Indian /Gulf jobs live on 04.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഫിനാൻസ് കമ്പനി
🔲 – Hr അസിസ്റ്റൻറ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 MBA-HR/ RECRUITMENT COURSE
🧐സമാന മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴 upto 15000
🕘 9.30 to 5.30
🌀 തൃശൂർ
wa.me/7736892545
2. ഫിനാൻസ് കമ്പനി
🔲 ഫിനാൻസ് ഓഡിറ്റർ
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ്ടു
🤝1 to 2 year Experienced in the field of MFI auditing
💴 20k
🔞No Age limit
🕘 9.30 to 5.30
🗺️തൃശൂർ
wa.me/7736892545
3. ബാങ്ക് ടൂവീലർ loan
🏢 Relationship Executive
🎓 പ്ലസ് ടു ഡിഗ്രി
🧑🏻🦰👩🏻🦰ആൺകുട്ടികൾ പെൺകുട്ടികൾ
💵 16 500 – 18k
🔞 32
🧐ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
🗺️കാലിക്കറ്റ് ടൗൺ
wa.me/7736892545
4. ബാങ്ക് Carloan
🏢 Relationship Executive
🎓 പ്ലസ്ടു ഡിഗ്രി
🧑🏻🦰👩🏻🦰ആൺകുട്ടികൾ പെൺകുട്ടികൾ
💵 18k- 25k
🔞 35
🧐ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും
🗺️കാലിക്കറ്റ് ടൗൺ
wa.me/7736892545
5. മൈക്രോ ഫിനാൻസ് കമ്പനി
🏢 Collection Executive
👨🎓 പ്ലസ് ടു ഡിഗ്രി
💵 12k to 14k+Ta 2500 – 4000
🔞 30
🧐ഇൻസെന്റീവ് ഇരുപതിനായിരം രൂപ വരെ ലഭിക്കുന്നതാണ്.
🧐ഒന്നാം തീയതി മുതൽ പത്താം തീയതി വരെയുള്ള ദിവസങ്ങളിൽ ജോലിസമയം രാവിലെ 7 30 മുതൽ വൈകിട്ട് 3 30 വരെ ആയിരിക്കും.
🧐ബാക്കി വരുന്ന ദിവസങ്ങളിൽ ജോലി സമയം 9 30 മുതൽ 5 30 വരെ ആയിരിക്കും.
🧐രണ്ടാം ശനിയാഴ്ച അവധിയായിരിക്കും.
🗺️ചാവക്കാട്,എടത്തിരുത്തി
wa.me/7736892545
6. സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ജോലിക്കായി ആവശ്യമുണ്ട്
യോഗ്യത
വർക്കർ പന്ത്രണ്ടാം ക്ലാസ്സ് പാസ്സ്
ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം.
പ്രായപരിധി- 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന.
നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം.
വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം
7. ഹോട്ടൽ & റിസോർട്ടിൽ ജോലി നേടാം ഇമെയിൽ വഴി ജോലി നേടാം
▫️ജോലി ഒഴിവുകൾ👇
▫️General Managers
▫️Chief Financial Officer (CFO)
▫️Hotel Managers/Resort Manage
▫️General Manager, Finance
▫️Financial Controllers
▫️Accountants
▫️Sous Chefs/Master Chefs
▫️Sales & Marketing Heads
▫️Executive Chefs
▫️CDP’s/Commis
▫️Sales Managers
▫️Executive Housekeepers
▫️Restaurant Managers/Stewards
▫️Guest Service Associates in all the Departments
If you think you can be a game changer, send your resume to jayaprakash@theleela.com/ careers@theraviz.com
8. പൊറാട്ടപണി അറിയുന്ന കുക്കിനെ വേണം കോഴിക്കോട് കക്കാടംപൊയിൽ 9895478242
9. Urgently required House cook for small family in cherthala, Alapuzha.Rs 15000+ food Accommodation.
call 8943797715
10. Ernakulam
Juice tea maker 1
Cleaning boys 1
Good salary accomodations
Immediately join
8129673202
11. Urgent veccancy
നാടന്‍ കടി
ഉണ്ടാകാന്‍ അറിയണം
Kollam
7736624051
12. ആലുവ
നല്ല ഒരു tea master നെ ആവശ്യമുണ്ട്…9
846481122
13. അടൂർ.
ഒരു. ചെറിയ. ഹോട്ടലിൽ. Portta &.. ചോറിന്. കറിയും.. ഉണ്ടാക്കാൻ.. ഒരാളെ. ആവിശ്യം. ഉണ്ട്
.9048742651
14. ഹോട്ടലിലേക്കു ആവശ്യമുണ്ട്
ക്ലീനിങ്ങിന് വേക്കൻസി – സാലറി 450
പണ്ടാരി സാലറി – 550
8943044717
15. ചങ്ങനാശേരി
Urgently Needed Fried chicken, burger worker-
call-9778133884
16. Kollam
Trivandrum
Cleaning boys 2
Urgent
Good salary accomodations
9539595187
17. Malappuram
Cleaning boys. 1 ഹോട്ടലിലേക്കു ആവശ്യമുണ്ട്
Urgent
9946425548
18. മലപ്പുറത്തേക്ക് നാടൻ പണ്ടാരിയെ ആവശ്യമുണ്ട്
+917025881534 ഈ നമ്പറിൽ വിളിക്കുക
19. തിരുവനന്തപുരം
2 waiter വാക്കൻസി വന്നിട്ടുണ്ട്
6235393613
20. ജൂസ് മേക്കർ നെ ആവശ്യമുണ്ട്
ലൊക്കേഷൻ- കാലിക്കറ്റ്, ഈഗ്ഗപ്പുയ
8139850054
21. Urgent requirement for a Reputed Restaurant in Bangalore..
Fish thava maker
9895953131
22. പട്ടാമ്പി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേയ്ക്ക്
തലശ്ശേരി വിഭവങ്ങൾ അറിയുന്ന ആളെ ആവശ്യ മുണ്ട്
Contact 8594043659
23. EMERGENCY REQUIREMENT
Cleaning Boys
Place: Mukkam, Calicut – Kerala
Phone: 9037801331
24. ഇടുക്കി – നെടുങ്കണ്ടം
Required chines master. 1
Ph. 6282870643
25. തമിഴ് നാട്ടിൽ
രണ്ടു ഓൾ റൗണ്ടർ കുക്കിനെ വേണം ( ഫാമിലി ആയാലും കുഴപ്പമില്ല )
+91 90749 79059
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Metro Restaurant
Avinashi Road, Tiruppur
Mobile 9400887402
Experianced Restaurant Manager
South indian Cook
Chineese Cook
Captain
Waiter 3
Cleaning boys 4
Kitchen Helpers 2
Juice Master
Cashier
Contact No 9400887402
27. കായംകുളം
റെസ്റ്റോറെന്റിലേക് ഹെൽപറെ ആവശ്യമുണ്ട്
നമ്പർ 9747230459
28. തിരുവനന്തപുരം
ഷവർമ . അറിയുന്ന ആളെ ആവശ്യം ഉണ്ട് . .
9633783382. റിയാസ്
29. കണ്ണൂർ
ദോശയും ,വെള്ളപ്പം,പൊറോട്ട യും ഉണ്ടാക്കാൻ അറിയുന്ന ,ഒരാളെ ആവശ്യം ഉണ്ട്
7902799777
30. Alfham maker നെ ആവശ്യം ഉണ്ട്
1 daily salary
Room + food
Location : kozhikode
8136817415
31. മാനേജർ
റെസ്റ്റോറന്റിലേക്ക് മാനേജറെ ഉടൻ ആവശ്യമുണ്ട്.
മുൻപരിചയം നിർബന്ധം ആണ്. എല്ലാ സെക്ഷനും മാനേജ് ചെയ്യാൻ കഴിയണം.
നല്ല സാലറി
സ്ഥലം: കൊച്ചി
📲 70258 73658
32. പാലാരിവട്ടം ഓഫീസ് സ്‌റ്റാഫ് വാക്കൻസി.
ഒരു മാസം ട്രെയിനിങ് : 8000 salary
രണ്ടാമത്തെ മാസം മുതൽ 12000-15000 സാലറി.
Qualification :+2
എക്സ്പീരിയൻസ് ആവശ്യമില്ല.
Contact, 9946415048
33. തൃക്കാക്കര കങ്ങരപടിയിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :12000-15000
Male
Qualification :+2, tally
6 മാസം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
Contact, 8138983560
34. ഫോര്‍ട്ടുകൊച്ചി, തേവര,തൃപ്പൂണിത്തുറ, സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്… Cont: 9745071968
35. മൂവാറ്റുപുഴ വെയർഹൗസ് സിലേക്ക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട് Salary.12000 + ESI+PF .താമസ സൗകര്യം ലഭ്യമാണ്
:6235 520 255 ,9995884230,
36. കലൂരിൽ ഉള്ള 𝗕𝗔𝗚 𝘀𝗵𝗼𝘄𝗿𝗼𝗼𝗺 ലേക്ക് 𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവിശ്യമുണ്ട്
𝗝𝗼𝗯 𝘁𝗶𝗺𝗲 𝟵:𝟯𝟬 𝗮𝗺-𝟴𝗽𝗺
കലൂർ അടുത്തുള്ളവർക് മുൻഗണന
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟮𝟴
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
37. urgent hiring
ഇന്ത്യയിലെ പ്രമുഖ കൊറിയർ സ്ഥാപനത്തിലേക്ക് Two wheeler , Driving license ഉള്ള യുവതി യുവാക്കളെ , DELIVERY JOB ചെയ്യാനായി ആവശ്യമുണ്ട്…
LOCATION : കുറ്റിപ്പുറം, വെട്ടിച്ചിറ, കോട്ടക്കൽ, കാടാമ്പുഴ
താല്പര്യം ഉള്ളവർ ബന്ധപ്പെടുക :9072555400
38. തൃശ്ശൂർ hardware ഷോപ്പിലേക്ക് accountant & sales staff avashyamund.
സ്ഥലം : ഒല്ലൂർ, തൃശ്ശൂർ
hardware എക്സ്പീരിയൻസ് നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815 (whtspp only)
39. ASSISTANT ACCOUNTANT
* PROMOTER
* TELE CALLER
* ADMISSION COUNCILOR
* RELATIONSHIP MANAGER
* TELE MARKETING
Those who have applied for the above vacancies contact this number immediately
http://wa.me/919809697901?text=details
40. മൂന്നാറിന് സമീപം ആനച്ചാലിൽ സ്ഥിതിചെയ്യുന്ന ഹാർട്ട് ലാൻഡ് എന്ന റിസോർട്ടിലേക്ക് പരിചയസമ്പന്നരായവരെ ക്ഷണിക്കുന്നു.
ഹൗസ് കീപ്പിംഗ്
ശമ്പളം : 8000-14000
ഫ്രണ്ട് ഓഫീസ്
ശമ്പളം: 13000-20000
ഓപ്പറേഷൻ മാനേജർ
ശമ്പളം : 20000-30000
കൂടാതെ ഭക്ഷണവും താമസവും കൊടുക്കും.
ഗസ്റ്റിനെ കൈകാര്യം ചെയ്യുന്നതിലും ഹോസ്പിറ്റാലിറ്റിയിലും റസ്റ്റോറൻറ് മാനേജ് ചെയ്യുന്നതിലുമുള്ള കഴിവിനും മുൻപരിചയത്തിനനുസരിച്ചും ആയിരിക്കും തുടക്കത്തിൽ ശമ്പളം.
താല്പര്യമുള്ളവർ ബയോഡാറ്റ +919747093136 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുക.
സ്ഥലം : ആനച്ചാൽ, ഇടുക്കി ജില്ല.
41. 💼നേരിട്ടുള്ള തൊഴിൽ അവസരം!🔴🔴
കേരളത്തിൽ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ള കമ്പനിയിലേക്ക് തൊഴിൽ അവസരം
ഉന്നത വരുമാനം ഉള്ള തസ്തികകളിലേക്ക് ഉടൻ നിയമനം ഉണ്ടായിരിക്കും.✅
എല്ലാ ജില്ലാകാർക്കും അപേക്ഷിക്കാം
താമസം+ഭക്ഷണം +ESI + PF തുടങ്ങിയവ ലഭ്യമായിരിക്കും✨
Mimimum qualification:SSLC✨
Salary = 20000 -28500
💎 No experience
💎 Age 30 Below
🪀Apply now👇
http://wa.me/+91628289514
Call :9645405711
41. ജോലി ഒഴിവുകൾ GIANT WHEEL COMPANY ഗ്രൂപ്പ്
പ്രമുഖ TUITION APP & , ENTERTAINMENT MAGAZINE അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറo, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , സെക്ഷനിലേക് 34 ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
+2, ബിരുദം, ഡിപ്ലോമ BE MBA…
• Earnings – 14000 to 18000
( sent your resume on this number : 7736551101)
42. വെയ്റ്റെർ
കൊച്ചി എയർപോർട്ടിന് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് മെയിൽ വെയ്റ്റേഴ്സിനെ
ആവശ്യമുണ്ട്.
📲 9778549287
43. മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
കോഴിക്കോട്, കുന്നമംഗലം, കൊടുവള്ളി, നരിക്കുനി ഉള്ളവർക്ക് മുൻഗണന.
✅ സെയിൽസ്
✅ ഡ്രൈവേഴ്സ്
NB: കൃത്യനിഷ്ഠയുള്ള ആളായിരിക്കണം.
മുൻപരിചയം ഇല്ലത്തവർക്കും വിളിക്കാം.
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
📲 7736762059
44. Urgent Vacancy
HVAC Engineer – Project
Qualification: BE/B Tech in Mechanical Engineering.
No. Of Vacancy: 1 No.
HVAC Engineer – Planning & Design
Qualification: BE/B Tech in Mechanical Engineering.
No. Of vacancy: 1 No.
Location : Chalakudy
Accommodation Free
Experience: Minimum 1 Year in HVAC Field.
Salary as per Experience
🪀 8589097793
(WhatsApp Only)
45. Promoter
Location: Y Mall Thriprayar Thrissur.
(Time – Only 3 Hours Duty per Day. Evening 6pm to 9 pm )
Attractive Incentive & Good Salary + Full Cover Health Insurance
“ PUREHEART “. Brand
(Cashew Nuts & Chocolate Spreads)
📲 9633028938
📲 9947992667
46. ആലപ്പുഴ മുഹമ്മയിൽ ഉള്ള ഹോട്ടലിലേക്ക് നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യം.
സാലറി -₹30000,
താമസം, ഭക്ഷണം എന്നിവ ഉണ്ട്
9746565700
9656005700
47. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
ഷൊർണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർടൈസിംഗ് കമ്പനിയിലേക്ക് എക്സ്പീരിയൻസുള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
– രണ്ട് വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക.
– താമസ സൗകര്യം ഉണ്ടായിരിക്കും
PH. 9744488876
48. കോസ്മെറ്റിക് ഡിസ്ട്രിബൂഷൻ സെക്ടർ ആയ യൂണിവേഴ്സൽ ഗ്രൂപ്പിൽ ഒട്ടനവധി ഒഴിവുകൾ
മിനിമം യോഗ്യത -10th
പ്രവൃത്തി പരിചയം നിർബന്ധം ഇല്ല
18000 മുതലുള്ള ശമ്പളപാക്കേജുകൾ
(താമസവും ഭക്ഷണം ഉൾപ്പെടെ )
Vacancies @
Trivandrum
Alapuzha
Kottayam
Palakkad
Contact :-
+919744316052
+917907307281
49. പരീക്ഷയും ഇൻ്റർവ്യൂയും ഇല്ലാതെ കേരളത്തിലെ പ്രമുഖ ISO certified കമ്പനിയിലേക്ക് 124- ഒഴിവുകൾ
27- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 17000/- to 27000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
Details :
PH: 6282620109
50. ലേഡീസ് സ്റ്റാഫ് നെ ആവിശ്യം ഉണ്ട്
രാമനാട്ടുകര.
9495088009
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. തൃശ്ശൂർ hardware ഷോപ്പിലേക്ക് accountant & sales staff ആവശ്യമുണ്ട് .
സ്ഥലം : ഒല്ലൂർ, തൃശ്ശൂർ
hardware എക്സ്പീരിയൻസ് നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815 (whtspp only)
52. WE ARE HIRING
LAB TRAINEE & PHARMACIST
സ്ഥലം : എറണാകുളം
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815 (whtspp only
53. കേരളത്തിലൂടെനീളം അവസരം
PLUS TWO, DEGREE & DIPLOMA കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലകളിൽ പുതിയതായ് തുടങ്ങുന്ന ഓഫീസുകളിൽ സ്ഥിരനിയമനം
Age =(18 മുതൽ 30 വയസു വരെ )
SALARY=( 13000 മുതൽ 28000 വരെ )
കൂടാതെ.
(FREE FOOD & ACCOMMODATION )
Ph:9072408089📲
54. തൃശ്ശൂർ hardware ഷോപ്പിലേക്ക് accountant & sales staff
സ്ഥലം : ഒല്ലൂർ, തൃശ്ശൂർ
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815 (whtspp only)
55. കൊല്ലം ജില്ലയിൽ ആവശ്യമുണ്ട്….
സ്പെയർ പാർട്സ് സ്ഥപനതിലേക്ക് റുട്ടിൽ പോകുന്നതിനായി മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ
Contact :9072555400
56. മലപ്പുറം ജില്ലയിൽ Flipkart delivery സ്റ്റാഫുകളെ ആവശ്യമുണ്ട്
locations
Areekode
കിഴിശ്ശേരി
ഇടവണ്ണപാറ
Nilambur
പൂക്കോട്ടുമ്പാടം
2 wheeler &icense ഉള്ളവർ മാത്രം ബന്ധപ്പെടുക
📲 9072555400
57. GLOBAL ASSOCIATE
ഹെർബ്ൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
പ്രായപരിധി :18-26
ശമ്പളം :28000 വരെ
താമസം&ഭക്ഷണം
യോഗ്യത :SSLC/+2
താല്പര്യം ഉള്ളവർ ബന്ധപെടുക 8606088574,9526785575
58. കോഴിക്കോട് ജില്ലയിൽ താമരശേരി ഫറോക് എലത്തൂർ ഹബ്ബുകളിൽ ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
9072555400
59. ജോബ് ഒഴിവ്
⭕ ചൈനീസ് കുക്ക് day 900
⭕ കിച്ചൻ ഹെൽപ്പർ day 600
⭕ ടേബിൾ ക്ലീനർ day 600
⭕ പൊറോട്ട മേക്കർ day 750
⭕ സപ്ലയർ day 600
⭕ ടീമേക്കർ day 700
⭕ ബിരിയാണി കുക്ക്
More details call 👇:
9544097506
60. അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കേണ്ടതും 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0484 2448803
61. വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ നിലവിലുളളതും ഭാവിയില്‍ വരാന്‍ സാധ്യതയുളളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകണം. ഹെല്‍പ്പര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.
പ്രായം 01.01.2023 ന് 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. വിലാസം : കോന്നി അഡീഷണല്‍ ഐസിഡിഎസ്. ഫോണ്‍ : 0468 2333037
62. അങ്കണവാടി വർക്കർ, ഹെൽപ്പർ
കണ്ണൂർ ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416.
63. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന എ ലെവല്‍ ഇക്വലന്‍സി പരീക്ഷ പാസായവരെ എസ് എസ് എല്‍ സിക്ക് തുല്യമായി പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നഴ്‌സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവിക ട്രെയിനിങ് കോഴ്‌സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ, വിശദ വിവരങ്ങള്‍ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണല്‍ കാര്യാലയത്തില്‍ ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാല്‍ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. കവറിനു മുകളില്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോണ്‍: 0497 2852100
64. പുളിമൂട്ടിൽ സിൽക്സിന്റെ വിപുലീകരിച്ച ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
ഫ്ളോർ മാനേജർ
ഫ്ളോർ സൂപ്പർവൈസർ (F)
▪️പ്രായം 40ന് താഴെ
▪️ശമ്പളം 15,000 – 20,000
സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് (M/F)
▪️പ്രായം 40ന് താഴെ
▪️ശമ്പളം: 15,000 – 20,000
സെയിൽസ് എക്സിക്യൂട്ടീവ് (F)
▪️പ്രായം 35ന് താഴെ
▪️ശമ്പളം: 12,000 – 18,000
സീനിയർ ഇലക്ട്രീഷ്യൻ (M)
▪️പ്രായം 40ന് താഴെ
▪️ശമ്പളം: 17,500 – 25,000
ഇലക്ട്രീഷ്യൻ (M)
▪️പ്രായം 35ന് താഴെ
▪️ശമ്പളം 12,000- 18,000
സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾ
മേൽപ്പറഞ്ഞ ശമ്പളം കൂടാതെ, പി. എഫ്, ഇ. എസ്. ഐ, മുതലായ ആനുകൂല്യങ്ങളും ഏറ്റവും ഉയർന്ന സെയിൽസ് ഇൻസെൻറ്റീവ്സും.
ആവശ്യമുള്ളവർക്ക് ഹോസ്റ്റൽ താമസവും ഭക്ഷണവും സൗജന്യം
താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി പുളിമുട്ടിൽ സീൽക്സ്തൃശ്ശൂർ ഷോറൂമിൽ നേരിട്ട് എത്തിച്ചേരുക.
HR MANAGER: 7034443839
customercare@pulimoottilonline.com
65. പേഴ്‌സണൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ജോലി ഒഴിവുകൾ
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും മറ്റ് വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അപേക്ഷകൾ മാർച്ച് 15 വൈകീട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം. പി.ഒ, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2315122, 2315133, 2319122. ഇ-മെയിൽ- kscminorities@gmail.com.
66. ഓവർസിയർ അഭിമുഖം എട്ടിന്
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം റീജ്യയനൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കുള്ള അഭിമുഖം മാർച്ച് 8ന് രാവിലെ 11 ന് KHRWS മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ (ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം) നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in
67. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഫാക്ടറികളിൽ 5000+ ഒഴിവുകൾ
ഓർഡിനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ട്രെയിനിങ്ങിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യന്ത്ര ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന 33 ഫാക്ടറികളിലായി 5395 പേർക്കാണ് പരിശീലനം നൽകുക. അതിൽ 3508 ഒഴിവ് ഐ.ടി.ഐ. വിഭാഗത്തിലും 1887 ഒഴിവ് നോൺ ഐ.ടി.ഐ. വിഭാഗത്തിലുമാണ്.
വിവിധ ട്രേഡുകളിൽ അവസരമുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളി ലും ചണ്ഡീഗഢിലും പ്രവർത്തിക്കുന്ന ഫാക്ടറികളിലാണ് പരിശീലനം.
ഏതൊക്കെ ട്രേഡ് പഠിച്ചവർക്ക് ജോലി നേടാം?
മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), പെയിന്റർ (ജനറൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ, മേസൺ (ബിൽഡിങ് കൺസ്ട്ര ക്ടർ), ഇലക്ട്രോ പ്ലേറ്റർ, മെക്കാനി ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫൗണ്ട്രിമാൻ, ബോയ്ലർ അറ്റൻഡന്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്, മെക്കാനിക് റെഫ്രിജറേഷൻ എയർകണ്ടീഷനിങ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ടൂൾ ആൻഡ് ഡൈമേക്കർ (പ്രസ് ടൂൾസ് ജിഗ്സ് ആൻഡ് ഫിക്സ്ചേ ഴ്സ്), മെഷീനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോ ഗ്രാമിങ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ), പ്ലംബർ, ഷീറ്റ്മെറ്റൽ വർക്കർ, പൈപ്പ് ഫിറ്റർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ അസിസ്റ്റന്റ്), ഇലക്ട്രോണിക്സ് മെക്കാനിക്, ടെയ്ലർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, റിഗ്ഗർ, ഒപ്റ്റിക്കൽ വർക്കർ തുടങ്ങിയ ട്രേഡുകളിലാണ് അവസരം.
അപേക്ഷകർക്ക് വേണ്ട യോഗ്യതയുടെ വിശദവിവരങ്ങൾ.
ഐ.ടി.ഐക്കാർ: പത്താംക്ലാസും എൻ.സി.വി.ടി/ എസ്.സി.വി. ടി. അംഗീകൃത അതോറിറ്റിയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡ് ടെസ്റ്റും 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
നോൺ ഐ.ടി.ഐ.: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. സയൻസ്,മാത്സ് വിഷയങ്ങൾക്ക് ഓരോന്നി 5 നും 40 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
അപേക്ഷകരുടെ പ്രായപരിധി.
28.03.2023-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധി യിൽ എസ്.സി., എസ്.ടി. വിഭാഗ ക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗത്തിന് 13 വർഷത്തെയും ഇളവ് ലഭിക്കും. ഐ.ടി.ഐ.ക്കാർക്ക് ട്രെയിനിങ് കാലാവധിക്കനുസരിച്ച ഇളവ് അനുവദിക്കും.
സ്റ്റൈപ്പൻഡ്: ഐ.ടി.ഐ. ക്കാർക്ക് 7000 രൂപയും നോൺ ഐ.ടി.ഐ.ക്കാർക്ക് 6000 രൂപയും.
അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 200 രൂപ (പുറമേ ജി.എസ്.ടി.യും). വനിതകൾ, ഭിന്നശേഷിക്കാർ ട്രാൻ സ്ജെൻഡേഴ്സ്, എസ്.സി., എസ്. ടി. വിഭാഗക്കാർ എന്നിവർക്ക് 100 രൂപ (പുറമേ ജി.എസ്.ടി.യും). ഫീസ് ഓൺലൈനായി അടയ്ക്കണം.
തിരഞ്ഞെടുപ്പ്: ഐ.ടി.ഐ., . നോൺ ഐ.ടി.ഐ. വിഭാഗ ക്കാർക്ക് പ്രത്യേകം മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാവും തിരഞ്ഞെടുപ്പ് നടത്തുക. ഓരോ ഫാക്ടറിയും പ്രത്യേകം ലിസ്റ്റ് തയ്യാറാക്കും. യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിലാവും മെറിറ്റ് കണക്കാക്കുക.
അപേക്ഷ: www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്തശേഷം യന്ത്ര ഇന്ത്യയുടെ 1. വെബ്സൈറ്റായ www.yantraindia.co.in–ലൂടെ അപേക്ഷിക്കണം. ഏതെങ്കിലും ഒരു ഓർഡനൻസ് – ഫാക്ടറിയിലേക്കേ അപേക്ഷ സമർപ്പിക്കാവൂ.
അപേക്ഷയോടൊപ്പം കളർ ഫോട്ടോ ഗ്രാഫും, ഒപ്പും മറ്റ് സർട്ടിഫിക്കറ്റുകളും വിജ്ഞാപ നത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ്ചെയ്യണം. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിലെ സംശയ ദൂരീകരണത്തിനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28. വിശദവിവരങ്ങൾ www.yantraindia.co.in-ൽ ലഭിക്കും.
68. കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍ ജോലി നേടാം
ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.
പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്.
ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.
69. മണക്കാട് ഫാറൂക്ക് ആശുപത്രി യിലേക്ക് നഴ്സുമാരെ (അഡാ ട്ട് ഐ.സി.യു, പീഡിയാട്രിക്സ്) ആവശ്യമുണ്ട്. ശമ്പളം: 35,000 വരെ. ഫോൺ: 9349350469,
70. ഫീൽഡ് എക്സിക്യൂട്ടീവ്,
സെയിൽസ് ആൻഡ് ഷോറൂം എക്സിക്യുട്ടീവ്, അക്കൗണ്ടന്റ്, ഡിജിറ്റൽ മീഡിയ കോ ഓർഡി നേറ്റർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 7356130333, ഇ-മെയിൽ: karunasteelstvm@gmail.com.
71. ലുലു മാൾ ജ്വല്ലറിയിലേക്ക് മാനേജർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ (പ്രവൃത്തി പരിചയം വേണം) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9946312344,
72. ജോക്കി എക്സ്ക്ലൂസീവ് ഷോറൂമി ലേക്ക് സെയിൽസ് സ്റ്റാഫിനെ (ആൺ/പെൺ) ആവശ്യമുണ്ട്. ഒരുവർഷത്തെ പ്രവൃത്തിപരിച യം വേണം. പ്രായം: 40. ഫോൺ: 8667714028. ഇ-മെയിൽ:kunnappillygroup@gmail.com
73. ഉളിയകോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലേക്ക് (സി.ബി.എ സ്.ഇ.) എല്ലാ വിഷയങ്ങൾക്കും പി.ജി.ടി., ടി.ജി.ടി., പി.ആർ.ടി. അധ്യാ പകരെയും മോണ്ടിസ്സോറി കെ.ജി. ട്രെയിൻഡ് അധ്യാപകരെയും ഫിസിക്കൽ എജുക്കേഷൻ, ആർട്ട്, ക്രാഫ്റ്റ്, ഡാൻസ്, മ്യൂസിക്, യോഗ അധ്യാപകരെയും ആവശ്യമുണ്ട്. കൂടാതെ, ഫ്രണ്ട് ഓഫീസ് ഡെസ്സ് മാനേജർ, അഡ്മിൻ സ്റ്റാഫ്, ഡ്രൈവേഴ്സ്, ക്ലീനേഴ്സ് എന്നിവരെയും വേണം. smemps@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
74. തോന്നയ്ക്കൽ കാരമൂട് ബിഷപ്പ് പെരേര സ്മാരക സ്കൂളിലേക്ക് വനിതാ പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പ്രായപരിധി: 35-55 വയസ്സ്. കളർ ഫോട്ടോ സഹിതമുള്ള സി.വി. bpmskaramoodu@gmail.com എന്ന ഇ-മെയിലിൽ അയക്കുക. ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യമുണ്ടായിരി ക്കണം. പി.ആർ.ടി, ടി.ജി.ടി, പി.ജി.ടി, കൗൺസലർ എന്നിവരെയും ആവശ്യമുണ്ട്. ഫോൺ: 0471-2618810,
75. വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് ജോലി നേടാൻ അവസരം
✅️ ഹോം മാനേജർ,
✅️ ഫീൽഡ് വർക്കർ,
✅️ ക്ലീനിങ് സ്റ്റാഫ്
എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 14ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.
ഓരോ തസ്തികയുടെയും ഒരു ഒഴിവാണുള്ളത്.
ഹോം മാനേജർക്ക്
എം.എസ്.ഡബ്ല്യൂ / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 22,500 രൂപ.
ഫീൽഡ് വർക്കർ കം കേസ് വർക്കർ
തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ / പി.ജി (സൈക്കോളജി/സോഷ്യോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.
പ്രതിമാസ വേതനം 16,000 രൂപ.
ക്ലീനിങ് സ്റ്റാഫ്
യോഗ്യത അഞ്ചാം ക്ലാസാണ്. 20 വയസ് പൂർത്തിയാകണം.
30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.
പ്രതിമാസ വേതനം 9,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക് താഴെ വെബ്സൈറ്റ് നോക്കുക, കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക, www.keralasamakhya.org,
ഫോൺ : 0471-2348666.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. പ്രൊജക്ട് ഫെലോ ഒഴിവ് സംസ്ഥാന ഊർജ വകുപ്പിന്റെ കീഴിലെ അനർട്ട് വഴി കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ അനുവദിച്ച പ്രോജക്റ്റിൽ പ്രൊജക്റ്റ് ഫെലോ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് സ്ട്രീം. അഭിലഷീണയ യോഗ്യത: ANSYS, ABAQUS, COMSOL, സോഫ്റ്റ് വെയറിലുള്ള പരിചയം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം: 22,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ kishorevv@gcek.ac.in ൽ അയക്കണം. അവസാന തീയ്യതി: മാർച്ച് ആറ്. ഫോൺ: 9847451351.
77. ബാര്‍ബര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍: എസ്.എസ്.എല്‍.സി, ബാര്‍ബര്‍ പ്രവൃത്തിയില്‍ പരിചയം, കേരള സ്റ്റേറ്റ് ബാര്‍ബര്‍ & ബ്യൂട്ടീഷ്യന്‍ അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം. പ്രായം: 2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 36 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458
78. ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040.
ഫോണ്‍: 0484 2960429.
79. വളാഞ്ചേരി ഉമ്മാനെ നോക്കാൻനോക്കാൻ വേണ്ടി മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Sslary.18000
Food &Accomadation
ജോലിക്ക് വരാൻ താൽപ്പര്യം വിളിക്കുക
9895421800
80. WellCare group of company യിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
താമസം ഭക്ഷണം
Salary :14000 to 22000
Age limit 18 to 50
Contact number: 7034888675
Send your Resume :
http://wa.me/917034888675
81. മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre) ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ വെച്ച് തൊഴില്‍ മേള (Job Fair) സംഘടിപ്പിക്കുന്നു.
Date : 2023 മാര്‍ച്ച് 10
Time: രാവിലെ 10.30 മുതല്‍
Venue: ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, എടപ്പാള്‍ വട്ടംകുളം
20 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നായി ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജില്‍ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734737, 8078428570
82. ലുലു മാളിൽ ജോലി നേടാൻ അവസരം|
• Operation Executive
• Senior HR Executive
• Assistant Manager
• HR Executive
• Audit Executive
• Management Trainee
• IT Supporter
• Accounts Executive
• Billing Executive
• Sales Executive
• Marketing Executive
• Logistics cordinator
• Picker
• Commi-1
• Commi-2
• Commi-3
• Packer
• Showroom Sales Staf
മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 04/03/2023(SATURDAY)ൽ Bishop Vayalil Memorial Holy cross College, Cherppumkal,, Kottayam (Dist) കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുക.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗒️Google Form: https://forms.gle/Hb7tFKriJbC1bwAo6.
83. റിലയൻസ് ഡിജിറ്റലിൽ ജോലി ഒഴിവ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുണ്ട്. 231 ഒഴിവുകൾ ആണ് നിലവിൽ
റിലയൻസ് ഡിജിറ്റലിൽ ജോലി ലഭിക്കുന്നതിന് 2023 മാർച്ച് 4 ന് എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ചേർത്തല നൈപുണ്യ കോളേജിൽ വെച്ച് നടക്കുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുക.മേളയിൽ സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.എല്ലാ ജില്ലകർക്കും പങ്കെടുക്കാം
ഫോൺ : 04772230624,8304057735
84. ആലുവയിലേക്ക് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ നോക്കുവാനും കുക്കിംഗ് ക്ലീനിങ്ങിനും താമസിച്ചു ജോലി ചെയ്യുവാൻ ലേഡീസ് സ്റ്റാഫ്‌നെ ആവശ്യമുണ്ട്
Salary : 19000
Plz contact more details: 79076 57209
85. എറണാകുളം കച്ചേരിപ്പടിയിൽ TELE-CALLERS (LADIES)
ആവശ്യമുണ്ട്..
യോഗ്യത : +2 & above
സാലറി : 10K-18K+ incentive
കൂടുതൽ വിവരങ്ങൾക്ക്
📲 89218 35815
86. Accountant👩🏻💼🧑🏻💼10000-15000
Gender:Female/Male
1 years experienced
Qualification:B.com+Tally
GST file ചെയ്യാൻ arinjirikanam
Salary:10000-15000
Age:below 35
Time:9:00am-6:00pm
Location:Puzhakkal
7306545205
87. Supervisior🧑🏻💼10000above
Gender:Male
Freshers or experienced
Qualification:Degree/ITI(Automobile)
Salary:10000above
Age:below 35
Time:9:00am-6:00pm
Location:Puzhakkal
7306545205
88. Office staff👩🏻💼15000above
Gender:Female
1 years experienced
Qualification:Plus two or above + computer knowledge
Salary:15000above
Age:Above 30
Time:9:30am-5:30pm
Location:Thrissur
7306545205
89. Receptionist👩🏻💼10000above
Gender:Female
Freshers or experienced
Qualification:Degree+ computer knowledge
Salary:10000above
Age:Below 35
Time:9:00am-6:00pm
Location:Thrissur
7306545205
90. Call center executive 👩🏻💼8000-10000
Gender:Female
Freshers or experienced
Qualification:Plus two or above
Salary:8000-10000
Age:Below 35
Time:9:30am-6:30pm
Location:Thrissur
7306545205
GULF JOBS
91. ഉടനെ ആവശ്യമുണ്ട്
Abudhabiyilek മലബാർ കുക്കിനെയും,porotta maker,Charcoal maker,സൗത്ത് ഇന്ത്യൻ നോർത്ത് ഇന്ത്യൻ കുക്കിനെയും ആവശ്യമുണ്ട്
contact number:0508022612
92. JOB VACANCY (Auto Workshop)
👉 Re open shop new management
1. AUTO MECHANIC / TECHNICIAN/all rounder
👉(Must need experience uae)
Salary :Based on Experience
Contact:-+971527115437
(Whatsapp messages)
Mussafah-Abudhabi,
93. ഒരു ജ്യൂസ് മേക്കർ ജോലി ഒഴിവു ഉണ്ട് താല്പര്യം ഉള്ളവർ ഈ നമ്പർ ബന്ധപെടുക 0556648100
LOCATION : മുസഫ
94. JOB VACANCY (Auto Workshop)
👉 Re open shop new management
1. AUTO MECHANIC / TECHNICIAN/all rounder
👉(Must need experience uae)
Salary :Based on Experience
Contact:-+971527115437
(Whatsapp messages)
Mussafah-Abudhabi,
95. ഷാർജയിൽ കവർ ഉണ്ടാകുന്ന കമ്പനിയിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /മാർക്കറ്റിംഗ് സ്റ്റാഫ് , സെയിൽസ് സ്റ്റാഫ് , ഫാബ്രിക്കേറ്റർ ഒഴിവുകൾ
👉🏻തലോര്യമുള്ളവർ വാട്സാപ്പ് വഴി cv സമർപ്പിക്കുക
send cv to 00971525350493
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി /കമ്പനി നേരിട്ട് നടത്തുന്ന നിയമനം
👉 മൊത്തം 8 കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
⭕️ഒഴിവുകൾ⭕️
◽️HR RECRUITER
◽️DIGITAL MARKETING MANAGER
◽️ARABIC SALESMAN
◽️ACCOUNTANT
◽️GRAPHIC DESIGNER
◽️FLORIST
◽️CASHIER
◽️CCTV OPERATOR
◽️IT TECHNICIAN
send cv to career@chocolala.org
WhatsAPP : 00971509817451
97. WALK IN INTERVIEW ⭕️
👉🏻അൽ ആദിൽ ഗ്രൂപ്പിൽ ഒഴിവുകൾ /നിലവിൽ അവിടെ ഉള്ളവർക്കാൻ അവസരം
👉ഒഴിവുകൾ👉🏻
▪️Outdoor Salesman
▪️Security Guard
Send cv to hr@aladilgroup.com
98. A maintenance company Looking for driver with own visa
Please contact 056 4036454
99. Immediately hiring an Digital marketing Expert male or female please contact 0559401166
100. ഷാർജ restaurant ലേക്ക് urgent ആയി ഒരു പൊറോട്ട മേക്കർ ആവശ്യമുണ്ട്……
Contact number – +971 52 759 7041