Indian /Gulf jobs live on 07.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, ചാവക്കാട്, പെരുമ്പിലാവ്, പട്ടാമ്പി, കേച്ചേരി, ചൂണ്ടൽ, മമ്മിയൂർ, ചാലിശ്ശേരി, കോട്ടപ്പടി, ഒറ്റപ്പാലം, എടപ്പാൾ, ചങ്ങരംകുളം തൃപ്രയാർ, വടക്കാഞ്ചേരി എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം. പ്രായപരിധി 20 – 58 ആകർഷകമായ ശമ്പളവും ആനുകുല്യങ്ങളും യോഗ്യത: +2 / PDC / any Degree / PG ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officer-21
▪️Recruitment Officer -15
▪️Tele Caller – 10
▪️Field Staff – 10
▪️Office Staff-6
▪️Part time Employees – 15
ഉടൻ വിളിക്കു:
+91 9846717055
2. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ (സ്കെയിൽ II, III) ഒഴിവിലേക്ക് അപേക്ഷിക്കാം. പുണെയിലെ കേന്ദ്ര ഓഫീസിലും മറ്റു ബ്രാഞ്ചുകളിലുമാണ് ഒഴിവ്. 225 ഒഴിവുണ്ട്. ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി. സ്പെഷ്യലിസ്റ്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ശമ്പളം: സ്കെയിൽ-III-ൽ 63,840-78,230 രൂപ, സ്കെയിൽ-II-ൽ 48,170-69,810 രൂപ. ആറുമാസത്തെ പ്രൊബേഷനുണ്ടാവും. അവസാന തീയതി: 2023 ഫെബ്രുവരി 7.
വിവരങ്ങൾക്ക് www.bankofmaharashtra.in
3. സെൻട്രൽ ബാങ്കിൽ 250 ചീഫ് മാനേജർ/സീനിയർ മാനേജർ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് മാനേജർ, സീനിയർ മാനേജർ തസ്തികയിലെ 250 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെവിടെയുമാവാം നിയമനം. അവസാന തീയതി: 2023 ഫെബ്രുവരി 11. വിവരങ്ങൾക്ക്: www.centralbankofindia.co.in.
4. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 42 സ്പെഷ്യലിസ്റ്റ് ഓഫീസർ
മുംബൈ ആസ്ഥാനമായുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ 42 ഒഴിവിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: ചീഫ് മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്)-3 (എസ്.ടി.-1, ഒ.ബി.സി.-2), സീനിയർ മാനേജർ (ക്രെഡിറ്റ് ഓഫീസർ)-34 (എസ്.സി.-10, എസ്.ടി.-13, ഒ.ബി.സി.-11), മാനേജർ (ക്രെഡിറ്റ് ഓഫീസർ)-5 (എസ്.ടി.-5). അവസാന തീയതി: 2023 ഫെബ്രുവരി 12. വിശദവിവരങ്ങൾക്ക് www.unionbankofindia.co.in
5. എസ്.ബി.ഐ.: 19 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 19 ഒഴിവുണ്ട്. മുംബൈയിലായിരിക്കും നിയമനം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക് www.sbi.co.in അവസാന തീയതി: 2023 ഫെബ്രുവരി ഒമ്പത്.
6. കോസ്റ്റ് ഗാർഡിൽ 255 നാവിക് ഒഴിവ് – Indian Coast Guard Recruitment 2023
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തിക യിൽ 255 ഒഴിവുണ്ട്. ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗങ്ങളിലാണ് അവസരം. പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 16. വിശദവിവരങ്ങൾക്ക്
Educational Qualification.
(a) Navik (General Duty): 10+2 passed with Maths and Physics from an education board
recognized by Council of Boards for School Education (COBSE).
(b) Navik (Domestic Branch). Class 10thpassed from an education board recognized by Council of Boards for School Education (COBSE).
3. Age: Minimum 18 Years and maximum 22 years as follows: –
(a) Navik (GD) and Navik (DB). Born between 01 Sep 2001 to 31 Aug 2005 (both
dates inclusive).
Note:- Upper age relaxation of 5 years for SC/ST and 3 years for OBC (non-creamy) candid
FOR OFFICIAL NOTIFICATION –
FOR ONLINE APPLICATION-
Last date for online application is 16 February 2023
7. നാവിക സേനയിൽ ബി.ടെക്ക് എൻട്രി – B.Tech Entry In Indian Navy.
യോഗ്യത: പ്ലസ് ടു സയൻസ് JEE (മെയിൻ) – 2022 പരീക്ഷ (BE/ B Techന്) എഴുതിയവർക്ക് അപേക്ഷിക്കാം.
പ്രായം: 02 ജനുവരി 2004 നും 01 ജൂലൈ 2006 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്-
8. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. മേല്‍വിലാസം എഴുതിയ പോസ്റ്റല്‍ കാര്‍ഡ് സഹിതം വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ പട്ടാമ്പി- 679303 വിലാസത്തില്‍ അപേക്ഷിക്കണം. നിബന്ധനകള്‍ പാലിക്കാത്തതും സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2211832.
9. കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച് മണി. അപേക്ഷയുടെ മാതൃക കൊടുവളളി ഐസിഡിഎസ് ഓഫീസ്, കിഴക്കോത്ത് പഞ്ചായത്ത്, എളേറ്റിൽ വട്ടോളി അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, കൊടുവളളി -673572. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2211525.
10. താത്കാലിക നിയമനം
എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി എട്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. വിശദവിവരങ്ങള്‍ കോളജ് വെബ് സൈറ്റില്‍ www.mec.ac.in ലഭ്യമാണ്.
11. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336
12. കുന്നംകുളത്ത് പ്രവർത്തിക്കുന്ന BUILDWAVES എന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് എക്സ്പീരിയൻസ് ഉള്ള സിവിൽ ഡ്രാഫ്റ്റ്മെനെയും സൈറ്റ് സൂപ്പർവൈസറെയും ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബയോഡാറ്റ വാട്സ്ആപ് ചെയ്തതിനു ശേഷം വിളിക്കുക.
Watsapp and contact no: 9349886045
Buildwaves construction
City shopping complex
Town hall road
Kunnamkulam
Kishor P B
Mob: 9349886045
e-mail : kishorbuildwaves@gmail.com
13. Bank- Insurance Company
🛑Business Development Executive
🧑🦰🎓Degree
⌛Any Sales experience
💵Upto 35,000
⛺ ഇരിഞ്ഞാലക്കുട & തൃശ്ശൂർ
wa.me/7736892545 /wa.me/7034897414
14. Interior Designing Company*
🛑Assistant Site Supervisor
🧑🦰Male
🎓ITI-Civil/CADD Course
⌛Freshers/Experienced
💵10,000-15,000 & above
🏍️2 & 4 wheeler license
⛺മാള
wa.me/7736892545 /wa.me/7034897414
15. 🅾️Interior Designing Company
🛑Assistant Site Supervisor
🧑🦰Male
🎓ITI/3 Year Diploma/Btech Civil
⌛Freshers/Experienced
💵Upto 14,000
⛺Thrissur Town
wa.me/7034897414 / wa.me/7736892545
16. Bank-Insurance Company
👉Kollam District
🛑Relationship Manager
🧑🦰👩🦰Male/Female
🎓Degree/3 year Diploma
💵22,000-35,000
⛺കരുനാഗപ്പള്ളി, അഞ്ചൽ, പുനലൂർ
wa.me/7034897414 /wa.me/7736892545
17. Educational Institution
🛑Faculty
🧑🦰👩🦰Male/Female
🎓Mcom/MSc/Btech
⌛Freshers/Experienced
💵Upto 25,000
⛺കോഴിക്കോട്
wa.me/7034897414/wa.me/7736892545
18. Home Appliances showroom
🔵 Interview date- 7/2/23
🔵 Interview time- 10am
🛑Executive Vehicle Tracking-
🧑🦰Male
🎓Any degree
🖥️Excel knowledge must
⌛Freshers/6 month above experience
💵10,000-15,000
⛺Thrissur town
wa.me/7034897414/wa.me/7736892545
19. സ്പൈസസ് ഡിസ്ട്രിബ്യൂഷൻ ഫേ മിലേക്ക് ഒഴിവ്
🖥️അക്കൗണ്ടൻറ്
👩🦰only
🎓ബികോം/ടാലി
🧐കുറഞ്ഞത് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം
🔞 22-35
💴 10k-15k
🌏കൂളിമുട്ടം
wa.me/7034897414/wa.me/7736892545
20. ധനകാര്യ സ്ഥാപനം
🏢Internal Auditor
🧑🏻🦰ആൺകുട്ടികൾ
മാത്രം
🎓Bcom,Mcom,MBA
💵 12000+TA,DA
🧐ഓഫീസ് വർക്കായിരിക്കും.
🔞 30
🌏എറണാകുളം,ഇടുക്കി,പാലക്കാട്,കോഴിക്കോട്,കോട്ടയം
wa.me/7034897414/wa.me/7736892545
21. Bank Operation Department
🏢Operation executive
👩🏻🦰only
🎓 ഡിഗ്രി
💶 18k
🔞 35
🌏തൃശൂർ
wa.me/7034897414/wa.me/7736892545
22. Bank Insurance company
💼Business developement Manager
🧑🏻🦰ആൺകുട്ടികൾ മാത്രം
👨🎓 Any ഡിഗ്രി
💵 up to 35k
🧐ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
🔞 33
🌏ഇരിഞ്ഞാലക്കുട, തൃശൂർ
wa.me/7034897414/wa.me/7736892545
23. Direct interview in Ernakulam
Bank credit card
🏢 Relationship executive
👩🏻🦰🧑🏻🦰candidates
🎓 പ്ലസ് ടു ഡിഗ്രി
💵 up to 17k
🔞33
🌏അങ്കമാലി,പെരുമ്പാവൂർ,കോതമംഗലം,നോർത്ത് പറവൂർ,കൂത്താട്ടുകുളം,പിറവം,കാലടി,കോലഞ്ചേരി,കടവന്ത്ര,രവിപുരം,വെസ്റ്റ്ഐലൻഡ്,ജവഹർ നഗർ,തോപ്പുംപടി,പനമ്പള്ളി നഗർ,മറൈൻഡ്രൈവ്,എളമക്കര,കലൂർ,അരൂർ,എൻഎച്ച്,ബൈപ്പാസ്,പച്ചാളം,തൃക്കാക്കര,ഇടപ്പള്ളി,വൈറ്റില,തേവര,പാലാരിവട്ടം,കളമശ്ശേരി,കൊച്ചി സ്റ്റേഡിയം
wa.me/7034897414/wa.me/7736892545
24. Bank gold Division
🏢Personal Banker
🧐Operations and Sales
🔞 35
👨🎓👩🎓 ഡിഗ്രി
🧑🏻🦰👩🏻🦰candidates
💵 up to 40000
🌏എറണാകുളം
wa.me/7034897414/wa.me/7736892545
25. Bank gold loan division
🏢 Relationship executive
🎓 പ്ലസ് ടു
💵 up to 18k
🧑🏻🦰👩🏻🦰candidates
🧐Experienced or Fresher’s
🔞 33
🌏പേട്ട,കടവന്ത്ര,കാക്കനാട്
wa.me/7034897414/wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ഫോർവീലർ showroom
💼Assistant Manager Sales-
🧑🦰only
🎓 ഡിഗ്രി
🧐ഓട്ടോമൊബൈൽ രംഗത്ത് 4-5 വർഷത്തെ പ്രവർത്തി പരിചയം
⏲️ 9am-6pm (male)
⏲️ 9am-5.30pm (female)
💵 upto 35k
🔞പ്രായപരിധി പ്രശ്നമല്ല
🌏തിരുവല്ല,ചങ്ങനാശ്ശേരി,കറുകച്ചാൽ,ചെങ്ങന്നൂർ,മല്ലപ്പള്ളി
http://wa.me/7034897414/wa.me/7736892545
27. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റുമാൻ ആവാം
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാ സ്റ്റർ/ ഡാക് സേവക് തസ്തികകളി ലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40,889 ഒഴിവാണുള്ളത്. ഇതിൽ 2462 ഒഴിവ് കേരള സർക്കിളിലാണ്. പത്താംക്ലാസ് പാസായവർക്കാണ് അവസരം. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
കേരള സർക്കിളിലെ ഡിവിഷനുകൾ താഴെ നൽകുന്നു.
• ആലപ്പുഴ
• ആലുവ
• കാലിക്കറ്റ്
• കണ്ണൂർ, ചങ്ങനാശ്ശേരി
• എറണാകുളം
• ഇടുക്കി,
• ഇരിങ്ങാലക്കുട,
• കാസർകോട്,
• കോട്ടയം,
• ലക്ഷദ്വീപ്,
• മഞ്ചേരി,
• മാവേലിക്കര,
• ഒറ്റപ്പാലം,
• പാലക്കാട്,
• പത്തനംതിട്ട,
• കൊല്ലം,
• ആർ.എം.എസ്.സി.ടി.
• കോഴിക്കട്,
• ആർ.എം.എസ്.
• എറണാകുളം, ആർ.എം.എസ്. തിരുവനന്തപുരം,
• തലശ്ശേരി,
• തിരൂർ,
• തിരുവല്ല,
• തൃശ്ശൂർ,
• തിരുവനന്തപുരം സൗത്ത്,
• തിരുവനന്തപുരം നോർത്ത്,
• വടകര,
India Post GDS Recruitment 2023 application fees
100 രൂപ. വനിതകൾ/ ട്രാൻസ് വുമൻ/ എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർ എന്നി വർക്ക് ഫീസില്ല. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് യു.പി. ഐ. ഉപയോഗിച്ച് ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാ mzo www.indiapostgdsonline.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർക്ക് ഉപയോഗത്തിലി രിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്ക ണം. ഓൺലൈൻ അപേക്ഷയിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഫോട്ടോ 50 കെ.ബി. യിൽ താഴെയും ഒപ്പ് 20 കെ.ബി.യിൽ താഴെയുമായിരിക്കണം സൈസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.തിരുത്തലോ കൂട്ടിച്ചേർക്കലോവരുത്തണമെങ്കിൽ അതിന് മൂന്നു ദിവസത്തെ സമയം (ഫെബ്രുവരി 17, 18, 19) അനുവദിച്ചിട്ടുണ്ട്.
28. എയർ ഇന്ത്യ എക്സ്പ്രസിൽ തിരുവനന്തപുരത്ത് ജോലി നേടാം.
വകുപ്പ് -എയർ ഇന്ത്യ എക്സ്പ്രസ്
പോസ്റ്റിന്റെ പേര് -ക്യാബിൻ ക്രൂ – സ്ത്രീ
ശമ്പളത്തിന്റെ സ്കെയിൽ -18000-36630
ജോലി സ്ഥലം -കേരളത്തിലും ഇന്ത്യ മുഴുവൻ
സെലക്ഷൻ – ഓൺലൈൻ & അഭിമുഖം
അപേക്ഷ ഫീസ് ഫീസ് ഇല്ല
പ്രായപരിധി: (ഫെബ്രുവരി 2023 വരെ) 18 നും 27 നും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത.
📍അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് HSC (10+2) പൂർത്തിയാക്കിയിരിക്കണം.
📍കുറഞ്ഞ ഉയരം (നഗ്നപാദം): സ്ത്രീകൾ – 157.5 സെ.മീ (*2.5 സെ.മീ (1″) , വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മലയോര മേഖലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക്, ആ പ്രദേശത്തിന്റെ ഡൊമിസൈൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉയരത്തിൽ ഇളവ് അനുവദിക്കും.)
📍ഭാരം: ഉയരത്തിന് ആനുപാതികമാണ്. BMI- 18 മുതൽ 22 വരെ.
📍, ദൃശ്യമായ ടാറ്റൂകൾ / പാടുകൾ / പാടില്ല.
📍ഹിന്ദിയിലും ഇംഗ്ലീഷിലും നല്ല അറിവ് ഉണ്ടാവണം.
📍അപേക്ഷകർ പൂർണമായും വാക്സിനേഷൻ എടുത്തിരിക്കണം.
അപേക്ഷകർക്ക് സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
ഇന്റർവ്യൂ വിശദവിവരങ്ങൾ.
📍തീയതി: 09 ഫെബ്രുവരി 2023
📍സ്ഥലം: ഹോട്ടൽ അപ്പോളോ ഡിമോറ ഓപ്പോസിറ്റ് . സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂർ, തിരുവനന്തപുരം കേരള 695001
ഫോൺ : 0471 711 1333
📍രജിസ്ട്രേഷൻ സമയം: രാവിലെ 9 മുതൽ 11 വരെ.
📍അഭിമുഖത്തിനുള്ള ഡ്രസ് കോഡ്: വെസ്റ്റേൺ ഫോർമൽ വസ്ത്രം
APPLY NOW –
29. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡ്രൈവർ ജോലി ഒഴിവ്
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് വാക്ക് ഇൻ സെലക്ഷൻ ക്ഷണിച്ചു.
🔺ശമ്പള സ്കെയിൽ – 17300
🔺താൽക്കാലികം – പരമാവധി 179 ദിവസത്തേക്ക്.
🔺യോഗ്യതയും പരിചയവും
(i) Pass in std. X.
(ii) Should have valid driving license for light & heavy vehicles.
(iii) Five years experience in driving motor vehicles out of which 3 years experience in driving heavy passenger/ goods carrier with public service badge in a reputed organization.
🔺Age limit as on 01.01.2023. 30 yrs
🔺Mode of selection
🔺Time and Date of Selection
10.30 a.m. on 09.02.2023 Reporting time 9 a.m.
Venue
Biomedical Technology Wing Satelmond Palace Poojappura, Thiruvaanthapuram.695012
മേൽപ്പറഞ്ഞ ആവശ്യകതകൾ നിറവേറ്റുന്നവർ SSLC, സാധുവായ ഡ്രൈവിംഗ് ലൈസൻസ്, പരിചയ സർട്ടിഫിക്കറ്റ് ete., (എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ LMV, HMV എന്നിവ വെവ്വേറെ രേഖപ്പെടുത്തിയിരിക്കണം. പാസായതിന് ശേഷം നേടിയ അനുഭവം) അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മുകളിലുള്ള ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുക്കലിനായി റിപ്പോർട്ട് ചെയ്യാം. Std.10 മാത്രം പരിഗണിക്കും).
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത ഒരു റവന്യൂ ഓഫീസർ നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്ക് ബാധകമായ നിർദ്ദിഷ്ട ഫോർമാറ്റിൽ സാധുവായ ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി വിഭാഗക്കാർക്ക്) സമർപ്പിക്കണം.
30. അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള
വ്യാവസായിക പരിശീലനവകുപ്പ് ജില്ലാ ആര്‍. ഐ സെന്ററിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 13 ന് അരീക്കോട് ഗവ.ഐ.ടി.ഐ-യില്‍ വെച്ച് ”പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള” സംഘടിപ്പിക്കും.
മേളയില്‍ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ – പൊതുമേഖല വാണിജ്യ – വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിങ് /നോണ്‍ എഞ്ചിനീയറിങ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. താത്പര്യമുളള വാണിജ്യ , വ്യവസായ സ്ഥാപനങ്ങള്‍ ഫെബ്രുവരി 8 -നകം നേരിട്ടോ ഇ-മെയില്‍ (areacodeiti@gmail.com) മുഖേനയോ ഗവ.ഐ.ടി.ഐ അരീക്കോട് ആര്‍.ഐ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 0483 2850238
31. എറണാകുളം
റെസ്റ്റോറെന്റിലേക് ഫീമെയിൽ WAITRESS നെ ആവശ്യമുണ്ട് . വർക്കിംഗ് ടൈം
10.30AM- 8.30 PM
SHIFT TIME -12 PM- 10PM
SALARY – 14000-18000
9880075277
32. മലപ്പുറം
ഹാജിയാർ പള്ളിയിൽ പ്രവർത്തിക്കുന്ന പെർഫ്യൂം & കോസ്മെറ്റിക് ഷോപ്പിലേക് ഫ്രണ്ട് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
SSLC PASS
FULL TIME / PART TIME
FRESHERS/ EXPERIENCE
7519999947
33. കൂറ്റനാട്
ടു വീലർ ഷോറൂമിലേക് കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 7000 – 10000
8879140389
34.മലപ്പുറം
എടപ്പാൾ പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്,
സാലറി- 9000 -15000
3 വേക്കൻസി
9807133333
35.എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന ബർഗർ സ്പോട് എന്ന ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെയും കിച്ചൻ സ്റ്റാഫ് & കിച്ചൻ ഹെൽപ്പറിനെയും ആവശ്യമുണ്ട്.
സാലറി – 12000 -16000
താമസവും ഭക്ഷണ സൗകര്യവും ലഭിക്കും.
9496817777
36. തിരുവനന്തപുരം
ഉള്ളൂർ പ്രവർത്തിക്കുന്ന PAINT ഷോപ്പിലേക് COUNDER സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
MALE വേക്കൻസി
8089089081
37. കോഴിക്കോട്
തൊണ്ടയാട് പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡ് ആയ ADIDAS EXCLUSIVE STORE ലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
EXPERIENCE / FRESHERS
10AM- 6PM
12000-19000
12TH PASS
9995495490
38. തിരുവനന്തപുരം
ഈസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം. മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
8075306686
39. കൊല്ലം
ഓൺലൈൻ സർവീസ് സെന്ററിലേക് മലയാളം & ഇംഗ്ലീഷ് DTP സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
8848182033
40.കണ്ണൂർ
AC ടെക്‌നിഷ്യൻ & ട്രെയിനീസിനെ ആവശ്യമുണ്ട്.
9496937190
41.പാലക്കാട്
റെസ്റ്റോറെന്റിലേക് ഡെലിവറി ബോയ് കം സപ്ലയർ നെ ആവശ്യമുണ്ട്.
9846797452
42.തിരുവനന്തപുരം
കരമനയിലേക് ബൈക്ക് വാഷിംഗ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
TIME -9.AM- 6PM
SUNDAY HOLIDAY
8943943126
43.LUMINIS COLLEGE OF MEDICAL SCRIBING എന്ന സ്ഥാപനത്തിലേക് ടെലി കോളർ നെ ആവശ്യമുണ്ട്.
LOCATION- ERNAKLAM. PALAKAD, PERINTHALMANNA
SALARY 10000-12000
SEND CV TO – info@listeducation.com
9400149222
44. വയനാട്
ഡയറക്റ്റ് മാർകെറ്റിംഗിൽ പരിചയ സമ്പന്നരായ വ്യക്തികളെ V.R GROUP OF MARKETING സ്ഥാപനത്തിലേക് നേരിട്ട് ഓഫിസ് സ്റ്റാഫായി നിയമിക്കുന്നു . പ്രായം 28 ൽ താഴെ. സ്റ്റാർട്ടിങ് സാലറി 13500
മുൻപരിചയം ഇല്ലാത്തവർക്കും വിളിക്കാം
7907304954
45. കോഴിക്കോട്
താമരശേരിയിൽ പ്രവർത്തിക്കുന്ന കാർ അക്‌സെസ്സറിസ് ഷോപ്പിലേക് ജീവനക്കാരെ നിയമിക്കുന്നു. കുറഞ്ഞത് 2 വർഷത്തെ എക്സ്പീരിയൻസ് വേണം.
AGE – 20-25
9446400660
46. മുവാറ്റുപുഴ
മൊബൈൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. മെയിൽ വേക്കൻസി ആണ്.
സാലറി- 10000
TIME- 9AM -9PM
7559959829
47. ആലപ്പുഴ
ടൗണിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ സ്ഥാപനത്തിലേക് പ്രവർത്തി പരിചയമുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7306792855
48. FUTURE CARE GROUP
ജോലിയാണോ നിങ്ങൾക്ക് ആവശ്യം
ജോലി അന്വേഷിക്കുമ്പോൾ എപ്പോഴും വർഷങ്ങളായുള്ള സേവന പാരമ്പര്യം ഉള്ള കമ്പനിയിൽ ജോലി നേടു…..
15 വർഷത്തെ സേവന പാരമ്പര്യം ഉള്ള കമ്പനിയിൽ ജില്ലാ അടിസ്ഥാനത്തിൽ പോസ്റ്റിങ്ങ് കൊടുക്കുന്നു..
ജോലി ഒഴിവുകൾ
Vacancies for :-
1) Ass.manager
2) Store keeper
3) Supervisor
4) Delivery staff
5) Packing
നിശ്ചിത ഒഴിവുകൾ മാത്രം ഉടൻ ബന്ധപ്പെടുക…..ബയോഡേറ്റ അയച്ചതിനു ശേഷം മാത്രം വിളിക്കൂ….
+91 9744872866
+91 8301996397
49. ഉടൻ സ്ഥിര നിയമനം
CROWN GROUP-ലേക്ക് നിരവധി ഒഴിവുകൾ
8th +2 കഴിഞ്ഞ യുവതി യുവാക്കൾക്ക് സുവർണ അവസരം എല്ലാ ജില്ലക്കാരെയും പരിഗണിക്കും Age 18- 30
മുൻപരിജയം ആവശ്യമില്ല
15000- 25000 + Food & Accomodation
Ph:9048545006
50. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൻ്റെ കുന്നംകുളം, തൃശൂർ,,ഗുരുവായൂർ,ചാവക്കാട്,പെരുംമ്പിലാവ്,പട്ടാമ്പി,കേച്ചേരി,ചൂണ്ടൽ എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം
പ്രായപരിധി: 20-58
ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും….
യോഗ്യത: +2/PDC/any degree/PG/above
ശമ്പളം :16000 ന് മുകളിൽ
Probationary Managers : 15
Recruitment officers : 12
Manager : 8
Office staff -6
Part Time Employees : 25
Sent CV to WhatsApp
9961016797
Interview registration ചെയ്യാനായി ഉടൻ വിളിക്കൂ : 9961016797
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Sales executive 🧑🏻💼13000above+TA
Gender:male
Freshers or experienced
Qualification:Plus two or above
Salary:13000 above+TA
Age:below 35
Time:9:30am-6:00pm
Food & Accomadation availabe
Two wheeler with license must
Location:medical college Road -Thrissur
7306545205
52. WE ARE HIRING
TELECALLING
Qualification: Plus two/Degree
Fresher/Experienced
salary: Interview based
Working time: Not mentioned
Location: Ernakulam
call:9526372022
53. കലൂർ പൊത്തീസിലേക്ക് സ്റ്റോർ പ്രൊമോട്ടർ ഒഴിവ്.
Female vacancy
Qualification :+2
Salary :12000/-
9.30 to 6 work time
Contact, 7907657209
54. URGENT HIRING
കോട്ടക്കൽ കഫെയിലേക്ക് ബില്ലിംഗ്/കൌണ്ടർ സ്റ്റാഫ് (ലേഡീസ്) ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
55. URGENT HIRING
നെടുമങ്ങാട്, കൊല്ലം കൊട്ടിയം ഭാഗങ്ങക്കിളിലേക്ക് Billing staff ആവശ്യമുണ്ട്.
സാലറി :16500+
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
56. ഓഫീസ് ഓപ്പറേഷൻ അസിസ്റ്റന്റ് വേക്കൻസി
സാലറി : 13,000-18,000
സ്ഥലം : എറണാകുളം
എകസ്പീരിയൻസ് : 1-2 വർഷം
താൽപര്യമുള്ളവർ വിളിക്കുക : 9072166417
57. എറണാകുളം
അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.
9847513449
58. Home നഴ്സിനെ ആവിശ്യമുണ്ട് (Female)
Salary 20000
Call/ What’s app 9037766583
59. കാക്കനാട്
ഫ്ലാറ്റിലേക് 8 മാസം പ്രായമായ ഇരട്ടകുട്ടികളെ നോക്കാൻ പോയി വരുന്ന സ്ത്രീയെ ആവശ്യമുണ്ട്.
സമയം – 9.00am – 6.00 pm
Salary 16000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക.
📱8156880223
60. അലോവേര ഐറ്റംസ് ഇന്റെ ഡയറക്റ്റ് മാർക്കറ്റിംഗ് വേണ്ടി എക്സിക്യൂട്ടീവ്സ്നെ ആവിശ്യം ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക
8921427713
61. Graphics Designing🧑🏻💼10000-20000
Gender:male
2 years experienced
Salary:10000-20000
Age:below 35
Time:9:00am-6:00pm
Location:Poothole
7306545205
62. Delivery staff🧑🏻💼10000 above+TA
Gender:male
Freshers or experienced
Salary:10000above+TA
Age:below 30
Two wheeler with license must
Time:9:00am-7:00pm
Location:Poothole
7306545205
63. ആലുവയിൽ കടകളിൽ ഓഡർ എടുക്കുവാൻ സ്റ്റാഫ്‌നെ ആവശ്യം ഉണ്ട് ,
Male vacancy
Qualification: +2
Salary : 15k + incentive
Time : 9am to
Two wheeler licence are required
Plz contact: 70344 11021
64. Electrical Engineers🧑🏻💼8000-30000
Gender:male
Freshers or experience
Salary:8000-30000
Qualification :ITI/Diploma/B.Tech(Civil)
Age:below 40
Time:9:30am-5:30pm
Location:West fort
7306545205
65. Front office staff👩🏻💼8000-20000
Gender:female
Freshers or experienced
Qualification :Plus two + computer knowledge
Salary:8000-20000
Age:below 35
Time:9:30am-5:30pm
Location:Westfort
7306545205
66. E Learning Platform
Designation:- Telecaller cum office staff
Qualification:- Degree
Salary:- 10000
Freshers/Experienced
Females can apply
Location:- Vazhuthacaud(Trivandrum )
wa.me/7034897414 or wa.me/7736892545
67. Construction Company
Designation:- Junior Engineer
Qualification :- Degree/Diploma(Civil)
Salary:-10000 and above
Males/Females can apply
Freshers/Experienced
Location:-Mundur(Thrissur)
wa.me/7034897414 or wa.me/7736892545
68. Construction Company
Designation:- Officer
Qualification :- Degree/Diploma(Civil)
Salary:-Best in Industry
Males/Females can apply
Real Estate/Construction Experienced candidates required
Location:-Mundur(Thrissur)
wa.me/7034897414 or wa.me/7736892545
69. സ്ഥിര നിയമനം
കേരളത്തിലുടനീളം പുതുതായി ഓപ്പൺ ചെയ്യുന്ന govt approved പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് SSLC +2 Degree കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട് Experience ആവശ്യമില്ല പ്രായം 18നും 30 നും ഇടയിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും സാലറി 15,000 മുതൽ 30000 വരെ താമസം ഭക്ഷണം ലഭിക്കുന്നതാണ്
9061209482, 9539042630,
70. Wanted Direct Marketing Executive
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ജില്ലാ /പഞ്ചായത്ത് /താലൂക്ക് അടിസ്ഥാനത്തിൽ ഡയറക്ട് മാർക്കറ്റിങ്ങിന് ആളെ ആവശ്യമുണ്ട്.മാസ ശമ്പളം rs 30000/- + കമ്മീഷൻ മുൻ പരിചയം യോഗ്യത ആവശ്യമില്ല .താമസം ഭക്ഷണം സൗജന്യം. 18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
More Details: http://wa.me/+919645433133
71. ʙʀᴀɴᴄʜ ᴍᴀɴᴀɢᴇʀ
(Bank)
➡️Gender: Male/Female
➡️Location: Kattappana
➡️Salary: 15000 Above
➡️Qualification: Degree/PG
➡️Need 3 year Experience
➡️ Freshers also Apply
➡️Age upto 35
🛑 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞+919074475096
72. കാക്കനാട്
ബിസിനെസ്സ് strategy എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
REQUIREMENTS
• QUALIFICATION- ANY DEGREE
• EXPEREINCE – MINIMUM 1 YEAR
• GOOD KNOWLEDGE OF COMPETATIVE EXAMS ESPECIALLY PSC
8086833339
73. ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
• Min 1 -2 year experience
• Qualification – degree related to graphic designing courses
• Office based job
8086833339
74. കോഴിക്കോട്
business development മാനേജരെ ആവശ്യമുണ്ട്.
(3-5 years experience )
• Good experience
• Good communication skill
Email- careers@mindster.in
75.WE ARE HIRING
• Marketing executive ( male)
Exp – 2 year
• Academic counsellor
Exp- 6 months – 2 year
Location – Kozhikode
9778403682
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76.HIRING
HR EXECUTIVE
Experience – 2 year or above
Call- 9747735374
77. മഞ്ചേരി
ത്രീ വീലർ ഷോറൂമിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
Vacancies
• Sales manager
• Service maanger
• Sales executive
• Receptionist
• Accountant
• Service advisor
Experience in three wheeler is preffered
8714111019
78. കളമശേരി
പാക്കിങ് ഹെൽപ്പറിനെ ആവശ്യമുണ്ട്.
Salary – 12500
Time – 4pm- 1pm
Staf- male
9946598456
79.REQUIRED
Experienced office staff needed in a freelancer in digital designing and marketing for an office near Calicut Rly . station
Send cv to – 8330067247
80. കോഴിക്കോട്
ഒരു കോച്ചിങ് സെന്ററിലേക് B. TECH/ B.SC അദ്ധ്യാപക പരിചയം ഉള്ള അഡ്മിനിസ്ട്രേറ്ററിനെ ആവശ്യമുണ്ട്.
9048030509
81. Quantity Surveyor👩🏻💼15000above
Gender:Female
2 years experience
Salary:15000 above
Qualification:Diploma/B.Tech(Civil)
Age:below 30
Time:9:30am-5:30pm
Location :Punkunam
7306545205
82. സെക്യൂരിറ്റി ഗാർഡ്
മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ , കല്പറ്റ, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഹൈപ്പർമാർക്കറ്റിലേക് സെക്യൂരിറ്റി ഒഴിവുകൾ .
MALE
EXPERIENCED / FRESHER
AGE BELOW 45
9895772266
83.NEED OFFICE STEFF
AGE -18-26
SEND YOUR CV- 6282403303
84. എറണാകുളം
ഒരു എക്സിക്യൂട്ടീവ് ടൂറിസ്റ്റ് ഹോമിലേക് ഹൗസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 .താമസം +ഭക്ഷണസൗകര്യം ഉണ്ടാകും.
8590656358
85.KOZHIKODE
അച്ചാർ കമ്പനിയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8714061370
86. കോട്ടയം
കിടങ്ങൂരിൽ പ്രമുഖ ഫിനാൻസ് സ്ഥാപനത്തിൽ അക്കൗണ്ടന്റ്, CLARK സ്റ്റാഫിനെ ആവശ്യമുണ്ട്.
9567138315
87. ബ്രാൻഡഡ് ജ്യൂസ് പാര്ലറിലേക് സ്റ്റോർ മാനേജർ, ജയ്സിർ, സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
SALARY -13000
FREE FOOD & ACCOMMODATION
9074017107
88. തിരൂർ
താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
PHARNACIST -1
PHARMACIST ASSISTANT -1
9846293950
89. ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് കാഷ്യർ നെ ആവശ്യമുണ്ട്.
QUALIFICATION – +2 ABOVE
SALARY -10K
EXPERIENCED CANDIDATE
8921131416
90. എറണാകുളം
സ്വകാര്യ ആശുപത്രിയിൽ അറ്റൻഡർ സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY 17000
AGE – 20-35(MALE)
TIME – 8.30-5
8848755654
GULF JOBS.
91. വെസ്റ്റ് സോൺ ഹൈപ്പര്മാര്ക്കറ്റിൽ ജോലി ഒഴിവുകൾ.
🔰ഫ്രീ വിസ മറ്റ് അനുകൂല്യങ്ങൾ.
MORE ABOUT JOB
• Company Name-West Zone Supermarket
• Job Location-Dubai
• Gender- Male/Female
• Nationality-Selective
• Education-Plus two/Degrees
• Experience-2 Years of relevant experience.
• Salary-Discuss during an interview
• Benefits-As per UAE labor law
• Last Updated on Today
• Recruitment- Free and DirecT
AVAILABLE VACANCIES
1. Cashier
2. Merchandiser
3. Butcher
4. Store Keeper
5. Store Manager
Send cv to recruitment@westzone.com ( West zone Supermarket)
92. ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ ജോലി ഒഴിവുകൾ.
🔰മെയിൽ അയച്ചു അപേക്ഷിക്കാം.
MORE ABOUT JOB
• Company Name- Chocolala- Hand-Made Chocolate Company Dubai
• Job Location-Dubai
• Nationality-Selective
• Gender- Male/Female
• Eligibility- Same Field Experience
• Experience-Required
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on Today
• Recruitment- Free and Direct
AVAILABLE VACANCIES
1) Graphic Designers
2) Photographer/ Videographer
3) PRO assistant
4) Accountant
Send your latest biodata to career@chocolala.org
93. *ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്നവർക്ക് അൽ ഷിഫാ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ
LOCATION – DUBAI
AVAILABLE VACANCIES
ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്നവർക്ക് അൽ ഷിഫാ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ
ലൊക്കേഷൻ – ദുബായ്
1) Pharmacist
2) Senior Executive
3) Assistant Manager.Operations.Medcare
4) Specialist Gynecologist
5) Executive.Billing.Medcare
6) Executive.Business Development
7) Associate. Guest Relations
8) Associate.Customer Care
9) Manager – Customer Research
10) Phlebotomist – DHA
11) Registered Nurse ( Labor Room)
12) Nursing Supervisor (With DHA/MOH)
13) Sonographer
14) Home Health Nurse
15) Registered Nurse with ER experience
16) Registered Nurse with OT experience
17) Specialist Radiologist
18) Infection Control Nurse
19) Senior Associate
20) Support Staff
21) Executive Secretary
Website
http://www.asterdmhealthcare.com
94. വീണ്ടും KFC യിൽ ഒരുപാട് ഒഴിവുകൾ.
🔰ദുബായ്,ഷാർജ ജോലി സ്ഥലം.
🔰നിങ്ങളുടെ ഫോൺ വഴി അപേക്ഷിക്കാം.
Company Name: Kentucky Fried Chicken Restaurant (KFC)
🔺Job Location: Dubai & Middle East
🔺Salary: AED 2500 – 4000/month
🔺Education: Equivalent Degree/Diploma
🔺Experience: Mandatory
🔺Benefits: Excellent
🔺Job Type: Full Time
🔺Nationality: Any
AVAILABLE VACANCIES
• AM – Finance (Policy & Procedures) – Sharjah
• Assistant Property Manager -Sharjah
• Treasury Associate -Sharjah
• Operation Manager -Dubai
• Barista Dubai
• Senior Legal Counsel – Litigation – Sharjah
• Asst. Restaurant Manager (UAE National) -Dubai
• Capex Procurement Manager – Sharjah
• Assistant Manager CRM Marketing – Sharjah
• HR & Finance Associate (UAE National) – Sharjah
• Supply Chain Coordinator (UAE National)- Sharjah
• Warehouse & Logistics Manager – Dubai
• Area Coach – Dubai
Apply now
https://www.kfc.com/careers
95. Immediate Hiring
Admin
Only for Keralites
Work Location : Dubai
UAE Experience Mandatory
Salary – 56000 (2500 AED)
please send your CV: 0565092732
96. WALK IN INTERVIEW
Spark Security Services Walk In Interview For Security Guards 2023
Available Vacancies in Spark Security Services
SECURITY GUARDS (Females – SIRA)
Send CV to cv2hr@sparksec.ae (Spark Security Services)
97. Required Outdoor Marketing Executives for a Technical Company – 2 Nos
Salary: 22000 (1000 AED) + Good Commission
Accommodation, Kitchen Facilities, Transportation by the employer.
Own visa candidates can negotiate on salary terms
Indians preferred, Pakistani, Sri Lankan & Nepalise can also apply
Day to day training will be given on product/services
Communication skills mandatory
Must have prior experience on outdoor marketing in Home Country
Salary negotiable as per the experience & knowledge of the candidate..
Interested candidates should share their CV, passport copy & visa copy in below WhatsApp number
+971582776208
98. UAE യിലെ പ്രമുഖ Alcohol ന്റെ ഷോറൂമുകളിലേക്ക്, Showroom staffs നെ ആവശ്യമുണ്ട്
Gender:Male
Freshers or experienced
Qualification :Degree or above
Salay:3000 AED
Age:Below 36
Time:Shift based
Good communication skill
Food & Accomadation
Available
7306545205
99. അജ്മാനിൽ റെസ്റ്റോറന്റിലേക്ക് കൂക്കിനെ ആവിശ്യം ഉണ്ട്
0524680017
0524539958
100.Dubai Based Leading Kitchen Equipment Company (2 Nos)
• Sales executive
• Draftsman
Experience – 4 years of relevant experience is required
Send cv –dxbhr2023@gmail.com