Indian /Gulf jobs live on 09.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVT/ CENTRAL GOVT JOBS
1. രജിസ്ട്രാർ നിയമനം
സംസ്ഥാന ഫാർമസി കൗൺസിലിൽ ഒഴിവുവന്ന സ്ഥിരം രജിസ്ട്രാർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ വില 500 രൂപ. പൂരിപ്പിച്ച അപേക്ഷ ഫോം ഫെബ്രുവരി 19 വൈകിട്ട് 5 മണിക്ക് മുൻപ് കൗൺസിൽ ഓഫീസിൽ ലഭിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ: www.kspconline.in ൽ ഉണ്ട്.
ഫോൺ: 9961373770.
2. മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്‌സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ‘എ’ ഗ്രേഡ്, ‘ബി’ ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും, സ്‌കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം ‘സെക്രട്ടറി’, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് – 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ID ലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ട് 4 മണിക്കുമുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 771.
3. കണക്ക് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും.
യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവ സഹിതം നേരിൽ ഹാജരാകണം.
0472-2814212
4. വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.
5. സീനിയര്‍ അക്കൗണ്ടന്റ് നിയമനം
പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448
6. ആപ്താമിത്രാ സ്‌കീം വോളണ്ടിയര്‍മാരുടെ സെലക്ഷന്‍
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്- അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ആപ്താമിത്രാ സ്‌കീമിലേക്ക് 18 നും 40നും ഇടയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നു. ആപത്ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനം നല്‍കുന്നതിനാണ് ആപ്താമിത്ര വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് 12 ദിവസത്തെ പരിശീലനം അഗ്നിരക്ഷാ നിലയങ്ങളില്‍ നല്‍കും. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം ‘പ്രചോദന സഹായം’ എന്ന നിലയില്‍ 2400 രൂപ അനുവദിക്കും. കൂടാതെ യൂണിഫോം, 9000 രൂപ വിലമതിക്കുന്ന അടിയന്തിര പ്രവര്‍ത്തന കിറ്റ് എന്നിവ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നല്‍കും.
പ്രായം – 18-40 ( എക്സ് ആര്‍മി ഓഫീസര്‍, വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, സിവില്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് മാത്രം പ്രായപരിധിയില്‍ ഇളവുണ്ട്).
വിദ്യാഭ്യാസ യോഗ്യത – ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ.് ഫെബ്രുവരി 16 ന് അടുത്തുള്ള അഗ്നിരക്ഷാ നിലയങ്ങളില്‍ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാം.
പത്തനംതിട്ട -04682-222001, അടൂര്‍ – 04734-229100, തിരുവല്ല – 0469-2600101, റാന്നി – 04735 224101, സീതത്തോട് -04735 258101, കോന്നി – 04682-245300.
7. ഇലക്ട്രീഷന്‍ നിയമനം: കൂടിക്കാഴ്ച 13 ന്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍ ട്രേഡിന് തുല്യമായ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.എല്‍.ബി നല്‍കുന്ന പെര്‍മിറ്റ്/വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവ്യത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -04924 224549
8. ഓഫീസ് മാനേജ്മെന്റ് ട്രയിനി : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും, എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം.
01/01/2022 ല്‍ 18 വയസ് പൂര്‍ത്തിയായവരും 01/01/2022 ല്‍ 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 100000 (ഒരു ലക്ഷം രൂപ) രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/ സംരക്ഷകന്റെ് വരുമാനം) സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.
നിയമനം താല്‍കാലികവും, ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ – 0473 5 227 703.
9. പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം. 25 നും 65 നും മധ്യേ പ്രായമുള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കും സേവനസന്നദ്ധതയുള്ള അധ്യാപകര്‍, ഡോക്ടര്‍മാര്‍, എം.എസ്.ഡബ്ല്യു/ബി.എസ്.ഡബ്ല്യു കഴിഞ്ഞ വ്യക്തികള്‍, സന്നദ്ധ സംഘടന-കുടുംബശ്രീ അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും.👍
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.
ഫോണ്‍: 9188524181.
10. ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു ടൂറിസം വകുപ്പിന് കീഴില്‍
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2560419
11. കോസ്റ്റ് ഗാർഡിൽ 255 നാവിക് ഒഴിവ് – Indian Coast Guard Recruitment 2023
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തിക യിൽ 255 ഒഴിവുണ്ട്. ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗങ്ങളിലാണ് അവസരം. പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 16. വിശദവിവരങ്ങൾക്ക്
Educational Qualification.
(a) Navik (General Duty): 10+2 passed with Maths and Physics from an education board
recognized by Council of Boards for School Education (COBSE).
(b) Navik (Domestic Branch). Class 10thpassed from an education board recognized by Council of Boards for School Education (COBSE).
3. Age: Minimum 18 Years and maximum 22 years as follows: –
(a) Navik (GD) and Navik (DB). Born between 01 Sep 2001 to 31 Aug 2005 (both
dates inclusive).
Note:- Upper age relaxation of 5 years for SC/ST and 3 years for OBC (non-creamy) candid
FOR OFFICIAL NOTIFICATION –
FOR ONLINE APPLICATION-
Last date for online application is 16 February 2023
12. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. മേല്‍വിലാസം എഴുതിയ പോസ്റ്റല്‍ കാര്‍ഡ് സഹിതം വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ പട്ടാമ്പി- 679303 വിലാസത്തില്‍ അപേക്ഷിക്കണം. നിബന്ധനകള്‍ പാലിക്കാത്തതും സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2211832.
13. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻ വെസ്റ്റ് മെന്റ് ഫണ്ട് ബോർഡ് (KIIFB), വിവിധ തസ്തികകളിലെ 21 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെ ന്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ (TRC) കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തസ്തികയും ഒഴിവുകളുടെ എണ്ണവും
🔰ജൂനി. കൺസൽട്ടന്റ് (ട്രാൻസ്പോർട്ടേഷൻ)-5, ജൂനി, കൺസൽട്ടന്റ് (ഇലക്ട്രിക്കൽ)-5, ജൂനി. കൺസൽട്ട ന്റ് വി.ഡി.സി.(ആർക്കിടെ ക്ചർ)-2, ജൂനി, കൺസൽട്ടന്റ് ail.l.ml.(ag)…a..)-3, wo ഫ്റ്റ്സ്മാൻ (പി.എസ്.സി.)- 4 (സിവിൽ-2, ഇലക്ട്രിക്കൽ-1, മെക്കാനിക്കൽ-1), കൺസൽട്ട ന്റ് പി.എസ്.സി. (ട്രാൻസ്പോർ ട്ടേഷൻ)-1, കൺസൽട്ടന്റ് പി.എസ്.സി. (ബിൽഡിങ് & ജനറൽ സിവിൽ വർക്സ്)-1.
അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവയട ങ്ങിയ വിശദ വിജ്ഞാപനത്തിന് സി.എം.ഡി. വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സി എം ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഫെബ്രുവരി 10 (5 pm). വെബ്സൈറ്റ്: http://www.kcmd.in.
14. ജലജീവൻ മിഷൻ പദ്ധതികളിൽ താൽക്കാലിക നിയമനം
ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ/മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0497 2707601, 8281112248.
15. കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണും പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വടകരപ്പതി ഗ്രാമപഞ്ചായത്തിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം വൈകിട്ട് അഞ്ചിനകം ഏതെങ്കിലും ദിവസങ്ങളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 04923-291184
16. റിസർച്ച് ഫെലോ; വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു
കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിലേക്ക് ‘ഇൻവെസ്റ്റിഗേഷൻ ഓഫ് ഫുഡ് ബോൺ പതോജനിക് ബാക്റ്റീരിയ’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. 15000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. മൈക്രോബയോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ ഫെബ്രുവരി 14നു രാവിലെ 11 ന് കോന്നി സി.എഫ്.ആർ.ഡി. ആസ്ഥാനത്തു നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം.വിശദവിവരത്തിന് ഫോൺ: 0468 2961144.
17. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ജോലി ഒഴിവ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 15 വൈകിട്ട് അഞ്ചിനകം അയക്കണം. Application for the post of Casualty Medical Officer എന്ന് ഇ മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
18. ആയുർവേദ കോളേജ് ആശുപത്രിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ പ്തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാന നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രവർത്തിപരിചയം അഭിലക്ഷണീയം.
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം.
പ്രായപരിധി 50 വയസ്സ് വരെ.
ഒഴിവുകളുടെ എണ്ണം 1.
വിദ്യാഭ്യാസ യോഗ്യത : എസ് എസ് എൽ സി, ഐ ടി ഐ/ ഐ ടി സി.
19. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ചൈൽഡ് കെയർ സെന്ററിൽ അഞ്ചാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാൻ അവസരം.
✅️വാക്ക് ഇൻ ഇന്റർവ്യൂ 21ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്‌സിംഗ് സ്റ്റാഫിന്റെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിന്റെ രണ്ട് ഒഴിവുമാണുള്ളത്.
ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും.
അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത.
20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 9,000 രൂപയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം.
ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com.
20. വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇന്റര്‍വ്യു
എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍.097/2019) എന്ന തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഫെബ്രുവരി 8, 9 തീയതികളില്‍ യഥാക്രമം രാവിലെ 9.30നും ഉച്ചയ്ക്ക് 12 നും നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2988857.
21. പമ്പ് ഓപ്പറേറ്റർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദനീയം.
യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക
22. അഡീഷണൽ ഗവ. പ്ലീഡർ ഒഴിവ്
കണ്ണൂർ ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്‌സ് ആൻഡ് സെഷൻസ് കോർട്ടിൽ ഉണ്ടാകുന്ന അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഏഴ് വർഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ഫെബ്രുവരി 17 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാകലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
23. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.
വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15.
മറ്റു ജോലി ഒഴിവുകൾ
24. മലപ്പുറം തിരൂർ ഉമ്മാനെ നോക്കാൻ ലേഡീസ് മുസ്ലിം സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000
food &Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കു
9895421800
25. വയനാട്
പുതിയ റിസോർട്ടിലേക് ഹോട്ടൽ മാനേജ്‌മന്റ് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്.മലയാളം , ഇംഗ്ലീഷ് , തമിഴ് എന്നി ഭാഷകൾ അറിയണം.
SALARY -2000
FREE FOOD & ACCOMMODATION
9447805225
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. സെക്യൂരിറ്റി ഗാർഡ്
എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലെ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ (സ്ത്രീ /പുരുഷന്മാർ) ആവശ്യമുണ്ട്.
സാലറി 16000
FREE FOOD & ACCOMMODATION
AGE -23-50
8590476156
27. പത്തനംതിട്ട
അനാഥാലയത്തിലേക് കുക്കിംഗ് ജോലി മാത്രം ചെയ്യാൻ 3 ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി -12000-15000
9656723308
28. ആലുവ
ചെരുപ്പുകടയിലേക് 5 സ്റ്റാഫുകളെ ആവശ്യമുണ്ട്.
SALARY -12000
FREE FOOD & ACCOMMODATION
9778485059
29. കാക്കനാട്
മാർത്തോമാ പബ്ലിക് സ്കൂളിലേക്കു WELFARE ഓഫിസറെ ആവശ്യമുണ്ട്.
QUALIFICATION- MSW, MBA
EXPERIENCE – 3 YEAR EXPERIENCE IN SAME FIELD
EMAIL –marthomaschool2023@gmail.com
30. നോർത്ത് പറവൂർ
മൽസ്യ സംസ്കരണ സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
0484-2509309
31.TAILOR
നിറം TAILOR യൂണിറ്റിലേക് ടെയ്‌ലർ നെ (സ്ത്രീ / പുരുഷൻ)ആവശ്യമുണ്ട്.
ഡാൻസ് ഡ്രസ്സ് തയ്‌ക്കാൻ അറിയുന്നവർക് മുന്ഗണന.
9846147800
32.TELE – CALLER
ജില്ലയിലെ ENTRANCE കോച്ചിങ് സ്ഥാപനത്തിലേക് 10 ടെലി കാളേഴ്സിനെയും , ഹോസ്റ്റൽ വാർഡന്മാരെയും ആവശ്യമുണ്ട്.
9544998866
33. തൃപ്രയാർ
സ്പർശാ ആയുർവേദ ക്ലിനിക്കിലേക് വനിതാ ആയുർവേദ ഡോക്ടർമാരെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്.
9745755503
34. ചെവൂർ
ഗുരുദേവ ഭാരത് ഗ്യാസ് ഏജൻസിയിലേക് ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ് , എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത- DEGREE+ COMPUTER KNOWLEDGE
SALARY -11000-13000
DUTY TIME -8.45AM -6PM
9747380700
35. Accountant Trainees🧑🏻‍💼👩🏻‍💼2000above
Gender:Female/Male
Freshers only
Salary:2000 above
Qualification:B.com
Age:below 30
Time:9:00am-5:30pm
Location :Eastfort
Appointment Call📞📱
7306545205
37. നടുവത്ത് പ്രവർത്തിക്കുന്ന പൊതുസേവകേന്ദ്രത്തിലേക്ക് (CSC) പ്രവർത്തി പരിച്ചയമുള്ള കസ്റ്റമർ സപ്പോർട്ട് സ്റ്റാഫിനെ
ഉടൻ ആവശ്യമുണ്ട്( advt date 06.02.2023)
കമ്പ്യൂട്ടറിൽ നല്ല പ്രാവീണ്യമുള്ളവരും അക്ഷയ / പൊതുസേവ കേന്ദ്ര / അക്ഷര എന്നിവയിൽ പ്രവർത്തിക്കുന്നവരോ/ പ്രവർത്തിച്ച് പരിചയമുള്ളവരുമാകണം( മിനിമം രണ്ട് വർഷം)
ശമ്പളം: Rs.8000/ പ്രതിമാസം*
+* എക്സ്പീരിയൻസ് അനുസരിച്ച് ഉയർന്ന ശമ്പളം നൽകുന്നതായിരിക്കും)
താത്പര്യമുള്ള ഉദ്ദ്യോഗാർഥികൾ ചുവടെയുള്ള വിശദാംശങ്ങൾ സഹിതം അവരുടെ ബയോഡാറ്റ ഞങ്ങളുടെ ഇമെയിൽ ഐഡി janasevanaduvath@gmail.com അലെങ്കിൽ വാട്സാപ്പ് നമ്പർ
📞 8095825736
ലേക്കോ ഉടൻ അയക്കുക.
38. തൃപ്പൂണിത്തുറ
പ്രമുഖ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിലേക് പ്രിൻറർ helper നെ ആവശ്യമുണ്ട്.
7736861300
39. തൃപ്പൂണിത്തുറ
തയ്യൽ കടയിലേക്കു കട്ടിങ്ങിലും , സ്റ്റിച്ചിങ്ങിലും എക്സ്പീരിയൻസ് ഉള്ള തയ്യൽകാരെ ആവശ്യമുണ്ട്.
7025630482
40. ചമ്പക്കര
ഡ്രൈവർ കം ഹെൽപ്പർ നെ ആവശ്യമുണ്ട്.
9809812345
41. .കുക്ക്
സിനിമ മെസ്സിലേക് പാചകം അറിയാവുന്ന സ്ത്രീ- പുരുഷ ജോലിക്കാരെ ആവശ്യമുണ്ട്.
9061000002
42. ആവശ്യമുണ്ട്
തിയറ്റർ ട്രെയിനിങ് ലഭിച്ച നേഴ്‌സുമാരെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
dr . ഗീത
9446358187
43. ആലുവ
ഹോട്ടലിലേക്കു ഒരു മെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
പ്രായം 40 വയസിൽ താഴെ.
9544032280
45. ആവശ്യമുണ്ട്
എറണാകുളത്തു പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് ഡോക്ടർമാരെ ആവശ്യമുണ്ട്.
9744862434
46. കൊടുങ്ങല്ലൂർ
ആനാപ്പുഴയിലെ പുതിയ ബ്യൂട്ടി പാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെയും ടൈലറെയും ആവശ്യമുണ്ട്.
8547181041
47. കളമശേരി
ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9061536888
48. ആലുവ
ദേശം പ്രവർത്തിക്കുന്ന CA ഹോസ്പിറ്റലിലേക് നേഴ്‌സുമാരെ (ANM, GNM)ആവശ്യമുണ്ട്.
9895475017
49. തോപ്പുംപടി
സിതാര ട്രേഡേഴ്സിലെക് മെയിൽ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447125474
50. . ആവശ്യമുണ്ട്
ഡ്രൈ ഫ്രൂട്സ് ഷോപ്പിലേക് യോഗ്യരായ സ്റ്റാഫുകളെ ആവശ്യമുണ്ട്.
8139039315
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. എറണാകുളം
ഒരു പ്രൈവറ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് ഓഫീസ് ഇൻ ചാർജ് നെ ആവശ്യമുണ്ട്.
9846033303
52. പാലാരിവട്ടം
ഒരു വീട്ടിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
9846510509
53. WANTED
Wanted B.Tech civil trainees
SAN HOMES
9447359096
54. steel Alamara company ലെക്
Press Break Operator , Driver, SS fabricator എന്നിവരെ ആവശ്യമുണ്ട്
9746777543
9633096331
55. വെസ്റ്റ് ഫോർട്ട്, തിരുവനന്തപുരം
ദോശ മാസ്റ്റർ, ടീ മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം
7306308020
56. തിരുവനന്തപുരം
തൈക്കാട് പ്രവർത്തിക്കുന്ന സാനിറ്ററി ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
9447139404
57. തിരുവനന്തപുരം
സുബാഷ് നഗറിൽ പ്രവർത്തിക്കുന്ന .CLASS ONE TOURS AND TRAVELS എന്ന സ്ഥാപനത്തിലേക് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -10000 -15000
1 YEAR എക്സ്പീരിയൻസ്
9895155258
58. തൊടുപുഴ
പൈങ്ങോട്ടൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മലയാളം & ഇംഗ്ലീഷ് DTP ഓപ്പറേറ്റർ ആവശ്യമുണ്ട്.
വർക്കിംഗ് ടൈം -9AM-5PM
9544574047
59. തിരുവനന്തപുരം
നാട്ടിക ബീച്ച് റിസോർട്ടിലേക് റിസർവേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
SALARY 15000-25000
4 YEARS EXPERIENCE
8943884444
60. തൃശൂർ
ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന വേദ ടോപ്പേഴ്‌സ് അക്കാഡമിയിലേക് ടെലി CALLERS കം ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY -7500-15000
FRESHERS CAN APPLY
QUALIFICATION – +2 / DEGREE
BASIC COMPUTER KNOWLEDE
8714889897
61. കോഴിക്കോട്
കോർട്ട് റോഡ് പ്രവർത്തിക്കുന്ന റെഡി MAID ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000-12000
8943612303
62. എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന കഫേയിലേക് ബേസിക് ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന മെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട് . മെയിൽ സ്റ്റാഫിനെയാണ് ആവശ്യം.
9692447458
63. ഡ്രൈവറെ ആവശ്യമുണ്ട്
ചെങ്ങന്നൂർ,മാവേലിക്കര,പന്തളം,പരിസര നിവാസികൾ മാത്രം കോണ്ടാക്ട് ചെയ്യുക .
9207597777
64. കേരളത്തിൽ വിവിധ ബ്രാഞ്ചുകൾ ഉള്ള ലാബിലേക്ക് ബ്ലഡ് എടുക്കാൻ അറിയാവുന്ന രണ്ട് ലാബ് ട്രെയിനിസിനെ ആവശ്യമുണ്ട്..
നിലവിൽ ഒഴിവ് ഉള്ളത് നിലമ്പൂർ (മലപ്പുറം) ആണ്.
താമസ സൗകര്യം, ഭക്ഷണം, സ്റ്റൈപൻഡ് മുതലായവ ലഭ്യമാണ്… കൂടുതൽ വിവരങ്ങൾക്ക്: 9061373740. (ബയോഡാറ്റ വാട്ട്സ് അപ് അയക്കുക)
65. തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് കാഷ്യർ കം ബില്ലിംഗ് സ്റ്റാഫിനെ(മെയിൽ) ആവശ്യമുണ്ട്.
പാർടൈം ജോബ് ആണ്,
ബേസിക് കമ്പ്യൂട്ടർ നോളേജ് വേണം
ഡ്യൂട്ടി ടൈം 5 .30 pm to 11 pm
7736332224
66. . തൃശൂർ
ഒരു സ്ഥാപനത്തിലേക് ഡ്രൈവർ കം സയിൽസ്മാനെ ആവശ്യമുണ്ട്.
സാലറി -10000 -15000
8086179777
67. കോഴിക്കോട്
മുരിയാട് പ്രവർത്തിക്കുന്ന ഫ്രെയിംസ് & mirror ഷോപ്പിലേക് ബില്ലിംഗ് & അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. tally നോളേജ് ഉണ്ടായിരിക്കണം .
സാലറി -12000 -13000
9746256525
68. .കൊല്ലം
കേരളപുരം പ്രവർത്തിയ്ക്കുന്ന കമ്പനിയിലേക് കമ്പനി അസിസ്റ്റന്റ് കം ഡ്രൈവറെ ആവശ്യമുണ്ട്. സാലറി – 10000 -14000
Send cv to – decisionmakingz8@gmail.com
69. പാതിരപ്പള്ളി
ഒരു റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് ക്യാപ്റ്റനെ ആവശ്യമുണ്ട്.
മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് വേണം.
04772258000
70. എറണാകുളം
തൃപ്പൂണിത്തുറയിലേക് ഡ്യൂപ്ലിക്കേറ്റ് key makers നെ ആവശ്യമുണ്ട്.
9847474795
71. . അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
അർജെന്റ് വേക്കൻസി ആണ്.
8848173676
72. കോട്ടയം
car വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി – 12 -15 കെ
9961653384
73. അങ്കമാലി
ബസ് സ്റ്റാന്റിന് സമീപം ഒരു സ്ഥാപനത്തിലേക്ക് സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട്. ഡ്യൂട്ടി സമയം രാവിലെ 10 മുതൽ രാത്രി 08 വരെ . വീട്ടിൽ പോയി വരാൻ പറ്റുന്നവർ വിളിക്കുക. സാലറി 13000/-
9747013618
74. തൊടുപുഴയിൽ ഉള്ള പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 600/Daily*
Time – 7.00am – 7.00pm/7.00pm – 7.00am
Call : 8590959137
75. തേവര
മെഡിക്കൽ ഷോപ്പിലേക് രണ്ടു വർഷമെങ്കിലും പ്രവർത്തി പരിചയമുള്ള ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
7994103419
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. സ്ഥിരം ജോലിയും നല്ലൊരു വരുമാനവും ആരാണ് ആഗ്രഹിക്കാത്തത്..
കേരളത്തിലെ പ്രമുഖ ബിസിനസ് കമ്പനിയായ BEL GROUP ൽ സ്ഥിരം നിയമനം.
🧑‍💼👩 18-30 നും ഇടയിലുള്ള ആർക്കും അപേക്ഷിക്കാം..
📍HR – 8 Vacancy
📍BDE – 28 Vacancy
📍PRO – 12 Vacancy
📍Packing 4 Vacancy
🏠 Food & Accomodation free
📞 Call : 8714787473
✉️ Send your CV: 8086318753
77. സ്പ്രേ പെയിന്റർമാരെ ആവശ്യമുണ്ട്.
കോഴിക്കോട് പ്രവർത്തിക്കുന്ന ഓട്ടോ മൊബൈൽ കാർ വർക്ക്‌ ഷോപ്പിലേക്ക് 1K, 2K, Waterbase പെയിന്റിംഗ് അറിയാവുന്ന പെയിന്റർമാരെ ആവശ്യമുണ്ട്.
പ്രായം: 40ന് താഴെ.
താമസ സൗകര്യം ഉണ്ടായിരിക്കും.
സാലറി: 25000 to 40000
സ്ഥലം: കോഴിക്കോട്
📲 7560873819
78. സോമതീരത്തിൽ ജോലി നേടാം.
ആയുർവേദ ഡോക്ടർ, തെറപ്പിസ്റ്റ്, കോഓർഡിനേറ്റർ; മാർക്കറ്റിങ്: മാർക്കറ്റിങ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് കോഓർഡിനേറ്റർ, റിസർവേഷൻ എക്സിക്യൂട്ടീവ്; എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു കോർപറേറ്റ് ഡയറക്ടർ; എച്ച്ആർ: എച്ച്ആർ മാനേജർ; ഫ്രണ്ട് ഓഫിസ്: ഗെസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്, ബെൽ ബോയ്; ഹൗസ് കീപ്പിങ്: സൂപ്പർവൈസർ, റൂം അറ്റൻഡന്റ്; മെയിന്റനൻസ്: എസി ടെക്നീഷ്യൻ; എഫ് ആൻഡ് ബി പ്രൊഡക്ഷൻ: കമി 1, 2, 3; എഫ് ആൻഡ് ബി സർവീസ്: ക്യാപ്റ്റൻ, സ്റ്റുവാഡ്.
എന്നീ ഒഴിവുകൾ വന്നിട്ടുണ്ട്.
ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Somatheeram, Chowara, Kovalam, Trivandrum; career@somatheeram.org;
www.somatheeram.org
79. ആർക്കൺ ഹോംസ്
എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ: എംബിഎ/ബിരുദം, 3 വർഷ പരിചയം;
മാർക്കറ്റിങ് മാനേജർ: എം ബിഎ/ബിരുദം, 2/3 വർഷ പരിചയം;
ഇലക്ട്രിക്കൽ എൻജിനീയർ: ബിടെക്, 3 വർഷ പരിചയം;
ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം;
ഓഫിസ് ബോയ്: പ്ലസ് ടു ജയം. ബന്ധപ്പെടുക. 99465 53018; hr@arconhomebuilders.com
80. VFIVE HOMES
പ്രോജക്ട് എൻജിനീയർ: ബിടെക്/ ഡിപ്ലോമ, 10 വർഷ പരിചയം;
സീനിയർ സൈറ്റ് എൻജിനീയർ: ബിടെക്/ ഡിപ്ലോമ, 5 വർഷ പരിചയം;
സൈറ്റ് എൻജിനീയർ: ബിടെക്/ഡിപ്ലോമ, 2 വർഷ പരിചയം;
സൈറ്റ് എൻജിനീയർ ട്രെയിനി: ബിടെക്/ഡിപ്ലോമ, ഫ്രഷേഴ്സ്;
സേഫ്റ്റി ഓഫിസർ: 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക (കൺസ്ട്രക്ഷൻ രംഗത്ത് പരിചയമുള്ളവർക്കു മുൻഗണന). VFIVE Homes Private Ltd, TC 15/1161, Al- Bayth, Opp. Cotton hill Pre-primary School, Vazhuthacaud, Thiruvananthapuram-695 014; 0471- 2323533; admin@vfivehomes.com
81. MK മോട്ടോഴ്സ്
(പത്തനംതിട്ട, തിരുവല്ല, മല്ലപ്പള്ളി, കോന്നി, അടൂർ, റാന്നി)
ടീം ലീഡർ, കസ്റ്റമർ അഡ്വൈസർ, യൂസ്ഡ് കാർ ഇവാലുവേറ്റർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ, ഡ്രൈവർ, ഡയഗ്നോസ്റ്റിക് എക്സ്പെർട് ട്രെയിനർ, സർവീസ് അഡ്വൈസർ, ബോഡിഷോപ് മാനേ ജർ, ജൂനിയർ അക്കൗണ്ടന്റ്, ഓട്ടോ ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, വാഷിങ് സ്റ്റാഫ്. റെസ്യൂമെ മെയിൽ വാട്സാപ് ചെയ്യുക (സബ്ജക്ട് ലൈനിൽ തസ്തിക വ്യക്തമാക്കണം). 99461 02870, ; careers.mkmotors@gmail.com
82. ARV TVS
ജനറൽ മാനേജർ-പുരുഷൻ (2 വർഷ പരിചയം), ടീം ലീഡർ-പുരുഷൻ (1 വർഷ പരിചയം), ഷോറൂം സെയിൽസ്, സ്പെയർ പാർട്സ് മാനേജർ -പുരുഷൻ (ഐടിഐ/ഡിപ്ലോമ/ബി ടെക്), കസ്റ്റമർ റിലേഷൻഷിപ് ഓഫിസർ (സ്ത്രീ), സർവീസ് അഡ്വൈസർ (1 വർഷ പരിചയം), കാഷ്യർ – സ്ത്രീ (ബികോം, കംപ്യൂട്ടർ പരിചയം). ബന്ധപ്പെടുക. ARV TVS, YMCA Road, Alappuzha; 83300 10450;
arvtvs@gmail.com
83. MK മോട്ടോഴ്സ്
(കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, പാല, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്.)
• സീനിയർ അക്കൗണ്ടന്റ്, കസ്റ്റമർ അഡ്വൈസർ, ടീം ലീഡർ, ടീം ലീഡർ- ഇവി, ബ്രാഞ്ച് മാനേജർ, കസ്റ്റമർ റി ലേഷൻ മാനേജർ, സർവീസ് അഡ്വായിസർ, ബോഡിഷോപ് മാനേജർ, ഡയഗ്സ്റ്റിക് എക്സ്പെർട് ട്രെയിനർ, സീനിയർ ടെക്നീഷ്യൻ, ഡ്രൈവർ/ വാഷിങ് സ്റ്റാഫ്. റെസ്യൂമെ മെയിൽ വാട്സാപ് ചെയ്യുക (സബ്ജക്ട് ലൈനിൽ തസ്തിക വ്യക്തമാക്കണം). 99461 02870, careers. mkmotors@gmail.com
84. NJ തോമസ് & കമ്പനി

മാർക്കറ്റിങ് മാനേജർ: എംബിഎ, 3-5 വർഷ പരിചയം; പ്രോജക്ട് എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ/ഐടിഐ. അപേക്ഷി ക്കുക. NJ Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
85. Cee Key Gold & Diamonds
• ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (ഫീൽഡ്): സ്വന്തമായി ടുവീലറും ടുവീലർ ലൈസൻസും, ഇംഗ്ലിഷിൽ പ്രാവീണ്യം; ഏരിയ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ: 3 വർഷ പരിചയം, 2/4 വീലർ ലൈസൻസുള്ള വർക്കു മുൻഗണന.ഫെബ്രുവരി 20 നകം ബയോഡേറ്റ മെയിൽ ചെയ്യുക. Cee Key Gold & Diamonds,Corporate Office: Grand Plaza, 3rd Floor, Prabhath Junction, Kannur; 96056 57595; ceekeygold careers@gmail.com
86. എലൈറ്റ് ഗ്രൂപ്
. ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ): ബിരുദം, 1-2 വർഷ പരിചയം; സെയിൽസ്/ബില്ലിങ് സ്റ്റാഫ്: പ്ലസ് ടു/ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; ഇഡിപി സ്റ്റാഫ്: ബിസിഎ/ഏതെങ്കിലും ബിരുദം, സോഫ്റ്റ്വെയർ ആൻഡ് ആപ്ലി ക്കേഷൻസ് പരിജ്ഞാനം. അപേക്ഷ മെയിൽ ചെയ്യുക. 81568 06600; hr@elitesupermarket.in
87. തൊഴില്‍ മേള മാര്‍ച്ച് 5 ന്
ജില്ലാ കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി കൊണ്ടോട്ടി തിരൂരങ്ങാടി ബ്ലോക്കുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 5 ന് കൊണ്ടോട്ടി മേലങ്ങാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ 4 മണി വരെ ‘റസലിയന്‍സ് 23’ എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകര്‍ക്കും മേളയില്‍ പങ്കെടുക്കാം.ഒരു ഉദ്യോഗാര്‍ത്ഥിക്ക് പരമാവധി 3 കമ്പനികളുടെ ഇന്റര്‍വ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍, 3 കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.
88. താത്ക്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി. എച്ച്.എന്‍) തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കാം. ഫോണ്‍ – 0491-2504695
89. ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം 13 ലേക്ക് മാറ്റി
കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഇന്ന്(ഫെബ്രുവരി7) നടത്താനിരുന്ന അഭിമുഖം ഫെബ്രുവരി 13 ലേക്ക് മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 8129543698, 9446031336
90. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മെമ്പർമാർക്ക് ഡെപ്പോസിറ്റുകളുടേയും ലോണുകളുടേയും സേവനം നൽകുന്നതിനു വേണ്ടി സ്ത്രീ പുരുഷ ഭേദമന്യേ ഫുൾടൈമായും പാർട്ട് ടൈമായും പ്രവർത്തിക്കാൻ
താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
BRANCH MANAGERS
3-5 years of experience as Branch Manager
in NBFC/Bank
TEAM LEADER – DEPOSITS (10 Nos)
5 years and above experience in sales/Marketing of Insurance/Mutual fund/Deposits/Other Companies
UNIT HEADS-GROUP LOAN
3-5 years of experience as Branch Manager in MFI/Group Loan
ASST. BRANCH MANAGERS
3-5 years of experience as Asst. Branch Manager in NBFC/Bank
ASST. BUSINESS MANAGER (15 Nos)
3-5 years of experience in sales/Marketing
of Insurance/Mutual fund/Deposits/Other Companies
ASST. MANAGER-SALES (15 Nos)
5 years and above experience in sale of Vehicle/Property/Housing/Personal Loans
ASST.CREDIT MANAGERS
3-5 years of experience as Credit Officer/ Credit Manager in NBFC/Bank
SENIOR EXECUTIVE-SALES (25 Nos)
3-5 years of experience in sale of Vehicle/ Property/Housing/Personal Loans
BUSINESS DEVELOPMENT ASSOCIATE (25 Nos) 1-3 years of experience in sales/Marketing of Insurance/Mutual fund/Deposits/Other Companies
RELATIONSHIP OFFICER (25 Nos)
1-3 years of experience in sale of MFI/Vehicle/ Property/Housing/Personal/Other Loans
Vacancies at Kesavadasapuram & Neyyattinkara – Trivandrum
Positions also available at – Cherthala, North paravur, Neyyattinkara, Calicut, Vyttila, Mannarkkad, Vadakkencherry, Thrissur
Freshers can also apply Attractive Incentives, ESL EPF and other statutory benefits
recruitment@mmsccs.com, hrl@mmsccs.com, ramesh@mmsccs.com
9072597488, 9072597431, 9072597043
ഉയർന്ന ശമ്പളം + ഇൻസെന്റീവ്സ്
നിലവിലുള്ള നിങ്ങളുടെ വരുമാനത്തിന് പുറമെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മെമ്പർമാർക്ക് ഡെപ്പോസിറ്റുകളുടേയും ലോണുകളുടേയും സേവനം നൽകുന്നതിനു വേണ്ടി സ്ത്രീ പുരുഷ ഭേദമന്യേ ഫുൾടൈമായും പാർട്ട് ടൈമായും പ്രവർത്തിക്കാൻ
താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.
Ph: 9072597443, 9072598116.
GULF JOBS
90. Entity: Private – King’s College Hospital London Dubai
Job: Patient Relations Officer
Nationality: UAE National Passport + Family Book
Gender: Male & Female
Qualification: Minimum of High School Diploma or Degree Preferred
Experience: 2-3 year’s in customer service
Working Hours: 8 hours and half
Salary: –
Location: Dubai
Email: Mahmood.abdulla@kch.ae
91. Entity: Private – King’s College Hospital London Dubai
Job: Laboratory Admin Officer
Nationality: UAE National Passport + Family Book
Gender: Male & Female
Qualification: Bachelor’s Degree in Laboratory is preferred
Experience: 1-2 years’ experience in Laboratory admin role desired
Working Hours: 8 hours and half
Salary: –
Location: Dubai
Email: Mahmood.abdulla@kch.ae
92. Entity: Private
Job: Nursing
National: ONLY UAE ( Emirates with Family Book)
Gender: Females ONLY http://: Fatima.ali@fakihivf.com
Qualifications: Bachelor
Working time: Shift ( Morning-Everything ), ( No Night) + 2 days off
Location: DUBAI
Email: Fatima.ali@fakihivf.com
93. Job: Customer Care Executive
Nationality: UAE National
Experience: previous volunteering experience or experience in customer service
Major: High School
Location: Dubai – Jabel Ali
Email: uae.careers90@gmail.com
94. 𝐖𝐞 𝐚𝐫𝐞 𝐇𝐢𝐫𝐢𝐧𝐠
Mangrove Hotel Ras AL Khaimah is in search for the following positions:
Front office Agent
Guest relation Officer
Interested candidates are invited to send their CV’s to souhayl@𝐦𝐚𝐧𝐠𝐫𝐨𝐯𝐞𝐡𝐨𝐭𝐞𝐥.𝐚𝐞
95. DDIP(Silicon Oasis) is Hiring Customer Services Candidates.
Requirements:-
1. Available in Dubai
2.Typing Speed above 120 words per minute(mendatory)
3. Females from Uzbakistan,Russia,Pakistan,India,Kenya,Nepal,Indonesia,Srilanka,Bangladesh will be given preference
Benefits:-
Salary : 67000 (Dhs.3000 + 600)(food allowance)+ company residence(Sharing)+ visa allowance
Share your cv to +923021244355(whatsapp)
96. Immediate Hiring
Senior Accountant
Salary: 130000-180000 (6000-8000)
Experience: Minimum 5 year UAE experience required.
Gender: Both
Nationality : Any
Contact Number: 0565092732
97.WE ARE HIRING
WARE HOUSE ASSISTATN IN
PERFUME FACTORY ABUDHABI
0589615966
98.WANTED
STEEL FABRICATION SUPERVISOR
0544864681
99.WANTED
LADY OFFICE STAFF ASSISTANT ON HUSBAND VISA
REQUIREMENTS
• Good English communication skill
• Bachelor degree
Location – Saif zone
Send cv- mksajini36@gmail.com
100.wanted
Front office supervisor
Salary 4000AED
Benefits- free food & accommodation
Skill- English required
Send cv- majeed@alkhoory-atrm.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.