Indian /Gulf jobs live on 05.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.Icici റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെ പേര് ഐസിസി ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
തസ്തികയുടെ പേര് ഇൻഷുറൻസ് ഏജൻറ്
വിദ്യാഭ്യാസ യോഗ്യത ഒൻപതാം ക്ലാസ്
പ്രവർത്തി പരിചയം ആവശ്യമില്ല
ഒഴിവുകളുടെ എണ്ണം 5
ജോലി സ്ഥലം ലഖ്‌നൗ
ശമ്പളം 5,000 – 20,000 /-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
Apply now –
2. CBI – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്ക് അവസരം, 29,000/- രൂപ ശമ്പളം നേടാം
ബോർഡിന്റെ പേര് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് ബിസിനസ് കറസ്‌പോണ്ടന്റ് സൂപ്പർവൈസർ
വിദ്യാഭ്യാസ യോഗ്യത കംപ്യൂട്ടർ പരിജ്ഞാനത്തോടുകൂടിയ ബിരുദം ആണ് കുറഞ്ഞ യോഗ്യത , ബിഇ (ഐടി)/ എംസിഎ/എംബിഎ.
പ്രവർത്തി പരിചയം 0-3
പ്രായ പരിധി · വിരമിച്ച ബാങ്ക് ജീവനക്കാർക്ക് – പരമാവധി 64.·യുവ സ്ഥാനാർത്ഥികൾക് – 21 – 45.
ശമ്പളം 15,000 -29,000/-
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തു സെലക്ട് ചെയ്തതിനു ശേഷം ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട രീതി തപാൽ വഴിയുള്ള അപേക്ഷ
അവസാന തീയതി 15.04.2023
Notification Link-
Official Website link –
3. South Indian Bank റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെ പേര് -South Indian Bank
തസ്തികയുടെ പേര് -Legal Officer- General & Recovery
വിദ്യാഭ്യാസ യോഗ്യത -LLb
പ്രവർത്തി പരിചയം -കുറഞ്ഞത് 2 വർഷം
പ്രായ പരിധി -പ്രായം 35 വയസ്സിൽ കൂടരുത്
ശമ്പളം – അപേക്ഷകന്റെ അറിവും അനുഭവവും അടിസ്ഥാനമാക്കി മാനേജ്‌മെന്റ് നഷ്ടപരിഹാരം നിശ്ചയിക്കും.
തിരഞ്ഞെടുപ്പ് രീതി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 01/04/2023
അവസാന തീയതി 10/04/2023
Notification Link –
4. NCS- Bandhan Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Bandhan Finance Private Limited
തസ്തികയുടെ പേര് Data Entry Operator, Accounts Department, Document Verification etc
ഒഴിവുകളുടെ എണ്ണം 32
വിദ്യാഭ്യാസ യോഗ്യത 12th pass
പ്രായ പരിധി പ്രായപരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെ
ശമ്പളം Rs.12,900 മുതൽ Rs.26,700 വരെ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 31/03/2023
അവസാന തീയതി 29/04/2023
Notification Link –
Official Website link – https://www.ncs.gov.in/
5. CSB Bank റിക്രൂട്ട്‌മെന്റ് 2023
ബോർഡിന്റെപേര് Catholic Syrian Bank Limited
തസ്തികയുടെപേര് Retail & SME, Operations & IT
ഒഴിവുകളുടെഎണ്ണം 5
വിദ്യാഭ്യാസയോഗ്യത B. com
പ്രവർത്തിപരിചയം 0 – 2 years
അപേക്ഷിക്കേണ്ടരീതി ഓൺലൈൻ
ഓൺലൈൻഅപേക്ഷആരംഭിക്കുന്നതീയതി 01/04/2023
അവസാനതീയതി 15/04/2023
Notification Link
6. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
7. RBI റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Reserve Bank of India
തസ്തികയുടെ പേര് Medical Consultant
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത MBBS/ ജനറൽ മെഡിക്കൽസിൽ ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം കുറഞ്ഞത് 02 വർഷം
പ്രതിഫലം മണിക്കൂറിന് 1000 രൂപ
തിരഞ്ഞെടുപ്പ് രീതി Personal Interview
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രസ് Reserve Bank of India, Main Office Building Dispensary, 6, Sansad Marg, New Delhi – 11000
അവസാന തീയതി 25/04/2023
Notification Link –
Official Website link –
മറ്റു ജോലി ഒഴിവുകൾ
8. പുതുതായി തുടങ്ങുന്ന ഓഫീസുകളിൽ സ്ഥിര നിയമനം.
SALARY 12000- 20000
QUALIFICATION – +2/ DEGREE
FREE FOOD & ACCOMMODATION
AGE -18-27
9567468937
9. തിരുവനന്തപുരം
പാക്കിങ് സ്റ്റാഫിനെയും ബേക്കറി ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്.
9945755098
10. Wanted
Driver
Place: malapuram
Salary:15000
Time:8 to 8
Contact:6282049801
11. ആവശ്യമുണ്ട്
കരുവാൻ കല്ലിൽ പുതുതായി ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് പരിചയ സമ്പന്നരായ (ജ്വല്ലറി മേഖലയിൽ) അക്കൗണ്ടന്റ്, സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
7564 916 916 (Call or WhatsApp)
Last Date: 20/04/2023
12. പഠന യോഗ്യത ആവശ്യം ഇല്ല
ഉടൻ വിളിക്കു
കേരളത്തിൽ 14 ജില്ലകളിലും ഇതാ സുവർണ്ണാവസരം അവസരം ആലപ്പുഴ, കോട്ടയം ,പത്തനംതിട്ട ജില്ല കാർക് മുൻകടന.
പഠനയോഗ്യതാ. നിർബന്ധം അല്ല
Age -18 to 25
10 പേർക്ക് അവസരം
സാലറി – 14500- 17000
ഭക്ഷണം താമസം ഉണ്ടായിരിക്കുന്നതാണ്
ലൊക്കേഷൻ തിരുവനന്തപുരം
Phone- +919539530084
+9175104 53941
കമ്പനി നേരിട്ട് ഉള്ള നിയമനo
13. ഫിനാൻസ് കമ്പനിയിൽ മൈക്രോഫിനാൻസ് സെക്ഷനിലേക്ക് ഒഴിവ്
🕹️ ബ്രാഞ്ച് മാനേജർ
🙋‍♂️🙋‍♀️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടൂ above
🔞Age limit
🕘9.30 to 5.30
🤝Minimum 1 experience prefer any microfinance in same field
💴 for experienced 19000+incentive ,
📍ഒഴിവുള്ള സ്ഥലം
🛎️പുതുക്കാട്
വിളിക്കുക 9645560527
14. Bank gold Division
* മലപ്പുറം ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ഫോൺ മുഖേന ആയിരിക്കും.
📝ഇൻറർവ്യൂ തീയതികൾ ഏപ്രിൽ 5 6 7
🏢 Gold loan Operation executive
👉ഒഴിവുകളുടെ എണ്ണം : 3
👉പ്രായപരിധി 35 വയസ്സ് വരെ
👨‍🎓👩‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
👩‍💼👨‍🎓ഗോൾഡ് ലോൺ മേഖലയിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
👨‍🎓👩‍🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
💵ശമ്പളം up to 35000.
👉Bank Direct Staff ആയിരിക്കും.
👉തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
👨‍🎓👩‍💼ഗോൾഡ് ലോൺ സംബന്ധമായ ഓപ്പറേഷൻസ് ആൻഡ് sales വർക്ക് ഉണ്ടായിരിക്കുന്നതാണ്.
📍ഒഴിവുള്ള സ്ഥലങ്ങൾ

📍പെരിന്തൽമണ്ണ – 2
ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
*☎ 9645560527
15. എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയിലേക്ക് ഒഴിവ്
⏺️ അക്കാദമിക്ക് കൗൺസിലർ
🙋‍♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓വിദ്യാഭ്യാസം ഡിഗ്രീ
🅾️ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴ശമ്പളം10000+
🕘Duty Time: 9am-5.30pm
▪️ഒഴിവുള്ള സ്ഥലം
🔺കടവന്ത്ര
വിളിക്കുക 9645560527
16. Bank Gold loan division കോഴിക്കോട് ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 7
🏢 Branch Relationship executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵 ശമ്പളം 17000 to 24000.
👩‍💼👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും
👩‍💼👨‍🎓പ്രായപരിധി 33 വയസ്സ്
👨‍🎓👩‍💼എടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 മജസ്റ്റിക് സെന്റർ (കാലിക്കറ്റ് പുതിയ ബസ് സ്റ്റാൻഡിന് സമീപം)
നാദാപുരം
താമരശ്ശേരി
പേരാമ്പ്ര
ബാലുശ്ശേരി
ഫെറോക്ക്
മീഞ്ചന്ത
ചാലപ്പുറം
ചേവായൂർ
സിവിൽ സ്റ്റേഷൻ
പാളയം
ചെറൂട്ടി റോഡ്
📱9645560527
17. URGENT HIRING
Receptionist
Industry: Hospitality
No. of positions open: 1
Location: Dubai
Salary: 2000+Food +Accommodation
Age: Below 30
Gender: Female
Working hours: 10 Hours
Monthly Off: 1 Days
Visa status:Visiting Visa
Languages preferred: English
Additional certifications/license:Nil
WhatsApp More Details🪀👇:
http://wa.me/919809697901?text=details
18. ജോലി ഒഴിവ്
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ കിച്ചൻ അപ്ലൈൻസസ്സ് ഷോറൂമിലേക്ക് മാനേജർ , സെയിൽസ് എക്സിക്യുട്ടീവ് പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Age limit – <33, Two Wheeler required
Contact:-
9656265525
8075009612
OMEGA KITCHEN STORE
www.omegakitchenstore.com
19. കാർ വർക്ക്‌ഷോപ്പിലേക്ക് AC cum Electric Mechanic നെ ആവശ്യമുണ്ട്
Bright Motors,
+91 86062 67961
20. മുവാറ്റുപുഴയിൽ കാറ്ററിംഗ് സ്ഥാപനത്തിലേക്ക് കുക്ക് നെ ആവശ്യം ഉണ്ട് സ്ഥിരം ജോലി.
Call +919746151719
21. കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന സ്വകാര്യ സ്ഥാപനത്തിലേക്കു അക്കൗണ്ട് സ്റ്റാഫിനെ ആവശ്യം ഉണ്ട്
Ph 7907213168
9037758356
22. ടു വീലർ മെക്കാനിക്കിനെ ആവശ്യം ഉണ്ട്
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ഉടൻ പ്രവര്‍ത്തനം ആരംഭിക്കുന്ന ടി വി എസ് ഷോറൂമിലേക്ക് എക്സ്പീരിയൻസ് ഉള്ള ടു വീലർ മെക്കാനിക്കിനെ ആവശ്യം ഉണ്ട്.
താൽപരൃം ഉളളവർ 9207641506 എന്ന നമ്പരിൽ കോണ്ടാക്റ്റ് ചെയ്യുക (രാവിലെ 10 മൂതൽ വൈകിട്ട് 5 വരെ)
23. ആവശ്യമുണ്ട്
💢 ആലപ്പുഴയിലുള്ള ബജാജ് ഷോറൂമിലേക്ക്
⭕️ വർക്ക്‌ ഷോപ്പ് സൂപ്പർവൈസർ
10000-12000
⭕️ ഓട്ടോ മെക്കാനിക് ടെക്നിഷ്യൻ
10000-15000
📲 9072626576
24. പത്തനംതിട്ട ബജാജ് ഷോറൂമിലേക്ക്
⭕️ ഓട്ടോ മെക്കാനിക് ടെക്നിഷൻ
10000-15000
⭕️ മെക്കാനിക് അസിസ്റ്റന്റ്
6000-6500
⭕️ ഡ്രൈവർ
(സാലറി എക്സ്പീരിയൻസ് അനുസരിച്ച്)
📲 9207776011
25. URGENTLY REQUIRED
⭕️ Lady Sales Promoters
Company: Bakers Colors
Location: Kozhikode
Experience: Minimum 6 Months in FMCG
Interested Candidates Please Contact
📲 9645775775
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മെക്കാനിക്
4 വീലർ റിപ്പയർ അറിയുന്ന ആളെ ഉടൻ ആവിശ്യമുണ്ട് (മെയിൽ)
സ്ഥലം: പുത്തൂർ (കൊല്ലം)
സാലറി: 15000 to 20000
📲 8139037391
27. ജ്യൂസ്‌ മേക്കർ
എല്ലാ വിധ ഐറ്റം ജ്യൂസും ഉണ്ടാക്കാൻ അറിയുന്ന ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.
പെരുമ്പാവൂർ (എറണാകുളം)
📲+91 94463 44688
28. Front Office Staff
2 Front Office Staff Required in Our Residency.
🔸Food and Accommodation
🔸Salary 12000/-
🔸Age Limit: 45
Location: Perumbavoor
📲 9072554775
📲 9562227319
(10am to 5pm)
29. രണ്ട് അംഗങ്ങൾ ഉള്ള കുസുമഗിരി അപാർട്മെൻ്റിലേക്ക് മൂന്ന് വയസുള്ള കുഞ്ഞിനെ നോക്കാനും കുക്കിങ് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
തപസ്യ 8156880223 സാലറി 19000
30. മാർക്കറ്റിംഗ് സ്റ്റാഫ്‌
തിരുവനന്തപുരം ജില്ലയിലേക്ക് ക്രോക്കറി & കിച്ചൺ‌വെയർ (Cello) ഐറ്റം സെയിൽ ചെയ്യുവാൻ മുൻപരിചയം ഉള്ള മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
📲 9562211022
31. ഹെയർ കട്ടിങ്
തൃശൂർ ജില്ലയിൽ മാള ടൗണിൽ പ്രവർത്തിക്കുന്ന ജന്റ്സ് ബ്യൂട്ടി പാർലർ ലേക്ക് ഹെയർ കട്ടിങ് അറിയാവുന്ന 35 വയസ്സിൽ താഴെയുള്ള ബാർബറെ ആവശ്യമുണ്ട്.
സാലറി + കമ്മീഷൻ + താമസം നൽകുന്നതാണ്.
📲 7560878458
32. തിരുവന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന A/C Family Restaurant ലേക്കും കോഴിക്കോട് കുന്നമംഗലത്ത് പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പുതിയ Restaurant ലേക്കും ആളെ ആവശ്യം ഉണ്ട്
വെയ്റ്റർ (Female, Male) :3
11000 /- to -15000 /-
പൊറോട്ട മാസ്റ്റർ ആൾ റൗണ്ടർ :1
18000 /- to 24000 /-
ചൈനീസ് :1
15000 /- to -18000 /-
ഹെൽപ്പർ :2
9500 /- to -12000 /-
ക്‌ളീനർ: 2
9500 /-to -12000 /-
സെക്യൂരിറ്റി:1
9000 /- -11000 /-
ചായ ജ്യൂസ് സ്നാക്‌സ്
15000 /- to -18000 /-
ഇൻസെന്റീവ്, മറ്റ് ആനുകൂല്യങ്ങളും
കൂടാതെ താമസവും ആഹാരവും നൽകുന്നതാണ് എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം കൂടുതൽ കൊടുക്കുന്നതാണ്
📲 9447096965
(Manager)
33. Bangalore
1.Hoskote
2.Chandapura
3.Dommasandra Sarjapura Road
4. Bommanahalli
4 Salesman For Footwear and Sports Showroom
(Minimum 2 Years Experience)
Salary Starting: 15000/-
Free Food and Accommodations (Sale Commissions Available)
Local Language Kannada is Must
📲 8884441146
34. Bank Gold loan division പാലക്കാട് ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 5 6
🏢 Branch Relationship executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵 ശമ്പളം 17000 to 24000.
👩‍💼👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും
👩‍💼👨‍🎓പ്രായപരിധി 33 വയസ്സ്
👨‍🎓👩‍💼എടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 പട്ടാമ്പി
📍ചെറുപ്പളശ്ശേരി
📍ശ്രീകൃഷ്ണപുരം
📍മണ്ണാർക്കാട്
9645560527
35. എറണാകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയിലേക്ക് ഒഴിവ്
⏺️Placement officer/ Hr assistant
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓Graduates or post graduates
🤝1 to 2 year experience must
💴 ശമ്പളം15000-20000
🕘9am-5.30pm
▪️ഒഴിവുള്ള സ്ഥലം
🔺കടവന്ത്ര
വിളിക്കുക 9645560527
36. Bank Gold loan division പാലക്കാട് ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 5 6
🏢 Branch Relationship executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵 ശമ്പളം 17000 to 24000.
👩‍💼👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും
👩‍💼👨‍🎓പ്രായപരിധി 33 വയസ്സ്
👨‍🎓👩‍💼എടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 പട്ടാമ്പി
📍ചെറുപ്പളശ്ശേരി
📍ശ്രീകൃഷ്ണപുരം
📍മണ്ണാർക്കാട്
📱9645560527
37. URGENT RECRUITMENT
വിദ്യാഭ്യാസ സ്ഥാപനം പാലക്കാട് ജില്ല
🏢Office staff
👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 8000 മുതൽ 10000 വരെ
👩‍💼ഓഫീസ് വർക്കും ടെലികോളിംഗ് വർക്കും ഉണ്ടായിരിക്കുന്നതാണ്.
👩‍💼പ്രായപരിധി 30
📍ഒഴിവുള്ള സ്ഥലം
📍പാലക്കാട് ടൗൺ
📱 9645560527
38. ആവശ്യമുണ്ട്
03.04.2023
തിരുവനന്തപുരം കണിയാപുരം ലക്കി ഹോട്ടലിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്
ശമ്പളം .1000/day
Ph.6238067043
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
39. Supplier vaccancy
Location :രാമനാട്ടുകര
Mob 9567050313
40. Porotta maker(1 person)
Needed urgently
Location:Trivandrum
Phone:9995195953
41. Urgent need.
Perota vecancy available @ Trivandrum.
9895612779
42. മീൽസ് ,ബിരിയാണി, നാടൻ കറികൾ ,ചിക്കൻ കറി , എന്നിവ ഉണ്ടാക്കാൻ സുൽത്താൻബത്തേരിയിലേക്ക് ഒരാളെ വേണം ശമ്പളം 1200
Contact 8075209987
Urgent vacancy !!
43. പാലക്കാട്
Porotta master – 1
Cleaning boy – 2
Chinese – 1
Location : Palakkad
Contact : 8281350377
44. Cleaning vacancy -2
Location chengannur
Salary 450/- Day
Call on : +918943022700
45. പെരിന്തൽമണ്ണ
Needed porata maker1 Dosa master 1
7559880001,9846684555
46. എറണാകുളം
ഒരുപൊറോട്ട മേക്കറിനെ എറണാകുളത്തേക്കു ആവിശ്യമുണ്ട് .
താൽ പര്യമുണ്ടങ്കിൽ
ഈ നമ്പ റിൽ വിളിക്കുക 8547891617
47. കായംകുളം
പൊറോട്ടാ മാസ്റ്റർ , സൗത്ത് ഇന്ത്യൻ കുക്ക്, ചൈനീസ് കുക്ക് എന്നിവരെ ആവശ്യമുണ്ട്
9447263887
48. തൃശൂർ ചാവക്കാട് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്..
📌 സ്വന്തമായി 2 വീലർ & ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക
📲9072555400
49. urgently recruitment
security guard vacancy
Qualification : plus two above, Location: Banerji road ernakulam, Kalamasery
Gender : Male/Female
Age limit :below 45
Salary : 19000 per month +(PF, ESI, 4 leave)
Vacancy= 8
Those interested please call the number given below as soon as possible or send your resume.
Contact No : 9946903228.+91 80753 48374
50. ISO Certified pvt Ltd കമ്പനിയുടെ ശാഖകളിലേക്ക് office staff , store keeper,store Manager, Flour Manager Delivery staff, ഒഴിവുകളിലേക്ക് സ്ഥിരനിയമനം.
salary :12000 – 20000+ താമസം ഭക്ഷണം
ph : 9447361239
73060 41665,
9526778483
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. വെൽഡിംങ് പണിക്കാരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
മലപ്പുറം ജില്ലക്കാർക്ക് മുൻഗണന.
📲 7592042377
52. Wanted urgently a Territory Sales Executive for Popular Biscuit brand CRAZE.
Location: Kasaragod town
Salary and other allowance based on experience.
Whtsapp: 87146 14154
53. Receptionist👩🏻‍💼15000 above
Gender:Female
Freshers or experienced
Qualification:Degree
Salary:15000above
Time:9:30am-5:30pm
Age:Above26
Location:Punkunam
7306545205
54. Office staff👩🏻‍💼9000 above
Gender:Female
Freshers or experienced
Qualification:Plus two or above
Salary:9000above
Age:below 35
Time:9:00am-5:30pm
Location:City center
7306545205
55. Accountant🧑🏻‍💼10000 above
Gender:male
Freshers or experienced
Qualification:B.com
Salary:10000above
Age:below 35
Time:9:15am-7:00pm
Location:Ollur

7306545205
56. Front office cum Accountant👩🏻‍💼10000 above
Gender:Female
Freshers or experienced
Qualification:B.com+computer knowledge
Salary:10000above
Age:below25
Time:9:30am-5:30pm
Location:Thrissur
7306545205
57. Accountant👩🏻‍💼12000 above
Gender:Female
experienced
Qualification:Degree+computer knowledge Tally&Excel)
Salary:12000above
Age:below 40
Time:9:00am-5:30pm
Location:Athani
7306545205
58. Sales boy🧑🏻‍💼10000 above
Gender:male
Freshers or experience
Qualification:Plus two or above
Salary:10000above
Age:below 30
Time:9:00am-6:00pm
Location:Anchery
7306545205
59. Sign-Tech Group ന്റെ എറണാകുളം ഓഫീസിൽ 24 ഒഴിവുകൾ
Sales co-ordinator, B. D. O, store, supervisor.
Qualification SSLC, +2, degree
Experience വേണമെന്നില്ല (freshers നും apply cheyyam)
Age Below 26
Salary 8000 to 35000
Food and accomadation free
Interview will be on 6.3.23
Interested candidates send your resumes
CONTACT TO 8111823906
60. Front office executive 👩🏻‍💼10000-12000
Gender:Female
Freshers or experience
Smart candidates
English fluency
Qualification:Degree+computer knowledge
Salary:10000-12000
Age:below 35
Time:9:30am-6:30pm
Location:Center point
7306545205
61. Accountant🧑🏻‍💼15000above
Gender:male
experienced
Qualification:B.com+Tally
Salary:15000above
Age:below 40
Time:9:00am-7:00pm
Location:Puzhakkal
7306545205
62. Supervisior👩🏻‍💼10000above
Gender:Female
Freshers or experienced
Qualification:B.com+computer knowledge
Salary:10000above
Age:Above 30
Time:8:15am-5:15pm
Location:Chiyyaram
7306545205
63.IT Supervisior🧑🏻‍💼12000above
Gender:male
Freshers or experienced
Qualification:Computer diploma/B.sc computer/MCA/BCA
Salary:12000above
Age:Below 30
Time:8:15am-5:15pm
Location:Chiyyaram
7306545205
64. Office cordinator👩🏻‍💼10000-12000
Gender:Female
1 years experienced
Qualification:B.com
Salary:10000-12000
Age:below 35
Time:9:30am-5:30pm
Location:Chalakudy
7306545205
65. Accountant🧑🏻‍💼10000 above
Gender:male
Freshers or experienced
Qualification:B.com+computer knowledge
Salary:10000above
Age:below 35
Time:9:00am-7:00pm
Location:Thrissur
7306545205
66. No Target
Marketting &Sales🧑🏻‍💼10000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:10000above
Age:below 35
Time:10:00am-5:00pm
Location:Thrissur
7306545205
67. Marketting executive 🧑🏻‍💼15000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:15000above
Age:below 35
Time:9:30am-6:30pm
Two wheeler with license must
Location:Avanoor
7306545205
68. Office staff cum delivery🧑🏻‍💼8000 above
Gender:male
Freshers or experienced
Qualification:Plus two or above
Salary:8000above
Age:below 35
Time:9:00am-7:00pm
Two wheeler license only
Location:Ayyanthole
7306545205
69. റെസ്റ്റോറന്റ് അക്കൗണ്ടന്റ്
എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്.
(Store, Inventory Management, Daily Expense, Cash Flow)
Need Experience in Excel
Attractive Salary
Food & Accommodation
Call or WhatsApp
📲/🪀 9895262480
70. Urgent Vacancy
🟣 Personal Driver
🌹Salary : 18000/-
🌹Age : below 35
🌹Place: Calicut
Call:7034185935
Kozhikkode
71. Wanted tig welder for boiler pressure part welding
Salary 1200+ OT
7994339306
72. ക്ലീനിംഗ്,കുക്കിങ്,ഹെൽപ്പർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
(മലപ്പുറം)
താമസം, ഭക്ഷണം ഉണ്ട്.
Call or whatsapp :9746619753
:8086918287
73. എറണാകുളം ജില്ലയിൽ വീട്ടിൽ താമസിച്ചു സ്വന്തം മകളെ പോലെ ഒരു പെൺകുട്ടിയ നോക്കുന്നുതിനു ഒരു സ്ത്രീയ പെൺകുട്ടിയെ ആവശ്യം ഉണ്ട് മിനിമം 10 ക്ലാസ്സ്‌ എങ്കിലും വേണം 9946014440
74. ഇടപ്പള്ളി ഭാഗത്തു പുതുതായി തുടങ്ങുന്ന
ടെക്‌സ്റ്റൈൽ ഷോപ്പിലേക്ക്
ഹൗസ് കീപ്പിങ് ലേഡീസ് 8 പേർ
സെയിൽസ് ഗേൾസ് 12 പേർ സെയിൽസ് മാൻ 8 പേർ
സെക്യൂരിറ്റി സ്റ്റാഫ്‌ 6 പേർ(4 ജന്റ്സ് 2 ലേഡീസ്)
ഇത്രയും ആളെ ആവശ്യം ഉണ്ട് വാട്സ്ആപ്പ് പ്ലീസ്
7902528239
75. Night shift ലേക്ക്
Packing helpers ആവിശ്യമുണ്ട്
Kalamassery
Time : 9pm-6am
എറണാകുളത് ഉള്ളവർ മാത്രം
Contact 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. 5 പേരുള്ള ഫാമിലിയിലേക്ക് കുക്കിംഗ്‌ ക്ലീനിങ് ലേഡി സ്റ്റാഫ്‌നെ ആവശ്യമുണ്ട്. Salary 20000 stay anu.
9001223006
77. തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് മീൽസ് & ബിരിയാണി മാസ്റ്ററിനെ ആവശ്യമുണ്ട് . ദിവസ ശമ്പളം 1000 -1200
8075177002
78.തിരൂർ
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2
പ്രായം 50
സാലറി 18000 +ESI +PF
8590725755
79.ഉദയം പേരൂർ
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് സപ്ലയർ -2
ക്ലീനിങ് ബോയ് -2
വാഷിംഗ് സ്റ്റാഫ് -1
പൊറോട്ട മേക്കർ 1
എന്നിവരെ ആവശ്യമുണ്ട്
9847822252
80.കോട്ടയം
ഹോസ്പിറ്റൽ ക്യാന്റീനിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. വെയ്റ്റർ, കാഷ്യർ, സൗത്ത് ഇന്ത്യൻ കുക്ക് , അസിസ്റ്റന്റ് കുക്ക് , ക്ലീനിങ് സ്റ്റാഫ്, എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്നവർ എന്നിവരെയാണ് ആവശ്യം .
9895050839
81.കലൂർ
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഫീമെയിലിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം വേണം.
ഡ്യൂട്ടി ടൈം 10 .30 – 6 PM .സാലറി 10000 -15000
8078146326
82.ആലുവ
ഹോണ്ട ഷോറൂമിലേക് ടെലി കോളർ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2 / ഡിഗ്രി
ഡ്യൂട്ടി ടൈം 9 -6 വരെ.
സാലറി മെയിൽ 15000
ഫീമെയിൽ 12000
8078146326
83. പെരുമ്പാവൂർ
ടൂർസ് & ട്രവേല്സിലേക് ടെലി കോളർ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം 35 വരെ. ഡ്യൂട്ടി ടൈം 10 -5 വരെ,
സാലറി 10000 – 12000
8943866450
84.പാലക്കാട്
ഓഫിസിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8614525075
85.മലപ്പുറം
ഹോട്ടലിലേക്കു റിസെപ്ഷനിസ്റ് , റൂ ബോയ് , സൗത്ത് ഇന്ത്യൻ ഷെഫ് എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിർബന്ധം ,
9633215999
86.കാക്കനാട്
മൂന്ന് അംഗംങ്ങൾ ഉള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 19000
8156880223
87.തിരുവനന്തപുരം
സലൂണിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 .30 -2 വരെ. സാലറി 5000
ഡ്യൂട്ടി ടൈം 9 .30 -6 വരെ. സാലറി 10000
9654249438
88.കാഞ്ഞങ്ങാട്
പ്രമുഖ ജ്വല്ലറിലേക് അക്കൗണ്ടന്റ് , ബില്ലിംഗ് സ്റ്റാഫ് , മാർക്കറ്റിംഗ് & സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
6238579773
89.കുമാരപുരം
പെയിന്റ് ഷോപ്പിൽ നിൽക്കുവാൻ വേണ്ടി മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . ഡ്യൂട്ടി ടൈം 8 -7 വരെ.
സാലറി 15000
7034847821
90. കോഴിക്കോട്
കാർ വാഷിംഗിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 19000+ INSENTIVE
9744041096

GULF JOBS
91. ജർമൻ Experts അബുദാബി ൽ സ്റ്റോർ കീപ്പർ ജോലി അവസരം
Available Vacancies in German Experts UAE
SENIOR STOREKEEPER
Send the updated CV/Resume to careers@germanexperts.ae ( German Experts UAE Job)
92. Looking for Accountant and Automobile Mechanic.. please send CV to careershasik@gmail.com
93. മർകസ് നോളജ് സിറ്റിയിൽ നിരവധി ജോലി ഒഴുവുകൾ😍
VACANCY
🔳Content writer
🔳UI/UX Designer web
🔳Senior Guest Relation Coordinator
🔳Marketing Executive
Emai:career@markazknowledgecity.com
+917034022061
Or
www.markazknowledgecity.com/careers
94. ഗൾഫ് ജോലി ഒഴിവുകൾ -ദി മൈന്റ്അനേഴ്സ് ഗ്രൂപ്പിൽ ജോലി അവസരം
MORE ABOUT JOB
Edumart ൽ ജോലി നേടാൻ അവസരം
Company Name- The Maintainers Group
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
ഒഴിവുകൾ
1) Facilities Manager
2) Facilities Engineers
3) Supervisors
4) Technicians
Send cv to careers@the-maintainers.com – The Maintainers Group Job
95. ഉടനെ ആവശ്യമുണ്ട്
ദിബ്ബയിൽ പ്രവർത്തിക്കുന്ന അൽ നൂർ മീറ്റ് ഹൗസിലേക്ക്(🦙🐃) മീറ്റ് കട്ടറെ ആവശ്യമുണ്ട്. UAE യിൽ ഉള്ളവർ ആയിരിക്കണം
Mob 0567674647
96. 67000 (3000 ദിർഹം)മുതൽ ശമ്പളത്തിൽ ദുബായിൽ പ്രശസ്ത കോൺട്രാക്ടിങ് കമ്പനിയിൽ ഒഴിവുകൾ
Available Vacancies At Almrooj Building Contracting
Project Manager
Coordinator
Planning Engineer
Mechanical Engineer
Civil Engineer
E&I Engineer
Safety Engineer
lifting appointed person
Mechanical Supervisor
Civil Supervisor
E&I Supervisor
Gas Cutter
Welder
Insulation Labor
Instrument Technician
Send cv to Hr@almrooj.ae (Almrooj Building Contracting)
97. We are hiring!!!
AP ACCOUNTANT
– with experience in Joinery/Carpentry/Interiors Industry in UAE is required.
– can join immediately.
For interested, please send your resume at maricel.planas@binghatti.com
98. Job Details
Job Position – Jr. Logistics Officer
Company Name – ipack
Make sure to mention the position name you are applying for in Email subject, to consider your application.
Email : Careers@ipack.ae
99. Job Details
Job Position – Senior HR Officer

Company Name – Amity University
Responsibilities
The Senior HR Officer support day-to-day operations of the Human Resources office in the University.
These activities include onboarding, faculty and staff recruitment, assist the team with daily ongoing visa applications, letter requests, staff medical, employee engagement and employee relations.
Qualifications
Bachelor / Master’s degree in human resource management with minimum 7 years of experience in the field.
Email : careers@amity.ac.ae or apply on the job
100. Job Details
Job Position – English Teachers
Company Name – Delhi Private School
Applications are invited from qualified candidates with good academic records, excellent communication skills, proficiency in co-curricular activities, and well versed IT skills for the positions
Email : HR@DPSRAK.AE

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.