Indian /Gulf jobs live on 08.07.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.URGENT VACANCIES @ ALAPPUZHA
♦️ OFFICE STAFF
Travel Company – Alappuzha
◆ Females Only
◆ No Age limits
◆ Computer Knowledge (power point, word, Excel, Typing speed)
◆ Self Managed office experience
◆ Good command of English, Hindi & Tamil – speaking.
◆ Dealing with customer queries calls & online.
◆ Mobile Media Basic knowledge.
◆ Own Mobile with 6 GB ram
Contact📱 9446081000
🪀 WhatsApp👇🏻Click
http://wa.me/919446081000
http://www.cocohouseboatskerala.com
2. നിലമ്പൂർ ഭാഗത്തുള്ള Pharmaceutical Distribution സ്ഥാപനത്തിലേക്ക്…
🔹 ACCOUNTANT
▪️Female
▪️Fresher/experienced
▪️+2/degree+Tally
▪️Working time=9.30-5.30
Call📞 : 9061037125 , 9846586038
3. കൊണ്ടോട്ടി ഭാഗത്തേക്ക്…
🔹 ACCOUNTANT
▪️Male/female
▪️Fresher/experienced
▪️+2/degree+Tally
▪️Working time(F)=9-5
▪️Salary=8k-15k
Call📞 : 9846586038 , 9061037125
4.മഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്….
🔹 STUDENT COUNSELOR
▪️Female
▪️+2/degree
▪️Basic computer knowledge
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
5. മലപ്പുറം,മേൽമുറി ഭാഗത്തേക്ക്…
🔹 ACCOUNTANT
▪️Male
▪️Experienced(Tally)
▪️Salary=10k-15k
Call📞 : 9846586038 , 9061037125
6. പെരിന്തൽമണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔹 SALES STAFF
(Supermarket)
▪️Male
▪️Fresher
▪️Working time=12 hrs
👉provide food+accommodation
Call📞 : 9061037125 , 9846586038
__________
🔹 ACCOUNTANT
▪️Female
▪️+2/degree+Tally
▪️Min-6 months experience
▪️Working time=9-5.30
Call📞 : 9061037125 , 9846586038
7 .മഞ്ചേരി ഭാഗത്തുള്ള finance സ്ഥാപനത്തിലേക്ക് …
🔹 CRE
▪️Male
▪️Fresher/experienced
Call📞 : 9061037125 , 9846586038
8. Vacancy for COMMUNICATIVE ENGLISH Teacher
Location: Kuzhickattusserry School,Thrissur Dt
Join next week
Qualification : Degree or above
Need fluency in English.
Work experience or studied outside Kerala is more preferable
Salary : 20000 to 35000
( free food & accommodation )
Contact number:+919846281313
9.പയ്യന്നൂർ സബ് ജില്ലയിലെ ചട്ട്യോൾ SKV UP സ്കൂളിൽ എൽപി അറബിക് താൽകാലിക വേക്കൻസിയിലേക്ക് അധ്യാപക ഒഴിവുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക 8848747226 ( whatsapp only )
10. URGENT HIRING
Bank office staff@edapally
𝗦𝗮𝗹𝗮𝗿𝘆 𝟭𝟮𝟱𝟬𝟬/- +ESI+ PF
Time:𝟵.𝟯𝟬𝗮𝗺- 𝟲.𝟯𝟬 𝗽𝗺
𝗗𝗲𝗴𝗿𝗲𝗲 𝗮𝗻𝗱 𝗰𝗼𝗺𝗽𝘂𝘁𝗲𝗿 𝗸𝗻𝗼𝘄𝗹𝗲𝗱𝗴𝗲 𝗺𝘂𝘀𝘁
𝗘𝘅𝗽𝗲𝗿𝗶𝗲𝗻𝗰𝗲 നിർബന്ധമില്ല
𝗖𝗼𝗻𝘁𝗮𝗰𝘁 7907617159
11.കൊറിയർ ഡെലിവറി ചെയ്യാൻ താല്പര്യം ഉള്ളവർക്ക്
Location തോപ്പുoപടി
Male or female (age 18-45)
Salary 17000+travel allowance + mobile allowance
☎️9539392139
MALE HELPER
12. Thengode(kakkanad)
13000
11pm-6am
Male Age below 25
7558036500
13,കളമശേരിയിലെ warehouse ലേക്ക് morning shift vacancy available ആണ്
Male. 3 vacancy
Salary 12500+esi, pf
(18-35) age
☎️9539392139
14.Urgently Required
Accountant
Requirement : knowledge in accounts
COMPANY NAME :
*VENDS 360 Business Solution Private Limited
Gender : Male Candidates.
location : Coimbatore
Qualification :Any Degree.
SALARY:- As Per Industry Norms.
EXPERIENCE : 1 – 5 Years
AGE LIMIT : 45 yrs Below
Contact :8122230097
Pls send your resume to Watsup number mentioned.
Shortlisted candidates will receive call
https://chat.whatsapp.com/E6miqLM6Cc87cgeyQnq68m
15.Urgent Vaccancy
♦️4 Star Hotel♦️
▪️ F & B
(10k to 16k)
▪️ House keeping
(10k to 14k)
▪️Maintanence Staff (11k to 22k)
▪️Food and Accommodation Free
▪️Language Fluency – English or Hindi
▪️Experience Preferred
Contact : (Calling time 9AM to 5 PM)
📲 :- 94 97 60 40 30
☎️ :- 94 95 93 90 95
Place : Kozhikode
16.ആവശ്യമുണ്ട്
വീട്ടിൽ താമസിച്ചു കൊണ്ട് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിനും , വീട്ടുജോലിക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്.( അമ്മയും കുഞ്ഞും മാത്രമേ ഉള്ളു, ഫിസിയോതെറാപ്പി ചെയ്യുന്ന കുഞ്ഞ് ആണ് )
താമസം ഭക്ഷണം ഉണ്ടായിരിക്കും.പ്രായപരിധി- 40 ഇൽ താഴെ
ശമ്പളം :18000
സ്ഥലം :ആക്കുളം,തിരുവനന്തപുരം
ഫോൺ:09605451003
17. ആവശ്യമുണ്ട്
തിരുവനന്തപുരം പട്ടത്തു ഒരു വീട്ടിലേക്ക് ലേഡി ക്ലിനിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.(age limit 40 )
സമയം രാവിലെ: 9 am to 4 pm
സാലറി: 11000
താല്പര്യം ഉള്ളവർ വിളിക്കുക
860680 1865
18. Urgently required Restaurant captain and waiters in Ernakulam.
Interested can call or WhatsApp on 8156888696
19. Trivandrum
Waiter vacancy- Pothancode
Daily salary 600
Call 6235393613
Washing vacncy
Salary 15000
Call 6235393613
20.Thiruvananthapuram
ചൈനീസ് ഷെഫ്….
സർവീസ് സ്റ്റാഫ്. Call 6235393613
21. പെരുമ്പാവൂര് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
Contact: 079944 09815
22.വട്ടത്തൂർ
ഒരു പണ്ടാരിയെ ആവശ്യമുണ്ട് . Call: 6282115717
23.പാലക്കാട്കഫെയിലേക്
കിച്ചൻ ഹെൽപർ /ക്ളീനിംഗ് നു ആളെ ആവശ്യമുണ്ട് Call:7306188013
24. Ernakulam
Juice maker 1
Fried maker. 1
Burger, sandwich , wraps maker 1
call or WhatsApp 7994581814
25. Kannur
ചൈനീസ് മാസ്റ്റർ —1
Alfham Master spl —1
Ph: 9562901186
26.Thiruvananthapuram – kilimanoor
Chaines master 1
Food room salary 24000/- starting
Kichen helper 1
Food
Salary 15000
Call: 9496357767
27.കോഴിക്കോട്
ഷവർമ മേക്കർ
കോഴിക്കോട് ഗോഗുലാം മാലിന്റ അടുത്ത്
Daily salary 800 saturday വരണം Call: 8073564403
28. Lakshadeep
ഹോട്ടൽ ലിലേക് ഒരു ഹെൽപറെ ആവശ്യം ഉണ്ട്
Call:9495965271
29.Mumbai
Urgent Need 🔥Housekeeping Executive
30,000k
5 Star ⭐ Property
Call – 7347421096 🔥
30.ഒരു പൊറോട്ടകാരനെ ആവശ്യമുണ്ട്
സ്ഥലം പട്ടാമ്പിക്ക് അടുത്ത്.
Mob:9744699380
31. Thrissur
2 cleaning boys required for bar hotel 12000 salary 9 hours duty
Call: 8590247898
32.Kannur thaliparamba
കിച്ചൻ ഹെൽപർ /ക്ളീനിംഗ് നു ആളെ ആവശ്യമുണ്ട്
Call: 886818551
33.Urgent Vacancy… Ernakulam
1. Juice Maker
( Tea, Coffee, Juice, Shake, Smoothie, Falooda & Fruit Salad) അറിയുന്ന ആളെ ആവശ്യമുണ്ട്.
2. Chinese Master + Poratta Master
Call: +91 9995953095
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
34. ഡ്രൈവർ
കോഴിക്കോട് ഫറോക്കിൽ ഉള്ള ഒരു ഡിസ്ട്രിബൂഷൻ (FMCG) സ്ഥാപനത്തിലേക്കു വിതരണം ചെയ്യുവാൻ പരിചയമുള്ള (ACE) ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ട്.
📲 9061440990
🔳🔳🔳🔳🔳🔳🔳🔳
*
35.പുതുതായി ആരംഭിക്കുന്ന കടയിലേക്ക് ആളെ ആവശ്യമുണ്ട്.
☑️Tea, Juice/Shake Maker
▪️ Salary: ₹. 900/Day
☑️Malabar Snacks Maker
▪️ Salary: ₹. 600 – 700/Day
◼️Food and Accommodation Available.
Place: Edappally, Ernakulam
Phone: 7559921312, 9744883226
36.RESTAURANT VACANCIES
പത്തനംതിട്ട
☑️Shawarma Make maker 1300
☑️Juice & burger maker 1000
☑️Tea & snacks maker 1000
Phone:85908 31092
37.ദന്തൽ ക്ലിനിക്കിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
മൈലപ്ര, പത്തനംതിട്ട
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
7902224258
38. എറണാകുളം
പാലാരിവട്ടത്തുള്ള ഹോട്ടലിലേക്ക് നാടൻ കുക്കിനെ ആവശ്യമുണ്ട്
സാലറി ഡെയിലി 800/- താമസ സൗകര്യം ഭക്ഷണവും ഉണ്ടായിരിക്കും
ഫോൺ 7034565668
39.തൃശൂർ സൂര്യ സിൽക്‌സിലേക്കു സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
Salary : 15,000-20,000
Accomadation available
No.9188437652
40. URGENT REQUIREMENT
📌 തൃശൂർ, വാടാനപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഫിനാൻസിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ (2 പേര്) ആവശ്യമുണ്ട്.
◼️ യോഗ്യത : +2,
◼️ ഏതെങ്കിലും മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ പ്രവർത്തി പരിചയം
◼️ Attractive salary
⭕️ ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
📞 Contact : 9961775663 ( Wtsup )
41. We’re Hiring
(Experience 0-2 Years)
☑️Placement Officer
(Any Degree, Good Communication Skill)
☑️HR (Any Degree, MBA preferred)
☑️Soft Skill Trainer (Any Degree)
☑️Tele Callers
Send Your Resume to bridgeonadmn@gmail.com
2 Floor, Neo Space, KINFRA Techno Industrial Park, Kakkancheri, Malappuram
+91 70123 16323
42. ഉടൻ ജോലി ആവശ്യമാണോ????
വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt. Ltd കമ്പനികളിലേക്ക് നിയമനം.
ഏജൻസിയോ ഇടനിലക്കാരോ സർവീസ് ചാർജുകളോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം. യോഗ്യത : SSLC Pass/Fail, Plus two above, സാലറി : 15000 മുതൽ 24500വരെ, പ്രായം : 18 മുതൽ 25വരെ
ആകെ ഒഴിവുകൾ 65
*താമസവും ഭക്ഷണവും ലഭ്യമാണ്.
*കൂടാതെ ജോലികളെ കുറിച്ച് സൗജന്യ പരിശീലനവും ഉണ്ടാവും
ഒഴിവുള്ള പ്രധാന മേഖലകൾ
▶️ അസി. മാനേജർ
▶️ സ്റ്റോർ മാനേജർ
▶️ ഫീൽഡ് ട്രെയിനർ
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ biodata whatsapp .( സൗജന്യമായി നിങ്ങളുടെ പേര് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയും
8891467855, 8606464067( what’s app)
ആദ്യം biodata അയച്ചു രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക് മുൻഗണന ഉണ്ടായിരിക്കും.
43.ജോലി ഒഴിവ്
ഗുരുവായൂർ ,കൂനംമൂച്ചി എന്നിവിടങ്ങളിൽ കൊറിയർ സ്ഥാപനത്തിൽ DELIVERY BOYS & GIRLS നെ ഉടനെ ആവശ്യമുണ്ട്.ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
*☎️ Call 9656723720,9645767785 🪀whatsapp 9656723720,9645767785
44.Vacancy @ Perinthalmanna
Indian, Chinese Chef
Tandoori Chef
Juice Chai Master
Call: 75928 63000
45.KOLLAM
Front office assistant
Salary:15000
Food+accommodation available
Ph:9207338698
46.Malappuram
Poratta+ ദോശ varieties അറിയുന്ന ആളുണ്ടെങ്കിൽ വിളിക്കുക
നല്ല salary
085928 77233
47.Kottarakkara
Urgently required porotta maker
Call:9847738252
48.Payyannur
Chainese master 1.
Chainese. Helper 1.
Call 9207338698
49.Urgently required staffs for Restaurant in Ernakulam
1) Chinese cook experienced Rs 850+ 4 off
2) Tandoor north Indian cook experienced Rs 30000+4 off
Immediately joining candidates call 8943797715.
50.തട്ട് കടയിൽ Porota&chainees അറിയുന്ന ഒരുജോലിക്കാരനെ ആവശ്യം ഉണ്ട്
Salary ₹ 900
Mob: 8111927831
51.Malappuram- Nilambur
Vacancy urgent
Cleaning boys 2
Pani puri master 1
Cafe suplayer urgent 2
Call :6238984934
52. Service staff required for a Multicuisine Restaurant at Calicut
Contact:7356641807
53.Thodupuzha
Cafe tea and snacks
Waiters
Cleaners
Food+ Room Acomodation free
Good salary 📞89215 65473
54.Urgently required in kollam.
porotta, dosha master(1200 to 1500/day) , Waiter(15k to 18 k), Cleaning boys(15k),
House keeping staff’s(15k), security guard’s (12k)for a family restaurant Contact 8086486707.
55.കോഴിക്കോട്ജില്ലയിലെ ഒരുകഫയിലേക്ക് ശവർമയും Frid ചിക്കനും അറിയാവുന്ന ഒരാളെആവശ്യമുണ്ട് 9447004436 ൽബന്ധപ്പെടുക
56. നാടൻ രീതിയിൽ മീനും ഇറച്ചിയും പച്ചക്കറികളു വയ്ക്കാനറിയാവുന്ന സ്ത്രീകളെ ആ വശ്വമുണ്ട് തിരുവനന്തപുരത്ത് സ്ത്രീകൾ നടത്തുന്ന ഒരു ഹോട്ടലിലേക്ക് . താമസം ഭക്ഷണം നല്ല ശമ്പളം contact- 8921208967
57.URGENT Vacancy in Thiruvalla
Mandi & Tawa Fry master -1
60.Food and accommodation available.. Contact 9745207520
58. കൊപ്പം പുതിയൊരു ഷോപ്പ് ഓപ്പണിങ് ഉണ്ട് ഷവർമ പണിക്കാരന് ആവശ്യമുണ്ട് ഒരു സപ്ലയർ ആവശ്യമുണ്ട് ബുധനാഴ്ചയാണ് ഓപ്പണിങ് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക7907436373
59. തൃശ്ശൂർ
രണ്ടു വെയ്റ്ററെ ആവിശ്യമുണ്ട്
Salari (സാലറി ) 700 contact 9497894000
60.Payyannur, kannur
എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ വേണം.
Mob:8606500203
61.ചെന്നൈ,വെല്ലോർ കേരള റെസ്റ്റ്വാറന്റിലേക്ക് പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്, നല്ല ശമ്പളം എത്രയും പെട്ടെന്ന് ബന്ധപ്പെടുക 9746294153
62.ലേഡി കിച്ചൻ helper cum cook ആവശ്യം ഉണ്ട് ബാംഗ്ലൂർ മലയാളീ ഹോട്ടൽ ഉടൻ പോകാൻ തയ്യാറുള്ളവർ വിളിക്കുക…25- 30 സാലറി . Ph. 9633999663
63. Kasargod
Wanted Porotta master Contact: 7034229719
64. Restaurant @ TrivandrumTechno park
Ladies for Cleaning & Helper job. Contact: 8553311775
65. പ്രമുഖ കമ്പനിയിൽ യുവതികൾക്ക് അവസരം 18 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് പോസ്റ്റ് ലേക്കാണ് ഒഴിവു ഉള്ളത്
പ്രവർത്തി പരിചയം നിർബന്ധമില്ല. ഏതു ജില്ലക്കാരെയും പരിഗണിക്കും
💵Salary:13000- 24000. Contact: 8891594736, 9605230386
66. സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട്,ആറ്റിങ്ങൽ,നെയ്യാറ്റിൻകര,ബ്രാഞ്ചുകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :30 വരെ
യോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 15000 to 20000
ശമ്പളം, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
Office time
Collection period (date 2 -10) -7 am to 5 pm
Balance period (date 11-31)- 9am to 6 pm
Sunday and third saturday holiday
Mob:7208945093,8655866251
67.എറണാകുളം ജില്ലയിലെ പ്രമുഖ കമ്പനിയിലേയ്ക്ക്
താമസിച്ചു work ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല ശമ്പളം :14400-25000
Food and accommadation ഉണ്ടാകും( for boys and girls) Age below 27
താല്പര്യം ഉള്ളവർ ബയോഡാറ്റ അയച്ചതിനു ശേഷം july 10, 11, തീയതികളിൽ നടക്കുന്ന ഇന്റർവ്യു വിത്ത് ജോയിനിങ്നു കേറുക. വിശദ വിവരങ്ങൾക്ക് :.ബയോഡാറ്റാ അയക്കേണ്ട whats app no:+917560811397
68.Chemistry and Maths faculty @ Trivandrum
Need a chemistry faculty near ayurveda college, trivandrum for +1 & +2
Also needed maths teacher for ( +1 and +2)
Post : chemistry and maths faculty.
Place- ayurveda college. Contact – 9539953937
69.ഇന്ത്യയിലെ പ്രശസ്ത കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം തിരുവനന്തപുരം ജില്ലയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
👉 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപ നങ്ങൾ, ആരോഗ്യമേഖല, സേന എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവർക്കും തിരിച്ചുവന്ന പ്രവാസികൾക്കും, വീട്ടമ്മമാർ ക്കും അപേക്ഷിക്കാം.
Freshers can also apply
Recently Retired ആയവർക്ക് പ്രത്യേക പരിഗണന
Call: 82815 78138
Send Biodata👇
WhatsApp: http://wa.me/918281578138?text=Job
70. Sign Tech Group ന്റെ ഓഫീസുകളിൽ ഒഴിവുകൾ
Business development officer (BDO)- 11 (pg/professional)
Customer relation officer (CRO) – 23 (Degree/Diploma)
Distribution Manager (DM)-17(sslc/ITI/Diploma)
Customer service executive (CSE) – 37 (sslc/plus two/ITI)
പ്രായ പരിധി : 18 – 25വയസ് വരെ
സാലറി : 10000- 24000. Food and accommodation available
പുരുഷമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ അപേക്ഷകൾ സമർപ്പിക്കുക
30. WYN TECH INTERNATIONAL (Production and distribution house )
Urgent recruitment for Permenent Staffing
Available vacancies
🔸 Branch Manager
🔸 Floor Supervisor
🔸 Plant Assistant
🔸 Customer care Executive
Qualification: 10th, +2, iti, Degree, pg
Free Canteen and Hostel facility
Salary: 13890 to 35890
(166680 P.A to 430680)
Age. : 18 – 27
For more information and to apply for the job contact following number
📱*9778272596, wa.me/9778272596
71 ലീഗൽ അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൽ.എൽ.ബി പഠനം കഴിഞ്ഞ് എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമബിരുദധാരികളായിരിക്കണം. എൽ.എൽ.എം യോഗ്യതയുള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന ലഭിക്കും. പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 15 നകം അപേക്ഷ സമർപ്പിക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 203824.
72. ഗസ്റ്റ് അധ്യാപക നിയമനം.
മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ , ഹയർ സെക്കണ്ടറി വിഭാഗത്തിൽ HSST – പൊളിറ്റിക്കൽ സയൻസ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി 05- 07- 2023 ബ്രുധൻ) രാവിലെ 10.30 ന് സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകുക.
73.മേട്രൺ കം റസിഡന്റ് ട്യൂട്ടർ; അപേക്ഷ ക്ഷണിച്ചു
വൈത്തിരി ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ 2023 – 24 അധ്യയന വർഷത്തേക്ക് മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പുരുഷൻമാർ ജൂലൈ 14 നകം അപേക്ഷ നൽകണം. ഫോൺ: 04936 208099.
74.കണ്ണൂർ പ്രവർത്തിക്കുന്ന ബൈജുസ് ട്യൂഷൻ സെന്ററിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായം : 18 നും 30 നും ഇടയിൽ
താല്പര്യമുള്ളവർ 7907762377 എന്ന നമ്പറിലേക്ക് വിളിക്കുക
75. CDS OF KERALA
കമ്പനി നേരിട്ടുള്ള നിയമനം
സാലറി 15000 -28000
👨🏻💻 JOB ROLE 👨🏻💻
🎓 OFFICE ASSISTANT
🎓 OFFICE ADMINISTRATOR
☑️ AGE 18 to 30
☑️ QUALIFICATION 10th PASS,+2, DEGREE
ITI DIPLOMA
☑️ കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
☑️ ഫ്രീ റിക്രൂട്മെന്റ് , ☑️ കമ്പനിയിൽ നിന്നും ഭക്ഷണം താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും
☑️ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 📱 :*7736806207
കമ്പനി നേരിട്ടുള്ള നിയമനമാണ്. വേക്കൻസികൾ ആകെ 86 എണ്ണം മാത്രമേ ഉള്ളൂ.. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. Ernakulam- Elamakkara
Sales Executives. Salary: 15000-30000 + Incentive
Mob:9846083942
77. Ernakulam- Pachalam
Gold loan Executive (Male)
Qlfn: Plus Two Call:8086442764
78. Aluva
Wanted Experienced Accountant (Male)
Qlfn: Plus Two, Knowledge of Tally, Msoffice, Excel
Salary: 15000-20000, Duty 9 AM-7PM ,Contact: 8714948582
79.Wanted Drivers @ Ernakulam
Four Wheel Licence Must, Part Time/ Full Time, Daily Salary
Contact:9656731064
80. Asian Group
Packing, Billing, Front Office, Office staff, Asst.Manager, Supervisor (Male/Female)
Age: 18-30, .Salary: 15000-21000 Food, Accomodatiom
Mob:9744256020
81.എറണാകുളം
ലസിയോഡിജിലക്സ്
നിങ്ങൾ ഒരു വീഡിയോ എഡിറ്ററാണോ
നിങ്ങളുടെ കഴിവുകൾ തുറക്കാൻ ഇതാ ഒരു അവസരം! 1 വർഷത്തെ പരിചയം) നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ laziodigilux@gmail.com എന്ന വിലാസത്തിൽ അയക്കുക.
www.laziodigilux.com +91 80890 90143, +91 95440 44544
82. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ നിയമിക്കുന്നു
വിൽപ്പനയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം, നിങ്ങളുടെ ബയോഡാറ്റ അയക്കുക. hr@zahratravels.in 7736 468 222 സ്ഥലം:സഹ്‌റ ടൂർസ് & ട്രാവൽ കോഴിക്കോട് & കൊച്ചി
83. എറണാകുളത്തെ ബേക്കറി ഗ്രൂപ്പിലേക്ക് ഡ്രൈവർ (3&4 വീലർ)
സ്റ്റോറന്റ് മാനേജർ, വെയ്റ്റർ, ആവശ്യമുണ്ട്.
ബന്ധപ്പെടുക:99 4670 0058.
84. ആവശ്യമുണ്ട്
നെടുമങ്ങാട് താലൂക്കിൽ ഒരു എയിഡഡ് ഹൈസ്കൂളിൽ കായിക അധ്വാപകന്റെ സ്ഥിരം ഒഴിവുണ്ട്.
ബന്ധപ്പെടുക. 94 964 06747
85. ജോലി ഒഴിവ്
തിരുവനന്തപുരം സിറ്റിയിലുള്ള മാരുതി സർവ്വീസ് സെന്ററിലേക്ക്
മെക്കാനിക്കിനേയും, സ്റ്റോർ കീപ്പറേയും ആവശ്യമുണ്ട്.
ബന്ധപ്പെടുക:: 944 773 70 57
86 ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്,
സെയിൽസ്മാൻ സെയിൽസ് ഗേൾസ്, ബില്ലിംഗ് സ്റ്റാഫ്, ഫാഷൻ ഡിസൈനേഴ്സ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്
Salary Starting -15000 ! – താമസവും ഭക്ഷണവും സൗജന്യം.
ബന്ധപ്പെടുക:-94 972 92 381, 884 8501 235
87. ഉടൻ നിയമനം
shaine hospitality എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
🛑തിരുവനന്തപുരം ഏരിയയിൽ ഉള്ളവർക്ക് മുൻഗണന *
▪️ ക്ലീനിങ് സ്റ്റാഫ്
സാലറി 9000+13000
▪️ ഹൗസ് കീപ്പീറിംഗ് സൂപ്പർവൈസർ
10000+15000
▪️ Contact : (Calling time 9AM to 5 PM)
☎️ :- 94 95 93 90 95
📲 :- 94 97 60 40 30
88. പാലക്കാട്ടെ റബ്ബർ തോട്ടത്തിൽ താമസിച്ച് ടാപ്പിങ്ങ് നടത്തുവാൻ ആളെ ആവശ്യമുണ്ട്. താമസിക്കുന്ന വർക്ക് ആട്, കോഴി വളർത്തുവാനുള്ള സൗകര്യം,ബന്ധപ്പെടുക:-756 08 32 719
89. ഇലക്ട്രിക്കൽ കോൺട്രാക്സ്റ്റേഴ്സിനെ പ്രമുഖ ബിൽഡറുടെ GULFതിരുവനന്തപുരത്തുള്ള ബഹുനില കെട്ടിടങ്ങളിലേയ്ക്ക്
ലൈസൻസുള്ള പരിചയസമ്പന്നരായ ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്സിനെ ആവശ്യമുണ്ട്. ബന്ധപ്പെടുക:- 86 060 388 84
90. ജോലി ഒഴിവ്
ചാവക്കാട് പ്രമുഖ സ്ഥാപനത്തിന്റെ മെയിന്റനൻസ് ഡിപ്പാർട്ട്മെന്റിലേക്ക് വെൽഡർ ഫിറ്റർ എന്നി മേഖലകളിൽ മുൻ പരിചയം ഉള്ളവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9446446555
FOREIGN JOBS
1. നിലവിൽ ഉള്ളവർക്കു അബുദാബി എലൈറ്റ് പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ
👉🏻സെപ്റ്റംബർ മാസത്തിൽ ജോയിൻ ചെയ്യേണ്ട ജോലി /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
⭕️ടീച്ചിങ് മേഖലയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
Science Teacher
Arabic Teacher
Math Teacher
ICT Teacher
English Teacher
Art Teacher
English Social Studies Teacher
Send cv to jobs@eps.ae– Elite Private Schools Abu Dhabi Job
2. We are looking for the following positions with high rise building project experience, must be in UAE, can work under pressure, and can join immediately:
1. Senior Planning Engineer
2. Planning Engineer
3. Senior Quantity Surveyor
4. Civil Project Manager
5. Project Engineer
6. Architectural Design
7. Structural Design
8. MEP Project Manager
9. Plumbing Project Engineer
10. Mechanical Project Engineer
11. Electrical Project Engineer
12. QA/QC Engineer
13. QA/QC Inspector
Candidates, please send your cv to hr@gardinia.ae and write the position on the subject.
3.ദുബായിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പ്ലസ് ടു, നല്ല ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഉള്ളവർക്കു ഈ ജോലി നേടാം /റൂം, ട്രാൻസ്‌പോർട് മാത്രം കമ്പനി നൽകും
Available Vacancies in The Pearl Gates Dubai
Sales Advisor
Leasing Executive
Secondary Market Specialist
Photographer/Videographer (Part Time)
Send cv to tpg-careers@thepearlgates.com – The Pearl Gates Dubai Job
4. അബുദാബി ൽ purehealth ഗ്രൂപ്പിൽ ജോലി അവസരം
👉🏻എല്ലാം നോൺ മെഡിക്കൽ ഫീൽഡിൽ ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in PureHealth Abu Dhabi
1. Instructional Designer
2. Instructional Designer
3. Data Quality Manager
4. Project Manager
5. Assistant Brand Manager
6. Content Writer
7. Interns – Market Research
Send cv to careers@purehealth.ae – PureHealth Abu Dhabi Job
5. URGENT HIRING!
We are looking for below candidates to join our growing team.
1. Guest Service Agent – Front Office
2. Night Auditor – Finance
3. Painter – Engineering
Kindly send your CV to hr.fc@central-hotels.com
Please note that only qualified candidates will be contacted.
6. ജർമനി വിളിയ്ക്കുന്നു
ഇനി +2 പാസ്സായവർക്കും ജർമനിയിൽ ജോലി നേടാം. ജർമനിയിലെ വിവിധ റെസ്റ്റോറന്റ് / ഹോട്ടൽ മേഖലകളിൽ WAITERS / HOUSE KEEPING തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. (ജർമൻ ഭാഷ A1 സ്കോർ ഉള്ളവർക്ക് മുൻഗണന)
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിയ്ക്കു:8089242221
7. B2B Sales Executive
Company Name: Al Mumayaz Information Services
Work Location: Dubai
Experience: Candidates with 1 year of B2B sales experience are a must
Salary Range: 56000-112000 (2500 – 5000 AED) per month
Benefits: Incentives + Commissions + Bonuses
Job Requirements: Preferred Candidates have a min of 1 year of corporate sales experience in Telecom (In UAE or Home Country).
Experience in delivering client-focused solutions based on customer needs.
Excellent listening, negotiation, and presentation skills.
Excellent verbal and written communication skills.
Applicant must be in UAE.
Experience in B2B corporate SME sales is preferred.
Interview Date: 5th July – 13th July 2023
Interview Timing: 10:30 AM – 12:00 PM
Interview Location: Office #114, Garhoud Business Center, Same Building as INSTASHOP and OKEANOS Restaurant. The backside of Al Tayer Service Center/In front of GEMCO General Trading. Nearest Metro Station is GGICO (RED LINE).
8. ലൈറ്റ് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
📌 സൗദി e-Commerce കമ്പനിയിൽ SAUDI ഡ്രൈവിങ് License /Any GCC LICENSE ഉള്ളവർക്ക് ജോലി ചെയ്യാൻ അവസരം
INTERVIEW @ KOCHI OFFICE
🗓️ 10/07/2023 MONDAY
⌚ 9.00 am
……………………
INTERVIEW @CALICUT MEDORA HOTEL
🗓️*11/08/2023
*TUESDAY *
⌚9.00am
………………………….
Light Drivers
150Nos
Quali:SSLC
Age Limit:38
🔥KSA/ANY GCC LICENSE MUST
👉SALARY:1800.SR + 200+Commission
Call Now!!!
9995040333, 9539790444
Register now!!!!
ഈ ജോലിക്ക് അപേക്ഷിക്കാൻ
🔗Click here👇👇👇
https://wa.me/message/GDD5JRAG43W5P1
9. Ramee Group of Hotels & Resorts
Positions:
1) Operations manager
2) Club manager
3) Sales Manager
4) Sales executive
5) Front office supervisor (Moroccan national)
6) Tele-sales executive
7) Hygiene officer (Indian national)
Closing date: July 15, 2023
To apply for this job email your details to careers@rameehotels.com
10. അബുദാബി ൽ purehealth ഗ്രൂപ്പിൽ ജോലി അവസരം
👉🏻എല്ലാം നോൺ മെഡിക്കൽ ഫീൽഡിൽ ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
Available Vacancies in PureHealth Abu Dhabi
1. Instructional Designer
2. Instructional Designer
3. Data Quality Manager
4. Project Manager
5. Assistant Brand Manager
6. Content Writer
7. Interns – Market Research
Send cv to careers@purehealth.ae – PureHealth Abu Dhabi Job
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️