India/Gulf Job Vacancies live on 30.10.2022

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ? ചിലപ്പോൾ ഏജൻസി , consultancy ജോബ് പോസ്റ്ററുകളൂം വന്നേക്കാം.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗപ്പെടുത്താം
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍
1. തൊടുപുഴയിൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക് നേഴ്സിനെ ആവശ്യമുണ്ട്
Female
Qualification – Bsc/ANM/GNM
Salary – 10000 – 15000
Time – 7:00am – 3:00pm – 12:00am – 8:00pm (shift)
Age – 22 – 35
Experience – 1 – 2 years
Call : 8590959137
2. തൊടുപുഴയിൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക് റിസെപ്ഷനിസ്റ്റ്/റിലേഷൻഷിപ്പ് ഓഫീസറിനെ ആവശ്യമുണ്ട്
Male
Qualification – B.com +Computer Knowledge
Salary – 10000 – 15000
Time – 9.00am – 6.00pm
Age – 22 – 30
Experienced/ Freshers
Call : 8590959137
3. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് cum ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plustwo/Degree + Computer Knowledge
Salary – 10000(Starting Salary)
Time – 9.00am – 6.00pm
Call : 8590959137
4. ലാബ് അസിസ്റ്റന്റ് നിയമനം
ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എല്‍.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷന്‍ കോഴ്‌സ് വിജയവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-2274253.
5. ഡ്രൈവര്‍ അഭിമുഖം മൂന്നിന്
ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം 2022 നവംബര്‍ മൂന്നിന് രാവിലെ 11-ന് വെളിയനാട് ബ്ലോക്ക് ഓഫീസില്‍ നടക്കം. എട്ടാം ക്ലാസ് വിജയവും ഹെവി ലൈസന്‍സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍: 0477- 2753238.
6. ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം: അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ നീട്ടി. വെബ്‌സൈറ്റ്: www.kittsedu.org. ഫോണ്‍: 0471 – 2329468/2339178.
7. കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. എം.എ. സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31-നകം അപേക്ഷിക്കണം. ഫോണ്‍: 0478 2812693, 2821411.
8. ട്രേഡ്സ്മാന്‍(വെല്‍ഡിംഗ്) ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) /ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ(മെക്കാനിക്കല്‍) ഇവയിലേതെങ്കിലും ആണ് യോഗ്യത
9. സെയിൽ ഗേൾ /മാൻ കമ്പ്യൂട്ടർ ബില്ലിംഗ് (ലേഡി) മുൻപരിചയം ആവശ്യമില്ല. വൈക്കം കൂടല്ലി വസ്ത്രാലയത്തിലേക്ക് .
(പ്രായം : 18 – 25). നല്ല വാചാലതയും ചുറുചുറുക്കുമുള്ളവർക്ക് ഉടൻ ജോലി
70250 43139
10. മലപ്പുറം തിരൂരിലെ യൂണിസെക്സ് ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനേയും, ഹെയർ സ്റ്റൈലിസ്റ്റിനേയും, റിഷനിസ്റ്റിനേയും ആവശ്യമുണ്ട് .0494 2946445, 8589070706.
11. കൊച്ചി സിറ്റിയിലെ പ്രമുഖ മാർക്കറ്റിംഗ് സ്ഥാപനത്തിലേക്ക് Tally, Exel, GST പരിചയമുള്ള ലേഡി സ്റ്റാഫ്, ഡയമണ്ട് ജ്വല്ലറിയിൽ പരിചയമുള്ള പുരുഷ സ്റ്റാഫ്, പാചകമറിയുന്ന ഡ്രൈവറേയും ആവശ്യമുണ്ട്. 88788 73111
12. സൂപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ
പ്രമുഖ സൂപ്പർമാർക്കറ്റ് ആയ Vkay സൂപ്പർ മാർക്കറ്റിലേയ്ക്ക് നിരവധി ജോലി ഒഴിവുകൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി നേടാം.
ഒഴിവുകൾ ചുവടെ ചേർക്കുന്നു.
📌 മാനേജർ,
📌 ബില്ലിങ്,
📌 പാക്കിങ്,
📌 സെയിൽസ്,
Gents and Ladies സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക,
Nb:പണം കൊടുത്തുള്ള ജോലികൾ ഒഴിവാക്കുക അന്വേഷിക്കുക ജോലി നേടുക
920 70 79 900 | 98 47 48 05 87
13. Go Fish Supermarket ജോലികൾ
TVPM GG Hospital- സമീപം ഉടൻ അത്യാധുനിക രീതിയിൽ ആരംഭിക്കുന്ന Go Fish Supermarket ലേക്ക് നിരവധി ജോലി ഒഴിവുകൾ
📌 Shop Manager (M/F),
📌 Marketing Manager (M),
📌 Indoor Sales (F),
📌 Delivery (M/F) തുടങ്ങിയ നിരവധി ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക
Contact: 97444 05868
Please send CV to: thegofish1@gmail.com/whatsapp
14. തിരുവനന്തപുരത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജെഎം എക്സ്പ്രസ്സ് പാർസൽ കമ്പനിയിലേക്ക് ലോഡിങ് & അൺലോഡിങ് എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
CONTACT: 86066 20237
15. ചേർത്തലയിലെ പ്രമുഖ കമ്പനി AC റിഫജറേറ്റർ എന്നിവയുടെ ടെക്നീഷ്യൻ ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്.
3 വർഷത്തെ പ്രവൃത്തിപരിചയം.
ESI കവറേജ്, താമസസൗകര്യം ലഭ്യമാണ്.
CONTACT: 90 37 18 28 32
16. തിരുവല്ല ലേഡീസ് സെന്ററിലേക്ക് 35 വയസിൽ താഴെയുള്ള സെയിൽ സ്മാൻമാരെ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർ മാത്രം വിളിക്കുക. താമസം, ഭക്ഷണം,
CONTACT: 80780 04532.
17. കാക്കനാടുള്ള പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ, പ്രിന്റർ, ഡ്രൈവർ, ബോർഡ് വർക്കർ തുടങ്ങിയവരെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബന്ധപ്പെടുക
98955 77299
18. ബോർമയിലേക്ക്
എല്ലാവിധ പണിയും അറിയാവുന്ന ഫസ്റ്റ് പണിക്കാർ, സെക്കന്റ് പണിക്കാർ, സ്വീറ്റ്സ് പണിക്കാർ, ഓയിൽ പണിക്കാർ,
ക്ലീനിങ് ബോയ്, കിച്ചൻ കുക്ക്
എന്നിവരെ ആവശ്യമുണ്ട്.
തോട്ടം ഇന്ത്യൻ ബേക്കറി, മുവാറ്റുപുഴ
CONTACT :94 46 88 66 44
19. ഉടൻ ജോലി
പാലക്കാട്ടെ പ്രമുഖ ഹോൾസെയിൽ മൊബൈൽ ഷോപ്പിലേയ്ക്ക് (Sales & Marketing) ജോലിക്കാരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയമു ള്ളവർക്ക് മുൻഗണന
(Salary + Commission + Free Food & Accommodation). 97 47 98 49 30

 

20. കാസർകോട് ബദിയടുക്ക ഗ്രാമപഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവ്.
അംഗീകൃത സർവ്വകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി മലയാളം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ അസ്സൽ രേഖകളും ശരിപകർപ്പുമായി ഒക്ടോബർ 29ന് ശനിയാഴ്ച്ച രാവിലെ 11ന് ഓഫീസിൽ എത്തണം.
21. OPENING IN TATA BIG BASKET
We Need BUSINESS DEVELOPMENT EXECUTIVES
Job description
1. Customer acquisition
2. Identify Societies in assigned market
3. Maintain good relationship with stakeholders of the society
4.Achieve the daily & monthly target as per the company norms.
Requirement
1.Graduation
2.Weekend working is mandatory ( Saturday/Sunday).Weekly off will be on Monday
3.Should have two wheeler with licence
Remuneration details
Annual CTC: 2.85
For more contact: Anand Vasudevan pillai(HR)
Contact :7907104055
Mail:anand.v2@bigbasket.com
22. കണ്ണൂർ ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത നഴ്സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവികാ ട്രെയിനിങ് കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന.
അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ഇരിട്ടി അഡീഷണല്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തില്‍ നവംബര്‍ 15ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. ഫോണ്‍: 0494 2471420.

23. ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01 / 01 / 2022 – ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം .
പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ ( ഫോൺ നമ്പർ : 0484 2558060 ) സ്വീകരിക്കുന്നതാണ് . (സ്ഥലം :എറണാകുളം )
അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് വെബ് സൈറ്റ്, അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്
24. 4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ വിവിധ 4 ഹോട്ടലുകളിലേക്ക് ജോലി ഒഴിവുകൾ.
ജനറൽ മാനേജർ, ഓപ്പറേഷൻ മാനേജർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/റീ സെക്ഷനിസ്റ്റ്, ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ഇലക്ട്രിക്കൽ മെയിന്റ നൻസ്, സ്റ്റോർ കീപ്പർ, ബാർ ബില്ലിംഗ്, കിച്ചൻ സൂപ്പർവൈസർ എന്നിവരെ
ആവശ്യമുണ്ട്.
ഫോൺ, 7012905919. Email. ekm.fourstarhotels@gmail.com
25. WANTED
🔼RESTAURANT MANAGER (M/F) (Hotel Management, Min. 5 yrs Exp.)
RESTUARANT CAPTAIN (M/F) (Diploma in Hotel Management, Min. 2 yrs’ Exp.)
🔼STEWARD/WAITER (M/F) (Minimum 1 year Experience)
https://thrissurupdation.com/?p=6875
LALY’S RESIDENCY, PATTIKKAD CENTER, THRISSUR DT
Contact: 8086869837, 9995000055
Email: lalysresidency@gmail.com
26. ഹോട്ടലിലേക്ക് ആവശ്യമുണ്ട്
പ്രമുഖ ഹോട്ടലിലേക്ക്, കുക്ക്/കുക്ക് അസിസ്റ്റൻ ആവശ്യമുണ്ട്
(നാടൻ ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കണം
ഫോൺ: 9526983434
27. ജ്യൂസ്‌ &ചായ. അറിയുന്ന ആളെ ആവശ്യം ഉണ്ട്. ഈ നമ്പറിൽ. വിളിക്കുക.8086470255
28. അൽഫാം ഷവർമ makerbവേക്കൻസി എറണാകുളം ജില്ല കാക്കനാട് 7736476661
29. ചായ കടി ഉണ്ടാകുന്ന ആളെ ആവശ്യം ഉണ്ട്.കാഞ്ഞങ്ങാട് മാവുങ്കാൽ 9567111455
30. മഞ്ചേരിയിലേക്ക് ഒരു ചൈനിസ് കുക്കിനെ അവിശ്യം ഉണ്ട് pls call 9037201298
31. Palakkad restaurant Need 1. Waiter 1. Parcel counter billing and attender whatsapp number9946469771
32. എറണാകുളത്തേക്ക് മീൽസ് കടികൾ ചെയ്യുന്ന ആളെ ആവശ്യമുണ്ട് 9656240434
33. പാലക്കാട്‌ വണ്ടിത്താവളത്തേക്ക് ഒരു പൊറാട്ട മേക്കറെ ആവിശ്യമുണ്ട് VERY ARGENT CONTACT – 9946238246
34. പൊരിക്കടികൾ ഉണ്ടാക്കാൻ അറിയുന്നവർ ഈ നമ്പറുമായി ബന്ധപ്പെടുക7907299011
35. പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് 949659 1853
Salary 850(kurupantara )
36. ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് നടത്തുന്നു. സ്വകാര്യ മേഖലയിലെ പത്തോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ഡ്രൈവ് 2022 ഒക്ടോബര്‍ 30ന് ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും.
പ്ലസ് ടു മുതല്‍ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉളളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്സ്. യോഗ്യരായവര്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍ : 8304057735
37. ഒരു പ്രമുഖ ഇരുചക്ര വാഹന ഡീലർക്ക് തിരുവനന്തപുരം, വിഴിഞ്ഞം, ആറ്റിങ്ങൽ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🔹ഷോറും സെയിൽസ് എക്സിക്യുട്ടീവ്
(male or female)
🔹ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (female)
🔹ടു വീലർ സർവ്വീസ് അഡ്വൈസർ (male)
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ സഹിതം for enquiry contact:
അപേക്ഷിക്കുക.
96568 44888, 95391 10888
E-mail: careers2216@gmail.com
38. പാലക്കാട് ഒരു റെസിഡെൻസി ലോഡ്ജ്ലേക്ക് ക്ലീനയിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാന് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക
:-8714525075
39. കേരളത്തിലെ NUMBER ONE PRIVATE LIMITED COMPANY പുതുതായി ഓപ്പൺ ചെയ്യുന്ന DISTRIBTION OFFICE ലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
❇️ MANAGER
❇️ ASSISTENT MANAGER
❇️ STORE KEEPER
❇️ DISTURBUTORS
VACENCY FOR LADIES AND GENTS
സാലറി: 15000-60000
താമസം, ഭക്ഷണം സൗജന്യം.
📲 8139836783
🪀 9747773902 (Watsapp)
40. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന സ്വർണ്ണക്കടയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഷോറൂം ഉള്ളതിനാൽ വിവിധ ജില്ലകളിൽ നിന്നുള്ള എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും തുടർന്ന് ഇൻസെൻ്റീവും നൽകുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക. 📲 9074188098
41. കമ്യൂണിറ്റി വിമൻ ഫെസിലേറ്റർ
കിളിമാനൂർ∙ മടവൂർ ഗ്രാമപ്പ‍ഞ്ചായത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ കമ്യൂണിറ്റി വിമൻ ഫെസിലേറ്ററെ നിയമിക്കുന്നു. പ്രായം 35. ഐസിഡിഎസ് സൂപ്പർവൈസർ, മടവൂർ ഗ്രാമപ്പ‍ഞ്ചായത്ത്, മടവൂർ –പള്ളിക്കൽ പി.ഒ. എന്ന വിലാസത്തിൽ 29ന് മുൻപ് അപേക്ഷിക്കണം. ഫോൺ. 0470–2682 022.
42. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – 10th Above
Salary – 8000 + Incentive
Time – 9.00 am – 5.30pm
Age – 35 belo
Two & Three Wheeler Licence Must
Call : 8590959137
43. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
M/F
Qualification – Plus two
Salary – 10000 to 15000(Depends experience
Age -Below 35
Time – 9 am – 6 pm
Call : 8590959137
44. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 6000
Time – 7.00am – 8.30am, 6.00pm – 10.00pm
Call : 8590959137
45. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Male/Female
Products : Gold Loan , Business Loan & Investment
Qualification : Degree
Experience : Minimum 5 Years in Gold Loan sector
Age Limit : No age limit
Salary : Best in Industry
Time – 9.30am – 6.00pm
Location : Kaloor, Kadavanthara, Kakkanad & Kalamassery
Call : 8590959137
46. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഡേറ്റ എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification- Degree + Computer Knowledge must
Salary – 7500 to 8000
Time – 9.45am – 6pm
Age limit – 40 below
Call : 8590959137
47. Bank sales officer🧑🏻‍💼👩🏻‍💼12000 above+incentive
Gender:Female/Male
6 months experienced
Qualification :Degree (any)
Salary:12000 above+incentive
Age:below 30
Time:9:30am-5:30pm
Location:Ollur
Appointment Call📞📱
7306545205
48. Hostel Canteenചപ്പാത്തി & പൊറോട്ട ഉണ്ടാകുന്ന പണികാരനെ ആവിശ്യം ഉണ്ട്. Cooking അറിയാവുന്നവർക്ക് മുൻഗണന.
(Food & accomodation തരും)
Salary: 18,000
Location. Chengannur
Contact.- 9074086907
49. ഹോട്ടൽ സ്റ്റാഫിനെ ആവശ്യമുണ്ട്...
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന റസ്റ്റ്വാറന്റ് ലേക്ക് ബിരിയാണിയും നാടൻ ഊണും കറികളും പാചകം ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട്…
ഫോൺ :
90740 52599
81293 11355
സാലറി : 20000 മുതൽ 30000 വരെ…
താമസവും ഭക്ഷണവും ലഭ്യമാണ്…
50. കേരള CMD റിക്രൂട്ട്മെന്റ് 2022
ബോർഡിൻറെ പേര് -കേരള CMD
തസ്തികയുടെ പേര് -അസിസ്റ്റന്റ് ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം-01
അവസാന തിയതി -02 നവംബർ 2022
Salary- 25000/-
AGE LIMIT-30
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ Curriculum Vitae (CV) hr@kcmd.in എന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം (അപേക്ഷകർ ഇമെയിൽ വിഷയത്തിൽ അപേക്ഷിച്ച സ്ഥാനവും സ്ഥാന കോഡും സെക്ടറും (Assistant Librarian,Post Code: C/08/22) വ്യക്തമായി സൂചിപ്പിക്കണം). CV സഹിതം ഇമെയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 02 (05.00 P.M.) ആണ്.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.
https://kcmd.in/wp-content/uploads/2022/10/Notification-IX-V-1.pdf
51. MG യൂണിവേഴ്സിറ്റിയിൽ റസിഡന്റ് ട്യൂട്ടർ ഒഴിവുകൾ
ബോർഡിന്റെ പേര് -MG University
തസ്തികയുടെ പേര് -റസിഡന്റ് ട്യൂട്ടർ
ഒഴിവുകളുടെ എണ്ണം-03
അവസാന തിയതി- 31.10.2022
പ്രായപരിധി:01/01/2022-ൽ 25 വയസ്സ് പൂർത്തീകരിച്ചതും 50 വയസ്സിൽ താഴെ പ്രായമുള്ളതും ആയ സ്ത്രീകൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ശമ്പളം:15000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ, സ്കാൻ ചെയ്തു പി.ഡി.എഫ്. രൂപത്തിലുള്ള പകർപ്പുകൾ സഹിതം 31.10.2022 തീയതിക്കകം soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബയോഡേറ്റിൽ രേഖപ്പെടുത്തേണ്ട ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
 52. SBI നിയമനം
അപേക്ഷിക്കേണ്ട രീതി:
അപേക്ഷകൾ സമർപ്പിക്കുന്നതിനായി താല്പര്യം ഉള്ളവർ SBI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഹോംപേജിൽ, “റിക്രൂട്ട്മെന്റ് ഓഫ് സർക്കിൾ ബേസ്ഡ് ഓഫീസർ” എന്നതിൽ ക്ലിക്ക് ചെയ്യുക.
“ഓൺലൈനായി അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത് അപേ

ക്ഷാ പ്രക്രിയയിൽ പൂർത്തീകരിക്കുക.
ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.
ഫോം സമർപ്പിച്ച് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

 53. EPFO റിക്രൂട്ട്മെന്റ് 2022                                                                                                      ബോർഡിന്റെ പേര്-EPFO
തസ്തികയുടെ പേര് Audit Officer
ഒഴിവുകളുടെ എണ്ണം-02
അവസാന തീയതി –
പ്രായം:56
ശമ്പളം:9300 -34800
പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോർമാറ്റ് ഒപ്പം ആവശ്യമായ രേഖകൾ സഹിതം EPFO, ഹെഡ് ഓഫീസിൽ മുഹമ്മദ് ഷാരിഖ്, റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (എച്ച്ആർഎം), ഭവിഷ്യ നിധി ഭവൻ, 14 ഭികാജി കാമ പ്ലേസ്, ന്യൂഡൽഹി-110066 എന്ന വിലാസത്തിൽ അയക്കുക.
 54. നെയ്യാറ്റിൻകര
മൊബൈൽ ഷോപ്പിലേക് സലെസ് & അക്കൗണ്ടിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9633843022
55.എറണാകുളം
പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന സർജിക്കൽ ഷോപ്പിലേക് LICENCED PHARMACIST നെ ആവശ്യമുണ്ട്
9526232754
56.തിരുവനതപുരം
ഒരു മൊബൈൽ ഷോപ്പിലേക് sales എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
9946701516
57. Vacancy for a one of the top Automobile dealer of the india Sai service Pvt Ltd is on the lookout for experienced hands for their Distribution Division in North Kerala.
Designation: Spare Assistant
Location: Koduvally, Kozhikode
Qualification: ITI
Automobile/ Mechanical Engineer
Working Hours : 9.00 AM TO 6.00 PM
Interested candidates can send their resumes to hrcalicut@saiservice.com, or
Whats app : +91 812949684
58. ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മിനി ജോബ് ഡ്രൈവ്
10 സ്ഥാപനങ്ങളിലായി 300 ൽ അധികം വേക്കൻസികൾ ഉണ്ടാകും. 2022 ഒക്ടോബർ 30 ഞായറാഴ്ച ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ ആകും അഭിമുഖങ്ങൾ നടക്കുക.
59. KINFRA INFOPARK VACANCY
(EDUCATION FIRM)
DESIGNATION:- FRONT OFFICE STAFF
QUALIFICATION :- DEGREE
SALARY:-12000
FRESHERS/EXPERIENCED
FEMALES CAN APPLY
JOB ROLE:- DOCUMENTATION AND FOLLOW UP OF CUSTOMERS
LOCATION:- THRISSUR
WHATSAPP @7736892545
60.. അറ്റ്ലസ് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് സെയില്‍സ് സ്റ്റാളിലേക്ക് (വളാഞ്ചേരി) സെയില്‍സ് സ്റ്റാഫിനെ (10NOS ) ആവശ്യമുണ്ട്.
⏰9am to 9pm
ശമ്പളം: ₹500-600/Day
അടുത്ത പ്രദേശത്ത് ഉള്ളവർ എത്രയും വേഗം പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, യോഗ്യത, വയസ്സ് എന്നിവ വാട്സ്ആപ്പ് ചെയ്യുക.
ടെലിഫോണിക് ഇൻറ്റർവ്യൂ.
🪀 9961861615
📲 8943612299
നവംബര്‍ 5ന് മുമ്പ് ജോയിൻ ചെയ്യേണ്ടി വരും.
ജോലിയുടെ സ്വഭാവം: 2 മുതൽ 4 മാസം വരെ.
62. കേരളത്തിലെ NUMBER ONE PRIVATE LIMITED COMPANY പുതുതായി ഓപ്പൺ ചെയ്യുന്ന DISTRIBTION OFFICE ലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
❇️ MANAGER
❇️ ASSISTENT MANAGER
❇️ STORE KEEPER
❇️ DISTURBUTORS
VACENCY FOR LADIES AND GENTS
സാലറി: 15000-60000
താമസം, ഭക്ഷണം സൗജന്യം.
📲 8139836783
🪀 9747773902 (Watsapp)
63. ഡ്രൈവർ
തിരുവനന്തപുരം ആനയറയിൽ ഉള്ള ഒരു സ്ഥാപനത്തിലേക്കു ഡ്രൈവറെ ആവശ്യമുണ്ട്.
👉🏻 2 വീലർ / 4 വീലർ ലൈസൻസ്.
👉🏻 3 വർഷത്തിൽ കുറയാതെ ഉള്ള എക്സ്പീരിയൻസ്.
സാലറി: 16000 ~ 18000
ജോലി അത്യാവശ്യം ഉള്ളവർ മാത്രം വിളിക്കുക.
📲 9048727552
64. ഹോട്ടൽ സ്റ്റാഫ്
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്ക് ബിരിയാണിയും നാടൻ ഊണും കറികളും പാചകം ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 20000 ~ 30000
താമസവും ഭക്ഷണവും ലഭ്യമാണ്.
📲 90740 52599
📲 81293 11355
65. CRE👩🏻‍💼10000-15000 (office work)
Gender:Female
Freshers or experienced
Qualification :Degree
Salary:10000-15000
Age:below 30
Time:9:00am-6:00pm
Location:Kuriachira
7306545205
66. Spare executive 🧑🏻‍💼10000above
Gender:male
Freshers or experienced
Qualification :Diploma/B.Tech
Salary:10000above
Age:below 35
Time:9:00am-6:00pm
Location:Kuriachira
Appointment Call📞📱
7306545205
67. Advisor 🧑🏻‍💼10000-15000
Gender:male
Freshers or experienced
Qualification :Diploma/B.Tech
Salary:10000-15000
Age:below 35
Time:9:00am-6:00pm
Location:Kuriachira
7306545205
68. Bank sales officer🧑🏻‍💼👩🏻‍💼12000 above+incentive
Gender:Female/Male
Freshers or experienced
Qualification :Degree (any)
Salary:12000 above+incentive
Age:below 30
Time:9:30am-5:30pm
Location:Ollur
Appointment Call📞📱
7306545205
69. കോഴിക്കോട്
ഫെറോക് പ്ലാന്റ് നഴ്സറിയിലേക് ഗാർഡൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
സാലറി+ഇൻസെന്റീവ് ലഭിക്കും.
6282601140
70.mall ഓഫ് travancore ലെക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 .age 20 -28
7736376123
71.തിരുവനതപുരം
ബേക്കറിയിലേക് ബില്ലിംഗ് കം sales സ്റ്റാഫിനെ (ലേഡി)
ആവശ്യമുണ്ട്. സമയം-9 -9
9946117786
72.പത്തനംതിട്ട
റാന്നിയിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു male /female സ്റ്റാഫിനെ ആവശ്യമുണ്ട്
9497799306
73. എറണാകുളം
അംഗമാലിയിൽ പ്രവർത്തിക്കുന്ന ഫിനാൻസ് കമ്പനിയിൽ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്(ഫുൾ ടൈം /പാർടൈം).ക്വാളിഫിക്കേഷൻ-പ്ലസ് ടു
9846020727
74.തൃശൂർ
ലേഡീസ് ബുട്ടിക്കിലെക് ചുരിദാർ കട്ടിങ് അറിയുന്ന ടൈലർ നെ ആവശ്യമുണ്ട്
9947765193
75.ഇടുക്കി
നെടുങ്കണ്ടം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്.
സാലറി 20000 -25000
7561811661
gulf job
76. ചായ, ജ്യൂസ്‌, പാർസൽ പണി പഠിച്ചു പണിയെടുക്കാൻ താല്പര്യം ഉള്ള പയ്യന്മാരെ ദുബായിൽ ഉള്ള റസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
Age limit 27
Call/whatsapp – 0507488402
Whatsapp- 0581417336
Post Date: 28-10-2022
77. Immediate Hiring… Please share.
Lift Technician Vaccancy Uae.
Contact no : +971563835787
79. WANTED MASONS
AED 1300 to 1500 FOR FRESHER
AED 1500 to 2000FOR EXPERIENCE
DUTY 8 HRS
OVERTIME AVAILABLE
ACCOMODATION
Call +914843508076
Whatsapp +918089723229
78. ABC CARGO WALK IN INTERVIEW ⭕️
ഇന്റർവ്യൂ ഒക്ടോബർ 31 മുതൽ നവംബർ 1 വരെ /ABC കാർഗോയിൽ ജോലി ഒഴിവുകൾ/ വിസിറ്റിംഗ് ൽ ഉള്ളവർക്കു അവസരം
VACANCY
HEAD OF FINANACE
Qualifeied CA WITH 3 YEAR expereince
SENIOR ACCOUNTANT
5 year expereince
post graduate in accounting
E MAIL NOW
hr@abccargo.ae
79. SAUDI ARABIA DAMMAM
⭐️ RIG – OFFSHORE PROJECT
Administration STAFF
□ Candidate must have good communication skills in English.
□ must be expert in M S Windows
Salary: 4500 SR 💫
Duty: 12 Hours / 30 Days Working
Note: 1) 3years Contract
2) After Every 3Months, 1Month Vacation.
Mode of Selection: Zoom Interview
Rightway consultancy Perinthalmanna
09207919000
09207929000
80. Urgent Requirment for Oman-Muscut
Jewlellery Staff
🔘 Sales Exvicutives
👉🏻 Good Looking
👉🏻 Presentable Sales Exicutives Male
👉🏻 2-3 Year Jewellery Experience
👉🏻 Age: 22 – 35
👉🏻 Salary: 200 OMR – 225 OMR
👉🏻 Accomadation Available
Short Listing Progress.
Only Scanned Copies of Experience Certificates, Educational Certificates, Blue Background Photo & Passport Copy
🪀 wa.me/917902203614
📞 04662081614
📲 9446453614
📲 7594032143
Interview: 6/11/2022 @ COCHIN
81. UAE ലെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി ഒഴിവുകൾ
നിലവിൽ uae യിലുള്ളവർക്ക് മാത്രം
Company Name : ALIGN
• Job Location : UAE
• Application Mod : Online
• Recruitment Type : Direct
• Expected Salary : – 76000 – 199000(3400-8900 * AED )
• Qualification : Highs School-Equivalent- Plus two-Degree Diploma
• Nationality : Any
• Recruitment Type : Direct and Free
APPLY NOW : tariq@alignmanpower.com
82. Urgent Requirment DHA site Nurse
Bsc With DHA
Salary -123000 – 134000(5500-6000AED)
Location -Dubai
Females Only
Cv-+971567384947
83. Outdoor Sales, Male, Indian, with UAE Driving licence and minimum 1-2 years outdoor experience, pls send CV to abilitydubai@gmail.com ONLY if you meet mentioned condition
84. JOB VACANCY
Job vacancy!! Tourism
Location: Dubai
Experience: Min 1 year in smiliar field
Salary: best in market
Designation:Sales Manager
Good knowledge in English
And able to handle Hindi
Increment and Percentage will be provided on business development
Direct recruitment
Intersted Candidates Please
Contact : +971 581833505
favas@palmauae.com
85. ചായ, ജ്യൂസ്‌, പാർസൽ പണി പഠിച്ചു പണിയെടുക്കാൻ താല്പര്യം ഉള്ള പയ്യന്മാരെ ദുബായിൽ ഉള്ള റസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
Age limit 27
Call/whatsapp – 0507488402
Whatsapp- 0581417336
Post Date: 28-10-2022
86. Immediate Hiring… Please share.
Lift Technician Vaccancy Uae.
Contact no : +971563835787
87. OB VACANCY
Job vacancy!! Tourism
Location: Dubai
Experience: Min 1 year in smiliar field
Salary: best in market
Designation:Sales Manager
Good knowledge in English
And able to handle Hindi
Increment and Percentage will be provided on business development
Direct recruitment
Intersted Candidates Please
Contact : +971 581833505
favas@palmauae.com
88. അജ്മാനിൽ പുതുതായി തുടങ്ങാൻ പോകുന്ന ട്രാവൽസിലേക്ക് 4 വേക്കൻസി
MALE/FEMALE, കൗണ്ടർ സ്റ്റാഫ്‌
ഹയാട്ട സിർട്ടിഫിക്കറ്റ് ആയിരിക്കണം 2 ഇയർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
വാട്സാപ്പിൽ വോയിസ്‌ മസ്സാജ് വിട്ടാൽ മതിയാകും
0553350008
POST DATE-27=10=2022
89. Immediate Hiring… Please share.
Lift Technician Vaccancy Uae.
Contact no : +971563835787
90. ഉടനെ ആവശ്യമുണ്ട്
Al Rushed American Private School Careers Jobs Vacancies (3Nos)
An American Curriculum School on Sharjah is recruiting the following
1) Math high school teacher(male)
2) English Coordinator (female)
3) Business Studies(female
WhatsApp +97154345007
91. റസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
സാൻവിച്ച് മേക്കർ
ഷവർമ മേക്കർ
വെയ്റ്റർ (Minimum 2 Year)
ഭാഷ : ഇഗ്ലീഷ്,ഹിന്ദി, അറബി
AJMAN. U.A.E
ഉടൻ വിളിക്കുക: +971 55 284 7259
XXDINE RESTAURANT & CAFETERIA
വിളിക്കേണ്ട സമയം: 12PM TO 8PM
92. ഉടനെ ആവശ്യമുണ്ട്
The H Hotel- Sheikh Zayed Road, is hiring and Hiring driven, motivated individuals Hiring for a new challenge through the following positions:
1) Demi Chef de Partie
2) Commis I
3) Waitress
Email : careers.dubai@h-hotel.com and kindly mention the title of the role you wish to apply for in the subject line.
93. സൗദിയിൽ ഡയറി ഫുഡ്‌ പ്രോഡക്റ്റ് കമ്പനിയിൽ ഒഴിവുകൾ /ജനുവരി മാസത്തിൽ ജോയിൻ ചെയ്താൽ മതി
Company Name- Saudia Dairy & Foodstuff Company
Nationality- Selective
Gender- Male /Female
Qualification- Check Apply LInk
Benefits- Attractive Benefits
Salary Package- Shortlisted Candidates Mailed
Job Location- Saudi
Language- Good Communication Skill Required
Interview Date – Not Updated
Recruitment by- Free and Direct
AVAILABLE VACANCIES
Depot Accountant
Training & Development Officer
APPLY NOW- https://www.linkedin.com/company/sadafco/jobs/
94. ECR/ECNR ALL ACCEPTED
FOR RIYADH
CAR CARE CENTER
10 LIGHT DRIVER CUM CAR WASHER
MUST HAVE SAUDI LICENSE )
SALARY : 1700 SR + OT
SELECTION : CV WITH CONTACT NUMBER, PASSPORT COPY & LICENSE ORIGINAL IN HAND
Contact:
📞04662081614
📲9446453614
🪀 wa.me/917902203614
95. VERY URGENT JOB IN QATAR 🇶🇦
റെസ്റ്റോറന്റിലേക്ക് ഗൾഫ് റിട്ടേൺ ആയ ഒരു ടീ & ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.
👉🏻 പ്രായ പരിധി: 40 വരെ
💰 ശമ്പളം: 1800 + Room+ Food
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രം വിളിക്കുക
📲 09207919000
96. VACANCY FOR UAE
For TRANSGUARD (Semi Govt.Co)
“Freshers Can Also Apply”
◾SECURITY GUARDS (100 No’s)
Salary:2226 AED
Accommodation &Other Benefits
Height Minimum:5′ 7″
Good Communication Skills In English
Age: Below 40
◾LIFE GUARDS (50 No’s)
Good Swimmers
Salary: Negotiable
Other Benefits
Good Communication Skills In English
Age: Below 35
Walk In Interview: KOCHI- NOVEMBER-1st
Contact:🪀wa.me/917306238364
(Whatsapp only)
97. URGENT REQUIREMENT FOR NADA DIARY UAE&BAHRAIN
പ്രമുഖ കമ്പനിയായ നദ ഡയറി യുടെ യു.എ.ഇ യിലേക്കും ബഹ്റൈനിലേക്കും വാന്‍ സെയില്‍സ്മാനെ ആവശ്യമുണ്ട്.
ബഹ്റൈന്‍ സാലറി : 200 BD
സൗദി ഹെവി/മീഡിയം ലൈസന്‍സ് നിര്‍ബന്ധമായും വേണം.
യു.എ.ഇ സാലറി : 2500 AED
യു.എ.ഇ ലൈസന്‍സ് നിര്‍ബന്ധമായും വേണം.
പ്രായ പരിധി : 22 മുതല്‍ 35 വരെ
■ വാന്‍ സെയില്‍സ്മാനായിട്ട് മിനിമം 3 വര്‍ഷത്തെ ജി.സി.സി എക്സ്പീരിയന്‍സ് നിര്‍ബന്ധമാണ്.
എക്സ്പീരിയന്‍സുള്ളവരും താല്‍പര്യമുള്ളവരും മാത്രം വിളിക്കുക
09207919000
98. Kuwait Bike Riders
Requirement for Online Delivery Company
👉🏻 Salary: 145 KD+, Commission (100KD+25+20KD F A)
👉🏻 Duty Time: 9+1 Hours
👉🏻 Must Have Indian Driving Licence
👉🏻 Must Know How to Use GPS
👉🏻 Passport Must Have in Minimum 3 Years Validity
👉🏻 Must Know Basic English
Call Time: 10am to 5pm
📲 9446453614
📲 7594032143
☎️ +914662081614
🪀 wa.me/917902203614
📧 jobslulutravels@gmail.com
99. Urgent Requirment for Qatar
🔘 Automotive Quality Controller
👉🏻 Salary: 2500 – 3000 QR
🔘 Auto Electrician (Premium Bus, Permium Car)
👉🏻 Salary: 2250 – 2750 QR
🔘 Auto AC Technician
(Premium Bus, Premium Car)
👉🏻 Salary: 2250 – 2750 QR
✅️ GCC Experience Must
Short Listing Progress. Only Scanned Copies of Experience Certificates, CV, Photo & Passport Copy
Offered Salary is Negotiable Based on the Experience
📞04662081614
📲 9446453614
📲 7594032143
100. ഇന്ത്യൻ ബൈക്ക് ലൈസൻസ് ഉണ്ടോ….. സൗദിയിൽ വമ്പൻ തൊഴിലവസരം 🏍️🏍️
സൗദിയിലെ NO: 1 ഡെലിവറി കമ്പനിയായ NANA DIRECT ൽ നിരവധി ഒഴിവുകൾ
💥DELIVERY BOYS💥_
📢എക്സ്പീരിയൻസ് ആവശ്യമില്ല……
8589904666,9645452417
♦️SALARY 1200+600=1800 SR
(39000 INR)
കൂടാതെ ഓരോ ഡെലിവറി ക്കും 1 റിയാൽ വീതം കമ്മീഷൻ ലഭിക്കും
👉AGE 21-32
👉ജോലി സമയം 12 മണിക്കൂർ
👉ENGLISH KNOWLEDGE ഉണ്ടായിരിക്കണം
♦️ഈ ജോലി നേടാൻ നിങ്ങൾ ചെയ്യേണ്ടത്👇
♦️നിങ്ങളുടെ ബയോഡാറ്റ പാസ്പോർട്ട് കോപ്പി ലൈസൻസ് കോപ്പി ഫോട്ടോ എന്നിവ 9645452417 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ jobs.alshantravels@gmail.com മെയിൽ ചെയ്യുകയോ ചെയ്യുക
♦️ഷോർട് ലിസ്റ്റ് ചെയ്യുന്ന ആളുകൾക്കു കമ്പനി പ്രതിനിധികളുമായി zoom ഇന്റർവ്യൂ ഉണ്ടായിരിക്കും
വിശദവിവരങ്ങൾക്ക് വിളിക്കുക
ALSHAN TRAVELS
SKY TOWER
KACHERIPPADI
MANJERI
📲8589904666
📲9645452417

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.