Indian /Gulf jobs live on 08.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഇന്ത്യയിലുടനീളം ബ്രഞ്ചുകളുള്ള ധനകാര്യസ്ഥാപനത്തിൽ മലപ്പുറം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🌐 കാഷ്യർ
👩‍🦰🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ബികോം
🕘9.30 to 5.30
🔞Max 30
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉excell,basic knowledge must
💴20000k to 25000k
🕹️On role
📶ഒഴിവുള്ള സ്ഥലം
🔴കുറ്റിപ്പുറം
📍ഒഴിവുള്ള സ്ഥലം
🔊കുറ്റിപ്പുറം
👉15-20 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിളിക്കുക
9645560527
2. പ്രമുഖ ബാങ്കിൻറെ പ്രൊജക്റ്റ് വർക്കിനായി പത്തനംതിട്ട ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🏢Cash sorting Executive :- 1
👨🏻 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :-SSLC ,പ്ലസ് ടു / above
💵ശമ്പളം 10,000/-
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 ബാങ്ക് സമയം അനുസരിച്ച് പ്രവർത്തിക്കുക …
👉ബാങ്കിനുള്ളിൽ മാത്രം ജോലി ചെയ്യുക ..
👉പണം തരംതിരിക്കുന്നതിനും കൈകാര്യം ചെയ്യുകയാണ് ജോലി വരുന്നത്
🏝️ഒഴിവുള്ള സ്ഥലം
👉 പത്തനംതിട്ട ജില്ല
📍 അടൂർ
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
3. We Are hiring health care
☑️ TELLE CALLER
👉🏻 Salary : 10000
👉🏻 Location : Amballur
👉🏻 Gender : Female
👉🏻 Good communication skill needed
👉🏻 Exp / Freshers
👉🏻 Accommodation available
For More details
9645560527
4. ഇന്ത്യയിലുടനീളം ബ്രഞ്ചുകളുള്ള ധനകാര്യസ്ഥാപനത്തിൽ മലപ്പുറം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📔ക്രെഡിറ്റ് ഓഫീസർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രീ
🔞9.30 to 5.30
🔞Max 30
🤝Min 1 year experience in same field required
💴20000k to 25000k
👉On roll
📍ഒഴിവുള്ള സ്ഥലം
🔊കുറ്റിപ്പുറം
👉15-20 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിളിക്കുക
*9645560527
5. ഇന്ത്യയിലുടനീളം ബ്രഞ്ചുകളുള്ള ധനകാര്യസ്ഥാപനത്തിൽ തൃശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 Customer Relationship officer:-
👨‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
💵ശമ്പളം 17,500/-
🔞35 വരെ
👉കൂടാതെ Incentives Medical insurance PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
👉മുൻപരിചയം നിർബന്ധമില്ല.
👉 ഏതെങ്കിലും sales എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലതയും മിടുക്കരും ആയിരിക്കണം
👨‍🎓 ആൺകുട്ടികൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
👉job role:-
📍 product :Home loan
👉target ഉണ്ടായിരിക്കും
🏍️Two wheeler and license must
👉ഒഴിവുള്ള സ്ഥലം താഴെപ്പറയുന്നവയാണ്
‼️ ഇരിങ്ങാലക്കുട
👉15-20 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിളിക്കുക
9645560527
6. പ്രമുഖ ആയുർവേദ കമ്പനിയുടെ തൃശ്ശൂർ യൂണിറ്റിലേക്ക് ഒഴിവ്
🟡Digital Marketing Executive
🙋‍♂️👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 Digital marketing course completed
🤝3 to 4 year experience in digital marketing fier
💴15000k to 20000k
🔞22 to 35
🕘9.00 to 5.30
📶ജോലി ചെയ്യേണ്ട സ്ഥലം
🔊ഒല്ലൂർ
വിളിക്കുക
*9645560527
7. Computer sales & Servicing Center ന്റെ ചാലക്കുടി ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Office staff –
👩‍💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത -Degree B.com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം,
👉Tally knowledge ഉള്ളവർക്ക് മുൻഗണന
🙋‍♀പ്രവൃത്തി പരിചയം നിർബന്ധമില്ല
⏰ടൈം 9.00am-5.30pm
💵 ശമ്പളം :- 7000/- to 8000/-
👉Location :-
📍 ചാലക്കുടി
📍 സമീപവാസികൾ അപേക്ഷിക്കുക
📞വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
8. WE ARE HIRING
❇️STAFF COORDINATOR
👉🏻 Qualification : Any Degree
👉🏻 Salary : 10000 – 13000
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക.
👉🏻 Freshers / Experience candidates can apply
Location : Ernakulam
9645560527
9.. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Mis cordinator
🙋‍♂️👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രീ
👉Excell knowledge must
🛵two wheeler and licence must
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴Fresher 17000/-
💴Experience candidate depends upon
experience
🔞25 to 28
⏩ തൃശൂർ ടൗൺ
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
10. Bank Health insurance
🏢 Relationship Manager
👩‍💼👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 30000
👩‍💼👨‍🎓 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩‍💼👨‍🎓ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
👩‍💼👨‍🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 ഇരിങ്ങാലക്കുട
📍ചാലക്കുടി
📱 9645560527
11. Bank Insurance കമ്പനിയുടെ കോഴിക്കോട് ജില്ലയിലെ Office ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢 Office Assistant:-
👩‍💼👨‍🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🤵🏻‍♂യോഗ്യത :- ഡിഗ്രി (പാസ് ആയിരിക്കണം )/ Diploma
👉 പ്രവർത്തി പരിചയമില്ലാത്തവർ മാത്രം അപേക്ഷിക്കുക.
💵ശമ്പളം : 9500/-
👉Job role:-
Housing loan ( file work )
ബാങ്കിൽ തന്നെയായിരിക്കും വർക്ക് വരുന്നത്.
📍 ഒഴിവുള്ള സ്ഥലം
👉 കോഴിക്കോട് ജില്ല
📍 മാനാഞ്ചിറ
👉10 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
9645560527
12. Office cordinator 👩🏻‍💼12000 above
Gender:Female
Freshers or experienced
Qualification :B.Tech/B.sc/B.com
Salary:12000above
Age:below 30
Time:9:30am-5:30pm
Location: Kuriachira
Appointment Call📞📱
7306545205
13. മലപ്പുറം വീട്ടു ജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.19000
Food&Accomadation
9895421800
14. കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
15. HARATH PE യിൽ FIELD SALE EXECUTIVE /FSE തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🎓 യോഗ്യത: 10TH / PLUSTWO
LOCATION -KOLLAM/TVM/KOTTAYAM/PATHANTHITTA
(TOTAL 14 VACANCY AVAILABLE)
🔬 പ്രവർത്തിപരിചയം ആവിശ്യമില്ല
💰 ശമ്പളം :- UPTO 20,000
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
Contact:- 7902613866
Wa.me/+917902613866
Wa.me/+917902613866
16. ആവശ്യമുണ്ട്
അഡ്വർടൈസിങ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഡ്രൈവർ കം ടെക്നീഷ്യൻ തസ്തികകളിൽ ആളെ ആവശ്യമുണ്ട്.
നമ്പർ 9074974770.
17. അക്കൗണ്ടന്റ്
അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. യോഗ്യത: ബി.കോം. + ടാലി. ബയോഡേറ്റ അയക്കുക: lakshyakeralatvm@gmail.com
18. നരുവാമൂട്
ചൈതന്യ ഹെർബൽസിലേക്ക് അക്കൗണ്ട്സ് & ബില്ലിങ് എക്സിക്യുട്ടീവ്/ഓഫീസർ, വാൻ ഡ്രൈവർ, ഫാക്ടറി അസി സ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.ഉദ്യോഗാർഥികൾ ബയോഡേറ്റ യുമായി നേരിട്ടെത്തുക. ഫോൺ: 9072343086,
19. ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, ഡ്രൈവർ, പാക്കിങ്, ക്ലീനിങ്, സെയിൽസ് ഗേൾസ്-ബോയ്സ്, കംപ്യൂട്ടർ അറിയാവുന്നവർ എന്നിവരെ ആവശ്യമുണ്ട്. ടൂവീലർ അറിഞ്ഞിരിക്കണം. ഫോൺ: 9495894580
20. തൊഴിൽ അവസരം
കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം
പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് അസോസിയേറ്റ് തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
Age – 35
Plustwo/Degree/MBA
സാലറി പാക്കേജ് – 15K to 20K + TA + Esic + Incentives
Field Sales
Two Wheeler mandatory
കൂടുതൽ വിവരങ്ങൾക്ക് –
📲9645015189
Whatsapp-9072891312
സർവീസ് ചാർജുകളോ രജിസ്‌ട്രേഷൻ ഫീസോ ആവശ്യമില്ല
21. *Urgently required Lady *Accountant in Manjeri.
Minimum 1 year experience in accounting.
Eligibility: B Com with Tally.
Candidate should be from 10 K.M surrounding area of Manjeri.
Salary : 8000 – 10,000/m
Contact: 7994235131
22. കാന്റീനിലേയ്ക്ക്
റ്റീ, സ്നാക്സ്, ജ്യൂസ് മേക്കർ, പാൻട്രി, വെയിറ്റർ,റൂം സർവീസ്, ചൈനീസ്,സൂപ്പർവൈസർ, കാഷ്യ 6, North Paravur -99470 43102, 75608 52771.
23. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
Male/Female
Salary -8000- 10000
Time – 9.30am – 6.30pm
Age – Below 35
Fresher’s /Experienced
Call : 8590959137
24. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – SSLC /Plus Two
Salary – 13000 (Starting)+ PF + ESI
Time – 11.30am – 9.30pm
Age – Below 30
wa.me/918590959137 (Whatsapp)
25.. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
Male/Female
Qualification – Electronics ITI/Diploma
Salary – 8000 – 10000
Time – 9.00am – 5.30pm
Call : 8590959137
26. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ട്
Male
Salary -8000
Qualification – Plus two
Time – 9.00am – 5.00pm
Age – Below 50
Fresher’s /Experienced
Call : 8590959137 Office
27. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 8000 – 10000
Time – 9.00am – 5.30pm
Call : 8590959137
28. ശ്രീകുറുമ്പ എജുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ശോഭ ഹെർമിറ്റെജിൽ വിവിധ തസ്തികകളിൽ ജോലിക്കായി അപേക്ഷകൾ
ക്ഷണിക്കുന്നു.
ഒഴിവുകൾ
1. ഹൌസ് കീപ്പിങ്
2. കിച്ചൻ ഹെൽപ്പർ
3. ലോണ്ടറി സർവീസ്.
4.റിസെപ്ഷനിസ്റ്റ്
(പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന)
മാനദണ്ഡങ്ങൾ:
പ്രായം18നും 24 നും ഇടയിൽ_
വിദ്യാഭാസ യോഗ്യത-പ്ലസ് ടു/ഡിഗ്രി ജയിച്ചവർ
അവിവാഹിതരായ പെൺകുട്ടികൾ
വടക്കഞ്ചേരി,കിഴക്കഞ്ചേരി,കണ്ണമ്പ്ര പഞ്ചായത്തുകളിൽ ഉള്ളവർക്കു മുൻഗണന
തിരഞ്ഞെടുക്കപെടുന്നവർക്ക് 6 മാസത്തെ സൗജന്യ പരിശീലനവും ശമ്പളവും മറ്റു ആനുകൂല്യങ്ങളോടുമൊപ്പം താമസം ഭക്ഷണം പ്രാഥമിക ആരോഗ്യപരിപാലനം എന്നിവ ലഭിക്കുന്നതാണ്._
താത്പര്യമുള്ളവർ താഴെ പറയുന്ന മേൽവിലാസത്തിൽ നേരിട്ടു വന്നു അപേക്ഷിക്കുക
ശോഭ ഹെർമിറ്റേജ് കുറുവായി റോഡ് പന്നിയങ്കര PO, വടക്കഞ്ചേരി,പാലക്കാട്,
Pin – 678 683_
📞 9995474827 -04922 254 502
29. മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ കോഴിക്കോട് തുറയൂർ അംഗണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ നമ്പർ – 8281999294
30. എയർ ഇന്ത്യ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫിസിൽ ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ, ഓട്ടമേഷൻ എൻ ജിനീയർ ഒഴിവുകൾ. പരിചയമുള്ളവർ ക്കാണ് അവസരം. കൊച്ചി, ഹരിയാന യിലെ ഗുരുഗ്രാം എന്നിവിടങ്ങളിലാണു നിയമനം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.airindia.in
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

31. പുത്തൂരിൽ പ്രവർത്തിക്കുന്ന കേബിൾ നെറ്റ്‌വർക്കിലേക്ക് ഒഎഫ്സിയുടെ വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് ആകർഷകരമായ ശമ്പളം
Slry 20000
Accomodation available
Plz contact +91 94460 10454, 9645825959,
32. ISO Certified ആയുർവേദ Ltd കമ്പനിയുടെ ശാഖകളിലേക്ക് office staff , store keeper, Delivery staff ഒഴിവുകളിലേക്ക് സ്ഥിരനിയമനം
salary : 12000 – 20000 + താമസം ഭക്ഷണം
ph : 9747532641
33. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – SSLC /Plus Two
Salary – 13000 (Starting)+ PF + ESI
Time – 11.30am – 9.30pm
Age – Below 30
Call : 8590959137
34. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom /MCom with Tally
Salary – 15000
Experience – 4 years
Time – 9.30am – 5.30pm
Call : 8590959137
35. HOUSE KEEPING
മുന്നാറിലെ റിസോർട്ടിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. Food and accomodation available
Salary 12000 – 20000 based on experience
( wolkenburg Resort and Spa Munnar) contact mob -8590200385
36.CARE TAKER
65 -age പ്രായം ഉള്ള ആളെ നോക്കാന്നും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളെ ആവശ്യം ഉണ്ട് (female) 40-55 വയസ്സ് ഉള്ളവരെ നോക്കുന്നു. ഫുഡ്‌ accomadation free salary 17000/-
സ്ഥലം – കോതമംഗലം
ഫോൺ – +917907119347
37. പയ്യന്നൂർ
റെയിൽവെ സ്റ്റേഷന് സമീപം
പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ
ആവശ്യമുണ്ട്.
Contoct: 7592022226
38. WANTED DELIVERY STAFF!!!
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് 🙋🏻‍♀️🙋🏻‍♂️
WORKING TIME (8AM – 3PM)
WEEKLY PAYMENT
MONTHLY SALARY (₹20000 – ₹30000/-)
എറണാകുളം, തൃശൂർ ജില്ലകളിൽ എവിടെ ഉള്ളവർക്കും APPLY ചെയ്യാം.
💁🏻‍♀️ സ്ത്രീകൾക്കും അവസരം…
☎️ Contact : 7012967064
എറണാകുളം, തൃശൂർ ജില്ലകളിൽ ഉള്ളവർ മാത്രം വിളിക്കുക.
നേരിട്ട് ഉള്ള നിയമനം.
ഇടനിലക്കാരനില്ല മറ്റു ചാർജുകളൊന്നുമില്ല.
39. ഇലക്ട്രിക്കൽ സൂപ്പർ വൈസറെ ആവശ്യമുണ്ട്,
ഇലക്ട്രിക്കൽ ബി – ക്ലാസ്സ് കോൺട്രാക്റ്റിംഗ് ലൈസൻസിനാ യി ഇലക്ട്രിക്കൽ ബി – ക്ലാസ്സ് സൂപ്പർവൈസറി ലൈസൻസുള്ള ആളുകളെ ആവശ്യമുണ്ട്.
Contact: 79075 56643
40. കോഴിക്കോട്,
ചുരുങ്ങിയത് ഒരു വർഷത്തെ മുൻപരിചയമുള്ള ലാബ് ടെക്നീഷ്യൻ, ഫാർമസി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം. Mob: 98958 42843, 70120 90433
41. ആവശ്യമുണ്ട്.
ടെക്സ്റ്റൈൽസ് & ഫുട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള, അക്കൗണ്ടന്റ്, സെയിൽസ്മാൻ ആവശ്യമുണ്ട്.
Salary-15000 – 21000 HABIT CITY CENTRE, Angamaly
9645966999
42. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് മൊബൈൽ ഷോറൂമിലേക്ക് ടെലി കോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം – 17000 + Incentive ആവശ്യമുള്ളവർക്ക് ഫ്രീ താമസ സൗകര്യമുണ്ട് 9349022333
43. ആവശ്യമുണ്ട്.
ഗ്രാഫിക് ഡിസൈനർ & ഇംഗ്ലീഷ്, മലയാളം, ഹിന്ദി DTP സ്റ്റാ ഫ്, ഫോട്ടോഗ്രാഫർ & വീഡിയോ എഡിറ്റർ, സോഷ്യൽ മീഡിയ എക് സ്പർട്ട്. കഴിവുറ്റ ഉദ്യോഗാർഥികൾ ബന്ധപ്പെടുക.
ഫോൺ: 9946151033 vkjk99@gmail.com
44. CAREER ADVISOR
Salary : 15000
Location : Edappally
Qualification : Any Degree
Fresher can apply
Female Only
Contact : 06238208719
45. ആയുർ ബ്രിഗ്‌ ഫർമസ്യുട്ടിക്കൽ കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഒഴിവുകൾ
ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പർ
ഡെലിവറി
പാക്കിങ്
എക്സിക്യൂട്ടീവ്
സൂപ്പർവൈസർ
AGE -18-35
SALARY -10000-25000+ FOOD & ACCOMMODATION
8970812869
46. പുതുക്കാട്
ബാറ്ററി & പ്രോഡക്റ്റ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.മെയിൽ വേക്കൻസി ആണ്.
8606637110
47.എറണാകുളം
ഫർണിച്ചർ ഷോപ്പിലേക് ലേഡി ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട്. ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടാകണം.
7591922022
48. പണ്ടപിള്ളിയിലുള്ള പെട്രോൾ പമ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 2
Female/Male
Salary – 12000 – 15000
Time – Shift (Day&Night) 8.00 am – 6.00pm & 8.00pm – 6.00am)
Call : 8590959137
49. തൊടുപുഴയിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്
Female
Salary – 9000
Time – 8.00am – 5.00pm/9.00am – 6.00pm
Food and accommodation available
Call : 8590959137
50. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് cum റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus Two
Salary – 10000 (Starting Salary)
Time – 9.00am – 7.00pm
Call : 8590959137

51. എറണാകുളം
കലൂരിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
WORKING TIME -7-2
ടു വീലർ ലൈസെൻസ് ഉണ്ടായിരിക്കണം.
8138899533
52. പാലക്കാട്
LED & ഇലക്ട്രിക്കൽ ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
WORKING TIME – 9AM -6PM
9961886903
53.MOJO AUTO CAFÉ
കോഴിക്കോട്
നടവന്നൂർ പ്രവർത്തിക്കുന്ന കാർ ഡീറ്റൈലിംഗ് സെന്ററിലേക് വാഷിംഗ് സൂപ്പർവൈസറെ ആവശ്യമുണ്ട്.
SALARY 15000
I YEAR EXPEREINCE
4 WHEEL LICENSE
Day shift /Evening shift / night shift
8086903003
54.PINNACLE NISSAN
തൃശൂർ പ്രവർത്തിക്കുന്ന കാർ ഡീലർഷിപ് ഷോറൂമിലേക് കസ്റ്റമർ റിലേഷൻ ഷിപ് മാനേജറിനെ ആവശ്യമുണ്ട്.
സാലറി -20000-25000
3 YEARS EXPERIENCE
8593800888
55. നെയ്യാറ്റിൻകര
ക്ലിനിക്കിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫീമെയിൽ വേക്കൻസി ആണ്.
9496143635
56.തിരുവനന്തപുരം
പിക്അപ് വാൻ ഡ്രൈവറെ ആവശ്യമുണ്ട്.
9656359595
57. എറണാകുളം
അരക്കുന്നം പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സെന്ററിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്.സാലറി + ഇൻസെന്റീവ് ഉണ്ടാകുന്നതാണ്.
8921812105
58. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B Com
Salary – 10000(Starting Salary)
Time – 9.00am – 7.00pm
Age – above 30
Call : 8590959137
59. ഏറ്റുമാനൂർ
തവളക്കുഴിയിൽ പ്രവർത്തിക്കുന്ന ജെന്റ്സ് & ലേഡീസ് ടൈലറിങ് ഷോപ്പിലേക് വർക്ക് ഫ്രം ഹോം ടെയ്‌ലർ സ്റ്റാഫിനെ ആവശ്യമുണ്ട്.
6282331953
60.കോഴിക്കോട്
തൊണ്ടയാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. 2 വാക്കൻസി ആണുള്ളത് .
1 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമുണ്ട്.
773663223
61. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Vacancy – 6
Male/Female
Qualification – B. Com/M.com
Salary – 15000
Time – 9.30am – 5.30pm
Experience Must in CA Firms
Call : 8590959137
62. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 10000 (Starting Salary)
Time – 9.00am – 7.00pm
Call : 8590959137
63. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus Two
Salary – 10000 (Starting Salary)
Call : 8590959137
64. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus Two
Salary – 10000 (Starting Salary)
Time – 9.00am – 7.00pm
Call : 8590959137
65. എറണാകുളം
ആലുവയിൽ കാർ പോളിഷിംഗ് & ഇന്റീരിയർ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.താമസ സൗകര്യം ഉണ്ടായിരിക്കും.
9074987852
66.തിരുവനന്തപുരം
തിരുവള്ളം പ്രവർത്തിക്കുന്ന ടു വീലർ സർവീസ് & repair സ്റ്റേഷനിലേക് വെഹിക്കിൾ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.മെയിൽ വേക്കൻസി ആണ്.
9847682648
67.സീതാറാം ആയുർവേദ ഹോസ്പിറ്റൽ
തൃശൂർ പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലിലേക് ഫ്രണ്ട്‌ ഓഫീസിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
Salary -12000.
മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
Freshers can apply
9072664664
68. കോഴിക്കോട്
വെള്ളിപ്പറമ്പ് പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്. സാലറി -15000-35000
Any graduate
2 vacancy
Last date for apply 10.01.2023
9645202200
69. Office staff cum Telecalling 👩🏻‍💼7000 above
Gender:Female
Freshers or experienced
Qualification :Plus two or above
Salary:7000above
Age:below 35
Time:9:30am-5:30pm
Location: Eastfort
7306545205
70. കരിമണ്ണൂരിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 12000 – 15000
Qualification – Plus Two
Working Time – 8.00am – 8.00pm
Call : 8590959137
71.AUDIOLOGIST (female) നെ ആവശ്യമുണ്ട്
Qualification- BASLP/ MASLP
FRESHERS CAN ALSO APPLY
Send resume to – DOCTORSANKaRESNT@GMAIL.COM
0495-2741988
72. കരുവാരകുണ്ട്
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് സ്റ്റാഫിനെ(male/ female) ആവശ്യമുണ്ട്.
Qualification- any degree / computer knowledge
8907697424
73. തോപ്പുംപടി
UNISEX SALOON ലേക് ബ്യൂട്ടീഷ്യൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
8848392370
74. അടൂർ
ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
MALE / FEMALE can apply
9567143476
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

75. തിരുവനന്തപുരം
ലുലു മാളിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 35 വയസിനു താഴെയുള്ള പുരുഷന്മാർക്കു അപേക്ഷിക്കാം
Working time -9am-7.30pm
Salary -14000-20000
9946581122
76. കോഴഞ്ചേരി
ഹാർഡ്‌വെയർ ഷോപ്പിലേക് ടാലി അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8594067713
77. തലശ്ശേരി
പാനൂരിൽ പ്രസവ ശുശ്രൂഷക് മുസ്ലിം ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
28 days duty
Salary 25000
7293187077
78. എറണാകുളം
കച്ചേരിപ്പടി പ്രവർത്തിക്കുന്ന ഫുഡ് ഫാക്ടറിയിലേക് ക്ലീനിങ് ജോലിക്കായി സ്ത്രീകളെ ആവശ്യമുണ്ട്.
AGE LIMIT – UPTO 40
SALARY – 10000-12000+ESI+FOOD
WORKING TIME -7.00AM TO 4.30PM
9846710707
79. ഒറ്റപ്പാലം
പ്രമുഖ മൾട്ടി നാഷണൽ ഫ്രൈഡ് ചിക്കൻ റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. കിച്ചൻ സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ്, ഡെലിവറി ബോയ്സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെയാണ് ആവശ്യം.
സൗജന്യ താമസവും ഭക്ഷണവും.
SALARY 10300+ ESI+PF
7592975252
80. തൃപ്പൂണിത്തുറ
പുത്തൻകുരിശ്ശിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മേക്കറെ ആവശ്യമുണ്ട്. ഫുഡ് & ACCOMMODATION ഉണ്ട്. ദിവസ ശമ്പളം 1000
9074113492
81. തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (IT)
Male
Salary -13000-20000
Qualification – BCA/Diploma in Computer Application
2 to 3 year of experience in retail industry
Call : 8590959137
82. കുറ്റിപ്പുറം
ധനകാര്യ സ്ഥാപനത്തിലേക് കാഷ്യർ നെ ആവശ്യമുണ്ട്. യോഗ്യത – ബി. കോം.
SALARY -20000-25000
7356085006
83. എറണാകുളം
ലോജിസ്റ്റിക് കമ്പനിയിലേക് ലൈറ്റ്, ഹെവി ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്. സൗജന്യ താമസ സൗകര്യം ഉണ്ട്.സാലറി – 15000-30000
7591975559
84. എറണാകുളം
റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ (സാലറി -17000-21000)
വെയ്റ്റർ(SALARY -16500-18000)
എന്നി ഒഴിവുകളിലേക് സ്റ്റാഫുകൾ ആവശ്യമുണ്ട്.താമസവും FOOD ഉണ്ട്.
8921012399
85. തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (Smart Phones)
Male
Salary -13000-20000
Qualification – BCA/Diploma in Computer Application
1 to 2 year experience in retail industry
Call : 8590959137
86. പെരുമ്പാവൂർ
സെയിൽസ് ഗേൾ / ബില്ലിംഗ് – ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്.സാലറി 10000
8714928582
87. കല്പറ്റ
ത്രീ സ്റ്റാർ ഹോട്ടലിലേക്കു റിസെപ്ഷനിസ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.ഫുഡ് & ACCOMMODATION ഉണ്ട്.
9895772266
88. എറണാകുളം
ലോഡ്ജിലേക് ഫ്രണ്ട്‌ ഓഫീസ് സ്റ്റാഫ് (MALE ) നെ ആവശ്യമുണ്ട്.EXPEREINCE ഇല്ലാത്തവർക്കും അപേക്ഷിക്കാം. 8 മണിക്കൂർ ഡ്യൂട്ടി . ക്വാളിഫിക്കേഷൻ- +2 , ഫുഡ് & ACCOMODATION ഉണ്ട്. സാലറി 12000
7025216318
89. തിരുവനന്തപുരം
5 സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി. ഡേ & നൈറ്റ് ഷിഫ്റ്റ് ROTATION . പ്രായം -20-50
FREE FOOD & ACCOMMODATION
SALARY -14500
9037176211
90. മലപ്പുറത്തുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy -2
Salary -9000(Starting )+ TA
Qualification – Plus two + Basic computer knowledge
Time – 7.00am – 7.00pm
Age – Below 35
Fresher’s /Experienced
Call : 8590959137

GULF JOBS*
91. Immediate Hiring
Business Development Managers
Females
Salary: Depends on Interview
Experience: Freshers/ Experienced Candidates
Nationality : Any
Accountant
Females
Salary: Depends on Interview
Experience: Freshers/ Experienced Candidates
Nationality : Any
Contact: 0565092732
92. Immediate Hiring
Sales Agent
Sector : Real Estate
Male/Female
Salary: 67500 (AED 3000)
Experience:Minimum 1 year UAE Experience
Nationality : Any
Only for Registered candidates
Contact: 0565092732
93. Immediate Hiring
Administrative Assistant
Sector : Real Estate
Females
Salary: 67500 (AED 3000)
Experience:Minimum 2 year UAE Experience in Real Estate
Nationality : Indian
Only for Registered candidates
Contact: 0565092732.
Call : 8590959137
94..ACCOUNTANT
Required for a leading office furniture company in Dubai.
Candidate should have 1-3 years experience in the relevant field
Email- arabvacancy@gmail.com
97.AC TECHNICIAN (Indain)
With 5 years of UAE experience. Good skills in English language.
Email. cityandhousebmc@gmail.com
95.. വിസിറ്റ് വിസയിൽ ഉള്ളവർക്കു 5000 ദിർഹം ശംമ്പലത്തിൽ ഷാർജയിൽ അമേരിക്കൻ ഗൾഫ് സ്കൂളിൽ ജോലി
Company Name-American Gulf School Sharjah
• Job Location- Sharjah
• Nationality- Selective (update)
• Education- Based On Post
• Experience- Check Company Poster
• Official Notification- Added below
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
Available Vacancies In American Gulf School Sharjah
1) Islamic Teacher
2) Arabic Teachers
3) Homeroom Teachers
4) KG Teachers
5) MYP English Teacher
6) MYP Maths Teacher
7) MYP Science Teacher
Send cv to Email : careers@ags.ae- American Gulf School Sharjah Job or Apply Now
96. യു.എ.ഇ ൽ. ൽ എക്കോ ഡ്രൈവ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി അവസരം
Company Name- Eco-Drive Institute
Qualification- Added Below
Benefits-Attractive Benefits
Gender- Male/Female
Salary- Discuss in the Interview
Job Location- Sharjah
Interview – Company Head office
Contact Number-Added below
Recruitment by- Free and Direct
Available Vacancies In American Gulf School Sharjah
• LMV & MINI BUS DRIVERS
DUTIES
• Pick up and drop for the customers and staff
• Carrying out vehicle maintenance checks
• Interacting with customers in professional conduct.
• Maintaining an organized travel schedule
• Working at night and on weekends
REQUIREMENTS
• A valid driver’s license issued in UAE
• 2 years of driving experience with a clean record
• Knowledge of Dubai roads
Send cv to careers@ecodrive.ae | or WhatsApp 0564031684
97. ലൈഫ് ക്ലിനിക് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ വന്നിരിക്കുന്നു
👉🏻മൊത്തം 2 കാറ്റഗറിയിൽ ഇന്റർവ്യൂ /ജനുവരി 10ൻ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്റർവ്യൂ
• Company Name- Life Group
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Added Below
• Job Location- Abu Dhabi
• Interview on- 10th Jan 2023 Tuesday
• Recruitment by Direct by Company
Available Vacancies in Life Group
• pharmacist With Doh B Pharm/m Pharm/pharm D With Doh License /evaluation Letter
• Nutrition Consultant
• Candidates With Minimum 2 Years’ Experience In Nutrition Products Sales.
Interview Location-LIFE Pharmacy, Shop# 2, Building P52, Near Emirates Discount Market, Al Danah Area, Abu Dhabi
98. ദുബായ് ബേർക്കലി ലോണ്ടറി സർവീസിൽ ജോലി ഒഴിവുകൾ
👉 ജനുവരി 8ൻ രാവിലെ 9 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും
• Company Name- Berkeley Dubai
• Nationality- Selective
• Qualification- Check Apply Link
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Interview Date: 08th JANUARY 2023 (Sunday)
• Interview Time: 10:00AM to 01:00PM
• Interview location- VENUE: BERKELEY SERVICES HEAD OFFICE 2nd Floor Jebel Ali Building, Al Quoz 3, Dubai
• Landmark: Few minutes walk from Al Safa Metro Station Same Building of Mashreq Bank & Mostafawi Enterprises
Available Vacancies
• Male/Female Housekeeping Attendant
QUALIFICATIONS
• Good English communication skills is mandatory
• Preferably with relevant work experience
• Candidates on tourist visa / cancelled visa are preferred
• Able to join immediately
• Good moral character and has clear personal record
• Physically fit and no record of serious medical history
• Please bring a copy of your CV, original Passport, 10 pcs. Photos (white background) & latest visa copy.
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ
• Company: Al Maya Island & Resort
• Nationality: Any
• Benefits: Attractive
• Location: Abu Dhabi
• Gender: Male/Female
• Experience: Any
• Age: 22 – 40 years
• Education: Added Below
• Interview Date: Eligible Candidates are Informed
• Interview Location: Company Head Office
Available Vacancies
• IT Executive
• Food & Beverage Supervisor
Documents required
• CV,
• Passport & Visa copy
• photograph with white background.
Send CV to careers.almaya@almayauae.com ( Al Maya Island & Resort)
100. Required For MEP Fit-Out Contracting Company (6 nos.)
1) MEP Project Managers (2 nos.)
Experience: With 10-15 years of UAE experience
2) Electrical Engineers (2 nos.)
Experience: With minimum 5 years of UAE experience
3) Electrical Estimation Engineer (1 no.)
Experience: With minimum 3 years of UAE experience
4) Junior Accountant (1 no.)
Experience: With minimum 2 years of UAE experience
Email CV: hraccmep@gmail.com
Date Posted: 5th January 2023

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.