Indian /Gulf jobs live on 04.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കാനറാ ബാങ്കിൽ റിലേഷൻഷിപ് മാനേജരുടെ
നിരവധി ഒഴിവുകൾ,
Qualification : Any Degree
Gender : Male /Female
Experience : 1or 2Yrs experience in any Sales / Fresher can also apply
Salary : 25000 per month +(PF, Gratuity, Medical Insurance )
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ ബയോഡാറ്റ അയച്ചു തരികയോ ചെയ്യുക.
Contact No : 8921835815
2. government approved company hiring digital promoters( not a sale)
For more details :9074736599
3. മലപ്പുറം കൂട്ടിലങ്ങാടിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
സാലറി :14000-18000
Experience :2 years
Accomodation available
കൂടുതൽ വിവരങ്ങൾക്ക് :9072555400
4. ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
👆🏻👉Call/WhatsApp
☎️ 9072555400
*WORKING TIME(8AM – 3PM)
WEEKLY PAYMENT
MONTHLY EARNINGS
(₹20000 – ₹30000)
FIXED AREA DELIVERY
ACCIDENTAL INSURANCE
NO TARGETS🤗
NO TENSION🤗
♦️LOCATIONS♦️
⭕ വടക്കാഞ്ചേരി
⭕ ത്രിശൂർ ടൗൺ
⭕ ചാലക്കുടി
⭕ പുതുക്കാട്
💁🏻‍♀️ സ്ത്രീകൾക്കും അവസരം…
ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പങ്കുവെക്കൂ..
നേരിട്ട് ഉള്ള നിയമനം.
ഇടനിലക്കാരനില്ല മറ്റു ചാർജുകളൊന്നുമില്ല
5.. EXPERIENCE വേണ്ട
വിദ്യഭ്യാസ യോഗ്യത നോക്കാതെ ജോലി അവസരം . താമസ ഭക്ഷണ സൗകര്യത്തോട് കൂടി എല്ലാ ജില്ലകാർക്കും അവസരം.
ISO CERTIFIED COMPANY
HERBAL AYUR PVT LTD
EXPERIENCE ആവശ്യം ഇല്ല.
FOOD AND ACCOMMODATION FREE
9048443477
6. വയനാട്ടിലെ പ്രമുഖ റസ്റ്റോറന്റിലേക്ക്
💎 ടീ & ജ്യൂസ്‌ മാസ്റ്റർ
( സമാവറിൽ നിന്ന്
ചായ എടുക്കാൻ
അറിയുന്ന ആൾ )
താമസവും ഭക്ഷണവും ലഭ്യമാണ്
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
📞 9037360001
📞9446677490
7. വീട്ട് ജോലിക്ക് താമസിച്ച് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.(ലേഡീസ് )
Salary: ₹ 18,000 /-
സ്ഥലം: നെടുമ്പാശ്ശേരി, എറണാകുളം
താല്പര്യമുള്ളവർ താഴെ പറഞ്ഞ നമ്പരിൽ ബന്ധപ്പെടുക
ഫോൺ: 9188154101
8. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ജില്ലാ ഓഫീസുകളിലേക്ക് സ്ഥിര നിയമനം
Vacancies
♦️Office Staff
♦️ Administration Officer
♦️ Assistant Manager
♦️ Supervisor
🔹 Salary : 15000-24000
🔹Age : 18-27
🔹 Qualification : 10/+2
🔹Food And Accommodation Free
കൂടുതൽ വിവരങ്ങൾക്കായി
📲 8606883591
7736886596
(Send Your Biodata)
9. urgently recruitment
security guard vacancy
Qualification : plus two above, Location: Banerji road ernakulam, Kalamasery
Gender : Male/Female
Age limit :below 45
Salary : 19000 per month +(PF, ESI, 4 leave)
Vacancy= 8
Those interested please call the number given below as soon as possible or send your resume.
Contact No : 9946903228.+91 80753 48374
10. റെസ്റ്റോറന്റ് അക്കൗണ്ടന്റ്
എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്.
(Store, Inventory Management, Daily Expense, Cash Flow)
Need Experience in Excel
Attractive Salary
Food & Accommodation
Call or WhatsApp
📲/🪀 9895262480
11. വെയ്റ്റർ
കോട്ടയം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന
A/C റെസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു വെയിറ്ററിനെ ആവശ്യമുണ്ട്.
സ്ഥലം: കൊടുങ്ങൂർ, കോട്ടയം നിവാസികൾക്ക് മുൻഗണന.
ആവശ്യക്കാർ മാത്രം വിളിക്കുക.
📲 9846291281
📲 9447174618
12. URGENTLY REQUIRED
⭕️ CLEANING STAFF 2
⭕️ SHAWARMA HELPER 1
⭕️ WAITER 1
📲 7994755008
13. Accountant
Job Location : Thiruvalla
Qualification : B.com
Experience : 0
Industry : Automobile
Looking for an Accountant Male staff in leading Automobile industry
📲 9809787058
14. ആവശ്യമുണ്ട്
💢 ആലപ്പുഴയിലുള്ള ബജാജ് ഷോറൂമിലേക്ക്
⭕️ വർക്ക്‌ ഷോപ്പ് സൂപ്പർവൈസർ
10000-12000
⭕️ ഓട്ടോ മെക്കാനിക് ടെക്നിഷ്യൻ
10000-15000
💢 പത്തനംതിട്ട ബജാജ് ഷോറൂമിലേക്ക്
⭕️ ഓട്ടോ മെക്കാനിക് ടെക്നിഷൻ
10000-15000
⭕️ മെക്കാനിക് അസിസ്റ്റന്റ്
6000-6500
⭕️ ഡ്രൈവർ
(സാലറി എക്സ്പീരിയൻസ് അനുസരിച്ച്)
📲 9072626576
📲 9207776011
15. ജ്യൂസ്‌ മേക്കർ
എല്ലാ വിധ ഐറ്റം ജ്യൂസും ഉണ്ടാക്കാൻ അറിയുന്ന ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.
പെരുമ്പാവൂർ (എറണാകുളം)
📲+91 94463 44688
16. മെക്കാനിക്
4 വീലർ റിപ്പയർ അറിയുന്ന ആളെ ഉടൻ ആവിശ്യമുണ്ട് (മെയിൽ)
സ്ഥലം: പുത്തൂർ (കൊല്ലം)
സാലറി: 15000 to 20000
📲 8139037391
17. URGENTLY REQUIRED
⭕️ Lady Sales Promoters
Company: Bakers Colors
Location: Kozhikode
Experience: Minimum 6 Months in FMCG
Interested Candidates Please Contact
📲 9645775775
18. കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ്
യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്
🔸അക്കൗണ്ടന്റ് (M/F)
🔸കസ്സമർ കെയർ (F)
🔸സെയിൽസ് മാൻ
🔸 സെയിൽസ് ഗേൾ
▫️ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
▫️5-4-2023 ബുധൻ, 10 മുതൽ 2 വരെ
സ്ഥലം: യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസ്, കരുനാഗപ്പള്ളി
Call/Whatsapp: 90619 25550, 75102 22308 Mail to: career.yesbharath@gmail.com
19. ORION GROUP കമ്പനിയിലേക്ക് ഒഴിവുകൾ
⭕ ഓഫീസ് സ്റ്റാഫ്‌
15
⭕ സ്റ്റോർ കീപ്പർ
10
⭕️ മാർക്കറ്റിംഗ് സ്റ്റാഫ്‌
30+ഒഴിവ്
( ഫുൾ വായിച്ചു നോക്കുക. അത്യാവശ്യക്കാർ മാത്രം വിളിക്കുക)
സ്ഥലം: കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ
യോഗ്യത: SSLC, +2
എക്സ്പീരിയൻസ്: Experience / Fresh
പ്രായ പരിധി: 18- 25 വയസ് വരെ
സാലറി: 12500-20000
🔖 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
🔖 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് ഉണ്ടായിരിക്കും.
( ഫീൽഡ് വർക്ക്‌ ഉണ്ടാകും )
🔖 ട്രെയിനിംഗ് സമയത്ത് 12500 to 2O000+ സാലറിയും + ഫുഡും + താമസവും ഉണ്ടായിരിക്കുന്നതാണ്.
🔖 നേരിട്ടുള്ള നിയമനം
ട്രെയിനിങ്: തിരുവനന്തപുരം
Date 01/04/2023 to 06/0/2023
📲 9539530084
7510453941
20. ഡിസൈൻ മേഖലയിൽ നിരവധി അവസരങ്ങൾ
⭕️ GRAPHIC DESIGNER
🔸2-5 YEARS EXPERIENCE
🔍Location: Kochi
📧 anytime@debrandguru.com
21.Senior Graphics Designer
🔸2+ years experience with good knowledge in
◻️Adobe Photoshop
◻️Adobe Illustrator
◻️Coreldraw
🔍Location: Ernakulam
Send your CV to 📧 hr@oureacorp.com
☎️+91 999 555 7091 / 7237
22. Content Writer
🔸1 year experience with good knowledge in,
◻️ WEBSITE CONTENT
◻️SOCIAL MEDIA HEAD
CONTENT
◻️BLOG / ARTICLE WRITING
◻️CAMPAIGN CONTENT
🔍Location: Ernakulam
☎️+91 999 555 7091/7237
Send your CV to 📧 hr@oureacorp.com
23. ഫാർമസിസ്റ്റ്
വണ്ടൂരിൽ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് ലൈസൻസുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
📌സ്ഥലം: വണ്ടൂർ (മലപ്പുറം ജില്ല)
യോഗ്യത: ബി.ഫാം, അല്ലെങ്കിൽ ഡി.ഫാം & ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
താൽപര്യമുള്ളവർ താഴെ നൽകിയ കോണ്ടാക്ട്ലേക്ക് വിളിക്കുക.
ഫോൺ നമ്പർ :
📲9400289850
📲9037001295
Send CV:
rifanavk@gmail.com
24. ️ Front Office Staff
2 Front Office Staff Required in Our Residency.
🔸Food and Accommodation
🔸Salary 12000/-
🔸Age Limit: 45
Location: Perumbavoor
📲 9072554775
📲 9562227319
(10am to 5pm)
25. ജോലി അവസരം
Diprin ( aided by khadi bord )*
-ഖാദി ഗ്രാമീണ തൊഴിൽ ദായക പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ സ്ഥിരമായി നിയമിക്കുന്നു.
വിദ്യാഭ്യാസം : sslc above
വയസ്സ് : 18 to 35
സാലറി : 15500 to 26500
താമസവും ഭക്ഷണവും ഉണ്ടാകും
☎️/🪀8891594736
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. പാളയം M. L. A ഹോസ്റ്റൽ മലബാർ കാന്റീനിൽ സപ്ലൈക്ക് 2 Male staffsനെയും 1 Tea Masterനെയും ആവശ്യമുണ്ട്.
Salary: 15000/-
Contact number:
9605492713
9859999555
27. CALICUT
MULTI CUSINE RESTAURANT
GOOD EXPERIENCE MUST
WAITER HINDI BAI 1
Kitchen helper 1
All round cook specialist food maker 1
Multi cusine restaurant Calicut
+91 97440 55222
28. Kottayam ജില്ലയിൽ പ്രവർത്തിച്ചു വരുന്ന
a/c Restaurant ലേക് Experience ഉള്ള ഒരു വെയിറ്റർന് ആവശ്യമുണ്ട്
Place Kodungoor .
Kottayam നിവാസികൾക്ക് മുൻഗണന .
ആവശ്യക്കാർ മാത്രം വിളിക്കുക.
Phone:9846291281
:9447174618
29. പ്ളേറ്റ് വാഷിങ് & ക്ളീനിംഗ് ബോയ് ആവശ്യം ഉണ്ട്.
സ്ഥലം ആറ്റിങ്ങൽ, തിരുവനന്തപുരം
ശമ്പളം 12000
താമസ ഭക്ഷണ സൗകര്യം. മറ്റ്‌ ആനുകൂല്യങ്ങൾ
9447096965
30. തൃശൂർ
ഒരു ചായ ഉണ്ടാക്കാൻ അറിയുന്ന ആളെയും ഒരു എണ്ണക്കടി ഉണ്ടാക്കാൻ അറിയുന്ന ആളെയും ആവശ്യം ഉണ്ട്‌
തൃശൂർ ലേക്ക് ആണ് ആവശ്യം.
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക് വിളിക്കുക
9048487167
31. എറണാകുളം
ഒരു ക്ലീനിംഗ് boy ഉണ്ട് ആവശ്യം ഉള്ളവർ
വിളിക്കുക. 8921172087🌹🌹
32. കാസറഗോഡ്
ഒരു ജ്യൂസ്‌ മേക്കർ നെ ആവശ്യമുണ്ട്
7019199713.
33. കണ്ണൂർ
Cleaning boy
8129231158
34. റെസ്റ്റോറന്റലേക്ക് ladies waiters നെ ആവശ്യമുണ്ട്.
കൂടാതെ ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
Food and room free
Daily 500
ചെന്നൈ
velacherry
Contact : +9195664 33802
35. തിരുവനന്തപുരം
ബാർ ഹോട്ടൽ waitors ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക 9847034340
36. ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
(എല്ലാ ഐറ്റം ജ്യൂസും അറിഞ്ഞിരിക്കണം)
എറണാകുളം ജില്ല,
പെരുമ്പാവൂർ.
Contactar No:
+91 94463 44688
37. Kitchen helper 1
Washing 1
Vecancy
Kollam
Kottarakara
7907673488
38. Chinese/indian, cleaning staff (15k) vacancy available in Thiruvananthapuram..
Call 7012874721
39. പത്തനംതിട്ട ടൌൺ
chinees master നെ ആവശ്യമുണ്ട്.
salary @1100 + good accommodation
Contact 8921944839
40. പത്തനംതിട്ട ടൗൺ
പൊറോട്ട മേക്കർ + ദോശ +പുരി മേക്കർ നെ ഉടൻ ആവശ്യമുണ്ട്
Salary @1000
Contact 8921944839
41. ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
(എല്ലാ ഐറ്റം ജ്യൂസും അറിഞ്ഞിരിക്കണം)
എറണാകുളം ജില്ല,
പെരുമ്പാവൂർ.
Contactar No:
+91 94463 44688
42. മലപ്പുറം പ്രസവ
ഡ്യൂട്ടിക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
ജോലിക്കുവരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
43. നന്തിലത്ത് ജി-മാർട്ടിന്റെ എല്ലാ ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികളെക്ഷണിക്കുന്നു
കേരളത്തിലെ തന്നെ പ്രമുഖ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി-മാർട്ട് വിവിധ പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും നിങ്ങൾക്ക് ആവശ്യമുള്ള യോഗ്യതയുടെ വിശദ വിവരങ്ങളും താഴെ വ്യക്തമായി നൽകുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റ് പൂർണമായി വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
➪ സെയിൽസ് മാനേജർ.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
➪ സെയിൽസ് എക്സിക്യൂട്ടീവ്.
ഈ പോസ്റ്റിലേക്കും പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസ യോഗ്യത ബിരുദം ഉണ്ടായിരിക്കണം കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
➪ സെയിൽസ് ട്രെയിനീ.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പാസായിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
എങ്ങനെയാണ് ജോലി ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്കോ അല്ലെങ്കിൽ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയച്ചുകൊടുക്കുക.സ്ഥാപനം നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.തുടർന്ന് നിങ്ങൾക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. ഈമെയിൽ അഡ്രസ്
hr@nandilathgmart.com
44. വീട്ട് ജോലിക്ക് താമസിച്ച് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.(ലേഡീസ് )
Salary: ₹ 18,000 /-
സ്ഥലം: നെടുമ്പാശ്ശേരി, എറണാകുളം
താല്പര്യമുള്ളവർ താഴെ പറഞ്ഞ നമ്പരിൽ ബന്ധപ്പെടുക
ഫോൺ: 9847747181
45. വണ്ടൂർ, എളങ്കൂർ ഭാഗത്തുള്ള ഉദ്യോഗാ ർത്ഥികൾക്ക് പുതിയ അവസരം...
🔸 Accountant
▪️Male
▪️Min- 2 year experience
▪️Salary=12K-18K
▪️Working time=9-6
Call -📱: 9846586038
📱:9061037125
46. മഞ്ചേരി ഭാഗത്തേക്ക്…..
🔸 Office admin
▪️Male
▪️Fresher /experienced
▪️Any degree
▪️Xcel, word
▪️Working time=9-6
▪️Salary=13k-15k
▪️2 wheeler/4 wheeler licence
Call -📱: 9846586038
📱:9061037125
47. എടക്കര ഭാഗത്തുള്ള automobile dealer സ്ഥാപനത്തിലേക്ക്…
🔸 Telle caller
▪️Female
▪️+2
▪️fresher /experienced
▪️Working time=9-6
Call -📱: 9846586038
📱:9061037125
48. മഞ്ചേരി, പയ്യനാട് ഭാഗത്തേക്ക്……
🔸 Accountant
▪️Female
▪️Bcom+Tally
▪️Fresher/experienced
▪️Working time=9-6
Call -📱: 9846586038
📱:9061037125
49. അങ്ങാടിപ്പുറം ഭാഗത്തുള്ള interior company യിലേക്ക്…
🔸 Interior designer
▪️Female
▪️Fresher/experienced
▪️Autocad, 3DMax
▪️Salary, as per interview
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱:9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

50.. തിരുവനന്തപുരം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.20000+
Food & Accomadation
9895421800
51. കലൂരിൽ പ്രമുഖ ജിമ്മിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്..
Time 5am to 2 pm
Salary -14000/-
9947089900
52. കോട്ടയം
ബേക്കറി ഹോട്ടലിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട്. സൂപ്പർവൈസർ, സെയിൽസ്മാൻ , വെയ്റ്റർ, ജ്യൂസ് മേക്കർ , പൊറോട്ട മേക്കർ , ക്ലീനർ ഒഴിവുകൾ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846083942
53.വഞ്ചിയൂർ
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. ഡേ & നൈറ്റ് ഡ്യൂട്ടി , സാലറി 12000
7012991218
54. മലപ്പുറം
മേലാറ്റൂരിലുള്ള ഫിനാന്സ് കമ്പനിയിലേക് ടെലി കോളറിനെ ആവശ്യമുണ്ട്. ഫീമെയിൽ .
ക്വാളിഫിക്കേഷൻ- +2
8891536302
55. തിരുവനന്തപുരം
കുമാരപുരം പെയിന്റ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 – 7 വരെ. സാലറി 15000
7034847821
56.കൊല്ലം
3 അംഗങ്ങൾ ഉള്ള കുടുംബത്തിലേക് 40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. പാചകം അറിഞ്ഞിരിക്കണം . സാലറി 18000
8281321956
57.ആലുവ
ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9961818122
58.കൊച്ചി
കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ഹെയർ & സ്കിൻ ക്ലിനിക്കിലേക് ക്ലീനിങ് ജോലികളാക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം
8.30 – 5 .30
സാലറി9000 -10000
9048881138
59.അഞ്ചൽ
പാക്കിങ് , ക്ലീനിങ് ജോലികളാക്കായി മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്.
സാലറി 15000
8891521566
60.തിരുവനന്തപുരം
ഫ്ളക്സ് പ്രിന്റിങ് സ്ഥാപനത്തിലേക് ബോർഡ് വർക്ക് , പ്രിൻറർ , ഡിസൈനർ എന്നി ഒഴിവുകൾ .
8921200330
61.തൃശൂർ
5 അംഗങ്ങൾ ഉള്ള വീട്ടിലേക് കുക്കിങ്ങിനും വീട് ജോലിക്കും താമസിച്ചു ജോലി ചെയ്യുവാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
28 ദിവസം ഡ്യൂട്ടി . സാലറി 20000
7293187077
62.തിരുവനന്തപുരം
മെഡിക്കൽ കോളേജിനടുത്തു സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 -9 .30 pm
പ്രായം 35 വയസിൽ താഴെ
ദിവസ ശമ്പളം 550
8075478959
63. വൈറ്റില
അക്കൗണ്ടന്റ് വിത്ത് ടെലി കോളറിനെ ആവശ്യമുണ്ട്. ഫീമെയിൽ
മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.പ്രായം 30 വയസുവരെ. ഡ്യൂട്ടി ടൈം 9 – 5 .30 വരെ. സാലറി 12000 – 20000
7907178212
64.തിരുവനന്തപുരം
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു HR മാനേജർ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – MBA
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000 -25000
6282049801
65.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ് ,മുൻപരിചയം ആവശ്യമില്ല . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
9605013712
66. Cleaning vacanvy -2
Location chengannur
Salary 450/- Day
Call on : +918943022700
67. ഐടി കമ്പനി എറണാകുളം ജില്ല
🏢HR Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 18000
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨‍🎓👩‍💼കമ്പ്യൂട്ടർ പരിജ്ഞാനം
ഉണ്ടായിരിക്കണം
ENGLISH FLUENCY MUST
👨‍🎓👩‍💼ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലരും മിടുക്കരും ആയിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍ഇടപ്പള്ളി
📱9645560527
68. ബാങ്കിന്റെ Operation ഡിവിഷനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢Office staff
👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം 16000 .
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
👨‍🎓ഓഫീസ് വർക്ക് മാത്രം.
👨‍🎓പ്രായപരിധി 28 വയസ്സ്
👩‍💼ജോലിസമയം രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെ
📍20 കിലോമീറ്റർ പരിധിയിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍ഒഴിവുള്ള സ്ഥലം
📍ചേർപ്പ്
📱9645560527
69. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝കുറഞ്ഞത് 6 month experience ഉണ്ടായിരിക്കണം
💴upto 15000/-
🔞No age limit
🕘 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️തൃശ്ശൂർ
❇️മണ്ണുത്തി
❇️ഇരിഞ്ഞാലക്കുട
❇️ചാലക്കുടി
❇️കുന്നംകുളം
വിളിക്കുക
📱9645560527
70. കേരളത്തിൽ ഉടനീളം ബ്രാഞ്ച് ഉള്ള പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ തൃശൂർ ജില്ലയിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🛑 ബ്രാഞ്ച് മാനേജർ
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത – ഡിഗ്രീ
🔬 minimum 2 yr Experience in microfinance
⏰7.30am to 6pm
💵 ശമ്പളം :-20000+ Incentive
🔞30 വരെ
👉 nearest candidate prefer
⛺ലൊക്കേഷൻ :-
🔻തൃശൂർ ജില്ല
⏩ ഓട്ടുപ്പാറ
⏩ കുന്നംകുളം
⏩ഇരിഞ്ഞാലക്കുട
⏩ ഗുരുവായൂർ
🔻എറണാകുളം
⏩ മുളന്തുരുത്തി
⏩ കൂത്താട്ടുകുളം
⏩തോപ്പുംപടി
⏩ മൂവാറ്റുപുഴ
🔻പാലക്കാട്
⏩കുളപ്പുള്ളി
🔻പത്തനംതിട്ട
⏩റാന്നി
⏩കാരക്കാട്
🔻കൊല്ലം
⏩ പത്തനാപുരം
⏩കിളിമാനൂർ
🔻തിരുവനന്തപുരം
⏩പൂയപ്പള്ളി
⏩ആറ്റിങ്ങൽ
🔻കോഴിക്കോട്
⏩ഫെറോക്ക്
⏩ അഞ്ചാംപീടിക
👉 സമീപവാസികൾക്ക് മുൻഗണന.9645560527
71. ഐടി കമ്പനി എറണാകുളം ജില്ല
🏢HR Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 18000
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨‍🎓👩‍💼കമ്പ്യൂട്ടർ പരിജ്ഞാനം
ഉണ്ടായിരിക്കണം
👍 ENGLISH FLUENCY MUST
👨‍🎓👩‍💼ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലരും മിടുക്കരും ആയിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍ഇടപ്പള്ളി
9645560527
72. തൃശൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവ്
⏺️സിവിൽ എഞ്ചിനീയർ
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓civil Diploma/ B.tech civil
👉Autocad knowledge
🕘9 to 5.30 ( female)
🕘8.30 to 5.30 (male)
🤝2 or 3 year experience in same field
💴ആകർഷകമായ ശമ്പളം
🔞35 വരെ
വിളിക്കുക 9645560527
73. കൊട്ടാരക്കര
സെയിൽസ്മാനെ ആവശ്യമുണ്ട്.
സാലറി 14000
9847494900
74.പന്തളം
ചിക്കൂസ് റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഫ്രൈഡ് കുക്ക്
HELPER
ഡെലിവറി ബോയ്
ബില്ലിംഗ് സ്റ്റാഫ് ( TALLY
9496211769
75.അഞ്ചൽ (കൊല്ലം)
പാക്കിങ് & ക്ലീനിങ്ങിലേക് ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
8891521566
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.കുമ്പനാട്
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് .
8921599097
77.ടെലി കോളറിനെ ആവശ്യമുണ്ട്
ഫീമെയിൽ
സാലറി 6000 – 14000
8714749662
78.സ്പായിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
റിസെപ്ഷനിസ്റ്
ടെലി കോളർ
തെറാപ്പിസ്റ്റ്
9544093158
79. ഫ്ളിപ് കാർട്ട് വെയർ ഹൗസിലേക് പീക്കിങ് , ലോഡിങ് സെക്ഷനിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായ പരിധി 18 -32
സാലറി 16000
ഫുഡ് & റൂം അവൈലബിൾ
8848761477
80.എറണാകുളം
റെസ്റ്റോറെന്റിലേക് ഒരു വെയ്റ്റർ നെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
മെയിൽ/ ഫീമെയിൽ
9605013712
81.എറണാകുളം
ഹൈ കോർട്ടിനു സമീപത്തുള്ള സൂപ്പർ മാർക്കറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സമയം 8 – 6 .30
സാലറി 13000
9846710707
82.എറണാകുളം സൗത്ത്
ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 14000
പ്രായം 25 -50
6238842205
83.തിരുവനന്തപുരം
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
ടൈം 9 -9
സാലറി 15000
7012547283
84. തിരുവനന്തപുരം
കരമനയിൽ പ്രവർത്തിക്കുന്ന ടു വീലർ വാഷിംഗ് സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര വാസികൾക്ക് മുൻ്ഗണന.
9605264305
86. സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് വേണം . ക്വാളിഫിക്കേഷൻ -SSLC
പ്രായം 26 -45
ലൊക്കേഷൻ – എറണാകുളം, പാലക്കാട്, തൃശൂർ,
9895222899
87.കോഴിക്കോട്
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം.
9846984800
88.മലപ്പുറം
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം
മെയിൽ
സാലറി 18000 – 25000
9400197500
89. അപ്പച്ചൻ മാത്രമുള്ള വീട്ടിലേക്കു ഒരു male സ്റ്റാഫിനെ വേണം 45നും 50നും ഇടയിൽ. രോഗിയല്ല
പാചകം മാത്രം.
8921221846
90. കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന റെസ്റ്റാറ്റാന്റിലേക്കു
പരിചയ സമ്പന്നരായ സ്റ്റാഫ്‌നെ ആവശ്യമുണ്ട്
1 . Chef ( Chinese and continental knowledge)
2 . Juice and sandwich maker
What’sapp : +97455579098
Contact : 8590 870 118

GULF JOBS
91. TEAL HOSPITAL CAREERS HIRING
⭕️house keeping attendant
⭕️tailor
⭕️waiter
⭕️Shisha maker
⭕️Security
⭕️Hostess
⭕️sales manager
⭕️Income auditourium
⭕️Bell boy
⭕️senior room attender
Subject: Please specify “Applying Position” in the subject line.
Email CV: o.antonova@tealhospitality.com
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
Available Vacancies in Jashanmal National
Accountant Receivables
Accountant Payables
Accountant Order Management
IT Assistant
Admin Coordinator
Driver
Send cv to enoch.khan@jashanmalgroup.com – Jashanmal National Job
93. There is a vansales man vacancy available. For a food company. Manual driving license with experience in food sales. Please WhatsApp +971 55 917 1569
94. New Update-ദുബായിൽ ബാബ് അൽ ഷമ്സ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം, എല്ലാം കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ⭕️
1) Receptionist
2) Waiter/Waitress
3) Driver
4) Housekeeping Coordinator
5) Chef de Cuisine
6) Chef de Partie
7) Safari Driver
8) Therapist
9) Hostess, Restaurant
10) Digital Marketing Executive
11) Telephone Operator
12) Agent, Reservations
Send cv to info@babalshams.ae – Bab Al Shams Job
95. ഗൾഫ് ജോലി ഒഴിവുകൾ -ദി മൈന്റ്അനേഴ്സ് ഗ്രൂപ്പിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
1) Facilities Manager
2) Facilities Engineers
3) Supervisors
4) Technicians
Send cv to careers@the-maintainers.com – The Maintainers Group Job
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ഓയിൽ കമ്പനിയിൽ കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name-Gisco Abu Dhabi
• Job Location-Abu Dhabi
• Nationality-Selective
• Education-Added Below
• Gender- Male/Female
• Experience-Added Below
• Salary-Discuss during an interview
• Age Limit-22-42
• Benefits-As per UAE labor law
• Interview – Soon
• Interview Location- Added Below
• Recruitment- Free and Direct
👉 4000 ദിർഹം മുതൽ 6000 ദിർഹം വരെ ശമ്പളം
⭕️ഒഴിവുകൾ ⭕️
◼️Mechanical Engineer
◼️Mechanical Supervisor
◼️QC Inspector
◼️HSE Officer
◼️Documents Controller
◼️Storekeeper
Send a cv to career@giscoauh.ae or WhatsApp: 056 526 5775 and mention your application in the subject.
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഖാൻസാഹേബ് കമ്പനിയിൽ ജോലി ഒഴിവുകൾ
• Company Name- Khansaheb Facilities Management
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Experience- Required
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- Dubai
• Recruitment by Direct by Company
✔️ആര് ക്യാറ്റഗറിയിൽ ഒരുപാട് ഒഴിവ് / വിസ, ഫുഡ്‌, റൂം, എല്ലാം സൗജന്യം
⭕️ഒഴിവുകൾ ⭕️
▪️Plumber
▪️Car Park Operator
▪️Car Park Supervisor
▪️Painter
▪️Camp Boss
▪️Building Concierge
Send cv to yourfuture@khansaheb.ae (Khansaheb Facilities Management Job
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി സെമി ഗവണ്മെന്റ് ജോലി നേടാൻ അവസരം
👉🏻അബുദാബി ഷിപ് ബിൽഡിംഗ്‌ കമ്പനിയിൽ ജോലി അവസരം
• Company Name- Abu Dhabi Ship Building
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Project Planning Engineer – Apply Now
2) Foreman – Store
3) Assistant – Storekeeper
4) Forklift Operator
5) Technician – HVAC
6) Technician – Mechanical
7) Technician – Blasting & Painting
8) Technician – Welding
9) Technician – Connectorization
10) Technician – Fabrication
11) Technician – Fabrication
12) Technician – Sheet metal
13) Technician – Carpentry
14) Technician – Pipe Fitting
15) Technician – Scaffolding
16) Rigger
Send cv to recruit@adsb.ae – Abu Dhabi Ship Building Job
98. ഉടനെ ആവശ്യമുണ്ട്
ദുബായിൽ Coffee ഷോപ്പിലേക്ക്
ജ്യുസ്മേക്കർ,
വെയ്റ്റർ എന്നീ ജോലികളിലേക്ക്
ആളെ ആവശ്യമുണ്ട്. Send cv farooqperambra@gmail.com
99. നിലവിൽ ദുബായിൽ ഉള്ളവർക്കു ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ ജോലി
Company Name-Interocean Ship Repairs LLC
• Job Location-Dubai
• Nationality-Selective
• Education- Equivalent degree/diploma holders
• Experience- Details Added Below
• Gender-Male
• Salary- Discuss in the Interview
• Benefits- Attractive Benefits
⭕️ഒഴിവുകൾ ⭕️
• Ship Repair Engineers
• Hull Engineers
• Mechanical Engineers
• Diesel Engineers
• Fabrication Engineers
• Hydraulic Engineers
• Electrical Engineers
• Blasting & Coating Engineers
Please apply in confidence at tech@interocean.ae
100. നെസ്റ്റോ ഹൈപ്പമാർകെറ്റിൽ ജോലി നേടാൻ അവസരം/വിസിറ്റ് വിസയിൽ ഉള്ളവർക് അപേക്ഷിക്കാം
• Company Name- Nesto Hypermarket
• Nationality- Selective
• Qualification-Any
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Walk-In-Interview – Held In UAE
⭕️ഒഴിവുകൾ ⭕️
• Store Keeper
• Accountant
• Packing Staff
• Fashion Designer
• IATA Candidate
• Sales Manager
• Mechanic
• Forklift Operator
• VNA Operator
Rush your resume to our Mail hr@nestogroup.com ( Nesto Group Job)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.