ experience എത്ര ഉണ്ടെന്നു അറിയാത്തത് കൊണ്ട്.)

  • 45.UAE StarBucks ൽ ജോലി അവസരങ്ങൾ👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

    ⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

    ⭕️APPLY NOW⭕️
    https://www.jobsgetnotified.in/starbucks-uae-careers-2023/

  • 46.Dubai Landmark ഗ്രൂപ്പിൽ ജോലി അവസരങ്ങൾ👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

    ⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

    ⭕️APPLY NOW⭕️
    https://www.thozilveedhi.com/2023/04/landmark-group-dubai-latest-jobs-2023.html

  • 47.ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ഫ്രീ റിക്രൂട്ട്മെന്റ് ഫ്രഷേഴ്സിനു അവസരം👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം

    ⭕️APPLY NOW⭕
    https://www.jobsgetnotified.in/transguard-group-jobs-dubai-latest-job-opportunities-2023

  • 48. UAE McDonald-ൽ ജോലി അവസരങ്ങൾ👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

    ⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

    ⭕️APPLY NOW⭕️
    https://www.jobsgetnotified.in/mcdonalds-uae-job-careers-announced-opportunities/

  • 49. ലോകപ്രശസ്ത pepsico കമ്പനിയിൽ ജോലി അവസരങ്ങൾ👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

    ⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

    ⭕️APPLY NOW⭕️
    https://www.jobsgetnotified.in/pepsico-careers-2023-uae-saudi-arabia-job-vacancies/

  • 50.Dubai Jumeriah Beach hotel ജോലി അവസരങ്ങൾ👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

    ⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

    ⭕️APPLY NOW⭕️
    https://www.jobsgetnotified.in/jumeirah-beach-hotel-job-vacancies-in-dubai-2023-urgent-job-vacancies-in-dubai/

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.