Indian /Gulf jobs live on 08.03.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. JOB VACANCY COCHIN
WE ARE HIRING
👉🏻 ACADEMIC COUNSELLORS
👉🏻 DIGITAL MARKETING EXPERTS
👉🏻 HR MANAGER
👉🏻 LOGISTICS FACULTY
Salary – Best in industry
Education industry preferred
(Salary+Incentives)
Mail resume to
axionzcochin@gmail.com
or
WhatsApp 🪀🪀
http://wa.me/919288002405
AXIONZ INSTITUTE
www.axionz.org
GET TRAINED GET PLACED
2. പ്രമുഖ സി.ബി.എസ്.സി സ്കൂളുകളിൽ ഒഴിവ്
SREE NARAYANA EDUCATIONAL SOCIETY
Vadakkevila P.O, Kollam – 691 010,ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒഴിവ്
SREE NARAYANA PUBLIC SCHOOL
Vadakkevila, Kollam 691010, Ph: 0474-2729132
a) TEACHERS IN HINDI, CHEMISTRY, COMPUTER SCIENCE, COMMERCE (Accountancy & Business Studies) Qualification: Post Graduation with degree in Education.Experienced teachers preferred. For Computer Science, M.Sc/MCA. For plus two experience in Python essential
b) ESTATE SUPERVISOR: Diploma in Civil Engineering

c) VEHICLE SUPERVISOR: Diploma/ITI in Automobile Engineering with experience
d) PUBLIC RELATION OFFICER for S.N Educational Society:
Graduation with degree preferably in Journalism
e) STORE KEEPER and DTP OPERATOR
3. കേരളത്തിലെ പ്രമുഖ നിർമാണ വിതരണ outlet ആയ MEDLIFE പുതിയ ശാഖയിലേക്ക് നിരവധി അവസരങ്ങൾ. വിദ്യാഭാസം പ്രശ്നമില്ലാതെ വിവിധ തസ്തികളിലേക്ക് നിയമനം. Supervisor, Billing, Packing, Helper, Store keeper, Delivery, Distribution, …etc. തുടങ്ങി നിരവധി ഒഴിവികൾ.
Age: 18 നു മുകളിൽ
Salary: 12,000 to 15,000
Food accommodation Free
Call: 6282968560
4. URGENT HIRING
🔹 Interior Designer
📍location :Chettikulangara, alappuzha
Salary: 15+( As per Exp.)
For more details
📲9072555400
5. ITI, DEPLOMA, +2, 10 കഴിഞ്ഞവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
CONTACT OR WHATSAPP
9037636083
6. URGENT HIRING
🔸Hiring Sales Executives all over Kerala.
Company name : D-gax Associates,Kozhikode
Attractive salary+incentive
Two-wheeler with a license is compulsory.
Contact @ 95 44 35 10 33
0495 2921033
7. അലോവേര പ്രോഡക്ഷൻ കമ്പനിയിലേക്ക് ഉത്പനങ്ങളുടെ വിതരണത്തിനായി യുവാക്കളെ ആവിശ്യം ഉണ്ട്‌
യോഗ്യത,പ്രായം,എക്സ്പീരിൻസ് എന്നിവ പ്രശ്‍നം അല്ല
ശമ്പളം :15000-26000
സ്ഥലം :ഇടുക്കി
താമസം&ഭക്ഷണം
എല്ലാ ജില്ലകർക്കും അപേക്ഷികാവുന്നതാണ്
ഫോൺ :8921427713,9526785575
8. URGENT HIRING FOR SALES ASSOCIATES
For more details
📲 7736426578
8714208042
9. We are Hiring
Urgent Requirement
Sales Executive
in FMCG (Detergent items)
Salary: 12-15 k + Incentive
Qualification:
Any Degree
Have Good Communication Skill
Experienced / Freshers can apply! All Over Kerala
Intersted Candidates can send in your CV 👇
pistasoaps@gmail.com
Ph:
9656476771, 9946005664
10. Company:Chicking
Designation: Assistant Store keeper
Salary: 12,000 + pf + esi
Food and accommodation available
Location: Edappally
Requirement: immediate
Qualification: +2/any degree
Contact: 8606996609
Email: jobs@chickingindia.in
11. ടെക്സ്റ്റൈൽ ഷോപ്പിലേക്ക് Sales Girls ആവശ്യമുണ്ട്.
Salary : 10,000 – 18,000
Food and Accommodation available.
സ്ഥലം : എറണാകുളം
Phone : 9847048778, 8848291197
12. ഫ്രൈഡ് ചിക്കന് ഷോറൂമിലേക്ക് 80ൽപരം ഒഴിവുകളിലേക്ക് ജോലിക്കാരെ തേടുന്നു(male)
Age limit : 18 -25 / Qualification: 10 – +2
Salary-13000(ESIC + PF )
Food & Accommodation(lunch& dinner)
Weekly 1day off
Locations
Kozhikode
Thrissur
Trivandrum
No service charges
Call: 9946757528
13. ബാങ്കിംഗ്കൺസൾട്ടിംഗ് കമ്പനി
🪩 Office Assiatant:-
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
🔞Age below 32
⏰9am-5pm
💴 8000 (during training )
💴After 10k starting
👉Job Role
Billing / Administration work.. etc…
🏝️കൊടുങ്ങല്ലൂർ
wa.me/7736892545
14. ബാങ്ക് Carloan
🏢Branch Relationship Executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ അപേക്ഷിക്കാം
🎓 ഡിഗ്രി
💵 18k- 25k
🔞35
🧐ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും
🗺️കാലിക്കറ്റ് ടൗൺ
wa.me/7736892545
15. ഫിനാൻസ് കമ്പനി
🔲 Receptionist cum Telecaller
🎓 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി
💶8k to 10k
🔞 Below 30
🕘 9.30 to 5.30
🗺️തൃശൂർ
wa.me/7736892545
16. ബാങ്ക് ഇൻഷുറൻസ് കമ്പനി
📝 Relationship manager
🎓 ഡിപ്ലോമ ഡിഗ്രി
💵 up to 39k
🔞 33
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
🗺️മാള,കൊമ്പിടിഞ്ഞാമക്കൽ,കുന്നത്തങ്ങാടി
wa.me/7736892545
17. ബാങ്ക് ഇൻഷുറൻസ് കമ്പനി
📝 ഡയറക്ടർ ഇന്റർവ്യൂ
Date:-7/3/23
Location :- ernakulam
📝 Relationship manager
🧑🏻‍🦰👩🏻‍🦰candidates
🎓 ഡിപ്ലോമ ഡിഗ്രി
💵 up to 39k
🔞 33
🧐സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
🗺️എറണാകുളം ടൗൺ
wa.me/7736892545
18. ഫിനാൻസ് കമ്പനി
🤝 ഡയറക്ട് ഇന്റർവ്യൂ
Date :- 10/3/23
Location :- ആറ്റിങ്ങൽ
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17k to 22k(ESI)+TA,DA
🧐10km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🧐 Micro Finance Auditing experience ഉള്ളവർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🗺️പത്തനാപുരം,ആറ്റിങ്ങൽ,കിളിമാനൂർ,പൂയപ്പിളി,കല്ലറ
wa.me/ 7736892545
19. Bank Payment Gateway division
🏢 Tele Sales Coordinator
👩‍💼only
👩‍🎓 പ്ലസ് ടു ഡിഗ്രി
💵 14k to 18k(ESI,PF).
🧐വിളിക്കുവാനുള്ള ഡാറ്റ
ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്
🧐30% sales ഉണ്ടായിരിക്കുന്നതാണ്.
🗺️കണ്ണൂർ ടൗൺ
wa.me/7736892545
20. Bank Payment Gateway division
🏢 Relationship executive
🎓 പ്ലസ് ടു
💵 19k
🔞 30
🧐ടെലി കോളിംഗ് ജോബ് ഉണ്ടായിരിക്കും
🗺️ചെങ്ങന്നൂർ,കായംകുളം,മാവേലിക്കര,ആലപ്പുഴടൗൺ,അരൂർ,മാന്നാർ
wa.me/7736892545
21. Bank Insurance Operations Division
🏢 Operation executive
👨‍🎓 ഡിഗ്രി
💵 up to 30k
🧐മൈക്രോസോഫ്റ്റ് എക്സൽ നോളേജ് ഉണ്ടായിരിക്കണം.
🧐റിപ്പോർട്ട് തയ്യാറാക്കാൻ കഴിയണം.
🗺️കാലിക്കറ്റ്
wa.me/7736892545
22. ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് Call Center Division
🏢 Call Center Relationship executive
👩🏻‍🦰🧑🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓 പ്ലസ് ടു ഡിഗ്രി
💵 up to 20k
🔞33
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🗺️ഇടപ്പള്ളി
wa.me/7736892545
23. ടൂവീലർ ഷോറൂം vaccancy
🛑Team Leader Sales–
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Degree/Diploma
🧐ഓട്ടോമൊബൈൽ രംഗത്ത് 1-2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
⏲️9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
🗺️എടപ്പാൾ (മലപ്പുറം ജില്ല)
wa.me/7736892545
24. ടൂവീലർ ഷോറൂം vaccancy
🛑Service Advisor-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Degree/Diploma
⏲️ 9am-6pm
🔞 40
🧐ഓട്ടോമൊബൈൽ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
🗺️എടപ്പാൾ (മലപ്പുറം ജില്ല)
wa.me/7736892545
25. ടൂവീലർ ഷോറൂം vaccancy
🖥️Cashier–
🧑‍🦰ആൺകുട്ടികൾ അപേക്ഷിക
🎓 ഡിഗ്രി ബി കോം
⏲️9am-6pm
💵 8k
🔞 30
🗺️കൂറ്റനാട്( പാലക്കാട് ജില്ല)
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ടൂവീലർ ഷോറൂം vaccancy
🛑Floor Supervisor
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Degree/Diploma
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40
🧐സമാന മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം
🗺️കൂറ്റനാട് ( പാലക്കാട് ജില്ല)
wa.me/7736892545
27. ടൂവീലർ ഷോറൂം vaccancy
🛑Showroom Sales Executives-
🧑‍🦰👩‍🦰candidates
🎓 Degree/Diploma
🧐ഓട്ടോമൊബൈൽ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക് മുൻഗണന
⏲️9am-6pm (male)
⏲️9am-5.30pm (female)
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
🗺️എടപ്പാൾ
wa.me/7736892545
28. ഫിനാൻസ് കമ്പനി
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶17 to 22(ESI)+TA,DA
🧐10km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🧐 Micro Finance Auditing experience ഉള്ളവർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🌍ഹരിപ്പാട്,അമ്പലപ്പുഴ,മാവേലിക്കര,ചെങ്ങന്നൂർ
wa.me/7736892545
29. പയ്യന്നൂരിൽ പ്രവർത്തിക്കുന്ന CSC
ജനസേവ കേന്ദ്രത്തിലേക്ക്
അക്ഷയ കേന്ദ്രത്തിലോ ഓൺലൈൻ സേവ കേന്ദ്രത്തിലോ
ജോലി ചെയ്ത മുൻപരിചയമുള്ള
ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
CONTACT: 9946391330
CSC
ഡിജിറ്റൽ സേവ കേന്ദ്രം
OLD BUSSTAND, PAYYANUR
30. കോഴിക്കോട് ജില്ലയിൽ എസ്റ്റേറ്റ്മുക്കിനടുത്ത് രാജഗിരി പുതുതായി ആരംഭിക്കുന്ന ജനസേവന (ഓൺലൈൻ) കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.

അടുത്ത ഏരിയയിൽ ഉള്ളവരായിരിക്കണം.
9633934499
31. പിക്കപ്പ് വാൻ ഓടിക്കാൻ അറിയാവുന്നവരെ ആവശ്യമുണ്ട്
സാലറി : 16,000
സ്ഥലം: എറണാകുളം
2-3 വർഷം എകസ്പീരിയൻസ് വേണം
താൽപര്യമുള്ളവർ വിളിക്കുക : 9072166417…
32. Store manager vacancy
സ്ഥലം : എറണാകുളം
സാലറി : 15,000 -25,000
1-2 വർഷം സ്റ്റോർ മാനേജർ എക്സ്പീരിയൻസ് വേണം
താൽപര്യമുള്ളവർ വിളിക്കുക : 9072166417
33. Customer Relation Executive Female
Time 9-5.30
Salary 8-15+Incentive
Location Malappuram Town
Qualification Plus two
Office Staff Female
Time 9-5.30
Salary 7-14+Incentive
Plus Two
Location Malappuram
📱9846200956
34. എറണാകുളത്ത്
പുതിയതായി തുടങ്ങുന്ന pharma whole Sale ഷോപ്പിലേക്ക് Dpharm / Pharmasist നെ ആവശ്യമുണ്ട് Freshers നെയും പരിഗണിക്കും
താല്പര്യമുള്ളവർ bio data അയക്കുക
Email – manojthrissur1973@gmail.com
35. എറണാകുളം
വീട്ടു ജോലിക്ക് (താമസം) മുസ്‌ലിം സ്ത്രീയെ ആവശ്യമുണ്ട്
8848461574
36. പാക്കിംഗ് സ്റ്റാഫ് നീ ആവശ്യമുണ്ട്
അടിസ്ഥാന യോഗ്യത 8th
പ്രായപരിധി : 18-27
ശമ്പളം : 13000/-
Free Food & Accommodation
ബന്ധപ്പെടേണ്ട നമ്പർ : 9037636083
37. Project head പോസ്റ്റിലേക്ക് വനിതകളെ ആവിശ്യമുണ്ട്. Computer knowledge must. Sent biodata smartchippvtltdkl@gmail.com
38. PART TIME JOB
Packing helper
(Kakkanad )
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟮𝟴
𝗝𝗼𝗯 𝗧𝗶𝗺𝗲 𝟴𝗮𝗺-𝟭𝟮:𝟯𝟬𝗽𝗺
𝟵𝗮𝗺 -𝟭:𝟯𝟬𝗽𝗺
𝗡𝗼 𝗳𝗼𝗼𝗱/ 𝗮𝗰𝗰𝗼𝗺𝗼𝗱𝗮𝘁𝗶𝗼𝗻
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
39. എറണാകുളത്തു ഗവണ്മെന്റ് സൈറ്റിലേക്ക് സ്ത്രീ പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
8301930855
40. ഡയറക്റ്റ് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്‌
സ്ഥലം :കുമിളി
താമസം&ഭക്ഷണം
പ്രായപരിധി ഇല്ല
എല്ലാ ജിലകർക്കും അപേക്ഷിക്കാം
താമസം&ഭക്ഷണം
ഫോൺ :8921427713,9526785575
41. കലൂരിൽ പ്രവർത്തിക്കുന്ന 𝗟𝗔𝗕 ലേക്ക് 𝗢𝗙𝗙𝗜𝗖𝗘 𝗕𝗢𝗬 ആവശ്യമുണ്ട്
𝟭𝟯𝟬𝟬𝟬+ 𝗘𝗦𝗜+𝗣𝗙
Age below 30
𝗕𝗮𝘀𝗶𝗰 𝗰𝗼𝗺𝗽𝘂𝘁𝗲𝗿 𝘀𝗸𝗶𝗹𝗹 & 𝘁𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 𝗿𝗲𝗾𝘂𝗶𝗿𝗲𝗱
എറണാകുളം ഉള്ളവർ മാത്രം
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
42. ബേക്കറിയിലേക്
ഡ്രൈവർ കം സെയിൽസ് മാനെ ആവശ്യമുണ്ട് 12 hrs duty Age below 30 താമസം ഭക്ഷണം
കോഴിക്കോട് 8848461574
43. Sales Telecaller vacancy
സ്ഥലം : എറണാകുളം സൗത്ത്
Gender : Male
സാലറി :15,000 -20,000
1-2 വർഷം സേയിൽസ് എക്സ്പീരിയൻസ് വേണം
താൽപര്യമുള്ളവർ വിളിക്കുക : 9072166417..
44. എറണാകുളത്തു ഗവണ്മെന്റ് സ്ഥാപങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
8281007605
45. എറണാകുളം ജില്ലയിൽ ഒരു വാക്കൻസി വന്നട്ട് ഉണ്ട്…
Urgent Hiring ആണ്….
Verification officer എന്നാ പോസ്റ്റിലേക്ക് ആണ് വാക്കൻസി…
Interested candidates WhatsApp me…. @7034897414
46. Maxwin
Team maxwin is one of the latest emerging company in selling the best quality educational reference products & lerning apps with best quality through s series of our branches across India.
8281273233,9020907163
1) Marketing / sales staff
Plus two abive
Salary 25-50k( terms and conditions )
All india
Part time available
2) Management trainee
Good knowledge about sales
Plus two
Salary 15-20k
Age below 30
Male only
3) Business development manager
Degree
Salary 40-50k
Age below 30
Good communication in English
Male only
4) Branch manager
Degree
Salary 70-80k
Good communication
Male only
Company provided training with free accomadation in esch post, training period candidates get salary 15-20k
Any candidates shoot their cv to maxwingroup3322@gmail.com
Contact 8281273233,9020907163
47. ഒരു ദോശ പണിക്കാരനെ ആവശ്യമുണ്ട്
മസാല ദോശ നെയ്റോസ്റ്റ് ഉത്തപ്പം എന്നിവ അത്യാവശ്യം പൊറോട്ട പണിയും അറിയണം.
സ്ഥലം : തിരുവല്ല
Salary : 800/day (starting)+ ലീവ് സാലറി ഉണ്ട്
Contact : 7902427722
Food and accomodation available
48. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയിലേക്ക് ഒഴിവ്
🟦 അക്കൗണ്ടൻറ്
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി with ടാലി
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴8000 to 1000
🕘9.30 to 5.00
🔞27 താഴെ
📶ഒഴിവുള്ള സ്ഥലം
🌐കരുവന്നൂർ
വിളിക്കുക 9645560527
49. SREE NARAYANA PUBLIC SCHOOL, Kizhavoor, Mukhathala-691577,
Teachers in English Mathematics
• PT (Lady Teacher)
Lab Assistant
Qualification: Post Graduation with degree in Education.
For Physical Education: MPEd
Ph: 8891720292
50. SREE NARAYANA PUBLIC SCHOOL, Vilappuram, Thazham South, Chathannoor-691572 Ph: 0474-2596002, 2914419, 9656615770
a) TEACHERS IN PHYSICS, MALAYALAM, DANCE
Qualification: Post Graduation with Degree in Education.
For Dance: Degree in performing arts
Apply within 7 days to The Secretary, SREE NARAYANA EDUCATIONAL SOCIETY, Kollam-10 (Hard Copy)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️

⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. എറണാകുളം ജില്ലയിൽ heavy drivers ആവശ്യമുണ്ട്.
5 വർഷത്തിൽ കൂടുതൽ heavy എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക
Pcc സർട്ടിഫിക്കറ്റ് നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക്
📲 8921835815
52. കുടുംബശ്രീ കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍ ആവാം
ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.
പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ http://www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.
53. കൊയിലാണ്ടി
സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
MALE
ACCOMMODATION AVAILABLE
SALARY 18000
9207248881
54. കോഴിക്കോട്
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Fresher /experienced
Salary – 10000- 15000
9207248881
54. തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിലേക് കുക്ക് , ഓൾ റൌണ്ട് സ്റ്റാഫ് ഫീമെയിലിനെ ആവശ്യമുണ്ട് പ്രായം 40
താമസം + ഭക്ഷണ സൗകര്യം
സാലറി 18000
9074113492
55.കൊച്ചി
കടവന്തറയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് പരിചയ സമ്പന്നരായ ടീ മാസ്റ്ററെ ആവശ്യമുണ്ട്.
8590870118
56.പട്ടാമ്പി
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് ഷവർമ , മന്തി മാസ്റ്റർ, ക്ലീനിങ് ബോയ് , ഷേക്ക് മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
8281801839
57.എറണാകുളം
മാളിലേക് മെയിൽ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
പ്രായം-20 -50
സാലറി -14000 -18000
9074114392
58.എറണാകുളം
റിസോർട് – ബാറിലേക് കാഷ്യർ & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.ഫുഡ് & അക്കൊമൊഡേഷൻ .
സാലറി 14000
8078146326
59.പറവൂർ
നോർത്ത് പറവൂർ ഹോസ്പിറ്റലിലേക് മെയിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. 12 മണിക്കൂർ ഡ്യൂട്ടി . പ്രായം 55 വരെ. സാലറി -15000 +ESI +PF
8089494056
60.കഴക്കൂട്ടം
ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്. സാലറി 12000
6238172665
61.എറണാകുളം
സെയിൽസ് ടെലി കോളർ നെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ്. 1 -2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി – 15000 -20000
9072166417
62. എറണാകുളം
ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള സൂപ്പർവൈസർ & മാനേജരെ ആവശ്യമുണ്ട്.ഫുഡ് & അക്കൊമൊഡേഷൻ ഉണ്ട്. സാലറി 20000 – 25000
8921012399
63.കാസർഗോഡ്
നീലേശ്വരത്തു പ്രസവ ഡ്യൂട്ടിക് മുസ്ലിം സ്റ്റാഫിനെ ആവശ്യമുണ്ട്.
26 ദിവസത്തേക്കു. സാലറി 25000
7293187077
64.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -SSLC
ആകർഷമായ ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും ഫ്രീ.
9562479861
65.അടൂർ
അടൂരിലും , കൊട്ടാരക്കരയിലും പ്രവർത്തിക്കുന്ന ഫ്രെമുഗാ ഫർണിച്ചർ സ്ഥാപനത്തിലേക് സെയിൽസിലും അക്കൗണ്ട്സിലും മുൻപരിചയമുള്ള സെയിൽസ് ഗേൾ/ സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
സാലറി -18000 + ഇൻസെന്റീവ്
9947160331
66.കടമ്മനിട്ട
പ്രായമായ മാതാ പിതാക്കൾ മാത്രം താമസിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലേക് സ്ത്രീയെ ആവശ്യമുണ്ട്. സാലറി 15000
8921898712
67.കലൂർ
രാത്രി ഡ്യൂട്ടിക് വന്നുപോകുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 7 AM – 7 PM
സാലറി 14500
പ്രായപരിധി -62
8301804153
68.കുണ്ടന്നൂർ
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫ് ജന്റ്സ് നെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം ഉച്ചക് 1 മണിമുതൽ രാത്രി 8 വരെ. പ്രായപരിധി -30
സാലറി 13000
9745079900
69.എറണാകുളം
രണ്ടര വയസുള്ള കുഞ്ഞിനെ നോക്കാൻ 25 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000
8129290210
70.പെരുമ്പാവൂർ
വീട്ടുജോലിക്കും കുക്കിങ്ങിനുമായി സ്ത്രീയെ ആവശ്യമുണ്ട്.താമസിച്ചു ജോലി ചെയ്യണം . 28 ദിവസത്തേക്കു .സാലറി 18000
7293187077
71.പത്തനാപുരം
പലചരക് കടയിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9605548400
72.എറണാകുളം
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000
താമസവും ഭക്ഷണവും ഉണ്ട്.
9746710707
73.കോതമംഗലം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.പ്രായം 47 വരെ.സാലറി 13500 -20000
9656462528
74.തിരുവനന്തപുരം
കുന്നിൽ ഹൈപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ , ബില്ലിംഗ് സ്റ്റാഫ്, പരിചയ സമ്പന്നരായ ഫ്ലോർ മാനേജർ എന്നിവരെ ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യമുണ്ട്.
9446182890
75.തിരുവല്ല
ജോസ്കോ JEWELLERI ലെക് ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.10 മണിക്കൂർ ഡ്യൂട്ടി.
സാലറി 15000
8304044695

76. ആവശ്യമുണ്ട്.
ആയുർവേദ , കോസ്മെറ്റിക്സ് , നിത്യോപയോഗ ക്ലിനിക് ലിക്വിഡ് മുതലായ ഉത്പന്നങ്ങൾ സെയിൽസിന്
സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
പ്രായം വിദ്യാഭ്യാസം പ്രശ്നമല്ല
താമസം ഭക്ഷണം ഉണ്ട്
18000 രൂപ മുതൽ 35,000 രൂപ വരെ പ്രതീക്ഷിക്കാം
ജോലി ആവശ്യമുള്ളവർ ബന്ധപ്പെടുക

📞: 8606883591
📞:7736886596
77. കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൈറ്റ് എഞ്ചിനീയർ വേക്കൻസി.
6 മാസം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
Salary :20000-35000
Qualification :BE, BTECH or Diploma in Civil Engineering
Contact, 8138983560
78. പ്രമുഖ അച്ചടി & ഡിജിറ്റൽ മാധ്യമത്തിന്റെ ബ്രാഞ്ച് ഓഫീസുകളിൽ നിരവധി ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക്
📲 9400589962
79. ആലുവ
ഓഫിസിലേക്കു ഫീമെയിൽ ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 12000 +ഇൻസെന്റീവ്
ഡ്യൂട്ടി ടൈം – 10 AM -5 .30 PM
9895609200
80.എറണാകുളം
പിക്ക് അപ്പ് വാൻ ഓടിക്കാൻ അറിയാവുന്നവരെ ആവശ്യമുണ്ട്.
സാലറി 16000
2 -3 വർഷത്തെ എക്സ്പീരിയൻസ് വേണം
9072166417
81.പാലാരിവട്ടം
റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
വെയ്റ്റർ, WAITRESS , കാഷ്യർ, കിച്ചൻ ട്രൈനീസ് , HELPER
9656659655
82.എറണാകുളം
ബ്രൈഡൽ ബുട്ടീക്കിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫുൾ ടൈം/ പാർടൈം
ഫുഡ് & അക്കൊമൊഡേഷൻ
പ്രായം – 35 ൽ താഴെ.
9846710707
83.എറണാകുളം
ലേഡീസ് ഹോസ്റ്റലിൽ ക്ലീനിങ് ജോലിക്കായി സ്ത്രീയെ ആവശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. പ്രായം – 45 ൽ താഴെ.
സാലറി 15000
9846710707
84.കാക്കനാട്
Process Associate vacancy
BPO company
Night shif
Education- +2
Salary -12k
6282121939
85. Bank തൃശ്ശൂർ ജില്ല
🏢 Teller
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം 16000
👩‍💼👨‍🎓മുൻ പരിചയം ഉള്ളവരും ഇല്ലാത്തവരും അപേക്ഷിക്കാം.
👩‍💼👨‍🎓ക്യാഷ് ഹാൻഡ്ലിംഗ് ചെക്ക് ക്ലിയറിങ് എന്നീ വർക്കുകൾ ആയിരിക്കും ചെയ്യേണ്ടി വരിക.
📍ഒഴിവുള്ള സ്ഥലം
📍ഇരിങ്ങാലക്കുട
📱7034897414
86. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള മാർച്ച് 10ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre) ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ വെച്ച് തൊഴില്‍ മേള (Job Fair) സംഘടിപ്പിക്കുന്നു.
Date : 2023 മാര്‍ച്ച് 10
Time: രാവിലെ 10.30 മുതല്‍
Venue: ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, എടപ്പാള്‍ വട്ടംകുളം
20 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നായി ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജില്‍ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734737, 8078428570
87. തൃശൂർ
മൽസ്യ ഫാമിലേക് 5 വർഷം പ്രവർത്തിപരിചയമുള്ള മാനേജരെ ആവശ്യമുണ്ട്.
7012667205
88. എറണാകുളം
കത്രികടവിലെ ഹോട്ടലിലേക്കു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
9605411520
89. എറണാകുളം
സ്ത്രീകൾ നടത്തുന്ന ഹോട്ടലിലേക്കു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.
9961852951
90. തൃപ്പൂണിത്തുറ
പേട്ടയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന തയ്യൽ കടയിലേക്കു ടൈലർ മാരെ ആവശ്യമുണ്ട്.
9495429436

GULF JOBS
91. സ്പാര്ക് സെക്യൂരിറ്റി സർവിസ് ജോലി ഒഴിവുകൾ
MORE ABOUT JOB
• Company Name-Spark Security Services
• Nationality- Selective
• Gender- Female/Male
• Age Limit- 21- 42
• Job Location- Abu Dhabi
• Education-Check apply link
• Salary-Discuss during an interview
• Benefits-Attractive Benefits
• Recruitment- Free and Direct
AVAILABLE VACANCY
• Executive Assistant to Senior Management
• Department: Management / EA
Job Type: Full-time Company Industry: Security services Preferred gender: Male
Location: Abu Dhabi – Main office
Salary Package: 11,000 AED
QUALIFICATIONS:
• Native English Speaker with excellent communication skills, both written and verbal
• Bachelor’s degree preferred.
• At least 3 years of experience as an Executive Assistant supporting a CEO or senior executive. Forward looking thinker, who actively seeks opportunities and proposes solutions.
Strong organizational and time-management skills
Demonstrated proactive approaches to problem-solving with strong decision-making capability.
• Strong attention to detail and accuracy
• Ability to work independently with minimal supervision.
Send CV to cv Ahmed@sparksec.ae (Spark Security Services)
92. എയർപോർട്ട് ഹോട്ടലിൽ നിരവധി ഒഴിവുകൾ
MORE ABOUT JOB
• Company Name- Millennium Airport Hotel Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
• Graphics designers
• Sales & Marketing Department
• Assistant Director of Sales Sales Manager – Corporate / Long Term
• Sous Chef
• CDP
• Commis 1
• Kitchen Steward
• HK Attendant
• HK Linen Runner
• Laundry Attendant
• Director Of Engineering
• Plumber
• HVAC Technician
• AV Technician
• Female Waitress (Arabic Speaker)
Send cv to recruitment.mahd@millenniumhotels.com – Millennium Airport Hotel Dubai Job
93. ദുബായിൽ പ്രശസ്ത ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️ഒഴിവുകൾ ⭕️
▪️Front Desk Agents
▪️Housekeeping Staff
Send cv to elis.a@livetheupside.com – Elis Dubai Job
94. ഉടനെ അപേക്ഷ സമർപ്പിക്കുക
ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ ജോലി /കമ്പനി നേരിട്ട് നടത്തുന്ന നിയമനം
👉 മൊത്തം 8 കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
⭕️ഒഴിവുകൾ⭕️
◽️HR RECRUITER
◽️DIGITAL MARKETING MANAGER
◽️ARABIC SALESMAN
◽️ACCOUNTANT
◽️GRAPHIC DESIGNER
◽️FLORIST
◽️CASHIER
◽️CCTV OPERATOR
◽️IT TECHNICIAN
apply chocolate company job send your latest biodata to career@chocolala.org
95. എക്സ്ചേഞ്ച് ൽ ജോലി നോക്കുന്നവർക് ദുബായിൽ ഒഴിവുകൾ
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല /ഓൺലൈൻ അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യണം
Available Vacancies in GCC Exchange
IT Support Engineer
Send cv to itmanager@gccexchange.com ( GCC Exchange Jobs)
96. Driver vaccency
Alain ലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്!
Visa ഉള്ള ആളായിരിക്കണം
0545957697
97. AJMAN UAE

Butchery fishery sales man
Ajman
Supermarket
Watsupp only
+971557663950
98.URGENT HIRING
JOB POSITION – REAL ESTATE AGENT
Benefits
• Excellent salary
• Big commission upon sale
• Comfortable and strss – free environment
Submit cv – 056 384 5563
99.HABEEB BAKERY – KARAMA DUBAI
WANTED
SALES STAFF
+971502977341
100.WE ARE HIRING
FOR SCHOOL IN SHARJAH
KINDERGARDEN TEACHER
• Bsc , B.Ed
• 2-3 year experience
• Must be in UAE
Apply now- askplacement1@gmail.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.