Indian /Gulf jobs live on 03.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. തൃശൂർ നന്ദിക്കരയിൽ സിവിൽ എഞ്ചിനീയർ ആവശ്യമുണ്ട്.
📌 ഒന്നിൽ കൂടുതൽ വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9072555400
2. WORK FROM HOME..❗
🏠നിങ്ങളുടെ ഫ്രീ ടൈമിൽ വീട്ടിലിരുന്നു ജോലി ചെയ്യാം!!
◾️ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
◾️Part time or full time online work
◾️Free training
◾️No registration fees
◾️No investments
◾️Age 18+
🛑Only For Ladies🛑
കൂടുതൽ വിവരങ്ങൾക്ക്👇🏻
🪀 whatsApp : 9037586791
3. ആവശ്യമുണ്ട്
പൊറോട്ട അടിക്കുവാൻ ആളിനെ ആവശ്യമുണ്ട് (male)
Slry 23000 to 27000
Place റാന്നി , പത്തനംതിട്ട
Plz contact ‪9961561496,9747629949‬
Food and accomodation available
4. തൃശൂർ
ചൈനീസ് ഫുഡ് , പൊറോട്ട ചപ്പാത്തി ദോശ ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് . ഫുഡും താമസവും ഫ്രീയാണ്
Mob:90378 16995
5. തിരുവനതപുരം
ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്
8714152420
6. ചായ. എണ്ണ കടികൾ മാസ്റ്റർ ആവശ്യമുണ്ട്
ലൊക്കേഷൻ തിരുവനതപുരം ആറ്റിങ്ങൽ
9061423501
7. കോതമംഗലം
രണ്ട് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
7561866693
8. വയനാട്
Need
Cleaning Staff -4 people
Call 9567360753
9. ചെന്നൈ
എക്സ്പീരിയൻസ് ജ്യൂസ് and ഡെസ്സേർട്സ് മേക്കർ നെ ആവശ്യമുണ്ട് .
contact : 9884239218
10. കോഴിക്കോട്
Clean boy salary 500/-
Food and room
(only hindi Vala)
8848287307
11. പത്തനംതിട്ട.
ഒരു ചെറിയ കടയിൽ പൊറാട്ടയും .. കറിയും.. ഉണ്ടാക്കാൻ. അറിയുന്ന. ഒരാളെ. ആവിശ്യം. ഉണ്ട്..സാലറി -30000..
9048742651
12. സ്റ്റാഫ് നഴ്സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് ഒഴിവ്
കൊല്ലം ഗവ. വൃദ്ധസദനത്തില്‍ എച്ച്.എല്‍.എഫ്.പി.പി.ടി മുഖേന നടപ്പാക്കുന്ന സെക്കന്റ് ഇന്നിങ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികയില്‍ ഒഴിവ്. സ്റ്റാഫ് നഴ്‌സിന് ജി.എന്‍.എം/ബി.എസ്.സി എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയം, ഫിസിയോ തെറാപിസ്റ്റിന് അംഗീകൃത ഫിസിയോതെറാപി ബിരുദം, ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ്. അപേക്ഷകള്‍ ഏപ്രില്‍ നാലിനകം hr.kerala@hlfppt.org, sihkollam@hlfppt.org ല്‍ അയക്കണം. ഫോണ്‍: 7909252751, 8714619966.
13. Thodupuzha AC റെസ്‌റ്റോറണ്ടിലേക്ക് ladies waiter, washing, Cleaning ജോലികൾക്ക് ആളുകളെ ഉടൻ ആവശ്യമുണ്ട് Mob 8281517651.
South Indian cook 1
Tea snacks. 1
Chinese with porota 1
Vacancy in Thrissur
9562853989
14. ഒരു സൗത്ത് ഇന്ത്യൻ കുക്കിനെ
വേണം
സ്ഥലം തൃശൂർ
Numbar +918848744517
15. പത്തനംതിട്ട
Cleaning boy 450/day
Urgent vacancy
9544255210
16. Urgently required juice Maker for Restaurant in Thrissur district must know Falooda smoothy Mojitto shakes,Avil milk.
Salary Rs 24000+ food Accommodation immediately joining candidates call 8943797715.
cleaning staff vacancy Rumal roti vacancy
Kaloor Ernakulam
9605094412
17. Urgent hiring
🔸 Business Development Executive
Qualification :Plus Two & above
Location :kochi
Experience Minimum 1 years experience in Marketing field, FMCG or similar sector.
Freshers can also apply.
Salary 15,000 – 30,000 (Incentives extra) based on experience and current CTC
Accomodation available
Part-time /full-time
Call/whtsp : 9562269739
18. ആവശ്യമുണ്ട് – സ്റ്റാഫ് നേഴ്സിനെ യും, ലാബ് ടെക്‌നിഷ്യനേയും
തിരുവനന്തപുരം പുളിയറക്കോണം മൈലാടി CSI ചർച്ചിന് എതിർ വശത്തായി പ്രവർത്തിക്കുന്ന SG ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സിനെ യും, ലാബ് ടെക്‌നിഷ്യനേയും ഉടനെ ആവശ്യമുണ്ട് .
താത്പര്യമുള്ളവർ ഉടൻ വിളിക്കുക : 9847200005 , 9645080401
📌നേരിട്ടുള്ള നിയമനം
19. ന്യൂസ് ചാനലിൽ ന്യൂസ് വായിക്കുന്നതിന് ഉടൻ ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
▫️പ്രായം 18 വയസ്സു മുതൽ 30 വയസ്സുവരെ
▫️വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം
▫️ ഹൈ കോളിറ്റി ക്യാമറ പെർഫോമൻസ് ഉള്ള ഫോൺ നിർബന്ധമായും ആവശ്യമാണ്
Send Cv whatsapp 8893408178
📌നേരിട്ടുള്ള നിയമനം
20. Home Sales Officer
🔸Reliance Jio
▫️Salary : 16500 + PF + ESI + TA + Incentive
▫️Qualification : Plus two
▫️Experience : Freshers also can apply /Any 6 month experience can consider
▫️Job Descriptions :
To promote jio fiber on particular residential area
The area will be allocated by concern team leader
The executive should visit atleast 20 homes per day
The maximum target will be 1 connection per day
▫️Age limit : Upto 34
📌Locations :
Kadanavanthra
Obbron mall
Kottayam
Chaganaserry
Thiruvalla
Kottayam
Muvattupuzha
Perumbavoor
Interested candidates WhatsApp your CV with Job title to
📲Contact/WhatsApp : 6379510173
21. ORION GROUP കമ്പനിയിലേക്ക് ഒഴിവുകൾ
⭕ ഓഫീസ് സ്റ്റാഫ്‌
15
⭕ സ്റ്റോർ കീപ്പർ
10
⭕️ മാർക്കറ്റിംഗ് സ്റ്റാഫ്‌
30+ഒഴിവ്
( ഫുൾ വായിച്ചു നോക്കുക. അത്യാവശ്യക്കാർ മാത്രം വിളിക്കുക)
സ്ഥലം: കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ
യോഗ്യത: SSLC, +2
എക്സ്പീരിയൻസ്: Experience / Fresh
പ്രായ പരിധി: 18- 25 വയസ് വരെ
സാലറി: 12500-20000
🔖 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
🔖 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് ഉണ്ടായിരിക്കും.
( ഫീൽഡ് വർക്ക്‌ ഉണ്ടാകും )
🔖 ട്രെയിനിംഗ് സമയത്ത് 12500 to 2O000+ സാലറിയും + ഫുഡും + താമസവും ഉണ്ടായിരിക്കുന്നതാണ്.
🔖 നേരിട്ടുള്ള നിയമനം
ട്രെയിനിങ്: തിരുവനന്തപുരം
📲 9539530084
7510453941
22. എല്‍ ഡി ബൈന്‍ഡര്‍ നിയമനം
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 ഏപ്രില്‍ 20. വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ ഫോണ്‍: 0471-2316306.
23. വെറ്ററിനറി സര്‍ജൻ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474-2793464.
24. ക്ലീനിങ് സ്റ്റാഫ് നിയമനം: അഭിമുഖം 10-ന്
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഏപ്രില്‍ 10-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം
25. അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷിക്കാം
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിലും അതത് പഞ്ചായത്ത്/നഗരസഭളിലും പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. സ്റ്റാഫ് നഴ്‌സ് ഇന്റർവ്യൂ
കോഴക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ് / ജി എൻ എം. വയസ് :18 -35. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് രാവിലെ 11.30 ന് ഐ എം സി എച്ച് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
27. ഫാര്‍മസിസ്റ്റ് നിയമനം
മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഡി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും. ഫോണ്‍: 0490 2313337.
28. സിവിൽ എൻജിനീയർ, സൈറ്റ് എൻജിനീയർ തസ്തിക ഒഴിവ്
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.
28. ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ) നിയമനം
പത്തനംതിട്ട ജില്ലാകളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധറവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാര്‍ഷിക ശമ്പളം. പ്രായപരിധി 30.വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ് ) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22 ന് വൈകുന്നേരം നാലു വരെ.
29. Direct Company Recruitment
Bank Recruitment Company
Designation: HR Trainee(Work From Home)
Qualification :Degree
Salary : up to 10000(only after training)
One month training
Job role: Arranging interviews and candidate assistance
Females can apply
Freshers/Experienced
Whatsapp@7034897414
30. എറണാകുളം
furniture കടയിലേക്ക് ദോസ്ത് ഡ്രൈവറെ ആവശ്യമുണ്ട്
7592940053
31. Manomithra institute of medical sciences Pvt. Ltd., Pannimada, Malampuzha, Palakkad.
Requires MSW candidate
Working time -9a.m to 6.00 p.m.
Salary – negotiable
Job role: counselling
Share your CV to drpremadasan@gmail.com
Contact : 0491 2531342,9526380434
32. മലയാളം അറിയാവുന്നവർക്ക് ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നേടാം.
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെയും ആനക്കാരുടെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട യോഗ്യതകളുള്ള ഈശ്വ രവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
➪ സെക്യൂരിറ്റി ജീവനക്കാർ
⭕️സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ്-1), അസി. സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ്-1), സെക്യു രിറ്റി ഗാർഡ് (ഒഴിവ്-190) എന്നീ തസ്തികകളിലാണ് ഒഴിവുകൾ, ഒരുവർഷത്തേക്കാണ് നിയമനം. സൈനിക-അർധസൈനിക വിഭാ ഗങ്ങളിൽനിന്ന് വിരമിച്ചവർക്കാണ് അവസരം.
ശമ്പളം: സെക്യൂരിറ്റി സൂപ്പർ വൈസർ: 23,000 രൂപ, അസി. സെക്യൂരിറ്റി സൂപ്പർവൈസർ 22,000 രൂപ, സെക്യൂരിറ്റി ഗാർഡ്: 21,175 രൂപ.
⭕️യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരായിരിക്കണം, സെക്യൂരി റ്റി സൂപ്പർവൈസർ, അസി. സെക്യൂ രിറ്റി സൂപ്പർവൈസർ തസ്തികക ളിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ചവരാ യിരിക്കണം. മികച്ച ശാരീരിക മതയും കാഴ്ചശക്തിയും ഉണ്ടായി രിക്കണം.
⭕️പ്രായം: 2023 ജനുവരി 1-ന് 60 വയസ്സ് കവിയരുത്. അപേക്ഷ: ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷിക്കണം. അപേ ക്ഷയ്ക്കൊപ്പം ഡിസ്ചാർജ് സർട്ടിഫി ക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെ ക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡി ക്കൽ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപ ഫീസടച്ച് മാർച്ച് 27 മുതൽ ഏപ്രിൽ 7 (3 pm) വരെ വാങ്ങാം. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി യാൽ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മതിയായ യോഗ്യത തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിലാസം: അഡ്മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 7 (5 pm). വിശദവിവര 66130006 : 0487-2556335..
⭕️ ആനക്കാർ
ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ, ആനക്കാരുടെ 10 ഒഴിവ്. താത്കാലികാടിസ്ഥാനത്തിലായി രിക്കും നിയമനം.യോഗ്യത: ഹിന്ദുമതത്തിൽ പ്പെട്ടവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനുമറിയണം. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയവും വേണം.
⭕️പ്രായം: 2023 ജനുവരി ഒന്നിന് 20-36 വയസ്സ്. സംവരണവിഭാ ഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. അഭിമുഖത്തിന്റെ അടി സ്ഥാനത്തിലായിരിക്കും തിരഞ്ഞ ടുപ്പ്. അഭിമുഖ തീയതി: ഏപ്രിൽ 3, രാവിലെ 10 മണി. സ്ഥലം: പുന്ന ത്തൂർ കോട്ട. യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരി ച്ചറിയൽ രേഖ എന്നിവ തെളിയി ക്കുന്ന അസൽ രേഖകളും പകർ പ്പും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരുമണി ക്കൂർ മുൻപ് എത്തിച്ചേരണം. വിശ ദവിവരങ്ങൾക്ക് ഫോൺ: 0487- 2556335/251. വെബ്സൈറ്റ്: www.guruvayurdevaswom.nic.in
33. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ abroad education institution തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലയിലെ ബ്രാഞ്ചിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ Academic counsilor :-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
👩‍🦰പെൺകുട്ടികൾക്ക് മുൻഗണന.
🎓 യോഗ്യത :- Any ഡിഗ്രി
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞35 below
💵 ശമ്പളം :- 15k + Incentives
🏠Food & Accomdation കൂടി work ചെയ്യുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
👉 ലൊക്കേഷൻ:-
📍 തിരുവനന്തപുരം
📍 കൊച്ചി
📍 കോഴിക്കോട്
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527.
34. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ abroad education institution തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലയിലെ ബ്രാഞ്ചിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ Accountant :-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത :- B. Com
👉Tally, Gst knowledge ഉണ്ടായിരിക്കണം
👉 സമാന മേഖലയിൽ 2 to 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🔞30 below
💵 ശമ്പളം :- 15k ( freshers)
💵 ശമ്പളം :- 18 k ( experienced)
🏠Food & Accomdation കൂടി work ചെയ്യുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
👉 ലൊക്കേഷൻ:-
📍 കോഴിക്കോട്
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
35. കോപ്പറേറ്റീവ് സൊസൈറ്റി തൃശ്ശൂർ ജില്ല
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍തൃശൂർ ടൗൺ
9645560527
36. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍പത്തനംതിട്ട ടൗൺ
9645560527
37. പ്രമുഖ ജ്വല്ലറിയുടെ തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📝ഇൻറർവ്യൂ April 3,4
📝ഇൻറർവ്യൂ ലൊക്കേഷൻ തിരുവനന്തപുരം
🏢 Receptionist
🏢 Front office executive
🏢 Sale Executive
🏢 Marketing Executive
🏢Accountant
👩‍💼👨‍🎓യോഗ്യത പ്ലസ് ടു ഡിഗ്രി
👨‍🎓👩‍💼പ്രായം 20 വയസ്സ് മുതൽ 36 വയസ്സ് വരെ .
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🪗Food and Accommodation ഉണ്ടായിരിക്കും
💵ആകർഷമായ ശമ്പളം.
📍ഒഴിവുള്ള സ്ഥലം
📍അട്ടകുളങ്ങര
📞 9645560527
38. പ്രമുഖ ജ്വല്ലറിയുടെ തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📝ഇൻറർവ്യൂ April 3,4
📝ഇൻറർവ്യൂ ലൊക്കേഷൻ തിരുവനന്തപുരം
🏢 Receptionist
🏢 Front office executive
🏢 Sale Executive
🏢 Marketing Executive
🏢Accountant
👩‍💼👨‍🎓യോഗ്യത പ്ലസ് ടു ഡിഗ്രി
👨‍🎓👩‍💼പ്രായം 20 വയസ്സ് മുതൽ 36 വയസ്സ് വരെ .
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🪗Food and Accommodation ഉണ്ടായിരിക്കും
💵ആകർഷമായ ശമ്പളം.
📍ഒഴിവുള്ള സ്ഥലം
📍അട്ടകുളങ്ങര
📱9645560527
39. പ്രമുഖ ടെലികോം കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
◾ Office Boy
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത : പ്ലസ് ടു / above
👉 Minimum 6 month experience must
⭕computer knowledge must
⏰9.30 to 6.00
💵 ശമ്പളം :- 12,000/-
🔞No age limit
🏍️ Nearest candidate prefer
👉 ലൊക്കേഷൻ
🌐തൃശ്ശൂർ ടൗൺ
📞 വിശദ വിവരങ്ങൾക്ക്j വിളിക്കുക9645560527
40. തൃശ്ശൂരിലെ സ്പൈസസ് ഡിസ്ട്രിബ്യൂഷൻ ഫേ മിലേക്ക് ഒഴിവ്
⏳അക്കൗണ്ടൻറ്
👩‍🦰പെൺകുട്ടികൾ അപേക്ഷികുക
🎓ബികോം/ടാലി
🤝കുറഞ്ഞത് 1 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം
👉GST knowledge ഉണ്ടായിരിക്കണം
🔞 22-35
💴 ശമ്പളം10000-15000
🌀ഒഴിവുള്ള സ്ഥലം
🔻കൂളിമുട്ടം
വിളിക്കുക 9645560527
41. പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവ്
🔲 കളക്ഷൻ ഓഫീസർ
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2 above
⏳മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 Two wheeler and licence must
💴15000 (freshers)+ TA+ incentive
💴 Experience candidate depends upon experience
⏳Product – Business loan
🔞20 to 26
🕘9.30 to 5.30
🔷 ലൊക്കേഷൻ
🌀 ഇരിങ്ങാലക്കുട
🌀അന്തിക്കാട്
🌀മണ്ണുത്തി
വിളിക്കുക 9645560527
42. ബാങ്ക് commercial loan department കോഴിക്കോട് ജില്ല
🏢 Relationship Executive
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം 22000
👨‍🎓 Commercial vehicle ഷോറൂമുകളിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨‍🎓മുൻ പരിചയം ഉള്ളവർക്ക് ആറുമാസത്തിൽ കൂടുതൽ ഗ്യാപ്പ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല
👨‍🎓പ്രായപരിധി 30 വയസ്സ്
👨‍🎓ആൺകുട്ടികൾ മാത്രം
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ -3
📍വടകര
📍താമരശ്ശേരി
📱9645560527
43. Direct interview
ഇന്റർവ്യൂ തീയതി :- 05/04/23
ഇന്റർവ്യൂ ടൈം :- 10.00 to 2.00pm
ഇന്റർവ്യൂ ലൊക്കേഷൻ : കരുനാഗപ്പള്ളി
കൊല്ലത്ത് പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Sales Girl/ Sales man :-
🧑‍🦰👩‍🦰 ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
🔞40 വരെ
💵 ആകർഷകമായ ശമ്പളം
🏠 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
👉 ലൊക്കേഷൻ :-
📍 കരുനാഗപ്പള്ളി
📞വിശദവിവരങ്ങൾക്ക് വിളിക്കുക.9645560527
44. Bank gold loan കോട്ടയം, ആലപ്പുഴ Division
🏢 Relationship Executive
👨‍🎓👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
👩‍💼👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨‍🎓👩‍💼ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
👉branch visit ഉണ്ടായിരിക്കുന്നതാണ്
💵ശമ്പളം 13000 to 15000
👨‍🎓👩‍💼 ESI,PF medical insurance accidental insurance ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ്
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കോട്ടയം
📍ചങ്ങനാശേരി
📍 ആലപ്പുഴ
📍അമ്പലപ്പുഴ
📍പാലായി
📍കുറവിലങ്ങാട്
📍നെടുംകണ്ടം
📍മുണ്ടക്കയം
📱9645560527
45. Kolenchery ഒരു സെക്യൂരിറ്റിയെ ആവശ്യമുണ്ട്. 8 മണിക്കൂർ Bank ഡ്യൂട്ടി
24 days duty, weekly off
2nd & 4th saturday off
Festival Holidays off
Local Holidays off
അടുത്തുള്ളവർക്ക് മുൻഗണന. contact Prathapan K Nair – 8921426515
46. കലൂരിൽ പ്രവർത്തിക്കുന്ന ജിമ്മിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്( male)
Time 5am to 2pm
Salary -15000/-
9947089900
47. തൊടുപുഴയിലെ പവർ ടൂൾസ് ഷോപ്പിലേക്ക് ടൂൾസ് മെക്കാനിക്കിനെ ആവശ്യമുണ്ട് .ശമ്പളം 14000. താമസ സൗകര്യം ഉണ്ട് .
Ph -9249660373
48. കൊല്ലം ജില്ലയിൽ പ്രവൃത്തിക്കുന്ന പെട്രോൾ പമ്പിലേക്കു ജോലിക്കു ആളെ ആവശ്യമുണ്ട് താമസവും ഭക്ഷണം ഉണ്ടായിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കുക 7593930123
49. COURIER DELIVERY
STAFF ആവിശ്യമുണ്ട്
𝗦𝗔𝗟𝗔𝗥𝗬 :𝟭𝟲𝟬𝟬𝟬
Vacancy 𝗟𝗼𝗰𝗮𝘁𝗶𝗼𝗻𝘀 : തൃപ്പൂണിത്തുറ, കലൂർ,
കാക്കനാട് , ആലുവ, പറവൂർ,
Job time : 𝟳𝗮𝗺-𝟱:𝟯𝟬𝗽𝗺
Two wheeler വേണം
Contact 8606827616
50. പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക് FEMALE
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
🔶 പ്രവർത്തന സമയം : 𝟖 𝐚𝐦 𝐭𝐨 𝟓 𝐩𝐦
🔶സാലറി : 𝟏𝟏𝟎𝟎𝟎 𝐫𝐬/-
ആഴ്ചയിൽ ഒരു ദിവസം ഓഫ്‌ ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്
CONTACT :𝟖𝟔𝟎𝟔𝟖𝟐𝟕𝟔𝟏𝟔
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. മലപ്പുറം
തീയറ്ററിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട് ഫ്രീ ഫുഡ് & ആക്കിക്കോമോഡേഷൻ
സാലറി 12000
8139852868
52.കണ്ണൂർ
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. 15 കിലോ മീറ്റർ ദൂര പരിധിയിലുള്ളവർക് അപേക്ഷിക്കാം.ക്വാളിഫിക്കേഷൻ -SSLC ,+2
പ്രായം 28 -24
സാലറി 15000
7592975252
53.കളമശ്ശേരി
പാക്കിങ് ജോലികൾക്കായി മെയിൽ & ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. ഷിഫ്റ്റ് ഡ്യൂട്ടി .
9 AM -6 PM
9 PM – 6 AM ,സാലറി 12500 +ESI +PF
8606827616
54.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 55
വയസിൽ താഴെ. സാലറി 14000
9846710707
55.തിരുവനന്തപുരം
ടെലി കോളറിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 9 -5 വരെ. ലൊക്കേഷൻ- പേരൂർക്കട ,കരമന , കഴക്കൂട്ടം. സാലറി 10000 -12000 +ഇൻസെന്റീവ്
6282049801
56.കോട്ടയം
ലേഡീസ് ഹോസ്റ്റലിലേക് കുക്കിങ്ങിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 45 വയസുവരെ.സാലറി 20000
7293187077
57.വയനാട്
റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . പ്രായം 35 വയസുവരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 18000
8921486811
58.കോഴിക്കോട്
സ്പോർട്സ് ഷോപ്പിലേക് സെയിൽസ് മാൻ, സെയിൽസ് ഗേൾ , ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്.
9544339916
59.കളമശേരി
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. സമാന മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . സാലറി 15000
9072166417
60.പാലാരിവട്ടം
വാട്ടർ പ്യൂരിഫയർ കമ്പനിയിലേക് അകൗണ്ടാന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. യോഗ്യത ബി.കോം + ടാലി . ഡ്യൂട്ടി ടൈം9 -6 വരെ.സാലറി 12000 -15000
9072174888
61.തിരുവനന്തപുരം
അട്ടകുളങ്ങരയിലെ പ്രമുഘ ജ്വല്ലറി യുടെ ബ്രാഞ്ചിലേക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, റിസെപ്ഷനിസ്റ്, സെയിൽസ് എക്സിക്യൂട്ടീവ് , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , അക്കൗണ്ടന്റ് എന്നി ഒഴിവുകളാണ്, യോഗ്യത +2 / ഡിഗ്രി. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം . പ്രായം 20 -36 വരെ,ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8714582845
62. For IT Academy
HR 🧑🏻‍💼👩🏻‍💼25000-30000
Gender:Female/Male
2 years experienced
Qualification:MBA
Salary:25000-30000
Age:below 40
Time:9:30am-5:00pm
Location:M.G.Road
7306545205
63.Student counseler👩🏻‍💼12000above+incentive
Gender:Female
Freshers or experienced
Qualification:Plus two +computer knowledge
Salary:12000 above+incentive
Age:below 35
Time:9:15am-5:00pm
Location:M.G.Road
7306545205
64.Accountant👩🏻‍💼20000above
Gender:Female
2 years experienced
Qualification:B.com
Salary:20000above
Age:below 40
Time:9:30am-5:00pm
Location:M.G.Road
7306545205
65. മലപ്പുറം വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ജോലിക്കുവരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary. 18000
Food&Accomadation
9895421800
66. ചൈനീസ് മാസ്റ്റർ
ഒരു എക്സ്പീരിയൻസ് ചൈനീസ് മാസ്റ്റർ ആവശ്യമുണ്ട്.
ഡ്യൂട്ടി: 12 മണിക്കൂർ (10am to 10pm)
നല്ല ശമ്പളം.
ഫുഡ്‌ & താമസം ഉണ്ട്.
സ്ഥലം: മുവാറ്റുപുഴ
📲 98464 61506
67. ടു വീലർ മെക്കാനിക്ക്
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ഉടൻ പ്രവര്‍ത്തനം ആരംഭിക്കുന്ന ടി വി എസ് ഷോറൂമിലേക്ക് എക്സ്പീരിയൻസ് ഉള്ള ടു വീലർ മെക്കാനിക്കിനെ ആവശ്യം ഉണ്ട്.
താൽപരൃം ഉളളവർ 9207641506 എന്ന നമ്പറിൽ കോണ്ടാക്റ്റ് ചെയ്യുക (രാവിലെ 10 മൂതൽ വൈകിട്ട് 5 വരെ)
68. പൊറോട്ട മാസ്റ്റർ
അടൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട മാസ്റ്ററിനെ അവശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
സ്ഥലം: അടൂർ.
📲 8592050224
69. കുക്ക്
മുവാറ്റുപുഴയിൽ കാറ്ററിംഗ് സ്ഥാപനത്തിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
സ്ഥിരം ജോലി.
📲 +919746151719
70. WE ARE HIRING
ലക്ഷ്മി സിൽക്ക് ഹൗസ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
ഒഴിവുള്ള തസ്തികകൾ :
🔸ബില്ലിംഗ് സ്റ്റാഫ്
🔸സെയിൽസ് സ്റ്റാഫ്
താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിക്കുക
വിളിക്കേണ്ട നമ്പർ :
9846777130
ലക്ഷ്മി സിൽക്ക് ഹൗസ്, കരുനാഗപ്പള്ളി
LEKSHMI SIL
71. കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ്
യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്
🔸അക്കൗണ്ടന്റ് (M/F)
🔸കസ്സമർ കെയർ (F)
🔸സെയിൽസ് മാൻ
🔸 സെയിൽസ് ഗേൾ
▫️ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
▫️5-4-2023 ബുധൻ, 10 മുതൽ 2 വരെ
സ്ഥലം: യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസ്, കരുനാഗപ്പള്ളി
CAll/Whatsapp: 90619 25550, 75102 22308 Mail to: career.yesbharath@gmail.com
72. തൃപ്പൂണിത്തുറ
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 1 -2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 12000 -15000
9072166417
73.വയനാട്
കോർപറേറ്റീവ് സൊസൈറ്റി ലെക് ഓഡിറ്റർ ഒഴിവ്. യോഗ്യത ബി .കോം, എം.കോം , MBA . പ്രായപരിധി 30 വയസുവരെ, ലൊക്കേഷൻ- സുൽത്താൻ ബത്തേരി
സാലറി 17000 -TA -DA
8714582845
74.എറണാകുളം
സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 10000
8714928582
75.കണ്ണൂർ
ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9 മണിക്കൂർ ഡ്യൂട്ടി . ആഴ്ചയിൽ ഒരു ലീവ്. സാലറി 10500
7034479997
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.എറണാകുളം
ആമസോണിലേക് പാക്കിങ് , പീക്കിങ് സ്കാനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ്, 9 മണിക്കൂർ ഡ്യൂട്ടി , റൂം ഉണ്ട്, ഫുഡ് വച്ച് കഴിക്കാനുള്ള സൗകര്യമുണ്ട് . എറണാകുളം ഭാഗത്തുള്ളവർക് മുൻഗണന. സാലറി 12000
8590613216
77.പത്തനംതിട്ട
ജില്ലയിലെ നിലവിലുള്ള Ekart ഹബ്ബുകളിലേക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകർക് ആധാർ കാർഡ് , പാൻ കാർഡ്, ലൈസൻസ് , സ്മാർട്ട് ഫോൺ ,ടു വീലർ ഉണ്ടായിരിക്കണം.
സാലറി 20000 -30000
7356759751
78.കാക്കനാട്
ഫ്ളാറ്റിലേക് കുക്കിങ്ങിനും ക്ലീനിങ്ങിനുമായി പോയി വരുന്ന സ്ത്രീയെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 6 – 1 pm .ദിവസ ശമ്പളം 500
8156880223
79.കുമിളി
ആയുർവേദ ഉത്പന്നങ്ങളുടെ വിതരണത്തിനായി ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട് . താമസവും ഭക്ഷണവും ഉണ്ട്. പ്രായം വിദ്യാഭ്യാസം പ്രശനമല്ല . സാലറി 14000 – 18000
8921427713
80.ആലുവ
റെസ്റ്റോറെന്റിലേക് ചൈനീസ് ഷെഫ് , സൗത്ത് ഇന്ത്യൻ ഷെഫ് എന്നി ഒഴിവുകൾ ഉണ്ട്. സാലറി 20000 -2500
9995559197
81.പാലക്കാട്
ടൗണിൽ പ്രവർത്തിക്കുന്ന ലേഡീസ് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര വാസികൾക്ക് മുൻഗണന . ഡ്യൂട്ടി ടൈം ഉച്ചക് 2 മണി മുതൽ രാത്രി 8 .30 വരെ. സാലറി 8000
7510818021
82.ചങ്ങനാശേരി
ഭാര്യയും ഭർത്താവും മാത്രമുള്ള വീട്ടിലേക് ക്ലീനിങ്ങിനും കുക്കിങ്ങിനുമായി 35 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
9539245600
83. Internship Program at Banks
Designation : Office staff
Qualification : Plus two
Stipend: up to 7000
Males/Females can apply
Freshers/Experienced
Location : Pattanamthitta, Kannur, Kasargode,Alappuzha, Malappuram
No sale or target work
Whatsapp@7034897414
84. I net Infotech Ernakulam North
Marketing manager, Assistant Manager,Administration
Experience: Minimum 1years
Salary: *₹. 12,000 to 30000
Phone : *9544233339 ,9846233339
85.തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട് – 12 മണിക്കൂർ ഡ്യൂട്ടി, പ്രായപരുത്തി – 45 വയസ്സിനകം (സിവിൽ ), എക്സ് സർവീസ് – 50 വയസ്സിനകം
സാലറി 17000+പി എഫ് + ഈ എസ് ഐ
Phone:+91 8606238881, 7012989799
86. സെയിൽസ് ഗേൾസിനെ ഉടൻ ആവശ്യമുണ്ട്
ഗിഫ്റ് ഷോപ്പിലേക് (3 ),
ഭാഗ്യക്കുറി മൊത്ത വ്യാപാര സ്ഥാപനത്തിലേക് (2 ) ,
സാലറി 10000 -15000
താമസം ഭക്ഷണം സൗജന്യം , കോട്ടയം ജില്ലാ
8921512120
87.മലപ്പുറം
വീട്ടിലേക് കിടപ്പിലായ അച്ഛനെ നോക്കുവാൻ ലേഡി / മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
7736336530
88.കേരളത്തിൽ പ്രവർത്തിക്കുന്ന എൻജിൻറിങ് സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ സൈറ്റ് സൂപ്പർവൈസറിനെ ആവശ്യമുണ്ട്. കൂടാതെ സ്വന്തം ജില്ലകളിൽ വർക്ക് ചെയ്യാൻ താല്പര്യമുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
7591911134
89. കുറ്റിവട്ടം
PK ട്രേഡിങ്ങ് കമ്പനിയിലേക് ഡ്രൈവർ വേക്കൻസി ഉണ്ട്. 6 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി 15000
8089554194
90. ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കാനറാ ബാങ്കിൽ റിലേഷൻഷിപ് മാനേജരുടെ
നിരവധി ഒഴിവുകൾ,
Qualification : Any Degree
Gender : Male /Female
Experience : 1or 2Yrs experience in any Sales / Fresher can also apply
Salary : 25000 per month +(PF, Gratuity, Medical Insurance )
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ ബയോഡാറ്റ അയച്ചു തരികയോ ചെയ്യുക.
Contact No : 8921835815

GULF JOBS
91. ഗൾഫ് കോർട്ട് ഹോട്ടലിൽ ജോലി ഒഴിവുകൾ
JOB DETAILS
• Company Name- Gulf Court Hotel Business Bay
• Job Location- Dubai
• Nationality-Selective
• Education-Check Apply Link
• Experience- Required
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on Today
• Recruitment- Free and Direct
AVAILABLE VACANCIES*
• Executive Chef
• Sous Chef
• Chef De Partie (arabic)
Send CV to hragent@gulfcourthotelbusinessbay.com -( Gulf Court Hotel Business Bay jobs)
92. Urgent Hiring
Car Electrician @ Abudhabi
Salary – 67000 -78000(3000 – 3500 Dhs)
Send CV to dtadrecruitment@dusit.com ( Dusit Thani Hotels & Resorts Job)
+971566452547
93. ഗൾഫ് ജോലി ഒഴിവുകൾ -ദി മൈന്റ്അനേഴ്സ് ഗ്രൂപ്പിൽ ജോലി അവസരം
Available Vacancies in The Maintainers Group
Facilities Manager (1)
Facilities Engineers (3)
Supervisors (8)
Technicians (45)
Send cv to careers@the-maintainers.com – The Maintainers Group Job
94. Urgent hiring
Mason
Shuttering Carpenter
Steel fixer
Electrician
Call 0559910106
95. കാഫ്റ്റീരിയ
ഷവർമ മേക്കറിനെ ആവശ്യമുണ്ട്
ദുബായിലെ കാഫ്റ്ററിയയിലേക്ക് ഷവർമ /ഷവർമ മേക്കറിനെ ആവശ്യമുണ്ട്.
Whatsapp : 0551919774
96. CARGO COMPANY
Cargo Company യിലേക്ക് സ്റ്റാഫിനെ ആശ്യമുണ്ട്
ദുബായിൽ കാർഗോ കമ്പനി യിലേക്ക് കളക്ഷൻ & പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
tcnizar@yahoo.com
0556508312
97. HARDWARE AND BEARING SHOP
ആവശ്യമുണ്ട്
അജ്മാനിൽ പുതുതായി ആരംഭിക്കുന്ന ഹാർഡ് വെയർ ആൻഡ് ബെയറിംഗ് ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള ആളെ ആവശ്യമുണ്ട്.ബന്ധപ്പെടുക.
0565656175
98. AUTOSPARE PARTS SHOP
ഉടനെ ആവശ്യമുണ്ട്
SHARJAH ALDHAID ൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന Genuine Autospare parts ഷോപ്പിലേക്ക് മുൻപരിചയമുള്ള അറബിയാറിയാവുന്ന സലീസ്മാനെ ആവശ്യമുണ്ട്.
Contact -0543060530
99. ഗൾഫ് ജോലി ഒഴിവുകൾ -ദി മൈന്റ്അനേഴ്സ് ഗ്രൂപ്പിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
1) Facilities Manager
2) Facilities Engineers
3) Supervisors
4) Technicians
Send cv to careers@the-maintainers.com – The Maintainers Group Job
100.WE ARE HIRING
SALES EXECUTIVE
Salary 5000+ insentive
Location- Dubai/ UAE
• Should have atleast 2 years of banking experience in UAE
• EMAIL – nida.tahir@neowizmarketing.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.