Indian /Gulf jobs live on 04.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മൈക്രോ ഫിനാൻസ് കമ്പനി കോട്ടയം
🏢Relationship Officer
🧑🏻‍🦰males only
👨‍🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️പാലാ,പോകുന്നമം, കുറവിലങ്ങാട്,ചങ്ങനാശ്ശേരി
9645560527
2. മൈക്രോ ഫിനാൻസ് കമ്പനി പത്തനംതിട്ട
🏢Relationship Officer
🧑🏻‍🦰males only
👨‍🎓പ്ലസ് ടു, above
💵17250+incentive
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം
👉മൈക്രോ ഫിനാൻസ് ലോൺ ഡിസ്ട്രിബ്യൂഷൻ & കളക്ഷൻ
🔞 29 വയസ്സ്
🗺️റാന്നി,കാരക്കാട്, തിരുവല്ല
9645560527
3. പ്രമുഖ ബാങ്കിൻറെ ഗോൾഡ് ലോൺ ഡിവിഷൻ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്ക് ഒഴിവ്
🅾️ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്
🙋‍♀️🙋‍♂️ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും അപേക്ഷിക്കാം
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🕘9.30 to 5.30
🔞 35 വരെ

▪️ -Gold Loan profile.
💴2.4 CTC
🌀Salary +attractive Incentive +Mobile allowance +Medical allowance +Travel allowance +pension(NPS)
💠ഒഴിവുള്ള സ്ഥലങ്ങൾ
❇️കായംകുളം
❇️മാവേലിക്കര
❇️തിരുവല്ല
❇️പന്തളം
❇️ചെങ്ങാനൂർ
വിളിക്കുക
9645560527
4. പ്രമുഖ ബാങ്കിൻറെ ഇൻഷുറൻസ് ഡിവിഷൻ കണ്ണൂർ ജില്ലയിലേക്ക് ഒഴിവ്
✴️BUSINESS DEVELOPMENT MANAGER
🙋‍♂️🙋‍♀️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രീ
🤝1 year experience insurance section
🔞AGE LIMIT- 38
💴SALARY – BEST IN THE INDUSTRY
🕘9.30 to 5.30
▪️Job role – Agency recruitment and business
📢ഒഴിവുള്ള സ്ഥലം
🟩പയ്യന്നൂർ
9645560527
5. Urgent job openings
Bank credit card division തിരുവനന്തപുരം ജില്ല
🏢 Relationship എക്സിക്യൂട്ടീവ്
🧑🏻‍🦰males only
🎓 plus ടു,ഡിഗ്രി
💵 14000 to 18000
🔞 33
🧐verification & service & Sales വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🗺️തിരുവനന്തപുരം സിറ്റി
9645560527
6. തൃശൂർ ഹോസ്റ്റലിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
*ലേഡീസ് ക്ലീനിംഗ് സ്റ്റാഫ്‌
Salary.15000+
Food+Accomadation
9895421800
7. ജന്റ്സ് ക്ലീനിംഗ് സ്റ്റാഫ്‌
Salary.15000
Food&accomadation
9895421800
8. Bank payment collection Job

Salary-15000+TA+ Commission
Location- Ernakulam
എറണാകുളത്തുള്ളവർ മാത്രം വിളിക്കുക
Contact-9633550055
9.എറണാകുളം പാലാരിവട്ടം പെട്രോൾ പമ്പിലേക്കു സ്ത്രീ പുരുഷന്മാരെ ആവശ്യം ഉണ്ട്
സാലറി : 15000/-
8301930855
10. സിവിൽ എഞ്ചിനീയർ ഡിപ്ലോമ അല്ലെങ്കിൽ ncvt ITI / ITC യോഗ്യത ഉള്ള autocad drawing ചെയ്യുവാൻ മുൻപരിചയം ഉള്ള സ്റ്റാഫിനെ ആവശ്യം ഉണ്ട്
👉 സ്ഥലം രാമപുരം
👉 ജന്റ്സ് / ലേഡീസ്
👉 ഓഫീസിൽ ജോലി മുൻപരിജയം ഉള്ളവരും എല്ലാത്തവരും പരിഗണിക്കും
📞📞 9495621634
📞📞 8921261093
11. സൂപ്പർവൈസർ
പ്രമുഖ ഇന്റീരിയർ സ്ഥാപനത്തിലേക് സൂപ്പർവൈസർ, അലൂമിനിയം ഫാബ്രിക്കേറ്റർ വർക്കർ എന്നിവരെ ആവശ്യമുണ്ട്
9744018232
12.തൃപ്പൂണിത്തുറ
അക്കൗണ്ടന്റ് നെ ആവശ്യമുണ്ട് . TALLY നന്നായി അറിയണം .
3 വർഷത്തെ പ്രവർത്തി പരിചയം വേണം .
9446356528
13.പെരുമ്പാവൂർ
സെയിൽസ് മാൻ കം ഡ്രൈവറെ ആവശ്യമുണ്ട് . വാൻ സെയിൽസ് ചെയ്തു മുൻപരിചയ മുള്ളവർക് മുൻഗണന.
സാലറി 20000
8281009550
14.എറണാകുളം
സൈറ്റ് സൂപ്പർവൈസർ , ഡ്രൈവർ, വെൽഡർ,ഫ്ളക്സ് & VINYL വർക്കറെ ആവശ്യമുണ്ട് .
9746458440
15.എറണാകുളം
ലേഡി ഹോസ്റ്റലിലേക് ലേഡി വാർഡനെ ആവശ്യമുണ്ട്.
പ്രായം 30 – 45
9061010233
16.കലൂർ
താമസിച്ചു വീട്ടുജോലിക്കായി 48 -55 വയസുള്ള സ്ത്രീയെ ആവശ്യമുണ്ട്.
8075188641
17.കാക്കനാട്
വ്യവസായ മേഖലയിലേക് ക്ലീനിങ് സ്റ്റാഫിനെയും SECUIRTY ഗാർഡിനെയും ആവശ്യമുണ്ട്.
7025357007
18.മാനുഫാച്ചറിങ് യൂണിറ്റിലേക്
അക്കൗണ്ടസ് പൂർണമായും കൈകാര്യം ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. 15 കി മി ഉള്ളലുള്ള പരിസരവാസികൾക്ക് മുന്ഗണന.
9447232365
19. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
സാലറി 18000 -20000
7736009004
20.എറണാകുളം
ഒരു കമ്പനിയിലേക് പാക്കിങ് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട് .പുരുഷന്മാർ
സാലറി 20000 -22000 .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9048998022
21.എറണാകുളം
ഹോം അപ്പ്ളയ്ൻസ് സർവിസ് സെന്ററിലേക് എക്സ്പീരിയൻസ് ടെക്നിഷ്യനെ ആവശ്യമുണ്ട്.
7559900092
22.എറണാകുളം
വളയൻ ചിറങ്ങരയിലുള്ള പൗഡർ കോട്ടിങ് കമ്പനിയിലേക് ഹെൽപ്പർമാരെ ആവശ്യമുണ്ട്.
8111876562
23.അങ്കമാലി
പ്രമുഖ സ്ഥാപനത്തിലേക് സൂപ്പർവൈസർ , ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ് , സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്
9447038129
24.മാവേലിക്കര
ഓഫീസിലേക്കു ടെലി കോളറിനെ (ഫീമെയിൽ) ആവശ്യമുണ്ട്.
8089158657
25.പാലാരിവട്ടം
ഹോസ്റ്റലിൽ താമസിച്ചു ജോലിക്കായി ലേഡി ഹെൽപ്പറെ ആവശ്യമുണ്ട് . സാലറി 13000
949546652
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ടീ & ഷേക്ക്‌ മേക്കർ
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ഒരു ചെറിയ ഷോപ്പിൽ ചായ /ഷേക്ക്‌ അറിയാവുന്ന വന്നു പോകാൻ പറ്റുന്ന ആളെ ആവശ്യം ഉണ്ട്. ലേഡീസിനെയും പരിഗണിക്കും.
സാലറി 500 (ജോലി വളരെ കുറവാണ്) + ഫുഡ്.
🪀 8281749080
27. Bank credit card division തിരുവനന്തപുരം ജില്ല
🏢 Relationship എക്സിക്യൂട്ടീവ്
🧑🏻‍🦰males only
🎓 plus ടു,ഡിഗ്രി
💵 14000 to 18000
🔞 33
🧐verification & service & Sales വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🗺️തിരുവനന്തപുരം സിറ്റി
wa.me/7736892545
28. ബാങ്ക് ഇതര സ്ഥാപനം ആലപ്പുഴ
🏢 Relationship manager
🎓ഡിഗ്രി
💵20k to 45k
🧐ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👩‍💼🧑🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🔞 38
🗺️ആലപ്പുഴ
wa.me/7736892545
29. Bank gold loan Division തൃശൂർ ജില്ല
🏢 Relationship Executive
🧑🏻‍🦰👩🏻‍🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
👨‍🎓 പ്ലസ് ടു, / ഡിഗ്രി
💵 12k to 18k +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🎓പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഏതെങ്കിലും സെയിൽസ് മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👉 ഡിഗ്രി യോഗ്യതയുള്ളവർക്ക് പ്രവർത്തി പരിചയം നിർബന്ധമില്ല.
🔞 32
🧐 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍സ്ഥലം
🗺️തൃശ്ശൂർ ടൗൺ,ചേർപ്പ്, വെസ്റ്റ് ഫ്രണ്ട് തൃശ്ശൂർ
wa.me/7736892545
30. Bank Car loan Division കോട്ടയം ജില്ല
🏢 Relationship Executive
👨‍🎓 പ്ലസ് ടു, ഡിഗ്രി
💵up to 12k to 18k +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👨‍🎓പ്രായപരിധി 32 വയസ്.
🧐ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍 ബ്രാഞ്ചിൽ നിന്ന് ലീഡ്‌സ് തരുന്നതാണ്
🗺️കാഞ്ഞിരപ്പള്ളി,ഏറ്റുമാനൂർ,കോട്ടയം ടൗൺ
wa.me/7736892545
31. കളമശേരി
വനിതാ സെക്യൂരിറ്റി യെ ഉടൻ ആവശ്യമുണ്ട്.
8137814862
32. ഉടൻ നിയമനം
കോഴിക്കോട് സ്റ്റാർ കാറ്റഗറി ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്..
▪️ റെസ്റ്റോറൻ്റ് സൂപ്പർ വൈസർ
▪️ ഹൗസ് കീപിംഗ് സൂപ്പർ വൈസർ
▪️ കിച്ചൺ സൂപ്പർവൈസർ
▪️ സർവീസ് സ്റ്റാഫ്‌
▪️ സർവീസ് ക്യാപ്റ്റൻ

Contact:
📲 9497604030 (Calling time 9AM to 5 PM)
☎️ 9495939095 (Calling time 9AM to 5 PM)
33. കോഴിക്കോട് Restaurant ലേക്ക് shift manager റെ ആവശ്യമുണ്ട്
📌Experience : 1-2 year experience in restaurant field…
📌Salary : 15000-17000
📌Age limit : up to 30
📌food and accommation available
📌No of vacancies : 20
📞8921835815
34. കാസർഗോഡ്
ഹാർഡ് വെയർ ഷോപ്പിലേക് സെയിൽസ് & അക്കൗണ്ട്സ് സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക് മുൻഗണന.ഫ്രീ അക്കൊമൊഡേഷൻ
9847570747
35. മണ്ണാർക്കാട്
പെയിന്റിംഗ് വർക്കിന് ആളെ ആവശ്യമുണ്ട്
.+919946706717
36. അഷ്ടലക്ഷ്‍മി മഹായാഗത്തിൽ ലക്ഷ്മി ദേവിക്ക് വേണ്ടി സേവാ ചെയ്യാൻ സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.
9995435805
37. സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പോണ്ടിച്ചേരി
ആകർഷകമായ ശമ്പളം താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ
8754601112
9847982196
9677059806
38. കോട്ടയം ജില്ല മരങ്ങാട്ട് പള്ളി പൊറോട്ട പണിക്കാരന് ആവശ്യമാണ് വളരെ അത്യാവശ്യമായിട്ട് ജോലിക്ക് ആളെ ആവശ്യമാണ് വരാൻ കഴിയുന്നവർ മാത്രം വിളിക്കുക
9074895431/048222516540
39. . Cleaning boys vacancy
Location Thrissur
Room & food free
944 7176536, 956 251 1511
40. ഒരു ഇന്ത്യൻ കുക്കിനെയും ഒരു പൊറോട്ട മേക്കറെയും ആവശ്യം ഉണ്ട് . ഒറ്റപ്പാലം , നില റെസ്റ്റാറ്റാന്റിലേക്കു വരാൻ താൽപ്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :+91 9544302006
41. മെഡിക്കൽ ഷോപ്പിലേക്ക് Sales Staff (Male) ആവശ്യമുണ്ട്.
Salary: ₹. 15,000 – 18,000
Food and Accommodation Available.
Place: Palarivattom, EKM
Phone: 9744750780
42. അടൂരിലെ പ്രശസ്ത സ്ഥാപനത്തിലേക്ക് lady hair stylist , beautition എന്നിവരെ ആവശ്യമുണ്ട് experiance അനുസരിച്ച് ഉയർന്ന ശമ്പളം തരുന്നത് ആയിരിക്കും
Food and accommodation available
*Contact no:
9495733083 ,
8089700153 , 9497329668
9497329668
43. കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
44. കോഴിക്കോട്
‘അമ്മ മാത്രമുള്ള വീട്ടിലേക് സഹായത്തിനായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
9037025002
45. ബജ്ജി മാസ്റ്ററിനെ ആവശ്യം ഉണ്ട്
ഡെയിലി 1000
റൂം ഫുഡ്‌ ഫ്രീ
7736229333
46. കോഴിക്കോട്
ഓഫീസ് ബോയിയെ ആവശ്യമുണ്ട്.സാലറി 10000
8137877663
47. കോലഞ്ചേരിയിൽ ഉള്ള ഫാഷൻ ബൊട്ടീക്കിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. Male or female
സൂപ്പർവൈസർ
Salary :15000
ടെക്സ്റ്റയിൽസ് ഫീൽഡിൽ ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സെയിൽസ് സ്‌റ്റാഫ്‌
Salary :10000-15000
മുൻപരിചയം ആവശ്യമില്ല
താമസസൗകര്യം ഉണ്ടായിരിക്കും.
Contact, 7907657209
48. വർക്കല ഓടയം എന്ന സ്ഥലത്ത് വീട്ടുജോലിക് ഒരു സ്ത്രീയെ ആവശ്യമുണ്ട്.( ദിവസവും പോയി വരുന്നവർ )
Time : 7am to 5 pm
Salary :10000 to 12000
Age: 45 വയസ് വരെ ആകാം
Ph: 9567477991
49. കണ്ണൂർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 -5 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 16000 -20000
9745522372
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

50. .തിരുവല്ല
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 25 വയസുമുതൽ 50 വയസുവരെ.
സാലറി 15000
9961566005
51. OCEAN OF AYURVEDIC 🛑🛑
തൃശൂർ ആസ്ഥാനമായ സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്രാഞ്ചിൽ SALES EXCUTIVES പൊസിഷനിലേക്കു തൊഴിലവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
യോഗ്യത – 10th Above
വയസ്സ് : 18-30years
Time : 9.30AM TO 4PM
Salary: 10000 Fixed സാലറി+ incentive
സൗജന്യ താമസം + ഭക്ഷണം.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒഴിവുകൾ
Contact number :+917012590870
Additional Benefits:
💥ഫ്രീ ട്രെയിനിങ്
52. മലപ്പുറം മേലാറ്റൂർ കുട്ടിയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
53. പ്രീമിയം സിംഗിൾ റെസിഡൻ ഷ്യൽ പ്രോജക്ടിലേക്ക് സീനിയർ സൈറ്റ് എൻജിനീയറെ ആവശ്യ മുണ്ട്. ശമ്പളം: 20,000-25,000 രൂപ. സൈറ്റ് എൻജിനീയറാ യുള്ള മുൻപരിചയം വേണം. യോഗ്യത: ഡിപ്ലോമ/ബി.ടെക്. സി.വി. അയക്കുക info@assureinspections.in)
54. തച്ചോട്ടുകാവ് മിത്ര ഹോസ്പി റ്റലിൽ അഭയ മാനസികാരോ ഗ്യകേന്ദ്രത്തിലേക്ക് സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാ ട്രി), നഴ്സ് (എ.എൻ.എം. ജെ.പി.എച്ച്.എൻ.) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക abhaya85@gmail.com
55. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേ ഷൻ ലിമിറ്റഡ് (KSCDC), മാർക്കറ്റിങ് ഓഫീസറുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാ നത്തിലായിരിക്കും നിയമനം. ശമ്പളം: 20,000 രൂപ. യോഗ്യത: എം.ബി.എ. (മാർക്കറ്റിങ്), എഫ്.എം.സി. ജി. ഉത്പന്നങ്ങളുടെ സെയിൽസ്/മാർക്കറ്റിങ്ങിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 27-32 വയസ്സ് (സംവരണവിഭാഗക്കാർ നിയ മാനുസൃത വയസ്സിളവിന് അർഹരാണ്).
അപേക്ഷാഫീസ്: 750 രൂപ (എസ്.സി./എസ്. ടിക്കാർക്ക് 375 രൂപ). ഡി.ഡിയായാണ് ഫീസടയ്ക്ക ണ്ടത് (നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും).
വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖ കളും ഫീസടച്ച ഡി.ഡിയും സഹിതം The Managing Director, Kerala State Cashew Development Corporation Ltd. Mundakkal, Kollam’ എന്ന വിലാസ ത്തിൽ ജൂൺ 7-ന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തി കയേതെന്ന് വ്യക്തമാക്കണം. വെബ്സൈറ്റ്: www. cashewcorporation.com.
56. അക്കൗണ്ടന്റ് ട്രൈനീ (Male/female
മലപ്പുറം ജില്ലയിലെ ചെമ്മാട്, പതിനാറുങ്ങൽ ഡിസ്ട്രിബൂഷൻ നടത്തുന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ട്രൈനീ സ്റ്റാഫിനെ ആവശ്യമുണ്ട്. ഉടൻ നിയമനം
ചെമ്മാട് ഭാഗത്തുള്ളവർക്ക് മുൻ ഗണന. Tally അറിഞ്ഞിരിക്കണം
Contact- +91 99 957 45601, watsp/കാൾ
57. പത്തനംതിട്ട ജില്ലയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കട്ടകെട്ടും തേപ്പും അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
Site locations : ചടയമംഗലം,കൊല്ലം ചക്കുളത്തുകാവ്,തിരുവല്ല കുമാരനല്ലൂർ,കോട്ടയം.
Contact number:701 24 94 75
58. ആവശ്യമുണ്ട്.
പെരിന്തമണ്ണയിലെ പ്രമുഖ Tours&Travels ലേക്ക് കമ്പ്യൂട്ടർ അറിയുന്ന ടെലികാളിംഗ് എക്സ്പീരിയൻസുള്ള staff (male/ female) ആവശ്യമുണ്ട്.
പെരിന്തൽമണ്ണ പരിസരത്തുള്ളവർക്ക് മുൻഗണന. contact:965 638 79 00
59. പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ ആക്കപറമ്പ് പ്രവർത്തിക്കുന്ന
തട്ട് കടയിലേക്ക് ചായയും എണ്ണ കടിയും (വെറൈറ്റി)ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്..
6036:94 952 31 006
60. സ്പോക്കൺ ഇംഗ്ലീഷ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
ഇൻഫോടെക്കിന്റെ വെസ്റ്റ്ഹിൽ ബ്രാഞ്ചിലേക്ക് സ്പോക്കൺ ഇംഗ്ലീഷ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഉടനെ കോൺടാക്ട് ചെയ്യുക.Phone 914 264 1948
61. ജോലി ഒഴിവ്
Electrician -Ernakulam – BMS Operator-Trissur
Plumber -Ernakulam
House Keeping
(സ്ത്രീയും, പുരുഷനും) സ്ഥലം – കാക്കനാട്, ഇൻഫോപാർക്ക്, വൈറ്റില എം ജി റോഡ്, പാലാരിവട്ടം, ഇടപ്പള്ളി
ശമ്പളം – (T10,500 to 7 15,000 ) + ESI & PF കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ
+91 90 61 806 622 / +91 97 45 00 66 40
62. നിയമനം!! Swiggy instamart-ന്
ലൊക്കേഷൻ -കൊച്ചി പദവി അസിസ്റ്റന്റ് സ്റ്റോർ മാനേജർ
പരിചയം – റീട്ടെയിലിൽ കുറഞ്ഞത് 2 വർഷവും അതിൽ കൂടുതലും.
ശമ്പളം – 22K യോഗ്യത -ബിരുധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ സിവി അയക്കാം.
7909 149 604 :: akhil.cs1@swiggy.in
64. WE ARE HIRING
ഇമേജ് മൊബൈൽസ് & കംപ്യൂട്ടേഴ്സിന്റെ മഞ്ചേരി ഷോറൂമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
താൽപ്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും 906 124 00 03 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. IMAGE MOBILES & COMPUTERS COURT ROAD മഞ്ചേരി
65. അവിൽ മിൽക്ക് ജ്യൂസ്, സാൻവിച് ഐറ്റംസ്
ഉണ്ടാകാൻ അറിയുന്ന ആളുകളെ ആവിശ്യമുണ്ട് വെയിറ്റർ മാരെയും ആവിശ്യമുണ്ട്, കോട്ടക്കൽ തൃത കോൺടാക്ട് നമ്പർ 95 440 172 28 നേരിട്ട് ഉള്ള ഒഴിവ് ആണ്
66. അദ്ധ്യാപകരെ ആവശ്യമുണ്ട്
ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും ലീഡിംഗ് സ്കൂൾ ആയ ചൈതന്യ ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ കടപ്പ ബ്രാഞ്ചിലെ പ്രൈമറി ക്ലാസ്സുകളിലേക്ക് വനിത അദ്ധ്യാപകര ആവശ്യമുണ്ട്.
സാലറി 20- 30k + ഫുഡ് & അക്കോമഡേഷൻ.
സണ്ണി. കെ. ജോർജ്, 85477 80301
67. കുക്കിനെ ആവശ്യമുണ്ട്
ആലുവയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന.CONTACT:956 74 563 98
68. BUSINESS ASSOCIATES
വിദേശ കോളേജുകൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
CONTACT :88489 78150
69. CUSTOMER SERVICE EXECUTIVE (M)
പ്രമുഖ പെസ്റ്റ് മാനേജ്മെന്റ് കമ്പനിയിലേക്ക് കസ്റ്റമർ സർവീസ് എക്സികുട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത: ബിരുദം. ടൂവീലർ ഉണ്ടായിരിക്കണം. മികച്ച ശമ്പളം, മാറ്റാനുകൂല്യങ്ങൾ
Ph: 902 01 58 958
70. ആവശ്യമുണ്ട്
കിംസ് ഹോസ്പിറ്റലിന് സമീപമുള്ള ലോഡ്ജിലേക്ക് ജോലിയ്ക്ക് ആളിനെ ആവശ്യമുണ്ട്. CONTACT:-92070 19900.
71. സോളാർ ടെക്നിഷ്യനെ എറണാകുളത്ത് പ്രവർത്തിക്കുന്ന സോളാർ കമ്പനിയിലേക്ക് 23 വർഷം പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്. CONTACT: 907 49 59 576
72. കൊച്ചിൻ അധിഷ്ഠിത ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക്
തിരുവല്ല, തിരുവനന്തപുരം, തൊടുപുഴ, കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലെ ഫ്രാഞ്ചൈസി മാർക്കറ്റിംഗിൽ പരിചയസമ്പന്നരായ മെഡിക്കൽ പ്രതിനിധികൾ. നിങ്ങൾ പരിചയസമ്പന്നനായ ഒരു മെഡിക്കൽ പ്രതിനിധിയാണെങ്കിൽ, പ്രതിമാസം 1.50 ലക്ഷം സമ്പാദിക്കാനുള്ള സുവർണ്ണാവസരം നേടൂ.
സ്ഥാനാർത്ഥികൾക്ക് ചെയ്യാം
ബന്ധപ്പെടുക: 98 477 77 852
73. തൃശൂരിലെ മൂൺലൈറ്റ് പരസ്യവിഭാഗത്തിലേക്ക് ഡിജിറ്റൽ ഡിസൈനേഴ്സ്, മാർക്കിങ് സ്റ്റാഫ്, ഓൺലൈൻ വിഭാഗം സ്റ്റാഫ് (ടൂവിലർ ഉള്ളവർ) ആവശ്യമുണ്ട്.
വാട്സ് ആപിൽ ബയോഡാറ്റ അയക്കുക.
CONTACT:759 195 01 69
74. കളക്ഷൻ മാനേജർ
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം 30-40 വിളിക്കുക: 91 422 523 93,830 49 62287
75. പട്ടത്തുള്ള ലേഡീസ് സ്റ്റിച്ചിംഗ് ഷോപ്പിലേക്ക് കട്ടിംഗും സ്റ്റിച്ചിംഗും അറിയാവുന്ന പരിചയസമ്പന്നരെ ആവശ്യമുണ്ട് CONTACT:82898 90227
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. റെസ്റ്റോറന്റിലേക്ക് കിഴക്കമ്പലത്തേക്ക്
കിച്ചൺ സൂപ്പർവൈസർ, Chinese & South Indian Cook, വെയിറ്റർ, ജ്യൂസ്‌ മേക്കർ ആവശ്യമുണ്ട്.
CONTACT:-85753 28328.
77. കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട് .
CONTACT:- 98463 07376, 90372 77975.
78. തുണിക്കടയിലേക്ക് തിരുവനന്തപുരത്ത് പ്രശസ്ത ടെക്സ്റ്റയിൽ ഷോറുമിലേക്ക് സെയിൽസ് സെക്ഷനിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്.
( ജില്ലക്ക് പുറത്തുള്ളവർക്ക് സൗജന്യ താമസം, ഭക്ഷണം ).
Goodluck Fashion,. CONTACT:-70341 45328, 70121 24918.
78. എറണാകുളം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ,
ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരി ക്കുന്നതാണ്.
CONTACT:81 13 01 44 33.
79. കമ്പ്യൂട്ടർ പരിജ്ഞാനം (MS Office, ഇന്റർനെറ്റ്) ഉള്ള ഒരു വ്യക്തിയെ അടിയന്തിരമായി ആവശ്യമാണ്
കോഴിക്കോട്, സിവിലൈസേഷനിൽ ഒരു ഓൺലൈൻ സർവീസ് ഷോപ്പിനായി (ഏഞ്ചൽ അസോസിയേറ്റ്സ്).
സ്ത്രീ സ്ഥാനാർത്ഥികൾക്ക് മുൻഗണന
ഫോൺ 94 476 326 77,949 524 95 77
80. ഡെലിവറി സ്റ്റാഫിനെ വേണം
ബോസം
സൗജന്യ ഭക്ഷണവും താമസവും
ആകർഷകമായ ശമ്പളവും ഇൻസെന്റീവുകളും
യോഗ്യത- എസ്എസ്എൽസി/ പ്ലസ്ടു
പ്രായം-18-25
ശമ്പളം-15000-30000
ബന്ധപ്പെടേണ്ട നമ്പർ:
86 064 64 067/80 75 5 95 296
81. ജീവനക്കാരെ നിയമിക്കുന്നു
സ്ത്രീകൾക്ക്.
ബ്രാൻഡ് – ബ്ലോസം
സ്ഥലം – കുസാറ്റ് കൊച്ചി
പദവി- സെയിൽസ് അസോസിയേറ്റ് 2
പുതുമുഖങ്ങൾക്കും 0 മുതൽ 2 വർഷം വരെ പരിചയമുള്ള ജീവനക്കാർക്കും മുൻഗണന നൽകുന്നു ശമ്പളം – ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം യോഗ്യത- 12th (കുറഞ്ഞത്)
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് +91 974 54 61571 എന്ന നമ്പറിൽ നിങ്ങളുടെ സിവി പങ്കിടാം
82. .അടിയന്തിര ആവശ്യം ! സ്ത്രീകൾക്ക്.
Location- ALUVA/ANGAMALY
പദവി- സെയിൽസ് അസോസിയേറ്റ് 1
6 മാസം മുതൽ 2 വർഷം വരെ പരിചയമുള്ള ജീവനക്കാർക്ക് മുൻഗണന നൽകുന്നു ശമ്പളം- ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം യോഗ്യത- 12th (കുറഞ്ഞത്) താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് +91 999 53 88 031 എന്ന നമ്പറിൽ നിങ്ങളുടെ സിവി പങ്കിടാം
83. കണ്ണൂർ ജില്ലയിൽ കൊളച്ചേരി പഞ്ചായത്തിൽ ഒരു എയ്ഡഡ് LP സ്കൂളിൽ 2023-24
വർഷത്തിൽ അറബിക് അദ്ധ്യാപക പോസ്റ്റ് ഉണ്ട് (retirement)
Join ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
No.+91 96 569 85 515
84. GLOBAL SAFARI INFOTECH
(Based on Importing and Exporting)
Urgent recruitment for freshers and experienced personal
Available vacancies
🔸 Business development executive
🔸 Administrative officer
🔸 Accountant
🔸 Front office assistant
Qualification: 10th, +2 and degree
Canteen and hostel fecility Available for all employees
Salary: 15500 to 32000
Age. : 18 – 26
For more information and to apply for the job contact following number
📱9995131056
85. കുന്നംകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് PART TIME BILLING STAFF (5.PM TO 11.PM) സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9746965041.
86. ജോലി ഒഴിവ്
പട്ടാമ്പിയിലെ പ്രമുഖ ഫാർമസിയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ 90 48 57 93 0 1, 99 46 99 12 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
86. AREA MANAGER
✅TEAM LEADER
📌Salary : 20000 – 35000
📌Experience : Marketing and sales experience must
📌Qualification: Degree
📌 All Kerala vacancies available
📞8921835815
87. തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ കോഫി ഷോപ്പിലേക്ക് ഒഴിവുകൾ
🛑 Billing Staff-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത- ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 7.30am-3.30pm( 5pm to 9pm have overtime for some days)
💵ശമ്പളം 10,000-15,000
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ – മരത്താക്കര
9645560527
88. പ്രമുഖ ഫിനാൻസ് കമ്പനിയുടെ ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Customer Care Executive –
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത- ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Gold loan sector എന്നീ മേഖലകളിൽ കുറഞ്ഞത് 1-3 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000-20,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
⛺ലൊക്കേഷൻസ്
🟣 രാജാക്കാട്
🟣 രാജകുമാരി
9645560527
89. സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റ് (കിക്മ)-ൽ ഒരു സെക്യൂരിറ്റി ഗാർഡിന്റെ (വിമുക്തഭടന്മാർ) താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290
90. സെക്യൂരിറ്റി ഗാർഡ്
നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ൽ സെക്യൂരിറ്റി ഗാർഡിന്റെ (എക്സ് സർവീസ് മെൻ) താത്കാലിക ഒഴിവുണ്ട് ജൂൺ അഞ്ചിന് രാവിലെ 10.30ന് കിക്മ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290

GULF JOBS
91. അബുദാബി ൽ മറിന ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️ബസ് ഡ്രൈവർ
▪️ക്യാമ്പ് ബോസ്സ്
👉🏻മാസം 100000 (4500 ദിർഹം) മുതൽ തുടക്ക ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /മെയിൽ വഴി അപേക്ഷ സമർപ്പിക്കുക
Send cv to MFM.CAREER@NICUAE.AE – Marina Facilities Management LLC Job
92. bu Dhabi musaffa യിൽ
ഉള്ള restaurant ലേക്ക് (experience ഉള്ള)
1, Tea & Snacks maker
2, All rounder cook.
ആവശ്യം ഉണ്ട്.
Whatsapp:+971502587374
+971547948300
🥰Free service & No commission🥰
(നാട്ടിൽ നിന്നും ടിക്കറ്റ് മാത്രം എടുക്കുക)
Salary: എക്സ്പീരിയൻസ് അനുസരിച്ചു
93. ഷാർജ റഹ്മാനിയയിലെ ഒരു അറബി വീട്ടിലേക്ക്, ഒരു ഡ്രൈവറുടെ(യു.എ.ഇ ലൈസൻസുള്ള) ഒഴിവുണ്ട്.
നല്ല ശമ്പളവും താമസവും ഭക്ഷണവും അവർ നൽകും.
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ What’s appലൂടെ മെസേജ് അയക്കുക.
Click here👇🏻
https://wa.me/+971507771961
(രണ്ട് മാസത്തേക്കാണ് ഇപ്പോൾ അവസരമുള്ളത്, ശേഷം ആളുടെ പെർഫോമൻസ് അനുസരിച്ച് സ്ഥിരമാക്കാനും സാധ്യതയുണ്ട്.)
(Posted: 31/05/2023 – 10:00pm Ind)
Men’s Saloon ലേക്ക് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്. Uae, Rasal khaima. Watsapp.+971502145540
94. Men’s Saloon ലേക്ക് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്. Uae, Rasal khaima. Watsapp.+971502145540
95. പുതിയ റെസ്റ്റോറന്റ് ഒഴിവുകൾ
👉 Porata Maker
+971 54 458 8505
👉 South indian cook
+91 90615 83869
👉 Sandwich & Juice Maker
+971 56 942 7177
96. Our company is looking for a Project Coordinator .
Preferably Female Candidate
Qualification:Engineering Graduates
Experienced candidates must apply
Location:Abu Dhabi
Preferred : Filipinos
Contact: +971 56 993 6355
admin@brookandripples.com
hr@brookandripples.com
97. We need Head Nurse with DHA License for Dubai.
Candidate should have at least 2 years experience as Head Nurse.
Should be Immediate joiner.
Location : Jumeirah 2
salary -8000-10,000/ month
Interested candidate may send their CV to hr@mulkinflux.com
98. ദുബൈയിൽ കേരള മെസ്സിലേക്ക് പാക്കിങ് ആൻഡ് ഡെലിവെറിയിലേക്ക് ആളെ ആവശ്യം ഉണ്ട്‌. (Any Nationality) ഇപ്പോൾ യു എ ഇ യിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക. 058 588 3437:(വാട്സ്ആപ്പ് മാത്രം)
99. Urgent Reqirement
Waiter – 1 ( Female)
Salary- 1500
Location- Sharjah
Accommodation and food provided
Contact- ‪+971 55 124 1087‬( What’s up only)‬
100. Driver Vacancy available
Company name- fortune Emirates general trading umm al quwain (furniture accessories trading)
Contact no. 0551576223

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.