Indian /Gulf jobs live on 08.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. 𝐒𝐀𝐋𝐄𝐒 𝐎𝐅𝐅𝐈𝐂𝐄𝐑
𝐂𝐨𝐦𝐩𝐚𝐧𝐲: Sheenlac Paints
𝐀𝐫𝐞𝐚𝐬 𝐭𝐨 𝐡𝐚𝐧𝐝𝐥𝐞 – Kannur, Ernakulam, Pathanamthitta, Trivandrum
𝐒𝐚𝐥𝐚𝐫𝐲 : 𝐁𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐢𝐧𝐝𝐮𝐬𝐭𝐫𝐲 + 𝐎𝐭𝐡𝐞𝐫 𝐛𝐞𝐧𝐞𝐟𝐢𝐭𝐬.
𝐏𝐥𝐞𝐚𝐬𝐞 Contact 9384053322
2. ഇരിഞ്ഞാലക്കുടയിലെ പ്രമുഖ സ്വിച്ചിങ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് ഒഴിവ്
🏢 Machine operator :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- പ്ലസ് ടു / above
🔞35 below
🤝 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏱️8.30 to 6.00
💴 ശമ്പളം :-10,000/- + ESI
👉shift work ഉണ്ടായിരിക്കും
🏖️ ലൊക്കേഷൻ
📍 വെള്ളാങ്കല്ലൂർ
സമീപവാസികൾ മാത്രം അപേക്ഷിക്കുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645560527
3. ഡിജിറ്റൽ ഷോറൂം കാലിക്കറ്റ് ജില്ല
🏢 Telecaller cum Office staff
👩‍💼യോഗ്യത ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
💵ശമ്പളം 10000 to 15000.
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩‍💼ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും.
👩‍💼പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ
📱9645560527
4. പ്രമുഖ Digital showroom സ്ഥാപനത്തിൻറെ കാലിക്കറ്റ് ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.
🏢 Operation Executive
👨‍🎓ആൺകുട്ടികൾ
👨‍🎓യോഗ്യത ഡിഗ്രി
💶ശമ്പളം upto 20000
👨‍🎓മുൻ പരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക.
👨‍🎓 Office work
👨‍🎓ടാർജറ്റ് ഉണ്ടായിരിക്കുന്നതല്ല.
👉 Excell knowledge must
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
👉പ്രായപരിധി 30
വയസ്
📍സ്ഥലം
📍 കോഴിക്കോട് ടൗൺ
📱9645560527
5. പുതുതായി ആരംഭിക്കുന്ന ഫർമസിലേക്ക് ഒഴിവ്
💊🩹Pharmacist
🧑🏻‍🦰👩🏻‍🦰males, females candidate s
🎓B. Pharm, D. Pharm
💶freshers 8000 to 12000
💶Experience 10000 to 18000
⏰8.30 to 6.30
🔞35
🗺️മലപ്പുറം ടൗൺ
9645560527
6. പ്രമുഖ മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ കോട്ടയം ജില്ലയിലെ ബ്രാഞ്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 6
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝 Operation executive
👨‍🎓 ആൺകുട്ടികൾ
🎓ഡിഗ്രി
👉 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
💴ശമ്പളം 17000
📝കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
🔞പ്രായപരിധി 30 വയസ്സ്
👉ഒഴിവുള്ള സ്ഥലം
📍കോട്ടയം
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
7. Bank Gold loan division മലപ്പുറം ജില്ല
🏢Gold loan Operation executive
👨‍🎓👩‍💼ഡിഗ്രി
💵ശമ്പളം up to 40000
👩‍💼👨‍🎓ഗോൾഡ് ലോൺ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍പെരിന്തൽമണ്ണ
📱9645560527
8. തൃശൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവ്
⏺️സിവിൽ എഞ്ചിനീയർ
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓civil Diploma/ B.tech civil
👉Autocad knowledge
🕘9 to 5.30 ( female)
🕘8.30 to 5.30 (male)
🤝2 or 3 year experience in same field
💴ആകർഷകമായ ശമ്പളം
💠 ഒഴിവുള്ള സ്ഥലം
🔺കൊമ്പിടിഞ്ഞാമക്കൽ
🔞35 വരെ
വിളിക്കുക 9645560527
9. Bank Gold loan division തൃശ്ശൂർ ജില്ല
🏢Gold loan Operation executive
👨‍🎓👩‍💼ഡിഗ്രി
💵ശമ്പളം up to 40000
👩‍💼👨‍🎓ഗോൾഡ് ലോൺ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍ഇരിങ്ങാലക്കുട
📱9645560527
10. കാർ ഷോറൂം കണ്ണൂർ ജില്ല
🏢CRE
👩‍💼യോഗ്യത ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
💵ശമ്പളം 10000 മുതൽ 15000 വരെ
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩‍💼ഓഫീസ് വർക്ക് ഉണ്ടായിരിക്കും
👩‍💼ടെലി കോളിംഗ് വർക്കുണ്ടായിരിക്കും.
👩‍💼കാർ സർവീസ് സംബന്ധമായ കോളുകൾ ചെയ്യണം.
👩‍💼ഇൻഷുറൻസ് പേപ്പർ വർക്കുകൾ ചെയ്യണം.
📍തലശ്ശേരി ഭാഗത്തുള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
📍ഒഴിവുള്ള സ്ഥലം
📍കണ്ണൂർ ടൗൺ
📱9645560527
11. Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Office Staff Assistant :-
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത- ഡിഗ്രി-
💻Computer,Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9am-5pm
💵 9000/-(first month)
💴12000 after month
🔞പ്രായ പരിധി 35ൽ താഴെ
👉 ലൊക്കേഷൻ:-
📍 കിഴുത്താണി
📍 സമീപവാസികൾക്ക് മുൻഗണന
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
📞വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
12. ബാങ്ക് സഹോദര സ്ഥാപനംപേഴ്സണൽ ലോൺ ഡിവിഷൻ കണ്ണൂർ ജില്ല
🏢 Collection Executive
👨‍🎓യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 19500 to 21500
👨‍🎓ലോൺ എമൗണ്ട് കളക്ട് ചെയ്യുക.
👨‍🎓ജോലി സമയം രാവിലെ 9 :30 മുതൽ വൈകിട്ട് ആറുമണി വരെ .
👨‍🎓പ്രായപരിധി 33 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍കണ്ണൂർ ടൗൺ
📱9645560527
13. Chungath Sprise ഷോറൂമിൽ നിരവധി ജോലി ഒഴിവുകൾ
• ASSISTANT GENERAL MANAGER – SERVICE Experience: 12 to 15 years in Automobile industry
• HR MANAGER Experience: 5 to 8 years in Automobile industry
• TEAM LEADER – SALES Experience: 6 to 9 years in Automobile industry. Work location: Kollam, Kottarakara, Parippally
• SENIOR SALES CONSULTANT Experience: 4 to 6 years in Automobile industry
• SALES CONSULTANT (MALE) Experience: 0 to 4 years in Automobile industry Freshers can also apply
• CUSTOMER RELATIONSHIP EXECUTIVE-SALES Experience: 0 to 2 years in Automobile industry Freshers can also apply
• BODY SHOP INCHARGE : Experience: 2 to 5 years in Automobile industry
• BODY SHOP ADVISOR Experience: 2 to 5years in Automobile industry Freshers can also apply
• SERVICE ADVISOR: Experience: 2 to 5years in Automobile industry
• CUSTOMER RELATION EXECUTIVE BODY SHOP Experience: 0 to 4 years in Automobile industry Freshers can also apply
• PRO CUM DRIVER-SERVICE Experience: 0 to 4 years in Automobile industry
• HYUNDAI PROMISE EVALUATOR Experience: 1 to 4 years in Automobile industry
• Remuneration and allowance will be best in the Industry
WALK-IN INTERVIEW ON 6th & 8th April 2023 (Thursday & Saturday)
Venue: Chungath Sprise Hyundai 3rd Milestone, Opposite Ziyarathmoodu Masjid, Kilikolloor, Kollam-691004. Contact: 8714624019
Those who cannot attend the direct walk-in may shoot their CV’s to: careers@chungathsprisehyundai.com
14. പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവുകൾ
കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ നിലവിലുള്ള ഷോറുമുകളിലേക്കും നിലമ്പൂർ, പന്തളം, കാട്ടാക്കട, റാന്നി, കക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും താഴെപ്പറയുന്ന തസ്തികകളിലേക്ക് യുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.
ഷോറൂം മാനേജർ
ഫ്ളോർ മാനേജർ
കാറ്റഗറി മാനേജർ (Home Appliances, Mobile & Digital)
സെയിൽസ് എക്സിക്യൂട്ടീവ്
മാനേജ്മെന്റ് ട്രെയിനീസ്
ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സാപ്പ് ചെയ്യുകയോ, ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക. പ്രായപരിധി : 20 – 45
7994789594 email ID: pittappillilcareer@gmail.com
15. 📝ഇൻറർവ്യൂ തീയതി ഏപ്രിൽ 12
ഇൻറർവ്യൂ ലൊക്കേഷൻ ചാലക്കുടി
Call centre തൃശ്ശൂർ ജില്ല
🏢Call centre Executives
🧑🏻‍🦰👩🏻‍🦰candidates
🎓ഡിഗ്രി കോഴ്സ് കംപ്ലീറ്റ്
💵 10k to 12k
🔞 35 വയസ്സ്
🗺️ചാലക്കുടി
wa.me/7736892545
16. മ്യൂച്ചൽ ഫണ്ട് കമ്പനി
📝 Operation executive
🧑🏻‍🦰males only
🎓ഡിഗ്രി
💴 17k
🔞 30 വയസ്സ്
🗺️കോട്ടയം
wa.me/7736892545
17. കൺസ്ട്രക്ഷൻ കമ്പനി Thrissur
⏺️സിവിൽ എഞ്ചിനീയർ
🙋‍♂️🙋‍♀️ candidates
🎓civil Diploma/ B.tech civil
👉Autocad knowledge
🕘9 to 5.30 ( female)
🕘8.30 to 5.30 (male)
🔞35
🤝2 or 3 year experience in same field
💴ആകർഷകമായ ശമ്പളം
🗺️കൊമ്പിടിഞ്ഞാമക്കൽ
wa.me/7736892545
18. ട്രാവൽ ഏജൻസി
◾ Office Boy
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത : SSLC above
⭕computer knowledge must
⏰7.30 to 7.00
💵 15k
🔞40
🏍️ Nearest candidate prefer
🌐തൃശ്ശൂർ ടൗൺ
wa.me/7736892545
19. QR Code Sales Executive
(Male)
First meridian Company
Ernakulam
Salary : 18000 + PF + ESI + Incentives
Qualification : Plustwo
Experience : Freshers also can apply
Age limit : 30
Location : Ernakulam
Intrested persons WhatsApp your Biodata with Job title to
Contact/WhatsApp : 6379510173
20. കുണ്ടന്നൂർ
ഓഫീസ് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Glass Cleaning)സമയം 9 to 4 ശമ്പളം 12000/-
.9846710707
21. എറണാകുളം ജില്ലയിൽ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
11 am to 10 pm
9846206944
22. എറണാകുളത്തെ ഫ്ലാറ്റിലേക്ക് സെക്യൂരിറ്റി സൂപ്പർവൈസർ സെക്യൂരിറ്റി ഗാർഡ് (Male & Female) എന്നിവരെ ആവശ്യമുണ്ട്.
ശമ്പളം Security Supervisor Rs (17000 to 19000)
Security Guard (15000 to 16000)
സൗജന്യ താമസം (Male Guards Only)
മിതമായ നിരക്കിൽ ഭക്ഷണം.
മറ്റു ആനുകൂല്യങ്ങൾ.
Mobile : 8891542527. 8089899799
23. വളഞ്ഞമ്പലത്തു ഉള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ടെലികാളിങ് (Female ) സ്റ്റാഫിന്റെ ഒഴിവുണ്ട്. യോഗ്യത : +2,
Interview Date : 10-04-2023
Call : 9846800159
24. എറണാകുളം
വൈപിൻ വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.അമ്മയും മകനും മാത്രം.മകൻ വിദേശം.7994191828 സതി
25. 𝗪𝗮𝗿𝗲𝗵𝗼𝘂𝘀𝗲 ലേക്ക് താഴെ കാണുന്ന തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.
Reciever (Male)
𝗣𝗮𝗰ker (Female)
Picker (Male/Female)
Warehouse Assistant(Male or female)
Location:പൂക്കാട്ടുപടി
𝗦𝗮𝗹𝗮𝗿𝘆-𝟭𝟮𝟬𝟬0+PF+ 𝗘𝗦𝗜
Age : Below 45
8.30𝗮𝗺 𝘁𝗼 5.30𝗽𝗺
1.30𝗽𝗺 𝘁𝗼 𝟭0.30 𝗽𝗺
പൂക്കാട്ടുപടി ഭാഗത്തു നിന്നും 12 കിലോമീറ്റർ ദൂരപരിധിയിലുള്ളവർ മാത്രം വിളിക്കുക.
CONTACT – +91 7592975252.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. കലൂർ
ബ്യൂട്ടി പാർലർറിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്.(സ്ത്രീ)ശമ്പളം 10000/- സമയം 9 to 5.30
.9846710707
27. സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
12hrs ഡ്യൂട്ടി 15000+ accomodation
ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക ൭
591975559
28. Data Analyst vacancy
സ്ഥലം : എറണാകുളം , ഫോർട്ട് കൊച്ചി
സാലറി: 15,000
Qualification ::Degree
Gender : Any
0-1 year experience in Data Analyst
Good computer knowledge needed
Interested candidates contact : 9072166417
29. Urgently need Bus Drivers in Trivandrum
Please call to 9961577773
30. Work from home

Online work
👉🏻you should have smartphone
👉🏻you should have English knowledge
👉🏻you should have above 22 age old
It doesn’t matter whether you are a student or a house wife or any other job You can too for extra income work from home job
http//wa.me/+919747567102
⭕The job involves renting equipment online for a leading electronics company and promoting the company
⭕We get income based on the commission of the equipment we rent
31. പ്രമുഖ e-commerce കമ്പനിയുടെ ആലപ്പുഴ ജില്ലയിലെ വിവിധ ഡെലിവറി പോയിന്റുകളിലേക്ക്
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
Locations :-
1.alappuzha
2.cherthala
3.charumood
4.charumood
5.chengannur
6.karuvatta
2 wheeler & license ഉള്ളവർ മാത്രം ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്
9072555400
32. മലപ്പുറം നിലംബൂർ ഭാഗത്തു ക്ലിനികിലേക്ക് കണ്ണ് ഡോക്ടറെ (opthalmologist) ആവശ്യമുണ്ട്
📌ഭക്ഷണം, താമസം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲9072555400
33. ഉയർന്ന ശമ്പളത്തിൽ ജോലി നേടാം
18 നും 35നും ഇടയിൽ പ്രായമുള്ള Boys & girls മുൻപരിജയം നോക്കാതെ നിരവധി തൊഴിൽ അവസരങ്ങൾ.
യോഗ്യത പ്രശ്നമല്ല
packing,Billing,office staff,store keeper
ശമ്പളം 15000 to 24000
താമസം ഭക്ഷണം സൗജന്യം
8848338502
7994609215,
34. vacancy@Thrissur
Bhiriyani and Chinese master -1
Alfam master -1
Call- 7510445050
35. 🔺 കാരക്കുന്ന് ഭാഗത്തുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് ….
🔸 Accountant
▪️Male
▪️2 year experience
▪️Attractive Salary
▪️Working time=9-6
Call -📱: 9846586038
📱:9061037125
36. പാണ്ടിക്കാട് ഭാഗത്തുള്ള jwellery യിലേക്ക് ….
🔸 Security
▪️Male
▪️Salary=12,000-15,000
Call -📱: 9846586038
📱:9061037125
37. മഞ്ചേരി ഭാഗത്തേക്ക് …
🔸 Cleaning staff
▪️Female
▪️Salary=10,000
🔸 Telecaller
▪️Female
▪️+2
▪️Fresher /experienced
▪️Basic salary=8,000
▪️Working time=9.30-4.30
Call -📱: 9846586038
📱:9061037125
38. തിരൂർ ഭാഗത്തുള്ള automobile സ്ഥാപനത്തിലേക്ക്….
🔸 Accountant
▪️Male
▪️experienced
▪️Working time =10-6.
Call -📱: 9846586038
📱:9061037125
39. മലപ്പുറം ഭാഗത്തുള്ള ബാങ്കിലേക്ക്…
🔸 Bank executive
▪️Male/female
▪️+2
▪️fresher/experienced
▪️Working time=9-5
▪️Salary (fresher) =12K+incentive
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱:9061037125
40. കറി പൗഡറുകൾ മസാലകൾ എന്നിവ കടകളിൽ പോയി ഓർഡർ എടുക്കുന്നതിന് താല്പര്യമുള്ള വരെ ആവശ്യമുണ്ട്
പുഴക്കാട്ടിരി പഞ്ചായത്തിന്റെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന ആളുകൾക്ക് മുൻഗണന
Please : PUZHAKATTIRI
Phone 9946669106
41. കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിലേക്ക് കുട്ടിയെ നോക്കാൻ ആളെ ആവശ്യമുണ്ട് സമയം: 8ആം To6pm സാലറി:16000 ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ വിളിക്കുക 📲8156880223
42. അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പാർട്ട്‌ ടൈം ജോബ് ഒഴിവുകൾ
മലയാളം /ഇംഗ്ലീഷ് അറിഞ്ഞിരിക്കണം
Age limit : 18-37
കൂടുതൽ വിവരങ്ങൾക്ക് : +91-9778196983
43. പാലാരിവട്ടത്തു പ്രവർത്തിക്കുന്ന APK Metals&Handicrafts എന്ന സ്ഥാപനത്തിലേക്കു Driver Cum സെയിൽസ്മാനേ ആവശ്യമുണ്ട്.
Food &Accomodation ഉണ്ടായിരിക്കുന്നതല്ല.
Mob:7907454724
44. SECURITY
GUARD നെ ആവശ്യമുണ്ട്
SECURITY
GUARD
(AGE BELOW-45)
സമാന മേഖലയിൽ പരിചയം
ഉള്ളവർക്ക് മുൻഗണന
ശമ്പളത്തോടൊപ്പം PF ESI
ആനുകൂല്യങ്ങൾ, ഹോസ്റ്റൽ
സൗകര്വവും മെസ്
ഫെസിലിറ്റിയും ലഭ്യമാണ്.
JOB LOCATION
PAYYANUR, TALIPARAMBA
യോഗ്യരായവർ വിശദമായ
ബയോഡാറ്റ, ഫോട്ടോ എന്നിവ
സഹിതം 2023 ഏപ്രിൽ 8 നു
മുൻപ് നേരിട്ട് ഹാജരാകുക.
കുടുതൽ വിവരങ്ങൾക്
8111 888 922
8606 976 463
SHOPPRIX
45. ബാങ്കിംഗ് മേഖലയിൽ ജോലി നേടാനുള്ള സുവർണ്ണാവസരം
വിദ്യാഭ്യാസ യോഗ്യത: 10th, 12th
പ്രാരംഭ ശമ്പളം: 21000+PF+ESIC
Whatsapp:+91 7770009075
46. Skydecore എന്ന കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനും കോൺടാക്ട് ചെയ്യാം.
എറണാകുളം, കോട്ടയം
Contact whatsapp
8714150099
47. ഡോക്ടറുടെ വീട്ടിലേക്ക്‌ വീട്ടുജോലിക്കു സ്ത്രീയെ ആവിശ്യമുണ്ട്.വയസ് 40 to 50. താമസം ഭക്ഷണം ഉണ്ടാകുന്നതാണ്. ശമ്പളം 18000/- എറണാകുളം 9846710707
48. ബാങ്ക് സഹോദര സ്ഥാപനംപേഴ്സണൽ ലോൺ ഡിവിഷൻ കണ്ണൂർ ജില്ല
🏢 Telecaller cum Office staff
👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 19500 to 21500
👩‍💼ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും.
👩‍💼പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍കണ്ണൂർ ടൗൺ
📱9645560527
49. കാക്കനാട്
പ്രമുഖ ഓട്ടോ മൊബൈൽ ഷോറൂമിലേക്
ഓഫീസ് സ്റ്റാഫ് salary 12000-13000
ഫീൽഡ് സ്റ്റാഫ്- 10000- 13000
എന്നിവരെ ആവശ്യമുണ്ട്
8075096658
50. ഇടപ്പള്ളി
റെസ്റ്റോറെന്റിലേക് സൂപ്പർവൈസർ SALARY- 18000- 21000
ചൈനീസ് മാസ്റ്റർ SALARY – 30000
വെയ്റ്റർ SALARY 16500
HELPER SALARY 16500
ക്ലീനർ SALARY 12000
എന്നിവരെ ആവശ്യമുണ്ട്
8075121252
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. വൈക്കം
പ്രമുഖ ടെക്സ്റ്റൈൽസിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 20 -35
മുൻപരിചയമുള്ളവർക് മുൻഗണന. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .
9846617145
52.കണ്ണൂർ
പ്രൈവറ്റ് കമ്പനിയിലേക് സ്റ്റോർ കീപ്പർ മെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000 – 20000
9747109051
53.അങ്കമാലി
വട ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000
8157000940
54.തിരുവനന്തപുരം
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു ബാർ വെയ്റ്റർ നെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .സാലറി 12000
9207065868
55.പാലക്കാട്
മെഡിസിൻ മാനുഫാച്ചറിങ് കമ്പനിയിലേക് മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഓർഡർ എടുക്കുന്നതിനു കേരളത്തിലുടനീളം മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം 20 -40 .സാലറി 20000 – 30000
8086404750
56.കട്ടപ്പന
ഫിനാൻസ് സ്ഥാപനത്തിലേക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – ഡിഗ്രി . ഇരു ചക്ര വാഹനവും ലൈസൻസും നിർബന്ധമാണ് . സാലറി 17000 -20000
9544249098
57.കോട്ടയം
ലേഡീസ് ഹോസ്റ്റലിലേക് ഫീമെയിൽ കുക്കിനെ ആവശ്യമുണ്ട്. സാലറി 20000
7012232500
58.തിരുവനന്തപുരം
സ്കൈ ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്,
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9074054670
59.തിരുവല്ല
LEGAL സർവീസ് ഓഫീസിലേക്കു ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 -4 .30
സാലറി 7000 – 10000
7592009031
60. 𝕎𝕖 𝕒𝕣𝕖 𝕙𝕚𝕣𝕚𝕟𝕘
Wyncorp International ന്റെ Aluva, Thrippunithura, Kollam, Kottarakkara, Malappuram, Perinthalmanna, Chalakkudi, Kunnamkulam എന്നിടങ്ങളിൽ തുടങ്ങാൻ പോകുന്ന ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്‌
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
* Floor manager
* Sales Head
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:12000-18500
+allowance
Age:below 26
Qualification :+2 and above
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
Wyncorp International
ISO 9001:2015
Ernakulam
Kerala
താല്പര്യമുള്ള ഉദ്യോഗാർഥികൾ 9778272596 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data WhatsApp ലേക്ക് മെയിൽ ചെയ്യുക
Wa.me/9778272596
61. Required Urgently Field Sales Executive 👔
Most reputed Tiles and Sanitary ware company in Ernakulam Required Urgently Field Sales Executives in following districts ;
📍Calicut
📍 Malappuram
📍Thrissur
📍Kottayam
📍Kollam
💸 Perks and Benefits 💸
Salary (14,000 – 18,000) +TA +DA+ Monthly Incentive
Basic Qualification: Plus 2/Degree
👔 Interested candidates can send their CV to
+91 7356600990 (WhatsApp)
☎️Contact Number : +91 7356600990
62. STORE MANAGER
Job Location-Chennai, Salem, Madurai, Kumbakonam, Tanjore, Nagercoil
Experience :- Minimum 5 Years (Preferably From Jewellery Background)
Salary – Best in Industry
Please share your updated resume at below mentioned email id-
Amith.p@malabargroup.com
Regards,
Amith Krishna
What’s app- 8089031916
63.wanted
Web developer ( experience in Net)
Male / female
Sang solution . Kannur
7012654530
64. കായംകുളം
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്. കൂടാതെ അമ്മയെ പരിചരിക്കണം , പ്രായം 50 വയസുവരെ.
Address
Rachel Joshua
Ponvanibhom ,santhimanagalam , Near marthoma church, Kayamkulam
9446117968
65. കോഴിക്കോട്
ചേവായൂർ സർക്കാർ ത്വക് രോഗാശുപത്രിയിൽ ദിവസ വേതനടിസ്ഥാനത്തിൽ കുക്ക്, നേഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു . അഭിമുഖം ഏപ്രിൽ 10 രാവിലെ 11 മണിക് .
കുക്ക് അഭിമുഖം ഏപ്രിൽ 10 ഉച്ചക് 2 .30 മണിക്
04952355840
66.കോഴിക്കോട്
ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാൻ, ബില്ലിംഗ് സ്റ്റാഫ് , ടെലി കോളിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9544339916
67.തിരുവല്ല
മാട്രിമോണിയുടെ ഓഫീസിലേക്കു ടെലി കോളറിനെ ആവശ്യമുണ്ട്.
9544982555
68.മലപ്പുറം
റബ്ബർ എസ്റ്റേറ്റിലേക് ഡ്രൈവിങ്ങും ടാപ്പിംഗും അറിയാവുന്ന സൂപ്പർവൈസറെ ആവശ്യമുണ്ട്.
7559082290
69.ബാഗ് കമ്പനി മാനേജർ
ബാഗ് സംബന്ധമായ എല്ലാ ജോലികളിലും അറിവുള്ളവർ വിളിക്കുക.
9847044824
70.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സ്‌പൈസസ് മാർക്കറ്റിംഗ് സ്ഥാപനത്തിലേക് ആവശ്യമുണ്ട്.
സാലറി 25000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9207648040
71. ലോഡ്ജിലേക്ക് ജോലി ഒഴിവുകൾ ഇന്ന് തന്നെ ജോയിൻ ചെയ്യാം
റൂം ബോയി 4 ഒഴിവുകൾ
ഫ്രണ്ട് ഓഫീസ് റിസെപ്ഷനിസ്റ്റ് 2 ഹോട്ടൽ മാനേജ് മെന്റ് ഉള്ളവർക്കു മുൻപരിജയം ഉള്ളവർക്കും അപേക്ഷിക്കാം, മുൻ പരിജയം ഇല്ലാത്തവർക്ക് ട്രയ്നി ആയി കേറാം സ്ഥലം കൊല്ലം വർക്കല തേക്കടി – 8921429107
72.ACCOUNTANT & FLOOR MANAGER
വൈക്കത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽസിലേക് ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉം കഴിവുമുള്ളവരെയാണ് ആവശ്യം . ഹോസ്റ്റൽ സൗകര്യമുണ്ട്. ഫോട്ടോ ഉള്ള ബയോഡാറ്റ അയക്കുക
koodallifashions@gmail.com
73. അടൂർ
Insurance Administrator (lady) , cable tv technician needed
8086208888
74. എറണാകുളം
അങ്കമാലിയിൽ അരി മൊത്ത വ്യാപാര സ്ഥാപനത്തിലേക് കമ്മീഷൻ വ്യവസ്ഥയിൽ ഫോണിലൂടെ ഓർഡർ സ്വീകരിക്കുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്.
9846060353
75.കൊക്കോയം ബ്രാൻഡഡ് പ്രൊഡക്ടുകൾക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടു വീലർ ഉള്ളവർക്കു മുൻഗണന .
9446540206
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. തിരുവനന്തപുരം
ഒരു പ്രമുഖ കമ്പനിയിലേക് ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്ററെയും കുക്കിനെയും ആവശ്യമുണ്ട്.
8086011940
77.എറണാകുളം
ഇൻഫോപാർക്കിന് സമീപം പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡി ഹെൽപ്പറെ ആവശ്യമുണ്ട്.
8075390465
78.swimming pool . STP , & WTP Experience
ഉള്ളവർക്കു മുൻഗണന
9895703237
79. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെയും , ഫീൽഡ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
8891867944
80. എറണാകുളം
കളമശേരിയിലെ ലേഡീസ് ഹോസ്റ്റലിലേക് വനിതാ കുക്കിനെ ആവശ്യമുണ്ട്.
7907581310
81.ഇൻഫോപാർക്കിലേക് leads n deals സ്ഥാപനത്തിലേക് ജില്ലാടിസ്ഥാനത്തിൽ സെയിൽസ്മാന്മാരെ ആവശ്യമുണ്ട്.
8086495777
82.എറണാകുളം
സ്റ്റൈൽ ഫാമിലി സലൂണിലേക് ലേഡീസ് സ്റ്റാഫിനെയും ട്രെയിനിയെയും ആവശ്യമുണ്ട്.
8848188532
83.മാവേലിക്കര
ലക്ഷ്മി ലോഡ്ജിലേക് കമ്പ്യൂട്ടറിൽ പരിചയ സമ്പന്നരായ ഫീൽഡ് വർക്കേറെ ആവശ്യമുണ്ട്.
9495353331

GULF JOBS
83. ELECTRONICE COMPANY
അക്കൗണ്ടറ്റിനെ ആവശ്യമുണ്ട്
ദേര നാഫിലെ ഇലക്ട്രോണിക് ഷോപ്പിലേക്ക് Tally പരിചയമുള്ള അക്കൗണ്ടിനെ ആവശ്യമുണ്ട്. ബന്ധപ്പെടുക.0527300777
84. നിലവിൽ ദുബായിൽ ജോലി നോക്കുന്നവർക് പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
• Company Name- KAD Construction
• Job Location- Dubai
• Nationality-Selective
• Education-Check Apply Link
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
• HSE Engineer (Civil)
• Quantity Surveyor
• Draftsman
• Talent Acquisition Officer
• QC Engineer (Civil)
• QC Inspector (Oil & Gas)
• General Foreman
Send the updated CV/Resume to recruitment@kad.ae ( KAD Construction Jobs)
85. ഉടനെ ആവശ്യമുണ്ട്
INTERNATIONAL GATE FOOD DUBAI
driver vaccancy
Food Company
Contact same no.
0547080633
86. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
• Company Name- BM Hotels & Resort
• Job Location- Ras Al Khaima
• Nationality- Selective (Update)
• Eligibility- Added below
• Experience- Any
• Gender- Male/Female
• Interview- Soon
• Interview Date- Eligible candidates Informed
• Salary- Discuss during an interview
• Benefits- As per UAE labor law
⭕️ഒഴിവുകൾ ⭕️
• Job Position – Housekeeping Supervisor
• Company Name – BM Hotels Resorts
• Location: Ras Al Khaimah
Email CV: careers@bmhotelsresorts.com– BM Hotels & Resort Job
👉🏻Post Name- Housekeeping Supervisor
87. NEW UPDATE- കൊറിയർ കമ്പനിയിൽ ജോലി നോക്കുന്നവർക് സുവർണവസരം
Company Name- SkyNet Worldwide Express-U.A.E
Nationality- Selective
Qualification-Added Below
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Interview – Only for shortlisted candidates
Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
• ASSISTANT SALES MANAGER
• OPERATIONS MANAGER
Apply Now- Send CV to careers@skynetworldwide.net ( SkyNet Worldwide Express-U.A.E )
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു റോയൽ റോസ് റെസ്റ്റോറന്റ് അബുദാബി ൽ ജോലി അവസരം
• Company Name- Royal Rose Hotel Abu Dhabi
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) FO Supervisor
2) FO Shift Leader
3) Guest Service Agent
4) BMS Operator
5) Bellboy
6) Room Attendants
7) Kitchen Technician
Send cv to careers@royalrosehotel.com – Royal Rose Hotel Abu Dhabi Job
89. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി/ നേരിട്ടുള്ള നിയമനം
• Company Name-Soho Garden Dubai
• Job Location-Dubai
• Nationality-Selective
• Qualification- Added Below
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
▪️Club Managers
▪️Lounge Managers
▪️Floor Supervisors
▪️Waiters
▪️Club Waiters
▪️Bar Supervisors
▪️Bartenders
▪️Receptionists
▪️Hostesses
Send cv to – talent@sohogardendxb.com (Soho Garden Dubai Job)
90. URGENT REQUIREMENT
Catering കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.
Catering കമ്പനിയിൽ ജോലി ചെയ്തവർക്കും,UAE യിൽ ഉള്ളവരാണ് ആവിശ്യ0
സാലറി 2000+ Room + food
കാൾ ചെയ്യരുത്.
Only WhatsApp
0569008881
വാട്സ്ആപ്പിൽ മാത്രം ബന്ധപ്പെടുക
91. ഉടനെ ആവശ്യമുണ്ട്
Bike Driver
ഷാർജയിൽ ഉള്ള ഷോപ്പിലേക്ക് ബൈക്ക് ഡ്രൈവറെ അവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക
0542467161
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ
👉🏻Post Name- Housekeeping Supervisor
👉കുറച്ചു മുമ്പ് അയച്ചു തന്ന ഒഴിവുകളാണ് /താമസം, ഫുഡ്‌ കമ്പനി നൽകും
Job Position – Housekeeping Supervisor
Company Name – BM Hotels Resorts
Location: Ras Al Khaimah
Subject: Please specify “Applying For Position” in the subject line.
Email CV: careers@bmhotelsresorts.com – BM Hotels & Resort Job
93. ഉടനെ ആവശ്യമുണ്ട്
INTERNATIONAL GATE FOOD DUBAI
driver vaccancy
Food Company
Contact same no.
0547080633
94. ദുബായിൽ പ്രശസ്ത ഹോൽഡിങ് ഗ്രൂപ്പിൽ ജോലി അവസരം
• Company/Organization
• Hotel Name Santaf Holdings’s
• Job Location Dubai
• Nationality Any
• Education Bachelor’s Degree/Diploma/Plus Two
• Salary Range 2500-8000 AED
AVAILABLE VACANCIES
▪️Cashier
▪️Warehouse Assistant
▪️Office Boy
▪️Security Guard
▪️Waiter / Waitress
▪️Receptionist
▪️StoreKeeper
▪️Delivery Driver
▪️Housekeeping Attendant
▪️Data Entry Operator
▪️Chef
▪️Office Administrator
▪️Junior Accountant
▪️Waiter / Waitress
▪️Logistics Associate
▪️Document Controller
▪️Delivery Driver
Send your application along with the resume and cover letter, to info@santafholdings.com
95. FOOD QUEST ഗ്രൂപ്പിൽ അവസരം
Job Details
• Company : Food quest
• Nationality : Selective
• Gender : Not mentioned
• Experience : Required
• Education : Required
• Benefits : Attractive
• Location : UAE
• Sector : Multiple
AVAILABLE VACANCIES
• EXECUTIVE ASSISTANT
• Financial Accounting Manager
• financial Analyst
REQUIREMENTS
• CV
• Educational certificate
• Experience Certificate
• Passport size photo
• Passport copy
• Visa copy
SEND CV- careers@foodquest.ae
96. നെസ്റ്റോ ഹൈപ്പമാർകെറ്റിൽ ജോലി നേടാൻ അവസരം/വിസിറ്റ് വിസയിൽ ഉള്ളവർക് അപേക്ഷിക്കാം
👉നെസ്ട്ടോ ഹൈപ്പർമാർകെറ്റിലേക്കുള്ള ഇന്റർവ്യൂ ദുബായിൽ വെച്ച് നടക്കുന്നു
⭕️ഒഴിവുകൾ⭕️
▪️Store Keeper
▪️Accountant
▪️Packing Staff
▪️Fashion Designer
▪️Sales Manager
▪️Mechanic
▪️Forklift Operator
▪️VNA Operator
SEND CV TO – hr@nestogroup.com
97.WE ARE HIRING
AI ENGINEER
Location – Dubai
Industry – Real Estate
Salary – 10AED- 15K AED
SUBMITT YOUR RESUME – www.staffconnect.ae
98. WE ARE HIRING
Male Housekeeping Staff
Requirements
Minimum 2 years of experience
Send cv- support@mcm-properties.com
99. . WE ARE HIRING
SALES MANAGER
LOCATION -UAE
Email – careers@air.global
100.AL MESBAH AL ZAHABI SHIPPING SERVICE L.L.C
WE ARE HIRING
Experienced expert in nvocc in shipping
With at a least 10 years of relevant experience in Dubai
Send cv- +971552990886
Accounts@mzcoshipping.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.