Indian /Gulf jobs live on 05.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
പെരുമ്പിലാവിലെ പ്രമുഖ സ്ഥാപനത്തിൽ പെയിന്റ് മിക്സിങ് – സിമന്റ് കട എന്നിവയിൽ പ്രവർത്തന പരിചയമുള്ള പുരുഷന്മാർക്ക് തൊഴിൽ അവസരം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.+91 98460 15321,8129728226
2. ജോലി ഒഴിവ്
കാണിപ്പയ്യൂരിലെ ജെപി സാനിറ്റേറിസ് & ഇന്റരിയോ എന്ന സ്ഥാപനത്തിലേക്ക് SALESMAN -നെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. മുൻ പരിചയ മുള്ളവർക്കു മുൻഗണന. താല്പര്യമുള്ളവർ 9961977484,9947761929എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
3. ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിയമനം
കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള (ശമ്പള സ്കെയിൽ 63,700 – 1,23,700) ജീവനക്കാരിൽ നിന്നും / എൻവയോൻമെന്റൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. താല്പര്യമുള്ള അപേക്ഷകർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ എന്നിവയും, കെ.എസ്.ആർ പാർട്ട് (1) സ്കൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 2023 ജൂൺ 20 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2312730 www.suchitwamission.org
4. എറണാകുളം
വൈറ്റിലയിലെ പ്രമുഖ കാറ്ററിംഗ് സെന്ററിലേക്, കുക്ക്, ഹെൽപ്പർ, ക്ലീനർ, ആവശ്യമുണ്ട് (താമസം ഭക്ഷണം ഉണ്ട് )
, 9961555541
5. ഒരു ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
സ്ഥലം തിരുവനന്തപുരം
ph8089989947 9605677414
6. Kitchen helper
vacency in എറണാകുളം
തമ്മനം
+91 751-0925806
7. Urgently required staffs for New opening Restaurant in Thrissur
1) South Indian vegetarian cook Rs 1200(experience in Vegetarian Restaurant only call)
2)chaat Master Experienced Rs 800
3) chaat Helper Rs 500
4) waiters Rs 500
Contact only immediately joining candidates call 8943797715
8. കുന്നംകുളം
Porotta maker vacancy available in kunnamkulam..
Plz call who ready to join immediately.. Call 7736300400
9. Urgently need
പൊറോട്ട , ദോശ മാസ്റ്റർ
കൊരട്ടി , ചാലക്കുടി
Pls call 9895 863885
10. Urgent requirement
1, AL fham- Shawarma
2, Parotta & dosa
3, Chineese Master
At Kodungallur, Thrissur District.Contact mob no. 9544611150(pls contact what’s up only)
10. തൃശ്ശൂരിൽ ഒരു ചായ മാസ്റ്ററിനെ ആവശ്യമുണ്ട് കോൺടാക്ട് നമ്പർ –
Room and accommodation free)
Sunday Holiday
7558955111
11. Kasaragod uppala യിലേക്ക്
ജ്യൂസ് ചായ അറിയുന്ന ആളെ ഉടൻ വേണം 9995831264
12. Vacancy available for PASTRY CHEF in trivandrum.
Attractive salary with food and accommodation provided.
WhatsApp your resume at 9538245508.
13. Cafe cleaner vacancy available. മണ്ണാർക്കാട് , പാലക്കാട്
Contact 8921162923
14. ഒരു കിച്ചൻ ഹെൽപ്പർ വേക്കൻസി ഉണ്ട്
സ്ഥലം തൃശൂർ
ഫുഡും താമസവും ഫ്രീയാണ് mob:7025566307
15. മധുക്കരയിൽ
എക്സ്പീരിയൻസ് ഉള്ള ഒരു വെയ്റ്ററെ ഉടനെ ആവശ്യം ഉണ്ട് പാലക്കാട്‌ കോയമ്പത്തൂർ ഇടയിൽ മധുക്കരയിൽ എന്ന സ്ഥലത്തേയ്ക് ആണ് ശമ്പളം മറ്റു കാര്യങ്ങൾ താഴെ കാണുന്ന നമ്പർ ൽ വിളിച്ചു ചോദിക്കുക ph +91 88709 92947
16. A small hotel at
Kottarakkara
Supplier and cleaning
Salary daily 500
9747319001
17. Waiter _2
Kitchen helper_2
Chinese helper _1
Cleaning _ 4
Argent content _ 9539595187
18. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/- + Commission.
+ petrol allowance. 9633728291
19. കാസറഗോഡ് തളങ്ങരയിലേക്കു ഒരു വൈറ്റെർ വേക്കൻസി അർജെന്റ് ഫോൺ 7558995446
20. തിരുവനന്തപുരം
Urgently required captains and waiters for reputed restaurant in തിരുവനന്തപുരം
Daily salary plus food and accommodation
Call 8848254970
21. പയ്യന്നൂർ ,കണ്ണൂർ
Kitchen helper vacancy und
Daily salary 700
Duty time 12hours
Contact number :8606500203
22. Juice burger Vecency😍😍😍😍😍😍 thrssur. Calicut.
One year experience required
24000/month food and accommodation available join immediately
Urgently call:9778712573
23. ജ്യൂസ് മേക്കർ ആവശ്യമുണ്ട് .
മാവേലിക്കര നിരണം
.9847000751
24. ഒരു കിച്ചൻ ഹെൽപ്പർ വേക്കൻസി ഉണ്ട്
സ്ഥലം കാസറഗോഡ് , ഉപ്പള
ഫുഡും താമസവും ഫ്രീയാണ് mob:9995831264
25. House keeping Supervisor
Good Salary Package
Please sent your resume whatapp 8592931614
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ക്ലീനിങ് സ്റ്റാഫിനെയും സപ്ലൈറെയും ആവശ്യമുണ്ട്
റൂം, ഫുഡ്‌ ഉണ്ടാകും
7907359883 kodungallur
27. Kitchen helper 1
Chapathi Helper 2 urgent at ernakulam Kochi
9895421616
28. Vacancy
Experienced Waiter
Good salary
KOT System
Place: Malappuram District
Calicut university
Call : 9778782119
29. Experience restaurent captain 2 vaccency
പെരിന്തൽമണ്ണ near
Monthly salkery 24000
8590939607
30. Job vacancy
Waiter 2
Place Pathanamthitta
Kerala
Multi cousin family restaurant
40 seat a/c
Food and accommodation free
00 91 9846949410
31. Very urgent in kollam
Restaurant Captain 4nos
Billing staff 1 nos
Good salary
Food and Accommodation
Please contact me
only call
9747020141
32. ഒരു കിച്ചൻ ഹെൽപ്പർ വേക്കൻസി ഉണ്ട്
സ്ഥലം തൃശൂർ
ഫുഡും താമസവും ഫ്രീയാണ് mob:7025566307
33. കണ്ണൂർ തലശേരിയിൽ പുതുതായി തുടങ്ങുന്ന ഒരു റെസ്റ്ററിന്റെലേക്ക് ഒരു ജ്യൂസ്‌ & സാൻഡ്വിച് മേക്കർ -ഒരു പൊറോട്ട മാസ്റ്റർ. ഒരു ചൈനീസ് മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്..ഈ നമ്പറിൽ ബന്ധപെടുക 9895296165..
34.: മഞ്ചേരി, നിലമ്പൂർ ഭാഗത്തുള്ള Educational institute ലേക്ക്….
⭕️ Student counselor
▪️Female
▪️+2/degree
▪️Fresher/experienced
▪️Good communication skill
📱 : 9061037125 , 9846586038
35. മക്കരപ്പറമ്പ് ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
⭕ Driver ( Night )
▪️4 wheeler licence
▪️ദിവസക്കൂലി =700
📱 : 9061037125 , 9846586038
36. മഞ്ചേരി മുള്ളമ്പാറ ഭാഗത്തുള്ള Networking company യിലേക്ക്…
⭕ Office staff
▪️Female
▪️+2/degree+Tally
▪️Fresher/experienced
▪️Salary=8k-12k
📱 : 9846586038 , 9061037125
37. കൊച്ചി ഭാഗത്തുള്ള Distributor സ്ഥാപനത്തിലേക്ക്…
⭕️ Godown manager
▪️Male
▪️+2/degree
▪️Basic computer Kno…
+91 96451 64653:
38. മഞ്ചേരി, നിലമ്പൂർ ഭാഗത്തുള്ള Educational Institute ലേക്ക്….
⭕️ Student Counselor
▪️Female
▪️+2/degree
▪️Fresher/experienced
▪️Good communication skill
Call📞 : 9061037125 , 9846586038
39. മക്കരപ്പറമ്പ് ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്…
⭕ Driver ( Night )
▪️4 wheeler licence
▪️ദിവസക്കൂലി =700
Call📞 : 9061037125 , 9846586038
40. മഞ്ചേരി മുള്ളമ്പാറ ഭാഗത്തുള്ള Networking company യിലേക്ക്…
⭕ Office staff
▪️Female
▪️+2/degree+Tally
▪️Fresher/experienced
▪️Salary=8k-12k
Call📞 : 9846586038 , 9061037125
41. കൊച്ചി ഭാഗത്തുള്ള distributor സ്ഥാപനത്തിലേക്ക്…
⭕️ Godown manager
▪️Male
▪️+2/degree
▪️Basic computer Knowledge
▪️Fresher/experienced
▪️Working time=11-7
▪️Salary=15k-18k

Call📞 : 9061037125 , 9846586038
42.മഞ്ചേരി ഭാഗത്തുള്ള textails ഷോപ്പിലേക്ക്….
⭕️ Sales man
▪️Male
▪️Fresher/experienced
▪️Working time=12-9
Call📞 : 9846586038, 9061037125
43. മഞ്ചേരി കിടങ്ങഴി ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
⭕️ Sales girl
▪️fresher/experienced
▪️Salary=8000
▪️Working time=9-5
Call📞 : 9061037125 , 9846586038
44. ചെമ്മണ്ണൂർ ഇന്റർനാഷണലിൽ വാക്ക്- ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം
കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ ഉടനെ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️സെയിൽസ്മാൻ
ജ്വല്ലറി പരിചയം മുൻഗണന
⭕️സെയിൽസ്മാൻ ട്രെയിനി
ഫ്രഷേഴ്സിന് അപേക്ഷിക്കാം
⭕️സെയിൽസ് ഗേൾ
ജ്വല്ലറി പരിചയം മുൻഗണന
⭕️കമ്പ്യൂട്ടർ ഓപ്പറേറ്റർ
ബില്ലിംഗ്
⭕️ഷോറൂം മാനേജർ
ജ്വല്ലറി പരിചയം മുൻഗണന
⭕️മാർക്കറ്റിംഗ് മാനേജർ
മാർക്കറ്റിംഗിൽ പ്രസക്തമായ അനുഭവം
⭕️വാക്ക്- ഇൻ – 9 ജൂൺ 2023
വെള്ളിയാഴ്ച @പാലക്കാട്, രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ
Venue: Hotel BOON INN, Parayil Square, Kandath Complex, G.B.Road, Palakkad
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്
വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക, – 9562 9562 75
Mhr@chemmanurinternational.com
45. ആരോഗ്യ കേരളത്തില്‍ നിയമനം
ആരോഗ്യ കേരളം വയനാടിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പി.ആര്‍.ഒ, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം എന്നിവയോടുകൂടിയ അപേക്ഷ ജൂണ്‍ 6 നകം ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മായോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം.
ഫോണ്‍: 04936 202771.
46. അധ്യാപക നിയമനം
വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 9446645756.
47. എറണാകുളത്ത് തൃക്കാക്കരയിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അവരുടെ ബോയ്സ് ഹോസ്റ്റലിലേക്കും ഗേൾസ് ഹോസ്റ്റലിലേക്കും 4 ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. 25 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത 2 പുരുഷ ന്മാരേയും 2 സ്ത്രീകളേയുമാണ് ആവശ്യം ശമ്പളത്തിനു പുറമെ താമസവും ഭക്ഷണത്തിനുള്ള തുകയും നൽകുന്നതായിരിക്കും താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: 9061111808, 9061155588. NABLE Training Institute Pvt. Ltd, Cochin Public School Road, Pipe Line Junction, Thrikkakkara
48. മലപ്പുറം കരുവാരകുണ്ട് കുട്ടിയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
49. പനമ്പള്ളി നഗർ
ഒരു സ്വകാര്യ സ്ഥാപനത്തിലേക് എറണാകുളം സ്വദേശിയും 40 വയസിനു മുകളിൽ പ്രായമുള്ള ഡ്രൈവർമാരെയും ആവശ്യമുണ്ട്.
9249470002
50.എറണാകുളം
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
8593098768
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.പാലക്കാട്
പ്രമുഖ സ്ഥപാനത്തിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
പ്രായം 48 വരെ.
8113994334
52.കെയർ ടേക്കർ കം സെക്യൂരിറ്റി
എറണാകുളം ബൈപാസ്സിലുള്ള ബിൽഡിങ്ങിലേക് കെയർ ടേക്കർ കം സെക്യൂരിറ്റി നെ ആവശ്യമുണ്ട്.
പ്രായം 40 -55
04844301081
53.വെങ്ങോല
പ്ലൈവുഡ് കമ്പനിയിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്.
9072706775
54.തിരുവനന്തപുരം
തുണിക്കടയിലേക് സെയിൽസ് സെക്ഷനിലേക് സെയിൽസിനായി യുവതി യുവാക്കളെ ആവശ്യമുണ്ട്.
7034145328
55. എറണാകുളം
വെണ്ണലയിലുള്ള കിർലോസ്കർ ഡീലർക് kirloskar diesel engine മെക്കാനികിനെ ആവശ്യമുണ്ട്
9847747575
56.അരൂർ
പ്രീ സ്കൂളിലേക്കു അയ്മാരെ ആവശ്യമുണ്ട് .
ഡ്യൂട്ടി ടൈം -8 -4
സാലറി 6500
9567220288
57.യുവാക്കളെ ആവശ്യമുണ്ട്.
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്
പ്രായം 25 -55
9995235590
58.കോതമംഗലം
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട് . പ്രായം 35 -45
സാലറി 25000
9645994365
59.വെണ്ണല
ഗ്ലാസ് ഷോപ്പിലേക് ഡ്രൈവറെ ആവശ്യമുണ്ട്
8590622328
60. Ernakulam 75വയസുള്ള അച്ഛനെ നോക്കാൻ ലേഡി ഹോം നഴ്സ് വേണം. ബെഡ് പേഷിയൻ്റ് peg tub feeding.28day 21000/സാലറി.. താത്പര്യം ഉളളവർ cont.Expert job..8078004739
61. ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് കാർഗോ ഡിപ്പാർട്ട്മെന്റിൽ ലോഡിംഗ് തസ്തികയിലേക്ക് സ്ഥിരനിയമന൦
Salary 18000 ( pf & esi included )
Duty 9 hours
Weekly 1 off day
2 time food providing
Accommodation rental scheme
Contact or wp : 8848761477
62. ലേഡി മാനേജർ
കോതമംഗലത്തെ ഹോസ്റ്റലിലേക് ലേഡി മാനേജരെ ആവശ്യമുണ്ട്.
പ്രായം 30 നു മുകളിൽ .
9744287877
63.വീട്ടിലിരുന്നു ജോലി ചെയ്യാൻ
കമ്പ്യൂട്ടർ വർക്കുകൾ വീട്ടിലിരുന്നു ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.
സാലറി 16000
9746843916
64.കാക്കനാട്
ജന്റ്സ് ഹോസ്റ്റലിലേക് താമസിച്ചു പാചകം ചെയ്യുന്നതിന് സ്ത്രീകളെ ആവശ്യമുണ്ട്
9037362429
65.എറണാകുളം ട്രാൻസ്‌പോർട്ടിങ് കമ്പനിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്
8086847719
66.കടവന്ത്ര
ഐസ് ക്രീം ഷോപ്പിലേക് ഐസ് ക്രീം . ഷേക്‌സ് . ജ്യൂസ് മിക്സിങ്ങിൽ പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട്
8921979704
67.പ്രമുഖ ടെലി കോം കമ്പനിക് സെയിൽസ് & മാർകെറ്റിംഗിലേക് ജോലിക്കാരെ ആവശ്യമുണ്ട് .
8281917692
68. FRESHERS നെ മുൻഗണന
കേരള ഖാദിബോർഡിന്റെ കീഴിൽവരുന്ന സ്ഥാപനത്തിലേക്ക് പഠനയോഗ്യതക്ക് അനുസരിച്ച് നേരിട്ടുള്ള നിയമനം. AGE 18 to 30, girls and boys SALARY 15000 to 30000
( FOOD AND ACCOMMODATION FREE)
Ph:9747131735
69. Position: Manager – SRV Ayurvedic Hospital, Neerettupuram,Thiruvalla.
Responsibilities:
🌱 Oversee the day-to-day operations of the hospital, ensuring smooth and efficient functioning.
🌱 Manage and coordinate various departments, including patient care, staff scheduling, inventory management, and administrative tasks.
Requirements:
🌿 Graduates or post graduates, preferably in Healthcare Management, Business Administration, or a related field. Advanced degrees or certifications in Ayurveda are highly desirable.
🌿 Proven experience in hospital or healthcare administration.
🌿 Strong communication and interpersonal skills to effectively interact with patients, staff.
To apply, please submit your updated resume and a cover letter highlighting your relevant experience.
Last date for application – june 9th 2023
Email your application to srvayurcare@gmail.com
Contact no:+91 94968 84395
70. URGENT HIRING
കേരളത്തിലുടനീളം എല്ലാ ജില്ലയിലും (പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലയിലുള്ളവർക്ക് മുൻഗണന) Google pay QR code + soundbox ചെയ്യുവാൻ നിരവധി പേരെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
📲 7907379041
71. ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ ലഭിക്കും
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
🪀 https://wa.me/+918606883591
Call: 9946487047
8606883591
72. Two wheeler mechanic നെ ആവശ്യമുണ്ട്. Complete work അറിയണം.
സ്ഥലം : മാഹി.
Contact : 8921835815
Good salary
കമ്പനി നേരിട്ടുള്ള നിയമനമാണ്
വേക്കൻസികൾ ആകെ 24 എണ്ണം മാത്രമേ ഉള്ളൂ.. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക*(3ദിവസത്തിനു ഉള്ളിൽ ജോയിൻ ചെയ്യുക
73. ഫിനാൻസ് കമ്പനി പാലക്കാട്‌
🛑Customer care Executive
🧑‍🦰👩‍🦰 candidates
🎓 ഡിഗ്രി
🧐NBFC/Gold loan sector experience in 1to 3yr
⏲️9.30am-5.30pm
💵10k-20k
🔞പ്രായപരിധി പ്രശ്നമല്ല
🗺️രാജാക്കാട്, രാജകുമാരി
wa.me/7736892545
74. ഫുഡ് പ്രൊഡക്ഷൻ കമ്പനികോഫി ഷോപ്പിലേക്ക് ഒഴിവുകൾ
🛑Billing Staff
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓ഡിഗ്രി
🧐സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ 7.30am-3.30pm( 5pm to 9pm have overtime for some days)
💵10k-15k
🔞 30below
🗺️മരത്താക്കര
wa.me/7736892545
75. ഫിനാൻസ് കമ്പനിഇടുക്കി
🛑Senior Business Associate
🧑‍🦰👩‍🦰candidates
🎓 Bcom/Mcom/BA Ecnomics
🧐NBFC/Gold loan sectorഎന്നീ മേഖലകളിൽ കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തിപരിചയം
⏲️9.30am-5.30pm
💵 15k-25k
🔞പ്രായപരിധി പ്രശ്നമല്ല
🗺️രാജാക്കാട്,രാജകുമാരി
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളം ജില്ലയിലെ അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് എന്നിവയുടെ ഷോറൂമിലേക്ക് ഒഴിവുകൾ
🛑Showroom Sales staff
🧑🏻‍🦰👩🏻‍🦰 candidates
🎓 ഡിഗ്രി /ഡിപ്ലോമ
⏰ 9.30am-6pm
💵9k-12k + incentives
🔞 30 below
🗺️മുവാറ്റുപുഴ
wa.me/7736892545
77. എറണാകുളം ജില്ലയിലെ അഗ്രികൾച്ചറൽ ആൻഡ് കൺസ്ട്രക്ഷൻ മെഷീൻ സപ്ലയർസ്, ജനറേറ്റർ സപ്ലയർസ് എന്നിവയുടെ ഷോറൂമിലേക്ക് ഒഴിവുകൾ
🛑Account Assistant
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിഗ്രി അതിനു മുകളിലും
🧐സമാന മേഖലയിൽ ഒന്നോ അതിലധികമോ വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ 9.30am-6pm
💵10k-18k, above
🔞 40 below
🗺️മുവാറ്റുപുഴ
wa.me/7736892545
78. പ്രമുഖ ഫിനാൻസ് കമ്പനിയുടെ ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Assisstant Branch Manager –
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ 4-6 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 20,000-25,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
⛺ലൊക്കേഷൻസ്
🟣 രാജാക്കാട്
🟣 രാജകുമാരി
9645560527
79. അക്കൗണ്ടന്റ് ട്രൈനീ (Male/female
മലപ്പുറം ജില്ലയിലെ ചെമ്മാട്, പതിനാറുങ്ങൽ ഡിസ്ട്രിബൂഷൻ നടത്തുന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ട്രൈനീ സ്റ്റാഫിനെ ആവശ്യമുണ്ട്. ഉടൻ നിയമനം
ചെമ്മാട് ഭാഗത്തുള്ളവർക്ക് മുൻ ഗണന. Tally അറിഞ്ഞിരിക്കണം
Contact- +91 99 957 45601, watsp/കാൾ
80. പത്തനംതിട്ട ജില്ലയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കട്ടകെട്ടും തേപ്പും അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
Site locations : ചടയമംഗലം,കൊല്ലം ചക്കുളത്തുകാവ്,തിരുവല്ല കുമാരനല്ലൂർ,കോട്ടയം.
Contact number:701 24 94 75
81. ആവശ്യമുണ്ട്.
പെരിന്തമണ്ണയിലെ പ്രമുഖ Tours&Travels ലേക്ക് കമ്പ്യൂട്ടർ അറിയുന്ന ടെലികാളിംഗ് എക്സ്പീരിയൻസുള്ള staff (male/ female) ആവശ്യമുണ്ട്.
പെരിന്തൽമണ്ണ പരിസരത്തുള്ളവർക്ക് മുൻഗണന. contact:965 638 79 00
82. പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ ആക്കപറമ്പ് പ്രവർത്തിക്കുന്ന
തട്ട് കടയിലേക്ക് ചായയും എണ്ണ കടിയും (വെറൈറ്റി)ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്..
6036:94 952 31 006
83. സ്പോക്കൺ ഇംഗ്ലീഷ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
ഇൻഫോടെക്കിന്റെ വെസ്റ്റ്ഹിൽ ബ്രാഞ്ചിലേക്ക് സ്പോക്കൺ ഇംഗ്ലീഷ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഉടനെ കോൺടാക്ട് ചെയ്യുക.Phone 914 264 1948
84. ജോലി ഒഴിവ്
Electrician -Ernakulam – BMS Operator-Trissur
Plumber -Ernakulam
House Keeping
(സ്ത്രീയും, പുരുഷനും) സ്ഥലം – കാക്കനാട്, ഇൻഫോപാർക്ക്, വൈറ്റില എം ജി റോഡ്, പാലാരിവട്ടം, ഇടപ്പള്ളി
ശമ്പളം – (T10,500 to 7 15,000 ) + ESI & PF കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ
+91 90 61 806 622 / +91 97 45 00 66 40
85. യമനം!! Swiggy instamart-ന്
ലൊക്കേഷൻ -കൊച്ചി പദവി അസിസ്റ്റന്റ് സ്റ്റോർ മാനേജർ
പരിചയം – റീട്ടെയിലിൽ കുറഞ്ഞത് 2 വർഷവും അതിൽ കൂടുതലും.
ശമ്പളം – 22K യോഗ്യത -ബിരുധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ സിവി അയക്കാം.
7909 149 604 :: akhil.cs1@swiggy.in
86. WE ARE HIRING
ഇമേജ് മൊബൈൽസ് & കംപ്യൂട്ടേഴ്സിന്റെ മഞ്ചേരി ഷോറൂമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
താൽപ്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും 906 124 00 03 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. IMAGE MOBILES & COMPUTERS COURT ROAD മഞ്ചേരി
87. അവിൽ മിൽക്ക് ജ്യൂസ്, സാൻവിച് ഐറ്റംസ്
ഉണ്ടാകാൻ അറിയുന്ന ആളുകളെ ആവിശ്യമുണ്ട് വെയിറ്റർ മാരെയും ആവിശ്യമുണ്ട്, കോട്ടക്കൽ തൃത കോൺടാക്ട് നമ്പർ 95 440 172 28 നേരിട്ട് ഉള്ള ഒഴിവ് ആണ്
88. അദ്ധ്യാപകരെ ആവശ്യമുണ്ട്
ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും ലീഡിംഗ് സ്കൂൾ ആയ ചൈതന്യ ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ കടപ്പ ബ്രാഞ്ചിലെ പ്രൈമറി ക്ലാസ്സുകളിലേക്ക് വനിത അദ്ധ്യാപകര ആവശ്യമുണ്ട്.
സാലറി 20- 30k + ഫുഡ് & അക്കോമഡേഷൻ.
സണ്ണി. കെ. ജോർജ്, 85477 80301
89. കുക്കിനെ ആവശ്യമുണ്ട്
ആലുവയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന.CONTACT:956 74 563
90. BUSINESS ASSOCIATES
വിദേശ കോളേജുകൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
CONTACT :88489 78150

GULF JOBS
91. അൽ ഹബ്തൂർ പോളോ റിസോർട്ടിലേക്ക് പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
☸️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം
❇️ ഫ്രഷേഴ്സിനും , എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം
Available Vacancies in Al Habtoor Group Dubai
• F & B Department
• Restaurant Manager
• Restaurant Supervisor (female)
• Banquet Supervisor (male)
• Bartender (male)
• Hostess (female)
• Waitresses (female)
Send cv to Stuart.andrew@habtoorpoloresort.com (Al Habtoor Group Job)
92. Immediate Hiring
Uae 2 year experience with id typing , Medical typing , cv making , letter typing , proficiency & knowledge about family visa , immigration work & company Labour work
Language preferred
English , Hindi
Anybody interesting ,
send cv 👇🏻
+971564097113
Location : oudmetha
93. മുസഫ (സനയ്യ) റെസ്റ്റോറന്റിലേക്ക്
ഒരു നാടൻ(South Indian Food)കുക്കിനെ
ആവശ്യമുണ്ട്
UAEലുള്ളവർ ബന്ധപ്പെടുക
050 5464931
94. We are currently looking for an Experienced Cleaning Supervisor to join our team.
Requirements:
• Minimum 3 Years Experience in a cleaning environment is a must.
• Previous experience in managing a team.
• The ability to implement and adhere to standards and procedures
• Handle client complaints and feedback.
Benefits:
Salary + accommodation + transportation + Medical Insurance provided by the company.
Interested Candidates, Please share your CV on WhatsApp
050 369 2120
95. ഷാർജയിൽ നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന മസാല സ്‌പൈസസ് ഷോപ്‌ മേൽനോട്ടം നോക്കി നടത്തുവാൻ ഇതേ ഫീൽഡിൽ പരിചയമുള്ള ആളുകൾ ഉണ്ടെങ്കിൽ താഴെ കൊടുത്ത നമ്പറിൽ contact ചെയ്യുക
052 5993115
96. Looking for Accountant and Office Assistant For Dubai & Jeddah
Freshers can also apply
Please share cv: +971 568436128
97. Optical technician cum sales
1500 to 1700+visa
Location: Sharjah
1 to 2 year ( home country )
Job Details
We are seeking male Candidates, Indian&srilankan&Nepal, Age Below 35.
Contact: 0506318274
98. URGENT HIRING @ OMAN 🇴🇲🇴🇲
📌 coock (indian,arabic,)
Pls contact :0096890482979
99. Job vacancy:Typist with 2-3 years UAE experience (Location SHAHAMA Abu Dhabi)
Mob:0509160204
fintaxintl@gmail.com
100. Dubai UAE
Cleaning lady for a flats in Dubai UAE
Salary 1500 DHS Accomodation Food Visa
Non Kerala only can apply
Age limit up 40 only
Those who are now available UAE they can apply
🪀+971504656201

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.