Indian /Gulf jobs live on 01.04.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.WANTED
കോട്ടയത്ത് പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറെന്റിലേക്
മാനേജർ,
ഫ്ലോർ മാനേജർ,
കിച്ചൻ സൂപ്പർവൈസർ
വെയ്റ്റർ
ARAVU മാസ്റ്റർ (അപ്പം, ഇഡലി , ദോശ , ഇടിയപ്പം)
ക്യാപ്റ്റൻ , PANTRY മാൻ എന്നിവരെ ആവശ്യമുണ്ട്
9526983434
2.അങ്കമാലി
പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
8907815034
3.അങ്കമാലി
ഒരു കമ്പനിയിലേക് ലൈറ്റ് ഡ്രൈവേഴ്സ് , ഹെൽപ്പേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.
9895333899
4.കളക്ഷൻ സ്റ്റാഫ്
പ്രമുഖ ബാങ്കിന്റെ ഏജൻസിയിലേക് മെയിൽ/ ഫീമെയിൽ കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ നിർബന്ധം .
9847122697
5.എറണാകുളം
പാലാരിവട്ടത്തു പ്രവർത്തിക്കുന്ന ഗോഡൗണിലേക് ബിൽഡിങ് മെറ്റീരിയലിൽ പരിചയമുള്ള ലോഡിങ് UNLOADING സ്റ്റാഫിനെ ആവശ്യമുണ്ട്.
7559999142
6.ബാംഗ്ലൂർ
നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിലേക് താഴെ പറയുന്ന സ്റ്റാഫുകൾ ആവശ്യമുണ്ട്.
കുക്ക്
കിച്ചൻ ASSISTANT
പ്ലംബർ , ഇലെക്ട്രിഷ്യൻ
ഡ്രൈവർ
8050516630
7.വൈക്കം
പ്രീ – സ്കൂൾ ടീച്ചറെ ആവശ്യമുണ്ട്.
8075292569
8.ആവശ്യമുണ്ട്.
ബേബി ഷോപ്പിലേക് ടെക്‌സ്‌റ്റൈൽസ് മേഖലയിൽ സെയിൽസിൽ പ്രവർത്തി പരിചയമുള്ള മാനേജരെ ആവശ്യമുണ്ട്.
കമ്പ്യൂട്ടർ നോളേജ് വേണം
വർക്കിംഗ് ടൈം 9 .30 – 8 .30
9349578001
9.കൊച്ചി
പ്രമുഖ സ്ഥാപനത്തിലേക് പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലേക് വെരിഫിക്കേഷൻ എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
8301904104
10.പിറവം
അക്ഷയ കേന്ദ്രത്തിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം വേണം.
9446431302
11.പള്ളുരുത്തി
വെൽഡിങ് വർക്ക് ഷോപ്പിലേക് ട്രെസ്സ് വർക്കേഴ്സിനെയും ഫാബ്രിക്കേറ്റർസിനെയും ആവശ്യമുണ്ട്.
9048666605
12.എറണാകുളം
റെഡി മെയിഡ് ഹോൾസെയിൽ സ്ഥാപനത്തിലേക് TALLY അറിയാവുന്ന ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8281488047
13. മൂവാറ്റുപുഴ
സീമാസ് വെഡിങ് കളക്ഷൻസിന്റെ ഷോറൂമുകളിൽ പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9947614245
14.കലൂർ
ഒരു ഫാര്മസ്യൂട്ടിറ്റിക്കൽ സ്ഥാപനത്തിലേക് സ്റ്റോർ അസിസ്റ്റന്റ് & അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഫീമെയിൽ. പ്രായം 35 വയസിനു താഴെ.
9447052748
15.പെരുമ്പാവൂർ
ഡോർ മേക്കിങ് കമ്പനിയിലേക് വരയ്ക്കുന്നവർ , ഡോർ മേക്കേഴ്‌സ്, സൂപ്പർ വൈസർ , HELPER എന്നിവരെ ആവശ്യമുണ്ട് .
9744545790
16.ഹോട്ടൽ & റിസോർട്
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡീസ്
എറണാകുളം
8589988900
17.ചേർത്തല
സ്റ്റാർ ഹോട്ടലിലേക്കു റിസെപ്ഷനിസ്റ് , സപ്ലയർ . കുക്ക് എന്നിവരെ ആവശ്യമുണ്ട്.
7907287322
18.മെഡിസിൻ കമ്പനിയിലേക്
അക്കൗണ്ടന്റ്, ബില്ലിംഗ്, DATA എൻട്രി , സ്റ്റോർ അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
സാലറി 10000 – 25000
8547768705
19.എറണാകുളം
സൂപ്പർ മാർക്കറ്റിലേക് ബില്ലിംഗ്, സെയിൽസ്, ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 19500
താമസം + ഭക്ഷണം
9562151954
20.എറണാകുളം
സ്പോർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . EXPERIENCED
7994309994
21.ആലപ്പുഴ
മുഹമ്മയിലെ ഇന്ത്യൻ ഓയിൽ പമ്പിലേക് ഫ്ലോർ മാനേജര ആവശ്യമുണ്ട്.
9048106860
22.ആലുവ
പെയിന്റ് ഷോപ്പിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
9544133846
23.എറണാകുളം
ഓഫ്സെറ് പ്രെസ്സിലേക് HELPER , DTP ഓപ്പറേറ്റർ , ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
9745006237
24.ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്.
9744044610
25. കോഴിക്കോട്
രാമനാട്ടുകരയിൽ ANM / GNM -നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി 12000 – 18000 + താമസം +ഭക്ഷണം.
9447052214
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
പ്രായം 28 നു താഴെ. സാലറി 16000 -18000
9372406488
27.ബാംഗ്ലൂർ
വീട്ടുജോലിക് മുഴുവൻ സമയ ജോലിക്കാരിയെ ആവശ്യമുണ്ട്.
8088827432
28.കോതമംഗലം
ചേലാട് ഫുഡ് പ്രോസസ്സിംഗ് കമ്പനിയിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9846225337
29.പാലക്കാട്
തോട്ടപ്പണി, ഇലക്ട്രിക്കൽ ,പ്ലംബിംഗ് , മെഷീൻ കാടുവെട്ടു അറിയാവുന്നുന്നവരെ ആവശ്യമുണ്ട്.
9747399000
30.തിരുവല്ല
വീട്ടിലിരുന്നു ടെലി കോളിംഗ് ചെയ്യുന്നതിന് യുവതി യുവാക്കളെ ആവശ്യമുണ്ട്.
സാലറി 10000
6282315646
31.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 35 ൽ
താഴെ .
7306560774
32.എറണാകുളം
ഡ്രൈവിംഗ് സ്കൂളിലേക്കു ടു വീലർ , ഫോർ വീലർ ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട്.
പ്രായം 23 -38
7012804712
33.കൊച്ചി
കൺസ്ട്രക്ഷൻ കമ്പനിയിൽ ഫുൾ ടൈം / പാർടൈം അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9895690982
34.എറണാകുളം
അഡ്വെർടൈസിങ് സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9895029100
35.ഹോട്ടൽ & റിസോർട്
മാനേജർ, കുക്ക്, & വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
9447823284
36.ഇടപ്പള്ളി
ഗാർമെൻറ്സ് ഷോറൂമിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9995154560
37. OFFICE ALL ROUNDER✅ (MALES STAFF)
Salary : 18k (Experienced)
(Fresher’s can also apply )
📍Location : Aluva
Call/whtsp : 8921835815
38.മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
📍 Assistant manager
▫️Male/female
▫️Mcom+Managing capacity
▫️Age =25-35
▫️Working time=9-5
▫️Salary=20,000
9846586038
📱: 9061037125
39. Receptionist
▫️Female
▫️Any degree
▫️Fresher/experienced
▫️Working time=9.30-4.30
▫️Salary (exp)=10k-12k
9846586038
📱: 9061037125
40. Reception cum storemanager
▫️Male
▫️literated
▫️Working time=9-6
▫️Salary, as per interview
9846586038
📱: 9061037125
41. Sales executive
▫️Male
▫️2 wheeler licence
9846586038
📱: 9061037125
42.മലപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലേക്ക്……
Office staff
▫️Male/female
▫️Fresher/experienced
▫️excel, ms office
▫️+2/degree
▫️Salary=8k-10k
9846586038
📱: 9061037125
43. മലപ്പുറം, അങ്ങാടിപ്പുറം, അരീക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ന്റെ വിവിധ ബ്രാഞ്ചുകളിലേക്ക്….
📍 Bank executives
▫️Male/female
▫️+2
▫️Fresher/experienced
▫️Working time=9-5
▫️Salary( fresher)
=12k+incentive
9846586038
📱: 9061037125
44. പാണ്ടിക്കാട് ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…..
📍 Sales executive
▫️Male
▫️Experienced
▫️Working time=8-5
▫️Salary=10,000
+incentive
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱: 9061037125
45. അങ്കമാലി
AC മെക്കാനിക് ട്രയിനിയെ ആവശ്യമുണ്ട്.
സാലറി 12000 -15000
9846155031
46.എറണാകുളം
ലേഡി മാനേജർ, ലേഡി കുക്ക്, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9895600115
47.കലൂർ
ACE ഓടിക്കുവാൻ ഡ്രൈവറെ ആവശ്യമുണ്ട്.
സാലറി 17000
6282251376
48.മെഡിക്കൽ സ്റ്റോറിലേക്
മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തു മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.
താമസ സൗകര്യമുണ്ട്.
8137002202
49.ചേർത്തല
ബ്യൂട്ടി PARLOR ലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9037178270
50.പെരുമ്പാവൂർ
പുല്ലുവഴിയിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിൽ ഫാര്മസിസ്റ്, നേഴ്‌സ് , ലാബ് ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
9778734120
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ആലുവ ശാഖയിലേക്ക് 30 വയസിനു മുകളിൽ പ്രായമുള്ളവരെ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
📲 9605037597
52. യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ നിരവധി ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് ഗ്രൂപ്പ് ആയ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്വമുണ്ട്
സ്ത്രീ, പരുഷന്മാർക്കയി നിരവധി ജോലി ഒഴിവുകൾ വന്നിട്ടുള്ളതിനാൽ, ഓരോ ഒഴിവും വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔸അക്കൗണ്ടന്റ് (M/F)
🔸കസ്സമർ കെയർ (F)
🔸സെയിൽസ് മാൻ
🔸 സെയിൽസ് ഗേൾ
ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ബുധൻ, 5-4-2023 10 മുതൽ 2 വരെ
സ്ഥലം: യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസ്, കരുനാഗപ്പള്ളി
Call/Whatsapp: 90619 25550, 75102 22308 Mail to: career.yesbharath@gmail.com
53. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ രോഗനിദാന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത: – ആയുര്‍വേദത്തിലെ രോഗനിദാന വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
54. മലപ്പുറം ഇടപ്പാൾ വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary. 18000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
55. ന്യൂസ് ചാനലിൽ ന്യൂസ് വായിക്കുന്നതിന് ഉടൻ ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്* പ്രായം 18 വയസ്സു മുതൽ 30 വയസ്സുവരെ
വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം ഹൈ കോളിറ്റി ക്യാമറ പെർഫോമൻസ് ഉള്ള ഫോൺ നിർബന്ധമായും ആവശ്യമാണ്
Send Cv whatsapp 8893408178
56. ലിസ് ഇന്ത്യ സുരക്ഷ പ്രൊജക്റ്റില്‍ ഒഴിവുകള്‍
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിസ് ഇന്ത്യ സുരക്ഷ പ്രൊജക്റ്റില്‍ മാനേജര്‍(എംഎസ്ഡബ്ല്യു/എംബിഎ), കൗണ്‍സിലര്‍(എംഎസ്ഡബ്ല്യു/എംഎ കൗണ്‍സിലിങ്/എംഎ ഫിസിയോളജി) എംഇഎ(ബികോം/എംഎസ്ഡബ്ല്യു), ഹെല്‍ത്ത് എജുകേറ്റര്‍(പ്ലസ് ടു) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.
ഹിന്ദി, തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കും ജോലിയില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ഏപ്രില്‍ മൂന്നിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ആലുവ കമ്പനിപ്പടിയിലുള്ള ലിസ് ഇന്ത്യ പ്രൊജക്റ്റ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ :9745307589. Email : lissindiango@yahoo.co.in
57. അസി. എൻജിനിയർ (സിവിൽ) നിയമനം
ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in
58. കരാര്‍ നിയമനം
കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്ച്.എൽ.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ്, ഹൗസ് കീപ്പിങ്സ്റ്റാഫ്, ഫിസിയോ തെറാപിസ്റ്റ് തസ്തികയിലേക്ക് ഒഴിവുണ്ട്. സ്റ്റാഫ്നഴ്‌സ് യോഗ്യത ജിഎന്‍എംബി.എസ്.സി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഫിസിയോതെറാപിസ്റ്റ് യോഗ്യത അംഗീകൃത ഫിസിയോ തെറാപ്പി ബിരുദം ഹൗസ് കീപ്പിങ് സ്റ്റാഫ് യോഗ്യത എട്ടാം ക്ലാസ്· പ്രായപരിധി – 50 വയസ്സ് അയക്കേണ്ട വിലാസം- hr.kerala@hlfppt.org, sihkollam@hlfppt.org, അവസാന തീയതി ഏപ്രിൽ നാല്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 7909252751, 8714619966
59. എയർപോർട്ടിൽ ജോലി നേടാൻ അവസരം
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്. എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ’ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാം. നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം ‘GMR ഏവിയേഷൻ അക്കാഡമിയുടെ’ നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , കളമശ്ശേരിയിൽ വച്ചു ഉടനെ ആരംഭിക്കും.
പ്രായപരിധി : 18 – 27 വയസ്സ് .
കൂടുതൽ വിവരങ്ങൾക്കായ് പ്രവൃത്തിദിവസങ്ങളിൽ 10 മുതൽ 5 മണി വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , കളമശ്ശേരിയിൽ ഉള്ള GMR ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക :+91 7907842415 , +91 7012969277. E-mail : mathews.pb@gmrgroup.in
lakshmi.menon@gmrgroup.in.
60. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ബികോം വിത്ത് പി.ജി.ഡി.സി.എ ആണ് യോഗ്യത. അപേക്ഷകര്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നേരിട്ടെത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0466 2261221.
61. ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലയില്‍ നിപുണ്‍ ഭാരത് മിഷന്‍ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദം, ഡാറ്റാ തയ്യാറാക്കല്‍, സോഫ്റ്റ്വെയര്‍ എന്നിവയില്‍ എന്‍.സി.വി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മലയാളം ടൈപ്പിങ്, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ബി.എഡ്/ഡി.എല്‍ എഡ് അല്ലെങ്കില്‍ ടി.ടി.സി എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 10 നകം സമഗ്ര ശിക്ഷാ പാലക്കാട്, സിവില്‍ സ്റ്റേഷന്‍ ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2502995.
62. ട്രസ്റ്റി നിയമനം
പാലക്കാട് താലൂക്കിലെ അകത്തേത്തറ ശ്രീ ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം, കല്ലേക്കാട് ശ്രീ കുറിച്ചിമല ദേവസ്വം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. അപേക്ഷ ഏപ്രില്‍ 10 ന് വൈകിട്ട് അഞ്ചിനകം ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www. malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.
63. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡി.ജി.റ്റി സ്ഥാപനത്തില്‍ നിന്നും ടി.ഒ.ടി കോഴ്സില്‍ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍ 0479 2406072
65. മൂന്നാർ
സ്‌പൈസസ് ഗാർഡനിലേക് വിവിധ ഭാക്ഷ പ്രാവീണ്യമുള്ള ഗൈഡിനെ ആവശ്യമുണ്ട്. ഭക്ഷണം , താമസം ഉണ്ട്.
9961721702
66.ഇടപ്പള്ളി
മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
9633861973
67.എറണാകുളം
ഹോട്ടൽ ജോലി- വെയ്റ്റർ , ടീ മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
7559972020
68.ഇടപ്പള്ളി
ക്ലീനിങ്ങിനും താമസിച്ചു ജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്.
7034984298
69.എറണാകുളം
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
9895654343
70.കളമശേരി
സ്വകാര്യ സ്ഥപാനത്തിലേക് അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
7736220959
71. മൂവാറ്റുപുഴ
പ്ലാസ്റ്റിക് ബോട്ടിൽ കമ്പനിയിലേക് ഓപ്പറേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
7592977711
72.ആവശ്യമുണ്ട്
മെഡിക്കൽ ഉപകരണ നിർമാണ കമ്പനിയിലേക് മൈക്രോ ബയോളജിസ്റിനെ ആവശ്യമുണ്ട്.
9847852121
73.കരിംകുന്നം
വീട്ടുജോലിക്ക് ആളിനെ ആവശ്യമുണ്ട്.
9447773723
74.തേവര
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്. ഫുൾടൈം/ പാർടൈം
8606262102
75. Need assistant teacher for nursery
9895320141
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. പത്തനംതിട്ട
ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
7559961761
77. എറണാകുളം
ടെക്സ്റ്റൈൽസിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9895506950
78.ആലുവ
എടത്തലയിൽ പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് tally എക്സ്പീരിയൻസ് ഉള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9400333939
79.കറുകച്ചാൽ
താമസിച്ചു ജോലി ചെയ്യാൻ 50 വയസിൽ താഴെയുള്ള സ്ത്രീയെ (christian ) ആവശ്യമുണ്ട്.
8304809875
80.കണ്ണമാലി
14 വയസുള്ള ഓട്ടിസം ഉള്ള പെൺകുട്ടിയെ താമസിച്ചു പരിചരിക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
9526721264
81. സെക്യൂരിറ്റി ഗാർഡ്
എറണാകുളത്തെ മാളിൽ നിയമനം. പ്രായം 30 -60 . ഫ്രീ അക്കൊമൊഡേഷൻ
9656559977
82.ഇടപ്പള്ളി
തുണി കടയിലേക്കു എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9895997072
83.അത്താണി
ഗാർമെന്റ്സ് യൂണിറ്റിലേക് എക്സ്പീരിയൻസ് ഉള്ള ഫാഷൻ ഡിസൈനർ നെ ആവശ്യമുണ്ട്.
9447174955
84.തോപ്പുംപടി
പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
9995261148
85. എറണാകുളം
ടെക്സ്റ്റൈൽസിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. Free food & accommodation
9496077773
86. എറണാകുളം
സ്ത്രീകൾ നടത്തുന്ന ഹോട്ടലിലേക്കു താമസിച്ചു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.
9961852951
87.തിരുവനന്തപുരം
വട്ടിയൂർക്കാവ് – വീട്ടുജോലിക് അൻപതിനകം പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
9496973043
88.എറണാകുളം
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. ടു വീലർ നിർബന്ധം
പ്രായം 18 -25
9388609211
89. എറണാകുളം
എറണാകുളത്തുള്ള ഫോട്ടോ ഷോപ്പിലേക് ഇന്റീരിയർ ഡിസൈനർ നെ ആവശ്യമുണ്ട്.
6235040810
90.പാക്കിങ്
തൃക്കാക്കര സഹകരണ റോഡിലുള്ള റൈസ് പൗഡർ യൂണിറ്റിലേക് പാക്കിങ്ങിനു സ്റ്റാഫുകളെ ആവശ്യമുണ്ട്.
9037032545
GULF JOBS
91. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ഗാർഡിനിയ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ഒഴിവുകൾ
Company Name- Gardinia Building Contracting
• Location- UAE
• Nationality- Selective (Update)
• Education-Plus Two/ Degree/ Diploma
• Interview-Not Updated
• Gender- Male/Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Interview on- Eligible candidates will be mailed
• Recruitment- Free and Direct
AVAILABLE VACANCIES
1) Landscape Engineer with Experience in Civil, Landscape and
Swimming Pool works.
2) Landscape Foreman with Experience in Landscape and
Swimming Pool Works.
MEP Division
3) Construction Manager.
4) Senior Project Manager.
5) Senior Project Director.
6) Project Director.
7) Project Engineer.
Send CV to hr@gardinia.ae ( Gardenia Building Contracting Company HR Mail)
92. ഉടനെ ആവശ്യമുണ്ട്
Accounts Assistant – Dubai
Requirements:
* Candidate should have min 1- 2 years of experience in UAE healthcare industry (Clinics & Hospital)
*Should have experience working on accounting software
*Well versed with MS Office
Email ID: recruit@dubailondonhospital.ae
93. അബുദാബി ൽ ഫെഡറൽ എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്
• Company Name- Federal Exchange
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Customer Relation Executive
• Marketing Assistant
• Assistant Accounts
Send cv to recruitment@federalexchange.ae – Federal Exchange Job
94. അബുദാബി ൽ പ്രശസ്ത റിസോർട്ടിൽ ജോലി ഒഴിവുകൾ / പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ
• Company Name- Dusit Thani Hotels & Resorts
• Job Location- Abu Dhabi
• Nationality-Selective
• Education-Plus two/Degree/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
⭕️ഒഴിവുകൾ⭕️
▪️Group Coordinator for Reservations
▪️F&B Guest Coordinator
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
95. നിലവിൽ യു.എ.ഇ. ൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി അവസരം /ഫ്രഷേഴ്സിന് അപേക്ഷിക്കാം
• Company Name-Copthorne Lakeview Dubai
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- Dubai
• Interview -Only for Shortlisted Candidates
• Recruitment by Direct by Company
⭕️ഒഴിവുകൾ ⭕️
▪️Waiter-2200 AED
▪️Waitress -2000 AED
Send cv to h1026.info@millenniumhotels.com – Copthorne Lakeview Dubai Job
96. ഫുഡ് പാക്കിങ് കവർ ഉണ്ടാകുന്ന ഫേൽക്കൻ പാക്ക് കമ്പനിയിൽ ജോലി/ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Falcon pack
• Qualification- Added Below
• Benefits- Standard Benefits
• Salary- Discuss In Interview
• Gender- Male/Female
• Experience-Check Apply Link
• Age Limit- 20-42
• Job Location-Sharjah
• Interview – Eligible candidates mailed
• Recruitment by- Free and Direct
⭕️ഒഴിവുകൾ ⭕️
• Machine Operator
• Flexo Printing – Papercup, Blow Film Extruder, Extuder Thermoforming, Auto Aluminum Container Press
• Set up machines (calibration, cleaning etc.) to start a production
• Control and adjust machine settings (e.g. speed)
• Feed raw material or parts to semi-automated machines
• Inspect parts with precision and measuring tools
• Test operation of machines periodically
• Fix issues that might occur during the shift
• Check output to spot any machine-related mistakes or flaws Keep records of approved and defective units or final products
• Maintain activity logs
• Qualifications: 2 to 5 years experience in the packaging industry
send your CV to: careers@falconpack.ae (Falcon pack Job)
97. New Update-ദുബായിൽ ബാബ് അൽ ഷമ്സ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം, എല്ലാം കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ⭕️
1) Receptionist
2) Waiter/Waitress
3) Driver
4) Housekeeping Coordinator
5) Chef de Cuisine
6) Chef de Partie
7) Safari Driver
8) Therapist
9) Hostess, Restaurant
10) Digital Marketing Executive
11) Telephone Operator
12) Agent, Reservations
Send cv to info@babalshams.ae Bab Al Shams Job
98. ദുബായിൽ അല്ലിൻസ് ഫുഡ് കമ്പനിയിൽ സെയിൽസ് ജോലി ഒഴിവുകൾ
👉🏻ക്യാഷെർ, സെയിൽസ് എന്നി ഫീൽഡിൽ ഒഴിവുകൾ
Available Vacancies in Alliance Foods Company LLC (Asmak)
Cashier (2 positions – female preferred)
Counter Salesman (6 positions – 2 females and 4 males)
Send cv to hr@asmak.ae (Alliance Foods Company LLC (Asmak Job)
99. Hiring
We are looking for an sales helper( 3 vacancies) to water factory.
Gender: male
Kerala person
Salary +overtime +accommodation providing.
Location: *Dubai.*alqouz 4
Al marabea street.
Interested candidate can send your cv on
WhatsApp,call 0566810105
100. Company Name:
KEMOS Facilities Management
Table of Contents
Job Position – Facility Engineer
Job Details Here
Email the resume : info@kemos.ae