Indian /Gulf jobs live on 07.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.കുന്നംകുളത്തെ പ്രമുഖ മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഡിവിഷനിലേക്ക് ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +91 90723 12018നമ്പറിൽ ബന്ധപ്പെടുക.
2. ജോബ് ഒഴിവ്
⭕ ചൈനീസ് കുക്ക് day 900
⭕ കിച്ചൻ ഹെൽപ്പർ day 600
⭕ ടേബിൾ ക്ലീനർ day 600
⭕ പൊറോട്ട മേക്കർ day 750
⭕ സപ്ലയർ day 600
⭕ ടീമേക്കർ day 700
⭕ ബിരിയാണി കുക്ക്
More details call 👇:
9544097506
3. Accountant👩🏻‍💼12000above
Gender:Female
1 years experience
Qualification:B.com
Salary:12000 above
Age:Below 35
Time:9:30am-5:30pm
Location:Westfort
7306545205
4. Accountant🧑🏻‍💼14000above
Gender:male
1 years experience
Qualification:B.com
Salary:14000 above
Age:Below 35
Time:9:30am-6:00pm
Location:Westfort
7306545205
5. Accountant👩🏻‍💼🧑🏻‍💼15000above
Gender:male/Female
2 years experience
Qualification:B.com/M.co
Salary:15000 above
Age:Below 40
Time:9:30am-6:30pm
Location:Thrissur
7306545205
6. ബാംഗ്ലൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഒരു ഹൈ ക്ലാസ്സ്‌ റെസ്റ്റോറന്റിൽ താഴെ പറയുന്ന ഒഴിവിൽ ആളെ ആവശ്യം ഉണ്ട്
* കേരള സ്പെഷ്യൽ ഷെഫ്
സാലറി -30000-50000
* സ്റ്റോർ കീപ്പർ
സാലറി -15000-20000
* ചൈനീസ് ഇന്ത്യൻ ഷെഫ്
സാലറി -28000-35000
* പൊറോട്ട മേക്കർ
സാലറി -25000-35000
* തലശ്ശേരി സ്നാക്ക്സ് മാസ്റ്റർ
സാലറി -25000-30000
താല്പര്യമുള്ള ഉദ്യോഗാർഥർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. നല്ല രീതിയിലുള്ള താമസവും ഭക്ഷണവും നൽകുന്നതാണ്
9901200333
9113586674
8310565192
7. Parota Master wanted
Chinese master wanted
Location salem Tamil Nadu
Contact 9945755098
8. Vacancy available
ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
7892652795
9. എറണാകുളം
കിച്ചൻ helper & cleaning സ്റ്റാഫിനെ ആവശ്യമുണ്ട്
9605094412
10. ആന്ധ്രയിൽ ഉള്ള മലയാളിയുടെ കടയിലേക്ക് ജ്യൂസ് സ്വാൻവിച്ച് പിസ്സ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് .താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക7259554555
11. കാലിക്കറ്റ്‌ ജോബ് vacancy
ജ്യൂസ് മാസ്റ്റർ –2 person
ക്ലീനിങ് സ്റ്റാഫ്‌ — 2 person
9400192999
12. തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിൽ ഒരു ലേഡീസ് കുക്കിനെ ആവശ്യമുണ്ട്. MB.9446904076
13. പൊൻകുന്നം , കോട്ടയം
Cleaning, Washing സ്റ്റാഫിനെ ആവശ്യമുണ്ട്
8848 7411 45
14. പത്തനംതിട്ട
ഒരു പൊറോട്ട മേക്കർ , രണ്ട് ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട്. 9645198092
15. കുക്ക്
പാചകവും കൂടാതെ പൊറാട്ടയും.. അറിയുന്ന.. ആളെ ആവശ്യമുണ്ട്..
.. ദിവസ ശമ്പളം 1000
9048742651..
16. കോട്ടയം
സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട് . ഈ നമ്പറിൽ ബന്ധപെടുക 9633163028
17. അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്,*
Harvest caterers pvt ltd. എക്സ്പീരിയൻസ് വേണം.
Salary : 25000/- to 35000/-
ഭക്ഷണം, താമസം ഉണ്ടായിരിക്കും.
Place : പാലാരിവട്ടം, എറണാകുളം,
ഫോൺ : 9207952847
18. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഹൗസ് കീപ്പിങ് സ്ഥാപനത്തിൽ ജോലി ഒഴിവ്
1- ഹോട്ടൽ സർവീസ് സ്റ്റാഫ് (11000to 14000)
2- ഹോട്ടൽ ക്ലീനിങ് സ്റ്റാഫ് (12000to15000)
പ്ലെയ്റ്റ് വാഷിംഗ്‌ സ്റ്റാഫ്
12000to15000)
(Free food & Accomodation)
No commission & No registration fee
📲 9745280322
📲 9496104030🟣🟣
19. കോട്ടയം
ഏറ്റുമാനൂരുള്ള ഹോട്ടലിലേക്കു ഒരു പൊറോട്ട മേക്കറിനെ ഉടൻ ആവശ്യമുണ്ട്.
+919947128469
20. Cook vacancy
Kottayam
9061469207
21. കിച്ചൻ ഹെൽപ്പർ
കോട്ടയത്തുള്ള ഒരു ഹോട്ടലിലേക്ക് ആവശ്യമുണ്ട്.
വിളിക്കേണ്ട നമ്പർ 9633163028
22. പത്തനംതിട്ട
Required cashier com supplier at ranni pathnemthitta 9074017154
23. Urgently required
sandwich, Burger, Rolls,Pizza മേക്കർ .Experienced candidates for New opening Restaurant in Thrissur district irijalakuda.call 8943797715.
23. ഒഴിവുകൾ
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office.
70 ഒഴിവുകൾ
മുൻപരിചയം ആവശ്യമില്ല.
Age: 18 to 30
Salary:14000 to 24000
food and accommodation free
Ph: 8075795410
24. ജോബ് വെക്കൻസി
ഫ്രൂട്സ് ഡ്രൈവർ & സെയിൽസ്മാൻ
സ്ഥലം: പോത്തൻകോട്, തിരുവനന്തപുരം
📲 7593055787
25. ഗ്രാഫിക് ഡിസൈനർ
ഷൊർണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർടൈസിംഗ് കമ്പനിയിലേക്ക് എക്സ്പീരിയൻസുള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
– രണ്ട് വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക.
– താമസ സൗകര്യം ഉണ്ടായിരിക്കും.
📲 9744488876
26. വെബ് ഡിസൈനർ
കരുനാഗപ്പള്ളിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ വെബ് ഡിസൈനറിനെ ആവശ്യമുണ്ട്.
📲 09778747101
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

27. കുക്ക്
പത്തനംതിട്ട മിൽമ കാന്റീനിലേക്ക്
പാചകകാരനെ ആവശ്യമുണ്ട്.
സാലറി: 25000 to 30000
റൂം & ഭക്ഷണം ഉണ്ടായിരിക്കും.
📲7306879364
28. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം: കരുനാഗപ്പള്ളി
📲 9645854324
വിളിക്കേണ്ട സമയം: 5 PM to 8 PM
29. ഭരണിക്കാവിൽ പ്രവർത്തിക്കുന്ന കോഹിനൂർ ഗോൾഡ് കവറിംഗ് ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
ടൈം: 9am to 6pm
📲 +91 84283 89689
30. അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
Harvest Caterers Pvt Ltd. എക്സ്പീരിയൻസ് വേണം.
സാലറി: 25000/- to 35000/-
ഭക്ഷണം, താമസം ഉണ്ടായിരിക്കും.

സ്ഥലം: പാലാരിവട്ടം, എറണാകുളം
📲 9207952847
31. ഏഷ്യാനെറ്റ് ബ്രോഡ്ബാന്റിൽ സെയിൽസ് ട്രെയിനികളെ ആവശ്യമുണ്ട്.
സ്വന്തമായി ടൂവീലർ ഉള്ള, +2, ഡിഗ്രി, MBA പാസായവർക്ക് അപേക്ഷിക്കാം.
യോഗ്യതയ്ക്കനുസരിച്ച് ആകർഷകമായ വേതന സേവന വ്യവസ്ഥകൾ.
ലൊക്കേഷൻ: തൃശ്ശൂർ
🪀/📲 8086011392
32. We are Hiring Senior Digital Marketers
(SMM, SEO, GOOGLE ADS)
(2-3 Years Exp)
Full-Time Job
Location: Kochin
SALARY: 20K TO 40K
Upon Experience
IMMEDIATE HIRING
📲 96560 74523
33. Wanted Restaurant Juice Maker
Salary: 19000
Location: Neyyatinkara, Trivandrum
More Details:
📲 9745478707
*📲 9747870737
34. ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 900
കൂലി
Only WhatsApp. 9061838543
35. Urgent need staff
Alfaham Chef -1
Alfaham Master-1
Location- ernakulam
Contact no- 98460 15529
36. പുതിയകാവിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റെൽ ഷോപ്പിലേക്ക് ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്… മുൻപരിചയം ഉള്ളവർക്ക് മുൻഗണന…(9Am to 8PM) ‘ആവശ്യക്കാർ മാത്രം വിളിക്കുക…’
☎️: 04762620317
37. Tijus Academy
Mavelikara , Thiruvalla
Hiring
HR Executive
Accountant
Customer Service Executive
Course Advisor
( fluent in English , Hindi , Tamil , Malayalam )
REQUIREMENTS :
Female Candidates
Preferred Degree is a must
Good Communication Skills
Preferring experienced Candidates
Location :
Mavelikara ,
Thiruvalla
Email Your Resume To : hr@tijusacademy.com
Call For More Info
+91 9539 55 0493
+91 7025 81 8998
38. തിരുവനന്തപുരത്തെ പ്രമുഖ റസ്‌റ്റോറ്റോറന്റിലേക്ക് മലയാളി all rounder chef ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
📲 9072555400
39. തൃശൂർ ഒല്ലൂരിൽ ഇലക്ട്രിക്കൽ ഷോപ്പിലേക് അക്കൗണ്ടന്റ് & sales executive ആവശ്യമുണ്ട്..
കൂടുതൽ വിവരങ്ങൾക്ക് :
📲 70341 07813
40. കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ Edu tech കമ്പനിയിൽ (WORK FROM HOME) Tele caller (Sales)Vacancy 📢
Age limit 18-28
📍ഈ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന📍
💼Salary:11000 +
📢Direct recruitment by company 📢
Contact/WhatsApp : 7306871320
41. പ്രൊഫഷണലായി പിസ സാൻവിച്ച് ഉണ്ടാക്കാൻ അറിയാവുന്ന ഒരു ഷെഫിനെ ആവശ്യമുണ്ട്
സാലറി:30000+( free food &accommodation )
സ്ഥലം: കാസർഗോഡ്
ബാധിയടുക്ക
ഫോൺ:9020707090
Need A Professional Pizza Sandwich Maker
Salary:30000+( free food &accommodation)
Place : Kasaragod,badiyadukka
Contact details-9020707090
42. ഉടൻ ആവശ്യമുണ്ട്
തൊടുപുഴയിലേക്ക് റൂഫ് വർക്ക് അറിയുന്ന ആളുകളെ ഉടൻ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം.
📲 9495470138
43. ബാങ്ക് Carloan കോഴിക്കോട് ജില്ല
🏢Branch Relationship Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം 18000 മുതൽ 25,000 വരെ
👩‍💼👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവരും .
👩‍💼👨‍🎓പ്രായപരിധി 35വയസ്സ് .
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
👩‍💼👨‍🎓ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ
📱9645560527
44. പ്രമുഖ ടൂവീലർ ഷോറൂം മലപ്പുറം ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🛑Showroom Sales Executives-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത Degree/Diploma
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ഓട്ടോമൊബൈൽ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക് മുൻഗണന
⏲️ടൈം 9am-6pm (male)
⏲️ടൈം 9am-5.30pm (female)
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
⛺ലൊക്കേഷൻ -എടപ്പാൾ
9645560527
45. അടിമാലിയിൽ റെസ്റ്റോറന്റിലേയ്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ⚠️
Location : അടിമാലി
Salary : 13500-15000
ആവശ്യമെങ്കിൽ താമസം ഭക്ഷണം ലഭ്യമാണ്.
CONTACT : 9544249098
46. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
സ്ഥലം: വെച്ചൂർ.
ദിവസേന 2 മണിക്കുർ ജോലി ഉണ്ടാവും. (ഭക്ഷണം പാകം ചെയ്യണ്ട)
Job notification through E&E freelance job group.
വിളിക്കുക: 9061 3 63318
47. മുപ്പതടം
region രണ്ടു സെക്യൂരിറ്റി ഗാർഡ് ഉടനെ ആവശ്യമുണ്ട്.PF,ESI കഴിച്ച് 17000 മാസ ശമ്പളം.12 മണിക്കൂർ ഡ്യൂട്ടി,ചുറ്റുവട്ടം ഉള്ളവർക്ക് മുൻഗണന.
വിളിക്കുക81290 99188
48. എറണാകുളം
വക്കീലിന്റെ വീട്ടിലേക്കു വീട്ടു ജോലിക് സ്ത്രീയെ ആവിശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 20000/- 9846710707
49. തൃശ്ശൂരിലേക്ക് 50 സെക്യൂരിറ്റി ഗാർഡ്സ് ആവശ്യമുണ്ട്,സാലറി 15000, Esi, pf മറ്റാനുകൂല്യങ്ങൾ.
. ഉടൻ ബന്ധപ്പെടുക.9188246297
50. വീട്ടിൽ ഇരുന്ന് Telecalling ജോലിക് യുവതി/ യുവാക്കളെ ആവശ്യം ഉണ്ട്
Salary 10,000/-
Qualification SSLC
Age 20 to 50
Smart phone and Sim required
CONTACT NO☎️ 8714066329
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Urgently Required
Designation : Sales Representative
Company : Kokuyo Camlin Ltd
HQ :
1.Ernakulam
2.Angamaly-Perumbavoor-Aluva
3.Trivandrum
4.Kottayam
Qualification : Degree/Diploma
(Freshers also can apply)
Interested candidate please contact
AM : 9388558510
AM : 9446797609
ZBM : 9447721738
52. പ്രമുഖ ടൂവീലർ ഷോറൂം താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Team Leader Sales–
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Degree/Diploma
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ ഓട്ടോമൊബൈൽ രംഗത്ത് 1-2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
⏲️ടൈം 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞പ്രായപരിധി 40 ന് താഴെ
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
⛺ലൊക്കേഷൻ –
🟣 എടപ്പാൾ (മലപ്പുറം ജില്ല)
9645560527
53. Flipkart ചെർപ്പുളശേരി, മണ്ണാർക്കാട് ഹബ്ബുകളിലേക്ക് ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്….
2 വീലർ & ലൈസൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
📲 9072555400
54. ITI, DEPLOMA, +2, 10 കഴിഞ്ഞവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
CONTACT OR WHATSAPP
7736426578,9037636083
55. Part time Godown Helpers Job available (Cochin city ) @ 50/hr
Base station Elamkulam…
Age Limit : Below 40
Minimum Time : 5 hrs
Contact : 9072555400
56. ആലപ്പുഴ
പരുമലയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
പ്രായം
സാലറി
താമസ സൗകര്യം ഉണ്ടായിരിക്കുമ
6282969364
57. എറണാകുളം
driver with helpar & വെൽഡർ നെ എറണാകുളത്തേക് ആവശ്യമുണ്ട്.
7907039445
58.എറണാകുളം
ഹൈ ടെക് ലാബിലേക് 30 വയസിൽ താഴെയുള്ള പുരുഷംനയെ ക്ലീനിങ് സ്റ്റാഫായി ആവശ്യമുണ്ട്.
താമസം സൗജന്യം
99446293737
59.കൊട്ടാരക്കര
പ്രമുഖ multi കുസിൻ റെസ്റ്റോറെന്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
വെയ്റ്റർ – 1
സൗത്ത് ഇന്ത്യൻ കുക്ക്- 2
9061738996
60.പ്രൊഡക്ഷൻ യൂണിറ്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
പ്രായം -18 -26
സാലറി 15000 -24500
9496942038
61.കൊച്ചി
പനമ്പള്ളി നഗറിലെ ഓഫീസിലേക്കു 5 വർഷം പ്രവർത്തി പരിചയമുള്ള archittecture & ഇന്റീരിയർ draughtsman എന്നിവരെ ആവശ്യമുണ്ട്.
8921655469
62.പാർടൈം ജോബ്
ഓൺലൈൻ ട്യൂഷൻ സെന്ററിലേക് എല്ലാ സബ്‌ജക്റ്റും എടുക്കാൻ ടീച്ചർമാരെ ആവശ്യമുണ്ട്
Rs 175/ per hour and paid weekly
7736840777
63. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
8089174850
64.ടെലി കോളേഴ്‌സ്
മാട്രിമോണിയിലേക് ആവശ്യമുണ്ട്. പ്രതിഫലം കമ്മീഷൻ വ്യവസ്ഥയിൽ
9388227400
65.HIRING STORE MANAGER & SALES EXECUTIVE
DRY FRUITS SHOP
AGE -25-35
8714979905
66. ഉടൻ ആവശ്യമുണ്ട്
പരിചയ സമ്പന്നരായ ഫോട്ടോ കോപ്പിയർ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
9995163973
67.ഒറ്റപ്പാലം
പുതുതായി തുടങ്ങുന്ന റെസ്റ്റോറെന്റിലേക് ജോലിക്കാരെ ആവശ്യമുണ്ട്.
BBQ പാലസ്
9072360101
68.എറണാകുളം.
ക്ലിനിക്കിലേക് അലോപ്പതി ഡോക്റ്റേഴ്സിനെ ആവശ്യമുണ്ട്.
8593873713
69.ചെങ്ങന്നൂർ
വിദ്യാഭ്യാസ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും
ടെലി കോളേഴ്‌സിനെയും ആവശ്യമുണ്ട്.
9847372402
70.മൂന്നാർ
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
എക്സ് സർവീസ് മെൻ
9447946466
71.തൊടുപുഴ
പ്രമുഖ ഓട്ടോ മൊബൈൽ സ്ഥാപനത്തിലേക് ഓട്ടോ മോട്ടീവ് SPRAY PAINTERS നെയും സൂപ്പർവൈസർ മാരെയും ആവശ്യമുണ്ട്.
9447588581
72.ബാംഗ്ലൂർ
MGP കോളേജിലെക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
കുക്ക്, ബസ് ഡ്രൈവർ, സെക്യൂരിറ്റി, ഫീമെയിൽ ഓഫീസ് സ്റ്റാഫ്,
6361418551
73.എറണാകുളം
കുഞ്ഞിനെ നോക്കാൻ 25 – 30 നും ഇടയിൽ പ്രായമുള്ള പരിചയ സമ്പന്നരായ സ്ത്രീകളെ ആവശ്യമുണ്ട്.
സാലറി 18000
8129290210
74.സെക്യൂരിറ്റി
പള്ളി ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 47
9656462528
75.കോഴിക്കോട്
ബോയ്സ് ഹോസ്റ്റലിലേക് കുക്കിംഗ് അറിയാവുന്ന ഹെൽപ്പറിനെ ആവശ്യമുണ്ട്.
9645334229
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.ചങ്ങനാശേരി
ഒരു വീട്ടിലേക് ഫീമെയിൽ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.
ഫിലിപ് ജോസഫ് – 8078313230
77.പെരിന്തൽമണ്ണ
ഒരു ഫാര്മസിയിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
9656457991
78.കർണാടക
വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9562662462
79.കണ്ണൂർ
ഹോട്ടലിലേക്കു ഹെൽപ്പറിനെ ഉടൻ ആവശ്യമുണ്ട്
AGE LIMIT – 18-35
SALARY 450-500 DAILY
FOOD & ACCOMMODATION
9142315953
80. ഹരിപ്പാട്
പ്രമുഖ ബ്യൂട്ടി പാർലറിലേക് എല്ലാ വർക്കും നന്നായി അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
7025561997
81. കോഴിക്കോട് ജില്ലയിൽ എസ്റ്റേറ്റ്മുക്കിനടുത്ത് രാജഗിരി പുതുതായി ആരംഭിക്കുന്ന ജനസേവന (ഓൺലൈൻ) കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
അടുത്ത ഏരിയയിൽ ഉള്ളവരായിരിക്കണം.
9633934499
82. കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
◽️ MANAGMENT TRAINERS
◽️ DISTRIBUTION STAFFS
◽️ DELIVERY STAFF
◽️ ASSISTANT MANAGERS
👨🏼‍🎓യോഗ്യത :10th / +12
🚫പ്രായപരിധി: 18 to 35
മുൻപരിചയം ആവശ്യമില്ല
⏰Time:10 AM to 6.00 PM
💵Salary:14500 – 18500
Food & Accomadation includes
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക.
📞 Contact Number :
6235655728 – 9645817965
83. മലപ്പുറം കൂട്ടിലങ്ങാടിയിൽ അക്കൗണ്ടന്റ് (ലേഡീസ്) ആവശ്യമുണ്ട്
സാലറി :12000
Accomodation available
കൂടുതൽ വിവരങ്ങൾക്ക് :9072555400
84. മലപ്പുറം ഭാഗത്തുള്ള വിതരണ സ്ഥാപനത്തിലേക്ക് ……
♦️ Accountant
▫️Male
▫️Experienced
▫️Degree+Tally+Gst
▫️Working time=9-5
▫️Salary=15K-20k
7736426578 , 9037636083
85. മലപ്പുറം ഭാഗത്തുള്ള സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് …
♦️ Software engineer
▫️Male
▫️Bsc/Msc/Btec(computer science )
▫️Salary, as per interview
▫️Working time=9-5
7736426578 , 9037636083
86. നിലമ്പൂർ ഭാഗത്തുള്ള ടൈൽസ് ഷോറൂമിലേക്ക് ….
♦️ Accountant
▫️Female
▫️Experienced
▫️Working time=9-5
▫️Salary as per interview
7736426578 , 9037636083
87. പാണ്ടിക്കാട് ഭാഗത്തുള്ള Textails ഷോപ്പിലേക്ക് …
📍 Inventory Staff
▫️Male
▫️Degree+SAP
▫️Working time=12-9
▫️Salary =12500
9061037125
📱 : 9846586038
88. പെരിന്തൽമണ്ണ ഭാഗത്തുള്ള മാളിലേക്ക് ….
📍 Sales cum Billing
▫️Male/female
▫️Fresher/experienced
▫️Age=below 30
▫️Working time(M)=Morning/evening shift)
9061037125
📱 : 9846586038
89. എറണാകുളം
ഒരു സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഗുഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ഉണ്ടായിരിക്കണം.
9288020405
90.പാതാളം
ഒരു ഹോസ്പിറ്റൽ ലോൻഡറിയിലെക് സ്ത്രീ/ പുരുഷന്മാരെ ജോലിക് ആവശ്യമുണ്ട്.
9496115511

GULF JOBS
91. Office Administrator. 5k – 6k
Location: Dubai
Experience: 1-2 year experience in Office Administrator and management
Must be available in UAE
Interested candidates please share resume on shahin@derbygroup.ae
92. ഉടനെ ആവശ്യമുണ്ട്
URGENT Vacancy
പരിചയസമ്പന്നരായ അറബ് ഭാഷ അറിയാവുന്ന സ്റ്റാഫ് ആവശ്യമാണ്. കഫറ്റീരിയ ഫീൽഡിൽ ആവശ്യമായ പരിചയം. ജോലി: കോൾ അറ്റൻഡിംഗ്, വെയിറ്റർ ജോബ്.
Contact: 0564731757
93. Looking for a Admin cum account assistant
IMMEDIATE JOINING
Industry: Contracting
Qualification: Degree/any equivalent certificate
Experience: 1-2 year/ fresher with good communication skill
Location: Ajman
Preferably Ajman Resident Visa holders
Company name: White Metal Contracting LLC
If interested, send your CVs to hrmadeena48@gmail.com
94. A reputed company in Ajman is looking for an Accountant with GCC experience and masters degree and available to join immediately.
fabchocohr@gmail.com
95. Urgently we Need Indian Male Cook All Emarathi Arabic food 100% Well Experienced and Well Experienced European Food, Continental Food
( Good Experienced Chef) Need
Dubai Jumera Doctor Arabic Family
Age below 45 last. No Need Bad habits. Need Clean Always.
Good Salary Package Available.
We Need who Available in UAE Only.
Interested Candidates pls Send Your Good CV by Mail or What’s App No
No Allowed Phone Call Contact.
Pls Send Message only.
No Service Charge.
ismu2020786@gmail.com
+971566361289
Immediately join Duty.
Contact Only Message
96. Pristine Private School (Al Nahda 2 – Dubai) is looking to hire for the below positions (only those who can join immediately can apply):
– Special Educator
– LSA
– Science Teacher (Physics)
– Librarian
– Lab Technician
– Lab Assistant
– Music Teacher
If you are interested, please send your CV
careers@pristineschool.com
97. അബുദാബി ബനിയാസിൽ കമ്പ്യൂട്ടർ ഷോപ്പിലേക്ക് ടെക്‌നീഷ്യനെ ആവിശ്യമുണ്ട്
whatsap or call – 0556945655, 0554204453,
0557141137
98. ASAP
Looking for a Admin cum account assistant
IMMEDIATE JOINING
Industry: Contracting
Qualification: Degree/any equivalent certificate
Experience: 1-2 year/ fresher with good communication skill
Location: Ajman
Preferably Ajman Resident Visa holders
Company name: White Metal Contracting LLC
If interested, send your CVs to hrmadeena48@gmail.com
99. malabar restaurant @ Hatta Dubai, immediately hiring
one juice & sandwich maker
Please whatsapp 0091 8606743209
100. പൊറാട്ട ദോശ പണി അറിയുന്ന ആളെ ഉടനെ ആവശ്യം ഉണ്ട്.
അജ്‌മാൻ jurf
ഈ നമ്പറിൽ ബന്ധപെടുക
0567520595

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.