Indian /Gulf jobs live on 03.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Bhima jewellery job vacancy
കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമാ ജുവല്ലേഴ്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.ഒഴിവുകൾ വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
⏩ഡ്രൈവർ.
രണ്ടു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
⏩സെയിൽസ് സ്റ്റാഫ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ വിവിധ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.
⏩ ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.
⏩ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഭീമ ജ്വല്ലറിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭീമ ജ്വല്ലറി പുതുതായി പ്രവർത്തനമാരംഭിക്കുന്ന പെരിന്തൽമണ്ണ ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷ സമർപ്പിക്കുക.
Email : hropmn.ekm@bhima.com
Contact : 04933 276500

2. Bank
Designation:Telecaller cum office staff
Qualification : Plus two
Salary: 13000-20000
Males/Females can apply
Freshers/Experienced
Location:Kottayam,Ernakulam Branches
wa.me/7034897414
3. Reputed Bank(Swiping machine Department )
Designation:- Officer
Qualification :- Plus two
Salary:-19000
Males/Females
Freshers/Experienced
Location:- Kannur Branches
wa.me/7034897414
4. Private Bank(Property Loan)
Designation:- Verification Officer
Qualification:- Degree
Salary:- Upto 20000
Males can apply
Freshers/Experienced
Location:- Palakkad and Calicut Branch
wa.me/7034897414
5. Bank Gold loan Dept. (Direct staff)
Designation:- Officer
Qualification:- Degree
Salary:-18000-30000
Males/Females can apply
Experienced preferred
Location :- Malappuram, Trivandrum, Calicut Branches
wa.me/7034897414
6. Bank (Gold Loan Department )
Designation:- Operation Executive
Salary:- upto 35000
Males/Females can apply
Gold loan Experienced Required
Location:- Ernakulam Branches
wa.me/7034897414
7. Co-operative Society
Designation:-Internal Auditor
Qualification:- Bcom
Salary:- 17000
Males can apply
Freshers/Experienced
Location:- Thriprayar
wa.me/7034897414
8. കോഴിക്കോട്
ബേക്കറിയിലേക് കിച്ചൻ ഹെൽപ്പർ (ബോയ്സ് ) നെ ആവശ്യമുണ്ട്.
ഭക്ഷണം താമസം ലഭിക്കും
സാലറി 10000
8921159944
9. അടൂർ
അമ്മയെ നോക്കുവാനായി ആരോഗ്യവതിയായ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.സാലറി 20000
9946636991
10.തിരുവനന്തപുരം
റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഓഫീസിലേക്കു ഇൻഷുറൻസ് മാനേജർമാരെ ആവശ്യമുണ്ട്.
യോഗ്യത – പ്ലസ് ടു
സാലറി 18000
7012923720
11.കോഴിക്കോട്
ബ്യൂട്ടി പാർലറിലേക് റിസെപ്ഷനിസ്റ് , റിസപ്ഷൻ മാനേജർ, എന്നി ഒഴിവിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 14000
8304974121
12.കേശവദാസപുരം
ഹോട്ടലിലേക്കു കുക്കിങ്ങിനു വേണ്ടി സ്ത്രീ പുരുഷ സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം – 7 – 3.30 PM
ദിവസ ശമ്പളം – 700
8590913178
13.പത്തനംതിട്ട
പെയിന്റ് കടയിലേക്കു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാർടൈം ജോലി
സാലറി 10000 + ഇൻസെന്റീവ്
7034648484
14.കോഴിക്കോട്
ലേഡീസ് ഹോസ്റ്റലിലേക് കുക്കിംഗ് മേൽനോട്ടത്തിനായി സ്ത്രീയെ ആവശ്യമുണ്ട്.
8848461574
15.അമ്പലപ്പുഴ
മെയിൽ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭിക്കും
സാലറി – 15000 – 25000
8714501761
16.കോഴിക്കോട്
റിസെപ്ഷനിസ്റ് – മെയിൽ/ ഫീമെയിൽ .
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ക്വാളിഫിക്കേഷൻ – +2 +കമ്പ്യൂട്ടർ നോളേജ്
സാലറി – 12000 -15000
8891919170
17. കാഞ്ഞങ്ങാട്
എക്സിക്യൂട്ടീവ് റെസ്റ്റോറെന്റിലേക്
വെയ്റ്റർ – 2 എണ്ണം – സാലറി 14000
ബില്ലിംഗ് സ്റ്റാഫ്- 2 എണ്ണം – സാലറി 12000
എന്നിവരെ ആവശ്യമുണ്ട്.
6238579773
18.കടയ്ക്കൽ
പ്രായമായ അച്ഛനെ നോക്കുവാൻ ഫീമെയിൽ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി – 20000
7994899355
19.ആലപ്പുഴ
ടൗണിൽ പ്രവർത്തിക്കുന്ന ഫാമിലി റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. താമസം + ഭക്ഷണം എന്നിവ ലഭിക്കും
ഡെയിലി സാലറി -20000
7994899355
20. കുക്ക്
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു കുക്കിനെയും സഹായിയെയും ആവശ്യമുണ്ട്.
8137022100
21. മലപ്പുറം, hypermart ലേക്ക്
🔹Inventory staff
🔹Billing staff
🔹Sales staff
🔹Driver
🔹Receiver
Call: +91 89218 35815
22. തിരുവനന്തപുരം
മണക്കാട് പ്രവർത്തിക്കുന്ന ഫാറൂഖ് ഹോട്ടലിലേക്കു നേഴ്‌സുമാരെ ആവശ്യമുണ്ട്
(Adult ICU. Pediatrics )
Salary – upto 35000
9349350469
23 തൃശൂർ
കോൺട്രാക്ടർക് JCb ഓപ്പറേറ്റർ ആവശ്യമുണ്ട്.
7909195710
24.ഡോക്ടറെ ആവശ്യമുണ്ട്
കരുനാഗപ്പള്ളിക്ക് സമീപം 32 വർഷമായി പ്രവർത്തിക്കുന്ന MKM ഹോസ്പിറ്റലിന്റെ ബ്രാഞ്ചിലേക് പരിചയ സമ്പന്നരായ ഡോക്ടർ മാരെ ആവശ്യമായുണ്ട്,
9400762525
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

25. Steel doors and windows manufacturing യൂണിറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള പ്രൊഡക്ഷൻ സൂപ്പർവൈസർ ജോലി ഒഴിവ് താല്പര്യം ഉള്ളവർ ബന്ധപെടുക….
SREE ENTERPRISES
KOTTAYAM
9745007506
26. മലപ്പുറം അരീക്കോട് പുതിയതായി ആരംഭിക്കുന്ന വെഡിങ് സെന്ററിലേക്ക് നിരവധി ഒഴിവുകൾ👇🏻
➡️ manager
➡️ supervisor
➡️ cashier
➡️ billing staff
➡️ customer relation executive
➡️ fashion designer
➡️ sales man
➡️ sales girl
(food& accommodation available)
for more details pls whatsapp @9895772266
27. അക്കൗണ്ടന്റ്,സെയിൽസ് മാനേജർ
തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
1. അസിസ്റ്റന്റ് സെയിൽസ് മാനേജർ (യോഗ്യത: ബിരുദം, comig. 30000-40000
2. സെയിൽസ് എക്സിക്യുട്ടീവുകൾ (യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ),
3. അക്കൗണ്ടന്റ് (യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ: , 9995630127.
28. സെയിൽസ് എക്സിക്യുട്ടീവ്.
വർഷ വാട്ടർ ടാങ്കിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസർകോട് എന്നിവിടങ്ങളി ലേക്ക് സെയിൽസ് എക്സിക്യുട്ടീ വ്സിനെ ആവശ്യമുണ്ട്. വാട്ടർ ടാങ്ക്/പ്ലംബിങ്/ഇലക്ട്രിക്കൽ/ ഹാർഡ്വർ ഇൻഡസ്ട്രി എന്നിവ യിൽ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: marketing4varsha@gmail.com. ഫോൺ: 7025603574,
29. ഫാർമസിസ്റ്റ്
കൊല്ലം മുളങ്കാടകത്തു പ്രവർത്തിക്കുന്ന (Zehras pet zone and Veterinary medicine
എന്ന സ്ഥാപനത്തിലേക്കു ഫാർമസി രെജിസ്ട്രേഷൻ ഉള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
ശമ്പളം 12000 മുതൽ എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റം വരുന്നതാണ്
Contact :
9995207859
30. വേദ ഓർഗനിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും പുതിയ ജില്ലാ ഫ്രാഞ്ചൈസികളിൽ നിരവധി ഒഴിവുകൾ.
1.സ്റ്റോർകീപ്പർ (10000)
2.പ്രോഡക്ട് അഡ്വിസർ (12500)
3.സൂപ്പർ വൈസർ (12000)
4.ഡെലിവറി അഡ്മിൻ (15000)
യുവതി യുവാക്കൾക്ക് പുതിയ നിയമനം.
യോഗ്യത: 8 ക്ലാസ്
താമസം സൗജന്യം
🪀/📲 6238545371
31. സപ്ലെയർ
മലപ്പുറം എടവണ്ണയിലുള്ള കാന്റീനിലേക്ക് ഒരു സപ്ലെയറെ ആവശ്യമുണ്ട്.
സാലറി: 600/ഡേ
സ്ഥലം: എടവണ്ണ, മലപ്പുറം.
🪀 9846889745
(WhatsApp Only)
32. Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സീനെ ആവശ്യമുണ്ട് , കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.
ദിവസ വേതനം 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കാം , കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് . സൗജന്യമായി 12 ലക്ഷം രൂപയുടെ അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്
6000 രൂപ വരെ ജോയ്‌നിങ് ബോണസ് ലഭിക്കാൻ അവസരം
താല്പര്യം ഉള്ളവർ
ജോയിൻ ചെയ്യുന്നതിന് വിളിക്കുക / വാട്സപ്പ് ചെയ്യുക 8089397398
33. കണ്ണൂർ ജില്ലയിൽ ചാല മിംസ് ആശുപത്രിക്ക് സമീപം സ്ഥലങ്ങളിൽ 2 ഖത്തീബ് മാരെ റമദാനിനോടടുപ്പിച്ച് ആവശ്യമുണ്ട്.
നല്ല ഖിറാഅത്ത് പ്രസംഗിക്കാനുള്ള കഴിവ്
ബന്ധപ്പെടേണ്ട നമ്പർ
9847170513
884874796
34. Urgenly need ചായ മേക്കർ +എണ്ണ കടി മേക്കർ കാസറഗോഡ്
8139880200
35. പണ്ടാരിയെ ആവശ്യമുണ്ട്
പുരുഷൻ
ആലപ്പുഴ
8848164336
36. WE ARE HIRING
IMAGE Mobiles & Computers ലേക്ക് FIELD MARKETING EXECUTIVE നെ ആവശ്യമുണ്ട്
Send your cv : 8157018811
37 പെരുമ്പാവൂർ
സീമാസ് വെഡിങ് കളക്ഷൻസിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. യോഗ്യത +2
ഭക്ഷണം താമസ സൗകര്യം ഉണ്ടാകും.
പ്രായപരിധി 18 – 30
9048687222
38. പത്തനംതിട്ട
ചൈതന്യയുടെ വാഗമൺ വെൽസ് സെന്ററിലേക് പ്രകൃതി ചികിത്സ നേഴ്‌സിനെ ആവശ്യമുണ്ട്.
9447409559
39.എറണാകുളം
ഓഫീസ് ബോയിയെ ആവശ്യമുണ്ട്.പ്രായം 25 ൽ താഴെ .ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് വേണം . സാലറി 21000
7560811000
40.എറണാകുളം
ഒരു ചുരിദാർ ഷോറൂമിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
സാലറി – 10000 – 18000
പ്രായം- 18 – 30
ഞായർ അവധി.താമസം ഭക്ഷണം ഫ്രീ. നേരിൽ സമീപിക്കുക.
SPENCERS , NEAR CONVENT JN
8547178559
41.എറണാകുളം
പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ് ഷോപ്പിലേക് കമ്പ്യൂട്ടർ നോളേജ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ് , മലയാളം ടൈപ്പിംഗ് അറിയുന്നവർക് മുൻഗണന.
സാലറി 8000
8921867527
42.EVENT മാനേജ്‌മന്റ്
ലൈറ്റ് & സൗണ്ട് ഓപ്പറേറ്റർ , മാർക്കറ്റിംഗ് മാനേജർ എന്നിവരെ തിരുവല്ലയിലേക് ആവശ്യമുണ്ട്.
7593949479
43.എറണാകുളം
സൈൻ ബോർഡ് കമ്പനിയിലേക് ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9895577299
44..മലപ്പുറം
പുതുതായി തുടങ്ങുന്ന ന്യൂ BORN ബേബി ഡ്രസ്സ് & ഗാർമെൻറ്സിലേക് 10 വർഷത്തിലധികം പരിചയ സമ്പന്നരായ മാനേജർ, CUTTER , ഡിസൈനർ
, TAILOR , PACKER എന്നി വിഭാഗത്തിലേക് ആളെ ആവശ്യമുണ്ട് .
9947286791
45 .എറണാകുളം
ഹെവി ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്.
പ്രായം – 27 -50
സാലറി + ബാറ്റ+ താമസം
8590130041
46.തിരുവല്ല
ബേക്കറിയിലേക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭ്യമാണ്.
9747410038
47 ആവശ്യമുണ്ട്
തൊടുപുഴയിലേക്കും പെരുമ്പാവൂരിലെ ക്ലിനിക്കിലേക്കും പരിചയ സമ്പന്നരായ MBBS ഡോക്റ്റേഴ്സിനെ ആവശ്യമുണ്ട്.
9778734120
48 എറണാകുളം
തേവരയിലെ പ്രവർത്തിക്കുന്ന പഞ്ചകർമ ക്ലിനിക്കിലേക് ലേഡി തെറാപ്പിസിറ്റിനെ ആവശ്യമുണ്ട്. 9544919558                                                            49.കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് കുക്ക്, വാർഡൻ , HELPAR എന്നിവരെ ആവശ്യമുണ്ട്.
8129757230
50. തിരുവല്ല
ഒരു യൂണിറ്റിലേക് ഫാഷൻ ഡിസൈനർ / സ്റ്റിച്ചിങ് അറിയാവുന്നവരെ ആവശ്യമുണ്ട്.
9946846816

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 51. ചമ്പക്കര
പരസ്യ കമ്പനിയിലേക് കമ്പ്യൂട്ടർ tally അറിയുന്ന ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9497033996
52.മൂവാറ്റുപുഴ
മിനറൽ വാട്ടർ കമ്പനിയിലേക് പ്രവർത്തി പരിചയമുള്ള petblowing മെഷീൻ ഓപ്പറേറ്ററിനെ ആവശ്യമുണ്ട്,.
8891440805
53.കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് കുക്ക് ,വാർഡൻ, helpar എന്നിവരെ ആവശ്യമുണ്ട്.
8129757230
54.എറണാകുളം
മറൈൻ ഡ്രൈവിനടുത് പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ ഫാര്മസിയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്.
7736036000
55.തൃക്കാക്കര
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9847380358                                                                                                                                                                            56. എഴുപുന്ന
വ്യാപാര സ്ഥാപനത്തിലേക് മുൻപരിചയമുള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
tallt , GST അറിയണം. 9037845812                                                                                                                 57.WE ARE HIRING
BUSINESS DEVELOPMENT ASSOCIATE
Looking for fresh MBA candidate
6282608085
58. ആലുവ
ജർമൻ ഭാക്ഷ പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഓഫീസ് സ്റ്റാഫിനെയും ആലുവ ഭാഗത്തുള്ള ഇന്സ്ടിട്യൂട്ടിലെക് ആവശ്യമുണ്ട്.
9946405644
59.കൊടുങ്ങല്ലൂർ
ആശ്രയം അഗതി മന്ദിരത്തിലേക് ഫീൽഡിൽ പ്രവർത്തിക്കുവാൻ പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്.ഭക്ഷണ താമസ സൗകര്യത്തിനു പുറമെ യാത്ര ചെലവുകൾ കമ്പനി വഹിക്കുന്നതാണ്.
8589034001
60.കലൂർ
ഓഫിസിലേക്കു ഫീമെയിൽ ടെലി കോളർ നെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 10 – 5
പ്രായം – 30
സാലറി – 10000
7558036500
61.പാലക്കാട്
പെട്രോൾ പമ്പിലേക് സൂപ്പർവൈസർ , സെയിൽസ് മാൻ, സെയിൽസ് വുമൺ എന്നിവരെ ആവശ്യമുണ്ട്.
സാലറി 12000 -15000
9947038335
62.ആലുവ
വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 20000
9746380910
63.കടവന്ത്ര
ഫീമെയിൽ ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 30
ഡ്യൂട്ടി ടൈം 9 -5
സാലറി -12000
9846710707
64.എറണാകുളം
കൺസ്ട്രക്ഷൻ സൈറ്റിലേക് പ്ലംബർ നെ ആവശ്യമുണ്ട്.
8 മണിക്കൂർ ഡ്യൂട്ടി . പ്രായം 50 വയസുവരെ.
സാലറി 20000
7591946360
65. Vacancy available
Location : ernakulam
Service Captain (Ladies) -2
Waiters -3
Parcel / delivery : 2
Dish washer -1
Cleaning staff-3
Chineese- 1
Kitchen helpers – 5(shuold know cutting )
Al faham / tandoor -2
Appam, puttu, dosa maker -2
More details : +91 89218 35815
66. മലപ്പുറം ഉമ്മാനെ നോക്കാൻ വേണ്ടി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.19000
+food &Accomadation
9895421800
67. എറണാകുളം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.20000
+food &Accomadation
9895421800
68. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നെറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 8113014433
69. Accountant
Male
Freshers
Bcom with tally
Time -9-6
Salary-Good
Location-Malappuram
📱9846200956
70. കണ്ണൂർ ഹോസ്പിറ്റൽ kitchen helper and washing സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 12000 to 15000 9 hour duty
Room and food ഉണ്ടായിരിക്കും. ഉടനെ ജോലിക്ക് കയറാൻ താല്പര്യം ഉളളവർ വിളിക്കുക. Mob : 8590656358
71. എറണാകുളം വൈപ്പിനിലോട്ട് ലേഡി ക്ലീനിങ് സ്റ്റാഫ്‌ ആവശ്യമുണ്ട്,സമയം :8 to 4,പ്രായം :50വരെ, mob:7591946360
72. കാക്കനാട് IT കമ്പനി ഓഫീസിലോട്ട് സാൻഡ്‌വിച്‌ മേക്കർ ആവശ്യമുണ്ട്,time:5pm to 11pm,salary-15000+esi+pf, 4off
7591946360
72. എറണാകുളം
പ്ലൈ വുഡ് സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.(ഫീൽഡ് വർക്കിന്‌)
9895262876
73.ആവശ്യമുണ്ട്
പുതുതായി ആരംഭിക്കുന്ന ഓൺലൈൻ ബുട്ടിക്കിലെക് ലേഡി ഡിസൈനർ നെ ആവശ്യമുണ്ട്.
9747529586
74.കാക്കനാട്
ഒരു ഷോപ്പിന്റെ exclusive ഷോറൂമിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 30000 -50000
9496753516
75.തിരുവാങ്കുളം
പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്.
8281411770
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.മൂവാറ്റുപുഴ
ടെക്സ്റ്റൈൽസിലേക് ബില്ലിങ്ങിനും സെയിൽസിനും എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്.
9745351007
77.തമ്മനം
ഫർമസിയിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്,
6282494299
78.കച്ചേരിപ്പടി
കേരളത്തിനകത്തും പുറത്തും ക്ലീനിങ് ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
അനുഗ്രഹ – 9995688300
79.എറണാകുളം
ഓഫീസിലേക്കു Odoo ERP യിൽ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്.aldacochin@gmail.com
aldacochin@gmail.com
80.എറണാകുളം
ഗാർഡൻ ഫ്രഷ് കാറ്റെർസ് എന്ന സ്ഥാപനത്തിലേക് കുക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭിക്കും .
9995147474
81.മെഡിസിൻ കമ്പനിയിലേക്
അക്കൗണ്ടന്റ്, സ്റ്റോർ അസിസ്റ്റന്റ് , കമ്പ്യൂട്ടർ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
സാലറി 22000 (ഡേ / നൈറ്റ് )
9020609932
82.എറണാകുളം
എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റ് , ഓഫീസ് അസിസ്റ്റന്റ് , helpar എന്നിവരെ ആവശ്യമുണ്ട്.
9895654343
83.ആവശ്യമുണ്ട്
ഒരു സ്ഥപാനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ്, എഞ്ചിനീയർ എന്നിവരെ ആവശ്യമുണ്ട്.
9562655381
84.തൊടുപുഴ
എക്സ്പീരിയൻസ് ഉള്ള റോഡ് വർക്ക് ചെയ്യുന്ന സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
സാലറി 25000
6282422820
85.ആവശ്യമുണ്ട്
ബി ടെക് ( സിവിൽ) പഠിച്ച രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ നിർബനധം .
7026775177
86. കൊച്ചി
സർജിക്കൽ പ്രോഡക്റ്റ് വിൽകുവാനായി സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9387645842
87.കാക്കനാട്
ട്യൂഷൻ സെന്ററിലേക് പാർടൈം ആയി maths ട്യൂഷൻ ടീച്ചറിനെ ആവശ്യമുണ്ട്.
9562605744
88.പാലക്കാട്
ലേബർ റൂമിലേക്കു എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്.
9847760572
89. പാലാരിവട്ടം
ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.
സാലറി -22000
9447086644
90.ആയ
പ്ലേയ് സ്‌കൂളിലേക്കു ആയയെ ആവശ്യമുണ്ട്.
9847054443

GULF JOBS
91. ഷാർജയിൽ പ്രവർത്തിക്കുന്ന ഫുഡ് സ്റ്റഫ് കമ്പനിയിലേക്ക് പരിചയ സമ്പന്നനായ ഒരു എകൗണ്ടന്റിനെ വേണം. CV മെയിൽ അയക്കുകയോ ചെയ്യുക.
jaffar.rva@gmail.com
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉടനെ ജോയിൻ ചെയ്യണം
Available Vacancies At Ancient Builders Constructions Dubai
Procurement
HSE professionals
land surveyor Document controller
Receptionist
Store Keeper
Quantity surveyor – civil
Estimation Engineer
Procurement Engineer
Procurement Officer
Steel Fixer Foreman
General Foreman
Send cv to hr@ancientbuilders.ae (Ancient Builders Constructions Jobs)
93. ഏർത് സൂപ്പർമാർകെറ് അബുദാബി ൽ ജോലി നേടാം
Available Vacancies in Earth Supermarket
Corporate Sales Executive
Head Of Buying Department
Senior Buyer
Send cv to recruitment@earthretail.ae – Earth Supermarket Job
94.WE ARE HIRING
LIFE GUARD
Dubai based with hotel experienced who can join immediately
careers@stayleva.ae
95.we are hiring
MEP & CIVIL SUPERVISORS
• Looking for project supervisor
• Minimum bachelor in civil /mechanical engineering
• Excellent communication
• High analatycal skill
• Open to learning
• UAE driving license
0562187542
96.ANCIENT BUILDERS CONSTRUCTION
JOB VACANCY
• Estmation engineer – civil
• Procurement officer – civil
• Procurement engineer -civil
• General foremana – civil
• Steel fixer foreman – civil
Send cv – hr@ancientbuilders.ae
97.IMMEDIATE HIRING
HEAVY BUS DRIVER
Nationality – Indian, Nepal, Srilanka
Location -UAE
Send cv – jobs@uaeusg.com
98.PACKING HELPAR JOBS IN DUBAI
URJENT HIRING
SALARY – 1800AED
+971 56 669 4693
99.HIRING
• DOMESTIC HELPAR – 1700
• COOK -2000
• CAREGIVER – 20000
• NANNAY -1700
• LADY DRIVER – 2500
• BOUND TO DUBAI WITH 50K PHP CASH ASSISTANCE
0501924201
100.PURE GOLD GROUP HIRING
SENIOR ACCOUNTANT
• Gender – Female
• Salary – upto 7500AED
• Nationality – Indian
• Location -Dubai
REQUIREMENTS
• MUST HAVE 3-5 YEARS OF PRIOR EXPERIENCE IN REAL ESTATE INDUSTRY
• MAST’R’S DEGREE IN ACCOUNTS & FINANACE
• PROVEN KNOWLEDGE OF STANDARD ACCOUNTING PRACTICE
Interested candidate send their CV to
careerspg@pugold.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.