Indian /Gulf jobs live on 02.06.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️
ഗുരുവായൂർ കൂനംമൂച്ചി എന്നിവിടങ്ങളിൽ കൊറിയർ സ്ഥാപനത്തിൽ DELIVERY BOYS & GIRLS നെ ഉടനെ ആവശ്യമുണ്ട്.ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9656723720,9773545168,9645966279,8589908990
🪀whatsapp 9656723720, 9773545168
2. For credit card
Bank Branch relationship executive 🧑🏻💼👩🏻💼20000above+incentive
Gender:Female/Male
Freshers or experienced
Qualification:Degree
Salary:20000above+incentive
Age:below32
Time:9:30am-6:00pm
Location :Thrissur,Chalakudy, Guruvayoor, Thriprayar, Kunamkulam, Irinjalakuda, Wadakkanchery, kanjani, ollur
7306545205
3. എറണാകുളം ജില്ലയിൽ Dry fruit ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
സാലറി : 15000
കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
4. Telecalling 👩🏻💼9000-12000
Gender:Female
6 months Experienced
Qualification:Plus two or above
Age:below 35
Salary :10000-12000
Good communication skill & smart
Time : 9:30 am -5:00pm
Location:Thrissur
7306545205
7. പാർട്ട് ടൈം ഹൗസ് മെയിഡിനെ ആവശ്യം ഉണ്ട്.
കലൂർ പാവക്കുളം അമ്പലത്തിന്റെ അടുത്ത് മൂന്ന് അംഗങ്ങൾ ( അഛൻ , അമ്മ, മൂന്നുവയസ്സുള്ള പെൺകുഞ്ഞ് ) ഉള്ള ഒരു ഫ്ലാറ്റിലേക്ക് ഒരു ഹൗസ് മെയിടിനെ ഉടനെ ആവശ്യമുണ്ട്.
അഛനും അമ്മയും ഹൈക്കോർട്ടിൽ വക്കീലന്മാരാണ് , കുഞ്ഞ് നർസറിയിൽ പോകുന്നു.
രാവിലെ ഏഴുമണിക്ക് എത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കണം , ഉച്ചയ്ക്കലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി പായ്ക്ക് ചെയ്യണം , വൈയ്കിട്ടത്തേക്ക് പച്ചക്കറി അരിഞ്ഞു വയ്കണം,പാത്രങ്ങൾ കഴുകണം, വാഷിങ്ങ് മെഷിനിൽ കഴുകിയ വസ്ത്രങ്ങൾ അയയിൽ ഇടണം ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വയ്ക്കണം , അടിച്ചു തുടയ്ക്കണം , എന്നിങ്ങനെയാണ് വലിയ പണികൾ .
താല്പര്യമുള്ളവർ എത്രയും പെട്ടെന്നു
9446358728 എന്ന നമ്പറിൽ ബന്ധപ്പെടുക.
8. കാക്കനാട് ഉള്ള അപൂർവ ഫൗണ്ടേഷൻ (ക്രെഡിറ്റ് ബ്യൂറോ) ലേക്ക് ഓഫീസ് അഡ്മിനിസ്ട്രേഷൻ (female) സ്റ്റാഫിനെ ആവശ്യമുണ്ട്
9995450910
9. Driver + salesman
Place : Ernakulam Piravom
Salary :12000
ബാക്കി സെയിൽസ് അനുസരിച്ചു കൂട്ടി തരുന്നതാണ്..
Contact number: 9947427268 ഈ നമ്പറിൽ ഡീറ്റൈൽസ് അയച്ചു തരാവുന്നതാണ്.
കണ്സൾറ്റൻസി അല്ല.
10. എറണാകുളത്തേക്ക് 20 മെയിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം,ഫുഡ് ഉണ്ടായിരിക്കും. 12000 രൂപ സാലറി.
. . ഉടൻ ബന്ധപ്പെടുക. 9188246297
11. ലേഡീസ് ഹോസ്റ്റലിലേക്ക് കിച്ചൻ ഹെൽപ്പർനെ ആവിശ്യമുണ്ട്. (സ്ത്രീ)വയസ് 35ന് മുകളിൽ. താമസം ഭക്ഷണം ഉണ്ടാകും. ശമ്പളം 17000/- എറണാകുളം 9846710707
12. .ചങ്ങനാശേരി
ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ് ഫീമെയിൽ,സെയിൽസ് എക്സിക്യൂട്ടീവ് , ഡ്രൈവർ കം സെയിൽസ്മാൻ എന്നിവരെ അവശയമുണ്ട്.
9847542824
13. .തൃശൂർ
തളികുളത്തു പ്രവർത്തിക്കുന്ന അശോക റെസ്റ്റോറെന്റിലേക് മാനേജർ , വെയ്റ്റർ. HELPER . റിസെപ്ഷനിസ്റ് (നൈറ്റ്)എന്നി ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9947182468
14. പാലക്കാട്
നെല്ലിയാമ്പതി പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ചൈനീസ് കുക്കിനെ ആവശ്യമുണ്ട്. സാലറി25000 -30000
9037025002
15. അഞ്ചൽ
ഫാമിലെ ജോലിക്ക് ആളെ ആവശ്യമുണ്ട് (കൃഷി, മൃഗ പരിപാലനം,)
7561068128
16. കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
17. ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9809812345
18. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന സ്പായിലേക് സ്പാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
7012405362
19. കോഴിക്കോട്
ഇലക്ട്രിഷ്യൻ. സാലറി 12K – 28,000/-
Call 7902995522
20. പി വി സി കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9446001212
21. . എറണാകുളം
ഫ്ളാറ്റിലേക് ലേഡി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി . ക്വാളിഫിക്കേഷൻ- 10
പ്രായം 25 -40
സാലറി 15000
9061004124
22. തൊടുപുഴ
ലേഡീസ് ഹോസ്റ്റലിലേക് കുക്ക്, കിച്ചൻ HELPER , ക്ലീനിങ് ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
8891222651
23. കട്ടപ്പന
നൈറ്റ് ഡ്യൂട്ടിക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സമീപ വാസികൾ ബന്ധപെടുക . സാലറി 12000
9061094477
24. അങ്കമാലി
റെസ്റ്റോറെന്റിലേക് ക്യാപ്റ്റനെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000
9188657019
25. തിരുവാങ്കുളം
ഡോർ നിർമാണ കമ്പനിയിൽ ക്ലീനിങ്ങിനും , മിനുക് പണികൾക്കും സ്ത്രീകളെ ആവശ്യമുണ്ട്
9249455572
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ചാരിറ്റബിൾ ORAGANISATION ആയ നയോമിയിൽ വനിത ഫീൽഡ് കോ- ഓർഡിനേറ്റേഴ്‌സിന്റെ ഒഴിവ്
8848899791
27. തൃശൂർ
മഹേശ്വരി വെജിറ്റേറിയൻ ഹോട്ടലിലേക്കു waiters , കുക്ക്, ദോശ/ പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട് .
9495656683
28. എറണാകുളം
വാഷിംഗ് മെഷീൻ ഫാബ്രിക്കേഷൻ വർക്ക് ഷോപ്പിലേക് വെൽഡർ മാരെയും , helper മാരെയും ആവശ്യമുണ്ട്.
9747101234
29. പത്തനംതിട്ട
കോഴഞ്ചേരിയിലെ പ്രമുഖ റെസ്റ്റോറെന്റിലേക് സെയിൽസ് മാൻ, വെയ്റ്റർ,ഹെൽപ്പേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7907939935
30. പത്തനംതിട്ട
തനിമ ബ്യൂട്ടി പാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്, ഹോസ്റ്റൽ സൗകര്യമുണ്ട്.
7559961761
31. വൈറ്റില
വീട്ടിൽ താമസിച്ചു കുക്കിങ്ങിനും ക്ലീനിങ്ങിനും ഒരു സ്ത്രീയെ ആവശ്യമുണ്ട്
9447048952
32. എറണാകുളം
പരസ്യ ബോർഡ് കമ്പനിയിലേക് വെൽഡർ, ബോർഡ് വർക്കേഴ്സ്, ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്
7356378003
33. എറണാകുളം
ഫാമിലി ബ്യൂട്ടി പാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെയും ഹെല്പറെയും ആവശ്യമുണ്ട്
9567666321
34. മൂന്നാർ
ചോക്ലറ്റ് ഫാക്ടറിയിൽ സെയിൽസ്മാൻ ഒഴിവുകൾ .ഹിന്ദി, അറബിക് , ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ളവർക് മുൻഗണന.
8281467114
35. പനമ്പള്ളി നഗർ
വോക് വേയിലുള്ള ലേഡീസ് ഗാർമെൻറ്സ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം 45 ൽ താഴെ.
8089103777
36. എറണാകുളം
ചെമ്പുമുക്കിൽ വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
9539068041
37. .വീട്ടിലിരുന്നു കമ്പ്യൂട്ടർ വർക്കുകൾ ചെയ്യാൻ ആളെ ആവശ്യമുണ്ട്.
9562698889
38. എറണാകുളം
പട്ടിമറ്റത്തുള്ള എഞ്ചിനീയറിംഗ് കമ്പനിയിലേക് HR , ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
8606092682
39. . പാലാ
ഹോട്ടലിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്.
9447571675
40. വെസ്റ്റ് ഹിൽ
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു പാചകം ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
8921044976
41. ഇടപ്പള്ളി
അപ്പാർട്മെന്റിലേക് താമസിച്ചു ക്ലീനിങ്ങിനു 40 വയസിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 10000
6282419529
42. ഷൊർണൂർ
തൃശൂർ ജില്ലാ എയ്ഡഡ് U P സ്കൂളിലേക്കു അദ്ധ്യാപക ഒഴിവുകൾ
9447149516
44. തിരുവനന്തപുരം
അസിസ്റ്റന്റ് കുക്ക്, ക്ലീനിങ് ബോയ് , എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9947347300
45. ബേക്കറി വർക്ക്
ബേക്കറി സൂപ്പർവൈസറെയും ബേക്കേഴ്‌സിനെയും ആവശ്യമുണ്ട്.
9740984252
46. തിരുവനന്തപുരം
വെള്ളയമ്പലത്തു വിനായക ലേഡീസ് ഹോസ്റ്റലിലേക് വാർഡനെയും, കുക്കിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9497847979
47. എറണാകുളം
മാർക്കറ്റ് റോഡിലെ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫ് & സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് .
8893173395
48. കളമശേരി
തയ്യൽ യൂണിറ്റിലേക് സ്ത്രീകളെ ആവശ്യമുണ്ട്.
8139032871
49. അക്കൗണ്ടന്റ്
കോത മംഗലം ഓടക്കാലി കൊട്ടിച്ചിറയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്കു(ACCOUTANT )പരിചയ സമ്പന്നരായവരെ അവശയമുണ്ട്
9447089302
50. എറണാകുളം
ഓഫീസിലേക്കു ഡിഗ്രി കഴിഞ്ഞ ഓഫീസ് അസിസ്റ്റന്റ് , അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട് .
9895654343
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ 51.
51, ഖത്തർ ആസ്ഥാനമായിട്ടുള്ള Business Consulting സ്ഥാപനത്തിന്റെ തൃശൂർ ജില്ലയിലെ മാള ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
◼ Coordinator :–
👩🦰🧑🦰 ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓Any Degree
⏰ 9:30 to 5:30 ( females ) 12:30 to 8:30 ( males)
💵After interview min (12k)
👉 സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
🔞 below 38
👉Language Fluency in English is compulsory
👉Probation period 6 months
1 month salary gradually deduct from the salary it will refundable on resignation
👉Sunday working ആയിരിക്കും.., Friday off…..
👉ലൊക്കേഷൻ –
📍 മാള
📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക9645560527
52. കേരളത്തിലുടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറിയുടെ തൃശ്ശൂർ ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ.
🏬 Field Executive :-
🧑🦰Male
🎓+2
🤝 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🛵 Two wheeler and license must
🔞22 – 50
🕘9 to 6
💴 ശമ്പളം- 16400/-
👉6 month after salary increment..
📍job role
Gold kuri etc….
🏭 Location –
📍 മൂന്നുപീടിക
📍 ഇരിഞ്ഞാലക്കുട
📍 തൃപ്രയാർ
📍 ചെറായി
📍 പറവൂർ
📍 പുത്തൻവേലിക്കര
📍 കൊമ്പിടിഞ്ഞാമാക്കൽ
📍 മാള
Pls call 9645560527
53. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് വിവിധ ജില്ലകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
❇️Internal auditor
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻🎓 Any ഡിഗ്രീ
🔞പ്രായപരിധി 30
ശമ്പളം17250 (TA,DA)
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലങ്ങൾ
🔻തൃശ്ശൂർ ജില്ല
✅ ഗുരുവായൂർ
✅വടക്കാഞ്ചേരി
🔻വയനാട് ജില്ല
✅മീനങ്ങാടി
🔻തിരുവനന്തപുരം ജില്ല
✅കരമന
🔻എറണാകുളം ജില്ല
✅തോപ്പുംപടി
🔻പത്തനംതിട്ട ജില്ല
✅റാന്നി
9645560527
54. Part time
Office staff🧑🏻💼7500
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 30
Salary :7500/-
Time : 2:00 pm -7:30pm
Location:Poothole
7306545205
55.Office staff🧑🏻💼9000
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 30
Salary :9000/-
Time : 2:00 pm -9:00pm
Location:Poothole
7306545205
56.Office staff🧑🏻💼5000
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 30
Salary :7500/-
Time : 10:00 am -2:00pm
Location:Poothole
7306545205
57. Looking for a candidate for a data entry job – GST Audit. Full Time.
Required skill – expertise in Microsoft Excel with any degree or basic accounting understanding.
Salary Industry standards.
Preferably: Female candidates
Location : Vyttilla, Ernakulam.
Please share your cv to joseph.peterc@yahoo.com
Wats app 9446347546
58. Spare executive 👩🏻💼8000-15000
Gender:Female
Freshers or Experienced
Qualification:Degree or above
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location:Chavakad,Kuriachira
7306545205
59.Billing 👩🏻💼8000-15000
Gender:Female
Freshers or Experienced
Qualification:Degree or above
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location:Chavakad,Kuriachira
7306545205
60.Cashier 👩🏻💼8000-15000
Gender:Female
Freshers or Experienced
Qualification:Degree or above
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location:Chavakad,Kuriachira
7306545205
61.Data Entry👩🏻💼8000-10000
Gender:Female
Freshers or Experienced
Qualification:Degree or above
Age:below 35
Salary :8000-10000
Time : 9:00 am -6:00pm
Location:Thrissur
7306545205
62. We are hiring
Sales Officer for hdfc
Qualification: any degree
Salary: ₹25000+ Incentives
Job location: Trivandrum
Experience: 6month any sales Experience
Contact Us: 9995845439
63. പ്രമുഖ കമ്പനിയുടെ ഓഫീലേക്ക് മുൻപരിചയമില്ലാതെ തന്നെ ഫീൽഡ് സ്റ്റാഫിനെയും മാർക്കറ്റിംഗ് സ്റ്റാഫിനെയും നിയമിക്കുന്നു
Age-18-25
20000-35000
താമസവും ഭക്ഷണവും സൗജന്യം
8921453224
64. Wanted Area Sales Executive
Company Name – Nutso
Area: Kozhikode
No. Of vacancies: 1
Age limit: 35
Experience: minimum 2 year experience in FMCG preferably Snacks/Juice
Company offering excellent working environment with good salary and other benefits including Incentives and growth opportunities
Ring or Whatsapp Your Resume to ASM
🪀 +91 62824 55364
66. വാഴക്കാട് ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…
♦️ Office staff cum driver
▪️Male
▪️Age- below 25
▪️4 wheeler licence
▪️Basic computer knowledge
▪️Fresher/experienced
📎provide Food +accommodation
Call -📱: 9846586038
📱: 9061037125
67. മഞ്ചേരി ഭാഗത്തുള്ള textails ഷോപ്പിലേക്ക്..
♦️ Salesgirl
▪️Fresher/experienced
▪️Working time=9-6.30
▪️Salary=11000
Call -📱: 9846586038
📱: 9061037125
68. മഞ്ചേരി കൂമംകുളം ഭാഗത്തുള്ള production company യിലേക്ക്..
♦️ Accountant
▪️Male
▪️Bcom+Tally
▪️2 wheeler
▪️3/4 year experience
▪️Salary=15000&above
📎provide food+accommodation
Call -📱: 9846586038
📱: 9061037125
69. അരീക്കോട് ഭാഗത്തുള്ള contracting company യിലേക്ക്…
♦️ Office staff
▪️Female
▪️Experienced
▪️+2/degree+Tally
▪️Good communication skill
▪️Working time=9-5
▪️Salary=15000
Call -📱: 9846586038
📱: 9061037125
70. കൊണ്ടോട്ടി ഭാഗത്തുള്ള dustribution സ്ഥാപനത്തിലേക്ക്…
♦️ Sales executive
▪️Male
▪️2 wheeler
▪️Experienced
▪️Salary as per interview
▪️Prefer candidates nearest to kondotty
Call -📱: 9846586038
📱: 9061037125
71. മലപ്പുറം കൊണ്ടോട്ടിയിലുള്ള chappal showroom ലേക്ക്
Accountant ഒഴിവുകൾ ഉണ്ട്
Qualification – Bcom with Tally
Male / female
Fresher / experienced
Salary – 80000 / 12000
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക… 7907124873
72. SOUTHERN DETECTIVE AGENCY
ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്.
7510429999
73.പാലാരിവട്ടം
പ്ലൈവുഡ് & ഗ്ലാസ് ഹാർഡ് വെയർ സ്ഥാപനത്തിലേക് ഗ്ലാസ് കട്ടർ നെ ആവശ്യമുണ്ട് .
8921338431
74.കോട്ടയം
പ്ലൈവുഡ് മൾട്ടിവുഡ് മാർകെറ്റിംഗിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447440617
75.ശവ മഞ്ചം വിൽക്കുന്ന കടയിൽ നില്ക്കാൻ ആളെ ആവശ്യമുണ്ട്.
സാലറി 1000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9188905379
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.എറണാകുളം
പട്ടിമറ്റത്തേക്കുള്ള കമ്പനിയിലേക് ടെലികളേഴ്സിനെ ആവശ്യമുണ്ട്
8111876563
77. എറണാകുളം
ഡേ കേറിലേക് താമസിച്ചു ജോലി ചെയ്യുവാൻ അയ്മാരെ ആവശ്യമുണ്ട് .
9895575124
78. തട്ടുകടയിലേക് ദോശമേക്കറെയും ഹെല്പറെയും ആവശ്യമുണ്ട്.
6238108572
79.LITE & ഹെവി ഡ്യൂട്ടിക് ഡ്രൈവറെ ആവശ്യമുണ്ട്.
RENON സെർവിസ്
9895348802
80. പ്രമുഖ education കൺസൾട്ടൻസിലേക്ക് ഒഴിവുകൾ കോട്ടയം
Education Counsellor
🎓Degree
👩🏻🦰🧑🏻🦰Candidates
🔞below 35
⏰9.30 to 5.30
🧐minimum 1 to 2yr experience must
💶15k to 20k
🗺️കോട്ടയം
wa.me/7736892545
81. മൈക്രോ ഫിനാൻസ് കമ്പനി പത്തനംതിട്ട
🏢Relationship Officer
🧑🏻🦰males only
👨🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️റാന്നി,കാരക്കാട്, തിരുവല്ല
wa.me/7736892545
82. മൈക്രോ ഫിനാൻസ് കമ്പനി കോട്ടയം
🏢Relationship Officer
🧑🏻🦰males only
👨🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️പാലാ,പോകുന്നമം, കുറവിലങ്ങാട്,ചങ്ങനാശ്ശേരി
wa.me/7736892545
83. മൈക്രോ ഫിനാൻസ് കമ്പനി എറണാകുളം
🏢Relationship Officer
🧑🏻🦰males only
👨🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️മുവാറ്റുപുഴ, മുളത്തുരുത്തി, മരട്, തോപ്പുംപടി
wa.me/7736892545
84. മൈക്രോ ഫിനാൻസ് കമ്പനി ആലപ്പുഴ
🏢Relationship Officer
🧑🏻🦰males only
👨🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️ആലപ്പുഴ, കായംകുളം, ഹരിപ്പാട്
wa.me/7736892545
85. ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9809812345
86.എറണാകുളം
റബ്ബർ MOLDING കമ്പനിയിലേക് ഓപ്പറേറ്റർ മാരെ (ITI ) ആവശ്യമുണ്ട്.
9207133133
87.ആലുവ
പ്രെസ്സിലേക് ഡ്രൈവിംഗ് അറിയാവുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 20 -30
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846079712
88. Need experienced restaurant
Supervisor-18000 & 21000, Driver- 16500, Biling- 16500,
Waiter- 16500, Cleaning-12000, Nikkala-16500,
Food & Accommodation is available.!Location :Eranakulam dist, Edappally PH: 8075121252
89. തൃപ്പുണിത്തുറയിലേക്ക് പ്രമുഖ ഷോപ്പിലേക് 2 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്….
Time- 9 to 6
Salary- 10400+ Esi
Weekly one off
9947089900
90. ഹോസ്‌പിറ്റൽ ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ)വയസ് 40 വരെ. ശമ്പളം 18000/- സമയം 7.15 to 5.എറണാകുളം ഉള്ളവർ മാത്രം.9846710707
GULF JOBS
91. We are urgently hiring for Part Time Customer Service Representative. Work timing will be for 5 hours only, 6 days in a week.
Candidates must be in UAE.
Experience is an added advantage.
Can join immediately.
Salary package – 49000 (2200AED) We provide visa and other benefits as per UAE Law.
For those who are interested, please send your cv to careers.me@teleperformance.com
92. A well established Hospitality Group in Ajman looking candidates for the following positions.
Purchase Manager
(Hospitality Purchase background experience)
Purchase Executive.
(Hopsitality Purchase experience)
Please apply via sharing your profile through 👇
hr@uniglobe.ae
93. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു അറേബ്യൻ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം
👉🏻 ഈ ജോലിക് ആഗസ്ത് 1ൻ ജോയിൻ ചെയ്യണം
👉🏻മൊത്തം 7 കാറ്റഗറിയിൽ /ടീച്ചിംഗ് & നോൺ ടീച്ചിങ് ഒഴിവുകൾ
Send cv to hr@daaschool.com – Dubai Arabian American Private School Job
94. അൽ ഇത്തിഹദ് പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ / 2023-24 ലേക്ക് നിയമനം
👉🏻ഉയർന്ന ശമ്പളം, മറ്റു ആനുകൂല്യങ്ങൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in Al Ittihad Private School
1) Class Teacher for elementary school
2) Science Teacher for middle school
3) Class Teacher for kindergarten
4) Arabic Teacher for Middle School
5) Islamic Teacher for Middle School
6) Humanities and Social Sciences Teacher
7) Art Teacher
Send cv to careers@ipsjumeira.com ( Al Ittihad Private School Job)
95. ഇപ്പോൾ ദുബായിൽ ജോലി നോക്കുന്നവർക് ദുബായിൽ ലിൻകോൺ ഹോൽഡിങ് ൽ ജോലി ഒഴിവുകൾ
👉ഫ്രഷേഴ്സിനും അപേക്ഷ സമർപ്പിക്കാം /നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
⭕️ഒഴിവുകൾ ⭕️
▪️Supervisor
▪️Waiters
▪️Waitresses
▪️Hostesses
▪️Runners
Send cv to careers@lincolnholding.com ( Lincoln Holding Job)
96. Vacancy for assistant warehouse coordinator.
Salary AED 2500 including all allowance.
English speaking must.
Preferably Electrician.
1 year experience in electrical industry.
Age below 30.
Send cv to info@cplighting.net
97. VEHICLE’S INSURANCE ESTIMATOR
Request knowledge
1. Computer knowledge
2. Good knowledge with INSURANCE companies and SURVEYORS
3. Follow ups to get LPO and receiving PAYMENTS from insurance company
4. To go to insurance company and make estimation for damage vehicles
5. Valid driving license
Salary will be discuss in interview.
Contact number
0523157940 (David )
98. ദുബൈയിലുള്ള ഒരു പ്രമുഖ കമ്പനിയിലേക്ക് എക്സ്പീരിയൻസ്ഡ് ആയ ഒരു A/C ടെക്‌നിഷ്യനേയും ഒരു ലേഡി അഡ്മിൻ സ്റ്റാഫിനെയും ആവശ്യമുണ്ട്.
Please WhatsApp your CV to 0566816659.
99. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ പ്രശസ്ത കാറ്ററിംഗ് കമ്പനിയിൽ ഒഴിവുകൾ
▪️Ticketing Officer
Send cv to recruitment@karamservices.com – Al Karam Al Arabi for Catering Services Job
100. ദുബായിൽ പ്ലാസ്റ്റിക് പാക്കിങ് കമ്പനിയിൽ ജോലി അവസരം
👉🏻സെയിൽസ് കാറ്റഗറിയിൽ ഒഴുവുകൾ /മാസം90000 (4000 ദിർഹം) വരെ ശമ്പളം
Send cv to recruitments@ipp.ae – Integrated Plastics Packaging Job