Indian /Gulf jobs live on 07.07.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മഞ്ചേരി, തുറക്കൽ ഭാഗത്തുള്ള ക്ലിനിക് ലേക്ക്…

🔸 RECEPTIONIST
▪️Female
▪️Any degree
▪️Basic computer knowledge
▪️fresher/experienced
▪️Good communication skill
▪️Working time=9.30-5.30
▪️Salary =12000
Call📞 : 9061037125 , 98465860382.
2. മഞ്ചേരി ഭാഗത്തുള്ള Medical Equipments Distribution സ്ഥാപനത്തിലേക്ക്…

🔸 COLLECTION STAFF
▪️Male
▪️Age=20-26
▪️Two wheeler license
▪️Fresher/experienced
▪️Working time=9-7
▪️Salary=10,000+TA
Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️

🔸 SALES & PACKING STAFF
▪️Male/female
▪️fresher/experienced
▪️Working time=9-7(M)
Call📞 : 9061037125 , 9846586038
3.മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…

🔸 OFFICE STAFF
▪️Male
▪️+2/degree
▪️Ms office, Excell
▪️Fresher/experienced
▪️Salary=10000&above
Call📞 : 9846586038 , 9061037125
4.പെരിന്തൽമണ്ണ ഭാഗത്തുള്ള Educational Institute ലേക്ക് ..

🔸 PROGRAMMING FACULTY
▪️Female
▪️Fresher/experienced
▪️Working time=10-5
Call📞 : 9061037125 , 9846586038
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇

Call 📱: 9846 586 038 📱: 9061 037 125

5. കോട്ടക്കൽ ഭാഗത്തേക്ക്…

🔹 ACCOUNTANT
▪️Male
▪️Any degree+Tally
▪️Fresher/experienced
▪️Working time=9-5.30
▪️prefer nearby candidates
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇

Call- 📱: 9061037125📱: 9846586038

6.മഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്…

⭕️ DIGITAL MARKETING STAFF
▪️Male
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
7.നിലമ്പൂർ – പൂക്കോട്ടുംപാടം ഭാഗത്തുള്ള Manufacturing കമ്പനിയിലേക്ക്

⭕ CLEANING STAFF
▪️Female
▪️Working time=8.30-5.00
▪️Salary=10000
Call📞 : 9061037125 , 9846586038
8.മഞ്ചേരി ഭാഗത്തുള്ള Electronics സ്ഥാപനത്തിലേക്ക്…

⭕️ CASHIER
▪️Male
▪️2/3 year experience
▪️Salary=15k-18k
Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️

⭕️ SALES EXECUTIVE
▪️Male/female
▪️2/3 year experience
▪️Salary=16k-22k
Call📞 : 9061037125 , 9846586038
♾️♾️♾️♾️♾️

⭕️ SALES TRAINEE
▪️Male/female
▪️Fresher
▪️Working time=9.30-8.30
Call📞 : 9846586038 , 9061037125
മഞ്ചേരി ഭാഗത്തുള്ള Textails ഷോപ്പിലേക്ക്…

⭕️ SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=12.30-9.30(M)
▪️Salary=(fresher )12000
Call📞 : 9061037125 , 9846586038
9. പെരിന്തൽമണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്..

⭕️ BILLING STAFF
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
⭕ CIVIL ENGINEER
▪️Male/Female
▪️Btech/Diploma(Civil)
▪️Experienced
▪️Working time=9-6
Call📞 : 9061037125 , 9846586038
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇

Call- 📱: 9061 037 125📱: 9846 586 038

10. തമിഴ്നാട് ,തിരുപ്പൂരിലുളള ഷോപ്പിലേക്ക് Tea Master & പൊരിക്കടി ഉണ്ടാക്കാനറിയുന്നവരെയും ആവശ്യമുണ്ട് Call Or Whatsapp: 9037188907

11.ആവശ്യമുണ്ട്  തലയോലപ്പമ്പിലേക്ക്(കോട്ടയം )
ഒരു നാടൻ പണ്ടാരിയെ
Call: 9020022004

12.RESTAURANT VACANCIES @  Pathanamthitta

Shawarma maker- daily1300
Juice & burger maker- daily 1000
Tea & snacks maker- daily 1000
Call:85908 31092

13.Urgently required cleaning boys for Trivandrum

Salary – 15000,food and accommodation. Contact- 9656 240 434

14.Kottayam

Captain, waiter, chinese helper vacancy available in kottayam.. Call 7736300400

15.പെരിന്തൽമണ്ണ

ഒരു ചൈനീസ് മാസ്റ്ററെ ആവശ്യം ഉണ്ട് . Contact:  8075003725

16. Kottayam

Restaurant ലേക് experienced captain നേ ആവശ്യമുണ്ട്,

Interested candidates contact: 8848674905
17.Naadan cook vacancy
Thiruvananmthapuram
Call 6235393613
18.Porotta, dosa, masala dosa maker
Vacancy Thiruvananmthapuram
Call 6235393613
19.പൊള്ളാച്ചിയിലേക്ക് വളരെ അത്യാവശ്യമായി ഒരു ജ്യൂസ് ഹെൽപ്പറെ ആവശ്യമുണ്ട്, നാളെ വരാൻ പറ്റുന്നവർ മാത്രം കോൺടാക്ട് ചെയ്യുക :9633554916
20. Urgently required staffs for Bakes&Restaurant in Malappuram
1) PORATTA,DOSA MASTER

3) WAITERS (2)

Attractive salary food and accommodation
Pls call me:7907760712
21.Thrissur

Vaccany available at a family restaurant in thrissur.

Alfaham helper. Cleaning boy.

Free Room and food.. Call 9946759053.
22.Alappuzha Kayamkulam

vacancy Thandoor

Interested people are needed
+91 9562638034
23.Urgently wanted to Thaliparamba

Cleaning staff boys and ladies staff

contact number: 8086 8185 51
WhatsApp or call
24.Need Tea master
Salary : 18,000
Location : Kakkanad, Ernakulam
Call : 6238323244
25.ഒരു വൈറ്ററെ ആവശ്യമുണ്ട്
നാദാപുരം
Kings brosted
9495305498
26. ERANAKULAM MULAMTHURITHY

RESTAURANT CLEANING BOYS

GOOD SALARY, CASH LEAVE, FREE FOOD AND ACCOMMODATION

PLEASE WHATSAPP ONLY NOT CALL 8921779526
27.Tea snacks master vacancy available
Ottapalam. Call-6238564775
28. Kottayam

Captain, waiter, chinese helper vacancy available .. Call 7736300400
29.Leave Vacancy

Juice Maker

Location Mangalore, Daily salary, Contact. +917356500167
30.നല്ല എക്സ്പീരിയൻസ് ഉള്ള ഒരു വൈറ്ററെ ആവശ്യമുണ്ട് ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യുക (കോഴിക്കോട്, കണ്ണൂർ ഭാഗത്ത് ഉള്ളവർ വിളിക്കുക) ഫോൺ. 90720 41041
31.Urgently Wanted @ പാലക്കാട്‌

Beef curry, Porotta masater
(ബീഫ് കറിയും പൊറോട്ടയും കൂടി ഒരുമിച്ചു ചെയ്യുന്ന ആളെ വേണം )

Food and accommodation available, Call 7306188013
32.Porotta master vacancy

Place- Muvattupuzha , Mob:6282983838
33,എറണാകുളം

ചായയും സ്നാക്ക്സ് അറിയുന്ന.നാടൻ കുക്കിനെ ആവശ്യം ഉണ്ട് Mob:7034790239
34,തലശ്ശേരി എണ്ണക്കടികൾ /നാടൻ എണ്ണക്കടികൾ ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
സ്ഥലം :മേലെ പട്ടാമ്പി. ഫോൺ 7736912488
35.പാലക്കാട്‌ VOX FINE DINE&SKY LOUNGE

Restaurant ക്ലീനർ നെ ആവിശ്യമുണ്ട്
NB:Provide food and accommodation
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പർ ഇൽ ബന്ധപെടുക
7306772335

36.Medical Representative for BPRL Sagar,VADAGARA HQ.

▪️ Salary: ₹. 15,000 + Expenses + Incentives
▪️Need experienced candidates.
▪️Age: Below 30 years.

Phone: 9895912382

Vacancies in Thiruvananthapuram, Kottayam, Alappuzha,Wayanadu and Kozhikode

37.Impex Group ന്റെ Ernakulam, Trichur ഓഫീസുകളിൽ

Sales executive, field staff, Ast.Manager (sales), Branch Manager (Sales),

Qualification SSLC, +2, degree and above

Experience വേണമെന്നില്ല (freshers നും apply cheyyam)

Age Below 24

Salary 10000 to 35000

Food and accomadation free

Interested candidates send your resumes to..

Call to :- +916235225526

Whatsapp to
http://wa.me/+916235225526

38. ആവശ്യമുണ്ട്
ഡൽഹിയിൽ വീട്ടിൽ താമസിച്ചു കൊണ്ട് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിനും , വീട്ടുജോലിക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്.( മലയാളികൾ ആയ Doctor ദമ്പതിമാർ ആണ് .. അവരും കുഞ്ഞും മാത്രമേ ഉള്ളു )താമസം ഭക്ഷണം ഉണ്ടായിരിക്കും. പ്രായപരിധി- 40ൽ താഴെ       ശമ്പളം : 25000 സ്ഥലം : ഡൽഹി (Delhi ) ഫോൺ:9496368359

39. WAFAE HOLIDAY
CALICUT | DUBAI | BANGALORE

👉🏻 Receptionist – 15000
👉🏻 Marketing Executive – 25000+incentive
👉🏻 Accountant – 30000
👉🏻Sales Man – 18000+incentive

MORE DETAILS CALL📞📞
91 7902 446 622
91 8921 367 935

WHATSAPP 🪀🪀
https://wa.me/917902446622

https://wa.me/918921367935

40. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt. Ltd കമ്പനികളിലേക്ക് നിയമനം.
ഏജൻസിയോ ഇടനിലക്കാരോ സർവീസ് ചാർജുകളോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം.

യോഗ്യത : SSLC Pass/Fail, Plus two above
സാലറി : 15000 മുതൽ 24500വരെ
പ്രായം : 18 മുതൽ 25വരെ

ആകെ ഒഴിവുകൾ 65

*താമസവും ഭക്ഷണവും ലഭ്യമാണ്.

*കൂടാതെ ജോലികളെ കുറിച്ച് സൗജന്യ പരിശീലനവും ഉണ്ടാവും

ഒഴിവുള്ള പ്രധാന മേഖലകൾ

▶️ അസി. മാനേജർ
▶️ സ്റ്റോർ മാനേജർ
▶️ ഫീൽഡ് ട്രെയിനർ

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ biodata whatsapp .( സൗജന്യമായി നിങ്ങളുടെ പേര് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. 8891467855
8606464067 what’s app

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

42.Cleaning staff vacancy.
Mannarkad
Contact 9544718110
43.ജ്യൂസ് മാസ്റ്റർ ആവശ്യമുണ്ട്
ചെന്നൈ kelambakkam
9544003806
44.Waiter,Kitchen helper vacancy available at Mannarkad
Contact 9544718110
45.UrgentRequirment

Shawarma Maker 1 nos

Contact +91 98470 41425
46.മലപ്പുറം

മന്തി shawai അറിയുന്ന ആൾ വേണം
Call:  8590863107
47.Thiruvananthapuram kilimanoor

kichen helper
Chinese master-1nos
Chinese helper-1 nos
Monthly salary food accommodation
Contact-9847213000
48.Dosha വെറൈറ്റികളും എണ്ണക്കടികളും ആകാൻ ഒരാളെ ആവശ്യമുണ്ട്
Salary daily 900
Payyanur, kannur
Mob 8606500203
49.Kozhikode Medical College

Waiter vacancy (1)and cleaning boy vacancy (1)

Call: 9645872275
ARGENT
50.Shaverma leave work
Place : vadakara
Salary: 900 daily
Room food available
contact : 9488371910, 7010678228
51,Fried master vacancy- Ernakulam

Salary: 700 daily. Pls call 9526158888
52 RESTAURANT VACANCY- KASARAGOD

BOARD HOLDING SECURITY-1

EXPERIENCED WAITER -1

CALL 7356778849, 6282-987166
53. തിരുവനന്തപുരം കണിയാപുരം ഫാമിലി റെസ്റ്റോറന്റിലേക്-മലബാർ തലശ്ശേരി ബിരിയാണി കറികൾ എല്ലാം അറിയുന്ന ഒരു പണ്ടാരി
Salarry monthly Rs33000
Food & accommodation
Contact :- 9995100538, 9895881375
54.തളിപറമ്പ. മുണ്ടേരിലേക്ക്.ക്ലീനിംഗ് വേക്കൻസി.2 ആൾ വേണം

Contact: 9895272655
55. ഒരു part time sales Man & delivery boy ആവശ്യമുണ്ട് – കൊടുങ്ങല്ലൂർ 9544611150 (what’s up) Time -12.00 to closing Time’
56.കിച്ചൻ ഹെൽപർ /ക്ളീനിംഗ് നു ആളെ ആവശ്യമുണ്ട്
അഞ്ചങ്ങാടി കടപ്പുറം
8281364018
57 Malappuram- .Valanchery

Shawaya maker
Contact: 99955 05050
58;Kozhikode-koduvally

Cleaning staff needed
Contact:8590020958
59. For a family restaurant in thiruvalla NEEDS….

KUZHIMANTHI & FISH TAWA FRY MASTER -1NOS

Food and room available. Contact 9745207520
60, Nedumangad Trivandrum

Wanted porotta Dosa Master  Call 9633284588
Urgently Wanted

61,Kollam

ബീഫ് കറിയും പൊറോട്ടയും കൂടി ഒരുമിച്ചു ചെയ്യുന്ന ആളെ വേണം

Food and accommodation available. Whatsapp: 7592905206
62, Urgent need @ Perumbavoor

Cleaning boys

Juicer & falooda master

Fried chicken & burger master

Contact: 9037320311

63. WE ARE HIRING
⭕ Ticketing Staff
[IATA with 2 Year experience]
⭕ Marketing Staff
[ 2 year experience]

Apply Now
Please send your resume
To email 👇🏻👇🏻
kannur@abeertravels.com
WhatsApp🪀👇🏻:
https://wa.me/919387332235

Contact Us more details:
93873 32235

ABEER
UMRAH SERVICE
Mashriq Complex, GROUND FLOOR, Puthiyara Rd, opp. NEW RAHMATH RESTAURANT, Kozhikode, Kerala 673004

64. തിരുവനന്തപുരം
➡️ COLLECTION EXECUTIVE – venjaramoodu- 18000/- (8 am to 5pm)
➡️ SALES MAN -venjaramoodu- 10000 to 17000 /- (8 am to 8.30 pm)
➡️ TELLE CALLER – Tvm- 9000/- (9.15 to 5.30)
➡️ BILLING – Tvm- 10000/- (9.15 to 8)
➡️ OFFICE STAFF – bakery junction – 15000/-
➡️ TELLE CALLER – Tvm- 10000+ incentive (9 am to 5 pm)
➡️ജനസേവനകേന്ദ്രം – vembayam – 7000- (9 am to 5.30)
➡️ MARKETING EXECUTIVE – Tvm- 8000 to 15000/- (9.30 to 6)
➡️ BANK DUES COLLECTION ( TELLE CALLER)- Tvm- 8000/-
➡️ തയ്യൽക്കാരെ ആവശ്യമുണ്ട് 📍 Venjaramoodu💵 10000/- to 12000/-
➡️ *TELLE CALLERS* നെ ആവശ്യം ഉണ്ട്📍 kazhakkuttam💵 8000 to 10000/-:-
➡️ Kitchen helper Female- Venjaramood – daily 600 + food + Friday leave
➡️ supplier male – Venjaramood – daily 700 + food & Accommodation + Friday leave
➡️ Sales boys and girls – Eanchakkal – 10000/-
➡️ Sales – Pattom -9.30 to 5.30 -15000 to 20000/-
➡️ Marketing executive – Pettah- 8000 to 10000/-
➡️ Office staff – Thycad (Trivandrum)- 9.30 to 5.30- 8000 to 15000/-
➡️ Sales girl – pothencode -9 am to 7pm – 7000/-
➡️ Mechanic – pothencode -9 to 6/7 – 10000/-
➡️ Billing – pothencode -8am to 7pm – 15000/-
➡️ Office administrator -karette- 9 to 6
➡️ Marketing executive – pettah 8000 to 10000/-
➡️ Office staff -(BOYS) Attingal- 12.30 to 9pm – 12000/-
➡️ FRONT OFFICE STAFF – Sreekaryam- 9.39 to 5.30 – 8000/- (basic)
➡️ OFFICE STAFF – pattom – 9.30 to 6.00pm-9000/-
➡️ CARE TAKER- pattom- 8.30 to 6.00- 8000/- (basic)
➡️ HOUSE MAID – pattom – 8.00 to 3.00pm- 400/- per day
➡️ CUSTOMER CARE MANAGER – Kazhakkuttam – 9 to 5 – 8000/- to 10000/-
9.30 am to 5.00 pm ഈ ടൈമിൽ മാത്രം contact ചെയ്യുക
📱 9656432943 📱 8089432943
65.എറണാകുളം പ്രമുഖ ബേക്കറി കം റസ്റ്റോറന്റിലേക്ക് *ഷോറൂം മാനേജറെ ആവശ്യമുണ്ട്.
കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, വയനാട് തൃശൂർ. എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന.
വാട്സ്ആപ്പ് നമ്പറിൽ ബയോഡേറ്റ അയക്കുക.
Salay: 20-25 INR
(Free Food and Accomodation)
https://wa.me/+918138012465

66. Bharti Airtel Ltd are Hiring  Field sales Officers for Broadband
▪️Qualification: SSLC or above.
▪️Freshers or Experienced both can apply.
▪️Location: Calicut, Kasaragod, Palakkad, Thrissur and Trivandrum
▪️Salary: ₹. 15,000 +
Field Sales Officer for Postpaid Sim Connection (B2B sales)
▪️Qualification: Any Degree
▪️Minimum 1 year in B2B sales
Location: Calicut, Palakkad, Ernakulam, Kollam and Trivandrum
▪️ Salary: ₹15,000 +

Contact Details:
▪️ Calicut(North Kerala)
Fariz- 9895570070, Jivin-9633003632
▪️ Ranjith-9995436264 (Palakkad, Thrissur)
▪️ Maneesh-8089036766 (Ernakulam)
▪️ Trivandrum, Kollam (South Kerala) Rakesh-8129177498
◼️ Providing House Rent Allowance of ₹. 2500 other than salary if the working location is far away from their home.

67. ഐ.ഐ.എം.കെ നീന്തൽക്കുളത്തിലേക്കുള്ള കരാറിൽ ലൈഫ് ഗാർഡുകളുടെ റിക്രൂട്ട്മെന്റ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നീന്തൽക്കുളത്തിലേക്കുള്ള ലൈഫ് ഗാർഡുകളുടെ രണ്ട് കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🔺വകുപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്കോഴിക്കോട്
🔺പോസ്റ്റിന്റെ പേര് ലൈഫ് ഗാർഡുകൾ.
🔺ശമ്പളത്തിന്റെ സ്കെയിൽ 18300+300.
പ്രായം 25-50 വയസ്സ് (ഇന്ത്യൻ ഗവൺമെന്റ് ചട്ടങ്ങൾ പ്രകാരം അർഹരായ വിഭാഗങ്ങൾക്ക് സാധാരണ പ്രായ ഇളവുകളോടെ).പ്രതിഫല അലവൻസ്
ഏകീകൃത പ്രതിമാസ വേതനം 18,000 രൂപ/ ടെലിഫോൺ അലവൻസ് 300/- പ്രതിമാസം
വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
🔺നീന്തൽ അറിവ്.
🔺ലൈഫ് ഗാർഡിംഗിൽ സാധുവായ സർട്ടിഫിക്കറ്റ്.
🔺പ്രഥമശുശ്രൂഷയിലെ പരിചയവും മറ്റ് അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ മതിയായ പരിശീലനവും.
🔺ഒരു പ്രൊഫഷണൽ ലൈഫ് ഗാർഡായി കുറഞ്ഞത് 06 മാസത്തെ പരിചയം.
🔺ഇംഗ്ലീഷ്/ഹിന്ദി മനസ്സിലാക്കാൻ കഴിയണം.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 19-07-2023 വൈകുന്നേരം 5:00 മണിക്ക് https://iimk.ac.in/ എന്നതിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
68. ആർ.സി.സി.യിൽ ഒഴിവ്
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
69. ഓഫീസ് അസിസ്റ്റന്റ് ജോലി
കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.
70. IDFC ഫസ്റ്റ് ബാങ്കിന് താഴെയുള്ള സ്ഥലത്ത് കളക്ഷൻ എക്സിക്യൂട്ടീവുകൾ ആവശ്യമാണ്,
തൃപ്പൂണിത്തുറ 1 ഉം ആലുവ 1 ഉം പെരുമ്പാവൂർ 1 ഉം , നോർത്ത് പറവൂർ 2 ഉം ഫോർട്ട് കൊച്ചി 2 ഉം , ഇടപ്പള്ളി 2 um കാക്കനാട് 1 ഉം
ശമ്പളം 18K മുതൽ 27K വരെ ആനുകൂല്യങ്ങൾ, ESI, PF, ഗ്രാറ്റിവിറ്റി
ബന്ധപ്പെടുക:: 95 39 719 037

FOREIGN JOBS

1.നേഴ്സ്മാർക്ക് ധാരാളം തൊഴിലവസരങ്ങൾ
🇦🇺AUSTRALIA

📌BSc നേഴ്സ്മാർക്ക് Domicilary Care Giver(supportive worker)ആയി ഓസ്ട്രേലിയയിൽ അവസരം

👉🏼Male/Female

👉🏼English Communication Skills ( Reading / Speaking / Listening )

📌Without IELTS

📌Sub Class 482 Visa

👉🏼Age limit – Below 40

👉🏼Indian 4 Wheeler Driving Licence

👉🏼Duty Time – 8 hrs

👉🏼Experience – 2 Yrs or Above

👉🏼Salary 5440 AUD

👉🏼2 Yr Work Permit (Family option Available )
_________

🇨🇦CANADA

IMP / RNIP പ്രോഗ്രാമിലൂടെ കാനഡയിൽ മെഡിക്കൽ ഫീൽഡിലേക്ക് ധാരാളം തൊഴിലവസരങ്ങൾ

👉🏼Nurse ( BSc /GNM/ ANM)
👉🏼Lab Technicians

👉🏼Pharmacist etc.

📌IELTS ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
_________

🇩🇪GERMANY

BSc Nursing / GNM കഴിഞ്ഞവർക്ക് (without experience) ജർമൻ ഭാഷ പഠിച്ച് (A1, A2, B1) തൊഴിൽ നേടാൻ അവസരം.
📌B2 ആവശ്യമില്ല

👉🏼Salary – 12 Euro/Hr

👉🏼Food & Accommodation Provided
_________

🇬🇧UK

📌BSc / GNM nursing candidates

👉🏼Care assistant
👉🏼Senior Care
👉🏼Domicilary Care
👉🏼Male/Female
👉🏼Age – Up to 45
👉🏼NARIC / UKVI-5 Score
👉🏼Tier 2 General Work Visa

താൽപ്പര്യമുള്ളവർ താഴെ തന്നിട്ടുള്ള വാട്സ്ആപ് നമ്പറിലേക്ക് CV അയക്കുക അല്ലെങ്കിൽ നേരിൽ വിളിക്കുക

📞+91 8660844166
🪀wa.me/+918660844166

♻️edanconsultingd2@gmail.com

2. URGENT REQUIREMENT 

Azerbaijan Project, construction.

Visit to work

👉 Processing time: 2 weeks

👉 8 hrs duty

5 days a week

👉 OT available

👉Food self-cooking

👉Accommodation provided.

👉Contract for 6 years.
👉Work permit 1 year renewable.

👉Medical, work permit, insurance by company.

📌 Vacancies 📌

Carpenter……550 to 650USD
Carpenter helper…..500 to 600USD
Civil Engr….1100 to 1200 USD
Civil Technician….750 to 800 USD
Cons.quality manager….1100 to 1400 USD
Safety officer….750 to 800 USD
Diesel Mechanic…450 to 550 USD
Draughtsmen….480 to 580 USD
Drywall installer….550 to 650 USD
Electrical Engg….1050 to 1150 USD
Electrician….600 to 700 USD
Painter….500 to 600USD
Pipe welder….550 to 650USD
Pipe fitter…..550 to 650USD
Plumber…..550 to 650 USD
Structural steelworker….500to 650 USD
Wall and floor tiler…530 to 650 USD
Gen labour …350 to 470 USD

👉6 years project

👉Sc. 2.50 lakh with ticket and TRC

Pay only 1.75 lakhs now (75k deducted from the salary )

👉Contact : https://wa.me/+918449874474 (message on whatsapp)

3. Smart Express Courier is Hiring !
Location : Dubai

Current vacancies are :

•VAN DRIVERS
•Sales Executive

Interested candidates can send their updated resumes to Info@smartexpress.ae
4, ദുബായിൽ റെസ്റ്റോറന്റ് ജോലി ഒഴിവുകൾ /താമസം, ഭക്ഷണം സൗജന്യം

⭕️ഒഴിവുകൾ ⭕️
1) Food Runner
2) Head Waiter/tress
3) Bartender
4) Team Leader

👉🏻മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത /നാട്ടിലെ എക്സ്പീരിയൻസ് ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം

Send cv to careers@lolataberna.com – Lola Taberna Job
5.അജ്‌മാൻ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം

👉🏻മൊത്തം 14 ക്യാറ്റഗറിയിൽ ജോലി അവസരം / താമസം, ഉയർന്ന ശമ്പളം കമ്പനി നൽകും

Available Vacancies in Ajman American Private

1) Home Room Teacher – Grade 1
2) KG Teacher- (Bachelor degree + CACHE or Diploma in Early Childhood)or (Bachelor degree in Early Childhood)
3) Home Room Teacher – Grade 3
4) Physical Education – High School (Female Teacher)
5) CST Teacher – Secondary & High School
6) English Teacher- Middle School (Female Teacher)
7) Maths Teacher – Secondary (Male Teacher)
8) KG Home Room Teacher- (Female Teacher) Native speakers
9) Arabic & Islamic KG Teacher (Female Teacher)
10) Assistant Nurse- Female
11) High school Teacher (Female Teacher)
12) Science Teacher- Secondary & High School (Male Teacher)                                                             13) Business Studies – High School (Male Teacher)
14) French Teacher-Secondary (Female Teacher)

Send cv to hr.aaps221@gmail.com – Ajman American Private Job

6.Job Vacancies for Interior Fit Out Company in Dubai
Electrician – 10nos
Plumber – 10nos
Finishing Carpenter- 5nos
Tile Mason – 5nos
Gypsum Carpenter – 3nos
Painter – 4nos
3D Designer – 1nos
Draughtsman-1nos
MEP Designer -1nos

Minimum 3 years UAE experience
Interested candidates please forward CV through WhatsApp’s only 054 551 4315
7..AMAA GROUP OF COMPANY
Sharjah based company.
VACANCY UPDATES

Civil Supervisor
( Junior Level )

SEND CV :  hr.ammagroup@gmail.com
8. വാട്ടർ കമ്പനി ജോലി – ഉടനെ ആവശ്യമുണ്ട്

👉🏻പോസ്റ്റ്‌ നെയിം – അക്കൗണ്ടന്റ്

👉🏻അപേക്ഷ സമർപ്പിക്കേണ്ടത് – മെയിൽ വഴി

Available Vacancies in Liwa Drinking Water Purification Factory

Send Resume: liwajobs123@gmail.com Mentioned in Subject: General Accountant – Liwa Drinking Water Purification Factory Job

9.ദുബായിൽ സിഗനേച്ചർ ഹോട്ടലിൽ ജോലി ഒഴിവുകൾ

👉മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ /താമസം, ഭക്ഷണം കമ്പനി നൽകും

Available Vacancies in Signature 1 Hotel

1) Assistant Revenue Manager
2) Revenue Analyst
3) Reservation Agent
4) Chef De Partie
5) Demi Chef De Partie/ Commis I (Cold kitchen experience mandatory)
6) Commis I (Indian cuisine & Iranian Cuisine)
7) Staff Cafeteria Cook

Send cv to careers@s1hg.com ( Signature 1 Hotel Job)

10.AMAA GROUP OF COMPANY-
Sharjah based company.
VACANCY UPDATES
FEMALE STAFF
(Preferred on husband sponsorship visa)
should have knowledge.
1. Tally ( *Experienced)
2. Ms office
3. Mail draft
SEND CV : hr.ammagroup@gmail.com

11.ഷാർജയിൽ കഫ്റ്റിരിയിലേക്ക് പൊറോട്ട കാരനെ ആവശ്യം ഉണ്ട്
നിലവിൽ ദുബായിൽ ഉള്ളവർക്കും നാട്ടിൽ ഉള്ളവർക്കും വിളിക്കാം
കൂടുതൽവിവരങ്ങൾക്ക്
Contact WATTS APP ONLY:
0568492629
0568492629

12. Melodica Music & Dance Institute
Nationality- Selective
Qualification-Based on Post
Gender- Female
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- Dubai
Recruitment by Direct by Company
Interview Date-  4th July 2023
Interview Time- 09:30 AM – 01:00 PM
Interview Location: Mentioned Below

Available Vacancies in Music & Dance Schools

Junior Front Desk Officer
Sales Associate

Interview Date:  4th July 2023
Interview Timing: 09:30 AM – 01:00 PM
Interview Location: Melodica Music & Dance School, Room #1506, Tower AA1, Mazaya Business Avenue, JLT, Dubai.
Send cv to careers@melodica.ae

13. ലുലു ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ 
ലുലു ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ , സെയിൽസ്മാൻ , സൗത്ത് ഇന്ത്യൻ കുക്ക് , ഇറച്ചിവെട്ടുകാരൻ , മീൻകാരൻ , സെക്യൂരിറ്റി ,ഷവർമ മേക്കർ , സ്നാക്സ് മേക്കർ , ബേക്കർ , ടൈലർ , തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് അവസരങ്ങൾ

https://www.lulugroupinternational.com/careers/

14. Office Boy – Cleaner
Company Name: Al Fadi
Work Location: Sharjah
Education: N/A
Experience: 1-2 years of experience
Language Skills: English & Hindi speakers
Gender: Male/Female
Benefits: Health Insurance + Company Visa + Accommodation
Job Role: Clean workspaces, common areas, offices, hallways, and bathrooms.
Sweep, mop, and Vacuum carpeted areas.
Wipe off furniture throughout the floors.
Dust and polish various surfaces.
Restock bathrooms with supplies.
Empty trash bins, and take out garbage collections daily.
Keep track of the cleaning schedule.
Interview Date: 1st July – 15th July 2023
Interview Timing: 09:30 AM – 01:00 PM
Interview Location: Al Qamis, Sharjah.
WhatsApp your CV: 054 5622080

15. Data Entry Ladies Staff

Company Name – Broadway Gcc

With Tally experience
Temporary vacancy for three months
Salary 66000 (3000AED). Email : sales@broadwaygcc.com
16. Accountant

Company Name – Medic HR Consultancy

Must have min 4-5 years experience in home country (healthcare preferred but not mandatory)
Job location: Ajman
Must be good at TALLY and SAP
Must be able to join ASAP.
English fluency is mandatory
Candidates who can speak Malayalam is preferred.
Male candidates only.
UAE experience is not mandatory.

Email : info@medichrc.com

17.Sales Person

For a travel & tourism company.

Salary: 3.5k. Location: Deira

Only apply if you are currently in the UAE

Email :maitemulder3@outlook.com

18. Logistics Officer

Company Name – Gardinia

Expected Salary: 66000-133000 (AED 3,000 – 6,000) Per Month
Job Type: Work Visa (Sponsored Jobs)
Qualification: Bachelor’s Degree Holder
Experience: 1-2 Years of Experience
Location: Dubai, United Arab Emirates UAE  Apply: hr@gardinia.ae

19. L1 Desktop Support Engineer

Company Name – WeSearch

Experience in Configure desktop and laptop as per the desktop/laptop standardization
policies.

Configuration of printers, data card, scanners etc.

Configuration of internet settings and proxy settings.

Configuration of mail clients and troubleshooting mail client related issues. Troubleshoot and resolve desktop / laptop OS issues

Email : gayathry@wesearchinc.com

20. റെസ്റ്റോറന്റ് മേഖലയിൽ ജോലി നോക്കുന്നവർക് ജുമേറഹ് ഗ്രൂപ്പിൽ ജോലി അവസരം

👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് /മിനിമം പ്ലസ്ടു യോഗ്യത യോഗ്യത ഉണ്ടായിരിക്കണം

Available Vacancies in Jumeirah Hotels & Resorts

Receptionist
Concierge Agent
Guest Relations Executive
Guest Relations Team Leader
Storekeeper

Send cv to jbhtalent@jumeirah.com Jumeirah Hotels & Resorts Job

21. WAREHOUSE INVENTORY ASSISTANT
ദുബൈയിലെ പ്രമുഖ കമ്പനിയിലേക്ക് WAREHOUSE INVENTORY ASSISTANT മാരെ ആവശ്യമുണ്ട്.
സാലറി : 1400 AED + റൂം
ഡ്യൂട്ടി : 9 മണിക്കൂര്‍
പ്രായ പരിധി : 21 മുതല്‍ 30 വയസ്സ് വരെ മാത്രം.
SSLC പാസ്സ് ആയിരിക്കണം.
ഫാഷന്‍ റീട്ടെയില്‍/വെയര്‍ഹൗസ്/ എക്സ്പീരിയന്‍സ് വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mirza International overseas Consultants Perinthalmanna
09207919000
09207929000
22. .. URGENT REQUIRED
Delivery Van Drivers
Salary:
AED 2,800+500(food allowance) (Gulf experience is advantageous]
Benefits: Company Visa
Accommodation Occasionally Bonuses
To Apply:
send your resume at mentioned:
hrqureshi.hala@gmail.com +971 56 215 3254

23. റാസൽ ഖൈമ
ബൈക്ക് ലൈസൻസുള്ള റാസ് അൽ ഖൈമയിൽ ചിക്കൻ ബ്രോസ്റ്റഡ് ഷോപ്പിൽക്ക് ഡെലിവറിക്ക് ഒരാളെ ആവശ്യമുണ്ട് സാലറി 1500with food and room duty 2pm to 2ആം
ഹബീബ്; 07223306
മൊയ്‌ദീൻ; ‪054 729 5914 ‬‬
വാട്സ്ആപ്പിൽ ബന്ധപ്പെടുക
24. ഉടനെ ആവശ്യമുണ്ട്
PLANNING ENGINEER – IMMEDIATE JOINING
B.E / B.Tech in Civil Engineering
Minimum 3 years UAE experience as a Planning Engineer in building construction industry.
Experience in high rise buildings, shopping malls, ware houses, etc.
Apply : career@jazalec.com.

25. We are Hiring @ UAE Video Editor/Video Grapher

Whatsupp your resume to: 971567886183

26. അബുദാബി ൽ സ്റ്റാർ സർവീസ് ഗ്രൂപ്പിൽ ജോലി

⭕️ഒഴിവുകൾ ⭕️
▪️Housekeeping Supervisor
▪️Facility Cleaners

Send cv to CV@STARSERVICES.AE – Star Service LLC Job
27. ഉടനെ ആവശ്യമുണ്ട്

👉🏻പോസ്റ്റ്‌ – സെയിൽസ് എക്സിക്യൂട്ടീവ്
👉🏻എക്സ്പീരിയൻസ് – ആവശ്യമാണ്
👉🏻അപേക്ഷ സമർപ്പിക്കേണ്ടത് – മെയിൽ, അല്ലെങ്കിൽ വാട്സാപ്പ് വഴി

Interesting candidates can send their CV to HR@gotalk.ae before 17 july 2023 – GoTalk Deira Group Job

28.കുവൈറ്റിലേക്ക് ഹൗസ് ഡ്രൈവർ ജോലിആളെ ആവശ്യം ഉണ്ട്.ഗൾഫ് ലൈസൻസ് ഉള്ള ആളുകൾക്ക് സുവർണ്ണ അവസരം

👉 6 nons🙎‍♂️

👉 ജിസിസി ലൈസൻസ് ഒറിജിനൽ നിർബന്ധം. 📌

👉GCC ലൈസൻസ് ഉള്ളവർക്ക്

👉 120 KWT DRN

👉 ROOM ഫ്രീ

👉FOOD ഫ്രീ

👉 മാസത്തിൽ 1 ലീവ്

പാസ്പോർട്ട് രണ്ടുവർഷം വാലിഡിറ്റി ഉണ്ടായിരിക്കണം

👉 salmiya ,Hawali, shuwaikk, fahaheel, city
എന്നീ സ്ഥലങ്ങളിലേക് ആണ് ആളെ വേണ്ടത്.
🇰🇼 🇰🇼 🇰🇼 🇰🇼

കുവൈറ്റ്‌ ലൈസൻസ്
ഒറിജിനൽ & കോപ്പി. 📌

👉 nons 3 🙎‍♂️

👉 140 KWT DNR

👉 ROOM ഫ്രീ

👉FOOD ഫ്രീ

👉 മാസത്തിൽ 2 ലീവ്

പാസ്പോർട്ട് രണ്ടുവർഷം വാലിഡിറ്റി ഉണ്ടായിരിക്കണം📌
ബയോഡാറ്റ, പാസ്പോർട്ട്‌ ഫസ്റ്റ് & ലാസ്റ്റ് പേജ്, ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ഫയൽ ആയി +91 80065 81253 എന്ന നമ്പറിൽ അയക്കുക.

29. Urgent Hiring!!

We are looking following candidates to join our team:

HR Manager – For Semi Government Entity UAE National

To apply, please email your application to- careers@raibal.ae with the subject line “Application – HR Manager ”

30. JOB IN UAE

👉🏻 PACKING
👉🏻 SALARY: 1800 DRHMS
👉🏻 FOOD & ACCOMMODATION

MORE DETAILS CALL📞📞
91 7902 446 622
91 8921 367 935

WHATSAPP 🪀🪀
https://wa.me/917902446622

https://wa.me/918921367935

WAFAE HOLIDAY
CALICUT | DUBAI | BANGALORE

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.