India/Gulf Job Vacancies live on 29.10.2022
ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക,
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
2. NJOYNEWS
3. NJOYNEWS
4. NJOYNEWS
5. NJOYNEWS
6. NJOYNEWS
7. NJOYNEWS
8. NJOYNEWS
9. NJOYNEWS
https://bit.ly/3EPhsCw
10 .NJOYNEWS
https://bit.ly/3eH8FYz
ദിവസവും പുതിയ ഒഴിവുകൾ ഫേസ്ബുക്കിൽ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3zgd3F1
1.+2 മുതൽ യോഗ്യത ഉള്ളവരെ RF TECH ഇന്റെ ഫാക്ടരികളിലേക്കും ഹെഡ് ഓഫീസിലേക്കും റീജിയണൽ ഓഫീസുകളിലേക്കും നിയമിക്കുന്നു
✅ഒഴിവുകൾ
1. ഫ്ലോർ മാനേജർ (റീജിയണൽ ഓഫീസസ്)
2.അക്കൗണ്ടന്റ് (ഹെഡ് ഓഫീസ്)
3. ഫിനാൻസ് മാനേജർ(റീജിയണൽ ഓഫീസ് )
4. സ്റ്റോർ മാനേജർ (ഫാക്ടറി)
5. H R മാനേജർ (റീജിയണൽ ഓഫീസ്)
6.പാക്കിങ് (ഫാക്ടറി)
സാലറി: 17000 – 25000
ഭക്ഷണ താമസ സൗകര്യം ഉണ്ടായിരിക്കും
mob: *8943394032
+916238176298
പ്രായ പരിധി 26 വയസ്
2. ASRB Recruitment 2022
സ്ഥാപനം : Agricultural Scientists Recruitment Board (ASRB)
പോസ്റ്റ് : Project Coordinator, Division Head
ശമ്പളം : Rs.1,44,200/- to Rs.2,18,200/-
അപേക്ഷിക്കേണ്ട അവസാന തീയ്യതി 11/11/2022
www.asrb.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
3. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
M/F
Qualification – Plus two
Salary – 10000 to 15000(Depends experience
Age -Below 35
Time – 9 am – 6 pm
Call : 8590959137 Office (call between 9.00am-7.30.pm)
4. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
Male
Salary – 15000 above
Time – 9.00am – 7.00pm
Heavy license must
Call : 8590959137 Office
5. തൊടുപുഴയിലുള്ള ബേക്കറിയിലേക്ക് shake, juice, Coffee, Tea etc ഉണ്ടാക്കാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 800 daily
Age – Below 30
Time – 9 am – 8 30 pm
Call : 8590959137 Office
6. Accountant🧑🏻💼👩🏻💼10000 above
Gender:Female/Male
6 months experienced
Qualification :B.com
Salary:10000 above
Age:below 35
Time:8:00am-5:30pm
Location:West fort
Appointment Call📞📱
7306545205
7. Front line Advisor 🧑🏻💼18000+incentive
Gender:Male
Freshers or experienced
Qualification :ITI
Salary:18000+incentive
Age:below 35
Time:9:00am-6:00pm
Location:Puzhakkal
7306545205
8. Sales executive 🧑🏻💼15000+incentive
Gender:Male
Freshers or experienced
Qualification :Plus two or above
Salary:15000+incentive
Age:below 35
Time:9:00am-6:00pm
Location:Puzhakkal
7306545205
9. Billing 👩🏻💼🧑🏻💼10000/-
Gender:Male/Female
Freshers or experienced
Qualification :plus two or above
Salary:10000/-
Age:below 35
Time:9:00am-6:00pm
Location:Puzhakkal
7306545205
10. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑CRE/Senior CRE-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി അതിനു മുകളിലും
🔬പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 12,000 അതിനു മുകളിലും
👉 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺തൃശ്ശൂർ ജില്ല
🔵മാള
9645560527
11. പ്രമുഖ ബാങ്കിലേക്ക് ഒഴിവുകൾ
📝 interview location കോട്ടയം
📝ഇന്റർവ്യൂ തിയതി :- ഒക്ടോബർ 30
🏢 MANAGER
👨🎓യോഗ്യത ഡിഗ്രി
🔞29 ന് താഴെ
💵ശമ്പളം 22500 +PF, incentive, ESI
👨🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
✨TEAM HANDLING ആണ് വർക്ക്
📍ഒഴിവുള്ള സ്ഥലം
📍കോട്ടയം
📍പത്തനംതിട്ട
📍കൊല്ലം
📱9645560527
12. പ്രമുഖ എഡ്യൂക്കേഷൻ റിസർച്ച് സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF
👱♀👨🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർ മാത്രം
💵ശമ്പളം:- ഇന്റർവ്യൂ സമയം
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ –
📍എറണാകുളം
ABROAD EDUCATION ഡിപ്പാർട്മെന്റിൽ ആണ് വർക്ക് വരുന്നത്
ACCOMODATION AVAILABLE
📞9645560527
13. പ്രമുഖ financial group ന്റെ ( microfinance, nidhi, share trading ) തൃശ്ശൂർ ജില്ലയിലെ താഴെപ്പറയുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾Territory Manager( Loan):-
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത : പ്ലസ് ടു / above
👉1 to 2 year experience in microfinance or chits
🔞 പ്രായപരിധി : Above 30
💵 ശമ്പളം :- 20,000/- + TA+ Incentives( Based on experience, It may vary)
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👉Company products :-
👨💻Group loan, Enterpreneur loan, Women empowerment loan, Mortgage loan, etc…..
👉 ലൊക്കേഷൻ :-
📍 അന്തിക്കാട്
📞വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
14. പ്രമുഖ എഡ്യൂക്കേഷൻ റിസർച്ച് സെന്ററിലേക്ക് JUNIOR ENGINEER
ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
🎓BTECH/BSC ELECTRONICS
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- 10000-20000
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ –
📍പൂത്തോൾ
(തൃശൂർ )
📍പറവൂർ (എറണാകുളം )
📞9645560527
15. Machines manufacturing company- തൃശ്ശൂരിലേക്ക് ഒഴിവുകൾ
◼️Office Staff-
👩💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത : Any Graduation
🖥️Computer knowledge ഉണ്ടായിരിക്കണം
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് language fluency ഉണ്ടായിരിക്കണം.
സമാന മേഖലയിൽ 6 മാസത്തെയെങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ടൈം 9am-5.30pm
ശമ്പളം :- 10,000/- to 12,000/-
പ്രായപരിധി 35 താഴെ
ലൊക്കേഷൻ – കുട്ടനല്ലൂർ
സമീപവാസികൾ അപേക്ഷിക്കുക
വിളിക്കുക
9645560527
16. ഉടൻ ആവശ്യമുണ്ട്
⭕ മഞ്ചേരിയിലെ പ്രമുഖ Automobile Spare parts മൊത്ത വിതരണ സ്ഥാപനത്തിന്റെ കൊച്ചി ഭാഗത്തേക്ക്… ആവശ്യമുണ്ട്.
🔸 മാർക്കറ്റിംഗ് സ്റ്റാഫ്(order & Supply)
▪️Salary+ TA + Incentive
▪️Free Accommodation
9846 586 038
📱 : 9061 037 125
17. മഞ്ചേരിയിലെ പ്രമുഖ Automobile Spare parts മൊത്ത വിതരണ സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT(male/female)
▪️Bcom + Tally
▪️Fresh / Experienced
9061 037 125
18. എല്ലാ ജില്ലക്കാർക്കും അവസരം
18 വയസ്സ് തികഞ്ഞ തൊഴിൽ രഹിതർ ആണോ സ്ഥിരവരുമാനത്തിൽ ഓഫീസിലേക്ക് നല്ലൊരു ജോലി നിങ്ങൾക്ക് നേടാം
Age 18 to 40
Salary 14000 to 24000 + PF യോഗ്യത :- SSLC,+2
മുൻപരിചയം ആവശ്യമില്ല
താമസം,ഭക്ഷണം ലഭ്യമാണ്
8075078473
19. ലുലു ഗ്രൂപ്പിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.
• ചീഫ് അക്കൗണ്ടന്റ്.
• സീനിയർ അക്കൗണ്ടന്റ്.
• അക്കൗണ്ടന്റ്.
• ക്യാഷ് ഓഫീസ് – ഇൻ ചാർജ്.
• അക്കൗണ്ട്സ് /ക്യാഷ് ഓഫീസ് എക്സിക്യൂട്ടീവ്.
• ഓഡിറ്റ് എക്സിക്യൂട്ടീവ്
വാക്കിൻ ഇന്റർവ്യൂ വഴിയാണ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നത്.
ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
Venue: LULU E-COMMERCE, Karingarapully,
Kodumbu Village, Palakkad Date: 28-10-2022 Time: 10.00 AM to 05:00PM.
20. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 12000
Time – 9.00am – 5.00pm
1 year Experience must
Married Ladies Only
Call : 8590959137
.21. മലപ്പുറം
പെരിന്തൽമണ്ണയിലെ മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി -25000 -35000 /-
9562265550
22..മൂന്നാർ
റിസോർട്ടിലേക് സൗത്ത് ഇന്ത്യൻ /നോർത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും ലഭ്യമാണ്.സാലറി 17000 -20000 .
9847728777
23..ആലപ്പുഴ
മാവേലിക്കരയിലെ ഒരു PETS ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് നിർബന്ധമില്ല.
സാലറി 8000 -10000 .
9846058446
24. പാലക്കാട്
ശ്രീകൃഷ്ണപുരം ഓൺലൈൻ സർവീസ് സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രവർത്തി പരിചയം വേണം.
9142334278
25.എറണാകുളം
വെൽഡിങ് ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
9495185835
26.എറണാകുളം
റെസ്റ്റോറെന്റിലേക് ജ്യൂസ് & ഷേക്ക് മേക്കർ നെ ആവശ്യമുണ്ട്,സാലറി 18000 -20000 .ഫുഡ് & accommodation ലഭ്യമാണ്.
8156859861
27.ഒരു സ്ഥാപനത്തിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ടൈം 8 .30 -12 വരെ.
8137973585
28. തിരുവനന്തപുരം
പോത്തങ്കോടുള്ള ഹോൾസെയിൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 9000 -10000 .
9847513306
29.ചെങ്ങന്നൂർ
അക്ഷയ കേന്ദ്രത്തിലേക്കു പരിചയ സമ്പന്നയായ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -10000 .
9947758000
30.എറണാകുളം
തൃപ്പൂണിത്തുറയിലേക് pollution ടെസ്റ്റിംഗ് സെന്ററിലേക് മെക്കാനിക് & ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
8589895598
31. എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽസ് ബോയ്/സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. സാലറി 10000 -15000 .
9895258883
32.തൃശൂർ
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.വർക്കിംഗ് ടൈം 10 -8 വരെ.
സാലറി 24000 -30000
8592878088
33. പ്രമുഖ കോളേജിലേക്കു ലാബ് അസിസ്റ്റന്റിനു ആവശ്യമുണ്ട് 👩🏻💼🧑🏻💼20000-25000
Gender:male/Female
Freshers or experienced
Qualification:Degree
Salary:20000-25000
Age:below45
Time:9:30am-4:30pm
Location:Thrissur
Appointment Call📞📱
7306545205
34. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. സിറ്റിയിലുള്ളവർ ബന്ധപ്പെടുക : 9400968949
35. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമെന്റ് വണ്ടി ഓടിക്കാൻ ഡ്രൈവേഴ്സ് നെ ആവശ്യമുണ്ട്.16 wheel ഓടിച്ചു പരിചയം ഉള്ളവർക്ക് മുൻഗണന 9494372044
36. തിരുവന്തപുരത്തെ ഫ്രൂട്സ് ഹോൾസൈൽ കമ്പനിയിലേക്ക് സെയിൽസ്മാൻ കം ഡ്രൈവർ ഒഴിവുണ്ട് . 9847810120 , 7034323290
37. A leading hospitality group based at North Kerala requires the following staff urgently for their various properties located at Cheruthuruthy, Kottakkal and Thalappara :-1. F& B Manager – 1 No.
2. Restaurant Captain – 2 Nos.
3. House Keeping Supervisor -1 No.
4. Waiters – 4 Nos.
5. Swimming Pool Attendant – 1 No.
6. Chef de Partie (South Indian) – 1 No.
Attractive Salary, Incentive with food and accommodation will be provided. Interested candidates may contact mob. no. 9747103102 (whatsapp no.) or send in their resumes to hr@leenagroup.co.in
38. Need Chinese and Alfam Cook Chalakudy
9995008308
39. Urgently need 4 star Hotel in munnar…, restaurant manager & house keeping manager & house keeping staff…,
Contact number:-9061876041
40. Job vacancy –
. POROTTA MASTER (including dosa Masala dosa) ,CHINESE MASTER job in KOTTAYAM (kerala)
(Good salary ,food and accommodation free
Contact —73560 08266
41. 8 . Need urgent requirement in hotel job .Job based salary
Vacancy : Chineese master
Vacancy: Tea maker
Food and accommodation free
7902669677
42. എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിൽ ഭക്ഷണം പാചകം ചെയ്യാനും കാന്റീൻ ജോലികൾക്കും പുരുഷന്മാർക്കും,സ്ത്രീകൾക്കും ഒഴിവുകൾ ഉണ്ട്. 30 വയസ്സ് വരെ പ്രായം. SSLC പാസ്സ് ആയിരിക്കണം . ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം അപേക്ഷിക്കുക. താമസവും ഫുഡും ഫ്രീ ആണ് മാസം 4 ഓഫ് . സാലറി 10000 മുതൽ 12000 വരെ
ബയോഡാറ്റ അയക്കുക.
6282248932, 6235035099
43. പാലക്കാട് ഒരു റെസിഡെൻസി ലോഡ്ജ്ലേക്ക് ക്ലീനയിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാന് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക
:-8714525075
44. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC
Salary – 10000
Time – 8.00am – 7.00pm)
Call : 8590959137
45. മുട്ടത്തുള്ള റെസ്റ്റോറന്റിലേക്ക് റിസപ്ഷനിസ്റ്റിനെ (Receptionist) ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 12000
Call : 8590959137
46.AP ജില്ലാ കോടതി റിക്രൂട്ട്മെന്റ് 2022
സംഘടനയുടെ പേര്: ആന്ധ്രപ്രദേശ് ജില്ലാ കോടതി (എപി ജില്ലാ കോടതി)
തസ്തിക: ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് സബോർഡിനേറ്റ്
ശമ്പളം: 20,000 – 1,07,210/- പ്രതിമാസം
ജോലി സ്ഥലം: ആന്ധ്രാപ്രദേശ്
പ്രായപരിധി : 18-42
districts.ecourts.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
47.AMD Recruitment 2022
പോസ്റ്റ് ; AMD JTO, ASO & Security Guard
ക്വാളിഫിക്കേഷൻ ; 10th, Degree/ PG
പ്രായപരിധി ; 18 – 27
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 17-11-2022
amd.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം
48.SAIL Rourkela Steel Plant Recruitment 2022
പോസ്റ്റ് ; Trade Apprentice
ക്വാളിഫിക്കേഷൻ ITI/ Diploma/ Degree
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 31-11-2022
/www.sail.co.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
49.Cabinet Secretariat Recruitment 2022
പോസ്റ്റ് : Deputy Field Officer
ക്വാളിഫിക്കേഷൻ : Degree with Diploma
പ്രായപരിധി ; 21 – 30
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 02-11-2022
cabsec.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
50.സംഘടനയുടെ പേര്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് (NIMR)
പോസ്റ്റ് : ഡിഇഒ, പ്രോജക്ട് റിസർച്ച് അസോസിയേറ്റ്
ശമ്പളം: 16000-46800/- പ്രതിമാസം
ജോലി സ്ഥലം: ബാംഗ്ലൂർ, അൽമാട്ടി – കർണാടക, കുർണൂൽ – ആന്ധ്രാപ്രദേശ്
nimr.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
51. V.K SUPERMARKETS
WANTED BILLING,PACKING,SALES STAFF
BOTH MALE & FEMALE CAN APPLY
9207079900
52. തിരുവനതപുരം
GO FISH സൂപ്പർമാർക്കറ്റിലേക് ഷോപ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ഇൻ DOOR SALES , ഡെലിവറി എന്നി VACANCY ഒഴിവുണ്ട്.
9744405868
53.തിരുവനതപുരം
പാർസൽ കമ്പനിയിലേക് ലോഡിങ് & UNLOADING സ്റ്റാഫിനെ ആവശ്യമുദ്
8606620237
54.ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന AC ഫ്രിഡ്ജ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.താമസം ലെബിമാണ്.
9037182832
55.തിരുവല്ല
ലേഡി ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.മുൻപരിചയം ആവശ്യമാണ്.ഫുഡ്+ താമസം ലഭ്യമാണ്
8078004532
56. അക്കൗണ്ടന്റ് പുരുഷൻ (കുറിച്ചി): ബികോം, ടാലി , 1 വർഷ പരിചയം.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. 96054 83950; kamretail venturesllp@gmail.com
57. അയൂബ് ആൻഡ് സൺസ്
ഓഫിസ് അസിസ്റ്റന്റ്* കംപ്യൂട്ടർ പരിജ്ഞാനം. ബയോഡേറ്റ സഹിതം ഉടൻ അപേക്ഷിക്കുക. Ayyoob & Sons, Rasalpuram, Thiruvananthapuram; 92077 08601; ayyoobsons@gmail.com
58. NSR ഫുഡ് പ്രൊഡക്ട്സ് ഏരിയ സെയിൽസ് മാനേജർ: ബിരുദം, 45 വയസ്സിനു താഴെ, 5 വർഷ പരിചയം; സെയിൽസ് ഓഫിസർ (മോഡേൺ ട്രേഡ്): 45 വയസ്സിനു താഴെ, 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 40 വയസ്സിനു താഴെ, 3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. nsrfoodprod ഉടൻ നിയമനം
59.ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
ജില്ലാടിസ്ഥാനത്തിൽ സ്ഥിര നിയമനം
Location : പാലക്കാട്
Age : 18 – 26
Salary : 18,000 – 25,000 (After Training)
Food & Accomodation Free
6 month Business Training With Stipend (Office and Field Section)
Send your CV To🪀:
http://wa.me/916282221435ucts@gmail. Com
59. SSLC കഴിഞ്ഞവർക്ക് അവസരം ; SUN RACE ഗ്രുപ്പിന്റ ഓഫിസിലേക്ക് Billing, Store Keper, Office Accounting , Executive, എന്നീ തസ്തികളിലേക്ക് യുവതി, യുവാക്കൾക്ക് നിയമനം Salary 16,000+28,000 Food & Accommodation Free
9207065183
8606527858
60. പ്രമുഖ Advertising കമ്പനിയിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢DIGITAL MARKETING STAFF
👨🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DIGITAL MARKETING COURSE
🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- NEGOTIABLE
🔞പ്രായ പരിധി :- 30 ന് താഴെ
⛺ലൊക്കേഷൻ –
📍 മാമംഗലം (എറണാകുളം )
📞9645560527
61. തൃശ്ശൂരിൽ
പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢SALES STAFF
👨🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓Degree
🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- NEGOTIABLE
🔞പ്രായ പരിധി :- 30 ന് താഴെ
⛺ലൊക്കേഷൻ –
📍 കുന്നംകുളം (തൃശൂർ )
9645560527
62. പ്രമുഖ Software കമ്പനിയിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF-10
👨🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-5:30
💵ശമ്പളം:- 15000+ INCENTIVES
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍വൈറ്റില്ല (എറണാകുളം )
📞9645560527
63. പ്രമുഖ എഡ്യൂക്കേഷൻ റിസർച്ച് സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
JUNIOR ENGINEER
ആൺകുട്ടികൾക്കും അപേക്ഷിക്കാം
🎓BTECH/BSC ELECTRONICS
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം:- 10000-20000
പ്രായപരിധി 30 ന് താഴെ
ലൊക്കേഷൻ –
പൂത്തോൾ
(തൃശൂർ )
പറവൂർ (എറണാകുളം )
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
+91 77368 92545
64. NSR ഫുഡ് പ്രൊഡക്ട്സ് ഏരിയ സെയിൽസ് മാനേജർ: ബിരുദം, 45 വയസ്സിനു താഴെ, 5 വർഷ പരിചയം; സെയിൽസ് ഓഫിസർ (മോഡേൺ ട്രേഡ്): 45 വയസ്സിനു താഴെ, 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 40 വയസ്സിനു താഴെ, 3 വർഷ പരിചയം. RESUME മെയിൽ ചെയ്യുക. nsrfoodproducts@gmail. Com
65. ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് M/F
ചേലക്കര, പാലക്കാട് ജില്ല പെൺകുട്ടികൾക്ക് താമസ സൗകര്യം ചെയ്ത് കൊടുക്കും.
കോൺടാക്ട്: 9846266522
നേരിട്ട് ഉള്ള നിയമനം
66. ടീ & ജ്യൂസ് മേക്കർ
ടീ & കൂൾബാർ ഷോപ്പിൽ നല്ല പരിചയ സമ്പന്നാരായ ജ്യൂസ് & ടീമേക്കറെ എറണാകുളത്തേക്ക് ഉടൻ ആവശ്യമുണ്ട്.
📲 8089079435
67. മലപ്പുറം
പെരിന്തൽമണ്ണയിലെ മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി -25000 -35000 /-
9562265550
68. തൃശൂർ
വെള്ളാങ്ങല്ലൂർ പ്രവർത്തിക്കുന്ന വീനസ് ഹോട്ടലിലേക്കു ടീ മാസ്റ്ററെ ആവശ്യമുണ്ട്. സാലറി 15000 -20000 .
7293107740
69. മലപ്പുറം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ആയുർവേദ VENTUR ലേക് റിസെപ്ഷനിസ്റ് & സെയിൽസ് സ്റ്റാഫ് (ലേഡി) എന്നിവരെ ആവശ്യമുണ്ട്.
9895041651
70. തിരുവനതപുരം
ലുലു മാളിലെ ഒരു സ്ഥാപനത്തിലേക് കുക്കിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 10 -10 .സാലറി 12000 -15000 .
8921731585 .
71. എറണാകുളം
തൃപ്പൂണിത്തുറയിലെ ഒരു റെസ്റ്റോറെന്റിലേക് താഴെ പറയുന്നവരെ ആവശ്യമുണ്ട്
WAITOR, WAITRESS & KITCHAN STAFF.
FOOD+ ACCOMMODATION AVAILABLE
SALARY -12000 -15000
72. പത്തനംതിട്ട
സൂപ്പർമാർക്കറ്റിലേക് പരിചയ സമ്പന്നരായ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫുഡ് + താമസം ലഭ്യമാണ്.സാലറി 10000 -18000 .
9778496343
73. .പരുത്തിപ്പാറ
ഒരു സ്ഥാപനത്തിലേക് കാഷ്യർ ന്റെ ഒഴിവുണ്ട്. സാലറി 10000 .സമയം 9 .30 -5 .ബി.കോം
9946581122
74. ഫാർമിലേക്കു ഡ്രൈവറെ ആവിശ്യമുണ്ട്
സ്ഥലം- ആലത്തൂർ, പാലക്കാട്
വണ്ടി- മഹിന്ദ്ര പിക് അപ്പ്
പ്രായ പരിധി – 32 – 40
ഫാമിൽ താമസിച്ചു ജോലി ചെയ്യേണ്ടതാണ്
ശമ്പളം -20,000
താല്പര്യമുള്ളവർ ബന്ധപ്പെടുക
Mob – 9048911537
75. എറണാകുളം
എറണാകുളത്തേക്ക് Accountant, Packing, Counter Sales , Data entry വാക്കൻസിസ് ഉണ്ട്. താല്പര്യമുള്ളവർ വിളിക്കുക . Ph: 77368617 87.
76 *SERBIA- GREECE (യൂറോപ് ) കമ്പനിയിലേക്ക് *ലേബർ മാരെ ആവശ്യം ഉണ്ട്
*Salary 900 Euro
സമയം 15 ദിവസം
Rejected (Refused)File also can Apply Low service cost
Reach within 15 Days
Wh 9137222012
Globalhrsolutions34@gmail.com
CV passport photo
ഒറ്റ PDF ആയി* അയക്കണം
ആവശ്യകാർ മാത്രം വിളിക്കുക
77. യു.എ.ഇ യിലെ പ്രമുഖ സെക്യൂരിറ്റി കമ്പനിയിലേക്ക്
SECURITY GUARDS (SIRA) സെക്യൂരിറ്റി ഗാര്‍ഡ്
സാലറി : AED.2400/-*
ഡ്യൂട്ടി : 12 മണിക്കൂര്‍
താമസവും ട്രാന്‍സ്പോര്‍ട്ടേഷനും കമ്പനി നല്‍കുന്നതാണ്.
■ SIRA / DPS എക്സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
ഫ്രഷേര്‍സിനേം സ്വീകരിക്കും..
■ പത്താം ക്ലാസ് പാസ്സായിരിക്കണം.
■ വയസ്സ് : 23 – 40 years
■ ഹൈറ്റ് : മിനിമം 173 cm (5.8”)
■ വെയിറ്റ് : മിനിമം 60Kg.
■ Language: English fluency is must (speaking, reading, and writing).
ഷോര്‍ട്ട് ലിസ്റ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം ഫൈനല്‍ ഇന്‍റര്‍വ്യൂ..
Right Way consultancy
Perinthalmanna
09207919000
09207929000
78. ONLY ECNR
FOR JEDDAH
AFAQCOM CO.
04 Furniture Carpenter
📞Salary: 1700 + OT
20 PHARMACY CLEANER
Salary: 1150 SR + OT
Duty: 9 hours
Mode of Selection – Interview on Zoom – Must know English or Arabic
CONTACT –
04662081614☎️
7594032143
80. INDOMI SAUDI ARABIA
Urgently required salesman cum driver
.Minimum 3 year sales experience in FMCG industry
.age limit 40 years
(In case of GCC licence)or Indian heavy licence
English & Arabic speaking salary 2000 to 2750SR+sales commission
Client interview on 29 10 22
Mob.7594032143
Mob 9446453614
W/p .7594032143
Lulu travels ottapalam varode
Office number.+914662081614
81. സൗദി ദമാമിലേക്ക് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
🔸സൗദി ലൈസൻസ് ഉണ്ടായിരിക്കണം
#വയസ്സ് : 40 yrs (താഴെ)
#സാലറി: 1700 sr +താമസ സൗകര്യം
#മെഡിക്കലും, വിസയും റെഡിയാണ്#
വാട്സ്ആപ്പ് : 7902203614
📞04662081614
📞7594032143
Call 10 am to 6 pm
jobslulutravels@gmail.com
82. ഓക്സിജൻ ജ്യൂസ് – കുവൈറ്റ്
അസിസ്റ്റന്റ് സാൻവിച്ച് മേക്കർ കം ജ്യൂസ് മേക്കർ
🔸സാലറി : 130kd
🔸വയസ്സ് : 32 വരെ
🔸ഡ്യൂട്ടി ടൈം : 12 hrs
🔸 മാസത്തിൽ 2 അവധി
🔸ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.
Office – 04662081615
📞9446453614
📞9497286500
വാട്സ്ആപ്പ് : 7902203614
ഇ മെയിൽ – jobslulutravels@gmail.com
83. യു.എ.ഇ യിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് നിരവധി ഒഴിവുകള്‍.
1 സൂപ്പര്‍വൈസര്‍-ഹോട്ട് ഫുഡ് 2500-3000
2 സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍/ചൈനീസ്/കോണ്ടിനെന്‍റല്‍/ഇറ്റാലിയന്‍ CDP 2200-2500
3 കൗണ്ടര്‍ സ്റ്റാഫ് 1400
4 സൗത്ത് ഇന്ത്യന്‍ സ്നാക് മേക്കര്‍ 2000-2500
5 കിച്ചണ്‍ സൂപ്പര്‍വൈസര്‍ 1500-2000
6 പാര്‍സല്‍ കൗണ്ടര്‍ ബോയ് 1200-1600
7 നാടന്‍ ടീ മേക്കര്‍ 1500-1800
8 അസിസ്റ്റന്‍റ് കുക്ക് 1200-1500
9 ജ്യൂസ്/കോക്ടേല്‍/മോക്ടൈല്‍/സാലാഡ് മേക്കര്‍ 1500-2200
10 ഡെലിവറി കോഡിനേറ്റര്‍ 1500-2000
ഇന്‍റര്‍വ്യൂ നവംബര്‍ 4 നു എറണാകുളം
ഹൈപ്പര്‍മാര്‍ക്കറ്റ്/റെസ്റ്റാറന്‍റ് മേഖലകളില്‍ മിനിമം 3 വര്‍ഷത്തെ എക്സ്പീരിയന്‍സുള്ളവര്‍ മാത്രം രാവിലെ 10 മണിക്ക് ശേഷം വിളിക്കുക.
Rightway consultancy Perinthalmanna
09207919000
09207929000
84. Logistic courier company
DUBAI
ഇതൊരു ഇന്റർനാഷണൽ കൊറിയർ കമ്പനിയാണ് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകേണ്ടിവരും
GCC യിൽ ബാൻ ഉണ്ടെങ്കിൽ ഇതിന് അപേക്ഷിക്കരുത്
🔘 JOB : office work + Travel 🧳
🔘 Salary : 1600 AED
🔘 Salary : increase After 6 months
🔘 Food + Room free
🔘 qualification : +2 Above
🔘 English : reading ,writing Must
🔘 Age : 20 to 40 below only
🔘 Offer later available
🔘 Nos : only 11
Globalhrsolutions34@gmail.com
Wh 9137222012
ആവശ്യകാർ മാത്രം വിളിക്കു plz
Time 10 to6 pm
85. FOR QATAR FIFA FEST PROJECT
50 Days Project
FREE RECEUITMENT
*CHEF *👩🍳
CHEF DE PARTY (CDP)
Age:*25 to 45
SALARY:1400 USD
FREE FOOD
ACCOMMODATION
4/5 star Hotel 🏨 Experience must
Departure before 5 th November
അപേക്ഷകർ Biodata,Passport, Photo, എന്നിവ WhatsApp അയക്കുക
Whats app No:
Wa.me/918714039919
86. ലോജിസ്റ്റിക് കൊറിയർ കമ്പനി UAE
2nd batch
🔘 JOB : international travel, delivery 🧳
🔘Travel expenses company provid
🔘 Salary : 1600 AED
🔘 Salary : increase After all 6 months
🔘 Food + Room 500AED
🔘 qualification : +2 Above
🔘 English : reading ,writing speaking Must
🔘 Age : 20 to 40 below only
🔘 Offer later available
🔘 Nos : only 11
🔹Interview open Date 27/10/2022
🔹interview last Date 30/10/2022
🔴Apply final Date – 30/10/2022
🔴Joining Final Date – 03/11/2022
Documents
🔹passport pdf
🔹passport photo pdf copy
🔹bio data
🔹 qualification certificate
🔹after offer letter give me pcc
Eligible Candidate only
📩businessworld@gmail.com
contact
UAE 🇦🇪 +971545660654
🇮🇳+91 8078260510
wa.me/+918943155102
87. കുവൈറ്റിലേക്ക് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
🔸വയസ്സ് : below 30
🔸 ഇന്ത്യൻ ലൈറ്റ് ലൈസൻസ് ഉണ്ടായിരിക്കണം
🔸സാലറി:
100kwd + താമസം + ഭക്ഷണം
🔸ഹിന്ദു / ക്രിസ്ത്യൻ
വാട്സ്ആപ്പ് : 7902203614
📞9446453614
📞04662081614
88. Wanted porota Makers
choice your favorite Place
1)🇦🇪 UAE
2)🇧🇭 Baharin
3)🇸🇦Saudi
4)🇶🇦 Qatar
💰Basic salary IND : 40000
Work time : 10 hours
Interesting candidates
call ☎️ 89431 55102
ഇ മെയിൽ – jobslulutravels@gmail.com
89. Logistic courier company
DUBAI
ഇതൊരു ഇന്റർനാഷണൽ കൊറിയർ കമ്പനിയാണ് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകേണ്ടിവരും
GCC യിൽ ബാൻ ഉണ്ടെങ്കിൽ ഇതിന് അപേക്ഷിക്കരുത്
🔘 JOB : office work + Travel 🧳
🔘 Salary : 1600 AED
🔘 Salary : increase After 6 months
🔘 Food + Room free
🔘 qualification : +2 Above
🔘 English : reading ,writing Must
🔘 Age : 20 to 40 below only
🔘 Offer later available
🔘 Nos : only 11
Globalhrsolutions34@gmail.com
Wh 9137222012
ആവശ്യകാർ മാത്രം വിളിക്കു plz
Time 10 to6 pm
90. യു.എ.ഇ യിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് നിരവധി ഒഴിവുകള്‍.
1 സൂപ്പര്‍വൈസര്‍-ഹോട്ട് ഫുഡ് 2500-3000
2 സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍/ചൈനീസ്/കോണ്ടിനെന്‍റല്‍/ഇറ്റാലിയന്‍ CDP 2200-2500
3 കൗണ്ടര്‍ സ്റ്റാഫ് 1400
4 സൗത്ത് ഇന്ത്യന്‍ സ്നാക് മേക്കര്‍ 2000-2500
5 കിച്ചണ്‍ സൂപ്പര്‍വൈസര്‍ 1500-2000
6 പാര്‍സല്‍ കൗണ്ടര്‍ ബോയ് 1200-1600
7 നാടന്‍ ടീ മേക്കര്‍ 1500-1800
8 അസിസ്റ്റന്‍റ് കുക്ക് 1200-1500
9 ജ്യൂസ്/കോക്ടേല്‍/മോക്ടൈല്‍/സാലാഡ് മേക്കര്‍ 1500-2200
10 ഡെലിവറി കോഡിനേറ്റര്‍ 1500-2000
ഇന്‍റര്‍വ്യൂ നവംബര്‍ 4 നു എറണാകുളം
ഹൈപ്പര്‍മാര്‍ക്കറ്റ്/റെസ്റ്റാറന്‍റ് മേഖലകളില്‍ മിനിമം 3 വര്‍ഷത്തെ എക്സ്പീരിയന്‍സുള്ളവര്‍ മാത്രം രാവിലെ 10 മണിക്ക് ശേഷം വിളിക്കുക.
Rightway consultancy Perinthalmanna
09207919000
09207929000
91. റാസൽകൈമയിലെ AIC സ്റ്റീൽ കമ്പനിയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
👉 സ്ത്രീകൾക്കും അവസരം
⭕ കമ്പനി നേരിട്ട് നടത്തുന്ന നിയമനം
⭕ 9 കാറ്റഗറി ഒഴിവുകൾ
⭕ നല്ല ശമ്പളവും മാറ്റാനുകൂല്ല്യങ്ങളും
Job Details
Company Name- AIC Steel
Job Location- Ras Al Khaimah
Nationality-Selective
Eligibility- Experience in the Same Industry
Gender-Male/Female
Visa Ticket- Free
Salary-Discuss during an interview
Benefits-As per UAE labor law
Recruitment- Free and Direct
Available Vacancies in AIC Steel Ras Al Khaimah
1) Material Checker ( 2)
2) Data Entry Clerk (1)
3) Document Controller (1)
4) Coating Inspector (1)
5) Network Developer (1)
6) Blaster (2)
7) Spray Painter (1)
8) Forklift Operator with UAE license (1)
9) Overhead Crane Operator (1)
Email: rak.aiccareers@aicsteel.com
16. Hiring experienced electrician’s.
Please send CV to hr@alwifaqemc@gmail.com
contact
Whatsp:0551339525
Salary based on experience + OT + Acco + Transportation+ Insurance.
Immediate Joining only.
92. ദുബായിലെ പ്രശസ്ത ഫുഡ് & ബീവറേജ് കമ്പനിയായ അൽ സീർ ഗ്രൂപ്പിൽ ഒക്ടോബർ 27ന് ഇന്റർവ്യൂ നടക്കുന്നു
Job Details
• Company Name- Al Seer Group
• Nationality- Selective
• Qualification- Check Apply Link
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Interview – October 27th, 2022
• Interview Location- Added Below
• Sales Executives
• Trade sales in the FMCG industry.
• Van Sales Representatives
• Merchandisers
• Helpers
• unloading work.
Date & Time; 27th Oct 2022, between 9:00 AM to 3:00 PM
• Venue: Holiday Inn Bur Dubai, Embassy District, Lulu Al Hamriyah, Side Entrance Al Maha Meeting Hall, Dubai, UAE
• For any inquiries, please contact the Al dev Seer HR Team on 043725300,
• Email: careers@alseer.com
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ALL DAY സൂപ്പർമാർകെറ്റിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
👉തികച്ചും സൗജന്യ നിയമനം / യാതൊരു വിധ ചാർജും ഇല്ല ↘
Company Name- All Day Supermarket
Nationality- Selective
Qualification- SSLC/ Plus Two/Degree
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- 20- 40
Job Location- Multiple cities
Interview- Only Shortlisted Candidates Contacted
Recruitment by Direct by Company
Technical Support Specialist
Franchising Manager
Franchise Specialist
Store Operation Supervisor (Food)
Store Operation Supervisor (Fresh Food Section)
Store Operation Supervisor (Non-Food)
Store Operation Supervisor (Cash Counter)
Store Operation Supervisor (Receiving)
Store Operation Supervisor (Admin)
Merchandising Manager (Fresh)
Merchandising Manager (Non-Food)
Merchandising Manager (General Merchandising)
Merchandising Manager (Food)
Send Your CV To All Day Hr- hr@allday.ph︎
94. WANTED FOR UAE
സൂപ്പർ മാർക്കറ്റിലേക്കു സ്റ്റാഫ് നെ ആവശ്യമുണ്ട് ( FRESHER CAN APPLY )
AED 1200
FOOD &
ACCOMODATION
AVAILABLE
Call +914843508076
Whatsapp +918089723229
95. പൊറോട്ട മേക്കർ
AED 2000
FOOD AND ACCOMODATION
IMMEDIATE JOIN
( NEED WORK VIDEO )
Call +914843508076
Whatsapp +918089723229
96. ജ്യൂസ് മേക്കർ
AED 1200 TO 1500
FOOD AND ACCOMODATION
EXPERIENCE MUST
Call +914843508076
Whatsapp +918089723229
97. WAITER AND WAITRESS
AED 1200
FOOD AND ACCOMODATION
FRESHER CAN APPLY
Call +914843508076
Whatsapp +918089723229
98. PACKING HELPER
(Warehouse )
AED 1400
ACCOMODATION
NO FOOD ( KITCHEN FACILITIES PROVIDE BY COMPANY )
DUTY 10 HRS
OVERTIME AVAILABLE
WEEKLY OFF
Call +914843508076
Whatsapp +918089723229
99.PACKING HELPERS
(chocolate Factory )
AED 900
ACCOMODATION
NO FOOD
DUTY 8 HRS
OVERTIME 3 HRS ( compulsory )
Weekly off
Call +914843508076
Whatsapp +918089723229
100. Wanted UAE
IT Assistant with CCTV experience
Qualification should be If Diploma in Computer Science/Electronics – 05 years of experience.
If Degree in Computer Science/Electronics or Bachelor in Computer Application – 03 years of experience.
Duty time -8 hr
Salary -3000-3500 Aed
Free food & accomadation
Skype interview
Employment Visa
Age limit below -40 years.
Call +914843508076Whatsapp +918089723229