India /Gulf job Vacancies live on 1.11.2022
JOB VAACANCY 01.11.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ NJOY NEWS ലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്
- തൃശ്ശൂരിൽ
പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് SALES STAFF ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
Degree ഉണ്ടായിരിക്കണം.മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ശമ്പളം:- NEGOTIABLE.പ്രായ പരിധി :- 30 ന് താഴെ
⛺ലൊക്കേഷൻ –
📍 കുന്നംകുളം (തൃശൂർ )
9645560527
- *പ്രമുഖ Software കമ്പനിയിലേക്ക് OFFICE STAFF-10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു*
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
WORKING TIME – 9:00-5:30 .ശമ്പളം:- 15000+ INCENTIVES
പ്രായപരിധി 30 ന് താഴെ
സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ – വൈറ്റില്ല (എറണാകുളം )
📞9645560527
- *തൃശ്ശൂരിലെ പ്രമുഖ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപനത്തിലേക്ക് ഒഴിവുകൾ*
AREA OFFICE ASSISTANT-
(Job role- ഇതേ സ്ഥാപനത്തിൻറെ മറ്റുള്ള സെൻററുകളിൽ പോയി അവിടുത്തെ ട്രെയിനിങ് കാര്യങ്ങളെല്ലാം നോക്കുക, ശ്രദ്ധിക്കുക, ചർച്ച ചെയ്യുക)
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത ഡിഗ്രി അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
WORKING ടൈം 9am-5pm
💵ശമ്പളം 10,000-20,000 + ഇൻസെന്റീവ്
⛔Office + Field work ആയിരിക്കും
🏍️ടൂവീലറും ലൈസൻസ് ഉള്ളവർക്ക് കൂടുതൽ മുൻഗണന
🔞പ്രായപരിധി മുപ്പതിന് താഴെ
⛺ലൊക്കേഷൻ തൃശ്ശൂർ
9645560527
- *മലബാറിലെ പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമായ നിക്ഷാൻ ഇലക്ട്രോണിക്സിലേക്ക്
നിരവധി തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ആവിശ്യമുണ്ട്*.
- Sales Executive🤝🛍️
- Billing Executive🧾💵
താല്പര്യമുള്ളവർ താഴെ കൊടുത്ത ഈ-മേലിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
hrd.nikshanelectronics@gmail.com ലേക്ക് CV അയക്കാം.
അല്ലെങ്കിൽ താഴെ കൊടുത്ത നമ്പറിൽ Contact ചെയ്യുക :
- *മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്*
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന സ്വർണ്ണക്കടയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഷോറൂം ഉള്ളതിനാൽ വിവിധ ജില്ലകളിൽ നിന്നുള്ള എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും തുടർന്ന് ഇൻസെൻ്റീവും നൽകുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക. 📲 9074188098
- എറണാകുളം ജില്ലയിലെ അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് എന്നിവയുടെ ഷോറൂമിലേക്ക് ഒഴിവുകൾ
*Field Sales Executives*
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
യോഗ്യത +2 അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
ടൂവീലറും ലൈസൻസ് നിർബന്ധം
⏰ടൈം 9.30am-6pm
💵ശമ്പളം 10,000-15,000
പ്രായപരിധി 35 ന് താഴെ
ലൊക്കേഷൻ- മുവാറ്റുപുഴ & പെരുമ്പാവൂർ
9645560527
- *Bank Personal loan division *
പാലക്കാട് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് Telecaller cum Relationship executive അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
Telecaller cum Relationship executive
പ്രായപരിധി 33 വയസ്സ് .
യോഗ്യത പ്ലസ് ടു ഡിഗ്രി
ശമ്പളം 15000 (ESI,PF)
മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം..
ടെലി കോളിംഗ് വർക്ക് ഉണ്ടായിരിക്കുന്നതാണ്.
ടാർജറ്റ് ഉണ്ടായിരിക്കും
സമീപവാസികൾക്ക് മുൻഗണന
ഒരുമാസം ഒരു ലക്ഷം രൂപ വരെ ഇൻസെന്റീവ് ആയി ലഭിക്കുന്നതാണ്.
20 km നു ഉള്ളിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
പെൺകുട്ടികൾ
ജോലി ബാങ്കിൽ തന്നെ ആയിരിക്കും. 20% ഫീൽഡ് ഉണ്ടായിരിക്കും
👉ഒഴിവുള്ള സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്
📍പാലക്കാട് ടൗൺ
👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
*9645560527
- ഇരിങ്ങാലക്കുടയിലെ വെഹിക്കിൾ GPS,Speed track technology service സെൻ്ററിലെക്ക് ഒഴിവ്
*ടെക്നീഷ്യൻ*
🙋♂️ ആൺകുട്ടികൾ അപേക്ഷിക്കുക
🎓+2,auto mobile
🕥8.30 to 6.00
🤝 freshers can apply
👉 nearest candidate prefer
💵10000
(After 3 month increment
🏍️ Two wheeler license
🔞35 below
⛺ ലൊക്കേഷൻ-ഇരിങ്ങാലക്കുട
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
- കരുനാഗപ്പള്ളി വെളുത്തമണൽ ശ്രീബുദ്ധ സ്കൂളിന് സമീപം പുതിയതായി തുടങ്ങുന്ന ഓൺലൈൻ സേവ കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവിശ്യമുണ്ട്
ഫോൺ 9778371149
- *പത്തനംതിട്ട*
വിവിധതരം ദം ബിരിയാണി, നാടൻ ഊണ് തയ്യാറാക്കുന്ന
COOK നെ ആവശ്യമുണ്ട് .
ശമ്പളം Rs1500 /- daily
Contact number
8848 61 7223
- മുവാറ്റുപുഴയിൽ ഉള്ള ഒരു എടത്തരം ഹോട്ടലിലേക്ക് ചായ എടുക്കാനും സപ്ലൈ ചെയ്യാനും അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്.. ഉടനെ ജോലിക്കു കയറാൻ താല്പര്യം ഉള്ളവർ മാത്രം ബന്ധപെടുക…ഫ്രീ ഫുഡ് & താമസം.
ഫോൺ നമ്പർ..8075677588
- *MATRIMONY*
DESIGNATION:- TELECALLER
QUALIFICATION:- PLUS TWO
SALARY:-8000+INCENTIVES
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR BRANCHES(CHALAKUDY, THRIPRAYAR)
WHATSAPP @7736892545
- *MATRIMONY*
DESIGNATION:- HR
QUALIFICATION:- MBA
SALARY:- ATTRACTIVE PACKAGE
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- THRISSUR BRANCHES(IRINJALAKUDA )
WHATSAPP @7736892545
- പ്രമുഖ ബാങ്കിൻറെ Gold Loan division എറണാകുളം ജില്ലയിലേക്ക് ഒഴിവ്
*ഗോൾഡ് ലോൺ കൗൺസിലർ*
QUALIFICATION- പ്ലസ് ടു above
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
WORKING TIME -9am to 6pm
AGE LIMIT -35 വരെ
Minumum 1 to 2 Experience in NBFC, insurance,gold loan etc
-ശമ്പളം 17000 വരെ+ ESI +PF
➡️ Field പോകേണ്ടി വരും
👉 nearest candidate prefer
☑️ഒഴിവുള്ള സ്ഥലം
🔻 മരട്
🔻 കാക്കനാട്
🔻 എടച്ചിറ
🔻 തൃപ്പൂണിത്തറ
വിളിക്കുക 📱9645560527
- *Bank*
Designation:-VERIFICATION OFFICER
Qualification :- DEGREE
Salary:- 10000
Males/Females can apply
Freshers/Experienced
Location:- Kottayam & Calicut Branches
Job Role:- Handling Documents & Scanning them
WhatsApp @7736892545
- *NATIONALIZED BANK*
DESIGNATION:- OFFICE STAFF
QUALIFICATION :- PLUS TWO
SALARY:-19000
MALES/FEMALES CAN APPLY
Freshers/Experienced
Location :- ERNAKULAM BRANCHES
WhatsApp @7736892545
17.. *MACHINE SUPPLYING COMPANY*
DESIGNATION:- ACCOUNTANT
QUALIFICATION:- DEGREE
SALARY:- ABOVE 15000
MALES/FEMALES CAN APPLY
EXPERIENCED CANDIDATES ONLY
LOCATION:- ERNAKULAM BRANCH(MUVATYUPUZHA)
WhatsApp @7736892545
- *SPEED TRACKING DEVICE SERVICE CENTRE*
DESIGNATION:- TECHNICIAN
QUALIFICATION:- PLUS TWO/AUTOMOBILE DIPLOMA
SALARY:-10000 AND ABOVE
MALES CAN APPLY
FRESHERS/EXPERIENCED
LOCATION :-THRISSUR BRANCH(IRINJALAKUDA )
WhatsApp @7736892545
19.. Laboratory Equipment Suppliers- സ്ഥാപനത്തിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ
*Sales Enginee*r–
(Test & Measurement equipments sales)
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത Diploma in Electronics/BTech in Electronics
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ടൈം 9am-5.00pm
ശമ്പളം 12,500/-
English ,Hindi fluent ആയിരിക്കണം
പ്രായപരിധി 30 വരെ
ടൂവീലർ ഉണ്ടായിരിക്കണം
Location: -ഇരിഞ്ഞാലക്കുട
സമീപവാസികൾക്ക് മുൻഗണന
വിളിക്കുക 9645560527
- തൃശ്ശൂരിലെ Auditing Firm ലേക്ക് ഒഴിവ്
*Internal Auditor*
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓B.com
🕘9.30 am to 7.00 pm
മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
SALARY -8000/- (freshers)
Experience candidate depends upon experience
6 month experience in accounting field
nearest candidate prefer
ജോലി ചെയ്യേണ്ട സ്ഥലം- ഇരിങ്ങാലക്കുട
വിളിക്കുക 9645560527
- SPEED TRACKING DEVICE SERVICE CENTRE
DESIGNATION:- OFFICE STAFF
QUALIFICATION:- PLUS TWO
SALARY:-9000 AND ABOVE
FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION :-THRISSUR BRANCH(IRINJALAKUDA )
WhatsApp @7736892545
- MACHINE SUPPLYING COMPANY
DESIGNATION:- SALES STAFF
QUALIFICATION:- DEGREE
SALARY:- 8000- 15000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:- ERNAKULAM BRANCH(MUVATYUPUZHA, PERUMBAVOOR)
WhatsApp @7736892545
- COMPUTER INSTITUTION
DESIGNATION:- SUPERVISOR
QUALIFICATION:-DEGREE
SALARY :- 10000-20000+ INCENTIVES
MALES CAN APPLY
FRESHERS/EXPERIENCED
LOCATION:-THRISSUR
WhatsApp @7736892545
- NATIONALIZED BANK
DESIGNATION:- TELECALLER
QUALIFICATION :- DEGREE
SALARY:-15000+ Incentives(Upto 1 LAKH)
FEMALES CAN APPLY
Freshers/Experienced
Location :- Palakkad Town
WhatsApp @7736892545
- ഗുഡല്ലൂർ 3സ്റ്റാർ റെസ്റ്റോറന്റൈൽ സർവീസ് ഹെൽപ്പർ ജോലിക്ക് യുവാക്കളെ ആവിശ്യമുണ്ട് ഉയർന്ന ശബളം താമസം ഭക്ഷണം താല്പര്യമുള്ളവർ വിളിക്കുക☎️ 9944448770
- *മലപ്പുറം*
പ്രസവ ഡ്യൂട്ടിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
9895421800
- പാലക്കാട് : 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കൽ പ്രവൃത്തികൾക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആൻഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ (ഒരു വർഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത.
താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം മെയിലിലോ, സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം.
- *സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി സേനകളിൽ കോൺസ്റ്റബിൾ ആകാം, 24369 ഒഴിവുകൾ*
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള നിയമനത്തിന് വേണ്ടി പരീക്ഷ നടത്തുന്നു. BSF, CISF, CRPE, SSB, ITBP, AR, SSF, NCB തുടങ്ങിയ ഫോഴ്സുകളിലായി (സംഘടനകളിലായി) 24369 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 – 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കു
ഉയരം
പുരുഷൻ : 170 cms (ST: 162.5 cms) mimi: 157 cms (ST: 150cms)
ശമ്പളം: 18,000 – 69,100 രൂപ
അപേക്ഷ ഫീസ് വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
അപേക്ഷാ ലിങ്ക്
https://ssc.nic.in
- വയനാട് 2022-23 അധ്യയന വർഷത്തെ ഇംഗ്ലീഷ് എൻ റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യു നവംബർ 4 ന് രാവിലെ 11 ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവരോ, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ബി.എഡ് യോഗ്യതയുള്ളവർക്കും മുൻഗണന.
- എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ്.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്.
താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം
സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.
രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11
- *നേരിട്ടുള്ള നിയമനം*
തിരുവനന്തപുരം പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് ആവിശ്യമുണ്ട്
❇️customor care only female salary 13000
❇️Helper ,,, daily 650
❇️Marketing
9847867728
- കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ദിശ തൊഴിൽ മേള 2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സിലും 2022 നവംബർ 5ന് ഏറ്റുമാനൂരപ്പൻ കോളേജിലും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് :
0481-2993451/2565452
Employability Centre, Kottayam
- *അപേക്ഷ ക്ഷണിക്കുന്നു*.
പ്രമുഖ മൊബൈൽ ബ്രാൻഡിന്റെ കേരളത്തിലുടനീളമുള്ള സർവിസ് സെന്ററുകളിലേക്ക് മൊബൈൽ സർവീസ് മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി career@vivokerala.com
- *JOB VACANCY*
⭕️കമ്പനിയുടെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
⭕️ഭക്ഷം താമസം സൗജന്യം
⭕️പത്താം ക്ലാസ്സുമുതൽ യോഗ്യത ഉള്ളവർക്ക് അവസരം
⭕️15000 മുതൽ 24000 വരെ തുടക്ക ശമ്പളം
കൂടുതൽ വിവരങ്ങൾക്കായി
- കണ്ണൂർ
സുഖമില്ലാത്ത അമ്മയെ നോക്കാനും വീട്ടു ജോലിക്കുമായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രായപരിധി -45 .സാലറി 21000 .
6235797301
36.കോഴിക്കോട്
ലേഡീസ് ഹോസ്റ്റലിലേക് പാചകത്തിന് സ്ത്രീയെ ആവശ്യമുണ്ട്.സാലറി 16500 .
8848461574
37.അടൂർ
പഴങ്ങളും cashew വിൽക്കുന്ന ഫാക്ടറിയിലേക് ലേഡീസ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
സമീപ വാസികൾ ബന്ധപെടുക .
9747257875
38.ചെങ്ങന്നൂർ
റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ ആവശ്യമുണ്ട്.
8113849428
39.കോന്നി
കമ്പ്യൂട്ടർ ബില്ലിങ്ങിൽ പരിചയസമ്പന്നരായ ആളെ ആവശ്യമുണ്ട്.സാലറി 12000 .
7025258460
40.കറുകച്ചാൽ
ഭാഗ്യക്കുറി സ്ഥാപനത്തിലേക് 45 വയസിൽ താഴെ പ്രായമുള്ള യുവതികളെയും.35 വയസിൽ താഴെ പ്രായമുള്ള യുവാക്കളെയും ആവശ്യമുണ്ട്.
9544400202
41.പെരുമ്പാവൂർ
ഹൈപ്പർമാർക്കറ്റിലേക് ബില്ലിംഗ് , അക്കൗണ്ടിംഗ്, എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9605020201
42.എറണാകുളം
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ലേഡീസ് സ്റ്റാഫിനെയും ഡ്രൈവർമാരെയും ആവശ്യമുണ്ട്.
സാലറി 19500
9037219906
- എറണാകുളം
ഫോൺ സെയിൽസ് & സെർവീസിങ് സെന്ററിലേക് മൊബൈൽ ഫോൺ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.സാലറി 9000 -12000 .
8089888598
44.തൃശൂർ
ടോയ് ഷോപ്പിലേക് electrical ടോയ്സിനെ പറ്റി അറിയാവുന്ന ITI പാസായ സ്റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക
- Bank loan officer🧑🏻💼15000 above+incentive+6000
Gender:Male
Freshers or experienced
Qualification :Degree
Salary:15000above+incentive+6000
Age:below 30
Time:9:30am-6:00pm
Two wheeler with license must
Location:Thrissur
Appointment Call📞📱
7306545205
- എറണാകുളം
മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മോഡുലാർ കിച്ചൻ & wardorbe ഷോറൂമിലേക് ഷോറൂം മാനേജർ കം sales സ്പെഷ്യലിസ്റ് നെ ആവശ്യമുണ്ട്.
സാലറി -20000 -25000.
Sarath.chandran@saviesahome.com
- കണ്ണൂർ
CCTV ടെക്‌നിഷ്യൻ & മാർക്കറ്റിംഗ് ട്രെയിനിയെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി -28 .
ക്വാളിഫിക്കേഷൻ- +2 .
8943186090
48.തിരുവനന്തപുരം
അട്ടകുളങ്ങര ഡ്രൈ ക്ലീനിങ് സെന്ററിലേക് കളക്ഷൻ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം.
9744245499
49.മട്ടന്നൂർ
ഓട്ടോമൊബൈൽ ബ്രേക്ക് ഡൗൺ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.സാലറി 15000 -17000 .
9567696303
50.എറണാകുളം
മിൽക്ക് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 8 AM TO 5 PM .സാലറി 8000 .
7034945569
- *ജോലി ഒഴിവ്*
ചങ്ങരംകുളം: കല്ലുർമയിൽ പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്. മൂന്നുവർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.9048486751, 9946027379 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
- എട്ടാം ക്ലാസ്സ് മുതൽ യോഗ്യതയിൽ സാധാരണകാർക്ക് മുതൽ ഉള്ള നിരവധി ജോലി ഒഴിവുകൾ,
കേരളത്തിൽ വിവിധ ജില്ലകളിൽ, പഞ്ചായത്ത്, ഓഫീസ്, ഹോസ്പിറ്റൽ, സ്കൂളുകളിലും ഉൾപ്പെടെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ
. ചീമേനിയിലെ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അസൽ രേഖകൾ സഹിതം നവംബർ ഒന്നിന് രാവിലെ 10.30ന് കോളേജിലെത്തണം.
- ഐക്കരനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബികോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്ന് പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷകൾ നവംബർ നാലിനകം രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകണം.
- വെളിയനാട് സി എച്ച് സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്ക് നവംബർ മുന്നിന് പകൽ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.
യോഗ്യത : എട്ടാം ക്ലാസ്. ഹെവി ലൈസൻസും മുന്നു വർഷത്തെ പരിചയവുമുണ്ടായിരിക്കണം.
- തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗാ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കും.
യോഗ്യത: ബിഎൻവൈഎസ് പിജി ഡിപ്ലോമ ഇൻ യോഗ, ബിഎഎംഎസ് എംഡി ഇൻ യോഗ
അഭിമുഖം എട്ടിന് രാവിലെ 10.30ന് സി വിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ . ഫോൺ: 0497 2700911.
- നൂറനാട് പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വനിതാ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കും.
എംഎസ് ഡബ്ല്യൂ, വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിക്കുന്നത്. അഭിമുഖത്തിന് അസൽ രേഖകളുമായി നവംബർ മൂന്നിന് പകൽ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എത്തണം.
- ചെട്ടികുളങ്ങര പഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്ലർക്കിന്റെ ഒഴിവുണ്ട്.
യോഗ്യത: പ്ലസ്‌ട്ടു , കംപ്യൂട്ടർ പരിജ്ഞാനം, സമാന മേഖലയിൽ പ്രവൃത്തി പരിചയം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന.
താപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.
നവംബർ എട്ടിന് പകൽ 11 ന് പഞ്ചായത്തോഫീസിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾ പഞ്ചായത്തോഫീസിൽ നിന്ന് അറിയാം
- ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് (സീനിയർ), ഹിന്ദി (ജൂനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫീസിലെ അഭിമുഖത്തിൽ പങ്കെടുക്കണം.
- വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിങ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ രണ്ടിന് പകൽ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലു ള്ള ഐടിഐ (കെജീസിഇ) / ടിഎച്ച്എസ്എൽസി/ ഡിപ്ലോമ(മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.
- ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ജില്ലയിൽ കരാർ വ്യവസ്ഥയിൽ അക്വാകൾച്ചർ പ്രൊമോട്ടറുടെ ഒഴിവുണ്ട്.
വിഎച്ച്എസ്സി (ഫിഷറീസ്), ഫിഷറീസ് ബിരുദം, ബിഎസി സുവോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂ
നവംബർ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ. ഫോൺ: 0467 2202537.
- കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവ. അംഗീകൃത പ്രൊജക്ടിലേക്ക് സ്റ്റാഫ് നേഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു.
കോട്ടയം ജില്ലക്കാർക്ക് ഓൺ ലൈനിൽ അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും
hrgmchktm2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. അപ്പോൾ ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പുരിപ്പിക്കണം.
- പുത്തൻതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്സിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ ഒന്നിന് പകൽ 11ന്. കോൺടാക്ട് : 0484-2268350.
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തൊഴിൽ അവസരങ്ങൾ
ലെഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ്ഗ്രാറ്റ് അപ്രന്റിസ്,
🔺ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
🔺റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് തുടങ്ങിയ വിവിധ ഡിസിപ്ലിനുകളിലായി 265 ഒഴിവുകൾ.
ജോലി ഒഴിവുകൾ വന്നിട്ടുള്ള സ്ഥലങ്ങൾ ചുവടെ നൽകുന്നു.
🔺തമിഴ്നാട് & പുതുച്ചേരി
🔺കർണാടക,
🔺കേരളം,
🔺ആന്ധ്രാപ്രദേശ്,
🔺തെലങ്കാന
ക്വാളിഫിക്കേഷൻ-+2 / ഡിഗ്രി
. പ്രായപരിധി 18 – 24 വയസ്സിനും ഇടയിലായിരിക്കണം.( SC/ ST/ OBC/ PWBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ LINK-
- *കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു*.
ലഭിച്ചിട്ടുള്ള ഒഴിവുകളും വിവരങ്ങളും ചുവടെ നൽകുന്നു.
🔺ബോട്ട് മാസ്റ്റർ
ഒഴിവ്: 17
യോഗ്യത 1. സെക്കന്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്
അഭികാമ്യം: ഡിപ്ലോമ പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 40,000 രൂപ.
🔺ബോട്ട് ഓപ്പറേറ്റർ
ഒഴിവ്: 12
യോഗ്യത
- സെക്കന്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ & സെറാങ്സർട്ടിഫിക്കറ്റ്
- പ്ലസ് ടു/ ITI പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 35,000 രൂപ.
🔺ബോട്ട് അസിസ്റ്റന്റ്
ഒഴിവ്: ൮
യോഗ്യത: പ്ലസ് ടു & സെറാങ് സർട്ടിഫിക്കറ്റ്.
അഭികാമ്യം: ഡിപ്ലോമ/ ITI പരിചയം: 2 വർഷം.
പ്രായപരിധി: 45 വയസ്സ് ശമ്പളം: 30,000 രൂപ.
🔺മാനേജർ ( ഫിനാൻസ്) ഒഴിവ്: 1 യോഗ്യത: CA/ ICWAI
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ.
🔺അസിസ്റ്റന്റ് (ഫിനാൻസ്)
ഒഴിവ്: 1 യോഗ്യത: MCOM/CA ഇന്റർമീഡിയറ്റ്/ICWAI ഇന്റർമീഡിയറ്റ് പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 30,000 രൂപ
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക
https://kochimetro.org/careers/site_media/notifications/119.pdf
- *സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനത്തിൽ ജോലി നേടാം*
ഒഴിവുകൾ ചുവടെ ചേർക്കുന്നു
📌കെയർടേക്കർ
Interview on – 9,november
Time- 10.30am -11.30am
Qualification- Degree
Age limit -25-45
Salary -18340/ month
📌കൂക്ക്
Interview on – 9,november
Time- 1.30pm -2.30pm
Qualification- Degree in hotel management
Age limit -25-45
Salary -675 per day
📌എം.റ്റി സ്റ്റാഫ് / കാഷ്വൽ സ്വീപ്പർ
Interview on – 10 november
Time- 1.30pm -2.30pm
Qualification- SSLC
Age limit -25-45
Salary -675 per day
📌ഗേറ്റ് കീപ്പർ
Interview on – 10 november
Time- 1.30pm -2.30pm
Qualification- SSLC
Age limit -25-45
Salary -675 per day
GOOD HEALTH CONDITION
ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം എന്ന കാര്യാലയത്തിൽ നിശ്ചിത സമയത്ത് എത്തണം. കൊല്ലം ജില്ലയിലെ മയ്യനാട് ആദിച്ചനെല്ലൂർ, തൃക്കാവിൽവട്ടം എന്നീ ഗ്രാമപഞ്ചായത്തുകളിലേയും കൊല്ലം കോർപ്പറേഷനിലേയും സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.
- *വീ മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ*
മാനേജർ.
പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
🔺സൂപ്പർവൈസർ.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
(Minimum 1 Year exp)
🔺സെയിൽസ് സ്റ്റാഫ്.
ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സെക്ഷനിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്.
(Fruits & Vegetable)
🔺സെയിൽസ് സ്റ്റാഫ് (Pulses & Provisions)
🔺സെയിൽസ് സ്റ്റാഫ് (ഗിഫ്റ്റ് & സ്റ്റേഷനറി )
🔺സെയിൽസ് സ്റ്റാഫ് (Textiles & Garments)
🔺 ഹോം ഡെലിവറി.
സ്വന്തമായി ടൂവീലർ അല്ലെങ്കിൽ ഫോർ വീലർ ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം.
🔺ക്ലീനിങ് സ്റ്റാഫ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റിന്റെ വൈറ്റില പാലാരിവട്ടം ചോറ്റാനിക്കര എന്നീ ബ്രാഞ്ചുകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.സ്ഥാപനമേധാവികൾ നിങ്ങളുടെ ബയോഡാറ്റ പരിശോധിക്കുകയും നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ അറിയിക്കുകയും ചെയ്യുന്നതാണ്. ഇപ്പോൾ തന്നെ ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്.
wemarthr@gmail.com
- *കരസേനയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 49-ാമത് ടെക്നിക്കൽ എൻട്രി സ്ലീം കോഴ്സിലേക്ക് നവംബർ 15 മുതൽ അപേക്ഷിക്കാം*
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ പ്ല വിജയം. അപേക്ഷകർ 2022ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി: 16 1/2 – 19 1/2 വയസ്സ് തിരഞ്ഞെടുപ്പ്: എസ്.എസ്.ബി ഇന്റർവ്യൂ വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.
നവംബർ 15 മുതൽ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒഴിവ്, ശമ്പളം, തിരഞ്ഞെടുപ്പ് നടപടികൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഇതേ വെബ്സൈറ്റി ലും തൊഴിൽവാർത്തയിലും പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14.
- *കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡ റേഷൻ ലിമിറ്റഡ് (മാർക്കറ്റ്ഫെഡ്) വിവിധ ഒഴിവുക ളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു*.
ഫീൽഡ് ഓഫീസർ. തൃശ്ശൂരിലെ സെയിൽസ് ഓഫീസിലായിരിക്കും നിയമനം. യോഗ്യത: സയൻസ്ബിരുദം (കെമിസ്ട്രി അഭികാമ്യം) + മാർക്കറ്റിങ്ങിൽ
ഒരു വർഷ പ്രവൃത്തിപരിചയം. പ്രായം: 18-40 വയസ്സ് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ. വയനാട്ടിലെ സെയിൽസ് ഓഫീസിലായിരിക്കും നിയമനം. യോഗ്യത: ബിരുദവും മാർക്കറ്റിങ്ങിൽ ഒരു വർഷ പ്രവൃത്തിപരി ചയവും. പ്രായം: 18-40 വയസ്സ്.
സെയിൽസ് എക്സിക്യുട്ടീവ്. യോഗ്യത: ബിരുദവും മാർക്കറ്റിങ്ങിൽ ഒരു വർഷ പ്രവൃത്തിപരിചയ വും. പ്രായം: 18-40 വയസ്സ്. അപേക്ഷ: റെസ്യൂമെ സഹിതം ഇ-മെയിലായി അപേക്ഷിക്കണം. വിലാസം: mdmarketfed@gmail.com, അവസാന തീയതി: നവംബർ 1. ഫോൺ: 0484-2203879, 2203471, വെബ് www.marketfed.com
- *പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-23 വർഷത്തേക്ക് സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം നടത്തുന്നു*
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർരണ്ട് രാവിലെ 11ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
- *ജോലി ഒഴിവ്* :
ജനറല്‍ ആശുപത്രി, കെ.എ.എസ്.പി ന്‍റെ കീഴില്‍ സ്റ്റാഫ് നഴ്സ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷുറന്‍സ് (ഡോക്യുമെന്‍റേഷന്‍ നഴ്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ബി.എസ്.സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് 2022 നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം
ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ്, കെ.എ.എസ്.പി -ഡോക്യുമെന്‍റേഷന്‍ നഴ്സ് എന്ന് രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയില്‍ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 ഗൂഗിൾ ഡ്രൈവില്‍ അപ്ഡേറ്റ് ചെയ്യണം.
- *പി എസ് സി പരീക്ഷ ഇല്ലാതെ കുടുംബശ്രീയിൽ ജോലി നേടാം*
തസ്തികയുടെ പേര്: സിറ്റി മിഷൻ മാനേജർ (NULM)
ഒഴിവുകളുടെ എണ്ണം :12
പ്രായപരിധി: 40 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ബി.എ.
പരിചയം ആവശ്യമാണ്: കുടുംബശ്രീ മിഷനിൽ മൾട്ടി ടാസ്‌ക് പേഴ്‌സണൽ (എംടിപി) തസ്തികയിൽ തുടർച്ചയായി 3 വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.
ശമ്പളം :40,000/-
അപേക്ഷ സമർപ്പിക്കുന്ന രീതി: കുടുംബശ്രീ വെബ്‌സൈറ്റിൽ ലഭ്യമായ നിശ്ചിത മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ recruitmentnulmagmail.com എന്ന മെയിൽ ഐഡിയിൽ ഓൺലൈനായി സമർപ്പിക്കണം. കുടുംബശ്രീ സംസ്ഥാന മിഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
LAST DATE – 7 NOV 2022
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
- പോസ്റ്റ് ഓഫീസിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ, സഹകരണ സൊസൈറ്റി കളക്ഷൻ ഏജന്റുമാർ, വിമുക്തഭടന്മാർ, മുൻ ഇൻഷുറൻസ് ഏജന്റ്മാർ എന്നിവർക്ക് മുൻഗണന.
പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകൾ ഉൾപ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എൽ.സി.യാണ് യോഗ്യത.
എസ്.എസ്.എൽ.സി, ആധാർ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ നമ്പർ – 95673 39292
ഫോൺ നമ്പർ – 96458 27355
- പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-23 വർഷത്തേക്ക് സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം നടത്തുന്നു.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർരണ്ട് രാവിലെ 11ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
- ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
🔺സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
🔺സെയിൽസ്മാൻ ട്രെയിനീ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞവർക്കാണ് ഈ പോസ്റ്റിലേക്കും അപേക്ഷിക്കാൻ സാധിക്കുന്നത് പ്രായപരിധി ഒന്നും പറഞ്ഞിട്ടില്ല.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺ഷോറൂം മാനേജർ.
ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ജ്വല്ലറി മേഖലയിൽ പ്രവർത്തി പരിചയമുണ്ടെങ്കിൽ മുൻഗണന ലഭിക്കും പ്രവർത്തിപരിചയം ഉള്ളവരെയാണ് വിളിച്ചിട്ടുള്ളത്.
🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ഉണ്ടായിരിക്കണം.ബില്ലിംഗ് ജോലിയും ഇതിനോടൊപ്പം വന്നിട്ടുണ്ട്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെമ്മണ്ണൂർ ഗ്രൂപ്പ് പുതിയതായി ആറ്റിങ്ങൽ തുടങ്ങാൻ പോകുന്ന ഷോറൂമിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ നടക്കുന്ന സ്ഥലം തീയതി തുടങ്ങിയ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
2nd NOV. 2022, WEDNESDAY @ Trivandrum Hotel Grand Chaithram KTDC Near KSRTC, Thampanoor, Thiruvananthapuram.
Time 10.30AM to 1.30PM
ചുവടെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
- കാലിക്കറ്റിൽ ആരംഭിക്കുന്ന Health Care hyper Pharmacy യിലേക്ക് നിരവധി ജോലി ഒഴിവുകൾ
📌കാഷ്യർ (+2)
📌ഡെലിവറി ബോയ് – 10
📌റിസപ്ഷനിസ്റ്റ്,
📌ഫാർമസി അസിസ്റ്റന്റ്,
📌കസ്റ്റമർകെയർ,
📌അക്കൗണ്ടന്റ്സ് അസിസ്റ്റന്റ്,
തുടങ്ങിയ ജോലി ഒഴിവുകൾ,ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പർ,ഒരു മെയിൽ ബന്ധപെടുക.
| 83 01 88 04 84
- ഉടൻ ആവശ്യമുണ്ട്
മഞ്ചേരി furniture ഷോറൂമിലേക്ക്…
⭕ ഓഫീസ് സ്റ്റാഫ് + ടെലിക്കാളർ
- female
- +2 / above
- Computer Knowledge
- Experienced
Call 📱: 9846586038
📱: 9061037125
- തൊടുപുഴയിൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക് നേഴ്സിനെ ആവശ്യമുണ്ട്
Female
Qualification – Bsc/ANM/GNM
Salary – 10000 – 15000
Time – 7:00am – 3:00pm – 12:00am – 8:00pm (shift)
Age – 22 – 35
Experience – 1 – 2 years
Call : 8590959137
*GULF JOBS*
- 9 ജോലി അവസരങ്ങൾ
2 ഹെൽപ്പർമാർ ആവശ്യമുണ്ട്
3 mig വെൽഡർമാരെ ആവശ്യമുണ്ട്
3 ഫാബ്രിക്കേറ്റർ മാരെ ആവശ്യമുണ്ട്
1 ഡിസൈൻ എൻജിനീയറയും ആവശ്യമുണ്ട്
ഷാർജയിലുള്ള ഒരു കമ്പനിയിലേക്ക് ആണ് ഈ ജോലി അവസരങ്ങൾ
ഈ പറഞ്ഞ ജോലി നോക്കുന്ന എക്സ്പീരിയൻസ് ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ താഴെയും അഡ്രസ്സ് കൊടുക്കുന്നുണ്ട് നിങ്ങളുടെ cv അയച്ചുകൊടുക്കുക
- പോസ്റ്റ് തീയതി : 22-ഒക്ടോബർ-2022.
സൗദി അറേബ്യ .
റിയാദിലേക്ക് സൗദി ലൈസൻസ് ഉള്ള ഒരു മുസ്‌ലിം ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
👉🏻വയസ് : 45-49.
👉🏻സാലറി : 1700+റൂം.
ബഹ്‌റൈൻ .
plumber , Electrician , AC Technician എന്നീ ജോലികളിലേക്ക് ആളെ ആവശ്യമുണ്ട്.ഗൾഫ് എക്സ്പീരിയൻസ് നിർബന്ധം.
👉🏻140-170+ഓവർടൈം+ റൂം.
താല്പര്യമുള്ളവർ വിളിക്കുക
📲 9497272943
- URGENTLY REQUIRED SAUDI
For….. Riyadh
[… READY MIX… Company Co for Riyadh
1, HEAVY DRIVER
Indian Heavy License Must…..
Sal: 1300 + 200 SR + OT
2, Bobcat DRIVER…..
Indian Licence Must
Must
👉🏻 Sal: 1200 + 250 SR + OT
3, Bobkin DRIVER…..
Indian Licence Must…
👉🏻 Sal: 1300 + 250 SR + OT
4, BuIIdozer DRIVER….
Indian Licence Must…
👉🏻 Sal: 1300 + 200 SR + OT
👉🏻 Free Accommodation..
♦️ Duty : 9 Hrs…
♦️ Week 1 Day Off….
♦️ Age : 21 – 45
📑 Cv Selection…..
👉🏻 Indian Experience Must….
👉🏻 Ecr – Ecnr Passport..
Ready Medical….
Cont:9037040079
Cont:8056438079
- പോളണ്ടിലേക്ക് ഹെവി & ട്രക്ക് 🚚 ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
സാലറി മിനിമം 1.25 Lakhs
Inter Countries ( Germany, France, Italy, Denmark, Norway, Sweden, Netherlands etc. )ലേക്ക് ആണെങ്കിൽ മിനിമം 2 lakhs സാലറി
പ്രായപരിധി 22-45
ക്വാളിഫിക്കേഷൻ SSLC/PLUS TWO
മിനിമം 1-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ( INDIAN/ GCC)
ലൈസൻസ് 🪪(TRUCK LICENSE ) വാലിഡിറ്റി ഉണ്ടായിരിക്കണം
അക്കോമഡേഷൻ & കിച്ചൻ ഫെസിലിറ്റി
ഡ്യൂട്ടി ടൈം 8മണിക്കൂർ + ഓവർ ടൈം
ECR can also apply ( Average English Communication )
Contact No.
8714780150
6235393189
9895731110
- . സൗദി ലൈസൻസ് (VALID/EXPIRED) ഉള്ളവർക്ക് സൗദിയിൽ വിഐപി ഡ്രൈവർ ആവാൻ സുവർണാവസരം
AAELSCO CONTRACTING COMPANY
ഇൻറർവ്യൂ തിങ്കൾ ചൊവ്വ ബുധൻ(17, 18&19)കോഴിക്കോട് വെച്ച് നടക്കുന്നു
CHAUFFEUR DRIVER (VIP യാത്രക്കാരന്റെ ആവശ്യങ്ങൾക്കനുസരിച്ച് യാത്ര ചെയ്യുക എന്നതായിരിക്കും ഡ്യൂട്ടി)
👉1600 BASIC SALARY
👉200 FOR FOOD
👉TIPS+ACCOMODATION
👉 AGE: UPTO 40
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
- *URGENT REQUIRED FOR AL KARAMA SUPERMARKET OMAN*
സമാന മേഖലയിൽ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക
👨💼 FINANCE MANAGER
💵 SALARY=500 OMR
🔹 GULF RETURN ONLY
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
- URGENT REQUIRED FOR FAMOUS RESTAURANT -UAE
🔴 ഇൻറർവ്യൂ നാളെ തിങ്കളാഴ്ച(31-10-2022)കോഴിക്കോട് വെച്ച് നടക്കുന്നു
👨🏼🍳 POROTTA MAKER
💵 SALARY 1600 AED TO 1800 ARD
🔹Food and Room
👨🏼🍳 TEA & SNACKS MAKER
💵 SALARY 1200 AED TO 1400 AED
🔹Food and Room
👨🏼🍳 BIRIYANI MAKER
💵 SALARY 3000 AED TO 4500 AED
🔹Food and Room
👨🏼🍳 BREAKFAST COOK
💵 SALARY : 1800 AED TO 2000 AED
🔹Food and Room
👨🏼🍳 SOUTH INDIAN COOK
💵 SALARY: 2000 AED TO 3000 AED
🔹Food and Room
👨🏼🍳 ASSISTANT COOK
💵 SALARY:1200 AED TO 1400 AED
🔹food and Room
👨🏼🍳 TANDOOR COOK
💵 SALARY 1600 AED TO 2000 AED
🔹food and Room
👤 NIKKALA
💵 SALARY 1200 AED TO 1400 ARD
🔹food and Room
📞+91 9633584873
🪀+91 9633584873
🚫 NOTE👇🏻
📢Good Communication skills
📢Experienced candidate can apply
- Very Urgent required for kuwait – Home Care Company-
Date:03/11/2022
NO NEED ANY EXPERIENCE
NURSES
ANM- GNM-BSC
👉BSC-SALARY-320 KD
👉GNM-SALARY-270KD
👉ANM-SALARY-170 KD
🔸ANM-GNM-BSC
🔸Age 24-48
🕴️Accommodation
🕴️Transportation
🕴️Medical Insurance
provide by Company
അപേക്ഷകർ Biodata,Passport, Photo, എന്നിവ WhatsApp അയക്കുക
Whats app No:
9539790111
9072395222
9539090333
- യൂറോപ്യൻ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
- Company Name- Blue Bolt
- Job Location- Dubai
- Nationality- Selective (update)
- Education- Any
- Experience- Mini one year experience Required
- Gender- Male/Female
- Salary- Discuss during an interview
- Benefits- Standard Benefits
- Last Updated on- 28th October 2022
- Recruitment- Free and Direct
AVAILABLE VACANCIES
- Multi Technician
- AC Technician
- Carpenter
- Mason
Send Your Resume to hr@bluebolt-ts.com
- Job Details
- Company Name-Joud Coffee Restaurant
- Job Location-Abu Dhabi
- Nationality-Selective
- Education-Based On Post
- Experience-Check Apply Link
- Salary-Discuss during an interview
- Benefits-As per UAE labor law
- Interview on 31st October 2022
- Interview Location- Added Below
- Recruitment- Free and Direct
AVAILABLE VACANCY
- Post Name- Barista
- Benefits- Attractive Benefits
- Salary-Discuss in interview
Requirements
- Previous Barista experience is mandatory
- Green Pass required on the Al Hosn App
- Updated CV to be brought along
- Interview Date: Tuesday, 1st NOVEMBER 2022
- Interview Timing: 10:00 AM – 05:00 PM
- Interview Location: Diyafah Hall, Al Ain Palace Hotel, Abu Dhabi.
- Important Note: Green Pass is required on the Al Hosn App with a negative PCR test not exceeding 14 days.
Email CV: barista@joudcoffee.com
- Job Details
- Company Name- ABC Cargo
- Job Location-UAE
- Nationality- Selective (update)
- Education- Added Below
- Salary- Discuss during an interview
- Benefits- Standard Benefits
- Interview Date-31st October – 01st November
- Last Updated on- 25th October 2022
- Interview Location- Added Below
- Recruitment- Free and Direct
- About Company Profile
AVAILABLE VACANCY
*Post Name-Head of Finance*
Qualified-CA with 3+ years of experience
Experience- Required
Salary Discuss In Interview
*Post Name- Senior Accountant*
Qualified-5+ Years of experience, Post Graduate Degree in Accounting/Finance
Experience- Required
Salary Discuss In Interview
Interview Location- ABC Cargo Corporate Office, Opposite Al Khail Mall, Dubai UAE
APPLY NOW – or Send CV To – hr@abccargo.ae
- Job Details
- Company Name- AMT Group
- Job Location- Dubai
- Nationality- Selective (update)
- Education- Check Apply Link
- Experience- Added in Apply Link
- Gender- Male/Female
- Salary- Discuss during an interview
- Benefits- As per UAE labor law
- Last Updated on- 29th October 2022
AVAILABLE VACANCY
- Steel fixer – 25 Nos
- Carpenter – 25 Nos
- Masons – 25 Nos
- Helpers – 25 Nos
Send CV to- Operations@amtgroupdubai.com (AMT Group Job)
- JOB DETAILS
- Company Name- AG Facilities Solutions
- Gender- Male/Female
- Age Limit- Below 40
- Job Location- UAE
- Interview – Shortlisted Candidates Contacted
- Recruitment by- Direct by Company
AVAILABLE VACANCY
Female Team Leader
Minimum 02 Years of Experience of Working in a mall in UAE.
🔺Machine Operator
Minimum 01 Year of Experience in using the cleaning machines Minimum
🔺Male Team Leader
Minimum 02 Years of Experience of Working in a mall in UAE.
🔺Female Supervisor
Minimum 02 Years of Experience of Working in a mall in UAE
🔺Male Supervisor
Minimum 02 Years of Experience of Working in a mall in UAE. Candidate on Visit /Cancelled Visa preferred) – BICSc Trained
Send biodata now👇
- ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ
നേരിട്ട് എയർപോർട്ട് ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന നിയമനം
Job Details
- Company Name- Dubai International Airport
- Job Location- Dubai
- Nationality- Selective (update)
- Education- Check Apply Link
- Experience- Added in Apply Link
- Gender- Male/Female
- Salary- Discuss during an interview
- Benefits- As per UAE labor law
- Last Updated on- 28th October 2022
Available Vacancies In Dubai International Airport
- Manager – Social Media Marketing
- Senior Engineer – HVAC Systems
- UAE National Airport Fire Service Program
APPLY NOW –
- 88.Hiring Civil 3D – Draftsman (INFRASTRUCTURE) Fibrex is Hiring for Civil 3D with Infrastructure experience
- Bachelor’s Degree with Certificates in Drafting
- 3 to 5 years of experience in as a Civil Draftsman
- With Infrastructure Experience
- Willing to be relocated either Dubai or Abu Dhabi
- Can join immediately
Send your CV: careers@fibrexholding.com
- ലോജിസ്റ്റിക് കൊറിയർ കമ്പനി Uae
2ND BATCH ✅
🔖 JOB : international travel, delivery 🧳
🔖 Travel expenses company provid
🔖 Salary : 1600 AED
🔖 Salary : increase After all 6 months
🔖 Food + Room 500AED
🔖 qualification : +2 Above
🔖 English : reading ,writing speaking Must
🔖 Age : 20 to 40 below only
🔖 Offer later available
⛔ Apply final Date – 30/10/2022
⛔ Joining Final Date – 06/11/2022
Documents
🔖passport pdf
🔖passport photo pdf copy
🔖bio data
🔖 qualification certificate
🔖after offer letter give me pcc
Eligible Candidate only
💌 businessworld@gmail.com
താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക Whatsapp or Call👇
contact
UAE 🇦🇪 +971545660654
🇮🇳+91 7012371916
🇮🇳+91 8078260510
- കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് വീണ്ടും അവസരം
👉🏻ദുബായ് ZAJEL Courier Services ൽ ആണ് അവസരം
🔰നേരിട്ടുള്ള നിയമനം/മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ
Job Details
Company Name-ZAJEL Courier Services
Job Location-Dubai
Gender- Male/Female
Nationality-Selective
Education-Added Below
Experience-Required
Salary-Discuss during an interview
Benefits-Attractive Benefits
Telesales Executive
Customer Service Executive
Sales Executiv
Subject: Please specify “Applying For Position” in the subject line.
Email CV: careers@zajel.com
- പേപ്പർ നിർമാണ കമ്പനിയിൽ ജോലി അവസരം /സോനാ കമർഷ്യൽ ഗ്രൂപ്പിൽ അവസരം
👉മാസം 111000 (5000 ദിർഹം )മുതൽ ശമ്പളം /മറ്റു ആനുകൂല്യങ്ങൾ കമ്പനി നൽകു
Company Name- Juthor paper manufacturing
Nationality- Selective
Gender- Male/Female
Benefits- Attractive Benefits
Job Location- UAE
Recruitment by Direct by Company
Interviews on- November 1 and 2
Shift Leader / Shift Engineer
Tissue machine operator
Winder Operator
Stock preparation technician
wrapping Operator
QC supervisor
Mechanical Technician
Electrical Technician
Welder/fabricator
Process Engineer / Technician
Mention the position and location in the Subiect Email: cv@juthor.com.sa
- QATAR
House driver
Vacancy 2
Salary 1800
Accommodation food
Provide
Age limit 45
QATAR license holders can apply
Documents
Passport details
Passport size photo
Cv
License copy
Vaccine certificate copy
All documents are single pdf
AIM JOB CONSULTANCY
MUDAPALUR
8590347212
93.QATAR
Sales Engineer Two Indian for an automobile company. Bachelor’s degree in Electrical Engineering Minimum two years’ experience in sales or business development in GCC.
Salary QAR 3500 – 4500.
Accommodation company
R1488
Required One Indian Service Advisor for an automobile company. Bachelor of Automobile /Mechanical Engineering, minimum 3 years in Service Dept. as a Service Advisor. Salary
QAR 2000 – 3000
Accommodation company
AIMJOB CONSULTANCY
MUDAPPALUR
8590347212
- സൗദിയിൽ ഡ്രൈവേയ്സിന് 300 – ൽ പരം അവസരങ്ങൾ..!
പ്രമുഖ കാർഗോ / കൊറിയർ / ലോജിസ്റ്റിക്സ് കമ്പനിയായ SMSA EXPRESS – ൽ വൻ തൊഴിൽ അവസരം.
ഇൻ്റർവ്യൂ നവംമ്പർ 2,3 – തീയതികളിൽ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
▪️സൗദി ലൈറ്റ് ഡ്രൈവിങ്ങ് ലൈസൻസ് വാലീഡ് / എക്സ്പെയഡ് / കോപ്പി – എന്നിവ പരിഗണിക്കും.
▪️പ്രായം 36 വയസ്സ്.
▪️ഏറ്റവും ഉയർന്ന ശമ്പളവും കമ്മീഷനും ഫുഡ് അലവൻസും കമ്പനി നൽകും.
▪️ECNR / ECR – പാസ്പോർട്ടുകൾ പരിഗണിക്കും.
എത്രയും പെട്ടെന്ന് പോകാൻ തയ്യാറുള്ളവർ ഇൻ്റർവ്യൂ തീയതിക്കകം ഗ്രീൻ ജോബ്സിൽ നേരിട്ട് എത്തി കമ്പനി ഇൻ്റർവ്യൂവിലേക്ക് യോഗ്യത നേടുക.
അന്ന് വരാൻ പറ്റാത്തവർ എത്രയും പെട്ടെന്ന് വന്ന് അടുത്ത അവസരത്തിലേക്കുള്ളഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക / വിളിക്കാതെയും വരാവുന്നതാണ്.
📱7034 900 999
നേരിൽ വരാൻ കഴിയാത്തവർ ബയോഡാറ്റ ഇ – മെയിൽ അയക്കുക.
✉️greenjobsos@gmail.com
- Wanted UAE
IT Assistant with CCTV experience
Qualification should be If Diploma in Computer Science/Electronics – 05 years of experience.
If Degree in Computer Science/Electronics or Bachelor in Computer Application – 03 years of experience.
Salary-(67000-78000(3000-3500 Aed)
Free food & accomadation
Skype interview
Employment Visa
Please Sent Cv
Mail id -samrudhiproperty21@gmail.com
- URGENT REQUIREMENT QATAR HOME NURSE FEMALE
SALARY. 55000. INDIAN RUPEES
FOOD AND ACCOMMODATION
ONLY GULF RETURN
ARABIC SPEAKING
FREE REQUIREMENT VISA TICKET MEDICAL ALL FREE
MORE DETAIL CONTACT WHATSAPP MESSAGE. 9446453614
7594032143
Jobslulutravels@gmail.com
QATAR SHAIK AL THANI FAMILY
- Urgently required for meat company Saudi Arabia
✅Post- light driver cum sales marketing manager
✅Salary-2200SR+Commission
✅*Need certificate marketing feeld minimum 2 year experience *
✅*Must-speak and understand English *
✅*Candidate need only-Kerala and mumbai *
✅*QTY-10
Contact number watsap
7902203614🪀
☎️04662081614
📱7594032143
- Urgent Requirment for Qatar
🔘 Automotive Quality Controller
👉🏻 Salary: 2500 – 3000 QR
🔘 Auto Electrician (Premium Bus, Permium Car)
👉🏻 Salary: 2250 – 2750 QR
🔘 Auto AC Technician
(Premium Bus, Premium Car)
👉🏻 Salary: 2250 – 2750 QR
✅️ GCC Experience Must
Short Listing Progress. Only Scanned Copies of Experience Certificates, CV, Photo & Passport Copy
Offered Salary is Negotiable Based on the Experience
📞04662081614
📲 9446453614
- . സൗദിയിൽ ഡയറി ഫുഡ് പ്രോഡക്റ്റ് കമ്പനിയിൽ ഒഴിവുകൾ /ജനുവരി മാസത്തിൽ ജോയിൻ ചെയ്താൽ മതി
Company Name- Saudia Dairy & Foodstuff Company
Nationality- Selective
Gender- Male /Female
Qualification- Check Apply LInk
Benefits- Attractive Benefits
Salary Package- Shortlisted Candidates Mailed
Job Location- Saudi
Language- Good Communication Skill Required
Interview Date – Not Updated
Recruitment by- Free and Direct
AVAILABLE VACANCIES
Depot Accountant
Training & Development Officer
APPLY NOW- https://www.linkedin.com/company/sadafco/jobs/
- Immediate Hiring… Please share.
Lift Technician Vaccancy Uae.
Contact no : +971563835787