Indian /Gulf jobs live on 08.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
BANK JOBS
1. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
2. . Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification –
3. CSB ബാങ്ക് റിക്രൂട്ട്മെന്റ് (തൃശ്ശൂർ) 2023 – ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം!
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് – Regional Sales Manager
ഒഴിവുകളുടെ എണ്ണം- 5
അവസാന തീയതി -28/02/2023
പ്രവൃത്തി പരിചയം: പ്രസ്തുത മേഖലയിൽ 15 –18 വർഷത്തെ പ്രവൃത്തി പരിചയം
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
NOTIFICATION –
4. CSB എറണാകുളം റിക്രൂട്ട്മെന്റ് 2023 – ബാച്ചിലർ ഇൻ ആർട്ട് യോഗ്യത നേടിയവർക്ക് അവസരം
ബോർഡിന്റെ പേര് -CSB ബാങ്ക്
തസ്തികയുടെ പേര് – Regional Sales Manager – TW Sales
ഒഴിവുകളുടെ എണ്ണം -05
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: കലയിൽ ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
പ്രവർത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ 15 മുതൽ 18 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട രീതി :
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
• അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION – https://bit.ly/3GVSkcs
5. . HDFC റിക്രൂട്ട്മെന്റ് 2023 – ബിരുദം, മാസ്റ്റേഴ്സ് ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Emerging Enterprises Group-BDO – Sales
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷിക്കേണ്ട രീതി:
• പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപ്ലൈ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ ലഭ്യമാകുന്ന ടാബിൽ ആവശ്യമായ വിശദ വിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.
• അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
6. . RBI നിയമനം 2023 – മണിക്കൂറിൽ 1000 രൂപ വീതം ശമ്പളം നേടാൻ അവസരം!
ബോർഡിന്റെപേര് RBI
തസ്തികയുടെപേര് Medical Consultant (MC)
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 17/02/2023
യോഗ്യത:
• അപേക്ഷകന് അലോപ്പതി മെഡിസിൻ സമ്പ്രദായത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയുടെ എംബിബിഎസ് (അല്ലെങ്കിൽ ഉയർന്ന) ബിരുദം ഉണ്ടായിരിക്കണം.
• അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ മെഡിക്കൽ പ്രാക്ടീഷണറായോ കുറഞ്ഞത് 02 വർഷത്തെ പരിചയമുണ്ടായിരിക്കണം.
RBI നിയമനം 2023 അപേക്ഷിക്കേണ്ടരീതി:
• അപേക്ഷ അറ്റാച്ച് ചെയ്ത ഫോർമാറ്റിൽ മാത്രമേ സമർപ്പിക്കാവൂ. “കോൺട്രാക്‌ട് അടിസ്ഥാനത്തിൽ ബാങ്കിന്റെ മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്കുള്ള അപേക്ഷ നിശ്ചിത മണിക്കൂർ വേതനത്തോടെ” എന്ന് മുകളിൽ എഴുതിയ ഒരു കവറിൽ അപേക്ഷ അയയ്‌ക്കണം.
• ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് വെരിഫിക്കേഷനായി വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന ഒറിജിനലിലുള്ള രേഖകൾ ഹാജരാക്കണം.
• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കച്ചേരി ചൗക്ക്, നാലാം നില, RRDA ബിൽഡിംഗ്, റാഞ്ചി – 834001
• എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
OFFICIAL SITE – https://www.rbi.org.in/
NOTIFICATION – http://bit.ly/3ZWZfuR
7. ബോർഡിന്റെ പേര് HDFC BANK
തസ്തികയുടെ പേര് -SL ഇനിഷ്യേറ്റീവ്-FLCC ഓഫീസർ
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
പ്രവർത്തിപരിചയം: 01 മുതൽ 03 വരെ
HDFC ബാങ്ക് കേരള റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:
• താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.
• നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തതിനു ശേഷം Apply for this Job എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
• തുടർന്ന് വരുന്ന സ്‌ക്രീനിൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ നൽകി ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കുക.
• ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കുക
NOTIFICATION –
8. TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഡിഗ്രി യോഗ്യത ഉള്ളവർക്ക് അവസരം:
ലൊക്കേഷൻ- തമിഴ്നാട് , തൂത്തുക്കുടി
ബോർഡിന്റെ പേര് TMB
തസ്തികയുടെ പേര് Chief Risk Officer
ഒഴിവുകൾ വിവിധ തരം
അവസാന തീയതി 07/02/2023
അപേക്ഷിക്കേണ്ട വിധം:
• TMB വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
• കരിയർ പേജ് തുറക്കാൻ കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
• പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
• ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
• ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക
APPLY NOW – https://www.tmbnet.in/
10.. HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – നിരവധി ഒഴിവുകൾ!
ബോർഡിന്റെ പേര് -HDFC Bank
തസ്തികയുടെ പേര് -Systems Analyst, Credit Manager – Consumer Durable & EL
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
• പ്രവർത്തി പരിചയം
System Analyst
3 മുതൽ 4 വർഷം വരെ
Credit Manager
4 മുതൽ 5 വർഷം വരെ
അപേക്ഷിക്കേണ്ട രീതി:
• താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക അല്ലെങ്കിൽ ഔദ്യോഗികവും വെബ്സൈറ്റ് സന്ദർശിക്കുക.
• നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തതിനു ശേഷം Apply എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
• തുടർന്ന് വരുന്ന സ്‌ക്രീനിൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ നൽകി ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കുക.
• ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കു
Notification –
Notification 2-
മറ്റു ജോലി ഒഴിവുകൾ
12. ഹെല്‍പ്പര്‍ നിയമനം: അഭിമുഖം എഴ്, എട്ട്, ഒന്‍പത് തിയതികളില്‍
ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ ജോലികള്‍ക്കായി ഹെല്‍പ്പര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 നവംബര്‍ 20 ന് നടന്ന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി എഴ്, എട്ട്, ഒന്‍പത് തിയതികളില്‍ പാലക്കാട് ജില്ലാ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ വകുപ്പിന്റെ എന്റെ ഭൂമി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.entebhoomi.kerala.gov.in
13. അക്ഷയകേന്ദ്രത്തിലേക്ക് ജോലി ഒഴിവുകൾ
കണിയാപുരത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെ ആവശ്യമുണ്ട്, തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളില്‍ ഉളളവര്‍ മാത്രം ബന്ധപ്പെടുക.
WhatsApp – 7736789877
14. പ്രോജക്ട് ഫെല്ലോ ജോലി ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ് ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
15. മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ അവസരം
ജില്ലാ റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ ‘കൺസൾട്ടന്റ്-മൊബൈൽ വെറ്ററിനറി ക്ലിനിക്ക്’ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് – മിൽമ
പോസ്റ്റിന്റെ പേര് – കൺസൾട്ടന്റ്-മൊബൈൽ വെറ്ററിനറി ക്ലിനിക്
കരാർ അടിസ്ഥാനത്തിൽ.
ശമ്പളത്തിന്റെ സ്കെയിൽ 50000
ഒഴിവുകൾ – 04
അപ്ലൈ മോഡ് – ഓൺലൈൻ വഴി
സ്ഥലം – കേരളം
ഒഴിവുകളുടെ എണ്ണo കൊടുക്കുന്നു
⭕️തിരുവനന്തപുരം – 1
⭕️ കൊല്ലം – 1
⭕️ പത്തനംതിട്ട- 1
⭕️ആലപ്പുഴ – 1
ശമ്പളം മാസം 50,000 രൂപ വരെ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
വെറ്ററിനറി സയൻസിലും ആനിമൽ ഹസ്ബൻഡറിയിലും ബിരുദം.
എക്സ്പീരിൻസ്
വലിയ അനിമൽ ക്ലിനിക്കൽ പ്രാക്ടീസിൽ 6 മാസത്തെ പരിചയം അഭികാമ്യം.
രജിസ്ട്രേഷൻ
അപേക്ഷകന് സാധുവായ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
പ്രായം
01.01.2023-ന് 40 വയസ്സ് കവിയരുത്
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.milmatrempu.com എന്ന വെബ്‌സൈറ്റ് വഴി 10.02.2023-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷിക്കണം.
Official site – https://milmatrcmpu.com/milma_career
15. വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇന്റര്‍വ്യു
എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍.097/2019) എന്ന തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഫെബ്രുവരി 8, 9 തീയതികളില്‍ യഥാക്രമം രാവിലെ 9.30നും ഉച്ചയ്ക്ക് 12 നും നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2988857.
16. കേരള ഖാദി ബോർഡ് ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ മേഖലയിൽ കമ്പനിയുടെ നേരിട്ടുള്ള സ്ഥിര നിയമനം
യുവതി യുവാക്കൾക്ക്
അവസരങ്ങൾ
പ്രായപരിധി -18-40
വിദ്യാഭ്യാസ യോഗ്യത
8th മുതൽ ഉള്ളവർക്ക്
1.പ്രൊഡക്ഷൻ യൂണിറ്റ്
2.സ്റ്റോർ യൂണിറ്റ്
3.ഡെലിവറി യൂണിറ്റ്
4 ഫീൽഡ് സെക്ഷൻ
5 ബില്ലിംഗ് സെക്ഷൻ
6 ഓഫീസ് സെക്ഷൻ
7 മാനേജർ ട്രൈനീസ്
*Mob: 6238545371
Watts app :6238545371
17. Construction Company
🏬Junior Engineer
🎓Degree/Diploma(Civil)
💶10k and above
👩🏻🦰🧑🏻🦰Males/Females can apply
🧐Freshers/Experienced
🌏Mundur(Thrissur)
wa.me/7034897414 or wa.me/7736892545
18. E Learning Platform
☎️Telecaller cum office staff
🎓Degree
💶10k
🧐Freshers/Experienced
👩🏻🦰Females can apply
🌏Vazhuthacaud(Trivandrum )
wa.me/7034897414 or wa.me/7736892545
19. കൺസ്ട്രക്ഷൻ കമ്പനി
🖥️അക്കൗണ്ടൻറ്
🧑🏻🦰👩🏻🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓 B.com, tally
🧐2yr experience must
💴 ആകർഷകമായ ശമ്പളം
🔞No age limit
🕘9.00 to 5.30
🌏ഇരിങ്ങാലക്കുട
wa.me/7034897414/wa.me/7736892545
20. കൺസ്ട്രക്ഷൻ കമ്പനി
🪖ഡ്രാഫ്റ്റ് മാൻ
🧑🏻🦰👩🏻🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓 ജൂനിയർ ആർക്കിടെക്
🧐1yr experience must
💴 ആകർഷകമായ ശമ്പളം
🔞No age limit
🕘9.00 to 5.30
🌏ഇരിങ്ങാലക്കുട
wa.me/7034897414/wa.me/7736892545
21. കൺസ്ട്രക്ഷൻ കമ്പനി
🖥️ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🧑🏻🦰👩🏻🦰female/males
🎓 Digital marketing coures completed
🧐1yr experience must
💴 ആകർഷകമായ ശമ്പളം
🔞No age limit
🕘9.00 to 5.30
🌏ഇരിങ്ങാലക്കുട
wa.me/7034897414/wa.me/7736892545
22. ധനകാര്യ സ്ഥാപനം
🏢Office admin
👨🎓 ഡിഗ്രി
💵 up to 15k
🧑🏻🦰ആൺകുട്ടികൾ മാത്രം
🔞 30
🧐ഓഫീസ് വർക്ക്
🌏ഇടപ്പള്ളി
wa.me/7034897414/wa.me/7736892545
23. Dan Corporation company Thrissur
🖥️Accountant
🧑🦰👩🦰females /males
🎓 B com
🧐കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
(Tally must )
⏲️ 9am to 5pm
💵 10k to 12k
🔞പ്രായപരിധി പ്രശ്നമല്ല
🌏മണ്ണുത്തി
wa.me/7034897414/wa.me/7736892545
24. ഫിനാൻസ് കമ്പനി
🖥️Assistant Branch Manager-
🧑🦰👩🦰females /males
🎓 പ്ലസ് ടു above
🧐ഗോൾഡ് ലോൺ 6months experience must
⏲️ 9am-5.30pm
💵 10k-20k
🔞 35below
🌏മൂന്നുപീടിക
wa.me/7736892545/wa.me/7034897414
🖥️sales cum collection executive
🧑🦰👩🦰females /males
🎓 പ്ലസ് ടു above
🧐microfinance loan, group loan in 6months experience must
⏲️ 9am-5.30pm
💵 10k-20k
🔞 35below
🌏മൂന്നുപീടിക
wa.me/7736892545/wa.me/7034897414
25. ഫിനാൻസ് കമ്പനി
🖥️RD(recurring deposits)collection executive
🧑🦰👩🦰females /males
🎓 പ്ലസ് ടു above
🧐 6months experience must in Business canvassing
⏲️ 9am-5.30pm
💵 10k-20k
🔞 35below
🌏മൂന്നുപീടിക
wa.me/7736892545/wa.me/7034897414
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Bellavista Resorts urgently requires following staffs for their Hotel at Munnar
Front Office Manager
Salary: 15000-20000
Service
Salary : 10000-12000
House Keeping
Salary: 8000-10000
Food and accommodation is free for all staffs.
Interested candidates please may send CV to rajeevaugustine@gmail.com or Call/WhatsApp +919995888673
Location : Munnar, Idukki District.
27. OFFICE ASSISTANT
അടിയന്തിര നിയമനങ്ങൾ
10th പാസ് യോഗ്യത
എങ്കിൽ ഉടനെ ബന്ധപ്പെടൂ,
ഈ തൊഴിലവസരം നിങ്ങളുടേതാക്കൂ.
OFFICE ASSISTANT ഒഴിവ്
വിശദവിവരങ്ങൾക്കായി വിളിക്കൂ
Please call on 9072174888
28. പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.
വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.
യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )
ശമ്പളം 10,500 മുതൽ 22,000 വരെ.
ജോലിക്ക് ആവശ്യം ഇത്രമാത്രം
ടൂ വീലർ, ഡ്രൈവിംഗ് ലൈസൻസ്, സ്മാർട്ട് ഫോൺ, വിശദ വിവരങ്ങൾക്ക്.9495001749.
29. തൃശ്ശൂരിലെ പ്രമുഖ സ്കൂളിലേക്ക് ലൈബ്രേറിയൻ ആവശ്യമുണ്ട്
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:15000above
Age:below 35
Time:10:00am-4:30pm
Location : Thrissur
Appointment Call📞📱
7306545205
30. Showroom sales Executive ( Males or females )
Inside our premium store
Location – MG Road Ernakulam
Timings – 10:00 am to 7:30 pm
Salary – 11500 in hand + incentive up to ( 6000) + ESIC + PF
Yearly bonus on Deepawali
Yearly 36 Approved leave
Weekly one off available & monthly 1 casual leave provided
Offer letter, appointment letter, salary slips & Experience letter provided by company
Watts up your CV to 6238584857
31. ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
കിച്ചൻ (സ്ത്രീകൾ 2 പേർ ) വയസ് 50 ൽ താഴെ. ശമ്പളം 11000/- PF ESI & ഭക്ഷണം ഉണ്ടാകുന്നതാണ്.
സമയം.8 am to 5 pm
9 am to 6 pm.
Atlantic Jn കൊച്ചി
9846710707
32. എറണാകുളം
നോർത്ത് പറവൂർ ഉള്ള ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ക്ലീനിങ് വർക്കിന് 2 വേക്കൻസി ഉണ്ട്… സാലറി 15000 + OT + room. Food ഉണ്ടാക്കി കഴിക്കാൻ ഉള്ള സൗകര്യം ഉണ്ട്. Age below 35.
Contact number. 8848394542
33. എറണാകുളം
ട്രാവലസിലേക് ഡ്രൈവർമാരെ ആവിശ്യമുണ്ട്.
Age: Below 30
ആകർഷകമായ ശമ്പളം.
താമസവും ഭക്ഷണവും സൗജന്യം.
Call: 7591975559.
34. മൂഴിക്കൽ,കോഴിക്കോട്
അക്കോറിയാം ഷോപ്പിലേക്ക് നില്കാൻ ഡ്രൈവിംഗ് അറിയാവുന്ന ആളിനെ ആവശ്യം ഉണ്ട്
തമാസം, ഫുഡ് എന്നിവ ലഭ്യമാണ്
8891258890
35. എറണാകുളത്തുള്ള റെഡിമെയ്ഡ് ഷോപ്പിലേക്ക് സെയിൽസ് ഗേൾ നെയും സെയിൽസ്മാനെയും ആവശ്യമുണ്ട്
9388969508
36. കലൂരിൽ 𝗖𝗹𝗲𝗮𝗻𝗶𝗻𝗴 𝘀𝘁𝗮𝗳𝗳 𝗳𝗲𝗺𝗮𝗹𝗲 ആവിശ്യമുണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟬𝟬𝟬𝟬
𝗦𝘂𝗻𝗱𝗮𝘆 𝗼𝗳𝗳
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
37. Showroom Sales Executive
Female
Age-Below 35
+2&Above
Salary-Good
Location -Tirur
📱9846200956
📱9846200857
38. URGENT HIRING
🔸 Two-wheeler വർക്ക്ഷോപ്പിലേക് മെക്കാനിക്കിനെ ആവശ്യമുണ്ട്
📍സ്ഥലം : മൂവാറ്റുപുഴ
2 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
39. സോമതീരം ആയുർവേദിക് റിസോർട് job vacancies kerala
ജോലി ഒഴിവുകൾ ചുവടെ
☮️ Ayurveda – Doctors, Therapists, Coordinator
☮️Marketing – Marketing Manager, Digital Marketing, Coordinator, Reservation Executives
☮️Executive Assistant – To Corporate Director
☮️HR-HR Manager
☮️Front Office – Guest Relations Executive, Front Office Executives, Bell Boy
☮️Housekeeping – Supervisors, Room Attendants
☮️Maintenance – A/c Technicians
☮️F&B Production – Comi-1,Comi-2,Comi-3
☮️F&B Service – Captain, Stewards
ഇങ്ങനെ ജോലി നേടാം?
Remuneration will be best in the industry
Please send your CV along with photograph to career@somatheeram.org
ജോലി സ്ഥലം
Chowara, Kovalam, Trivandrum www.somatheeram.org
40. മുരള്യ മിൽക്ക് ജോലി വിവരങ്ങൾ
മുരളി ഡെയറിയുടെ തിരുവനന്തപുരം ജില്ലയിലുടനീളം മിൽക്ക് പ്രോഡക്റ്റ് സെയിൽസിനായി സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി നേടാൻ അവസരം ( M/F)
തിരുവനന്തപുരം നിവാസികൾക്കാണ് അവസരം,അപേക്ഷകൾ ക്ഷണിക്കുന്നു.
ടു വീലർ, എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക or മെയിൽ ചെയ്യുക
90486 28673, 90726 64780 hrm@muralyadairy.com
41. ആർക്കോൺ ഹോം ബിൽഡേഴ്‌സ്
ഒഴിവുകൾ ചുവടെ ചേർക്കുന്നു
•HR & അഡ്മിൻ മാനേജർ
MBA/Graduate with minimum 3 years working experience in the same field.
•മാർക്കറ്റിംഗ് മാനേജർ
MBA/Graduate with minimum 2/3 years of experience in the field of sales. Dynamic MBA graduates can apply.
•എലെക്ട്രിക്കൽ എഞ്ചിനീയർ
B.Tech with minimum 3 years experience in high-rise building.
•ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
Graduate with good communication skills (Computer knowledge must).
•ഓഫീസ് ബോയ്
Plus 2 pass, freshers can apply
Interested candidates, contact us now.
Mail: hr@arconhomebuilders.com
Call: 99465 53018
42. എറണാകുളം
താമസിച്ചു വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് താമസം ഭക്ഷണം ശമ്പളം ₹20000
+91 8848461574
43. ടെലികോളേഴ്സിനെ ആവശ്യമുണ്ട്
(Ladies Only)
ഫിക്സഡ് സാലറി12000₹+ കമ്മീഷൻ കോളിഫിക്കേഷൻ ഏതെങ്കിലും ഡിഗ്രി. ഉടൻ ബന്ധപ്പെടുക 9446131777
43. VAN DELIVERY HELPER
VACANCY
AGE BELOW 30
TIME 7AM- 4:30PM
CALL 7558036500
44. ടാറ്റ യുടെ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് cleaning ജോലിക്കാരെ അവശ്യം ഉണ്ട്. ശമ്പളം – സ്ത്രീകൾ-12000/-. പുരുഷന്മാർ – 14000/- ഉടൻ ബന്ധപ്പെടുക. 9207142266, 90726 51156, 85890 93316.
45. എറണാകുളത്തു ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
താമസം ഭക്ഷണം ഫ്രീ
8301930855
46. കോട്ടയത്ത് ബേക്കറിയിലേയ്ക്ക് എക്സ്പീരിയൻസ് ഉള്ള ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
ശമ്പളം 18000 സ്റ്റാർട്ടിങ് ലഭിക്കും
FOOD & ACCOMADATION AVAILABLE
എക്സ്പീരിയൻസ് ഉള്ളവർ contact 6282561863
47. 𝗣𝗮𝗰𝗸𝗶𝗻𝗴 𝘀𝘁𝗮𝗳𝗳𝘀
𝗠𝗮𝗹𝗲 𝗼𝗻𝗹𝘆
𝗔𝗴𝗲-𝗕𝗲𝗹𝗼𝘄𝟯𝟱
𝗦𝗮𝗹𝗮𝗿𝘆-𝟭𝟮𝟱𝟬𝟬/-
𝗟𝗼𝗰𝗮𝘁𝗶𝗼𝗻-𝗸𝗮𝗹𝗮𝗺𝗮𝘀𝗲𝗿𝗿𝘆
𝗡𝗢 𝗙𝗢𝗢𝗗 𝗔𝗡𝗗 𝗔𝗖𝗖𝗢𝗠𝗠𝗢𝗗𝗔𝗧𝗜𝗢𝗡
𝗖ontact-𝟵𝟲𝟯𝟯𝟱𝟱𝟬𝟬𝟱𝟱
48. പിസ്സ ഷോപ്പിലേക് സ്റ്റാഫിനെ ആവിശ്യമുണ്ട്
കോട്ടക്കൽ ഏരിയ ഉള്ളവർക്കു മുൻഗണന age below 24. 2 വീലർ കോൺടാക്ട് 9895168207
49. Urgent requirement
Field sales man -20
Salary plus attractive incentive
Please send your resume
Kallarackalenterprisesllp@gmail.com
Contact 6232674545
50. Need experienced restaurant
Waiter’s-15000-17000, vacancy available, Food & Accommodation is available.! Location :Eranakulam dist,
Call – 89210 12399
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ഷോറൂമിൽ നേരിട്ടു ചെന്ന് ജോലി നേടാൻ അവസരം ഭക്ഷണം, താമസം ഉൾപ്പടെ ഉയർന്ന സാലറിയിൽ ജോലി
കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഷോറൂമിലേക്ക് താഴെ കൊടുത്ത നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്
സാധാരണക്കാരായ യുവതി യുവാകൾക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് പരമാവതി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷകരായ ആളുകൾക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
ജോലി ഒഴിവുകൾ ചുവടെ
• സെയിൽസ്
• ബില്ലിംഗ് ക്വാഷ്
• കസ്റ്റമർ കെയർ
• ഫ്ളോർ മാനേജർ
• കസ്റ്റമർ റിലേഷൻ മാനേജർ
• ടെയ്ലർ
• മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
• ഇലക്ട്രീഷ്യൻ
• സെക്യൂരിറ്റി (Ex. Service)
• ഡ്രൈവർ
മൂന്നുമുക്ക്, ആറ്റിങ്ങൽ
തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ, ടൈം : 9.30-7.00
ഇന്റർവ്യൂ വിവരങ്ങൾ ചുവടെ
എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക ഇന്റർവ്യൂ വഴി ജോലി നേടുക.
മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.
Food & Accomodation, Good Salary
Ph: 9400064193, 9400064195
Email: careers@wedlandweddings.com
52. കേരളത്തിൽ എല്ലായിടത്തും
മെഡിസിൻ നിർമ്മാണ കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്
♦️ ഓഫീസ് സ്റ്റാഫ്
♦️ ടെലി കോളർ
♦️അഡ്മിനിസ്ട്രേഷൻ മാനേജർ
♦️അസിസ്റ്റ് മാനേജർ
എന്നി ജോലി ഒഴിവുകൾ വന്നിരിക്കുന്നത്
👼 പ്രായം: 18 to 28
👨💼 യോഗ്യത: പ്ലസ് 2 – ഡിഗ്രി – ഡിപ്ലോമ
🏠 താമസം ഭക്ഷണം ലഭിക്കും
💸 ശമ്പളം:35500 വരെ
⛔ ജോലി ആവശ്യമുള്ളവർ മാത്രം നിങ്ങളുടെ ബയോഡാറ്റ വാട്ട്സ്ആപ്പിൽ സെൻ്റ് ചെയ്യുക
🪀👇
https://wa.me/+919946809950
Call: 9946809950
53. Urgent vacancy
Bank linkage loan division
🏢 Executive
🎓 ഡിഗ്രി
💵 16k – 22k
Males/Females can apply
Freshers/Experienced
🌏ചാലക്കുടി, കൊടകര
wa.me/7034897414 or wa.me/7736892545
54. ഗവൺമെൻറ് പ്രോജക്ട് ചെയ്യുന്ന കൺസഷൻ കമ്പനി
🌐 Billing engineer
🙋♂️ only
🎓ITI ,3 Year diploma,Btech Civil
🔞32
💴 up to 14k
🏠അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്.
🌏തൃശ്ശൂർ ടൗൺ
wa.me/7736892545/wa.me/7034897414
55. എറണാകുളം
പ്രമുഖ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഫ്രീ അക്കൊമൊഡേഷൻ സാലറി -16000
8301930855
56.തിരുവനന്തപുരം
കിഴക്കേകോട്ടയിലെ പ്രമുഖ പ്രൈവറ്റ് സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫ് മെയ്‌ലിനെ ആവശ്യമുണ്ട്. പ്രായം നാൽപ്പതിൽ താഴെ.
qualification – ഡിഗ്രി
ഇംഗ്ലീഷ് നന്നായി അറിയണം . ഡ്യൂട്ടി ടൈം 8 – 5 .30
സാലറി -15000 -18000
9946591122
57. എറണാകുളം
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള ക്യാപ്റ്റനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
Salary -17000-20000
8921012399
58. കാക്കനാട്
മൾട്ടി cuisine റെസ്റ്റോറെന്റിലേക് റിസെപ്ഷനിസ്റ്,ഫീമെയിൽ ബില്ലിംഗ് സ്റ്റാഫ്, മെയിൽ ഫീമെയിൽ വെയ്റ്റർ, ചൈനീസ് മാസ്റ്റർ, ജ്യൂസ് മേക്കർ , helpar എന്നിവരെ ആവശ്യമുണ്ട്.
9846083942
59. ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ യൂണിവേഴ്സൽ കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലേക് 10 , പ്ലസ് ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് 100 ൽ പരം ഒഴിവുകൾ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
Salary 14000-24000
9778362819
60. തിരുവല്ല
ഹോസ്പിറ്റലിലേക് സപ്പോർട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary 12000+ESI+PF
9037766583
61. മലപ്പുറം
ഹോസ്പിറ്റലിലേക് ക്ലീനിങ് ജോലിക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
FREE FOOD & ACCOMMODATION
SALARY 14500
8848200665
62. എറണാകുളം
GOVT സൈറ്റിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
ക്വാളിഫിക്കേഷൻ -SSLC
HEIGHT- 5.5
SALARY -17000
9961694153
63. എറണാകുളം
പൂക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന ക്ലബ് സോഡാ കമ്പനിയിലേക് ബില്ലിംഗ് അറിയാവുന്ന സൂപ്പർവൈസറെ ആവശ്യമുണ്ട്. മെയിൽ വേക്കൻസി ആണ്, പരിസരവാസികൾക്ക് മുന്ഗണന.
സ്റ്റാർട്ടിങ് സാലറി -15000
90612730000
64. എറണാകുളം
പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽ ഷോപ്പിലേക് സെയിൽസ് ട്രെയിനീസിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്.
മൂന്ന് മാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും.
8301882998
65. തിരുവനന്തപുരം
ലേഡി ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന കുക്കിംഗ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്,
ONLY LADY STAFF
SALARY 10000-18000
9344141201
66. എറണാകുളം
ഫുഡ് പ്രോഡക്റ്റ് കമ്പനിയിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്.
SALARY – 15000-18000
9745600191
67. തിരുവനന്തപുരം
ബാലരാമപുരം പ്രവർത്തിക്കുന്ന ബേക്കറി യൂണിറ്റിലേക് പാക്കിങ് & മേക്കിങ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി- 7000-12000
9446613604
68. കോഴിക്കോട്
ഒരു ഹോം അപ്ലയൻസ് ഷോറൂമിലേക് ടെലി കോളർ,ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഓർഡർ TAKING & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
8075653501
69. കൊട്ടാരക്കര
പ്രമുഖ മാട്രിമോണിയിലേക് ടെലി കോളിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി .
FRESHERS/ EXPERIENCED
6366782483
70. തിരുവനന്തപുരം
പട്ടം പ്രവർത്തിക്കുന്ന ബേക്കറിയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.
WORKING TIME – 10AM -9PM
9846500069
71. കൊല്ലം
ഒരു ഫോർ വീലർ സ്പെയർ പാർട്സ് ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
SALARY – 10000
9895769490
72. എറണാകുളം
എളമക്കര പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY -8000 -15000
8129941122
73. പുതുതായി ആരംഭിക്കുന്ന കമ്പനിയിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
പാക്കിങ്, HELPAR , ഓഫീസ് സ്റ്റാഫ്, ഡെലിവറി , സെയിൽസ്
AGE -18-30
SALARY 12500-24500
FREE FOOD & ACCOMMODATION
8891781130
74. കോഴിക്കോട്
കക്കോടി, നന്മണ്ട ,നരിക്കുനി ഭാഗങ്ങളിലേക് പ്രമുഖ കൊറിയർ സെർവിസിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്,
Salary – 13500- 14000+ esi+pf
Two wheeler, license is mandatory
Age -19-30
9074533303
75. കുക്ക്
മുളന്തുരുത്തി , പള്ളിത്താഴത്തുള്ള ഓർ ഹോട്ടലിലേക്കു നാടൻ കുക്കിനെ ആവശ്യമുണ്ട്. ഡെയിലി സാലറി -800
Free accommodation
9947483535
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി : 10,000
സ്ഥലം : തൃപ്പൂണിത്തുറ
Gender : female
താൽപര്യമുള്ളവർ വിളിക്കുക : 9072166417..
77. തൃക്കാക്കരയിൽ ഉള്ള ഒരു residencial കോംപ്ലക്സ് ലേക്ക് ഒരു care taker ഒഴിവു ഉണ്ട്. പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണന.
Contact – 7306455863
78. Accountant👩🏻💼10000above
Gender:Female
1 years experience
Salary:10000 above
Qualification:B.com
Age:below 35
Time:8:00am-6:00pm
Location :Ollur
Appointment Call📞📱
7306545205
79. ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്
Gender: Female
Qualification: MLT/ DMLT
Experience: 6 month – 2 year
Time: 5:30 am – 8:30 pm ( Rotional Shift)
Salary: 10000 – 20000
Location: Ernakulam
More preference to hostel girls
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
97780 80287, 9605830650
80. Need cleaning Lady staff for car showroom
Vytila
Salary 15000/-
Time : 8 Am to 8 PM
(12 hr duty)
Sunday working monthly 4 days off
Age limit : 20 -35 yrs
Contact: 9061711816
81. വെയർ ഹൗസിലേക്ക് ആളെ ആവശ്യമുണ്ട്
Qualification: Sslc/Plus Two
Fresher/Experience
Age: Below 30
Salary: 10000-12000
Accomodation provided
Location: Ernakulam
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Ph: 6282585814, 9605830650
82. എറണാകുളം പ്രമുഖ മാള്, ഹോട്ടൽ, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സെക്യൂരിറ്റികളെ ആവിശ്യമുണ്ട്.
താമസവും ഭക്ഷണവും സൗജന്യം.
ആകർഷകമായ ശമ്പളം.
താല്പര്യമുള്ളവർ വിളിക്കുക.
7591975559.
83. Two-wheeler വർക്ക് ഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്.
2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
കൂടുതൽ വിവരംങ്ങൾക് 8921835815
84. തിരുവനന്തപുരം
tissue പേപ്പർ സെയിൽസ് & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫുൾടൈം / പാർടൈം
സാലറി – 10000-15000
9020199771
85. കമ്പനിയിലേക് ടാറ്റ എൻട്രി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്
എക്സ്പീരിയൻസ് അവശ്യമില്ല
Time -11 pm- 5am
Salary 15000-18000
Food + accommodation
graduate
7025733787( don’t call . whats app only msg)
86. കോട്ടയം
ഒരു റീറ്റെയ്ൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി -12000-15000.
9946767696
87. എറണാകുളം
തമ്മനത്തു കട്ടിങ് & സ്റ്റിച്ചിങ് അറിയാവുന്ന ടെയ്‌ലറിനെ ആവശ്യമുണ്ട്.
SALARY – 20000-24000
DUTY TIME – 10AM- 6PM
7306120897
88. ഫീൽഡ് സ്റ്റാഫ്
കാലിക്കറ്റ് ടൌൺ, മുക്കം, മാവൂർ, ബാലുശേരി , ഉള്ളെരി , താമരശേരി എന്നി ലൊക്കേഷനിലേക് 2 വീലർ ലോൺ കളക്ഷൻ ചെയ്യുന്നതിന് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8089732092
89. ത്രിശൂർ
പ്രമുഖ ലോൺഡ്രി ഷോപ്പിലേക് PRESS മാനേ ആവശ്യമുണ്ട്.
FIXED SALARY +INSENTIVE
9745015885
90. EDUWELL DISTANCE EDUCATION CENTRE പാലക്കാട്,എറണാകുളം ബ്രാഞ്ചിലേക്ക് COURSE CORDINATOR,TEACHING (female)ആവശ്യമുണ്ട്. താല്പര്യമുള്ളവർ
പാലക്കാട് ബ്രാഞ്ചിൽ CV ആയിട്ട് എത്തിച്ചേരുക.or cv അയക്കുക
Qualification-bcom,pg
7736868340
8714376980
GULF JOBS
91. HR Generalist #Dubai
Salary. 112000 (AED 5000) per month
Experience: Min 3 yrs in HR Generalist.
Note candidates should have experience in UAE as well as should be available inside the country.
Preferred: Candidates who have experience in the retail/electronics industry.
hazel.f@ecg.ae
92. We are looking for a Human Resources Manager, does the thought of leading the HR function within Radisson Blu Hotel Ajman, excite you? If you say Yes I Can! Kindly send your CV to chady.kanaan@radissonblu.com
Only Candidate within United Arab Emirates will be considered.
93. Job Vacancy @ Aster Pharmacy, UAE
Inviting applications for MOH Pharmacist role.
Requirements:
6 months+ years of UAE experience in retail pharmacy
Fluent communication in English
MOH Evaluation or License holder
If you are interested or have any references, please email:
To: treeza.dsouza@asterclinics.com
Subject: MOH_ Pharmacist
94. Nationality: Only Emiratis with family book
Salary: to be discussed
Job Title: Anti-Money Laundering Officer
Qualifications: Graduate Degree
Anti-Money Laundering Certificate
Anti-Money Laundering Experience
Experiences: Minimum 5 years’ experience in a similar role
Vacancy city: Dubai
Working hours: 8am to 5 pm, Monday to Friday
Email for submission: emiratisation@fidelityunited.ae
95. Nationality: Only Emiratis with family book
Salary: to be discussed
Job Title: Associate Motor Underwriter
Qualifications: Bachelor’s Degree
Experiences: Fresh graduates
Vacancy city: Dubai
Working hours: 8 am to 5 pm, Monday to Friday
Email for submission: emiratisation@fidelityunited.ae
96. Entity: Private
Job: Interior Designer
Nationality: UAE (Family Book)
Working Hours: 8:00 AM To 6:00 PM
Email: Hr@ae7.com
Location: Dubai
Last day: 28 February
97. Sales
The entity: private
Qualifications: Marketing, Business
Experience: minimum one year .
Nationality: United Arab Emirates
Gender: Female
Salary : 10000 Dirham
Location: Abu Dhabi
Work hours: 8 h
Email: recruitment3@saaest.com
98. Entity: Private – King’s College Hospital London Dubai
Job: Patient Relations Officer
Nationality: UAE National Passport + Family Book
Gender: Male & Female
Qualification: Minimum of High School Diploma or Degree Preferred
Experience: 2-3 year’s in customer service
Working Hours: 8 hours and half
Salary: –
Location: Dubai
Email: Mahmood.abdulla@kch.ae
99. Entity: Private – King’s College Hospital London Dubai
Job: Laboratory Admin Officer
Nationality: UAE National Passport + Family Book
Gender: Male & Female
Qualification: Bachelor’s Degree in Laboratory is preferred
Experience: 1-2 years’ experience in Laboratory admin role desired
Working Hours: 8 hours and half
Salary: –
Location: Dubai
Email: Mahmood.abdulla@kch.ae
100. Entity: Private
Job: Nursing
National: ONLY UAE ( Emirates with Family Book)
Gender: Females ONLY
Qualifications: Bachelor
Working time: Shift ( Morning-Everything ), ( No Night) + 2 days off
Location: DUBAI
Email: Fatima.ali@fakihivf.com