Indian /Gulf jobs live on 06.07.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന, Mould ഉണ്ടാക്കുന്ന കമ്പനിയിലേക്ക്, Surface Grinding അറിയാവുന്ന ആളെ ആവശ്യമുണ്ട്.

▪️ Qualification: ITI Machinist / Diploma in Mechanical Engineering.
▪️ Experience: Minimum 2 years.
▪️ Salary: ₹. 20,000 + (negotiable on experience)
▪️ Accommodation available.

Call: +91 9901887227
WhatsApp: +91 8606478369

2.Kannur

Porrota master – 1

Chinese master – 1

Daily Rs.800/- Food and accomdation Kannur immediete joining contact 8306366070

3.Kollam

Chinees cook urgent vaccancy

8137840228 whatsapp

4.Kollam  urgent vaccancy

Porrota master – 1

Pleace contact :: 9567161765
5,ഒരു ചൈനീസ് മാസ്റ്ററെ ആവശ്യമുണ്ട്. അർജൻ്റ് ആണ്. സ്ഥലം വയനാട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക: Pleace contact :9846545375

6. Urgent Vacancy

Ernakulam kakkanad

Cleaning 03 nos
Plate washing 02

Pls call 9544551444

7.ബാംഗ്ലൂർ

നല്ല എക്സ്പീരിയൻസ് ഉള്ള ദോശ പൊറോട്ട മാസ്റ്റർ വേണം

Contact 91 90202 19191

8. Restaurant Manager required in Kozhikode
Pls call: +91 92073 66644

9.Required in Calicut

4 Waiters

2 Kitchen Helpers

Contact: +91 92073 66644

10.  Trivandrum

Porrota master – 1

Parassala , Trivandrum Daily 1000 …
FREE Food & Accommodation

Call : 9444990722

11.  Trivandrum

Cleaning staff wanted 1
Food accommodation salary thiruvanathapuram

Call : 9496357767

12. Ernakulam

ചായ മാസ്റ്റർ
Mob:+91 97477 42905

13. Wanted URGENT!!!
Juice Maker Experienced .
Place-Bangalore
Mob.9886941264

14.കൊല്ലം ജില്ലയിലേക്ക് ഒരു ജ്യൂസറെ ആവശ്യമുണ്ട്

ശമ്പളം 700, ഫുഡ്‌, താമസം ഉണ്ട്,
Call. 9061714161
വയനാട്ടിലേക്ക് ചൈനീസ് മാസ്റ്ററെ ആവശ്യമുണ്ട്
Please contact 9846545375

15. STAFFS REQUIRED
For a Star Hotel at Ernakulam

1. H/K Sup. – 2 Noz.
2. H/K Desk controller – 1 Noz.

Attractive salary offered as per experience and industry standards. Both gents and ladies can apply. Contact +919562019922

16. Looking for Service staff 

Multicuisine restaurant located at Calicut
Contact:7356641807
https://chat.whatsapp.com/HLOO3cnGrXc5Ox5IQPBDHz

17. KANNUR THALASSERY :-

👨‍🍳RESTAURANT VACANCY

🕵️‍♂️CAPTAIN (5 YEAR Experience)
👉Age; 25 To 45

👉 GOOD SALARY

FOOD & ACCOMMODATION. CONTACT: 9526799811

18. ചായ, എണ്ണകടികൾ , ജ്യൂസുകൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ തിരുവനന്തപുരത്ത് ആവശ്യമുണ്ട്. ഭക്ഷണവും താമസവും സൗജന്യം. ഫോൺ: 8075910861

19.തൃശൂർ ജില്ല തലോർ എന്ന സ്ഥലത്ത് ഒരു ജ്യൂസ്‌, ചായ അറിയുന്ന ഒരാളെ അർജന്റ് ആയി ആവശ്യമുണ്ട് വിളിക്കുക 8157042905

20. Urgent requirement experienced Dosa and porotta master for Bengaluru

ContactL: +91 90202 19191

21.ലീവ് വാക്കൻസി.. കൊണ്ടോട്ടി യിലേക്ക് 3 ദിവസത്തേക്ക് (നാളെ മുതൽ ) അൽഫഹം മേക്കറെ ആവശ്യമുണ്ട്..
9567599596

22. Urgently Wanted
Restaurant Thiruvalla

Beef curry
Porotta masater
Pantryman
(ബീഫ് കറിയും പൊറോട്ടയും കൂടി ഒരുമിച്ചു ചെയ്യുന്ന ആളെ വേണം )
Food and accommodation
Call 9633305893

23.എണ്ണക്കടി ചായ പണി അറിയുന്ന ആളുണ്ടെങ്കിൽ ബന്ധപ്പെടുക മഞ്ചേരി. 9895 23930 3

24. കോഴിക്കോട്ജില്ലയിലെ ഒരു കൂൾബാറിലേക്ക് ചായപ്പണിഅറിയുന്ന ഒരുജൂസ്മേക്കറെആവശ്യംഉണ്ട് 8137934436 നമ്പറിൽബന്ധച്ചെടുക

25.കോഴിക്കോട്ജില്ലയിലെ ഒരുകഫയിലേക്ക് ശവർമയും Fried ചിക്കനും അറിയാവുന്ന ഒരാളെആവശ്യമുണ്ട് 9447004436 ൽബന്ധപ്പെടുക

26.ഹോട്ടൽനടത്തി നല്ലപരിജയമുള്ളഒരുമേനേജറെ ആവശ്യംഉണ്ട് 8137934436 ൽബന്ധപ്പെടുക

27.അത്യാവശ്യം ആയി രണ്ട് ലേഡീസ് വെയ്റ്റർ ആവശ്യം ഉണ്ട് കൊല്ലം ജില്ല കടക്കൽ എന്ന് പറയുന്ന സ്ഥലത്തേക്കാണ് .  ഈ നമ്പറിൽ ബന്ധപ്പെടുക
9846330093

28. Kayamkulam, Alappuzha

Porotta Helper

Urgent – 9072082622

29 എറണാകുളത്തേക്ക് വെറൈറ്റി അൽഫാം ഷവായ പണി അറിയുന്ന ആളെ ആവശ്യമുണ്ട്. ഒരു പൊറോട്ടക്കാരനെയും വേണം പുതിയതായി തുടങ്ങുന്ന ഒരു ചെറിയ കടയാണ് .  whatsapp കോൾ 9946629147

30.  WYN TECH INTERNATIONAL (Production and distribution house )

Urgent recruitment for Permenent Staffing

Available vacancies

🔸 Branch Manager
🔸 Floor Supervisor
🔸 Plant Assistant
🔸 Customer care Executive

Qualification: 10th, +2, iti, Degree, pg

Free Canteen and Hostel facility

Salary:  13890 to 35890
(166680 P.A to 430680)

Age.    : 18 – 27

For more information and to apply for the job contact following number

📱*9778272596, wa.me/9778272596

31  ലീഗൽ അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൽ.എൽ.ബി പഠനം കഴിഞ്ഞ് എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമബിരുദധാരികളായിരിക്കണം. എൽ.എൽ.എം യോഗ്യതയുള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന ലഭിക്കും. പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 15 നകം അപേക്ഷ സമർപ്പിക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 203824.

https://chat.whatsapp.com/KylHnhp0bdRAPghsTiNtyz
32. ഗസ്റ്റ് അധ്യാപക നിയമനം.

മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ , ഹയർ സെക്കണ്ടറി വിഭാഗത്തിൽ
HSST – പൊളിറ്റിക്കൽ സയൻസ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി 05- 07- 2023 ബ്രുധൻ) രാവിലെ 10.30 ന് സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകുക.
33.മേട്രൺ കം റസിഡന്റ് ട്യൂട്ടർ; അപേക്ഷ ക്ഷണിച്ചു

വൈത്തിരി ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ 2023 – 24 അധ്യയന വർഷത്തേക്ക് മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പുരുഷൻമാർ ജൂലൈ 14 നകം അപേക്ഷ നൽകണം. ഫോൺ: 04936 208099.

https://chat.whatsapp.com/COM5TtgcQcj2c4ky3kMRfs

34.കണ്ണൂർ പ്രവർത്തിക്കുന്ന ബൈജുസ് ട്യൂഷൻ സെന്ററിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രായം : 18 നും 30 നും ഇടയിൽ

താല്പര്യമുള്ളവർ 7907762377 എന്ന നമ്പറിലേക്ക് വിളിക്കുക

35. CDS OF KERALA

കമ്പനി നേരിട്ടുള്ള നിയമനം
സാലറി 15000 -28000

👨🏻‍💻 JOB ROLE 👨🏻‍💻

🎓 OFFICE ASSISTANT

🎓 OFFICE ADMINISTRATOR

☑️ AGE 18 to 30

☑️ QUALIFICATION 10th PASS,+2, DEGREE
ITI DIPLOMA
☑️ കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇

http://wa.me/+917736806207

☑️ ഫ്രീ റിക്രൂട്മെന്റ് , ☑️ കമ്പനിയിൽ നിന്നും ഭക്ഷണം താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും

☑️ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 📱 :*7736806207

കമ്പനി നേരിട്ടുള്ള നിയമനമാണ്.  വേക്കൻസികൾ ആകെ 86 എണ്ണം മാത്രമേ ഉള്ളൂ.. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക

36. IDBF Changanassery Urgently required

Supervisors, Telecallers, Helpers, Business Developers, Accountant

Food & Accomodation Provided. Pl. Contact:7907431033

37. Ernakulam- Elamakkara

Sales Executives. Salary: 15000-30000 + Incentive

Mob:9846083942

38. Ernakulam- Pachalam

Gold loan Executive (Male)

Qlfn: Plus Two Call:8086442764

39. Aluva

Wanted Experienced Accountant (Male)

Qlfn: Plus Two, Knowledge of Tally, Msoffice, Excel

Salary: 15000-20000, Duty 9 AM-7PM ,Contact: 8714948582

40 .Wanted Drivers @ Ernakulam

Four Wheel Licence Must, Part Time/ Full Time,  Daily Salary

Contact:9656731064

41. Asian Group

Packing, Billing, Front Office, Office staff,  Asst.Manager,  Supervisor (Male/Female)

Age: 18-30,  .Salary: 15000-21000  Food, Accomodatiom

Mob:9744256020

42.വണ്ടൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്

🔹 ACCOUNTANT
▪️Female
▪️fresher/experienced
▪️+2/degree+Tally
▪️Salary=10,000(exp)
Call📞 : 9846586038 , 9061037125
🔹 OFFICE STAFF
▪️Female
▪️+2/above
▪️Fresher/experienced
▪️Computer knowledge required
▪️Working time=9-5.30
Call📞 : 9061037125 , 9846586038
43. മലപ്പുറം ഭാഗത്തുള്ള Advertising company യിലേക്ക്…

🔹 ACCOUNTANT
▪️Male/female
▪️Degree+Tally
▪️Working time=9-5
▪️Salary,as per interview
Call📞 : 9846586038 , 9061037125

44. മഞ്ചേരി ഭാഗത്തുള്ള പ്രിന്റിംഗ് ഷോപ്പിലേക്ക്…

🔹 PRINTING STAFF
▪️Male
▪️Fresher/experienced
▪️Computer knowledge required
Call📞 : 9061037125 , 9846586038
45, കാരക്കുന്നു ഭാഗത്തുള്ള ഓൺലൈൻ സർവീസ് സ്ഥാപനത്തിലേക്ക്…

🔹 DATA ENTRY OPERATOR

▪️Female
▪️Fresher/experienced
▪️Working time=8.30-5.30
Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️♾️

🔹 ONLINE WORK STAFF
▪️Male/female
▪️Experienced
▪️Working time=8.30-5.30
Call📞 : 9061037125 , 9846586038
46.നിലമ്പൂർ ഭാഗത്തുള്ള Studio യിലേക്ക്…

🔹 GRAPHIC DESIGNER
▪️Male/female
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary,as per interview
Call📞 : 9846586038 , 9061037125
47 തിരൂർ ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക്…

🔹 സെയിൽസ്മാൻ
▪️Male
▪️fresher/experienced
▪️Working time=9-8
▪️Salary=12000-15000
Call📞 : 9061037125 , 9846586038
48. മലപ്പുറം ഭാഗത്തുള്ള Vehicle ഷോറൂമിലേക്ക്…

🔹 BRANCH MANAGER
▪️Male
▪️Experienced
▪️Working time=9-6
▪️Salary=15,000
Call📞 : 9846586038 , 9061037125

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇

Call- 📱: 9061037125 📱: 9846586038

49. മഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്…

⭕️ DIGITAL MARKETING STAFF
▪️Male
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
50.നിലമ്പൂർ – പൂക്കോട്ടുംപാടം ഭാഗത്തുള്ള Manufacturing കമ്പനിയിലേക്ക്

⭕ CLEANING STAFF
▪️Female
▪️Working time=8.30-5.00
▪️Salary=10000
Call📞 : 9061037125 , 9846586038
51.മഞ്ചേരി ഭാഗത്തുള്ള Electronics സ്ഥാപനത്തിലേക്ക്…

⭕️ CASHIER
▪️Male
▪️2/3 year experience
▪️Salary=15k-18k
Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️

⭕️ SALES EXECUTIVE
▪️Male/female
▪️2/3 year experience
▪️Salary=16k-22k
Call📞 : 9061037125 , 9846586038
♾️♾️♾️♾️♾️

⭕️ SALES TRAINEE
▪️Male/female
▪️Fresher
▪️Working time=9.30-8.30
Call📞 : 9846586038 , 9061037125
52 മഞ്ചേരി ഭാഗത്തുള്ള Textails ഷോപ്പിലേക്ക്…

⭕️ SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=12.30-9.30(M)
▪️Salary=(fresher )12000
Call📞 : 9061037125 , 9846586038
53. പെരിന്തൽമണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്..

⭕️ BILLING STAFF
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
________

⭕ CIVIL ENGINEER
▪️Male/Female
▪️Btech/Diploma(Civil)
▪️Experienced
▪️Working time=9-6
Call📞 : 9061037125 , 9846586038
________
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇

Call- 📱: 9061 037 125📱: 9846 586 038

54. UNCLE JOHN GROUP
Diploma Mech/ Eletrical
18000+ Accomodation
Willing to Join Anywhere in Kerala
Showroom Sales
Energetic Males
17000+ Accomodation
Ernklm
10 hrs Duty
FOOD TECHNOLOGY STAFFS FOR FACTORY
FEMALE TELECALLER
Accomodation Will be Provided
Driver Also Needed
🪀 9061669345(WhatsApp Only)                                                                                                                     55. വെൽഡറെ ആവശ്യമുണ്ട്
സോളാർ പാനൽ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വെൽഡിംഗ് വർക്ക് അറിയുന്നവർ ഉടൻ ബന്ധപ്പെടുക.
GBC Solar Thriprayar📲 7592017777

GULF JOBS

1. ലൈറ്റ് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
📌 🇲🇴 സൗദി e-Commerce കമ്പനിയിൽ SAUDI ഡ്രൈവിങ് License /Any GCC LICENSE ഉള്ളവർക്ക് ജോലി ചെയ്യാൻ അവസരം

INTERVIEW @ KOCHI OFFICE
🗓️ 10/07/2023 MONDAY
⌚ 9.00 am
……………………
INTERVIEW @CALICUT MEDORA HOTEL
🗓️*11/08/2023
*TUESDAY *
⌚9.00am
………………………….
 Light Drivers
150Nos
🔥KSA/ANY GCC LICENSE MUST
👉SALARY:1800.SR + 200+Commission

Call Now!!!

9995040333

9539790444 Quali:SSLC
Age Limit:38

Register now!!!!
ഈ ജോലിക്ക് അപേക്ഷിക്കാൻ
🔗Click here👇👇👇
https://wa.me/message/GDD5JRAG43W5P1

2. ADNOC കമ്പനിയിൽ പുതിയ ഒഴിവുകൾ

▫️മൊബൈൽ വഴി അപേക്ഷിക്കാം

▫️മാന്യമായ ശമ്പളം

ഒഴിവുകൾ അറിയാനും ജോലിക്ക് അപേക്ഷിക്കാൻ
👇👇👇👇👇
https://www.qatarjobs.in/2023/06/adnoc-job-vacancy-in-uae-apply-now.html

3, Point Contracting Careers
Safety inspector

Civil Foreman

Planning Engineer

Office Boy

• Planning Engineer.

• Draftsman.

Business Development Engineer

Procurement Engineer

Job Details Here
Email the resume : info@pointcontracting.ae

4. Aldar Leisure

Position: Operations Director

Subject: mentioning position in subject line.

Closing date: July 15, 2023

To apply for this job email your details to hr@aldarleisure.com

5. Ramee Group of Hotels & Resorts

Positions:

1) Operations manager

2) Club manager

3) Sales Manager

4) Sales executive

5) Front office supervisor (Moroccan national)

6) Tele-sales executive

7) Hygiene officer (Indian national)

Closing date: July 15, 2023

To apply for this job email your details to careers@rameehotels.com

6. അബുദാബി ൽ purehealth ഗ്രൂപ്പിൽ ജോലി അവസരം

👉🏻എല്ലാം നോൺ മെഡിക്കൽ ഫീൽഡിൽ ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും

Available Vacancies in PureHealth Abu Dhabi

1. Instructional Designer

2. Instructional Designer

3. Data Quality Manager

4. Project Manager

5. Assistant Brand Manager

6. Content Writer

7. Interns – Market Research

Send cv to careers@purehealth.ae – PureHealth Abu Dhabi Job

7.  നിലവിൽ യു. എ. ഇ. ൽ ഉള്ളവർക്കു ഗ്രീൻ ഗോൾഫ് ക്ലബ്ബിന്റെ ഫുഡ്‌ ഡിപ്പാർട്മെന്റ് ൽ അവസരം

👉കിച്ചൻ മേഖലയിൽ ജോലി നോക്കുന്നവർക്‌ അവസരം /ഭക്ഷണം, താമസം ഫ്രീ

Available Vacancies in Royal Greens – Golf & Country Club

Jr. Sous Chef
Stewarding Supervisor
Demi Chef de Partie
Commis 1

Send cv to career@royalgreens.net– Royal Greens – Golf & Country Club Job

8. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി അവസരം

👉🏻മിനിമം പ്ലസ് ടു, നല്ല ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഉള്ളവർക്കു ഈ ജോലി നേടാം /റൂം, ട്രാൻസ്‌പോർട് മാത്രം കമ്പനി നൽകും

Available Vacancies in The Pearl Gates Dubai

Sales Advisor
Leasing Executive
Secondary Market Specialist
Photographer/Videographer (Part Time) Send cv to tpg-careers@thepearlgates.com – The Pearl Gates Dubai Job

9.വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐനിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ

👉🏻ഓഗസ്റ്റ് മാസം ജോയിൻ ചെയ്താൽ മതി / മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

Available Vacancies in Global English School

KG Academic Supervisor
KG Teachers
Primary Teachers
Music Teacher
PE Teachers (Female)
Teachers (English / Math/ Filipino)
Arabic and Islamic Studies Teachers

Send cv to careers@geschooluae.com – Global English School Job

10.  WALK IN INTERVIEW

വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ആസ്റ്റർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

👉🏻ജൂലൈ 11ൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഇന്റർവ്യൂ നടക്കുന്നു*

▪️Store Manager
▪️Pharmacist

Available Vacancies in Aster Pharmacy

Store Manager:

PHARMACISTS
Tuesday, 11th July 2023
9:00 AM – 12:00 PM
Aster Pharmacy,
Location- Marriott Downtown Hotel, Sheikh Rashid Bin Saeed st, Al Manhal Al Tibbiya, Abu Dhabi
For more information, write to jobs@asterdmhealthcare.com

10. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ / യാതൊരു ചാർജ് ഈ ജോലിക്കില്ല

⭕️ഒഴിവുകൾ ⭕️
1) Kitchen Steward
2) Shishaman cum Waiter
3) Restaurant Cashier
4) Staff Accommodation Attendant
5) Front Office Receptionist

Send cv to careers@royalcontinentalhotels.com ( Royal Continental Hotel Job)

11.We are hiring @ UAE

IT Techniciana

Minimum 2 years experience in UAE

Immediate Joiners Preferred

Send Cv to:jobs@feps.pe

12. KUWAITIL  Baby care നെ ആവശ്യമുണ്ട്
അറബി വീട്ടിൽ ആണ് ജോലി
ഒരു രൂപ പോലും മുടക്കില്ലാതെ പോകാൻ സാധിക്കും.

ഈ നമ്പറിൽ whatsapp ചെയ്യുക – 70123 57034

സാലറി – With Arabi Knowledge- 35000
Without Arabi Knowledge – 30000

13..We are hiring                                                                                                                                                          1.Facilities Manager. Experience :20 + years , 2. Facilities Engineer. Experience : 15+ years , 3. Civil Engineer, 4.Landscape  Engineer, 5.Project co-ordinator (Experience : 15+ years) 6. Facilities Inspector 7. CAFM Operator, 8. BMS Operator (10+ years experience) Kindly share the CV to hrdepartment@morgranti.ae

14.ദുബായിൽ ലെമൺ ട്രീ ഹോട്ടലിൽ ജോലി അവസരം

👉🏻പ്ലസ്ടു യോഗ്യത, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം

⭕ഒഴിവുകൾ ⭕
1) Front Office Associate 2) Reservation Agent Send cv to hrm.dxb1@lemontreehotels.com – Lemon Tree Hotel Job

15. Looking for a Data entry ladies staff with Tally experience
Temporary vacancy for three months
Salary 67000 (3000Aed )
Please send CV to sales@broadwaygcc.com

16. ദുബായിൽ പ്രശസ്ത ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി അവസരം
• Company Name- Juma Al Majid Holding Group L.L.C
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
✳️ ഉടനെ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ അപേക്ഷിക്കുക
▪️Accountant
▪️Vehicle Mechanic
▪️Vehicle Mechanic
▪️Bellboy
▪️Electrician
▪️Cash Collector
▪️Front Desk Agent – Female
APPLY NOW – https://al-majid.zohorecruit.com/jobs/Careers

17. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഗ്ലോബൽ കാറ്ററിംഗ് കമ്പനിയിൽ ജോലി
• Company Name- Global Catering
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Area Manager ( Abu Dhabi ) with DL and Car
• Restaurant Managers
• Supervisors
• Head Chef ( Turkish Cuisine )
• Captains
• Hostess
• Cashiers
• Barista
• Runners
• Stewards
• Kitchen helpers ( Cold Section, Hot Section, pastry)
• Oven Chef
• Donner Chef
• Grill Chef
Send cv to operationrecruitment87@gmail.com – Global Catering Job
18. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐനിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ
• Company Name- Global English School
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Al Ain
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
KG Academic Supervisor
KG Teachers
Primary Teachers
Music Teacher
PE Teachers (Female)
Teachers (English / Math/ Filipino)
Arabic and Islamic Studies Teachers
Send cv to careers@geschooluae.com – Global English School Job
19. വിസിറ്റ് വിസയിൽ ഉള്ളവർക്കു al അയ്നിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
• Company Name- Fast Casual In Al Ain
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻മിനിമം പ്ലസ്ടു ഉള്ളവർക്കു അപേക്ഷിക്കാം / താമസം, ട്രാൻസ്‌പോർട് ഫ്രീ
1) Store in Charge
2) Cashiers
3) Line Chefs
Send cv to operations@shllc.ae – Fast Casual In Al Ain Job
20. CIRA സർട്ടിഫിക്കറ്റ് ഉള്ള ഹിന്ദിസംസാരിക്കുന്ന 5 മലയാളികളെ ഒരു സെക്യൂരിറ്റി സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്. പ്ലീസ് WhatsApp +971 52 696 7571
21. Sharjah based American Ownership company.
We need below categories of Employees.
1. DUCT MAN (HVAC)
2. DUCT INSULATORS
3. MEP FOREMAN/SUPER VISOR
4. MASONS
5. Civil FOREMAN/SUPER VISOR
6. ELECTRICIANS ( uae experinced )
SEND CV :
almoujgroup.ae@gmail.com
22. ഫാസ്റ്റ് കാർഗോയിൽ ജോലി ഒഴിവുകൾ/ വിസിറ്റിംഗ് ൽ ഉള്ളവർക്കു അവസരം
• Company Name- Fast logistics cargo
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Warehouse Assistant
• Helper
• With 1 Year Uae Experience
Send cv to support@fastlogistics.ae – Fast logistics cargo Job
23. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ എലൈറ്റ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
ഒഴിവുകൾ ⭕️
▪️Business Development Manager
▪️IT Support Engineer
▪️Business Development ▪️Representative
▪️Sales Analyst
▪️Senior Accountant
▪️Sales Manager
▪️DRIVER
Send cv to hr@elite-co.com – Elite Co Dubai Job
24. വിസിറ്റ് വിസയിൽ ഉള്ളവർക്കു Al BatolFoodstuff Trading ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Al Batol Foodstuff Trading L.L.C
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
ഒഴിവുകൾ
▪️Salesman
Send cv to albuthoolfst@gmail.com – Al Batol Foodstuff Trading L.L.C Job
25. ഷാർജയിൽ അമേരിക്കൻ സ്കൂളിൽ ജോലി ഒഴിവുകൾ
• Company Name-Al Resalah American International School
• Job Location-Sharjah
• Nationality-Selective
• Gender- Male/Female
• Qualification- Based on Post
• Experience-Any
• Salary-Discuss during an interview
• Benefits-Attractive Benefits
• Recruitment- Free and Direct
👉🏻5000 ദിർഹം മുതൽ ശമ്പളം /താമസം, മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ ⭕️
1. Art Teacher
2. Business studies Teacher
3. Lab Technician
4. Librarian
5. Math Teacher
6. English Teacher
7. Science Teacher
Email: Careers@rais.ae83. ആവശ്യമുണ്ട്
26. കഫ്തീരിയ ആൾറൗണ്ടർ ജോബ് അറിയുന്ന ഒരാളെ ആവശ്യമുണ്ട് ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്ന ആളുകൾ ബന്ധപ്പെടുക സ്ഥലം അജ്മാൻ ഒരു എക്സ്പീരിയൻസ് ഉള്ള വെയിറ്റർ ആവശ്യമുണ്ട്0503229703
27. ഡ്രൈവറിനെ ആവശ്യമുണ്ട്
Hiece & 3 ton pickup ഓടിച്ചു പരിചയം ഉള്ളവർക്
Salary – 2000,  Location – Burdubai
Contact 055359181716.                                                                                                                                         28. ഉടനെ ആവശ്യമുണ്ട്
One or two year experienced store keeper needed a catering company in dubai
Contact 0507694043
29. വിസിറ്റ് വിസയിൽ ഉള്ളവർക്കു രോധ ഹോട്ടലിൽ ജോലി അവസരം/മിനിമം യോഗ്യത പ്ലസ് ടു⭕️
• Company Name- Roda Beach Resort
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Front Office Manager
• Knowledge in Opera
• With Hospitality Background
Send cv to hr.ras@roda-hotels.com – Roda Beach Resort Job
30. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് അബുദാബി റോയൽ കാറ്ററിംഗ് ൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Royal Catering Abu Dhabi
• Nationality- Selective
• Qualification- Based on Post
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• CAFM ADMINISTRATOR – MALE
• Min 2 years of Facilities Administration experience in GCC. Well-versed in Computer Aided Facility Management Systems
• LOCATION – Al Sila -WESTERN REGION, ABUDHABI
• Preference- Experienced candidates currently available in UAE and ready to join Immediately
Candidates with relevant UAE experience can send your profiles to Recruitment@royalcatering.ae – Royal Catering Abu Dhabi Job
31. റാക് ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി | നേരിട്ട് കമ്പനി നടത്തുന്ന നിയമനം
• Company Name- Ras Al Khaimah International Airport
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Ground Handling Manager
• Passenger Service Agen
• Electronics Technician
APPLY NOW – https://www.rakairport.com/
22. ALAIN ൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട മാക്കറെ
ആവശ്യമുണ്ട്
സാലറി+ താമസം+ ഫുഡ്
For more information:
contact Whatsapp Only:
+971 56 390 6593
33. Company Name- Genfocus Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Industrial Electrician-20
• Ductman-5
• Fabricator – 5
• Welder – 3
• Mason – 4
• Painter – 3
• HVAC Technician-5
Send cv to hr@genfocusuae.com – Genfocus Group Job
34. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ BEATS MEDICAL EQUIPMENT ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ
• Company Name- Beats Medical Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Drivers
CALL US +971-42594277
35.ദുബായിലെ പ്രശസ്ത ഡയറി പ്രോഡക്റ്റ് കമ്പനിയിൽ ജോലി അവസരം
• Company Name- Hayatna Fresh
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻ഒഴിവുകൾ ⭕️
▪️Salesmen
▪️Merchandisers
▪️Shelf Fillers
▪️Sales Helpers
▪️Area Sales Manager
▪️Sales Supervisor
▪️Sales Coordinator
Send cv to careers@efi.ae – Hayatna Fresh Job
36. യു.എ.ഇ. ഗവണ്മെന്റ്(സെമി )സെക്ടർ കമ്പനി ജോലി
• Company Name-Al Ain Coop
• Job Location-Al Ain
• Nationality- Selective (update)
• Education- Plus two/Degrees
• Experience- Required
• Salary- Discuss during an interview
• Benefits-Standard Benefits
• Last Updated on- Today
• Recruitment- Free and Direct
👉🏻ഒഴിവുകൾ ⭕️
1. Clean showroom area regularly
2. Clean fruits/vegetables section, fishery and packing room.
3. Clean and disinfect rest rooms and service area to ensure hygiene.
4. Clean the storeroom, receiving area and parking areas.
5. Clean and disinfect offices, sinks, counter tops, toilets, mirrors, floors and other common areas etc.
6. Polish metal works such as fixtures and fittings.
https://corporate.unioncoop.ae/ /career/login/
37. യു എ ഇ ൽ ഉള്ളവർക്കു സൗദി ജർമൻ ഹോസ്പിറ്റൽ ദുബായിൽ ജോലി അവസരം
• Company Name- Saudi German Hospital Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Soon
• Interview Time- 9:00am to 4:00pm
• Recruitment by- Direct by Company
👉🏻ഒഴിവുകൾ ⭕️
1) HVAC Technician
2) Electrician
3) Plumber
Experience:1+ years of experience preferably Hospital
നോൺ മെഡിക്കൽ ഒഴിവുകൾ /യോഗ്യത വായിച്ചു മാത്രമേ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക
Send cv to hrrec12.dxb@saudigerman.com – Saudi German Hospital Job

38. ഒമാനിലെ ഒരു വർക്ക്‌ ഷോപ്പിലേക്ക് ഗ്യാസ് വെൽഡിങ്ങും ഇലക്ട്രിക് വെൽഡിങ്ങും അറിയാവുന്ന പാച്ച് വർക്കറെ ആവശ്യമുണ്ട്.(പണി കൃത്യമായി അറിയുന്ന എക്സ്പീരിയൻസ് ഉള്ള ആൾ ആവണം )
Salary :35000 to 40000(Indian money). ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.ടിക്കറ്റ് എടുത്തു വരണം. വിസ ഫ്രീ
താമസം സൗകര്യം ഉണ്ട്. ഫുഡ്‌ സ്വന്തമായി നോക്കണം
2 വർഷം കഴിയുമ്പോൾ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കും
8 മണിക്കൂർ ഡ്യൂട്ടി +overtime വേണേൽ എടുക്കാം
Contact…. 0096892101061(whats up)
39. Hiring Female Electrical Engineer with experience of autocad designing and estimation. Kindly send your cv hateentech@gmail.com
Location: Sharjah, UAE
40. Position : Admin & Accountant (with CA Inter/ACCA/MBA Finance)
Location : Dubai, Oud Metha
Salary : AED 3500 to AED 4500 + Visa31
If any good fresher with good academics – in VISIT VISA
Please share her CV at Fcuae@hotmail.com
41. Actively recruiting for this position. BSS/OSS E2E Solution Architect who has hands on experience in Telco Cloud.
Work Location-Dubai
Interested candidates please share your resume to Jayalakshmi@etek.solutions
42. Electrical & HVAC Engineers Required for a well-known leading MEP Company in UAE.Electrical and HVAC Engineers required with 7 to 15 years UAE /GCC experience.
Bachelor’s degree in Electrical & Mechanical Engineering.
Interested please send your CV to
info.asu@asgcgroup.com mentioning subject Electrical/HVAC Engineer
43. We have the following vacancies for Sewerage Treatment Plant Professionals:
– Resident Engineer – Mechanical/Civil
– Assistant Resident Engineer – Civil/Mechanical
HSE officer & Inspector
The candidate should have 10-15 Year of Exp. in ADSSC or any other Sewerage Treatment Plant and ready to relocate to Al Ain City.
please send your C.V. to:
gulshangulnaz@gmail.com
44. Hiring for Manager – Regulatory Affairs for our client (Pharma)
Location- Dubai
Experience –
*Candidates should have knowledge in Food & Drug regulations & laws in GCC region.
*Leadership experience required
Please share your updated CV to avinash@reliancerecruiters.com
45. HIRING
Medical Laboratory Technologist
Location – Abu Dhabi
Experience – 2 years’ experience in Histopathology (Anatomical) department
Drop your CV Here – hr@proficiencylab.org
46. Hiring Now
PureHealth is hiring Arabic Speaking REGISTERED NURSES with experience working in ICU (Critical Care), PICU, NICU, Operating Room (OR), Emergency Room (ER).
Location: Abu Dhabi, Al Ain and Northern Emirates
Interested candidates can forward their updated CV to garry.fernandes@purehealth.ae
47. We have an urgent requirement for Senior Java Developer who has good experience in Conceptwave.
Work Location- Dubai. Exp- 4- 7 yrs
Interested candidates please share your resume to Jayalakshmi@etek.solutions

48. അബുദാബി BAQER MHRBI കമ്പനിയിൽ ജോലി

👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം

*❇️SALES EXECUTIVE *

Send cv to vacancies@baqermohebi.com – Baqer Mohebi Supermarket Job

49.Female Receptionists                                                                                                                                          urgently looking for an experienced Female Receptionists for a Karate Center in Al Barsha hights, who is on Father or Husband Sponsor visa (live in same area)&should be fluent in english speaking .Pls email your cv immediately
ifkkarateuae@gmail.com

50. Pharmacist at AjmanUAE    

Experiemced/Fresher, MOH eligibility .വാട്സ്ആപ്പ് പ്ലീസ്: 0504245097

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.