Indian /Gulf jobs live on 03.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഡെലിവറി ബോയ്സ് നെ ആവശ്യമുണ്ട്
📌 Two Wheeler, Licence, Smartphone
കേരളത്തിൽ എല്ലായിടത്തും ഡെലിവറി ജോലി നോക്കുന്നവർ പിൻ കോഡ്, സ്ഥലം എന്നിവ what’sapp ചെയ്യുക…
📞8921835815
2. മങ്കട
അമ്മയെ പരിചരിക്കുവാൻ കെയർ ടേക്കറിനെ ആവശ്യമുണ്ട്. ദിവസവും വന്നു പോകാൻ പറ്റുന്നവർ മാത്രം വിളിക്കുക .
7306471106
3. ചങ്ങനാശേരി
ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ് ഫീമെയിൽ,സെയിൽസ് എക്സിക്യൂട്ടീവ് , ഡ്രൈവർ കം സെയിൽസ്മാൻ എന്നിവരെ അവശയമുണ്ട്.
9847542824
4. കൊല്ലം
വെഡിങ് ഹബ്ബിന്റെ കൊല്ലം , എറണാകുളം ബ്രാഞ്ച് മാനേജർ ട്രെയിനീസ്, ടെലി കോളർ എന്നി ഒഴിവിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 12000 -22000
8089964852
5. തൃശൂർ
തളികുളത്തു പ്രവർത്തിക്കുന്ന അശോക റെസ്റ്റോറെന്റിലേക് മാനേജർ , വെയ്റ്റർ. HELPER . റിസെപ്ഷനിസ്റ് (നൈറ്റ്)എന്നി ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9947182468
6. കൊല്ലം
പ്രമുഖ മൊബൈൽ ഷോറൂമിലേക് ടെലി കോളിംഗ് മെയിൽ സ്റ്റാഫിന് ആവശ്യമുണ്ട്. സാലറി 13000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9349022333
7. ആലുവ
ലേഡീസ് ബ്യൂട്ടിപാർലറിലെക് എക്സ്പീരിയൻസ് ഉള്ള ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
8075509224
8. കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് ലേഡി അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
8281933104
9. എടയാർ
എക്സ്പീരിയൻസ് ഉള്ള ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9388815068
10. സൂപ്പർവൈസർ
കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക് സിവിൽ വർക്കിൽ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്. ഡ്രൈവിംഗ് അറിയാവുന്നവർക് മുൻ്ഗണന.
9400920000
11. കലൂർ
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് വർക്കിന്‌ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -18000
8714636659
12. ഡ്രൈവർ
പ്രമുഖ ഫർണിച്ചർ ഷോറൂമിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. പാലാരിവട്ടം ,വൈറ്റില ഭാഗത്തുള്ളവർക് മുൻഗണന.
9061265000
13. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്ക്, HELPER , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9447840703
14. കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
15. .അഞ്ചൽ
ഫാമിലെ ജോലിക്ക് ആളെ ആവശ്യമുണ്ട് (കൃഷി, മൃഗ പരിപാലനം,)
7561068128
16. . കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
17. എറണാകുളം
ഫുഡ് കോർട്ടിലേക്ക് (parcel only), ഇന്ത്യൻ കറികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
Salary: ₹. 1,000 (starting)
താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
Place: പള്ളുരുത്തി, കൊച്ചി
Phone: +91 90370 25002
18. മറ്റൂർ
ടൂർ & ട്രാവെൽസ് ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഡിഗ്രി
8129497390
19. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന സ്പായിലേക് സ്പാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
7012405362
20. കാക്കനാട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്, സെയിൽസ്, ഡെലിവറി , സൂപ്പർവൈസർ എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447155024
21. .പാലക്കാട്
പ്രമുഖ മെൻസ് വെയർ ഷോറൂമിലേക് സെയിൽസ് മാൻ/ സെയിൽസ് ഗേൾ എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
7510818021
22. കാസർഗോഡ്
ഹാർഡ് വെയർ ഷോപ്പിലേക് സെയിൽസ് & അക്കൗണ്ട്സ് സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക് മുൻഗണന.ഫ്രീ അക്കൊമൊഡേഷൻ
9847570747
23. കട്ടപ്പന
നൈറ്റ് ഡ്യൂട്ടിക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സമീപ വാസികൾ ബന്ധപെടുക . സാലറി 12000
9061094477
24. . പുനലൂർ
പ്രായമായ അപ്പച്ചനെയും അമ്മച്ചിയേയും നോക്കുവാനായി ലേഡീസ് സ്റ്റാഫിനെ അവശയമുണ്ട്. താമസിച്ച ജോലി ചെയ്യണം. സാലറി 18000
9037025002
25. അങ്കമാലി
റെസ്റ്റോറെന്റിലേക് ക്യാപ്റ്റനെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000
9188657019
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.

ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മണ്ണാർക്കാട്
പെയിന്റിംഗ് വർക്കിന് ആളെ ആവശ്യമുണ്ട്
.+919946706717
27. റെസ്റ്റോറന്റിലേക്ക് വെയിറ്റർമാരെ ആവശ്യമുണ്ട്
സ്ഥലം മേട്ടുപ്പാളയം
വിളിക്കുക 8301919374
28. തിരുവനന്തപുരത്ത്
കിടപ്പിലായായ അമ്മച്ചിയെ നോക്കാൻ ആളെ ആവശ്യംമുണ്ട്. സാലറി.20000..
8590030789
29. മലപ്പുറം തിരൂർ ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary. 10000+
Food &Accomadation
9895421800
30. മലപ്പുറം വണ്ടൂർ ഹോസ്റ്റലിലേക്ക് ലേഡീസ് വാർഡൻ ആവിശ്യമുണ്ട്
Salary.8000+
Food&Accomadation
9895421800
31. മലപ്പുറം കുറ്റിപ്പുറം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.10000+
Food &Accomadation
9895421800
32.കെയർ ടേക്കർ നിയമനം
കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിന് കെയർ ടേക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. മാസ ഓണറേറിയം 7000 രൂപ. അപേക്ഷ ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ: 9495692656, 0480 2700380.
33. പെരുമ്പിലാവിലെ പ്രമുഖ സ്ഥാപനത്തിൽ പെയിന്റ് മിക്സിങ് – സിമന്റ് കട എന്നിവയിൽ പ്രവർത്തന പരിചയമുള്ള പുരുഷന്മാർക്ക് തൊഴിൽ അവസരം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.+91 98460 15321,812972822
34. അഷ്ടലക്ഷ്‍മി മഹായാഗത്തിൽ ലക്ഷ്മി ദേവിക്ക് വേണ്ടി സേവാ ചെയ്യാൻ സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.
9995435805
35.ആവശ്യമുണ്ട്
ഡ്രൈവർ കം സെയിൽസ്മാൻ. ആകർഷമായ സാലറി
9846076046
36.പാലാരിവട്ടം
എക്സ്പീരിയൻസ് ഉള്ള ഡെന്റൽ അസിസ്റ്റന്റിനെ ഡെന്റൽ ക്ലിനിക്കിലേക് ആവശ്യമുണ്ട്.
8330067224
37.സ്പായിലേക്
ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
6235382456
38.എറണാകുളം
കൂനന്മാവുള്ള ഒരു വീട്ടിലേക് വീട്ടു ജോലിക്കായി ഒരു സ്ത്രീയെ ആവശ്യമുണ്ട്
7902356502
39.കുക്ക്
നേവൽ ബേസിലേക് കരാർ അടിസ്ഥാനത്തിൽ കുക്കിനെ (മെയിൽ)ആവശ്യമുണ്ട്
സാലറി 14000
7902677778
40. പാക്കിങ് പിക്കിങ് സാക്നിംഗ് സെക്ഷനിലേക്ക് നിരവധി ഒഴിവുഘൾ.
ലോജിസ്റ്റിക്സ് വെയർഹൗസിലേക്ക്.
13500-16500
OT/hr 117
18-29
Food+Room
(10th&+2)can also apply.
8848761477
41. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന Abroad കൺസൾട്ടൻസിലേക്ക് ഒഴിവ്
☸️ടെലികോളർ
🙋‍♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🔞20 TO 35
😁Monday to Friday
🕘10 am to 4 pm
🤝Freshers can also apply
👉smart candidate prefer
💴20000 വരെ
🌀ഒഴിവുള്ള സ്ഥലം
🅾️ ചാലക്കുടി
9645560527
42. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ Events management Office ലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Office Staff :-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക.
🎓Any degree
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉Computer knowledge ഉണ്ടായിരിക്കണം.
👉Customers നെ meet ചെയ്യുവാൻ പോകേണ്ടിവരും…
⏰9.30 to 5.00
💵10,000/- + Incentives
👉 ലൊക്കേഷൻ :-
📍 തൃശ്ശൂർ ടൗൺ
വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
43. ഇലക്ട്രോണിക്സ് കമ്പനിയുടെ ഓതറൈസ്ഡ് സർവീസ് തൃശ്ശൂർ ജില്ല
🏢Data Entry Operator
👨‍🎓യോഗ്യത പ്ലസ് ടു,
ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
👨‍🎓 ആൺക്കുട്ടികൾ
👨‍🎓ശമ്പളം 10000 മുതൽ 12,000 വരെ .
👨‍🎓മുൻ പരിചയം ആവശ്യമില്ല
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
⏰9.00 to 6.00
👨‍🎓ഓഫീസ് വർക്കായിരിക്കും.
👨‍🎓പ്രായപരിധിധി30 വയസ്സ്
📍ഇരിങ്ങാലക്കുട
📱9645560527
44. Urgent opening
ബാങ്ക് ഇതര സ്ഥാപനം പത്തനംതിട്ട ജില്ല
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി ഡിപ്ലോമ
💵ഇരുപതിനായിരം മുതൽ 45000 വരെ .
👩‍💼👨‍🎓ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
👩‍💼👨‍🎓പ്രായപരിധി 38 വയസ്സ് .
📍തിരുവല്ല
📍കോലഞ്ചേരി
📱9645560527
45. മൈക്രോ ഫിനാൻസ് കമ്പനി ആലപ്പുഴ
🏢Relationship Officer
🧑🏻‍🦰males only
👨‍🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️ആലപ്പുഴ, കായംകുളം, ഹരിപ്പാട്
9645560527
46. മൈക്രോ ഫിനാൻസ് കമ്പനി എറണാകുളം
🏢Relationship Officer
🧑🏻‍🦰males only
👨‍🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️മുവാറ്റുപുഴ, മുളത്തുരുത്തി, മരട്, തോപ്പുംപടി
9645560527
47. കൊല്ലത്തുള്ള ത്രി സ്റ്റാർ ഹോട്ടലിലേക്ക് ക്വാളിഫെഡായിട്ടുള്ള ഒരു ക്യാപ്റ്റനെ ആ വശ്യമുണ്ട് പ്രായം പ്രശനമല്ല
8 hrs duty time=
9605775387
48. ബാംഗ്ലൂർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ലേക്ക് എക്സ്പീരിൻസ് ഉള്ള വെയ്റ്റർനെ ആവിശ്യമുണ്ട്.800rs ഡെയിലി ശമ്പളം. നല്ല എക്സ്പീരിൻസ് അനുസരിച്ചു ശമ്പളം കൂട്ടി തരുന്നതാണ്.
8592944238
49. സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പോണ്ടിച്ചേരി
ആകർഷകമായ ശമ്പളം താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ
8754601112
9847982196
9677059806
50. കോട്ടയം ജില്ല മരങ്ങാട്ട് പള്ളി പൊറോട്ട പണിക്കാരന് ആവശ്യമാണ് വളരെ അത്യാവശ്യമായിട്ട് ജോലിക്ക് ആളെ ആവശ്യമാണ് വരാൻ കഴിയുന്നവർ മാത്രം വിളിക്കുക
9074895431/048222516540
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51 പൊറോട്ട പണിക്ക് ആളെ ആവശ്യമുണ്ട് കൂത്താട്ടുകുളം പാലാ ഈ രണ്ടു ഭാഗത്തേക്കാണ് ആൾ ആവശ്യമുണ്ട് എന്റെ നമ്പർ വാട്സാപ്പിൽ മെസ്സേജ് അയക്കുക
(Shawarma shawaya alfham
. 7025805204
52. URGENT VACANCY FOR
1 TEA MASTER
2 EXPERIENCED
SUPPLIER
LOCATION: ERNAKULAM
CONTACT: 9446606933
53. എക്സ്പീരിയൻസ് ഉള്ള ഒരു വെയ്റ്ററെ ഉടനെ ആവശ്യം ഉണ്ട്. പാലക്കാട്‌ കോയമ്പത്തൂർ ഇടയിൽ മധുക്കരയി എന്ന സ്ഥലത്തേയ്ക് ആണ് .ശമ്പളം മറ്റു കാര്യങ്ങൾ താഴെ കാണുന്ന നമ്പർ ൽ വിളിച്ചു ചോദിക്കുക ph +91 88709 92947
54. Urgent requirement
Need shavarma maker
Place കണ്ണൂർ തളിപ്പറമ്പ്
Immideatly contact
9961635701
55. Urgent required Malayali 2 waiter
Age 35 limt daily salary loction thrissur edamuttam. Cont 8590441122.7558881122
Contact
79-02669677
56. Job vacancy
Waiter 2
Place Kottayam Kerala
Multi cousin family restaurant
60 seat a/c non a/c
Food and accommodation free
00 91 79-02669677
61. Urgent cleaning staff
Ludo cafe mala Thrissur
Contact number
9961110078
62. Al faham vacancy
Ernakulam
please contact
9535006872
63. Cleaning washing vaccancy  Kollam dist
Whatsapp num 8137840228
64. Cleaning boys vacancy
Location Thrissur
Room & food free
944 7176536, 956 251 1511
65. ജിബ്സം വർക്ക്‌ എടുക്കുന്ന ജോലിക്കാരെയും
Acp വർക്ക്‌ എടുക്കുന്ന ജോലിക്കാരെയും ആവശ്യമുണ്ട് contact ph 9447378456
66. ചായ സപ്ലെ ചയ്യാൻ പറ്റുന്ന ഒരു ആളെ ആവശ്യം ഉണ്ട് മലപ്പുറം പത്തപ്പിരിയാം 18000
9846889745
67. URGENT VACANCY FOR
1 TEA MASTER
2 EXPERIENCED
SUPPLIER
LOCATION: ERNAKULAM
CONTACT: 9446606933
68. Cleaning Staff needed for Cafe Shop. @ Chottanikara – Urgent Contact – 7012532705..
69. ഒരു ഇന്ത്യൻ കുക്കിനെയും ഒരു പൊറോട്ട മേക്കറെയും ആവശ്യം ഉണ്ട് . ഒറ്റപ്പാലം , നില റെസ്റ്റാറ്റാന്റിലേക്കു വരാൻ താൽപ്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :+91 9544302006
70. Vacancy available for pastry chef in trivandrum.
WhatsApp your resume to 9538245508
71. Kitchen helper വാക്കൻസി ഉണ്ട്
Daily salary 700
Duty time 12hours
പയ്യന്നൂർ ,കണ്ണൂർ
Contact number :8606500203
72. കോഴിക്കോട്ജില്ലയിലെഒരുകൂൾബാറിലേക്ക് ഒരുഷവർമമേക്കറെആവശ്യമുണ്ട്8137934436 ൽബന്ധപ്പെടുക
73. സർവീസ് ടെക്നിഷ്യൻ
ഷോപ്പിലേക്കു
(ടൂൾസ് &ഹാർഡ് വെയർ) സർവീസ് ടെക്നിഷ്യൻ (പവർ ടൂൾസ് കട്ടർ ഗ്രൈൻഡർ ഡ്രില്ലർ പുട്ടി മിക്സർ, മരം വെട്ട് ന്ന മെഷിൻ, കാട് വെട്ട്ന്ന മെഷിൻ etc അറിയുന്നവർക്ക് മുൻഗണന)
മറ്റു ജില്ലക്കാർക് താമസം ചെയ്തു കൊടുക്കും.
നല്ല സാലറി ഉണ്ടായിരിക്കും.
സ്ഥലം: മൊറയൂർ (മലപ്പുറം ജില്ല)
കോൺടാക്ട്👇🏻
70251 54929
95674 15720
81299 41801
88481 44004
74. Looking for a candidate for a data entry job – GST Audit. Full Time.
Required skill – expertise in Microsoft Excel with any degree or basic accounting understanding.
Salary Industry standards.
Preferably: Female candidates
Location : Vyttilla, Ernakulam.
Please share your cv to joseph.peterc@yahoo.com
Wats app 9446347546
75. മെഡിക്കൽ ഷോപ്പിലേക്ക് Sales Staff (Male) ആവശ്യമുണ്ട്.
Salary: ₹. 15,000 – 18,000
Food and Accommodation Available.
Place: Palarivattom, EKM
Phone: 9744750780
✅️✅️✅️
] +91 90725 55400:
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. അടൂരിലെ പ്രശസ്ത സ്ഥാപനത്തിലേക്ക് lady hair stylist , beautition എന്നിവരെ ആവശ്യമുണ്ട് experiance അനുസരിച്ച് ഉയർന്ന ശമ്പളം തരുന്നത് ആയിരിക്കും
Food and accommodation available
*Contact no:
9495733083 ,
8089700153 , 9497329668
9497329668
Basic salary: 20000 and above*
77. എറണാകുളം ജില്ലയിൽ house painting വർക്കിന് ജോലിക്കാരെ ആവശ്യമുണ്ട്
📌 എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്
📲 8590 225200
78. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️
ഗുരുവായൂർ കൂനംമൂച്ചി എന്നിവിടങ്ങളിൽ കൊറിയർ സ്ഥാപനത്തിൽ DELIVERY BOYS & GIRLS നെ ഉടനെ ആവശ്യമുണ്ട്.ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9656723720,9773545168,9645966279,8589908990
🪀whatsapp 9656723720,
79. വാഴക്കാട് ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്👇🏻
♦️ Office staff cum driver
▪️Male
▪️Age- below 25
▪️4 wheeler licence
▪️Basic computer knowledge
▪️Fresher/experienced
📎provide Food +accommodation
📞 : 9061037125 , 9846586038
79. മഞ്ചേരി ഭാഗത്തുള്ള Textails ഷോപ്പിലേക്ക്👇🏻
♦️ Sales Girl
▪️Fresher/experienced
▪️Working time=9-6.30
▪️Salary=11000
📞 : 9846586038 , 9061037125
80. മഞ്ചേരി കൂമംകുളം ഭാഗത്തുള്ള production company യിലേക്ക്..
♦️ Accountant
▪️Male
▪️Bcom+Tally
▪️2 wheeler
▪️3/4 year experience
▪️Salary=15000&above
📎provide food+accommodation
📞 : 9061037125 , 9846586038
81. അരീക്കോട് ഭാഗത്തുള്ള Contracting company യിലേക്ക്…
♦️ Office staff
▪️Female
▪️Experienced
▪️+2/degree+Tally
▪️Good communication skill
▪️Working time=9-5
▪️Salary=15000
📞 : 9846586038 , 9061037125
82. കൊണ്ടോട്ടി ഭാഗത്തുള്ള dustribution സ്ഥാപനത്തിലേക്ക്…
♦️ Sales executive
▪️Male
▪️2 wheeler
▪️Experienced
▪️Salary as per interview
▪️Prefer candidates nearest to kondotty
📞 : 9061037125 , 9846586038
Call -📱: 9846586038
📱: 9061037125
83. ബാങ്ക് ഇതര സ്ഥാപനം പത്തനംതിട്ട ജില്ല
🏢 Relationship manager
🎓ഡിഗ്രി ഡിപ്ലോമ
💵20k to 45k
🧐ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👩‍💼🧑🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🔞 38
🗺️തിരുവല്ല,കോലഞ്ചേരി
84. Events management Office തൃശ്ശൂർ
◾Office Staff :-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക.
🎓Any degree
👉Customers നെ meet ചെയ്യുവാൻ പോകേണ്ടിവരും…
⏰9.30 to 5.00
💵10k + Incentives
🗺️തൃശ്ശൂർ ടൗൺ
wa.me/7736892545
85. Bank Business Card calicut Division
💼Relationship Executive
🧑🏻‍🦰👩🏻‍🦰candidate’s
🎓Plustwo, degree
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗺️നടക്കാവ്,കാരപ്പറമ്പ്, വൈ എം സി എ,മാവൂർ റോഡ്,മാങ്കാവ്,അരീക്കോട്,സൈബർ പാർക്ക്
wa.me/7736892545
86. പൊതുമേഖല ബാങ്കുമായി സഹകരിച്ച് വർക്ക് ചെയ്യുന്ന ജനറൽ ഇൻഷുറൻസ് കമ്പനി കാലിക്കറ്റ് ജില്ല
🏢 Relationship മാനേജർ
🧑🏻‍🦰only
👨‍🎓 ഡിഗ്രി,MBA
💵 3 lakh
👉ബ്രാഞ്ചുകളുമായി സഹകരിച്ച് പോളിസി റിന്യൂവൽ ആക്ടിവേഷൻ വർക്കുകൾ ചെയ്യുക.
🧐ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
🗺️കാലിക്കറ്റ് ടൗൺ
Wa.me/7736892545
87. ബാങ്ക് consumer durable ലോൺ എറണാകുളം
⏹️ Relationship executive
🧑‍🦰 only
🎓Degree
🔞 below 27
🕘 ഷോറൂം ടൈപ്പ്
💴16k+20k + incentive, (pf, ESI)
👉സ്റ്റോർ വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🧐ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
🗺️ഇടപ്പള്ളി,മൂവാറ്റുപുഴ, കലൂർ
Wa.me/7736892545
88. ബാങ്ക് consumer durable ലോൺ കൊല്ലം
⏹️ Relationship executive
🧑‍🦰 only
🎓Degree
🔞 below 27
🕘 ഷോറൂം ടൈപ്പ്
💴16k+20k + incentive, (pf, ESI)
👉സ്റ്റോർ വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
🧐ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
🗺️പള്ളിമുക്ക്, കടപ്പാക്കട, കൊല്ലം ടൗൺ
Wa.me/7736892545
89. 4 wheeler showroom മലപ്പുറം
◾Receptionist :-
👩‍🦰 പെൺകുട്ടികൾ
🎓 പ്ലസ് ടു
⏰9.00 to 6.00
💵12000/- to 15,000/- (experienced )
💵10,500 / + ( freshers)
🗺️കൂട്ടിലങ്ങാടി
wa.me/7736892545
90. Bank credit card division കൊല്ലം ജില്ല
🏢 Relationship എക്സിക്യൂട്ടീവ്
🧑🏻‍🦰males only
🎓 ഡിഗ്രി
💵 14000 to 18000
🔞 33
🧐verification & service & Sales വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🗺️പത്തനാപുരം,പുനലൂർ
wa.me/7736892545

GULF JOBS
91. ദുബായിൽ എയർപോർട്ട് ഹോട്ടലിൽ ജോലി
Job Details
• Company Name- Millennium Airport Hotel Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Director of Engineering- UA029
• Electrician- UA033
• Personal Assistant to GM-UA031
• General Technician- UA030
• Housekeeping Supervisor- UA023
• Security Supervisor- UA025
• Housekeeping Coordinator- UA019
• Laundry Technician- UA028
• Housekeeping Attendant- UA020
• Housekeeping Attendant- UA020
• Kitchen Technician- UA035
Send your CV to careers.mea@millenniumhotels.com
92. ദുബായിലും, അബുദാബിലും ജോലി അവസരം
• Job Details
• Company Name- AVIS Rent A Car
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai & Abu Dhabi
AVAILABLE VACANCIES
• Sales Executive
• Senior Sales Executive
• Key Account Manager
• Rental Sales Agent
• Drivers Heavy Vehicles
• Customer Experience Executive
• Fleet Administrator
Send cv to hr@avisuae.ae – AVIS Rent A Car Job
93. Home care nursing jobs available Anm, GNM, BSc nurses only Indian and Philippines nurses can aply +971526243008
94. ORANGE WHEELS‌ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
ഷോർട്ലിസ്റ്റിംഗ് തുടങ്ങി 33000-110000 (1500 മുതൽ 5000 ദിർഹം) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകൾ
Available Vacancies in Orange Wheels Dubai
• CENTRE MANAGER
• RECEPTIONIST
• TEAM LEADER
• PARTY COORDINATOR
• PLAY AREA ATTENDANT
• COMMIS CHEF
• BARISTA
Send cv to careers@orangewheels.com – Orange Wheels Dubai Job
95. അറേബ്യൻ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം
👉🏻 ഈ ജോലിക് ആഗസ്ത് 1ൻ ജോയിൻ ചെയ്യണം
👉🏻മൊത്തം 7 കാറ്റഗറിയിൽ /ടീച്ചിംഗ് & നോൺ ടീച്ചിങ് ഒഴിവുകൾ
Available Vacancies in Dubai Arabian American Private School
Kg Homeroom Teacher
• Elementary Homeroom Teacher
• Elementary Islamic A Teacher
• Hs/ms English Teacher
• Hs Arabic A Teacher
• Hs Supervisor
Send cv to hr@daaschool.com – Dubai Arabian American Private School Job
96. ഫാസ്റ്റ് കാർഗോയിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം ഒരു കാറ്റഗറിയിൽ 9 ഒഴിവുകൾ
Available Vacancies in Fast logistics cargo
WAREHOUSE ASSISTANT – with 1 year of UAE experience
Send cv to support@fastlogistics.ae – Fast logistics cargo Job
97. ഉടനെ ആവശ്യമുണ്ട്
Sales man for a Optical Centre at Ajman, full time job, arabic speaking and experience in Optical will be preferred, good salary, free visa, straight duty and two days weekly off. email chetnarao21@gmail.com
98. ദുബായിൽ ഉള്ള അറബിവീട്ടിലേക്ക് രണ്ടു മാസത്തെ ഡ്രൈവർ വാക്കൻസി വന്നിടുണ്ട്.
വിസ ഉള്ളവർ മാത്രം ജോലിക്ക് അറ്റൻഡ് ചെയ്യുക
Whtsp Only +971567173220
99. ദുബൈയിലേക്ക് ജ്യൂസ് സാൻഡ്‌വിച്ച് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് പ്ലീസ് WhatsApp +916238396075
100. ഉടനെ ആവശ്യമുണ്ട്
RAS AL KHAIMA JOBS
1- HR
2- store keeper (experience in tobacco industry is a plus)
3- purchase officer (experience in tobacco industry is a plus)
4- Machine operator (experience in tobacco industry is a plus)
5- electrician (experience in tobacco industry is a plus)
6- technician (experience in tobacco industry is a plus)
7- Driver
8- IT
9- office boy
interested candidates kindly forward your CV to mahmoud@bmjindustries.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.