Indian /Gulf jobs live on 09.01.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മൂലമറ്റത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Vacancy – 1
Male
Qualification – Any Degree (B Com പഠിച്ചവർക്ക് മുൻഗണന)
Salary – 13000 + Incentives + DA
Time – 9.30am – 6.00pm
Age – Above 21
Fresher’s /Experienced
Call : 8590959137
2. FUTURE WORLD എന്ന കമ്പനിയിൽ
ഉടനെ ജോലിക്ക് കയറാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
താമസം, ഭക്ഷണം സൗജന്യമായിട്ട് ലഭിക്കും
സാലറി -16000-23500
ജോലി ഒഴിവുകൾ👇👇
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ് പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
ഇപ്പോൾ വാട്സ്ആപ്പ് വഴി അപേക്ഷിക്കു👇👇
wa.me/+917902461281
Contact:9447445527
3. H-Square Foods , Vadakara Hiring urgently
Senior Chef
Junior Chef
Salary :25000 to 30000
(Food and accommodation available )
Call: +91 9744859207
Whatsapp:🪀 00966554460660
Place: Vadakara
Kozhikkode
4. തൃശ്ശൂർ
കുന്നംകുളത്തേക്ക് ഒരു ചൈനീസ് മാസ്റ്റർ ആവശ്യം ഉണ്ട്. ..con.
..9061108246
5. Female vecancy
Ladies Waiter 6
Ladies caption 2
9946425548
6.KANNUR
AL FAHAM HELPER.- 1 നെ ആവശ്യമുണ്ട്.
6238404213
7. എറണാകുളം
All round cook. 1
South Indian master. 1 എന്നിവരെ ആവശ്യമുണ്ട്.
8592807260
8. എറണാകുളം
CLEANING BOY. – 2 നെ ആവശ്യമുണ്ട്.
GOOD SALARY
+91859291149
9. A/C &nonA/C Food Land muttom ഫാമിലി റസ്റ്റോറന്റിലേക്ക് വെയിറ്റർമാരെ(2) ആവശ്യമുണ്ട്
Salary :18000+
(താമസവും ഭക്ഷണവും)
സ്ഥലം: തൊടുപുഴ
Contact no :9496458081
10. Urgently requirment
Post-sales എക്സിക്യൂട്ടീവ് .
Company-speciality Indian food parks&expoters pvt LTD.
Brand -PALAT .
Area- പത്തനംതിട്ട .
Whatsapp resume: 9746854949.
11. Wanted sales officer
Company : kandankulathi
Area : Alappuzha, pathanamthitta, kottayam, Ernakulam, Idukki, kollam, Thiruvanathapuram
Good salary + Ta+Da
Two year experience in fmcg
Please contact 9446502522
12. Job Vacancies in a leading Men’s grooming company
Company Name – Beardo (Zed Lifestyle)
Parent Company -Marico
Designation: SO or SR
Vacancies – 1, Area -North Kerala
Experience required: Minimum 2 to 3 years (handling Distributors,Supermarkets and Beauty Parlours would be an added advantage)
Attractive Salary & Incentives
Contact – 9895519147
13. We are looking an energetic and experienced persons for central Kerala ,
Person should be from same industry and location .
Company : Recorn food industries Ltd.
Designation: Sales officer
Age limit: Below 40
Head quarters: Cochin. ( cochin base)
Division: Snacks
Send CV through Whatsup: 9941947090
14. Urgently requirment
Post-sales excecutives
Company- Giza Marketing pvt ltd( Olivia herbal ) Area- Kottayam- Idukkiand Ernakulam – Alappey, Salary- 20k
Whatsapp resume – 9544384945
15. WANTED SALES EXECUTIVE
Distributor Payroll
Location – Ernakulam
Only premium stores to be covered
Candidates with FMCG Food experience will be given preference.
Salary : Rs 22,500/-
Daily Allowance : Rs 200/- per day for days worked, Immediate appointment
Intrested candidates, please contact
Kudumbilan Ventures
☎ : 8281666543
📩 : kudumbilan.ventures@gmail.com
16. Urgent requirements for sales officer
Area Ernakulam /Moovattupuzha / Aluva/Trippunithura
Salary best in the industry
Contact 8893644404
17. EASTEA CHAI PVT LTD
Wanted Lady Sales Promoter/Merchantiser
Vacant District: MALAPPURAM
Age:Upto 35 years, Education:+2
Experience:1 year in sales(fmcg) as promoter/Merchantiser Role
Role:Direct Company on Roll
The company offering Better salary and other benifits for right Candidates
Interested and eligible candidates for immediate join can share your updated Resume to
📧 Whatsapp. 9633858145 Mr MANU
HR person will call shortlisted Candidates
18. ഉടൻ ആവശ്യമുണ്ട്
Designation- promoter
Area- എറണാംകുളം ടൗൺ
Company- AVA CHOLAYIL HEALTH CARE PVT LTD , Brand- MELAM SPICES
Intrested Candidates Please Contact 9847744227, 8078384227
19. ഡിസ്ട്രിബ്യുട്ടർസ് നെ ആവശ്യമുണ്ട്
Company-SPECIALITY INDIAN FOOD PARKS&EXPORTS PVT LTD
Brand:-PALAT. Items Pickles
Jams & Squash
Curry powders. Masala powders Breake fast powders
AREA:കോട്ടയം, പൊൻകുന്നം,-കാഞ്ഞിരപ്പള്ളി, പാലാ -ഈരാറ്റുപേട്ട , Contact :9746854949
20. Distributors നെ ആവശ്യമുണ്ട്
Thrissur, Palakkad, Malappuram ജില്ലകളിലേക്ക് Masala, Spices, Rice powder (Break fast items) pulses, atta, Maida തുടങ്ങിയവ supply ചെയ്യുന്നതിന് Distributors നെ ആവശ്യമുണ്ട്..
DB margin 12% piece to piece Damage return.. 25%.. 30%… Retail margin.. Market support
താല്പര്യമുള്ളവർ Pls contact, 9778402723
21. Wanted Sales Officer
തൃപ്പുണിത്തുറ ,അങ്കമാലി , മൂവാറ്റുപുഴ ,പെരുമ്പാവൂർ , എന്നിവിടങ്ങളിലേക്
Salary best in the industry
Mob 8893644404
22. Sales girl നെ ആവശ്യമുണ്ട്.
Apple Ziya beauty soap
കരുനാഗപ്പള്ളി & കൊല്ലം
Contact-7025451106
23. ഉടൻ ആവശ്യമുണ്ട്
Designation : Sales Executive
Area- കണ്ണൂർ District
Company- JAYINE COMMERCE PVT LTD
Brand- Nutriyes Wafers & Chocolates
Salary- 17000+TA+DA+Other Benifits
Required Minimum 2 years experience in FMCG, Intrested Candidates Please Contact ASM 9847687007
24. Wanted sales officer
Company : കണ്ടൻകുളത്തി
Area : ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , എറണാകുളം , ഇടുക്കി , കൊല്ലം , തിരുവനതപുരം
Good salary + Ta+Da
Two year experience in fmcg
Please contact 9446502522
25. ഉടൻ ആവശ്യമുണ്ട്.
Designation :Sales Executive.
Company:NSR FOODS PRODUCTS PVT. LTD.
Proucts:Tameemi breakfast proucts(Atta, put, rice powder etc)
HQ:പാലക്കാട് .
Salary:15 k to 18k.
Minimum 3 years in food industry is required. Send resume to:
SHYJU (Asm). Contact:9747582607
26. ഉടൻ ആവശ്യമുണ്ട്. Sales executive
Company : Hima gingely Oil
Location preferred – Pathanamthitta
Experience. : FMCG EXPERIENCE MIN 2 YR. Salary Best in industry +TA+DA
Interested candidates
please contact Suresh – 938888 9779

27. കോഴിക്കോട്
Driver and helper vacancy in reputed FMCG company in calicut.
Pls contact : 99473 44787
28. ഉടൻ ആവശ്യമുണ്ട്
കൊച്ചിയിലേക്കു ഫീൽഡ് സെയിൽസ് ഓഫീസർസ് നെ ആവശ്യമുണ്ട്
OnEMI Technology Solutions Pvt Ltd- RING
Job type : Full Time
Salary : 18000 – 25000 + incentives
Qualification : Plus Two & Above
Location : എറണാകുളം
Experience in QR code preferred
Contact/WhatsApp : 9037130943
29. PATHANAMTHITTA
എയര്‍ ഫോഴ്സില്‍ റിക്രൂട്ട്മെന്റ് റാലി
എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in
ഫോണ്‍: 0484 2427010, 9188431093
30. MALAPPUARM
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0494 2676925.
31. PALAKKAD
അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഒഴിവ്
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അസിസ്റ്റന്റ്‌സ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ് ഒഴിവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും 60 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദ സര്‍ട്ടിഫിക്കറ്റുമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ കാര്‍ഡ് സഹിതം ജനുവരി 10-നകം അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
32. PALAKKAD
സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍വേ സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സാണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികജാതി /പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫീല്‍ഡ് സര്‍വേയര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സ് ആണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാ രായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

33. THRISSUR
പ്രൊജക്റ്റ് ഫെല്ലോ, കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആന്റ് മാനേജ്മന്റിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
34. ALAPPUZHA
നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജനുവരി ഒമ്പതിന് ആലപ്പുഴ: നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി ഒമ്പതിന് ആര്‍.ഐ.സെന്ററിന്റെ (വ്യവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തില്‍ നടക്കും. അപ്രന്റിസ് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന മേളെ ജൂബിലി മെമ്മോറിയല്‍ പ്രൈവറ്റ് ഐ.ടി.ഐ.യി ല്‍ രാവിലെ 10.30-ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേര്‍ന്നാ്ണ് പരിപാടി നടത്തുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കാം. എന്‍ജിനീയറിംഗ്, നോണ്‍ എന്‍ജിനീയറിംഗ് ഐ.ടി.ഐ. യോഗ്യത നേടിയ വിദ്യാര്‍ഥകള്‍ക്കാണ് അവസരം. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0477 – 2230124, 9447988871, 9847110061. ricalappuzha@gmail.com
35. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വാക് ഇൻ ഇന്റർവ്യൂ
കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.
36. ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം.
ഫോൺ: 9495043483.
37. ട്രേഡ്സ്മാൻ അഭിമുഖം 13ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ട്രേഡ്സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്സ്) തസ്തികയിലെ താത്കാലിക ഒഴിവിൽ അഭിമുഖം ജനുവരി 13ന് രാവിലെ 10 ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
38. സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ നിയമനം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിലവില്‍ വരുന്ന കാര്‍ഷിക സേവന കേന്ദ്രത്തിലേക്ക് സേവനദാതാക്കള്‍, ഫെസിലിറ്റേറ്റര്‍ വിഭാഗങ്ങളില്‍ നിയമനം നടത്തുന്നു. സേവനദാതാക്കളായി ഐ.ടി.ഐ/ വി.എച്ച്.എസ്.സി/എസ്.എസ്.എല്‍.സി എന്നിവയിലേതെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-50. കാര്‍ഷിക മേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍/ കാര്‍ഷിക ഡിപ്ലോമ/ വി.എച്ച്.എസ്.സി പൂര്‍ത്തിയായവര്‍ക്കും കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം 2023 ജനുവരി 14 നകം തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ adathrithala@gmail.com ലോ നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 9447505929, 9383471581.
39. Boutique
🛑Sales Staff-
👩‍🦰only
🎓SSLC above
⏲️9am-6(7)pm
💵8k-12k
🔞35below
🌏ഇരിഞ്ഞാലക്കുട
wa.me/7736892545
40. Finance& chits
🏬Sales executive
👩🏻‍🎓👨🏻‍🎓Degree /pg
👩🏻‍💼🧑🏻‍💼Females /males
🔞25 വരെ
👉Freshers / Experienced
💶17500(pf, esi)+incentive, TA
⏰9.30 -5.30pm
🌏തിരൂർ( മലപ്പുറം ജില്ല)-5
wa.me/7736892545
41. മാട്രിമോണി
◼Tele Caller–15no
🙎‍♀ only
🎓 +2 above
⏰ 9.30am-5.30pm
💵 8k+ ഇൻസെന്റീവ്സ്
🌏ഇരിഞ്ഞാലക്കുട
wa.me/7736892545
42. Electric and electronics shop
◼Billing staff—
👩‍🦰 only
🎓 B. Com
💵 8000/-
⏰9.00 to 6.00
🔞 30below
🌏ഇരിങ്ങാലക്കുട
wa.me/7736892545
43. ആയുർവേദ കമ്പനി
🟡Digital Marketing Executive
🙋‍♂️👩‍🦰candidates
🎓 Digital marketing course completed
🤝3 to 4 year experience in digital marketing fier
💴20k to 25k
🔞22 to 35
🕘9.00 to 5.30
🌏ഒല്ലൂർ
wa.me/7736892545
44. Cashier👩🏻‍💼8000-15000
Gender:Female
Freshers or experienced
Qualification :B.com
Salary:8000-15000
Age:below 35
Time:9:00am-6:00pm
Location: Chavakad
7306545205
45.Spare executive 👩🏻‍💼8000-15000
Gender:Female
Freshers or experienced
Qualification :Degree
Salary:8000-15000
Age:below 35
Time:9:00am-6:00pm
Location: Chavakad
7306545205
46. സെക്യൂരിറ്റി ഗാർഡ്
എറണാകുളത്തു പ്രശസ്ത പിന്നണി ഗായകന്റെ വീട്ടിലേക്കു നൈറ്റ്‌ വന്നു പോകുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്‌
13000/-
9961694153
47. ആലുവ
കമ്പനിപ്പടിയിൽ ഒരു ലേഡി ഡോക്ടറുടെസുഖമില്ലാത്ത അനുജത്തിയെ നോക്കുന്നതിനും അവർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനും വീട്ടുജോലികൾ ചെയ്യുന്നതിനും ഒരു സ്ത്രീയെ ആവശ്യമുണ്ട് രാവിലെ എട്ടുമണി മുതൽ വൈകുന്നേരം നാലുമണിവരെ ജോലി സമയം താല്പര്യമുള്ള സ്ത്രീകൾ പ്രായം പ്രശ്നമല്ല ബന്ധപ്പെടുക 8086198777
48. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ MK Fabrics ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
സെയിൽസ് മാൻ
☮️ബില്ലിങ്
☮️ ട്രെയിനിസ്
☮️ ഫ്ളോർ മാനേജർ
☮️ ടെലികോളർ
☮️ ഫാഷൻ ഡിസൈനേഴ്സ്
☮️ കാഷ്യർ
☮️ സെയിൽസ് ഗേൾ
☮️ ഫ്ളോർ സൂപ്പർവൈസർ
☮️ CRE
(Customer relationship executive)
☮️ Visual Merchandiser
തുടങ്ങി നിരവധി ജോലികൾ ,ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും താമസവും സൗജന്യമാണ്.
ബയോഡാറ്റ മെയിൽ അയക്കുക : mkfabrickskollam@yahoo.com ബയോഡാറ്റ വാട്സാപ്പ് വഴിയും അയക്കാവുന്നതാണ് 28589097777
Ph: 0474-2764865 www.mkfabricks.in
49. wapna Weddings ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. Sales Traineee (Freshers)
2. Sales Man
3. Sales Girl
4. Floor Manager ( 2yrs+Exp)
5. Customer Care
6. Fashion Designers (2yrs+Exp)
7. Marketing Executives ( Freshers)
8. Cashier
9. Accounts Assisstant ( 2yrs+Exp)
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
കൂടുതൽ അറിയാൻ താഴെ നമ്പർ ബന്ധപെടുക.
Contact us: 7736898055, 9447442617, 0478 2990499
50. ബേക്കറിയിലേക്
തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്ന ബേക്കറിയിലേക് പ്രൊഡക്ഷൻ, സെയിൽസ്, ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
9947228228

51.ആവശ്യമുണ്ട്
കുറുപ്പം പടിയിലെ ടൈൽസ് അനുബന്ധ സ്ഥാപനത്തിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9847062374
52.ഡ്രൈവർ
ആയുർവേദ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് സപ്ലൈ & കളക്ഷൻ ചെയ്യാൻ ആളെ ആവശ്യമുണ്ട്. സാലറി 14000 +esi
8590999912
53.ബാങ്കിങ് കാൾ സെന്ററിലേക്
ലേഡി ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
കടവന്ത്ര
സാലറി – 12500-20000
7594800800
54.NAIL ART
എറണാകുളത് കീർത്തി അക്കാഡമിയിലേക് നെയിൽ ആർട് പഠിപ്പിക്കുന്നതിനായി പരിചയ സമ്പന്നരെ ആവശ്യമുണ്ട്.
8848317492
55. എറണാകുളം
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
8089196304
56.എറണാകുളം
AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്,
9847061179
57. കിഴക്കമ്പലം
ടൈൽസ് ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
(ACCOUNTS, SALES, STORE, SECURITY )
8589988900
58ചങ്ങനാശേരി
ആർകിറ്റെക്‌ നെ ആവശ്യമുണ്ട്.
SALARY 18K
7736282934
59.. അടൂർ
ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്.
9447398293
60.എറണാകുളം
എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷനിലേക് ഡിഗ്രി പാസായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9288020405
61.ഡ്രൈവർ
പ്രമുഖ കമ്പനിയിലേക് കാർ ഡ്രൈവറിനെ ആവശ്യമുണ്ട്.
9847200900
62.ആവശ്യമുണ്ട്
പൊറോട്ട മേക്കർ , നാടൻ കുക്ക്, വെയ്റ്റർ ,നിക്കാല , ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. മുൻപരിചയം വേണം.
8129481999
63.കോട്ടയം
ഡിജിറ്റൽ പ്രിന്റിങ് പ്രെസ്സിലേക് DTP ഓപ്പറേറ്ററിനെയു൦ ഹെൽപ്പറിനെയും ആവശ്യമുണ്ട്.
7560978336
64.കാക്കനാട്
ടാലി നന്നായി അറിയുന്ന ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്,
9567438260
65.എറണാകുളം
കൺസ്ട്രക്ഷൻ കമ്പനിയിലേക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9074288645
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
66. ആവശ്യമുണ്ട്
മുൻപരിചയമുള്ള ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട്.
9207010444
67.പെരുമ്പാവൂർ
കോളേജിലെക് കുക്ക് (F ), വാർഡൻ (F ), സെക്യൂരിറ്റി (M ), ക്ലീനിങ്,ഗാർഡൻ വർക്ക് അറിയുന്നരെ എന്നിവരെ ആവശ്യമുണ്ട്.
7012964005
68.ആലുവ
പൗഡർ കോട്ടിങ് കമ്പനിയിലേക് കോട്ടറെ ആവശ്യമുണ്ട്.
9961794392
69. കാർപെന്റർ
തിരുവാങ്കുളത്തുള്ള ഡോർ നിർമാണ കമ്പനിയിലേക് ആവശ്യമുണ്ട്.
04842787220
70.എറണാകുളം
കച്ചേരിപാടിയിൽ വീട്ടുജോലിക്കും, ഹോം നേഴ്സിനും സ്ത്രീകളെ ആവശ്യമുണ്ട്.
9995688300
71. എറണാകുളം
പ്രമുഖ കാറ്ററിംഗ് കമ്പനിയിൽ വെജ് & നോൺ വെജ് വിഭവങ്ങൾ പാചകം ചെയ്യുന്ന കുക്കിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമുണ്ട്.
8547689730
72.ആവശ്യമുണ്ട്.
സെക്യൂരിറ്റി സ്റ്റാഫുകളെയും , ബിരുദ ദാരികളായ ഫീൽഡ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
9061481001
73.കളമശേരി
ഗ്യാസ് STOVE റിപ്പർ ചെയ്യുന്നതിന് ആളെ ആവശ്യം ഉണ്ട്.
9895586032
74. സെയിൽസ് ഗേൾ
കച്ചേരിപടിയിലുള്ള റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
7736879158
75.കോട്ടയം
പ്രമുഖ ഐസ് ക്രീം കമ്പനിയിലേക് അക്കൗണ്ടന്റ് , ടാക്സി ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
9995309554
76. ആവശ്യമുണ്ട്.
വൈറ്റിലയിലുള്ള കടയിലേക്കു വനിതാ തയ്യൽകാരെ ആവശ്യമുണ്ട്.
8547766874
77.എറണാകുളം
സൂപ്പർമാർക്കറ്റിലേക്കും പമ്പിലേക്കും സ്റ്റാഫിനെയും ഡ്രൈവറെയും ആവശ്യമുണ്ട്. താമസം + ഭക്ഷണം ഉണ്ട്.
SALARY -15000-19500
9562151954
78. വെണ്ണല
പ്രിന്റിങ് പ്രെസ്സിലേക് ലാമിനേഷൻ വർക്കർ , & ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.
9447579456
79.ആലുവ
പൊറോട്ട മേക്കർ, കുക്ക് എന്നിവരെ ആവശ്യമുണ്ട്,
8592941757
80.കാക്കനാട്
അത്താണിയിലേക് ക്ലീനിങ് ജോലിക്കാരെ ആവശ്യമുണ്ട്.
9447571030
81. ബില്ലിംഗ് സ്റ്റാഫ്
പാലാരിവട്ടത്തെ പ്രമുഖ കേക്ക് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE / FEMALE )
AGE -25-40
8086000214
82. ചങ്ങാശേരി
പ്രമുഖ റെസ്റ്റോറെന്റിലേക് സൂപ്പർവൈസർ, ബില്ലിംഗ്,വെയ്റ്റർ, ചൈനീസ് കുക്ക് എന്നിവരെ ആവശ്യമുണ്ട്.
9633424604
83. എറണാകുളം
ലേഡി കുക്കിനെ ആവശ്യമുണ്ട്.
GARDEN FRESH CATERS, KALOOR
9995147474

GULF JOBS
84. Required Staff Urgently (3 nos.)
1) Operations Officer Shipping
2) Freight Forwarder & Logistics Coordinator
3) Sales & Marketing Professional
Job Location: United Arab Emirates
Experience: With 5-10 years of experience in the relevant field
Well Versed: Proficiency in Computer skills
Language Skills: Fluency in English
Email CV: jobs_iflagdubai@yahoo.com
85. PRO (with Motorcycle license)
Industry: Furniture Company
Job Location: Dubai
Experience: With 1-3 years of experience in the relevant field
Email CV: arabvacancy@gmail.com
86. School Bus Transport Supervisor & Senior Accountant
Job Location: Sharjah
Experience: With UAE experience is a must
Gender: Male
Email CV: manager@najmat.ae
87. Salesman
Industry: Auto Spare Parts
Job Location: Sharjah
Experience: With 4 years of UAE experience in Automobile Spare Parts
Language Skills: English, Hindi, Tamil & Malayalam speakers
Email CV: oceanroadautoparts@yahoo.com
Whatsapp #055 4550775
88. Assistant Accountant cum Cashier
Company Name: Truck Land Transport & Freight Forwarding Company
Job Location: Sharjah
Experience: With relevant experience
Benefits: Food + Accommodation + VISA provided
Email CV: info@sggtuae.com
89. Payment Collection Executive
Industry: Gas Contracting Company
Nationality: Any nationality
Education: Any degree holder
Experience: With minimum 2 years of UAE experience
Email CV: hr@eurotechgas.com
90. Real Estate Developer (10 nos.)
1) CEO/General Manager
2) Finance Manager/Chief Accountant
3) Internal Auditor
4) Project & Development Manager
5) Sales & Marketing Manager
6) HR & Recruitment Manager
7) Senior Architect & Design Engineers
8) Cost Managers/Estimators
9) Procurement Manager
10) PA/Secretaries Executive
Job Location: Dubai
Education: With relevant qualification
Experience: With minimum 10 years of experience is a must
Send Us: Send a copy of your updated CV with a recent photograph
Email CV: realestatedev999@gmail.com
91. Designer cum Social Media Coordinator
Job Location: United Arab Emirates
Experience: With relevant experience
Email CV: admin@sunlightuae.com
Date Posted: 5th January 2023
92. Housemaid Required for a Family
Job Location: Dubai Marina
Language Skills: English Speaker
Availability: Immediately
Contact Timing: After 12:00 PM
Landline #04 5575771
Date Posted: 5th January 2023
93. Autocad Draughtsman
Industry: Construction Company
Education: Diploma in Civil, MEP Engineering/Draughting
Experience: With minimum 2 years of gulf experience in Civil, Structural, MEP & Interior Works
Email CV: hr.cadauh@yahoo.com
Date Posted: 5th January 2023
94. Nanny/Babysitter (Female)
Job Location: Ajman
Nationality: Filipino nationality
Salary: 2250 AED /month
Benefits: Food + Accommodation + Medical Insurance
Email CV: apply64@haward.org
95. Surveyor
Experience: With minimum 4-5 years of UAE experience in total station survey and level machine
Well Versed: Proficiency in AUTOCAD drawings
Email CV: hrcvdubai2@gmail.com
96. Interior Company (2+ nos.)
1) Accountant
2) Furniture Carpenters
Job Location: Sharjah
Experience: With GCC experience is a must
Email CV: info@anbarfurniture.com
Contact #054 4892000
97. Personal Purchase Officer
Nationality: Open nationality
Experience: With minimum 3 years of experience
Driving License: With valid UAE driving license
Gender: Male
Salary: To be discussed upon interview
Email CV: hr@alfaisal.ae
98. AC Technician
Nationality: Indian nationality
Experience: With 5 years of UAE experience is a must
Language Skills: English speaker
Email CV: cityandhousebmc@gmail.com
99. HealthVarsity (6 nos.)
1) Chief Operating Officer
2) Instructional Designers
3) UX/UI – Graphic Designer
4) Content Creator
5) Digital Marketing
6) Customer Support
Job Location: United Arab Emirates
Experience: With Ed-Tech experience is a must
Language Skills: Proficient in English (written & verbal)
Email CV: info@healthvarsity.com
100. Project Manager & Project Engineer
Education: Bachelor’s degree in Civil Engineering
Experience: With minimum 5 years of UAE experience
Driving License: With valid UAE driving license
Language Skills: Fluency in Arabic & English
Email CV: pehr.dxb@yahoo.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.