Indian /Gulf jobs live on 31.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പ്ലസ് ടു യോഗ്യതയുള്ളവർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ജോലി നേടാം.
സോഷ്യൽ സെക്യൂരിറ്റി അസി സ്റ്റന്റ് (എസ്.എസ്.എ): ആകെ ഒഴിവ്-2674. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള റീജണിൽ 115 ഒഴിവാണുള്ളത് (ജനറൽ-71, എസ്.സി.-12, എസ്.ടി.-2, ഒ.ബി.സി. -എൻ.സി.ൽ-19, ഇ.ഡബ്ല്യു.എസ്.- 11) (നാല് ഒഴിവ് ഭിന്നശേഷിക്കാർ ക്കും 15 ഒഴിവ് വിമുക്തഭടന്മാർക്കും നീക്കിവെച്ചതാണ്).
യോഗ്യത: അംഗീകൃത സർവ കലാശാലയിൽനിന്ന് നേടിയ ബിരുദവും മിനിട്ടിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും. പ്രായം 18-27 വയസ്സ്. ശമ്പളം 29,200-92,300 രൂപ.
⭕️സ്റ്റെനോഗ്രാഫർ: ഒഴിവ്-185, യോഗ്യത – പന്ത്രണ്ടാം ക്ലാസ്സ് വിജയം. മിനിട്ടിൽ 80 വാക്ക് ഡിക്ടേ ഷൻ (10 മിനിട്ട് സമയം) സ്പീഡും മിനിട്ടിൽ 50 ഇംഗ്ലീഷ് വാക്ക്/ 65 ഹിന്ദി വാക്ക് ട്രാൻസ്ക്രിപ്ഷൻ സ്പീഡും ഉണ്ടായിരിക്കണം. പ്രായം 18-27 വയസ്സ്. ശമ്പളം 25, 500-81,100 രൂപ.
⭕️ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി. എൻ.സി.എൽ. വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷ ത്തെയും എസ്.സി, എസ്.ടി. വിഭാ ഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി.-എൻ.സി.എൽ. വിഭാഗ ത്തിന് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയ മാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ്: 700 രൂപ. (വനിതകൾക്കും എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. പരീക്ഷ: രണ്ട് ഘട്ടങ്ങളിലായിരിക്കും പരീക്ഷ നടക്കുക. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയി ലേക്ക് ഒന്നാം ഘട്ടത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് രണ്ടര മണിക്കൂറായിരി ക്കും ദൈർഘ്യം. 150 ചോദ്യങ്ങൾ ക്കായി ആകെ 600 മാർക്ക്. സ്റ്റെ നോഗ്രാഫർ തസ്തികയിലേക്കുള്ള ആദ്യഘട്ടം പരീക്ഷയ്ക്ക് 2 മണിക്കൂറും 10 മിനിട്ടുമാണ് സമയം. ആകെ 800 മാർക്ക്, 200 ചോദ്യങ്ങൾ. തെറ്റു ത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും. രാജ്യത്താകെ 57 കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, ⭕️എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രം. ഓരോ ചോദ്യത്തിന് നാല് മാർക്ക് വീതം. രണ്ട് തസ്തികയി ലേക്കും രണ്ടാം ഘട്ടത്തിൽ സ്സിൽ ടെസ്റ്റാണ് നടത്തുക.
⭕️സോഷ്യൽ സെക്യൂരിറ്റി അസി സ്റ്റന്റ് (എസ്.എസ്.എ) തസ്തികയി ലേക്ക് മേഖല തിരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും നിയമനം നടത്തുക.
⭕️അപേക്ഷ: വിശദവിവരങ്ങൾ ക്കും അപേക്ഷ സമർപ്പിക്കു molm. www.epfindia.gov.in, എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഏപ്രിൽ 26
2. ബേക്കറിയിലേക്ക് ചായ (SAMOVAR TEA) , നാരങ്ങാവെള്ളം , ജൂസ് ഐറ്റംസ് ഉണ്ടാക്കാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് കോട്ടയം ജില്ലാ കോതനെല്ലൂർ contact +918075881306
3. എറണാകുളം
ജന്റ്സ് ഹോസ്റ്റൽ Warden നെ ആവിശ്യമുണ്ട്.(Female)35 വയസിനു മുകളിൽ.ശമ്പളം 15 to 17 k. 9846710707
4. എറണാകുളത് ഹോസ്പിറ്റലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് ശമ്പളം 13000/- Contact : 7025357333.
5. ഉണ്ണിച്ചിറയിലെ ഒരു സ്കിൻ ക്ലിനിക്കിലേക്ക് 2 ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്….
Age below- 38 year’s
Salary. 11500
Sunday working annu with weekly off
9947089900
6. പാലക്കാട്‌ കാടംകോട്ലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
(പാലക്കാട്‌-ചിറ്റൂർ റൂട്ട്). ശമ്പളം:16000/-📱8870947398.
പ്രായം:20-49.SSLC Pass.
സമീപവാസികൾ വിളിക്കു
7. എറണാകുളം പാർസൽ, കൊറിയർ സർവീസ് കമ്പനിയിലേക് ലൈറ്റ്, ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
താമസം സൗജന്യം.
താല്പര്യമുള്ളവർ വിളിക്കുക.
Phone: 7591975559
8. എറണാകുളം ജില്ല- ആസ്റ്റർ ലാബ്സ് & ക്ലിനിക്കിലേക്.
ഡോക്ടർ : 2 gP , pediatrician
അസിസ്റ്റന്റ് നഴ്സ് : 2
ലാബ് ടെക്നീഷ്യൻ : 2
Location : വാഴക്കാല പടമുകൾ & വെണ്ണല
താൽപ്പര്യം ഉള്ളവർ ഉടൻ ബന്ധപെടുക
Whatapp your CV 9746228933
call : 6282442131
Asterlabs.vennala@gmail.com
9. ലേഡീസ് ഹോസ്റ്റൽ Warden നെ ആവശ്യമുണ്ട്.(Female)35 വയസിനു മുകളിൽ.ശമ്പളം 12 to 15 k. കോട്ടയം 9846710707
10. കോട്ടയത്തേക്ക് ഒരു ഫുൾടൈം HOUSE MAIDINE (സ്ത്രീ) ആവശ്യമുണ്ട് .. ശമ്പളം : 18000
കോട്ടയത്ത് ഉള്ളവർക്ക് മുൻഗണന
7907403413
11. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക് ഒഴിവ്
Female MARKETING EXECUTIVE
QUALIFICATION : +2 WITH EXPERIENCED OR GRADUATES
SALARY👇
Freshers : 12 k + ഇൻസെന്റീവ്സ്
Experienced : 15 k + ഇൻസെന്റീവ്സ്
📍കളമശ്ശേരി
FOR MORE DETAILS CONTACT : 9645560527
12. പ്രമുഖ ഫിനാൻസ് കമ്പനിയുടെ വിവിധ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Business Associate –
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത- Bcom/Mcom/BA Ecnomics
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⌛ പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 13,000-16,000
🔞പ്രായപരിധി 30 ന് താഴെ
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
🌐ലൊക്കേഷൻസ്
🟣 ErnakulamRegion
🔹പെരുമ്പാവൂർ
🔹വെണ്ണല
🟣 Alappuzha Region
🔹ചെങ്ങന്നൂർ
🔹ചേർത്തല
🔹ആലപ്പുഴ
🟣 Kollam Region
🔹കൊട്ടാരക്കര
🟣 Palakkad Region
🔹ചിറ്റൂർ
🔹നെന്മാറ
🟣 Pathanamthitta Region
🔹അടൂർ
🔹റാന്നി
🟣 Thrissur Region
🔹കൊടകര
9645560527
13: പ്രമുഖ ഫിനാൻസ് കമ്പനിയുടെ വിവിധ ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
Branch Manager
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ 7-9 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 25,000-30,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
⛺ലൊക്കേഷൻസ്
🟣 Alappuzha Region –
🔹ചെങ്ങന്നൂർ
🔹 ആലപ്പുഴ
🔹ചേർത്തല
🟣 Idukki Region-
🔹മുരിക്കാശ്ശേരി
🟣 Pathanamthitta Region
🔹റാന്നി
🟣 Thrissur Region
🔹 വടക്കാഞ്ചേരി
🟣 Palakkad Region
🔹 നെന്മാറ
🟣 Malappuram Region
🔹പൊന്നാനി
🟣 Kottayam Region
🔹 കഞ്ഞിക്കുഴി
🔹ചങ്ങനാശ്ശേരി
9645560527
14. കാക്കനാട് _രാജഗിരി കോളജിന് അടുത്ത്.. മലബാർ മെസ്സിലേക്ക് ക്ലീനിങ് സ്റ്റാഫ് ഒയിവുണ്ട്. (female)..ദിവസവും വന്നു പോവാൻ കയ്യുന്നവർ…വിളിക്കുക
: +919995490908
15. irect ഇന്റർവ്യൂ
Bank gold loan പത്തനംതിട്ട , ആലപ്പുഴ Division
🏢 Relationship Executive
👩🏻‍🦰🧑🏻‍🦰candidates
🎓പ്ലസ് ടു ഡിഗ്രി
🧐ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
👉branch visit ഉണ്ടായിരിക്കുന്നതാണ്
💵 13k to 15k + ESI,PF medical insurance accidental insurance
🔞 35 വയസ്സ്
🗺️റാന്നി,കൊഴഞ്ചേരി,കുട്ടനാട്,തിരുവല്ല,മാവേലിക്കര,ചെങ്ങന്നൂർ,പത്തനംതിട്ട
wa.me/7736892545
16. Bank gold loan കോട്ടയം, ആലപ്പുഴ Division
🏢 Relationship Executive
👩🏻‍🦰🧑🏻‍🦰candidates
🎓പ്ലസ് ടു ഡിഗ്രി
🧐ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
👉branch visit ഉണ്ടായിരിക്കുന്നതാണ്
💵 13k to 15k + ESI,PF medical insurance accidental insurance
🔞 35 വയസ്സ്
🗺️കോട്ടയം,ചങ്ങനാശേരി,ആലപ്പുഴ,അമ്പലപ്പുഴ,പാലായി,കുറവിലങ്ങാട്,നെടുംകണ്ടം,മുണ്ടക്കയം
wa.me/7736892545
17. Bank vaccancy
🏢 Loan Sales Executive
🧑‍🦰 only
🎓പ്ലസ് ടു/ഡിഗ്രി
🔞24- 29
⏰ 9am-6pm
💵 15k+ Incentives ( 30,000/- etc…..)
🏎️ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🧐 ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയംഉണ്ടായിരിക്കണം
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
🗺️കോട്ടക്കൽ, മഞ്ചേരി, തിരൂർ
wa.me/7736892545
18. Bank Gold loan division എറണാകുളം
🏢 Relationship executive
🧑🏻‍🦰👩🏻‍🦰candidates
🎓 പ്ലസ് ടു
💵14k to 18k
🔞35 വയസ്സ്
🗺️മൂവാറ്റുപുഴ,കോലഞ്ചേരി,അങ്കമാലി,കാക്കനാട്,ആലുവ
wa.me/7736892545
19. എറണാകുളം DRY FRUIT SHOP ലേക്ക് സെയിൽസ് GIRLSനെ ആവശ്യമുണ്ട്..
📌സാലറി :9000
📌Time :10 am to 7 pm
📌സ്ഥലം :തോപ്പുംപടി, എറണാകുളം,
കൂടുതൽ വിവരങ്ങൾക്ക് :89218 35815
20. Harvest Caterers Pvt Ltd., എന്ന കാറ്ററിംഗ് സ്ഥാപനത്തിലേക്ക്, താഴെ പറയുന്ന ഒഴിവുകളിലേക്ക്, ആളെ ആവശ്യമുണ്ട്.
Executive Chef (Male)- 2 Nos.
Sous Chef (Male) – 4 Nos.
Chef De Partie (Male) – 4 Nos
Bakery Chef (Male) – 2 Nos.
Assistant Chef (Male)– 4 Nos
Cook (Male)– 4 Nos.
Assistant F&B Manager (Male) – 4 Nos
Appam Maker (Male) – 3 Nos.
Store Keeper (Male) – 3 Nos.
Stewarding Supervisor (Male) – 4 Nos.
Laundry (Male) – 4 Nos.
Kitchen Helper (Male) – 10 Nos.
Cleaners (Male/Female) – 10 Nos.
Driver (Male) – 2 Nos.
Place : എറണാകുളം, തൃശൂർ, തിരുവനന്തപുരം, തിരുവല്ല
Salary: ₹. 18,000 to 50,000 (as per category and experience)
താത്പര്യമുള്ളവർ Biodata സഹിതം ബന്ധപ്പെടുക.
WhatsApp:9207952847
താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
21. കോഴിക്കോട് ഫേമസ് ബേക്കറി യിലേക്ക് സപ്പളയർ പയ്യൻ മാരെ ആവശ്യം ഉണ്ട് അർജന്റ് ആണ് ജോലി ആവശ്യം ഉള്ളവർ മാത്രം വിളിക്കുക
8086100817
22. WANTED DELIVERY STAFF!!!
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
WORKING TIME (8AM – 3PM)
WEEKLY PAYMENT
MONTHLY EARNINGS
(₹15000 – ₹25000)
FIXED AREA DELIVERY
ACCIDENTAL insurance
NO TARGETS🤗
NO TENSION🤗
DELIVERY MORE EARN MORE😎
♦️LOCATIONS♦️
⭕ കൊയിലാണ്ടി ടൌൺ
⭕കോടശ്ശേരി
⭕ അരികുളം
⭕ കുറുവങ്ങാട്
⭕ കൊയിലാണ്ടി ബീച്ച്
⭕ പന്തലയണി
👆🏻👉 Call/WhatsApp
☎️ 9072555400
💁🏻‍♀️ സ്ത്രീകൾക്കും അവസരം…
23. Work from home available
വീട്ടിൽ ഇരുന്നു കൊണ്ട് വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവരെ ആവശ്യമുണ്ട്.
▪️ No experience
▪️ No qualification
▪️ Free training
വീട്ടിലിരുന്നു തന്നെ നല്ലൊരു വരുമാനം സമ്പാദിക്കാൻ അവസരം
കൂടുതൽ വിവരങ്ങൾക്ക്
wa.me/919961237583
24. കേരളത്തിൽ സൗത്ത് സൈഡിൽ ജോലി ഒഴുവുകൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സ്ത്രീകൾക്ക് മുൻഗണന
ലൊക്കേഷൻ തിരുവനന്തപുരം
ഭക്ഷണം താമസം സൗജന്യം
പഠന യോഗ്യത നിർബന്ധം അല്ല…
Age – 18 to 25
സാലറി -13500 മുതൽ 15500
ഫോൺ 7510453941
9539530084
25. പൊറോട്ട മാസ്റ്റർ
അടൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട മാസ്റ്ററിനെ അവശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
സ്ഥലം: അടൂർ.
📲 8592050224
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കേരളത്തിലെ പ്രമുഖ MCG & FMCG നിർമ്മാണ വിതരണ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ സ്റ്റാഫ് നിയമനം.
ശമ്പളം : 20,000 – 28,000
വയസ് : 18-35
മുൻ പരിചയം ആവശ്യമില്ല
Send your cv: 8590900731
27. കർണ്ണാടകയിലെ സ്വാമി വിവേകാനന്ദ സ്കൂളിലേക്ക് കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് 2023 ഏപ്രിൽ 3 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ walk in Interview നടത്തുന്നു. ഇന്റർവ്യൂന് വരുന്നവർ ഒർജിനൽ ഡോക്യുമെന്റ്, ബയോഡാറ്റ എന്നിവ കൊണ്ടുവരണം. 15 മിനുട്ട് Demo ക്ലാസ് ഉണ്ടാവും. പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം ഫിൽ ചെയ്യുക https://docs.google.com/forms/d/e/1FAIpQLSdUSknKHY1b1fvaBpoVcFGVYZxY11QavLWaLER7SDIrPk1tSg/viewform?usp=sf_link
28. Educational firm ലേക്ക് ഒഴിവ്
◼അക്കാദമിക് കൗൺസിലർ
🙋‍♀️🙋‍♂️candidates
🎓 Bachelor’s degree in social work or master’s degree in counselling
🕘9 to 5
🔞50
💴ആകർഷകമായ ശമ്പളം
🗺️തൃശ്ശൂർ
wa. me/7736892545
29. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക് ഒഴിവ്
FEMALE TELESALES EXECUTIVE
QUALIFICATION : +2 WITH EXPERIENCED OR GRADUATES
SALARY👇
(18000-25000)
📍കാക്കനാട്
FOR MORE DETAILS CONTACT
wa.me/7736892545
30. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക് ഒഴിവ്
Female MARKETING EXECUTIVE
QUALIFICATION : +2 WITH EXPERIENCED OR GRADUATES
SALARY👇
Freshers : 12 k + ഇൻസെന്റീവ്സ്
Experienced : 15 k + ഇൻസെന്റീവ്സ്
📍കളമശ്ശേരി
FOR MORE DETAILS CONTACT
wa.me/7736892545
31. ഫിനാൻസ് കമ്പനി
💼Business Associate
🧑‍🦰👩‍🦰candidate
🎓 Bcom/Mcom/BA Ecnomics
⏲️9.30am-5.30pm
💵 13k-16k
🔞30 below
🌏പെരുമ്പാവൂർ, വെണ്ണല, ചെങ്ങന്നൂർ, ചേർത്തല,ആലപ്പുഴ, കൊട്ടാരക്കര, ചിറ്റൂർ, നെന്മാറ,അടൂർ,റാന്നി,കൊടകര
wa.me/7736892545
32. ഫിനാൻസ് കമ്പനി തൃശ്ശൂർ
🛑Branch Manager
🧑‍🦰👩‍🦰 candidates
🎓 ഡിഗ്രി
🧐 NBFC/Gold loan sector എന്നീ മേഖലകളിൽ 7-9 വർഷത്തെ പ്രവർത്തിപരിചയം
⏲️9.30am-5.30pm
💵25k-30k
🔞പ്രായപരിധി പ്രശ്നമല്ല
🗺️ചെങ്ങന്നൂർ,ആലപ്പുഴ,ചേർത്തല,മുരിക്കാശ്ശേരി,റാന്നി,വടക്കാഞ്ചേരി,നെന്മാറ,പൊന്നാനി,കഞ്ഞിക്കുഴി,ചങ്ങനാശ്ശേരി
wa.me/7736892545
33. കോപ്പറേറ്റീവ് സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞 30
💶17k+TA,DA
🧐18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍പത്തനംതിട്ട ടൗൺ
wa.me/7736892545
34. കോപ്പറേറ്റീവ് സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞 30
💶17k+TA,DA
🧐18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍തൃശ്ശൂർ ടൗൺ
wa.me/7736892545
35. കോപ്പറേറ്റീവ് സൊസൈറ്റി വയനാട്
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞 30
💶17k+TA,DA
🧐18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌏സുൽത്താൻബത്തേരി,കൽപ്പറ്റ
wa.me/7736892545
36. *ഫിനാൻസ് കമ്പനി തൃശ്ശൂർ *
🔲 റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝 6 month experience ഉണ്ടായിരിക്കണം
💴upto 15k
🔞No age limit
🕘 9.25 am to 5.35
🌏തൃശ്ശൂർ,മണ്ണുത്തി,ഇരിഞ്ഞാലക്കുട,ചാലക്കുടി,കുന്നംകുളം
wa.me/7736892545
37. ഫിനാൻസ് കമ്പനി തൃശ്ശൂർ
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴 upto 20k
🔞no age limit
🕘Working time – 9.25 am to 5.35
🌏തൃശ്ശൂർ,മണ്ണുത്തി,ഇരിഞ്ഞാലക്കുട,ചാലക്കുടി,കുന്നംകുളം
wa.me/7736892545
38. കൺസ്ട്രക്ഷൻ കമ്പനി തൃശ്ശൂർ
⏺️സിവിൽ എഞ്ചിനീയർ
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓civil Diploma/ B.tech civil
👉Autocad knowledge
🕘9 to 5.30 ( female)
🕘8.30 to 5.30 (male)
🤝2 or 3 year experience in same field
💴ആകർഷകമായ ശമ്പളം
🔞35 വരെ
🗺️തൃശ്ശൂർ
wa.me/7736892545
39. ജനസേവക കേന്ദ്രത്തിലേക്ക് ഒഴിവ്
🌐ഓഫീസ് സ്റ്റാഫ്
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓പ്ലസ് ടു
🤝computer knowledge must
💴5000
🕘10 to 5
🔞 No Age limit
🌏ആളൂർ
wa.me/7736892545
40. Direct interview
ഇന്റർവ്യൂ തീയതി :- 05/04/23
ഇന്റർവ്യൂ ടൈം :- 10 00 to 2.00pm
ഇന്റർവ്യൂ ലൊക്കേഷൻ : കരുനാഗപ്പള്ളി

ടെക്സ്റ്റൈൽ ഷോപ്പ് കൊല്ലം
◾Accountant :- 1
🧑‍🦰👩‍🦰 candidates
🎓 B. Com
👉Tally, GST knowledge ഉണ്ടായിരിക്കണം.
🧐സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
⏰9.00 to 6.30
🔞40
💵 ആകർഷകമായ ശമ്പളം
🏠 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗺️കരുനാഗപ്പള്ളി
wa.me/7736892545
41. Building materials കമ്പനി തൃശൂർ
☯️showroom Sales Executive
🙋‍♂️🙋‍♀️ candidates
🎓ഡിഗ്രീ
🕘 9 to 7
🔞27 tp 32
🤝Minimum 2 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴12.5 k to 15k plus incentive
▪️Job role – handling walk in show room customers and achieving target
🗺️മരത്താക്കര
wa.me/7736892545/wa.me/7034897414
42. Direct interview
ഇന്റർവ്യൂ തീയതി :- 05/04/23
ഇന്റർവ്യൂ ടൈം :- 10.00 to 2.00pm
ഇന്റർവ്യൂ ലൊക്കേഷൻ : കരുനാഗപ്പള്ളി
ടെക്സ്റ്റൈൽ shop kollam
◾Sales Girl/ Sales man
🧑‍🦰👩‍🦰 candidates
🎓 പ്ലസ് ടു / above
🔞40
💵 ആകർഷകമായ ശമ്പളം
🏠 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗺️കരുനാഗപ്പള്ളി
wa.me/7736892545/wa.me/7034897414
43. Direct interview
ഇന്റർവ്യൂ തീയതി :- 05/04/23
ഇന്റർവ്യൂ ടൈം :- 10.00 to 2.00om
ഇന്റർവ്യൂ ലൊക്കേഷൻ :- കരുനാഗപ്പള്ളി
ടെക്സ്റ്റൈൽ shop Kollam
◾Customer Care :-
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓 പ്ലസ് ടു / above
🔞30
💵 ആകർഷകമായ ശമ്പളം
🏠 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗺️കരുനാഗപ്പള്ളി
wa.me/7736892545/wa.me/7034897414
45. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 2023 മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451/2565452
46. തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററിന്റെ ( Employability Centre Thrissur) ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.
ബി എസ് സി നഴ്സ്/ജനറൽ നഴ്സ്,
എസ് ഒ എസ് ഹൗസ് മദർ,
അക്കൗണ്ട്സ് മാനേജർ,
അസി. അക്കൗണ്ടൻറ്,
പ്രോജക്ട് മാനേജർ,
എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ്,
ക്വാളിറ്റി അനലിസ്റ്റ്,
അസി. മാനേജർ,
നഴ്സിങ് ട്യൂട്ടർ,
ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ,
റിസപ്ഷനിസ്റ്റ്,
ടെലി കോളർ,
സെയിൽസ് എക്സിക്യൂട്ടീവ്,
സോളാർ/ഇൻവെർട്ടർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യത : ബികോം, ഐടിഐ/ഡിപ്ലോമ ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ബിഎസ്സി നഴ്സിങ്/ജനറൽ നഴ്സിങ്, ബിടെക്/ബിഇ മെക്കാനിക്കൽ, ഡിഫാം/ബി ഫാം, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താം ക്ലാസ് പാസായവർ /പാസാകാത്തവർ തുടങ്ങിയ യോഗ്യതയുള്ളവർ ബയോഡാറ്റയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻറുമായി ബന്ധപ്പെടണം. അഭിമുഖം 2023 മാർച്ച് 31ന് ഉച്ചയ്ക്ക് 2 മണിക്ക്.
എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 250 രൂപ അടയ്ക്കണം. ഫോൺ: 9446228282.
47. സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ്‌നഴ്‌സ്‌ന് ജിഎന്‍എം/ ബിഎസ് സി ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്. ഫിസിയോതെറാപിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടാകണം. ഹൗസ്‌കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് 8ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം . പ്രായപരിധി 50വയസ്സ് .അപേക്ഷ അയക്കേണ്ട വിലാസം hr.kerala@hlfppt.org, sihkollam@hlfppt.org. അവസാന തീയതി ഏപ്രില്‍ 4. വിശദവിവരങ്ങള്‍ക്ക് 7909252751, 8714619966.
48. ജോലി ഒഴിവ്
എടപ്പാൾ ZARA GOLD AND DIAMONDS ൽ നിരവധി ജോലി ഒഴിവുകൾ..
🔮Sales Manager
ജ്വല്ലറി മേഖലയിൽ മാനേജരായി പ്രവർത്തിപരിചയമുള്ളവർക്ക് അവസരം
🔮Sales Executive
ജ്വല്ലറി മേഖലയിൽ പ്രവർത്തിപരിചയമുള്ള യുവാക്കൾക്ക് അവസരം
🔮Sales Executive Trainee
+2 കഴിഞ്ഞ മികച്ച വാക്ചാതുര്യവും ആശയവിനിമയ ശേഷിയുമുള്ള യുവാക്കൾക്ക് അവസരം
🔮Marketing Executive
ജ്വല്ലറി മേഖലയിൽ മാർക്കറ്റിംഗ് പ്രവർത്തിപരിചയമുള്ളവർക്ക് അവസരം
🔮Gold Smith
പ്രവർത്തിപരിചയമുള്ളവർക്ക് അവസരം
Send Your Resume to,zaragoldanddiamonds@gmail.com
Or Contact: 9947 262 916, 7593 916 203
49. എറണാകുളം
ഇളംകുളം baskin robbins സ്റ്റോറിലേക്ക് part-time സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Timing:5.30pm – 1am
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
8606157626
50. WE ARE HIRING!!!!
SALES AND SUPPORT EXECUTIVES AND FIELD SALE EXECUTIVES
Freshers and experienced candidates can apply
Must have good communication and sales skills
Kindly send your resumes to hridya@aguaindia.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. AC service centre ലേക്ക് വീട്ടിൽ ഇരുന്ന് ടെലി കോളിംഗ് ചെയ്യുന്നതിന് വേണ്ടി ലേഡീ സ്റ്റാഫുകളെ ആവശ്യമുണ്ട് ടെലി കോളിംഗ് ചെയ്തു പരിചയമുള്ളവർ ഈ നമ്പറിൽ വിളിക്കുക
8089487771
52. Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ HR cum Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- MBA HR
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9am-5pm
💵 9000/-(first month)
💴10000 after month
🔞പ്രായ പരിധി 35ൽ താഴെ
👉 ലൊക്കേഷൻ:-
📍 കിഴുത്താണി
📍 സമീപവാസികൾക്ക് മുൻഗണന
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
📞വിശദ വിവരങ്ങൾക്ക് വിളിക്കുക 9645560527
53. പ്രമുഖ ബാങ്കിന്റെ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◾Business development officer :-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത :- Any degree
👉 ഏതെങ്കിലും Banking/Insurance/ NBFC മേഖലയിൽ 1 -2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
💵 ശമ്പളം :- 20k above + TA
🧐നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 20 മുതൽ 30 ശതമാനം വരെ ശമ്പള വർധന ഉണ്ടായിരിക്കുന്നതാണ്.
⏰9.30 to 6.00
🔞30 വരെ
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
👉Job role :-
📍Account opening ആണ് വരുന്നത്
👉Field work ഉണ്ടായിരിക്കും
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
📍 ചാലക്കുടി
📍കുന്നംകുളം
📍കൊടുങ്ങല്ലൂർ
📍ഗുരുവായൂർ
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
54. കോപ്പറേറ്റീവ് സൊസൈറ്റി വയനാട് ജില്ല
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍സുൽത്താൻബത്തേരി
📍 കൽപ്പറ്റ
9645560527
55. ആലുവ
എഡ്യൂക്കേഷൻ അക്കാഡമിയിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. പ്രായം 30 വരെ. ക്വാളിഫിക്കേഷൻ – +2 .ഡ്യൂട്ടി ടൈം 9 -6
സാലറി 10000
8075096658
56.കൊച്ചി
പ്രമുഖ ബുട്ടീക്കിലേക് അളവെടുക്കുന്നതിനു പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്. . ഡ്യൂട്ടി ടൈം 9 .30 – 8 .
ഉച്ചക് 12 മുതൽ രാത്രീ 8 വരെയും . സൗജന്യ ഹോസ്റ്റൽ സൗകര്യം. സാലറി 17000 .
9778030722
57.ചെങ്ങന്നൂർ
കല്ലിശ്ശേരി യിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 25 -50 വരെ.സാലറി 15200
7907297805
58.ആലപ്പുഴ
ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനിലേക് സൽ സ്വഭാവിയായ ഹേവായ് ഡ്രൈവർമാരെയും പെൺകുട്ടികളുടെ മേൽനോട്ടത്തിന് 30 വയസിനു മേൽ പ്രായമുള്ള വനിതാ വാർഡൻ മാരെയും ആവശ്യമുണ്ട്.
9207976381
59.കോഴഞ്ചേരി
പ്രമുഖ റെസ്റ്റോറെന്റിലേക് പ്രവർത്തി പരിചയമുള്ള നോർത്ത് ഇന്ത്യൻ / സൗത്ത് ഇന്ത്യൻ /& ചൈനീസ് ഷെഫിനെയും ആവശ്യമുണ്ട്. താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്.
9526890710
60.എറണാകുളം
ജന്റ്സ് ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്.
സാലറി 15000 -17000
9846710707
61.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്. സെയിൽസ്, ലോഡിങ് സെക്ഷനിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്.സാലറി 19500 വരെ.
9562151954
62.ആലുവ
PVC പൈപ്പ് കമ്പനിയുടെ GST അറിയാവുന്നവരെയും , ഹെവി ഡ്രൈവേഴ്സ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
7012231535
63.എറണാകുളം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പ്രായം 25 -48 വരെ. ഉയരം 165 CM . താമസ സൗകര്യവും ഭക്ഷണവും ഇൻഷുറൻസും ലഭ്യമാണ്. സാലറി 17000 -20000
7902765518
64.കൊല്ലം
ജാവീസ് സിനിമ റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ, സൗത്ത് ഇന്ത്യൻ കുക്ക്, കിച്ചൻ HELPER , വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്,ആകർഷമായ ശമ്പളം .താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്
9895122366
65. പ്രമുഖ കമ്പനിയുടെ പുതുതായി ആരംഭിക്കുന്ന ഓഫീസിൽ നിരവധി ഒഴിവുകൾ
1 Office Staff
2 Administration Staff
3 Management Staff
4 Supervisor
♦️ Salary : 15000-26000
♦️ Qualification : +2 Graduation
♦️Age Below : 27
കൂടുതൽ വിവരങ്ങൾക്ക്
📲 9072408089
66. എറണാകുളം
സൈൻ ബോർഡ് കമ്പനിയിലേക് പ്രിന്ററിയും , ബോർഡ് വയ്ക്കുവാനും അളവെടുക്കക്കുവാനും , ഫിറ്റ് ചെയ്യുവാനുമായി ആളുകളെ ആവശ്യമുണ്ട്.
സാലറി 25000 -30000
9605005044
67.പത്തനംതിട്ട
ടൂറിസ്റ്റ് ഹോമിലേക് മെയിൽ റിസിപ്ഷനിസ്റ്റിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9447682299
68.പെരുമ്പാവൂർ
വേങ്ങരയിലേക് HOWS MADE നെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യണം. സാലറി 20000
7907403413
69.കാട്ടാകട
ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ടൈം 10 -6 വരെ. സാലറി 15000
7034847821
70.ബാംഗ്ലൂർ
പ്രമുഖ വസ്ത്രം നിർമാണ ഫാക്ടറിയിലേക് പരിചയ സമ്പന്നരായ ഫാഷൻ ഡിസൈനറെ ആവശ്യമുണ്ട്. ബാംഗ്ലൂരിൽ പ്രവർത്തി പരിചയമുള്ളവർക് മുൻഗണന.
7907849020
71.തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് . 40 വയസിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താമസ സൗകര്യവും ലഭ്യമാണ്.
DUTY TIME 8.30AM- 5PM
SALARY 12500-15000+ ESI+PF
9946591122
72. തൃശൂർ
കേന്ദ്രിയ വിദ്യാലയ സ്കൂളിലേക്കു EX -SERVICE MAN , സെക്യൂരിറ്റി ഗാർഡായി ആവശ്യമുണ്ട്. 8 മണിക്കൂർ ഡ്യൂട്ടി , സാലറി 22000
8156881568
73.കട്ടപ്പന
ടെലി കോളിംഗ് എക്സിക്യൂട്ടീവ് ഫീമെയിലിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
സാലറി 10000 -12000
9562319098
74.ആലപ്പുഴ
മുല്ലക്കൽ ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -7 വരെ. മാസം 4 ലീവ്. സാലറി 9000 രൂപ .
9446369353
75.എറണാകുളം
ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള പ്രമുഖ ത്രീ സ്റ്റാർ ഹോട്ടലിലേക്കു റൂം സർവീസ് ഓർഡർ ടേക്കറിനെ ആവശ്യമുണ്ട്. പ്രായം 18 -35 വരെ. താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്.
സാലറി 14000 -24000
8129511900
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.തിരുവനന്തപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന മീഡിയ ഏജൻസിയിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .AGE 30-50
DUTY TIME – 10AM – 6PM
SALARY 15000- 20000
7012325213
77. ആവശ്യമുണ്ട്
Accountant
Billing staff
Tele caller
Front office staff, Sales staff, Packing staff , Store keeper , Site engineer എന്നിവരെ ആവശ്യമുണ്ട്
9061589800
78.wanted Relationship Managers
സെയിൽസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയത്തെ നിർബന്ധം .
Age -30-50 (M/F)
Salary 36000
04872995988
79. WANTED
ADMINISTRATIVE OFFICER
For a Hospital @ Ernakulam
Hospital experienced persons needed.
9447627777
80. കോഴിക്കോട്
സൈറ്റ് സൂപ്പർവൈസർ ( interior )
ഫ്രണ്ട്‌ ഓഫീസ് സ്റ്റാഫ് (ഫീമെയിൽ)
എന്നിവരെ ആവശ്യമുണ്ട്.
9288024034
81. വെള്ളായണി
നോവേനാസ് അക്കാഡമിയിൽ ബ്യൂട്ടീഷ്യൻ , DTP ഓപ്പറേറ്റർ , കമ്പ്യൂട്ടർ ടീച്ചർ, ബിസിനെസ്സ് development മാനേജർ, തയ്യൽക്കാർ എന്നിവരെ ആവശ്യമുണ്ട്.
9497057927
82. തിരുവനന്തപുരം
ലുലു മാളിലേക്കും പ്രമുഖ ഹോസ്പിറ്റലുകളിലേക്കും സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
Age 25-45 +PF+ESI
04712358868
83. പ്രമുഖ ബ്രാൻഡഡ് ഷോറൂമിലേക് ഷർട്ടും പാൻറ്റും , ജുബ്ബയും കട്ട് ചെയ്തു തയ്‌ക്കാൻ പരിചയ സമ്പന്നരായ തയ്യൽ കാരെ ആവശ്യമുണ്ട്. 9947023588
84. ആവശ്യമുണ്ട്
ക്രീയേറ്റീവ് ഡയറക്ടർ , കോപ്പി റൈറ്റർ ( ഇംഗ്ലീഷ്) , മോഷൻ ഗ്രാഫിക്സ് ഡിസൈനർ, GM മാർക്കറ്റിംഗ് , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഗ്രാഫിക്സ് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്.
7034567979
85. ഗുരുവായൂർ
ഫുഡ് കമ്പനിയിലേക് കുക്കിനെയും എണ്ണ കടികൾ തയ്യാറാക്കുന്ന ആളിനെയും ആവശ്യമുണ്ട്.
9846471693
86.ഫാം ലേബർ
പശു ഫാർമിലേക് ജോലിക്കാരെ ആവശ്യമുണ്ട്. കറവ അറിയുന്നവർക്കും ഫാമിലിക്കും മുൻഗണന. താമസ സൗകര്യമുണ്ട്.
8606712914
87.ഹിമ നല്ലെണ്ണ
നല്ലെണ്ണ ബോട്ടിൽ , 15KG ,ടിൻ, വിളക്കെണ്ണ എന്നിവയുടെ വിതരണത്തിന് FMCG പ്രൊഡക്ടുകളിൽ എക്സ്പീരിയൻസ് ഉള്ള സെയിൽസ് എക്സിക്യൂട്ടീവിനെയും , സെയിൽസ് ഓഫീസറെയും ആവശ്യമുണ്ട്.
9847215000
88. സ്റ്റാഫിനെ ആവശ്യമുണ്ട്
🔸പാർട്ട്ടൈം
🔸ഫുൾടൈം
🔸സെയിൽസ്
🔸ബില്ലിംഗ്
☎️Contact :8921546363
പെരുംകുഴിയിൽ സൂപ്പർമാർക്കറ്റ് പടപ്പനാൽ, തേവലക്കര

GULF JOBS
89.WANTED
LAUNDRY WORKER
2 year experience
0523074126
90. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ (New Update)
⭕ഒഴിവുകൾ⭕
▪️Maintainece Manager (salary 130000 (6000 AED)
▪️Food & Beverage Supervisior( salary 100000 (4800 AED)
Send CV to careers.almaya@almayauae.com ( Al Maya Island & Resort)
91. ️ഓഫീസ് ബോയ് ജോലി നോക്കുന്നവർക് ദുബായിൽ പ്രശസ്ത കോൺട്രാക്ടിങ് കമ്പനിയിൽ ജോലി
👉78000 (3500 ദിർഹം) ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
Available Vacancies in Infracare Facilities Management
Office Boy
Send cv to careers@infracare.ae – Infracare Facilities Management Job
92. ഉടനെ ആവശ്യമുണ്ട്
Accounts Assistant – Dubai
Requirements:
* Candidate should have min 1- 2 years of experience in UAE healthcare industry (Clinics & Hospital)
*Should have experience working on accounting software
*Well versed with MS Office
Email ID: recruit@dubailondonhospital.ae
93. ദുബായിലെ അൽ നാദിക് കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
⭕ഒഴിവുകൾ⭕
◼️Cashier
◼️Office Administrator
◼️HR Assistant
◼️Waiter / Waitress
◼️StoreKeeper
◼️Security Guard
◼️Customer Service Executive
◼️Warehouse Assistant
◼️Administrative Assistant
◼️Receptionist
✳️ താല്പര്യം ഉള്ളവർ ഉടനെ അപേക്ഷ സമർപ്പിക്കുക
Send cv to CARE@ALNADIKTRADING.CO.IN -Al Nadik Trading Job
94. Company Name:
KEMOS Facilities Management
Table of Contents
Job Position – Facility Engineer
Job Details Here
Email the resume : info@kemos.ae
95. My client in Banking Industry in UAE is now hiring for a Home Finance-Sales and Service Advisor. Package is budgeted between 12-14k + incentives. Choice of work locations: Dubai, Fujairah, Ras Al Khaimah. Share cv on maritimeopenings@gmail.com
96. Company Name:
My Millennium
Table of Contents
Job Positions – Millennium Hotels And Resorts Careers Jobs Vacancies
1. Security Supervisor with SIRA license
2. Front Office Supervisor
3. Front Desk Officer
4. Bell Attendant with UAE driving license
5. Food Server
6. AV Technician
7. Graphic Designer
Job Details Here
Experience: 1-2 years in similar role.
Looking for locally available candidates in U.A.E.
Interested applicants, kindly send your cv to
careers.mdab@millenniumhotels.com
97. Job Position – Car Washer
Bar Supervisor
Bartender
Barista
Waiter
Waitress
Bartender
Interested candidates, please send your resume to h1026.hr02@millenniumhotels.com with the Subject applying position.
98. Company Name:
Wazaeff
Table of Contents
Job Positions – Wazaeff Careers
– Physics Teachers
– Maths Teachers
– Biology Teachers
– Chemistry Teachers
– Health Sciences Teachers
Job Details Here
Qualifications:
– BS + Teaching Diploma/Master’s
– Teaching Experience in UAE
Should you be interested and meet the requirements, kindly send your CV to hr1@wazaeff.com
99. Hiring
We are looking for an sales helper( 3 vacancies) to water factory.
Gender: male
Kerala person
Salary +overtime +accommodation providing.
Location: *Dubai.*alqouz 4
Al marabea street.
Interested candidate can send your cv on
WhatsApp,call 0566810105
100.WE NEED AN EXPERIENCED MOBILE TECHNICIAN
050-6497033

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.