Indian /Gulf jobs live on 06.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 GOVERNMENT JOBS
1.എല്‍ ഡി ബൈന്‍ഡര്‍ നിയമനം
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 ഏപ്രില്‍ 20. വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ ഫോണ്‍: 0471-2316306.
2. ക്ലീനിങ് സ്റ്റാഫ് നിയമനം: അഭിമുഖം 10-ന്
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഏപ്രില്‍ 10-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം
3. അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷിക്കാം
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിലും അതത് പഞ്ചായത്ത്/നഗരസഭളിലും പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും
4. ഫാര്‍മസിസ്റ്റ് നിയമനം
മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഡി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും. ഫോണ്‍: 0490 2313337.
5. സിവിൽ എൻജിനീയർ, സൈറ്റ് എൻജിനീയർ തസ്തിക ഒഴിവ്
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.
6. ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ) നിയമനം
പത്തനംതിട്ട ജില്ലാകളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധറവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാര്‍ഷിക ശമ്പളം. പ്രായപരിധി 30.വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ് ) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22 ന് വൈകുന്നേരം നാലു വരെ.
7. ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലെ പാല്‍ ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കായി ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലാണ് നിയമനം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,500 രൂപ (കണ്‍സോളിഡേറ്റഡ്). എം.എസ്.സി. കെമിസ്ട്രി/എം.എസ്.സി. ബയോകെമിസ്ട്രി/എം.എസ്.സി ബയോടെക്‌നോളജി എന്നിവയാണ് യോഗ്യത.
പ്രായം 18നും 35നും മധ്യേ. അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകളുമായി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം.
കൂടികാഴ്ച്ചക്ക് യോഗ്യത നേടിയവരുടെ പട്ടിക ഏപ്രില്‍ 13 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഇന്റര്‍വ്യൂ ഏപ്രില്‍ 17 ന് രവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505137.
8. നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ.
യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ എന്‍ സി വി സര്‍ട്ടിഫിക്കറ്റ്/ ഡാറ്റ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ബി എഡ് / ഡി എല്‍ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. (ഒ ബി സി മൂന്ന് വര്‍ഷം എസ് സി എസ് ടി അഞ്ച് വര്‍ഷം വയസ് ഇളവ്) വിവരങ്ങള്‍ക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, ssakollam@gmail.com, ഫോണ്‍ 0474 2794098.
9. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എന്‍ട്രി, ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനവുമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടൈപ്പ്റൈറ്റിംഗ് കോഴ്സ് പാസായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ക്ക് ബയോഡാറ്റ, വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ,ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 221074.
10. റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ 10 മുതല്‍
ഇന്ത്യന്‍ ആര്‍മിയിലേക്ക് ആര്‍മി സിഗ്നല്‍ കോര്‍പ്‌സ് മുഖേനയുള്ള യൂണിറ്റ് ഹെഡ് ക്വാര്‍ട്ടര്‍ ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ പത്ത് മുതല്‍ ജബല്‍പൂരിലുള്ള 1 സിഗ്നല്‍ ട്രെയിനിങ് സെന്ററില്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
12. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ തൃശ്ശൂർ
അങ്കണവാടി വർക്കർ, ഹെൽപ്പർ
കൊടുങ്ങലൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്കും ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12ന് വൈകീട്ട് 4 മണിവരെ. ഫോൺ: 0480 2805595
13. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കാഞ്ഞിരപ്പള്ളി ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി 2023 APRIL 17ന് കാഞ്ഞിരപ്പള്ളി വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു.
Time:10:30AM to 12:30PM Office: SBI Life Insurance Company Ltd, Loyola Building, Thampalakkadu road,Kanjirappally, Kottyam.
യോഗ്യത: SSLC Pass
വയസ്സ് : 25- 65
താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
Contact: 9383488551
APPLY NOW – https://surveyheart.com/form/642a6f1b31ac1d080122399e
14. ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലെ പാല്‍ ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കായി ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലാണ് നിയമനം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,500 രൂപ (കണ്‍സോളിഡേറ്റഡ്). എം.എസ്.സി. കെമിസ്ട്രി/എം.എസ്.സി. ബയോകെമിസ്ട്രി/എം.എസ്.സി ബയോടെക്‌നോളജി എന്നിവയാണ് യോഗ്യത.
പ്രായം 18നും 35നും മധ്യേ. അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകളുമായി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം.
കൂടികാഴ്ച്ചക്ക് യോഗ്യത നേടിയവരുടെ പട്ടിക ഏപ്രില്‍ 13 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഇന്റര്‍വ്യൂ ഏപ്രില്‍ 17 ന് രവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505137.
മറ്റു ജോലി ഒഴിവുകൾ
15. സ്റ്റാഫിനെ ആവശ്യമുണ്ട്…
📌 STUDENTS COUNSELLER
📌 MARKETING STAFFS ( Male or female with driving 2 or 4 wheel)
📌 TELECALLERS
Food and accommation available
Location : Palakkad and kochi
കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
16. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
🧾 അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് മുതൽ..
🧾 കമ്പനി നേരിട്ട് നടത്തുന്ന നിയമനം
🧾പ്രായപരിധി: 18- 28 വയസ്സ്
🧾അപേക്ഷ ഫീസ് ഒന്നുമില്ല
താൽപര്യമുള്ള യുവതി യുവാക്കൾക്ക് ഉടൻ അപേക്ഷിക്കാം
✅️ ജോലി ഒഴിവുകളെ കുറിച്ച് കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും 👇
🪀 http://wa.me/918590494792
താമസവും ഭക്ഷണവും സൗജന്യമായി നൽകും
⭕️ APPLY NOW
http://wa.me/918590494792
Call: 8590494792
17. കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. 2023 ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 0482 2246980
18. ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം
സ്ഥപനം1 : അമൃത ഹോസ്പിറ്റൽ (കൊച്ചി)
പോസ്റ്റ്‌ : വാർഡ് അസിസ്റ്റന്റ്
യോഗ്യത :പത്താം ക്ലാസ്സ്‌ / പ്ലസ് ടു, പ്രായപരിധി 35 വയസ്സ് (ഉയർന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കേണ്ടതില്ല )
സ്ഥാപനം 2 : CP SUZUKI
പോസ്റ്റ്‌ 1 : സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത : PLUS TWO & ABOVE
നിയമനം :ആലപ്പുഴ
പോസ്റ്റ്‌ 2 :Mechanic
യോഗ്യത : Plus two, ITI, Diploma
നിയമനം :ആലപ്പുഴ
സ്ഥാപനം 3 : MAMIYA BEAUTY PRODUCTS
പോസ്റ്റ്‌ :പ്രൊമോട്ടർ
യോഗ്യത :പ്ലസ് ടു യോഗ്യത ഉള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം
നിയമനം :അരൂർ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ,ഹരിപ്പാട്, കായംകുളം
സ്ഥാപനം 4 : NATURAL WATTS (ALAPPUZHA TOWN)
പോസ്റ്റ്‌ 1 : സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത : സോളാർ മേഖലയിലെ പ്രവർത്തി പരിചയം*
പോസ്റ്റ്‌ 2 : ACCOUNTANT
യോഗ്യത : BCOM/MCOM +TALLY കൂടാതെ കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയം
യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്തശേഷം നാളെ (05-04-2023) രാവിലെ കൃത്യം 10:00 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://surveyheart.com/form/642bd5d6a32d2107cd572d6d
☎️ ഫോൺ :0477-2230624,8304057735
19. കിച്ചൺ ഹെൽപ്പർ (ലേഡി)
കോഴിക്കോട് ഉള്ള മെസ്സിലേക്ക് താമസിച്ചു കൊണ്ട് ജോലി ചെയ്യാൻ താല്പര്യം ഉള്ള ലേഡി കിച്ചൻ ഹെൽപ്പറെ ആവിശ്യം ഉണ്ട്.
സാലറി: 16000
(താമസം, ഭക്ഷണം ഉണ്ടായിരിക്കും.)
📲 9605212705
📲 9072833809
20. ബാങ്ക് Credit card division എറണാകുളം ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 6
🏢 Relationship executive And Telecaller
👩‍💼യോഗ്യത പ്ലസ് ടു
ഒഴിവുകളുടെ എണ്ണം 30
👩‍💼ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
💵ശമ്പളം 15000.
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩‍💼മലയാളം നന്നായി സംസാരിക്കാൻ അറിയണം.
👩‍💼ടെലികോളിoഗ് ജോബ് ഉണ്ടായിരിക്കുന്നതാണ്
👩‍💼വിളിക്കാനുള്ള ഡാറ്റ ബാങ്കിൽ നിന്നും തരുന്നതായിരിക്കും.
📍ഒഴിവുള്ള സ്ഥലം
📍 കടവന്ത്ര
📱9645560527
21. Direct interview
Interview Date : 10/04/23
Interview time : 10.00
Interview location : ഇരിഞ്ഞാലക്കുട
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫൈനാൻസ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◾Accountant Cum Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 യോഗ്യത- B. Com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷ശമ്പളം :- 11,000/- ( starting )
🔞 പ്രായപരിധി 35 ൽ താഴെ
🏭 Location -ഇരിഞ്ഞാലക്കുട
💡 nearest candidates preference
📞വിളിക്കുക 9645560527
22. ഫിനാൻസ് കമ്പനിയി തൃശൂർ
🔲 Telecaller
🎓 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി
💴 8k to 10k
🔞 Below 30
🕘 9.30 to 5.30
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
23. ധനകാര്യ സ്ഥാപനം
🏢 Relationship Executive
👩🏻‍🦰🧑🏻‍🦰candidates
🎓 ഡിഗ്രി
💵 18k to 28k
🤝ഏതെങ്കിലും ഗോൾഡ് ലോൺ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🧐തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യുന്നതാണ്.
🗺️തിരുവനന്തപുരം,കൊച്ചി,കാലിക്കറ്റ്
wa.me/7736892545
24. ടെലിഫോൺ ഇന്റർവ്യൂ
ഏഷ്യയിലെ നമ്പർവൺ ബാങ്കിൻറെ കേരളത്തിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢 Relationship Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 32000
👩‍💼👨‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
👩‍💼👨‍🎓ടെലിഫോൺ മുഖേനയുള്ള വർക്ക് ഉണ്ടായിരിക്കുന്നതാണ്.
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👩‍💼👨‍🎓ഗോൾഡ് ലോൺ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
🗺️തിരുവനന്തപുരം,കൊല്ലം,കോട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട്,പെരുമ്പാവൂർ,ചാലക്കുടി,തൃശ്ശൂർ,എറണാകുളം,ഗുരുവായൂർ
wa.me/7736892545
25. ബാങ്കിംഗ് ഇൻഷുറൻസ് കമ്പനി തിരുവനന്തപുരം
🏢AADM
🎓 ഡിഗ്രി ത്രീ ഇയർ ഡിപ്ലോമ
🔞 45 വയസ്സ്
💵 up to 55k
🏎️ടൗണിൽ നിന്നും 35 കിലോമീറ്റർ ഉള്ളിലുള്ളവർ മാത്രം അപേക്ഷിക്കുക.
🗺️തിരുവനന്തപുരം, കൊച്ചികണ്ണൂർ, കോട്ടയം, തൃശ്ശൂർ
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. എറണാകുളം ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി
🏢HR Executive
🏢 Digital Marketing Executive
🏢 Software Tester
🏢 Business Development Executive
🎓 ഡിഗ്രി,MBA
👩🏻‍🦰🧑🏻‍🦰candidates
💵 15k to 30k
🧐ഉദ്യോഗാർത്ഥികളുടെ ഇൻറർവ്യൂ പെർഫോമൻസ് അനുസരിച്ച് സാലറി വ്യത്യാസം ഉണ്ടായിരിക്കുന്നതായിരിക്കും
🗺️കാക്കനാട്
wa.me/7736892545
27. ക്രെഡിറ്റ് കാർഡ് കൊല്ലം
🏢 Relationship executive
👩🏻‍🦰🧑🏻‍🦰candidates
🎓 ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🤝ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33 വയസ്സ്
🗺️പാരിപ്പള്ളി,വർക്കല
wa.me/7736892545
28. വിദ്യാഭ്യാസ സ്ഥാപനത്തിലേക് ഒഴിവുകൾ ആലപ്പുഴ
1️⃣ IELTS TRAINER
2️⃣VIDEO ANCHOR
3️⃣CONTENT WRITER
👩🏻‍🦰only
🧐നല്ല ഉർജ്ജസ്വലാരും, ഭാഷശയ്ലിയും ഉള്ളവർ ആയിരിക്കണം
💸ശമ്പളം ഇന്റർവ്യൂ സമയം പറയും .
🎓 ഡിഗ്രി
🔞30below
🗺️ആലപ്പുഴ
wa.me/7736892545
29. കാറ്ററിങ് ആൻഡ് ഈവൻ മാനേജ്മെൻറ് കമ്പനിയുടെ ഹെഡ് ഓഫീസി
🏢HR Executive
🎓 MBA
💵 17k
👩🏻‍🦰🧑🏻‍🦰ആൺകുട്ടികളും പെൺകുട്ടികളും അപേക്ഷിക്കാം.
🗺️എറണാകുളം ടൗൺ
wa.me/7736892545
30. ടെലികോം കമ്പനിയുടെ എറണാകുളം കോട്ടയം
🏢 Officer
🧑🏻‍🦰only
👨‍🎓 പ്ലസ് ടു ഡിഗ്രി
💵 16500
🔞 35 വയസ്സ്
🗺️കടവന്ത്ര,ഒബ്രോൺ മാൾ,കോട്ടയം ടൗൺ,ചങ്ങനാശ്ശേരി,തിരുവല്ല,മൂവാറ്റുപുഴ,പെരുമ്പാവൂർ
wa.me/7736892545
31. ഷീറ്റ് വർക്ക് അറിയാവുന്ന ഒരാളെയും (സാലറി: Rs1000)
രണ്ട് ഹെൽപർമാരെയും (സാലറി: Rs700/800) ആവശ്യമുണ്ട്.
സ്ഥിരം പണിയുണ്ട്.
എറണാകുളം, കൊലഞ്ചേരി.
താമസ സൗകര്യം ഉണ്ട്.
📲 9496512743
32. Urgently Required
Post :GROWTH OFFICER
COMPANY NAME : PAPER BOAT (HECTORBEVERAGES )
AREA : CALICUT
Qualification : +2
EXPERIENCE : FMCG/BEVERAGES
SALARY :/ 15000 + TA+DA
Contact –
7736261621
33. പത്തനാപുരത്ത് പ്രമുഖ ഹോട്ടലിലേക്ക് 2 സപ്ലയർ സ്റ്റാഫ്‌, ഒരു ക്ലീനിങ് ബോയ് ഒഴിവ് ഉണ്ട്
(M/F)
സപ്ലയർ : 2
ടൈം : 6.30 to 4.30,
11.30 to 11
2 ടൈമിൽ വർക്ക്‌ ചെയ്യാം
സാലറി : 600 രൂപ / Day
ക്ലിനിങ് ബോയ് : 1
സാലറി :400 രൂപ / ᴅᴀy
ഫോൺ : 9947794532
34. AYUR ENRICH ഓഫീസിൽ 70 തൊഴിൽ അവസരങ്ങൾ കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3 മാസത്തിനുള്ളിൽ അടിസ്ഥാന പ്രൊമോഷൻ.
▪️Manufacturing Packing
▪️Management Trainees
▪️Distribution Staff
▪️Store keeper
▪️Assistant Manager
👨🏼‍🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി ഇല്ല
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 20500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :
8943475286
9567613843
35. restaurants Thrissur invites applications for
*South Indian cook
*North Indian Cook
If anyone interested or any contact references, pls call or whatsApp 9946580540send your updated cv
36. Kitchen helper malayali for Ernakulam Rs 600 daily only immediately joining candidates call 8943797715
37. ഒരു WAITOR ആവശ്യമുണ്ട്
സ്ഥലം -തൃശൂർ
contact നമ്പർ- 9746965041
38. കുലുക്കി സർബത്ത് ഉണ്ടാക്കാൻ അറിയാവുന്ന രണ്ട് പണിക്കാരെ ആവശ്യമുണ്ട് പണി അറിയാവുന്നവർ മാത്രം വിളിക്കുക തൃശ്ശൂർ TEA TIME ലേക്ക്🫰🥰
7594898245 9562007886
39. 8-4-2023 ശനിയാഴ്ച ഓപ്പൺ ചെയ്യുന്ന കടയിൽ നാടൻ പാചകക്കാരനെ ആവശ്യമുണ്ട്
സ്ഥലം കോട്ടയം ജില്ലയിൽ മുണ്ടക്കയം
ഫോൺ :9605254742
40. എറണാകുളം ചിറ്റൂർ
തട്ടുകടയിലേക്ക് ഒര് ഓൾ റൗണ്ടറിനെ ആവിശ്യം ഉണ്ട്
പൊറോട്ട ദോശ എണ്ണ കടി എന്നിവ അറിയണം
അർജന്റ് കാൾ 903747 5762
41. തിരുവനന്തപുരം
wanted waitors in bar hotel
calL 9847034340
42.Alfam shawarma maker
ട്രിവാൻഡറും , വഴുതക്കാട്
96562 99230
43. കാര്‍ഷിക സെന്‍സസ്: താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം നടത്തുന്നു
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം. പ്ലസ് ടു/തത്തുല്യ യോഗ്യതയും സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണുള്ള അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ എതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. എലപ്പുള്ളി, പെരുവെമ്പ്, കണ്ണാടി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുതറോഡ്, പറളി, മങ്കര, മുണ്ടൂര്‍, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്റര്‍മാരെ ആവശ്യമുള്ളത്. ഒരു വാര്‍ഡിന് പരമാവധി 3,600 രൂപ വരെ ഹോണറേറിയം ലഭിക്കുമെന്ന് താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2910466.
44. Urgeny hiring for Buisines developement exective
📌salary : 17500-30000
For more details
Plz call : 9037496039
45. കൊല്ലം ജില്ലയിൽ പെട്രോൾ ഫില്ലിംഗ് (petrol filling ) സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി : 12000
താമസം ഭക്ഷണം സൗജന്യം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
8921835815 (വിളിച്ചിട്ട് കിട്ടിയിട്ടില്ലെങ്കിൽ whtsp ചെയ്യുക )
46. കോഴിക്കോട് കാരപറമ്പിൽ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിലേക്ക് team member + security staff ആവശ്യമുണ്ട്.
📌സാലറി :12000
📌താമസം, ഭക്ഷണം സൗജന്യമായിരിക്കും
പ്രായ പരിധി : 30
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲8921835815
47. കോഴിക്കോട്
ദോശ ഉണ്ടാക്കാൻ അറിയുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം 3 pm – 11pm
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
ഡെയിലി സാലറി 1000
8592999907
48.നെടുങ്കണ്ടം
റെസ്റ്റോറെന്റിലേക് സെയിൽസ്, സർവീസ്, ജ്യൂസ് മേക്കർ, എന്നി ഒഴിവുകൾ . മുൻപരിചയം ഉണ്ടായിരിക്കണം, പ്രായം 35 വയസു വരെ. സാലറി 12000 -18000
9544249098
49.എറണാകുളം
ഹൈ ടെക് ലാബിലേക് ബ്ലഡ് എടുക്കുവാൻ അറിയാവുന്ന ലേഡി നേഴ്‌സുമാരെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്.
8138026464
50.തിരുവല്ല
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 30 -55വയസുവരെ.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 13000 -19000
8547636487
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.അങ്കമാലി
മെട്രോ വെഡിങ് പ്ലാസയിലേക് സെയിൽസ് മാൻ , സെയിൽസ് ഗേൾ , ബില്ലിംഗ് സ്റ്റാഫ് , ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 15000 രൂപ മുതൽ .
9497292381
52.പൊൻകുന്നം
ത്രീ സ്റ്റാർ ഹോട്ടലിലേക്കു കുക്ക്, പൊറോട്ട മേക്കർ , ബാർ മാൻ , വെയ്റ്റർ , ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
7903128337
53.എറണാകുളം
പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ , അക്കൗണ്ടന്റ് , കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
സാലറി 12000 – 30000
9037041444
54.പത്തനംതിട്ട
പ്രമുഖ consruction കമ്പനിയിലേക് ഹെവി ഡ്രൈവേഴ്സ് , JCB ഓപ്പറേറ്റർസ് ,വീൽ LOADER , അജാസ് ഓപ്പറേറ്റർ. ടയർ മാൻ , അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
6282783629
55.കണ്ണൂർ
ഫ്രൈഡ് ചിക്കൻ റീറ്റെയ്ൽ ഔട്ട് ലെറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 32 വയസ്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 11500
9645241762
56. എറണാകുളം കലൂരിൽ ഗ്രാഫിക്സ് ഡിസൈനറെ ആവശ്യമുണ്ട്
📌സാലറി :20000-30000
📌 experience : 2 to 4 yrs
കൂടുതൽ വിവരങ്ങൾക്ക്
📞8921835815
57. എടക്കര ഭാഗത്തുള്ള വിതരണ സ്ഥാപനത്തിലേക്ക് ….
🔷 Driver
▪️4 wheeler
▪️Working time=8-7
9846586038
📱:9061037125
58. ചെമ്മാട് ഭാഗത്തേക്ക്….
🔹 Telemarketing
▫️Male/female
▫️Communication skill in Hindi &English
▫️Working time(M)=9-6
▫️Salary, as per interview
9846586038
📱:9061037125
59. മലപ്പുറം ഭാഗത്തേക്ക്….
🔹 Accountant
▫️Male/female
▫️3 year experience
▫️Bcom+Tally
▫️Salary=15k-20k
▫️Salary=9.30-6.00
9846586038
📱:9061037125
60. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് …
🔹 Office boy
▫️Male
▫️SSLC/+2
▫️ 2 wheeler license
🔹 House keeper
▫️Male

🔹 Waiter
▫️Male
▫️working time= evening shift(10hrs)
▫️Salary=15k
9846586038
📱:9061037125
61. നിലമ്പൂർ ഭാഗത്തേക്ക്…..
🔹 Finance staff
▫️Male/female
▫️+2
▫️Working time(F)=9-5.30
🔹 Sales executive
▫️Male
▫️+2
▫️Fresher/experienced
▫️Working time=9-6
9846586038
📱:9061037125
62.അങ്ങാടിപ്പുറം ഭാഗത്തുള്ള Wholesale ഷോപ്പിലേക്ക് …
🔹 Driver
▫️Male
▫️4 wheeler
▫️Working time=9-8
▫️Salary= 15,000
🔹 Godown staff
▫️Male
▫️fresher /experienced
▫️Working time=9-8
▫️Salary for exp=15,000
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱:9061037125
63. Dentel Lab Manufacturing company എറണാകുളം ജില്ല
🏢Driver
👨‍🎓ഹെവി ലൈസൻസ് ഉണ്ടായിരിക്കണം
💵ശമ്പളം 19500 CTC
👨‍🎓കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
👨‍🎓സമീപവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
📍ഒഴിവുള്ള സ്ഥലം
📍മൂവാറ്റുപുഴ
📱 9645560527
64. പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവ്
🔲 കളക്ഷൻ ഓഫീസർ
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓+2 above
⏳മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🛵 Two wheeler and licence must
💴15000 (freshers)+ TA+ incentive
💴 Experience candidate depends upon experience
⏳Product – Business loan
🔞20 to 26
🕘9.30 to 5.30
🔷 ലൊക്കേഷൻ
🌀 ഇരിങ്ങാലക്കുട
🌀മണ്ണുത്തി
വിളിക്കുക 9645560527
65. തൃശൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവ്
⏺️സിവിൽ എഞ്ചിനീയർ
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓civil Diploma/ B.tech civil
👉Autocad knowledge
🕘9 to 5.30 ( female)
🕘8.30 to 5.30 (male)
🤝2 or 3 year experience in same field
💴ആകർഷകമായ ശമ്പളം
🔞35 വരെ
വിളിക്കുക 9645560527
66. മലപ്പുറം അമ്മയെ നോക്കാൻ വേണ്ടി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
13/4/2023 ന് ഡ്യൂട്ടിയിൽ കയറാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.20000+
Food & Accomadation
9895421800
67. പരീക്ഷയും ഇൻ്റർവ്യൂയും ഇല്ലാതെ കേരളത്തിലെ പ്രമുഖ ISO certified AND MSME SECTOR ൽ ഉളള കമ്പനിയുടെ എറണാകുളം ഓഫീസിലേക് 35- ഒഴിവുകൾ
26- വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
Salary : 12000/- to 20000/-
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
2 , 3 , 4 തീയതികളിൽ നടകുന്നൂ താൽപര്യം ഉള്ളവർ മാത്രം ബയോഡാറ്റ അയക്കുക
Details more call : *
Ph: 9778578179
68. പെരിന്തൽമണ്ണ ഭാഗത്തുള്ള ലാബിലേക്ക്…
🔸 Lab assistant
▪️Male/female
▪️+2 (science )/Bsc chemistry
▪️working time(M)=9-5.30
▪️Attractive salary
Call -📱: 9846 586 038
📱:9061 037 125
69. പെരിന്തൽമണ്ണ ഭാഗത്തുള്ള tiles&sanitary സ്ഥാപനത്തിലേക്ക്…
🔸 Salesgirl
▪️fresher/experienced
▪️Working time=8.30-6.00
Call -📱: 9846 586 038
📱:9061 037 125
70. ആലുവ ഭാഗത്തുള്ള എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്…
🔸 Business development executive..
▪️Male
▪️+2
▪️Fresher/experienced
▪️Good communication skill
▪️Salary=18k-30K
Call -📱: 9846 586 038
📱:9061 037 125
71. മലപ്പുറം ഭാഗത്തേക്ക്…
🔸 Accountant
▪️Male
▪️Bcom+Tally
▪️Fresher
▪️Working time=9-6
Call -📱: 9846 586 038
📱:9061 037 125
72. വേങ്ങര ഭാഗത്തു പ്രവർത്തിക്കുന്ന home applaince സ്ഥാപനത്തിലേക്ക്..
🔸 Supervisor
▪️Male
▪️experienced
▪️Working time=12 hrs
🔸 Sales
▪️Male
▪️fresher/experienced
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846 586 038
📱:9061 037 125
73. അത്യാവശ്യമായി സ്റ്റാഫിനെ ആവശ്യമുണ്ട്.
8 vacancy
Age:18 നും 45 നും ഇടയിൽ.
female staff
ആകർഷകമായ ശമ്പളം.
ട്രെയിനിങ് സൗജന്യമായി നൽകുന്നതാണ്
ക്വാളിഫിക്കേഷൻ :+2, ഡിഗ്രി, ഡിപ്ലോമ, പിജി
വീട്ടിൽ ഇരുന്നു വർക്ക്‌ ചെയുവാൻ സാധിക്കും.
WhatsApp 918139081503 jop details nu contact me 👈🏻
74. കാക്കനാട് ഈച്ചമുക്കിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് ഹൗസ്കീപിങ്/ ക്ലീനിങ് ലേഡിസിനെ അവശ്യം ഉണ്ട്…
DUTY TIMING
Full Time: 8:30am to 4:30pm
Salary: 12000/-
Part Time: 12:30PM to 4:30PM
Salary: 7000/-
താല്പര്യം ഉളളവർ +919745079900 എന്ന നമ്പരിൽ ബന്ധപ്പെടുക…
75. പാക്കിംഗ് സ്റ്റാഫ് നീ ആവശ്യമുണ്ട്
അടിസ്ഥാന യോഗ്യത : 10th, +2
പ്രായപരിധി : 18-27
ശമ്പളം : 15,000 /-(OT available)
ബന്ധപ്പെടേണ്ട നമ്പർ : 9037636083
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളം ത്തു കിടപ്പിലായ അപ്പച്ചനെ (85വയസ് )താമസിച്ചു പരിചരിക്കുവാൻ ലേഡി ഹോം നേഴ്സ് ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ cont.8078004739
77. വളഞ്ഞമ്പലത്തു ഉള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ടെലികാളിങ് (Female ) സ്റ്റാഫിന്റെ ഒഴിവുണ്ട്. യോഗ്യത : +2,
Call : 9846800159
78. കണ്ണൂർ പരിയാരം ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക് 12 പേരുള്ള മെസ്സിലേക് ഒരു Male കുക്കിനെ ആവശ്യം ഉണ്ട്, ഫുഡും താമസവും ഫ്രീ, നല്ല സാലറി, എത്രയും പെട്ടെന്ന് വിളിക്കുക, മൊബൈൽ നമ്പർ : 8547304891…
79. മലപ്പുറം 4 വയസുള്ള കുട്ടിയും അമ്മയും മുത്തശ്ശിയും മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി സ്ത്രീയെ ആവശ്യമുണ്ട് സാലറി 19000 മുസ്ലിം ഫാമിലി ആണ് ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക 8156880223
80. ഫ്രൈഡ് ചിക്കൻ റിറ്റൈൽ ഔട്ലെറ്റിലേക്ക് (MNC) സ്റ്റാഫിനെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
പ്രായപരിധി: 32
സാലറി: 11500 + ഫുഡ്‌ & അക്കോമ്മഡേഷൻ
ലൊക്കേഷൻ:
Thoppumpadi – 10 vacancies
Contact: 9645241762

GULF JOBS
81. HIRING!!!
POSITION: CLEANING SUPERVISOR
EXPERIENCE: 5-7yrs (GCC Experience)
Looking for an experienced Cleaning Supervisor preferably with UAE Driving License to train and Supervise over 100 Cleaners across over 5 Buildings/Hotels in Dubai.
EXPERIENCE: 5 Star Hotel Experience preferable as Housekeeping Supervisor
Experience Using Cleaning Machines Examples Ride on, Scrubbers, Dry/Wet Vacuum etc.
Able to make Monthly Cleaning Reports to management.
SEND CV TO EMAIL : mairuracleaningservices@gmail.com
82. WE ARE HIRING*
🦷 Female Dental Assistant – with HAAD/DOH license
-preferably has experience in assisting Orthodontist and Implantologist
📍Location: Al Khalidiya, Abu Dhabi
✅ Can start by the end of April
💵 Salary negotiable depending on experience
📧 Interested applicants please email their CV to: clinic@britishdentalclinic.ae
83. URGENT HIRING ❗️
A mobile app development company is looking for GRAPHIC DESIGNER with following expiriences
Location: Business bay Dubai UAE
*Atleast 1 year experience
-Proven graphic designing experience.
-Work in creating materials for Social media and Website.
-A strong portfolio of illustrations or other graphics.
-Familiarity with design software and technologies (such as InDesign, Illustrator, Dreamweaver, Photoshop)
-A keen eye for aesthetics and details.
-Excellent communication skills.
-Ensure projects are completed with high quality and on schedule.
-Establish creative direction for the company as well as brand guidelines.
-Work with a wide range of media and use graphic design software.

Send your cv along with your portfolio links to this email buyat.afila@gmail.com
84. Required skilled auto mechanics for auto workshop.
Should be able to work on German cars.
Uae experience is must .
Salary would be discussed after the trials.
Trials would be paid.
accommodation provided .
Kindly watsapp your cvs at 052-116-7166
85. Need a lady cashier and lady waitress for Mandi Restaurant,,,,,
* Duty : 12 Hours
* Salary : Decide after interview.
* Location : Sharjah Al Nasseriya
If anyone interested please contract the below number
+971 55 602 4675
( note : Candidate should be good looking)
86. . BUILDING MATERIALS
ബിൽഡിങ് മീറ്റരിയൽ ഷോപ്പിലേക്ക് ആവശ്യമുണ്ട്
അജ്മാനിൽ പ്രവർത്തിക്കുന്ന
ബിൽഡിങ് മെറ്റിരിയൽ ഷോപ്പിലേക്ക് ഈ മേഖലയിൽ മാത്രം പ്രവർത്തി പരിജയം (കൗണ്ടർ സെയിൽസ് )ഉള്ള സെയിൽസ് മാനെ (ഇന്ത്യൻ, പാകിസ്താനി)ആവശ്യമുണ്ട്.0558211265,0558211260
87. ഉടനെ ആവശ്യമുണ്ട്
NEED MENS TAILOR
SHARJAH
CONTACT : 0502273549
88. ഉടനെ ആവശ്യമുണ്ട്
Need experienced staffs for supermarket in Dubai
Whatsapp only 0556755970
89. ഉടനെ ആവശ്യമുണ്ട്
British International School, Ajman for the below vacancies.
– English HOD
– English Teacher
– Islamic Teacher (for Arabs -female)
– Home Room Teacher
– Librarian
– Maths Teacher
– Kindergarten Teacher
– Art Teacher
– Digital Marketing Specialist
Teachers with Equivalency & MOE approval with a minimum of 1-year teaching experience in UAE will be preferred.
Should you be interested, please share
your CV with recruitment@bisuae.ae
90. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കമ്പനിയിൽ ജോലി
Job Details
• Company Name- Dussmann Gulf
• Job Location- Dubai
• Nationality- Selective (Update)
• Education- Added Below
• Gender- Male/Female
• Interview-Not Updated
• Experience- Any
• Salary- Discuss during an interview
• Benefits- Attractive Benefits
AVAILABLE VACANCIES
• Male Cleaning Supervisor
• Male Cleaner
• Female Cleaner
REQUIREMENTS
• Preferably Asian nationals (Nepalese, Sri Lankan, Indian).
• Able to speak English & Hindi
• Can join immediately
Send cv to HR@dussmann.ae– Dussmann Gulf Job
91. Job Details
Job Position – Finance Manager
Company Name – Genie
For a running F&B venue in Dubai,
Requirements:
– F&B experience within UAE is a must
– Experience with iiku/syrve POS is beneficial
– Russian speaking candidates will be preferred
Email : daria@genie.ae
92. Current Job Openings
1) Barista
2) Waiter
Location: Abu Dhabi
Education: With relevant Degree/Diploma or (Equivalent)
Experience: With previous hospitality experience is mandatory
Driving License: With valid UAE driving license is a must
Candidate’s Availability: Inside UAE
Important Note: Only shortlisted applicants will be contacted.
To apply for this job email your details to hr@wearemad.co
93. ഡ്രൈവർ
UAE പ്രമുഖ റെസ്റ്റോറന്റിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. അറബി വീട്ടിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.
0551114545
94. റസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
ഷാർജയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കുക്ക്, ജ്യൂസ് ആൻഡ് സാൻവിച്ച് മേക്കർ, വെയിറ്റർ, കിച്ചൻ ഹെൽപ്പർ , ചായ മേക്കർ, എന്നിവരെ ആവശ്യമുണ്ട്. ബന്ധപ്പെടുക വാട്സ്ആപ്പ്
0509105171
95. റസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്
അജ്മാനിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഇന്ത്യൻ കുക്കിനെയും കിച്ചൻ ഹെൽപ്പറെയും ആവശ്യമുണ്ട്. Contact.0506552981
96. WORKSHOP
ആവശ്യമുണ്ട്

അജ്മാനിലെ പുതുതായി തുടങ്ങുന്ന വർക്ക് ഷോപ്പിലേക്ക് (അമറി Cars Maintenance) പരിചയസമ്പന്നരായ പെയിന്റ്റെയും ഡെന്റർ മെക്കാനിക്കിനെയും ആവശ്യമുണ്ട്. Contact.0505056880
97. FOODSTUFF SALES
VAN SALES MAN
ഫുഡ് സ്റ്റഫ് സെയിൽസിൽ UAE എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാൻമാരെ ആവശ്യമുണ്ട്. SEND CV to. tradingfoodstuff2018@gmail. com 0502941737
98. MAINTENANCE COMPANY
മെയിന്റനന്‍സ് കമ്പനിയിലേക്ക് ആവശ്യമുണ്ട്
ദുബായ് അൽഖുസിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ആൻഡ് പ്ലംബർ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
0559920611,0521616411
99. SALES MAN
സെയിൽസ്മാനെ ആവശ്യമുണ്ട്( കൗണ്ടർ സെയിൽ)
ദുബായ് ബിൽഡിംഗ് മെറ്റീരിയൽ ഷോപ്പിലേക്ക് ദുബായിൽ രണ്ട് വർഷം എക്സ്പീരിയൻസ് ഉള്ള ഹിന്ദി സംസാരിക്കാൻ അറിയുന്ന സെയിൽസ്മാനെ ആവശ്യമുണ്ട്.
0507369292
100. ദുബായ് ബാസ്കിൻ റോബിൻ ഐസ്ക്രീം കമ്പനിയിൽ വീണ്ടും ഒഴിവുകൾ
• Company Name- Baskin Robbins
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Experience- Relevant Filed Experience Required
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- Dubai
• Interview – Not Updated
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1)Customer care Specialist
2) Call center Agent
3) Store Manager
4) Sales Associate/Cashier
Send cv to brhr@galadariicecream.com-Baskin Robbins Job

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.