Indian /Gulf jobs live on 05.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.* വിജ്ഞാൻവാടിയിൽ കോ- ഓർഡിനേറ്റർ*
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വിജ്ഞാൻവാടിയിൽ താത്കാലികമായി കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. കങ്ങഴ, ചിറക്കടവ്, കറുകച്ചാൽ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിൽ താമസമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 നും 45 നും വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2562503
2. ഉടനെ ആവശ്യമുണ്ട്
സാലറി -12500-21500
കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,സെയിൽസ്
പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
📞 :8606883591
📞 :7306767577
3. അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688
4. തൊടുപുഴ, പാലാ എന്നിവിടങ്ങളിലെ സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancies -4
Male
Qualification- SSLC/plus two
Salary – 12000(Starting)
Time – 9.30 am – 9.30 pm (12hrs)
Age – Below 30
Freshers/Experienced
Accomadation available
Call : 8590959137
5. കൊച്ചിയിൽ ഉള്ള ഹോസ്പിറ്റലിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
MALE
AGE LIMIT- 25 ABOVE
SALARY-15000(Starting
TIME – SHIFT
EXPERIENCED CANDIDATES ONLY
ACCOMODATION AVAILIABLE
Call : 8590959137
6. വൈക്കത്തുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്
M/F
Qualification- Diploma /BE Civil
Salary -10000-20000
Experienced or Freshers
Call : 8590959137
7. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്
M/F
Qualification- Diploma /BE Civil
Salary -10000-20000
Experienced or Freshers
Call : 8590959137
8. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Salary – 10000-12000
Time – 9.30am to 5pm-
Experienced or Freshers
Call : 8590959137
9. URGENT VACANCY👇👇👇👇
കൊച്ചിയിൽ ഉള്ള ഹോസ്പിറ്റലിലേക്ക് താഴെ പറയുന്ന ഒഴിവുകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
1)STAFF NURSE
2)NICU NURSE
3)PHYSICIAN
4)NEUROLOGIST
5)UROLOGIST
6)JUNIOR ORTHO
7)EMERGENCY PHYSICIAN
Male/Female
Qualification-ANM/BSC)
SALARY- DEPENDS UPON EXPERIENCE
TIME – SHIFT
FRESHERS /EXPERIENCED
ACCOMODATION AVAILIABLE
INTERVIEW WILL BE TOMMORROW
Call : 8590959137
10. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് വെൽഡേഴ്സിനെ (MS Fabrication) ആവശ്യമുണ്ട്
Male
Salary – 1000/day
Time – 9.00 am – 7.00pm
Age – Below 50
Experience needed
Accomadation available
Call : 8590959137
11. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈൻ മേക്കേഴ്സിനെ ആവശ്യമുണ്ട്
Male
Salary – 750 – 1300/day
Time – 9.00 am – 7.00pm
Age – Below 50
Experience needed
Accomadation available
Call : 8590959137
12. Bank linkage loan division
🏢 Branch Relationship executive
🎓 ഡിഗ്രി
💵 16k – 22k
👩🏻‍🦰🧑🏻‍🦰candidates
🔞 30
🧐15km ഉള്ളവർ മാത്രം അപേക്ഷിക്കുക
🌏ചാലക്കുടി
wa.me/7736892545 /wa.me/7034897414
13. Bank Car loan division
💼Branch Relationship executive
🎓ഡിഗ്രി
🧑🏻‍🦰only
🔞 30
💶21k
🛵must
🌏എറണാകുളം
wa.me/7736892545
14. Tile Showroom
☎️Accountant cum Telecaller
👩‍🦰 പെൺകുട്ടികൾ
🎓ഡിഗ്രി ബികോം
🧐ഒരു വർഷത്തെ പ്രവർത്തിപരിചയം
⏲️9.30am-5.30pm
💵10,000-15,000 + incentives
🔞35 below
🌏പോട്ട
wa.me/7736892545
15. പ്രിന്റിങ് ഷോപ്പ്
💼Reception-
👩‍🦰only
🎓 ഡിഗ്രി
⏲️ 9.30am-6pm
💵 8k -15k
🔞 30 below
🌏കൊടുങ്ങല്ലൂർ
wa.me/7034897414
16. Direct Interview
ഫിനാൻഷ്യൽ കമ്പനി
◼️Relationship executive :-
🧑🏻‍💼only
🎓 ഡിഗ്രി
⏰ 8.30am-5.30pm
💵13k + esi, pf + Incentives
🔞upto 25
🌏കുട്ടനല്ലൂർ
17. എജുക്കേഷനൽ കൺസൾട്ടൻസി
🖥️Office Staff-
🩸Job role- Data collection
👩‍🦰only
🎓 പ്ലസ് ടു above
⏲️ 9am-5pm
💵 8k – 10k + incentives
🔞 20-30
🌏ഇരിഞ്ഞാലക്കുട & കോട്ടയം
wa.me/7736892545 or wa.me/7034897414
18. Co -operative സൊസൈറ്റി റീജിയൻ
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17k(ESI)
🌍ചങ്ങനാശ്ശേരി
wa.me/7034897414 or wa.me/7736892545
19. ധനകാര്യ സ്ഥാപനം
🏢 Operation Executive
🧑🏻‍🦰only
👨‍🎓 ഡിഗ്രി
💶 18k to 25k
🧐ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം.
🔞 27
🌏വാഴക്കാല
wa.me/7034897414 or wa.me/7736892545
20. ധനകാര്യ സ്ഥാപനം
🏢 Office staff Cum Customer care Executive
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി
💵 15k – 20k
🌏തൃശ്ശൂർ
wa.me/7034897414 or wa.me/7736892545
21. ഫിനാൻഷ്യൽ കമ്പനി
◼️Junior executive
👩‍🦰🧑‍🦰 candidates
🎓 ഡിഗ്രി
⏰ 8.30am-5.30pm
💵 13k+ esi, pf + Incentives
🔞upto 25
🌏കുട്ടനല്ലൂർ
wa.me/7034897414 or
wa.me/7736892545
22. മരുന്ന് നിർമ്മാണ കമ്പനി
🏢 Medical Representative
👨‍🎓 ഡിഗ്രി
💵ശമ്പളം 25400
💵അലവൻസ് 12000
🔞30
🧐 Bsc, B Pharm യോഗ്യതയുള്ളവർക്ക് മുൻ പരിചയം ആവശ്യമില്ല
കാലിക്കറ്റ്
wa.me/7034897414 or wa.me/7736892545
23. പ്രിന്റിങ് ഷോപ്പ്
💼Office Staff-
👩‍🦰only
🎓 പ്ലസ് ടു
⏲️9.30am-6pm
💵 8k-15k
🔞 30 below
🌏കൊടുങ്ങല്ലൂർ
wa.me/7034897414 or wa.me/7736892545
24. പ്രിന്റിങ് ഷോപ്പ്
🖥️Graphic Designer-
🧑‍🦰only
🎓 ഡിഗ്രി/ ഡിപ്ലോമ
🌐DTP Malayalam knowledge must
⏲️9.30am-6pm
💵 upto 20k
ⁿ🔞 30below
🌏കൊടുങ്ങല്ലൂർ
wa.me/7034897414 or wa.me/7736892545
25. REPUTED BANK
DESIGNATION :-OFFICE ADMIN
QUALIFICATION:- DEGREE
SALARY:-19000
MALES/FEMALES CAN APPLY
FRESHERS/EXPERIENCED
LOCATION:-KOTTAYAM BRANCH
JOB RESPONSIBILITIES:-DATA ENTRY, SCHEDULING MEETINGS AND OTHER OFFICE ORIENTED WORK
wa.me/7034897414 or wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കോപ്പറേറ്റീവ് സൊസൈറ്റി
🖥️CONFIDENTIAL ASSISTANT
👩‍💼only
💶 12k
🎓 ഡിഗ്രി
🔞25 – 36
🌏Thrissur
wa.me/7034897414/wa.me/7736892545
27. Bank-Sales division
📀 Territory Sales Manager-
🛑Job role- Team Handling
🎓 ഡിഗ്രി
👩‍🦰🧑‍🦰 candidates
🔞35
🧐Minumum 3-5 year experience in any loan division
💴 20K-35k
🌏ഇടപ്പള്ളി
wa.me/7034897414/wa.me/7736892545
28. ജന്റ്സ് ബ്യൂട്ടി സലൂൺ.
⭕️ ഹെയർ കട്ടിങ്, ഫേഷ്യൽ, താടി സെറ്റിങ്,, അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്.
📌 place കോട്ടയം, വൈക്കം,
📞 Contact number
6282636840
29. കുറ്റിയാടിയിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക്ക്, ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് , 🖥️🖥️
കമ്പ്യൂട്ടർ അറിവ് വേണം🖥️
ആകർഷകമായ ശമ്പളം .
കുറ്റിയാടി ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
30. കേരളത്തിൽ വിവിധ ബ്രാഞ്ചുകൾ ഉള്ള ലാബിലേക്ക് ബ്ലഡ് എടുക്കാൻ അറിയാവുന്ന രണ്ട് ലാബ് ട്രെയിനിസിനെ ആവശ്യമുണ്ട്..
നിലവിൽ ഒഴിവ് ഉള്ളത് നിലമ്പൂർ (മലപ്പുറം) ആണ്.
താമസ സൗകര്യം, ഭക്ഷണം, സ്റ്റൈപൻഡ് മുതലായവ ലഭ്യമാണ്… കൂടുതൽ വിവരങ്ങൾക്ക്: 9061373740. (ബയോഡാറ്റ വാട്ട്സ് അപ് അയക്കുക)
31. കൊച്ചി
ബാങ്കിലേക് ഒരു ടെലി കോളർ നെ ആവശ്യമുണ്ട്.
+2 / ഡിഗ്രി
സാലറി -14000
9946598456
32.തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് കാഷ്യർ കം ബില്ലിംഗ് സ്റ്റാഫിനെ(മെയിൽ) ആവശ്യമുണ്ട്.
പാർടൈം ജോബ് ആണ്,
ബേസിക് കമ്പ്യൂട്ടർ നോളേജ് വേണം
ഡ്യൂട്ടി ടൈം 5 .30 pm to 11 pm
7736332224
33.എറണാകുളം
രാജഗിരി കോളേജിന് സമീപം ഒരു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.(ഫീമെയിൽ)
ടൈം – 9 to 4 .30
സൺ‌ഡേ ഓഫ് ആണ്
സാലറി 10000
9947089900
34. തൃശൂർ
ഒരു സ്ഥാപനത്തിലേക് ഡ്രൈവർ കം സയിൽസ്മാനെ ആവശ്യമുണ്ട്.
സാലറി -10000 -15000
8086179777
35.കൊല്ലം
പ്രമുഖ പ്രിന്റിങ് സർവീസ് സ്ഥാപനത്തിലേക് male /female സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത -10
9447800872
36.കോഴിക്കോട്
മുരിയാട് പ്രവർത്തിക്കുന്ന ഫ്രെയിംസ് & mirror ഷോപ്പിലേക് ബില്ലിംഗ് & അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. tally നോളേജ് ഉണ്ടായിരിക്കണം .
സാലറി -12000 -13000
9746256525
37.കൊല്ലം
കേരളപുരം പ്രവർത്തിയ്ക്കുന്ന കമ്പനിയിലേക് കമ്പനി അസിസ്റ്റന്റ് കം ഡ്രൈവറെ ആവശ്യമുണ്ട്. സാലറി – 10000 -14000
Send cv to – decisionmakingz8@gmail.com
38. കുന്നുംപുറം
വിളപ്പിൽശാലയിൽ പ്രവർത്തിക്കുന്ന മിനി മാർട്ടിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7511177537
39.തൃശൂർ
ഒരു കഫേയിലേക് ടീ മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്. ബകശനവും താമസവും ഉണ്ടാകും.
സാലറി – 18000 – 20000
9447634321
40.പാതിരപ്പള്ളി
ഒരു റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് ക്യാപ്റ്റനെ ആവശ്യമുണ്ട്.
മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് വേണം.
04772258000
41.ആലപ്പുഴ
പുതുതായി ആരംഭിച്ച ഹോട്ടലിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
1. Accountant hotel experienced candidate
2. Front office supervisor
3. Captains
4. Waiters
Send cv – 8943797715
42. തിരുവനന്തപുരം
ഒരു ബേക്കറിയിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
For cleaning 3 nos
Sales – 3 nos
Sales+ juice maker – nos1
Sales+ driver – nos 1
8714101185
43. ഗ്ലോബൽ ഗ്രൂപിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Male / Female
(textiles experience preffered)
9497632146
44. എറണാകുളം
തൃപ്പൂണിത്തുറയിലേക് ഡ്യൂപ്ലിക്കേറ്റ് key makers നെ ആവശ്യമുണ്ട്.
9847474795
45.ആവശ്യമുണ്ട്
Care Live smart phone care എന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
Requirements
• Qualification- B.Com
• Knowledge in Tally & MS excel
• At least 1 year working experience
Attractive salary packages
7034040099
46. അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
അർജെന്റ് വേക്കൻസി ആണ്.
8848173676
47.കാഞ്ഞിരപ്പള്ളി
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ വേണം. പെട്രോൾ അലവൻസ് കമ്പനി തരും. 50 വയസുവരെയുള്ളവർക് അപേഷിക്കാവുന്നതാണ്.
6282561863
48.കോഴിക്കോട്
പ്രമുഘ സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെയും , ഡ്രൈവറെയും ആവശ്യമുണ്ട്. ആകർഷമായ ശമ്പളം.
9995714509
49. കോട്ടയം
car വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 12 -15 കെ
9961653384
50.കോട്ടയം
ടാലി എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -12000 -14000
9846007316
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Billing Staff
Male
Experienced
Salary-12K-16K
Food &Accommodation
Location-Kottakkal
Packing
Male
Age-20-35
Time-9.30-9
Salary-10K -12K
Food accommodation
📱9846200956
52. എറണാകുളത്തേക്ക് പ്രസവ ശുശ്രുഷക്ക് ലേഡിയെ ആവശ്യമുണ്ട്
സാലറി 25000/-
Contact. 8129696858
53. എറണാകുളത്തു വിവിധ കമ്പനിക
ളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്‌
Age 25 -40
SSLC pass
Salary- 18500
ഭക്ഷണം താമസം ഫ്രീ
8301930855
54. അങ്കമാലി
ബസ് സ്റ്റാന്റിന് സമീപം ഒരു സ്ഥാപനത്തിലേക്ക് സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി സമയം രാവിലെ 10 മുതൽ രാത്രി 08 വരെ . വീട്ടിൽ പോയി വരാൻ പറ്റുന്നവർ വിളിക്കുക. സാലറി 13000/-
9747013618
55. Marketting executive 🧑🏻‍💼11000above +TA
Gender:Male
Freshers or experienced
Qualification:Plus two or above
Salary:11000above+TA
Age:below 35
Time:10:00am-6:30pm
Two Wheeler with license must
Location:Poothole
7306545205
56. Arcon Homes,കേരളത്തിലെ പ്രശസ്ത ബിൽഡർ ഗ്രൂപ്പ്‌ ആയ ആർകോൺ ഹോംസ് വിവിധ തസ്തികകളിലേക്ക് വിവിധ യോഗ്യത ഉള്ള സ്റ്റാഫുകളെ അന്വേഷിക്കുന്നു. +2 മുതൽ യോഗ്യത ഉള്ള ഫ്രഷേഴ്സിന് വരെ ജോലി നേടാവുന്ന നിരവധി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
HR & അഡ്മിൻ മാനേജർ
MBA/Graduate with minimum 3 years working experience in the same field.
മാർക്കറ്റിംഗ് മാനേജർ
MBA/Graduate with minimum 2/3 years of experience in the field of sales. Dynamic MBA graduates can apply.
എലെക്ട്രിക്കൽ എഞ്ചിനീയർ
B.Tech with minimum 3 years experience in high-rise building.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
Graduate with good communication skills (Computer knowledge must).
ഓഫീസ് ബോയ്
Plus 2 pass, freshers can apply
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത മെയിൽ ഐഡിയിൽ റെസ്യുo
അയക്കുക, കൂടുതൽ അറിയാൻ നമ്പറിൽ ബന്ധപെടുക.
Interested candidates, contact us now.
Mail: hr@arconhomebuilders.com
57. മുവാറ്റുപുഴയിൽ ഉള്ള മൊബൈൽ ഷോപ്പിലേക്ക് സെയിൽ സ്റ്റാഫിനെയും ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്
Male
Qualification :plus Two
Salary – 10000
Working Time – 9.30am – 8.45pm
Age Limit – 25 – 35
Call : 8590959137
58. തൊടുപുഴയിൽ ഉള്ള പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 600/Daily*
Time – 7.00am – 7.00pm/7.00pm – 7.00am
Call : 8590959137
59. ഇടുക്കിയിൽ റിസോർട്ടിലേക്ക് FRONT OFFICE (LADIES) സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി :12000+food&accomodation
യോഗ്യത: +2, basic computer knowledge
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
60. URGENT HIRING
security guard നെ ആവശ്യമുണ്ട്.
Location: Edappally, palarivattom
സാലറി :12000
night duty
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
61. പാലക്കാട്‌ വല്ലപ്പുഴ വീട്ടുജോലിക് മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000+Food &Accomadation
നാളെ ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
62. എറണാകുളം പ്രമുഖ മാള്, ഹോട്ടൽ, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സെക്യൂരിറ്റികളെ ആവിശ്യമുണ്ട്.
താമസവും ഭക്ഷണവും സൗജന്യം.
ആകർഷകമായ ശമ്പളം.
താല്പര്യമുള്ളവർ വിളിക്കുക.
7591975559.
63. Front office staff vacancy
Gender : female
സ്ഥലം : പനമ്പള്ളി നഗർ
Salary :12,000-15,000
Qualification : degree
interested candidates call now 9072166417
64. എറണാകുളത്തു സെക്യൂരിറ്റി ഗാർഡിന്റെ
നിരവധി ഒഴിവുകൾ ഉണ്ട്‌
9961694153
65. തേവര
മെഡിക്കൽ ഷോപ്പിലേക് രണ്ടു വർഷമെങ്കിലും പ്രവർത്തി പരിചയമുള്ള ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
7994103419
66.രാമമംഗലം
ഹോട്ടലിലേക്കു പാചകം , ക്ലീനിങ്, ഡെലിവറി , സപ്ലൈ ജീവനക്കാരെ ആവശ്യമുണ്ട്.
9747761368
67. തൃപ്പൂണിത്തുറ
ബേക്കറി പ്രൊഡക്ഷൻ യൂണിറ്റിലോട്ടു സെയിൽസ്മാൻ വേക്കൻസി ഉണ്ട്.
ഫുഡ് + താമസം ഉണ്ട്.
മാസത്തിൽ 4 ലീവ്.സാലറി 12000
9846083942
68.തൃശൂർ
കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട്.
സാലറി 12000
9495511290
69.കണ്ണൂർ
എക്സിക്യൂട്ടീവ് ബാറിലേക് പരിചയ സമ്പന്നരായ വെയ്റ്റർ നെ ആവശ്യമുണ്ട്.
6238579773
70.സെക്യൂരിറ്റി ഗാർഡ്
കോട്ടയം, തൊടുപുഴ, കോലഞ്ചേരി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
9387655554
71. മാറാടി
വീട്ടുജോലിക്കും കുട്ടിയെ നോക്കുന്നതിനും 50 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
9495091640
72. മുണ്ടക്കയം
ദോശ മേക്കർ,തന്തൂരി മാസ്റ്റർ, നോർത്ത് ഇന്ത്യൻ കുക്ക് , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8848466707
73.കടവന്ത്ര
ലേഡീസ് / ജന്റ്സ് ഹോസ്റ്റലിലേക് പാചകക്കാരനെ ആവശ്യമുണ്ട്.
9539378485
74. തൃശൂർ
പ്രമുഖ ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9497632146
75.എറണാകുളം
പുതുതായി ആരംഭിക്കുന്ന ക്ലിനിക്കിലേക് കമ്പ്യൂട്ടർ അറിയാവുന്ന ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9544919558
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.എറണാകുളം
പ്രമുഖ kurthi ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9895859428
77. പാമ്പാടി 
വീട്ടിൽ താമസിച്ചു വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
9400508706
78. കോട്ടക്കൽ കഫെയിലേക്ക് ബില്ലിംഗ്/കൌണ്ടർ സ്റ്റാഫ്‌ (ലേഡീസ്) ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
കോട്ടക്കൽ പരിസരത്തുള്ളവർക്ക് മുൻഗണന
79. Delivery executive 🧑🏻‍💼10000above +TA
Gender:Male
Freshers or experienced
Qualification:Plus two or above
Salary:10000above+TA
Age:below 35
Time:10:00am-7:30pm
Two Wheeler with license must
Location:Thrissur
7306545205
80. BLUE DART OFFICE
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിഗ്രി
SALARY -8000-10000
9745009670
81. ബ്യൂട്ടീഷ്യൻ
പുതുതായി ഓപ്പൺ ചെയ്യുന്ന ബ്യൂട്ടി പാർലറിലേക് എക്സ്പീരിയൻസ് ഉള്ള ബ്യൂട്ടീഷ്യൻ നെ ആവശ്യമുണ്ട്.
SALARY – 9000-15000
9846744230
82. അങ്കമാലി മെട്രോ വെഡ്ഡിങ്
പ്ലാസയിലേക്ക് സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ശമ്പളം 15,000 മുതൽ. ഭക്ഷ ണവും താമസവും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.ഫോൺ: 9497292381,
42. മണർക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ്സിറിയൻ കത്തീഡ്രലിലേക്ക് ഫിനാൻസ് അഡ്മിനിസ്ട്രേറ്ററെ ആവശ്യമുണ്ട്.
യോഗ്യത: സി.എ.-ഇന്റർ. ജി.എസ്.ടി. ഇൻകം ടാക്സ്, ടാലി എന്നിവയിൽ പരിജ്ഞാനം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.. ഇ- മെയിൽ: manarcadchurchtrustees@gamil.com
83. കൊല്ലം
ആയൂർ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
MaE VACANCY
9995080514
84. തിരുവനന്തപുരം
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് വനിതാ കുക്കിനെ ആവശ്യമുണ്ട്,സാലറി 20000
8848026682
GULF JOBS
85.WE ARE HIRING FOR OUR OFFICE IN DUBAI & ABUDHABI
SALES EXECUTIVE
Send cv –Hr@dreamcom.ae
86.WANTED
Junior Quantity Surveyor
Upto 3 years minimum experience in UAE
Send cv – 0547916006
87.WE ARE HIRING
PRE SALES ENGINEER
2 year UAE experience required
Send cv – telenetabudhabi@gmail.com
Call -0564026200
88. അബുദാബി കഫ്റ്റീരിയ ലേക്ക് കേരള ഭക്ഷണംഅറിയുന്ന കുക്കിനെ ആവശ്യം ഉണ്ട് വിസ ലഭിക്കും വിസ ലഭിക്കും 0563488372 call /വാട്സാപ്പ് 4 am to 2 pm 7:pm 10 pm /
89. Delivery Boy
Tea Maker
+971 50 796 2896
പെട്ടന്ന് വിളിച്ചോളൂ.അർജന്റ് ജോലി ഒഴിവാണ്.
90. 02 Barber’s Vacancy @ Abu Dhabi*
അബൂദാബിയിലെ ഒരു ബാർബർ ഷോപ്പിൽ, 02 ബാർബർമാരുടെ ഒഴിവുണ്ട്.)
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങളറിയാൻ താഴെ നൽകിയ whatsapp നമ്പറിൽ മെസ്സേജ് അയക്കുക .
More details by What’s app click here
+971503256892
91. ദുബായിലെ അൽ സക്ബ് കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക് പുതിയ ഒഴിവുകൾ
Company Name -Al Sakb Computers –
• Job Location -Sharjah
• Nationality -Selective
• Gender -Male
• Education -Based on Post
• Age Limit -Below-40
• Salary- Discuss Durin Interview
• Interview -Only for shortlisted candidates
• Benefits -Attractive Benefits
Available Vacancy
Laptop Technician (card level) 25 nos
• Laptop technicians(chip level) 5 nos
• General helpers (Packing/Sticker work/Inventory work) 20 nos
• Junior Accountant
• Laptop Technicians (chip Level)
E-MAIL: hr@alsakbcomputer.com
92. ഹോട്ടലിൽ ജോലി നോക്കുന്നവർക്ക് MOVENPICK ഹോട്ടലിൽ ജോലി ഒഴിവ്
Company Name -Movenpick Hotels and Resorts Dubai
Job Location -UAE
Nationality -Selective
Education- Added Below
Gender -Male and Female
Age Limit -Below-42
Salary- Discuss During interview
Interview -Only for shortlisted candidates
Benefits – Attractive Benefits
AVAILABLE VACANCY
• Chef De Partie (COLD KITCHEN)
• Sous Chef
• Accounts Payable
• Bell Attendant
• Commis 1 – Hot Kitchen
• Room Attendant – Water Project
• Waiters and Waitresses
• Guest Service Center Agent
• Runner (Riva Beach Club)
• Housekeeping Attendant
• Talent & Culture Coordinator cum Personal Assistant to GM
• Laundry Attendant
• Engineering Coordinator
• Bell Captain
• F&B Attendant
• Head Baker (Sr. CDP)
• Engineering Admin
• General Technician
• Electrician
• Plumber
• Commis I
• Laundry Presser
• Sales Manager
• F&B Supervisor
• Commis III
• Commis 3
• Director of Sales & Marketing
• Head Baker
• Housekeeping Attendant
• Reservation Agent
• Guest Service Agent
• F&B Attendant (Arabic Speaker)
• Outlet Manager
• F&B Hostess
• Head Mixologist
• Commis I (BUTCHERY)
• Waitress
• Housekeeping Coordinator
• Sales Manager
E-MAIL: shyam.jeevan@movenpick.com
93. UAE യിലെ പ്രമുഖ Alcohol ന്റെ ഷോറൂമുകളിലേക്ക്, Showroom staffs നെ ആവശ്യമുണ്ട്
Gender:Male
Freshers or experienced
Qualification :Degree or above
Salay:3000 AED
Age:Below 36
Time:Shift based
Good communication skill
Food & Accomadation
Available
7306545205
94. immediate appointment
Applicants must be inside UAE for personal interviews and selection.
Salary would be between AED 2500-3000 + ACCOMMODATION & TRANSPORTATION + OTHER BENEFITS
Those who are in UAE on a visit visa or contract finished applicants are preferred.
Send CV to:
mohanleo2015@gmail.com
95. TIME/FULL-TIME EXPERIENCE SALESPERSON CUM WEB DESIGNER MUST HAVE BASIC COMPUTER KNOWLEDGE OF SOCIAL MEDIA DIGITAL MARKETING
CALL OR WA 0589920107
96. We are hiring well-experienced workers for the company located in Europe
Carpenter
(Sofa, Bed, Wardrobe)
Sofa upholster
Cutting master+Tailor
Interested candidates can send a c.v to the whats Aap
number- 0547275918(UAE)
or can directly call the same number within the time from morning 12 am to evening 3.30 pm
97. Cook
0566461975
Tea maker -1
Malabari cook -1
Shawarma-1
+971 55 629 2939
98. ACCOUNTANT*
Minimum 2 years of UAE experience in Hypermarket/Supermarket
Qualification Degree
CASHIER*
Freshers can apply for Qualification Secondary Education
SHELVE BOY
Freshers can apply for Qualification for Secondary Education
DRIVER
Minimum 2 years of buying experience in the Vegetables & Fruits market
Drop your CV to
+97155188 7070
WhatsApp only – ( PK Mart Job )
99. West Zone Supermarket Careers 2023*
List Of Vacant Positions (Newly Updated)
👉Cashier Dubai
👉Merchandiser Dubai
👉Butcher Dubai
👉Storekeeper Dubai
👉Store Manager Dubai
Eligibility Criteria:
Candidates with a minimum of 2 years of relevant experience in a similar capacity would be highly considered.
Subject: Please specify “Applying For Position” in the subject of the email.
Email CV: recruitment@westzone.com
100. GEMS Education (Multiple Vacancies)*
1) Kindergarten Teachers
2) Primary Teachers
3) Middle Teachers
4) Senior Teachers
5) Specialist Teachers
Job Location: Dubai & Sharjah
Education: Masters/Bachelor’s degree with 2 years B.Ed
Experience: With minimum 2 years of teaching experience is a must
Language Skills: Have good spoken English
Interview Date: Saturday, 4th February 2023
Interview Timing: 08:30 AM – 02:00 PM
Interview Location: GEMS Millennium School, Sharjah.
Interview Date: Sunday, 5th February 2023
Interview Timing: 08:30 AM – 02:00 PM
Interview Location: GEMS Our Own Indian School, Al Quoz, Dubai.
Documents Required: Recent CV, Passport Size Photograph, Original Copy of your Certificates

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.