Indian /Gulf jobs live on 09.04.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Dreamway യുടെ കേരളത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ISO, Privet Limited Medical Products Distribution ഓഫീസിലേക്ക് 20 ഓളം ഒഴിവുകൾ.
▪️Packing ▪️Sales Man
▪️Office Staff ▪️Store keeper
▪️Asst Manager
♦️Qulfcn: 10’th/+2 pass (BoysOnly)
♦️Age Limit: 18 to 35
♦️മുൻപരിചയം ആവശ്യമില്ല
🔖Food & accommodation free
Mob:9061393657
2. കോഴിക്കോട് കാരപറമ്പിൽ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിലേക്ക് team member + security staff ആവശ്യമുണ്ട്.
📌സാലറി :12000
📌താമസം, ഭക്ഷണം സൗജന്യമായിരിക്കും
പ്രായ പരിധി : 30
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲8921835815
3. ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
📍വയനാട്
📍കോഴിക്കോട്
📍മലപ്പുറം
📍കണ്ണൂർ
📍കാസർകോട്
‼️Two Wheeler, license and smart phone must ‼️
പ്രായ പരിധി : 32
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲8921835815
4. പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 60 ഒഴിവുകൾ മുൻപരിചയം അവശ്യ്മില്ല
Age: 18 to 40
Salary:13000 to 25000
Food & accommodation free
Call
📱9895708044
📱6282313633
5. Job opportunity
Required for a merchandiser in Mavelikara, Kayamkulam
Brand : Mondelez india (cadbury )
Agency: CPM india sales and marketing pvt
Salary : 13800/- (ESI + PF)
TA + DA ( additional)
Contact:- 8921338909
6. കോഴിക്കോട് ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിലേക് നിരവധി ഒഴിവുകൾ
കോഴിക്കോട് ജില്ലയിലുടനീളം ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിന്റെ വിവിധ ബ്രാഞ്ചുകളിൽ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ :-
➪റെസ്റ്റോറന്റ് മാനേജർ
സാലറി : 22000-30000
➪അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ
സാലറി :17000-22000
➪ഷിഫ്റ്റ്‌ മാനേജർ
സാലറി :15000-17000
➪ ടീം ബോയ്സ്
സാലറി :12000
➪ടീം ബോയ്സ്
സാലറി :12000
➪ഡെലിവറി ബോയ്സ് (part -time)
സാലറി :8000+TA
➪കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8921835815
7. accountant നെ ആവശ്യമുണ്ട്.
📍Katrikkadavu, Ernakulam
Time: 10 to 6
‼️Salary : 10000
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲8921835815
8. കോഴിക്കോട് കട്ടാങ്ങൽ ഭാഗത്തു ഫിനാൻസ് മാനേജരെ ആവശ്യമുണ്ട്
📌സാലറി : upto 35000/-
8 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
9072555400
9. മലപ്പുറം വളാഞ്ചേരിയിൽ ആയുർവേദ സ്ഥാപത്തിലേക്ക് കുക്കിങ് & ക്ലീനിങ് സ്റ്റാഫിനെ (ലേഡീസ്) ആവശ്യമുണ്ട്.
📌സാലറി :10000-15000
📌 താമസം ഭക്ഷണം ഉണ്ടാകുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8921835815(whtsp)
9072555400
10. കേരള യൂണിവേഴ്സിറ്റി അഫിലേറ്റഡ് കോളേജ് ആയ തിരുവനന്തപുരം ജില്ലയിലെ മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് താഴെപ്പറയുന്ന വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ ക്ഷണിക്കുന്നു.
ഇംഗ്ലീഷ്-2
കൊമേഴ്സ് വിഭാഗം-1
മലയാളം-1
കൂടുതൽ +91 94472 24365 വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപ്പെടുക.
11. Wolkenburg, 4 Star Premium Resort in Munnar looking for experienced personnel for the below positions:
# Accountant – ₹. 16,000 – 18,000
# Captain – ₹. 15,000
# Waitors – ₹. 10,000 – 12,000
# Security – ₹. 12,000
# Tandoor Chef – ₹. 18,000
# Kitchen steward (Cleaning) – ₹. 12,000
Salary based on position & Experience.
Free food and accommodation.
Interested candidates please send your resume to WhatsApp 8590200385
Location: Munnar, Idukki dist.
12. അത്യാവശ്യം ആയി
ഒരു പൊറോട്ട മേക്കറേ
വേണം
സ്ഥലം. കോട്ടയം
Number 7012928868 👇
Number 8848253499
13. വയനാട് കൽപ്പറ്റ ജ്യൂസ് ചായ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് വയനാട് ഉള്ള വർക്ക് മുൻഗണന. Cont.9744532562
14. Urgently required House keeping boys 2 nos for hotel in Ernakulam. Call 8943797715.
15. A4 star hotel locating nearby Technopark Trivandrum urgently wanted captians, Asst. Restaurant Manager cl 9207715152
16. മംഗലാപുരത്തേക്ക് (1) ചൈനീസ് മാസ്റ്റർ. എണ്ണം :1. ശമ്പളം ₹:900. (2) ഇന്ത്യൻ കുക്ക്. നമ്പർ:1. ₹:800. (3) ചാർക്കോൾ – ഷവർമ്മ & അൽഫാം മാസ്റ്റർ.nos :1. ₹:1200. (4) കിച്ചൺ ഹെൽപ്പർ.nos:1. ₹:500. (5) വാഷിങ്ങ് ബോയ്. നമ്പർ:1. ₹:400. പെട്ടന്ന് വരാൻ താല്പര്യമുള്ളവർ വാട്സപ്പ് മെസ്സേജ് അയക്കുക :9645843904. (ഹലാൽ ഭക്ഷണ ജോലി)
17. Chinese/north indian helper need to kottayam..(15k ) call 7736300400
18. Porotta maker Vacancy in Trivandrum
Salary 24000 (Day Rs 800)
9995979707
19. Kitchen Helper needed for kottayam and kayamkulam salary 15k please call 9961055231
20. കുലുക്കി സർബത്ത്, ജ്യൂസ്, സാൻഡ് വിച് വർക്കുകൾ അറിയാവുന്ന ആൾക്ക് സ്ഥിരം വാക്കൻസി ഉണ്ട്.
സ്ഥലം: താമരശ്ശേരി – (കോഴിക്കോട് ജില്ല )Call/വാട്സ്ആപ്പ് : 9895357879
21. എറണാകുളം
paipline ൽ ടീഷോപ്പിലെക്ക് ചായ &എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്. നാളെയാണ് opaning very emergency
9526374241
22. തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിലേക്ക് നാടൻ പാചകം അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്. സ്ത്രീകൾ മാത്രം വിളിക്കുക
Mob 8281517651.
23. വളരെ അത്യാവശ്യമായി ഒരു വെയ്റ്ററെ ആവശ്യം ഉണ്ട് plce തലശ്ശേരി പാർക്ക്‌ താൽപ്പര്യം ഉള്ളവർ
9995391494
24. ഒരു പൊറോട്ട മാസ്റ്റർ ഉണ്ട് പാലക്കാട് ജില്ലയിൽ. അത്യാവശ്യം ഉള്ളവർ ബന്ധപെടുക
7025568950
25. കൊടുങ്ങല്ലൂർ (തൃശൂർ )
പരിചയസമ്പന്നനായ….*Chinese cook – ആവിശ്യം ഉണ്ട് താല്പര്യമുള്ളവർ..ബന്ധപ്പെടുക വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
(pls contactwhat’s up only)
Mobile+91 9544611150
+(food & accommodation)
+Location: kodungallur (Thrissur)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ഒരു കിച്ചൻ ഹെൽപ്പർ വേക്കൻസി ഉണ്ട്
സ്ഥലം തൃശൂർ
ഫുഡും താമസവും ഫ്രീയാണ് mob:+91 70255 66307
27. Urgently required staffs for Restaurant in Alapuzha district.
1) waiter experienced require Rs 20000.
2) Porotta Dosa master Rs 27000
3) Kitchen Helper 15000
4) Washing boy Rs 15000.
Call 8943797715
28. എറണാകുളം
ഹോട്ടലിലേക്ക്
പൊറോട്ട . ബിരിയാണി
കറികൾ
അറിയുന്ന ഒരാളെ
ആവശ്യമുണ്ട് .
9025842361
29. Cleaning vacancy available in kayamkulam (salary 15k) call 7736300400
For a restorent vegitetian
30. ആലുവ . കോതമംഗലം.
Cleaning 2 (550)
Washing 1 (600)
Waiter (hindi) 700.daily
Call 10 am to 5 pm.
Call 8593991199
31. Kochi based Industrial kitchen urgently looking following positions.Need minimum two years of experience . Call or whatsapp
7012394532
9497615052
32. CDP (South Indian 30000 monthly)
Accounts and Store (18000 monthly)
Cleaning staff – 15000 + 4 off
പോറോട്ട, ദോശ, അപ്പം, നാടൻ കറികൾ ലൈവ് ചെയ്യാനുള്ള കുക്കിനെ ആവശ്യമുണ്ട്
പത്തനംതിട്ട , റാന്നി
9961017207
33. Waiter vacancy
Location: Trivandrum
500rs daily
Food and accommodation
Call 9061672611
34. Vecancy for protta maker1
Vecancy for washing 1
Kollam
Kottarakara
7907673488
35.. എറണാകുളം
ഹോട്ടലിലേക്ക്
പൊറോട്ട . ബിരിയാണി
കറികൾ
അറിയുന്ന ഒരാളെ
ആവശ്യമുണ്ട് .
9025842361
36. കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിലേക്ക് ഒരു ഇന്ത്യൻ കുക്ക് നോർത്തും സൗത്തും അറിയുന്ന ഒരു ഇന്ത്യൻ കുക്ക് ഒരു ചൈനീസ് കുക്ക് എന്നിവരെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളം.
Call 7012909551
37. പ്രമുഖ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത:
10th/+2/digree pass or Fail
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
💵 ശമ്പളം :-14,000-19,000 + incentives
🔞പ്രായപരിധി 40 താഴെ
താമസം ഭക്ഷണം ഉണ്ട്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
🔹 9074586537
🔹 8714834065
🔹9447622862
38. രശ്മി ഹൈപ്പർ മാർട്ടിൽ ജോലി നേടാം
LIST OF JOB VACANCY
✅️Sales Executive
✅️Accountant
✅️Accounts Assistant
✅️Storekeeper
✅️Driver cum Despatch Assistant
📲FOR MORE: 91 476 2622 091
✅️FOOD ACCOMMODATION AVAILABLE
Send your CV: inforeshmihappyhome@gmail.com
+91 9526063332
Location :Karunagappally | Attingal | Haripad | Kattanam
കരുനാഗപ്പള്ളി
📲9526063515
ആറ്റിങ്ങൽ
📲9526063770
ഹരിപ്പാട്
📲9526063555
കറ്റാനം
📲9526063999
39. Honda BIGWING Dealer
Tirur , Perinthalmanna
SALES MANAGER
Min 2 Years Experience in Automobile Industry
SALES EXECUTIVE
Freshers / Experienced
RECEPTIONIST
Freshers / Experienced
Female
Locations :
Tirur , Perinthalmanna
Contact/WhatsApp :
9895 400 111
7594 055 554
40. TSE Opening :
Company : Rasna International
Salary +ESI + PF + Incentives
CTC : 2L Per Annum
Area : Malappuram – Palakkad
Contact : Ph: 95441 97920
Send your resume to tsm.kannur@rasnainternational.com
Immediate requirement.
41. Waiter
⭕️ Kitchen Helper
⭕️ Cleaning Helper
Fresher/Exp
Location: Ernakulam
📲+91 90610 32904
42. We are Hiring
☑️ACCOUNTANT
🔺SALARY UPTO 25K+ I +
ADDITIONAL BENEFITS
🔸5 Yrs experience in Accounting & Taxation
🔸Min 2 yrs experience in Building Materials Shop.
☑️BILLING STAFF
🔺SALARY UPTO 20K+ +
ADDITIONAL BENEFITS
🔸Min 3 yrs experience in Building Materials Shop Billing
🔸 Preference to candidate with experience in INVACS
☑️MARKETING EXECUTIVES
◻️(Full time / Part time)
🔺SALARY UPTO 20K+ 1+
ADDITIONAL BENEFITS
🔸Min 1 yr experience in
construction field or in
Building Material shops.
send your CV before to:
🖨️contact@hammertimeinfra
.com
☎️790 25 26 111
☎️ 790 25 26 222
🔺Last Date: 20-04-2023
43. Wanted Kitchen Steward At Thodupuzha
മുതലകുളം, തൊടുപുഴയിലുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിലെ റെസ്റ്റോറൻ്റിലേക്ക് Kitchen Stewarding സ്റ്റാഫിനെ ആവശ്യമുണ്ട്…
Starting Salary: 12000/-
Food & Accommodation Available
Duty Time: 7 to 7
Weekly One Off
പ്രായ പരിധി: 20 to 35
താല്പര്യം ഉളളവർ 8129229900 എന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക.
44. ആവശ്യമുണ്ട്
കോട്ടയ്ക്കൽ ഇടപ്പരുത്തി ലേഡീസ് ഹോസ്റ്റലിലേക്ക് പരിജയസമ്പന്നരായ വാർഡനെ ആവശ്യമുണ്ട്
9747508889
9847253318
45. ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
എറണാകുളം ജില്ലയിലെ ഇരുനൂറിലധികം സ്ഥാപനങ്ങളിലേക്ക് ഹൗസ്കീപിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Age Limit: 18 to 55
സാലറി: 9500 to 16000
Time: 8am to 5pm
താല്പര്യം ഉളളവർ +918129229900 എന്ന WhatsApp നമ്പറിലേക്ക് താഴെ പറയുന്ന ഫോർമാറ്റിൽ നിങ്ങളുടെ details അയച്ചു തരിക…
മുഴുവൻ പേര്:
വയസ്സ്:
സ്ഥലം:
ജില്ലാ:
ഫോൺ നമ്പർ:
Details അയച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ നിങ്ങളെ contact ചെയ്യുന്നതായിരിക്കും…
46. Microfinance
Ernakulam – കോലഞ്ചേരി
കോട്ടയം – കറുകച്ചാല
ഇടുക്കി – തൊടുപുഴ
കൊല്ലം – പത്തനാപുരം
Age below- 32
Females- exp must
Males- fres/exp
8:30 am to 5:30 pm
Salary -17500, esi, pf, TA
8714928582,6238790935
47. മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി ഭാഗത്തുള്ള finance സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ....
⭕ Accountant
▫️Male/female
▫️Bcom+Tally
▫️Fresher /experienced
▫️Working time=9-5
9846586038
48.മലപ്പുറം ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക്…
⭕ Accountant
▫️Male/female
▫️+2/degree+Tally
▫️Fresher/experienced
▫️Working time(M)=8.30-6.00
9846586038
49. പെരിന്തൽമണ്ണ ഭാഗത്തുള്ള electrical ഷോപ്പിലേക്ക്…
⭕ Accountant
▫️Male
▫️+2/degree+Tally
▫️Experienced
▫️Working time=9-8
⭕ Sales
▫️Male
▫️experienced
▫️Working time=9-8
9846586038
50. എടക്കര ഭാഗത്തുള്ള coffee ഷോപ്പിലേക്ക്…..
⭕ Cashier cum bill
▫️Male
▫️experienced
▫️Ms office, xcel, tally
▫️Working time=11am-10pm
▫️Salary, as per interview
⭕ Waiter
▫️Male
▫️fresher/experienced
▫️11-10
▫️Fresher /experienced
▫️Daily wage=500 or above
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱:9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. നിലമ്പൂർ, ഭാഗത്തേക്ക്…
🔸 Accountant
▪️Female
▪️Experienced(1 year)
▪️Salary=15,000
9061 037 125
52. എടവണ്ണ ഭാഗത്തേക്ക്…..
🔸 Accountant
▪️Female
▪️Experienced(1 year)
▪️Salary=15,000
📎Provide food+accommodation)
🔸 Sales man
▪️Fresher /experienced
▪️Salary=10k
▪️Working time=12 hrs
📎Provide accommodation
9061 037 125
53. കിഴിശ്ശേരി ഭാഗത്തേക്ക്…
🔸 Accountant
▪️Male
▪️+2/degree
▪️Min-1 month experience
▪️Salary, as per interview
9061 037 125
54. മലപ്പുറം ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക്…
🔸 Graphic designer
▪️Male
▪️Experienced
▪️Working time=9-5
▪️Salary, as per interview
9061 037 125
55. പുളിക്കൽ ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക്…
🔸 Receptionist
▪️Female
▪️+2/degree
▪️Experienced
▪️Working time=8-5
🔸 Nurse staff
▪️Female
▪️ANM/GNM
▪️experienced
🔸 Laboratory staff
▪️Female
▪️BSC MLT
▪️2 year experience
🔸 Pharmacy assistant
▪️Male/female
▪️Experienced
9061 037 125
56. എറണാകുളം& കാലിക്കറ്റ്‌ ഭാഗത്തേക്ക്…
🔸 HR
▪️Female
▪️Degree/MBA
▪️English communication skill
▪️Salary=20k-25k
📎Provide food+accommodation
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846 586 038
📱:9061 037 125
57. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് വെയ്റ്ററിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +91 97469 65041 നമ്പറിൽ ബന്ധപ്പെടുക.
58. Delivery Executive നെ ആവശ്യമുണ്ട്
59. പയ്യന്നൂർ ടൗണിലേക്ക് MAAFOS Online Food Delivery Executive നെ ആവശ്യമുണ്ട്
👉🏻Full Time
11.30am to 9.30pm
👉🏻 Part time
4.30pm to 9.30pm
👉🏻 വിദ്യാഭ്യാസ യോഗ്യത ആവിശ്യമില്ല.
👉🏻 ഡ്രൈവിംഗ് ലൈസൻസും ബൈക്കും നിർബന്ധം.
Requirements
▪ആധാർ കാർഡ് (Photo Copy)
▪ബാങ്ക് പാസ്ബുക്ക് (Photo Copy)
▪Driving ലൈസൻസ് (Photo Copy)
▪RC ബുക്ക് (Photo Copy)
താല്പര്യമുള്ള ഉദ്യാഗാർഥികൾ ഉടൻ വാട്ട്സാപ്പ് ചെയ്യുക.
Name:
Age:
Place:
Mobile no:
District:
Whatsapp: wa.me/917594940094
60. WANTED :- Service Technician for Branded Electronic Weighing Balance.
Qualification :- ITC/ITI/DIPLOMA in Electronics.
Preferance :- Candidates with two & four wheeler driving license and residents of Kottayam Town within 10 Km distance.
We expect to receive your latest CV through whatsapp immediately.
Contact No 👇: 9495977119
61. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍പത്തനംതിട്ട ടൗൺ
9645560527
62. കോപ്പറേറ്റീവ് സൊസൈറ്റി വയനാട് ജില്ല
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍സുൽത്താൻബത്തേരി
📍 കൽപ്പറ്റ
9645560527
63. ലോജിസ്റ്റിക്സ് കമ്പനി എറണാകുളം ജില്ല
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢 Accountants Manager
👨‍🎓യോഗ്യത Bcom ,Mcom,MBA finance
💵ശമ്പളം 25000
👨‍🎓അക്കൗണ്ട്സ് മേഖലയിൽ കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍കളമശ്ശേരി
📱9645560527
64. തൃശ്ശൂരിലെ ജനസേവക കേന്ദ്രത്തിലേക്ക് ഒഴിവ്
🌐ഓഫീസ് സ്റ്റാഫ്
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓+2
👉 computer knowledge must
🤝 Fresher can apply
💴5000/-
🕘10 to 5
No Age limit
🌀 nearest candidate prefer
👉ഒഴിവുള്ള സ്ഥലം
🔔ആളൂർ
വിളിക്കുക 9645560527
65. ബാങ്ക് Credit card division എറണാകുളം ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 10
🏢 Telecaller
👩‍💼യോഗ്യത പ്ലസ് ടു
👩‍💼ഒഴിവുകളുടെ എണ്ണം 30
👩‍💼ഫീൽഡ് വർക്കുണ്ടായിരിക്കുന്നതല്ല.
💵ശമ്പളം 15000.
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩‍💼മലയാളം നന്നായി സംസാരിക്കാൻ അറിയണം.
👩‍💼ടെലികോളിoഗ് ജോബ് ഉണ്ടായിരിക്കുന്നതാണ്
👩‍💼വിളിക്കാനുള്ള ഡാറ്റ ബാങ്കിൽ നിന്നും തരുന്നതായിരിക്കും.
📍ഒഴിവുള്ള സ്ഥലം
📍 കടവന്ത്ര
📱9645560527
66. Interview date -10/4/23
Monday
Interview time -10 am
ബാങ്കിന്റെ Operation ഡിവിഷനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢Office staff
👩‍💼യോഗ്യത ഡിഗ്രി
🙋‍♀️🙋‍♂️ ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
💵ശമ്പളം 16000 .
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
👨‍🎓ഓഫീസ് വർക്ക് മാത്രം.
👨‍🎓പ്രായപരിധി 28 വയസ്സ്
👩‍💼ജോലിസമയം രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെ
📍20 കിലോമീറ്റർ പരിധിയിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍ഒഴിവുള്ള സ്ഥലം
📍ചേർപ്പ്
📱9645560527
67. Bank General insurance company തൃശ്ശൂർ ജില്ല
📝ഇൻറർവ്യൂ തീയതി ഏപ്രിൽ 10 11 12
🏢 Relationship manager
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 35000
👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
👨‍🎓പ്രായപരിധി 35 വയസ്സ്
👨‍🎓ആൺകുട്ടികൾ മാത്രം
📍ഒഴിവുള്ള സ്ഥലങ്ങൾ
📍തൃശ്ശൂർ
📍ഷൊർണൂർ
📱9645560527
68. ബാങ്കിന്റെ Operation തൃശ്ശൂർ ജില്ല
🏢Office Coordinator
👨‍🎓യോഗ്യത ഡിഗ്രി
🙋‍♂️ ആൺകുട്ടികൾ
💵ശമ്പളം 17000 to 24000 .
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
👨‍🎓ഓഫീസ് വർക്ക് മാത്രം.
👨‍🎓പ്രായപരിധി 32വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍തൃശൂർ ടൗൺ
📱9645560527
69. ഏഷ്യയിലെ നമ്പർവൺ ബാങ്ക്
📝
ഇൻറർവ്യൂ തീയതികൾ ഏപ്രിൽ 10 11 12
🏢 Relationship Executive
👨‍🎓👩‍💼യോഗ്യത ഡിഗ്രി
💵ശമ്പളം up to 32000
👩‍💼👨‍🎓 Telecalling work ,Lead Genaration
👩‍💼👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👩‍💼👨‍🎓.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍
തിരുവനന്തപുരം
📍കൊല്ലം📍കോട്ടയം
📍ആലപ്പുഴ
📍പാലക്കാട്
📍കോഴിക്കോട്
📍പെരുമ്പാവൂർ
📍ചാലക്കുടി
📍തൃശ്ശൂർ
📍എറണാകുളം
📍ഗുരുവായൂർ
📱9645560527
70. കോപ്പറേറ്റീവ് സൊസൈറ്റി പത്തനംതിട്ട ജില്ല
📝 ഇൻറർവ്യൂ തീയതി ഏപ്രിൽ 10 11 12
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞പ്രായപരിധി 30
💶ശമ്പളം17000
📍 18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
🌍 ഒഴിവുള്ള സ്ഥലം
📍പത്തനംതിട്ട ടൗൺ
9645560527
71. പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
◾Accountant :-
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- B. Com with tally
👉 സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
⏰9.00 to 5.00
💵 ശമ്പളം :- 10,000 /- to 15,000/-
👉 ലൊക്കേഷൻ
📍 പട്ടാമ്പി
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
72. Bank insurance company തൃശ്ശൂർ ജില്ല
📝 Direct interview ഏപ്രിൽ 10
📝 ഇൻറർവ്യൂ ലൊക്കേഷൻ എറണാകുളം
🏢 Relationship manager
👩‍💼👨‍🎓യോഗ്യത ഡിഗ്രി 3Year ഡിപ്ലോമ
💵ശമ്പളം up to 45000
👩‍💼👨‍🎓ബ്രാഞ്ച് നിന്നും ലീഡ്സ് ലഭിക്കുന്നതാണ്.
👩‍💼👨‍🎓 operations and sales
👩‍💼👨‍🎓 Telecalling വർക്കുണ്ടായിരിക്കും.
👩‍💼👨‍🎓 Insurance Renewal and Office work ഉണ്ടായിരിക്കും.
👩‍💼👨‍🎓പ്രായപരിധി 37വയസ്സ് .
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ചേർപ്പ്
📍തൃപ്രയാർ
📍വാടാനപ്പള്ളി
📍ഇരിഞ്ഞാലക്കുട
📍ചാലക്കുടി
📍കൊരട്ടി
9645560527
73. Bank insurance company കണ്ണൂർ ജില്ല
📝 Direct interview ഏപ്രിൽ 10
📝 ഇൻറർവ്യൂ ലൊക്കേഷൻ കാലിക്കറ്റ്
🏢 Relationship manager
🏢ഒഴിവുകളുടെ എണ്ണം 10
👩‍💼👨‍🎓യോഗ്യത ഡിഗ്രി 3Year ഡിപ്ലോമ
💵ശമ്പളം up to 45000
👩‍💼👨‍🎓ബ്രാഞ്ച് നിന്നും ലീഡ്സ് ലഭിക്കുന്നതാണ്.
👩‍💼👨‍🎓 operations and sales
👩‍💼👨‍🎓 Telecalling വർക്കുണ്ടായിരിക്കും.
👩‍💼👨‍🎓 Insurance Renewal and Office work ഉണ്ടായിരിക്കും.
📍തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.
👩‍💼👨‍🎓പ്രായപരിധി 37വയസ്സ് .
📍ഒഴിവുള്ള ജില്ല
📍കണ്ണൂർ
9645560527
74. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 Telecaller
🎓 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴ശബളം – 8000 to 10000
🔞 Below 30
🕘 9.30 to 5.30
📶ഒഴിവുള്ള സ്ഥലം
🌀 ഇരിഞ്ഞാലക്കുട
വിളിക്കുക 9645560527
75. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝കുറഞ്ഞത് 6 month experience ഉണ്ടായിരിക്കണം
💴upto 15000/-
🔞No age limit
🕘 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️തൃശ്ശൂർ
❇️മണ്ണുത്തി
❇️ഇരിഞ്ഞാലക്കുട
❇️ചാലക്കുടി
❇️കുന്നംകുളം
❇️നെന്മാറ
❇️ഒറ്റപ്പാലം
❇️ തൃശ്ശൂർ ടൗൺ
വിളിക്കുക
📱9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴 ശമ്പളം upto 20000/-
🔞no age limit
🕘Working time – 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️തൃശ്ശൂർ
❇️മണ്ണുത്തി
❇️ഇരിഞ്ഞാലക്കുട
❇️ചാലക്കുടി
❇️കുന്നംകുളം
❇️ ഒറ്റപ്പാലം
❇️ തൃശ്ശൂർ ടൗൺ
വിളിക്കുക
📱9645560527
77. Bank payment Gateway Division തൃശ്ശൂർ ജില്ല
📝തീയതി ഏപ്രിൽ 10 11 12
🏢 Relationship Executive
💵ശമ്പളം 19000
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർ ഇല്ലാത്തവർ
👨‍🎓👩‍💼ആൺകുട്ടികൾ പെൺകുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കൊടുങ്ങല്ലൂർ
📍തൃശ്ശൂർ
📱9645560527
78. Bank payment Gateway Division പാലക്കാട് ജില്ല
📝തീയതി ഏപ്രിൽ 10 11 12
🏢 Relationship Executive
💵ശമ്പളം 19000
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർ ഇല്ലാത്തവർ
👨‍🎓👩‍💼ആൺകുട്ടികൾ പെൺകുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലങ്ങൾ
📍മണ്ണാർക്കാട്
📍ചെറുപ്പളശ്ശേരി
📱9645560527
79. പ്രമുഖ ജ്വല്ലറിയിലേക് ഒഴിവ്‌ .
📝ഇൻറർവ്യൂ April 10
📝ഇൻറർവ്യൂ ലൊക്കേഷൻ തിരുവനന്തപുരം
🏢 Sale Executive
🏢 Marketing Executive
👩‍💼👨‍🎓യോഗ്യത പ്ലസ് ടു ഡിഗ്രി
👨‍🎓👩‍💼പ്രായം 20 വയസ്സ് മുതൽ 36 വയസ്സ് വരെ .
👨‍🎓👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🪗Food and Accommodation ഉണ്ടായിരിക്കും
💵12000 – 20000.
📍ഒഴിവുള്ള സ്ഥലം
📍അട്ടകുളങ്ങര
📱9645560527
80. മലപ്പുറം അമ്മയെ നോക്കാൻ വേണ്ടി ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ഡ്യൂട്ടിയിൽ കയറാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary.20000+
Food & Accomadation
9895421800
81. തിരുവനന്തപുരം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്
Salary.20000+
Food & Accomadation
9895421800
82. മലപ്പുറം അച്ഛനെ നോക്കാൻ വേണ്ടി ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary.20000+
Food & Accomadation
9895421800
83. Work from home available
വീട്ടിൽ ഇരുന്നു കൊണ്ട് വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവരെ ആവശ്യമുണ്ട്.
▪️ No experience
▪️ Qualification 10th
▪️ Free training
▪️ Age. 18 to 40
▪️ Working. 2,3hrs
വീട്ടിലിരുന്നു തന്നെ നല്ലൊരു വരുമാനം സമ്പാദിക്കാൻ അവസരം
കൂടുതൽ വിവരങ്ങൾക്ക്
wa.me/919961237583
84. വീട്ട് ജോലിക്ക് താമസിച്ച് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.(ലേഡീസ് )
Salary: ₹ 18,000 /-
സ്ഥലം: നെടുമ്പാശ്ശേരി, എറണാകുളം
താല്പര്യമുള്ളവർ താഴെ പറഞ്ഞ നമ്പരിൽ ബന്ധപ്പെടുക
ഫോൺ: 9847747181
85. കോപ്പറേറ്റീവ് സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓 Bcom,MCom, MBA
🔞 30
💶17k+TA,DA
🧐18km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌍പത്തനംതിട്ട ടൗൺ
wa.me/7736892545

GULF JOBS
86. ദുബായിലേക്ക് ക്ലീനിങ് സ്റ്റാഫിനെ (female) ആവശ്യമുണ്ട്
Contact 9446001101
87. വിസിറ്റ് വിസയിൽ ഉള്ളവർക്കു MBM ഗൾഫ് കമ്പനിയിൽ ഒഴിവുകൾ
⭕️ഒഴിവുകൾ
▪️Receptionist
▪️HR Assistant – MBA Fresher
▪️Document Controller
▪️Store Keeper
▪️Time Keeper
Send CV to- recruitment@mbmdubai.com ( MBM Gulf Job)
88. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ
⭕ഒഴിവുകൾ⭕
▪️Purchasing Executive
Send CV to careers.almaya@almayauae.com ( Al Maya Island & Resort)
89. Al Ahalia Exchange UAE Latest Jobs 2023
Company Name- Al Ahalia Exchange
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location- Abu Dhabi
Interview – Only for shortlisted candidates ,NETWORK ANALYST
Recruitment by- Direct by Company
Send cv to hr@ahaliaexchange.com -Al Ahalia Exchange Job
90. We are looking a Senior Accountant with SAP experience in UAE from locally available candidates and must be ready to join ASAP.
Location – Dubai (Al Qusais)
Salary – 110000-170000 (AED 5000 to AED 8000) Per Month (Negotiable)

Interested candidates please share your CV & credentials to hr@aluminiumcornish.com with ‘Senior SAP Accountant’ mentioned in subject.
91. അബുദാബി ഓയിൽ കമ്പനിയിൽ കമ്പനിയിൽ ജോലി ഒഴിവുകൾ
👉 89000-130000 (4000 ദിർഹം മുതൽ 6000 ദിർഹം) വരെ ശമ്പളം
⭕️ഒഴിവുകൾ ⭕️
◼️Mechanical Engineer
◼️Mechanical Supervisor
◼️QC Inspector
◼️HSE Officer
◼️Documents Controller
◼️Storekeeper
Send a cv to career@giscoauh.ae or WhatsApp: 056 526 5775 and mention your application in the subject.
92. ഉടനെ അപേക്ഷ സമർപ്പിക്കുക
TODAY UPADTED- ഇന്ന് വന്ന നോട്ടിഫിക്കേഷൻ
ദുബായ് ബാസ്കിൻ റോബിൻ ഐസ്ക്രീം കമ്പനിയിൽ വീണ്ടും ഒഴിവുകൾ
👉🏻നല്ല സാലറി പാക്കജ്, മറ്റു ആനുകൂല്യങ്ങൾ / ഈ മാസത്തിൽ തന്നെ ഇന്റർവ്യൂ ഉണ്ടാകും
⭕️ഒഴിവുകൾ ⭕️
1)Customer care Specialist
2) Call center Agent
3) Store Manager
4) Sales Associate/Cashier
Sebd cv to brhr@galadariicecream.com-Baskin Robbins Job
93. ഉടനെ ആവശ്യമുണ്ട്
അൽ ഐനിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറിലേക്ക് കുക്ക് & പൊറോട്ട മേക്കർ ഉടനെ ആവശ്യമുണ്ട്.
Please contact: whatsapp: 0523277210
94. Wanted a driver for our trading company dubai.
Any interested candidates send your CV :0566825607
Augment general trading
Al qouz,Industrial no4
Dubai
WhatsApp only
95. അബുദാബി ൽ ബൂം ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
👉🏻ഏപ്രിൽ 9 ൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഇന്റർവ്യൂ
Available Vacancies in Bloom Facilities Management
1) HVAC Technician, Electrician
2) Plumber, MEP Multi Technician
3) Carpenter
4) Multi Technician – Civil
5) Painter
Email : hr@bfm.ae if you’re unable to attend mention the position you wish to apply for
96. FOOD QUEST ഗ്രൂപ്പിൽ അവസരം
Job Details
• Company : Food quest
• Nationality : Selective
• Gender : Not mentioned
• Experience : Required
• Education : Required
• Benefits : Attractive
• Location : UAE
• Sector : Multiple
AVAILABLE VACANCIES
• EXECUTIVE ASSISTANT
• Financial Accounting Manager
• financial Analyst
REQUIREMENTS
• CV
• Educational certificate
• Experience Certificate
• Passport size photo
• Passport copy
• Visa copy
SEND CV- careers@foodquest.ae
97. COMPANY IN MUSAFFAH
Account cum purchaser
A well reuted company in Musaffah urgently required for Gulf experience Accountant cum purchaser.If anyone interested, please send CV to E mail:info@eliteglassuae.com
98. CAFETERIA
ഷവർമ മേക്കറിനെ ആവശ്യമുണ്ട്
ദുബായിലെ കാഫെതിരിയയിലേക്ക് ഷവർമ /മേക്കറിനെ ആവശ്യമുണ്ട്. Whatsapp :0551919774
99. FURNITURE SHOP
ഫുർണിച്ചർ ഷോപ്പിലേക് സോഫ അപ്പഹോഴ്സറിസ്റ്റനെയും സ്റ്റിച്ചിങ്ങും അറിയുന്ന ആളുകളെ ഉടൻ ആവശ്യമുണ്ട്
Contact whatsApp:00971527754585
100. Job Details
Job Position – Retail Sales Executive
Company Name – Al Futtaim
Preferably local hire.
Must have Min 2-3 yrs experience in car sales.
Email : sushil.kumar@alfuttaim.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.