Indian /Gulf jobs live on 06.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. UPS Service Engineer
Place: Malappuram, Palakkad, Calicut, Thrissur and Ernakulam
Diploma Electronic or Electrical
Full Time
Experience: 0 to 2 Year
Company Name: AK Power Solutions
Phone: 9961011600
Mail id: akindustriesvengola@gmail.com
2. കേരള ഗവൺമെന്റ് അംഗീകൃതമായ
KELTRO ഗ്രൂപ്പിലേക്ക് കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിരവധി അവസരങ്ങൾ
wa.me/+917909250047
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ Age :18 – 30
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക👇
⭕️ APPLY NOW
wa.me/+917909250047
Call: 7909250047
3. പത്താം ക്ലാസ് ഉള്ളവർക്ക് ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസിൽ ഒഴിവുകൾ
✅️ടാക്സ് അസിസ്റ്റന്റ്
ഒഴിവ്: 1 യോഗ്യത:
1. ബിരുദം/ തത്തുല്യം
2. ഡാറ്റാ എൻട്രി ജോലികൾക്കായി മണിക്കൂറിൽ 8000 കീ.ഡിപ്രഷനുകളിൽ കുറയാത്ത വേഗത.പ്രായം: 18 – 27 വയസ്സ് ശമ്പളം: 25,500 – 81,100 രൂപ
✅️സ്റ്റെനോഗ്രാഫർ (ഗ്രേഡ്-II)
ഒഴിവ്: 1
യോഗ്യത:
1. പ്ലസ്ട/ തത്തുല്യം
2. ഡിക്റ്റേഷൻ: 10 മിനിറ്റിൽ 80 wpm
3. ട്രാൻസ്ക്രിപ്ഷൻ:50 മിനിറ്റ് (ഇംഗ്ലീഷ്, കമ്പ്യൂട്ടറിൽ) 65 മിനിറ്റ് (ഹിന്ദി, കമ്പ്യൂട്ടറിൽ)
പ്രായം: 18 – 27 വയസ്സ് ശമ്പളം: 25,500 – 81,100 രൂപ
✅️ഹവിൽദാർ
ഒഴിവ്: 5
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം പ്രായം: 18 – 27 വയസ്സ്.
ഉയരം
പുരുഷൻ: 157, 5 cms സ്ത്രീകൾ: 152 cms
ശമ്പളം: 18,000 – 56,900 രൂപ.
✅️കാന്റീൻ അറ്റൻഡന്റ്
ഒഴിവ്: 1
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം.
പ്രായം: 18 – 25 വയസ്സ് ശമ്പളം: 18,000 – 56,900 രൂപ.ഉയരം.പുരുഷൻ: 157, 5 cms സ്ത്രീകൾ: 152 cms.ശമ്പളം: 18,000 – 56,900 രൂപ
✅️കാന്റീൻ അറ്റൻഡന്റ് ഒഴിവ്: 1
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം
പ്രായം: 18 – 25 വയസ്സ് ശമ്പളം: 18,000 – 56,900 രൂപ.തപാൽ വഴിയോ/ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി ഫെബ്രുവരി 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Notification-
4. രജിസ്ട്രാർ നിയമനം
സംസ്ഥാന ഫാർമസി കൗൺസിലിൽ ഒഴിവുവന്ന സ്ഥിരം രജിസ്ട്രാർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ വില 500 രൂപ. പൂരിപ്പിച്ച അപേക്ഷ ഫോം ഫെബ്രുവരി 19 വൈകിട്ട് 5 മണിക്ക് മുൻപ് കൗൺസിൽ ഓഫീസിൽ ലഭിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ: www.kspconline.in ൽ ഉണ്ട്.
ഫോൺ: 9961373770.
5. മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്‌സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ‘എ’ ഗ്രേഡ്, ‘ബി’ ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും, സ്‌കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം ‘സെക്രട്ടറി’, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് – 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ID ലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ട് 4 മണിക്കുമുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 771.
6. കണക്ക് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും.
യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവ സഹിതം നേരിൽ ഹാജരാകണം.
0472-2814212
7. വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.
8. CRE🧑🏻💼👩🏻💼18000-19000
Gender:Male/Female
6 months experienced in any sales field
Qualification:Plus two or above
Salary:18000-19000
Age:below 35
Time:10:00am-7:00pm
Location:Chalakudy,Irinjalakuda
7306545205
9. Office Admin👩🏻💼15000above
Gender:Female
Freshers or experienced
Qualification:Plus two or above
Salary:15000 above
Age:below 35
Time:9:30am-6:00pm
Good communication skill
Location:Thrissur
7306545205
10. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റിനെ (Receptionist) ആവശ്യമുണ്ട്
Female
Qualification – Plus Two above + Basic Computer Knowledge
Salary – 8500
Time – 9.00am – 5.30pm
Freshers also Welcome
Call : 8590959137
11. സ്റ്റാഫിനെ (Marketting Staff) ആവശ്യമുണ്ട്
Salary – 10000
Two Wheeler With Licence is must
Freshers also Welcome
Call : 8590959137
12. സീനിയര്‍ അക്കൗണ്ടന്റ് നിയമനം
പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448
13. Company Name: Stream Perfect Global Services
Job location: Info park, Kochi
⭕Interview Date:09/02/2022(Thursday)
⭕Venue: Employability Centre, District Employment Exchange,
2nd Floor, Civil Station, Kottayam
Phone;0481-2563451/2565452
world class data security”
👇🏻VACANCIES👇🏻
1.Process Analyst (Male and Female)
Fresher/Experienced in similar domain
Qualification: B.Sc Mathematics, M.Sc Mathematics, B.Sc Statistics, M.Sc Statistics (No B.Tech)
Expertise in Ms-Word and Ms-Excel
Age: Maximum 28.
Salary: Best In the Industry
2.Document Specialist (Male and Female)
Fresher/Experienced in similar domain
Qualification:B.A,BCA,Bsc,B.Com with Computer Exposure (No B.Tech)
Expertise in Ms-Word and Ms-Excel
Age:Maximum 28.
Salary: Best In the Industry
3.Process Associate (Male and Female)
Fresher/Experienced in similar domain
Qualification:B.A,BCA,B.Com (No B.Tech)
Expertise in Ms-Word and Ms-Excel
Age:Maximum 28
Salary: Best In the Industry
👉🏻ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള Google Form ഫോം ഫിൽ ചെയ്തതിനു ശേഷം ഫെബ്രുവരി 9 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
👉🏻Google Form: https://forms.gle/kh2A2aJExfgqxjBQ7
14. ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട്.
Freshers can apply
Company – MECH TECH
8086351750
15. എയർ കാർഗോ ടെർമിനൽ ജോലി ഒഴിവ്
• എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ്
ഒഴിവ്: 6
യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്
പരിചയം: 6 മാസത്തിന് മുകളിൽ
പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ
• എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ് യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ്
ഒഴിവ്: 10
സർട്ടിഫിക്കറ്റ് പരിചയം:0 – 6 മാസം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ
• എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ
ഒഴിവ്: 8
യോഗ്യത: പ്ലസ്ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ് പരിചയം: 6 മാസത്തിന് മുകളിൽ
പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ
• എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ
ഒഴിവ്: 10
യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ് പരിചയം: 0 – 6 മാസം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 7ന് മുൻപായി ഇമെയിൽ / പോസ്റ്റ് വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്-
WEBSITE– https://www.ksie.net/careers
16. താത്കാലിക നിയമനം
എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി എട്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. വിശദവിവരങ്ങള്‍ കോളജ് വെബ് സൈറ്റില്‍ www.mec.ac.in ലഭ്യമാണ്
17. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336
18. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഫെബ്രുവരി ആറിന് രാവിലെ 11 ന് കോഴിക്കോട് എലത്തൂര്‍ ഐ.ടി.ഐയില്‍ (റെയില്‍വേ സ്റ്റേഷന്‍ സമീപം) നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് ഉത്തരമേഖലാ ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ – 0495 -2371451, 0495-2461889
19. ആപ്താമിത്രാ സ്‌കീം വോളണ്ടിയര്‍മാരുടെ സെലക്ഷന്‍
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്- അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ആപ്താമിത്രാ സ്‌കീമിലേക്ക് 18 നും 40നും ഇടയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നു. ആപത്ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനം നല്‍കുന്നതിനാണ് ആപ്താമിത്ര വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് 12 ദിവസത്തെ പരിശീലനം അഗ്നിരക്ഷാ നിലയങ്ങളില്‍ നല്‍കും. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം ‘പ്രചോദന സഹായം’ എന്ന നിലയില്‍ 2400 രൂപ അനുവദിക്കും. കൂടാതെ യൂണിഫോം, 9000 രൂപ വിലമതിക്കുന്ന അടിയന്തിര പ്രവര്‍ത്തന കിറ്റ് എന്നിവ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നല്‍കും.
പ്രായം – 18-40 ( എക്സ് ആര്‍മി ഓഫീസര്‍, വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, സിവില്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് മാത്രം പ്രായപരിധിയില്‍ ഇളവുണ്ട്).
വിദ്യാഭ്യാസ യോഗ്യത – ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ.് ഫെബ്രുവരി 16 ന് അടുത്തുള്ള അഗ്നിരക്ഷാ നിലയങ്ങളില്‍ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാം.
പത്തനംതിട്ട -04682-222001, അടൂര്‍ – 04734-229100, തിരുവല്ല – 0469-2600101, റാന്നി – 04735 224101, സീതത്തോട് -04735 258101, കോന്നി – 04682-245300.
20. ഇലക്ട്രീഷന്‍ നിയമനം: കൂടിക്കാഴ്ച 13 ന്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍ ട്രേഡിന് തുല്യമായ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.എല്‍.ബി നല്‍കുന്ന പെര്‍മിറ്റ്/വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവ്യത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -04924 224549
21. വാക്ക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.രണ്ട് വനിത, അഞ്ച് പുരുഷന്‍ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എസ്.എസ്.എല്‍.സി, ഡിഎഎംഇയില്‍ നിന്നുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭിലഷണീയം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ.
22. Executive Customer Associate (ECA)
Asian Paints
Salary : 17500 + TA + incentive
Qualification: Any Degree or MBA Marketing
Experience : Freshers or experienced in any sales
Age: below 30 years
Candidates should have two wheeler and valid driving license
Locations & PIN code:
Chepparapadava – 670581
Kadamattom/Kolencherry- 682311
Preferring male candidates within the above mentioned PIN code limit.
Interested candidates requested to share updated cv to
Email : recruitment@topslick.in
Contact/WhatsApp : 9539900313
23. A leading digital and social media production
company in Calicut
REQUIERS
• GRAPHIC DESIGNER
•ANIMATOR 2D & 3D
•VIDEO EDITOR
• DIGITAL MARKETING EXPERT
Experienced persons apply immediately
digital@millenniumaudios.com
9847001372
24. An Elevator Manufacturing Company required.
# Marketing Staff
Salary : (₹. 10,000 – 12,000) + Allowances + Incentives
🆕Elevator Technician
Need minimum 2 years experience in same field.
Salary: ₹. 20,000 – 25,000
if required, accomodation can be arranged.
Phone: 98470 95319
Location: Ernakulam
25. മലപ്പുറം ജില്ലയിലെ,
തേഞ്ഞിപ്പാലം പഞ്ചായത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സൂപ്പർ മാർക്കറ്റ്, കാറ്ററിംഗ്, ജനസേവ കേന്ദ്രം എന്നിവിടങ്ങളിലേക്ക്
Delivery Boy
Sales Man&Girl
Accountant
Cleaning Staff
എന്നീ തസ്തികയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 9745401452
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ആവശ്യമുണ്ട്
Chinese cook (₹.700/Day)
Al Faham Maker (₹.700/Day)
Cleaning Boy (₹.400/Day)
accomodation with Food
Ligi’s Kitchen
Near Panneli Poru, Perumbavur (EKM dt.)
Mobile. 7994916303
27. BIRIYANI MOBILES എന്ന സ്ഥാപനത്തിന്റെ കൊടകര ബ്രാഞ്ചിലേക്ക് MOBILE TECHNICIAN തസ്തികയിലേക്ക്, പ്രവർത്തി പരിചയം ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം :30000 to 35000 .
(ഭക്ഷണവും താമസവും ലഭിക്കും )
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Contact : 9188811546
സ്ഥലം : കൊടകര, (തൃശൂർ ജില്ല )
28. Team Leader (Sales)
Asianet Broadband
Salary : up to 35000 + TA, ESI, PF
Qualification : Plus two or Above
Experience : 5 years experience in Team handling
Location :
Thiruvalla, Mannar
Contact : 9633489441
29. ചെമ്പുതറ സ്റ്റീൽ ടെക്നോളജി എന്ന സ്ഥാപനത്തിൽ TIG Welder -നെയും Fabricator -യും ആവശ്യമുണ്ട്.
താമസ സൗകര്യം ഉണ്ട്.
സാലറി :20000 to 25000
Contact :9744800740
സ്ഥലം :പട്ടിക്കാട് (തൃശ്ശൂർ ജില്ല )
30. ᴄᴏᴍᴘᴀɴʏ ᴅʀɪᴠᴇʀ
➡️Gender: Male
➡️Age: 20-25
➡️Location: Ernakulam
➡️Need Experience
➡️Salary: 16000/-
➡️Food & Accommodation
➡️Qualification: Any
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
📞+919074475096
31. കുറ്റിയാടിയിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക്ക്, ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് , 🖥️🖥️
കമ്പ്യൂട്ടർ അറിവ് വേണം🖥️
ആകർഷകമായ ശമ്പളം .
കുറ്റിയാടി ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864
32. കേരളത്തിൽ വിവിധ ബ്രാഞ്ചുകൾ ഉള്ള ലാബിലേക്ക് ബ്ലഡ് എടുക്കാൻ അറിയാവുന്ന രണ്ട് ലാബ് ട്രെയിനിസിനെ ആവശ്യമുണ്ട്..
നിലവിൽ ഒഴിവ് ഉള്ളത് നിലമ്പൂർ (മലപ്പുറം) ആണ്.
താമസ സൗകര്യം, ഭക്ഷണം, സ്റ്റൈപൻഡ് മുതലായവ ലഭ്യമാണ്… കൂടുതൽ വിവരങ്ങൾക്ക്: 9061373740. (ബയോഡാറ്റ വാട്ട്സ് അപ് അയക്കുക)
33. കൊല്ലം മണപ്പള്ളിയിൽ പ്രവർത്തിക്കുന്ന യൂണിഫോം കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ :
1, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (ജെന്റ്സ്, ശമ്പളം 20000+DA) ജില്ലാ അടിസ്ഥാനത്തിൽ 2, HR/ADMIN-1 (ഡിഗ്രി /ഡിപ്ലോമ in HR പരിസരപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന ) 3,noscem (age 18-47)
ഫോൺ :7994695400
34. തൊടുപുഴ
വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെ ന്റിലേക്ക് ഫിനാൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ./ എം.കോം. ഫിനാൻസ്. അപേക്ഷിക്കുക.
ഇ മെയിൽ: sim_office@santhigiricollege.com
35. ᴏꜰꜰɪᴄᴇ ꜱᴛᴀꜰꜰ
(Travel Agency)
➡️Gender: Female
➡️Qualification: Degree
➡️Fresher/Experienced
➡️Location: Kattappana
➡️Training Should provide
➡️Salary : 10K (After Training)
➡️Age Upto: 27
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
36. OFFICE STAFF
TELECALLING STAFF
🛑10 Vaccancy
➡️Gender: Female
➡️Qualification: +2/Above
➡️Fresher/Experienced
➡️Location: Kattappana
➡️Salary: 7500-10000
➡️Need computer knowledge
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
37. ഇരട്ടയാറിൽ പ്രവർത്തിക്കുന്ന ഫുട് – വെയർ ഷോപ്പിലേക്ക്
ꜱᴀʟᴇꜱ ꜱᴛᴀꜰꜰ ആവശ്യമുണ്ട്
🔹Male Candidates
🔹സാലറി 400/Day ഡേ
🔹 മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു
🔹പ്രായം 26 വയസ്സ് വരെ
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
38. പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ
➡️Gender: Male
➡️Location:
Trivandrum, Kollam , Alappuzha , idduki ,
Thrissur, Ernakulam
➡️ Minimum 10th pass
➡️ Average English knowledge
➡️Salary: 15000/- + TA (Starting)
➡️Fresher/Experienced
➡️Time: 9.30Am- 5.30Pm
➡️Monday – Saturday
➡️ Room + Food
🔹 DIRECT INTERVIEW
🛑കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
CONTACT FOR MORE DETAILS:-
+91 7994237265
39. FRONT OFFICE STAFF
(Resort)
➡️Gender: Male
➡️Location: Kumily
➡️Fresher /Experienced
➡️Salary: 12000
➡️Food & Accomodation
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
40. ʙʀᴀɴᴄʜ ᴍᴀɴᴀɢᴇʀ
➡️Gender: Male/Female
➡️Location: Nedumkandam
➡️Salary: 15000 and Above
➡️Qualification: Graduation
➡️Freshers/Experienced
➡️Age below 36
⚠️ Urgent Vacancy
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
41. ꜱᴀʟᴇꜱ ꜱᴛᴀꜰꜰ
(Home Applience)
🔹3 Vacancy
➡️Gender: Male
➡️Location: Kattappana
➡️Salary: 500/Day
➡️Qualification: Any
➡️Need Experience
➡️Age Upto 35
⚠️ Urgent Vacancy
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
42. പട്ടാമ്പിയിലെ ഒരു ഹൈപ്പർ മാർക്കറ്റിലേക്ക് ഒരു ജ്യൂസ് മേക്കറ വേണം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
+919746854483
43. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-, petrol allowance tharum. 9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്
44. Arab industries private limited
Calicut
Hiring
1.Business Development Executive
2.Sales&Marketing Executive
3.Telecallers
Qualification : Any Graduation
Experience : 6-12 months prefer, freshers can also apply
Applicants from Calicut and surroundings highly preferable
Location : Calicut
Contact/Whatsapp : 7591959577
45. സ്ഥിര നിയമനം
കേരളത്തിലുടനീളം പുതുതായി ഓപ്പൺ ചെയ്യുന്ന govt approved പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് SSLC +2 Degree കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട് Experience ആവശ്യമില്ല പ്രായം 18നും 30 നും ഇടയിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും സാലറി 15,000 മുതൽ 30000 വരെ താമസം ഭക്ഷണം ലഭിക്കുന്നതാണ്
9061209482, 9539042630
46. ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു ടൂറിസം വകുപ്പിന് കീഴില്‍
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419
47. Direct interview on monday
Bank Vacancy Available
Designation:- Officer
Qualification:- Plus two
Salary:-17000
Males/Females can apply
Freshers/Experienced
Location :- Ernakulam Branches
Branches⬇️⬇️⬇️
📍അങ്കമാലി
📍പെരുമ്പാവൂർ
📍കോതമംഗലം
📍നോർത്ത് പറവൂർ
📍കൂത്താട്ടുകുളം 📍പിറവം
📍കാലടി
📍കോലഞ്ചേരി
📍കടവന്ത്ര
📍രവിപുരം
📍വെസ്റ്റ് ഐലൻഡ്
📍ജവഹർ നഗർ
📍തോപ്പുംപടി
📍പനമ്പള്ളി നഗർ
📍മറൈൻഡ്രൈവ്
📍എളമക്കര
📍 കലൂർ
📍അരൂർ
📍എൻഎച്ച് ബൈപ്പാസ്
📍പച്ചാളം
📍 തൃക്കാക്കര 📍ഇടപ്പള്ളി
📍വൈറ്റില
📍തേവര
📍 പാലാരിവട്ടം
📍കളമശ്ശേരി
📍കൊച്ചി സ്റ്റേഡിയം
wa.me/7034897414
48. മുവാറ്റുപുഴ അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് താമസിച്ചു ജോലിക് ആളെ ആവശ്യമുണ്ട്.
സാലറി 18000/-
ഇന്ന് തന്നെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
📱8156880223.
49. Malappuram പുതുതായി തുടങ്ങുന്ന
AD Hypermarket ലേക്ക്
Staff നെ ആവിശ്യമുണ്ട്…
Sales,
Inventory/Data entry,
Accounts,
Billing
Ph: 9072505501
50. സൗത്ത് കളമശ്ശേരിയിൽ പാർടൈം ടെലികോളേഴ്‌സിനെ (Females) ആവശ്യം ഉണ്ട്
9961694153
51. തൃശൂർ
കൊടകര പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ക്ലീനിങ് പ്രോഡക്റ്റ് പാക്ക് ചെയ്യുന്നതിന് ലേഡി സ്‌റ്റാഫുകളെ ആവശ്യമുണ്ട്.കൊടകര പ്രേദേശവാസികൾക്ക് മുന്ഗണന,
8848074392
52. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് നേഴ്സിങ് സ്റ്റാഫ് . ഫാര്മസിസ്റ് , ലാബ് ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട് . ഭക്ഷണവും താമസ സൗകര്യവും ലഭിക്കും
8943611907
53.മലപ്പുറം
കെ ടി എം ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.സാലറി – 10000 – 13000
9946199408
54.ആലുവ
മുപ്പത്തടം എന്ന സ്ഥലത്തു വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും ,
സാലറി – 10000 -15000
8547129897
55.മലപ്പുറം
വണ്ടൂർ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഷോപ്പിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9656727775
56.Fly with Ashraya എന്ന ട്രാവൽ ഏജൻസിയിലെക്
ട്രാവൽ consultant നെ ആവശ്യമുണ്ട്.
Qualification
• Male or female
• Familiar with ticketing & social media marketing
• Minimum 1 year experience
9496416016
57.WEST END എന്ന പ്രമുഖ റെസ്റ്റോറെന്റിലേക് നിരവധി സ്‌റ്റാഫുകളെ ആവശ്യമുണ്ട്.
COMMI LEVEL CHEF
(preferred in continenetal)
BARISTA
(1 year experience)
WAITOR/ WAITRESS
(fresher / experienced)
8891888176
58. ടീച്ചർ
ഏറ്റുമാനൂർ അമ്പലത്തിന്റെ അടുത്തുള്ള പ്രീ- സ്കൂളിലേക്കു 8 മുതൽ 1 .30 വരെ വർക്ക് ചെയ്യാൻ അസിസ്റ്റന്റ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന.
9447000459
59.ഫീൽഡ് കളക്ഷൻ സ്റ്റാഫ്
പെരുമ്പാവൂർ, മുവാറ്റുപുഴ , തൊടുപുഴ , കോതമംഗലം എന്നി ലൊക്കേഷനിലേക് MAXVALUE FINANCE ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവിനെ നിയമിക്കുന്നു
SALARY – 11K+ INSENTIVE
8089732092
60.FMCG ഫീൽഡിൽ പരിചയ സമ്പന്നരായ സ്‌റ്റാഫുകളെ ആവശ്യമുണ്ട്.
രണ്ടു വർഷത്തെ എക്സ്പീരിയൻസ് വേണം .
8921021575.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
61. തിരുവല്ല
പ്രമുഘ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫുകളെയും (സ്ത്രീ/ പുരുഷൻ) ആവശ്യമുണ്ട്.
സാലറി – 13000 . പോയി വരുന്നവർക്കു മുൻഗണന,താമസിക്കുന്നവർക് റൂം ഉണ്ടാകും. ഫുഡ് വച്ച് കഴിക്കാനുള്ള സൗകര്യം ഉണ്ടാകും. 9 മണിക്കൂർ ജോലി.പ്രായപരിധി 40
8590656358
62.സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ലൊക്കേഷൻ – മൂന്നാർ
ക്വാളിഫിക്കേഷൻ- +2 , ഡിഗ്രി
ഫീമെയിൽ
9037322965
63.DEPOOL എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്
സെയിൽസ്മാനെയും ഡ്രൈവറെയും ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ലഭിക്കും .
9387666432
64.THE PLUMBER STORE എന്ന സ്ഥാപനത്തിലേക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
6235115522
ഇമെയിൽ- plumberstore@gmail.com
65.ZAINLIFE ONLINE SHOPEE PVT LTD എന്ന സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലേക് ജോലിക്ക് നേരിട്ട് നിയമനം.
പ്രായം, വിദ്യാഭ്യാസം,മുൻപരിചയം നിർബന്ധമില്ല.
സാലറി 17500-40000
FOOD &ACCOMMODATION
7034991422
66. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales Staff) ആവശ്യമുണ്ട്
Salary – 8000 – 15000
Time – 09.30 am to 05.30 pm
Freshers also Welcome
താമസ സൗകര്യം ലഭ്യമാണ്
Call : 8590959137
67. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ (Telecaller) ആവശ്യമുണ്ട്
Qualification – Plus Two Above
Salary – 8000 – 10000
Time – 09.30 am to 05.30 pm
Freshers also Welcome
താമസ സൗകര്യം ലഭ്യമാണ്
Call : 8590959137
68. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ (Graphic Designer) ആവശ്യമുണ്ട്
Salary – 15000 Above
Time – 09.30 am to 05.30 pm
താമസ സൗകര്യം ലഭ്യമാണ്
Call : 8590959137
69. തൃശൂർ
പടിഞ്ഞാറേ കോട്ടയിലെ ഓഫിസിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്ലസ് ടു / ഡിഗ്രി ഉള്ളവർ ഉടൻ ബന്ധപെടുക.
FRESHERS ONLY
7736660996
70.SKYCELL GADGET എന്ന ഷോറൂമിലേക് ഒരു കാഷ്യർ വേക്കൻസി ഉണ്ട്
SALARY – 12K-20K
MIN 2 YEAR EXPEREINCE NEEDED.
9707734800
71.PRIME DÉCOR എന്ന FURNITURE &INTERIOR SHOP ലെക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• CUSTOMER RELATION EXECUTIVE (female)
• Retail MARKETING EXECUTIVE ( 1 YEAR EXPERIENCE)
7012999769
72. ആവശ്യമുണ്ട്
കേരളത്തിന്റെ പ്രിയ ബ്രാൻഡ് ആയ റോയൽ RICH എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത – പ്ലസ് ടു
ഒഴിവു -6
ഡ്രൈവിംഗ് അറിയുന്നവർക് മുൻഗണന .
8111880246
73.മലപ്പുറം
എടപ്പാളിലേക് ലേഡി ഫാഷൻ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
8301842941
74. എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
സാലറി – 8000 -15000
8089885464
75.ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ കമ്പനിയായ DELLWHITE ന്റെ വിവിധ തസ്തികകളിലേക് സ്റ്റാഫുകൾ ക്ഷണിക്കുന്നു.
• MANAGER
• OFFICE STAFF
AGE -18-26
MALE / FEMALE
FOOD & ACCOMMODATION
SALARY – 15000-35000
3 MONTH TRAINING WITH STIPEND
8156805659
76. തൃശൂർ
കൊടുങ്ങല്ലൂർ പ്രവർത്തിക്കുന്ന സ്റ്റഡി ABROAD സർവീസ് സെന്ററിലേക് ടെലി കോളറിനെ ആവശ്യമുണ്ട്, വർക്ക് ഫ്രം ഹോം ജോബ് ആണ്.
9446571428
77.ഉടൻ ആവശ്യമുണ്ട്
B.PHARM / DPHARM യോഗ്യതയുള്ള ഫർമസിസ്റ്റിനെ ഉടൻ ആവശ്യമുണ്ട്
9633206860
LOCATION – PALLIKKARA
78. തിരുവനന്തപുരം
തട്ടുകടയിലേക് ആളെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 6PM- 12.30AM.
DAILY WAGES -600
9645147158
79.ASWAS COMMUNITY PHARMACY ലെക് ഫാർമസിസ്റ്റിനെ ഉടൻ ആവശ്യമുണ്ട്.
B.PHARM / DPHARM
EXPERIENCE NEEDED
LOCATION – MARKET ROAD, KANIYAPURAM
9447014767
80. നെടുമങ്ങാട്
ഡെന്റൽ ക്ലിനിക്കിലേക് ക്ലിനിക് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.
8075129570
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
81. കോട്ടയം
പാലായിൽ പ്രവർത്തിക്കുന്ന AUTHORIZED സർവീസ് സെന്ററിലേക് ബാക് ഓഫീസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി- 8000-12000
9526261110
82. ഇടപ്പള്ളി
ചങ്ങമ്പുഴ പാർക്കിനു സമീപം പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9048605161
83.തിരുവനന്തപുരം
ശാസ്തമംഗലം പ്രവർത്തിക്കുന്ന റീറ്റെയ്ൽ & ഹോൾസെയിൽ സ്റ്റേഷനറി ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
സാലറി – 10000 -13000
7736196665
84.ചന്ദ്രാപിന്നി
COMPUTER, LAPTOP, CCTV, INVERTOR, & BATTERIES സർവീസ് & സെയിൽസ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9449372716
85. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് സ്വീപ്പറെ (Sweeper) ആവശ്യമുണ്ട്
Salary – 6000 – 7500
Time – 08.00 am to 03.00 pm
09.00 am to 04.30 pm
Call : 8590959137
86. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
Male
Vacany – 5
Qualification – Civil
Salary – Deciding after interview
Time – 9.00 am – 7.00pm
Age – Below 45
Experienced/Freshers
Accomadation available
Call : 8590959137
87. തൊടുപുഴയിൽ ഉള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – SSLC/Plus Two
Salary – 350/day
Time – 9.00 am – 6.30 pm
Age – 35 below
Call : 8590959137
88. PART TIME JOBS
Vacancies Available With Leading Fast Food Restaurant Chain.
Designation: Team Members
Qualification: SSLC and Above. Take Home Salary: 10K-11K. 8hrs Duty.
Location: Ettumanoor, Thrissur, Vatakara, Perunthalmanna, Kakkanad, Edappal
Great Opportunity for Students who have classes upto 3 PM.
Interested Candidates can Share Resume to 9656557054 via WhatsApp, Last Date 06/02/2023.
Recruitment HUB Notification
Recruitment HUB Members Preferred
89. തൃശൂർ
അമല നഗർ പ്രവർത്തിക്കുന്ന ടീ ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ദോശ, ചപ്പാത്തി & പൊറോട്ട മാസ്റ്റർ, കുക്ക്, HELPAR , ക്ലീനർ , സപ്ലയർ എന്നിവരെയാണ് ആവശ്യം.
SALARY – 10000-18000
9495804978
90. വട്ടിയൂർക്കാവ്
വെഹിക്കിൾ ഇൻഷുറൻസ് ഓഫീസിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
DUTY TIME 10AM- 6.00PM
SALARY – 8000- 10000
GOOD COMMUNICATION SKILL IS REQUIRED
9287949493
*GULF JOBS
91. Immediate Hiring
Admin
Only for Keralites
Work Location : Dubai
UAE Experience Mandatory
Salary – 2500 AED
please send your CV: 0565092732
92. വെസ്റ്റ് സോൺ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷിക്കണം
⭕️ഒഴിവുകൾ ⭕️
▪️Cashier
▪️Merchandiser
▪️Butcher
▪️Store Keeper
▪️Store Manager
Send cv to recruitment@westzone.com ( West zone Supermarket)
93. DESKTOP & LAPTOP TECHNICIAN 🎤🎤
*System Services, Software / OS – Formating and Installation,
*Salary : 56000- 67000 (2500- 3000 AED)
intervew date: 07-02-2023
Time: 11am
Location: Dubai, Deira
-Hani IT Security Solutions-
Binsougat Building,
Muraqqabat, Deira – Dubai
ext: 306/320
Email: saeed@haniit.ae
94. ദുബായിൽ സിറ്റി എക്സ്ചേഞ്ച് ജോലി ഒഴിവുകൾ
City Exchange Jobs Vacancies In Dubai
Company Name:-City Exchange
Job Location:-Across UAE
Nationality :-Selective
Experience:-Mandatory
Education:-Equivalent Degree
Salary Range:-Depending Upon Position
To Apply Send CV At :- info@cityexchangeuae.com
95. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഗെറ്റ് ഗ്ലോബൽ ഓയിൽ & ഗ്യാസ് കമ്പനിയിൽ ജോലി അവസരം
☸️ ഉടനെ CV അയക്കുക , ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഇന്റർവ്യൂ അറ്റന്റ്റ് ചെയ്യാം
✳️ ഒരുപാട് നല്ല ഒഴിവുകളാണ് വന്നിട്ടുള്ളത്
Available Vacancies in GET Global Group
Sr. Operator
Frac Operator
Frac Assistant Operator
Frac Supervisor
Frac Engineer
Frac Coordinator
Send cv to resume@getglobalgroup.com – GET Global Group Job
96.MARKETING EXECUTIVE
EXPERIENCE – UAE experience
Benefits – visa+ salary+commission provided
Email -jsbcmarketing@gmail.com
97.PROJECT COORDINATOR
Work sector – required Arabic speaking will be an advantage
Benefits
• Salary negotiable
• On- job training
• Employment vis & labor card
• Transportation
Email – apply66@hawar.org
98.SITE ENGINEER & CO ORDINATION ENGINEER
Industry – Required for a construction co . construction manager
Qualification- bachelors degree in civil enginnering
Experience – minimum 5 year
Language – fluent in English & Arabic
Email – hr.civilengnrauh@tyahoo.com
99. SALES & MARKETING EXECUTIVE
Work sector – technology & company
Experience- 5 year relevant experience
Mandatory – valid UAE D/L
0551070611
100. . ദുബായിൽ ഒരു കമ്പനി സോഷ്യൽ മീഡിയയിൽ പെൺകുട്ടികളായ മോഡൽ നെ തേടുന്നു നല്ലപോലെ സംസാരിക്കാനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും അറിയണം age 19 to 25
+971557676095