Indian /Gulf jobs live on 09.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Sales in charge🧑🏻‍💼15000 above+incentive
Gender:Male
2 years experience in automobile showroom
Qualification :Degree
Age:beloe 45
Salary :15000above+incentive
Time : 9:00 am -5:30pm
Location :Kanjani,Wadakkanchery, Erumapattey
7306545205
2. Warranty in charge🧑🏻‍💼15000 above+incentive
Gender:Male
2 years experience in automobile showroom
Qualification :Plus two or above
Age:beloe 45
Salary :15000above+incentive
Time : 9:00 am -5:30pm
Location :Kunnamkulam
7306545205
3.Spare maanager🧑🏻‍💼15000 above+incentive
Gender:Male
2 years experience in automobile showroom
Qualification :Plus two or above
Age:beloe 45
Salary :15000above+incentive
Time : 9:00 am -5:30pm
Location :Kunnamkulam
7306545205
4.CRE👩🏻‍💼10000-15000+incentive
Gender:Female
1 years experience in automobile showroom
Qualification :Plus two or above
Age:beloe 35
Salary :10000-15000+incentive
Time : 9:00 am -5:30pm
Location :Kunnamkulam
7306545205
5. Telecalling 👩🏻‍💼8000 above+incentive
Gender:Female
Freshers or experience
Qualification:Plus two or above
Age:beloe 35
Salary :8000above+incentive
Time : 9:00 am -5:30pm
Location :Thrissur
7306545205
6. Data entry👩🏻‍💼🧑🏻‍💼12000-18000
Gender:Female/Male
3 years experience
Qualification:Plus two or above
Age:beloe 45
Salary :12000-18000
Knowledge in SJE plus software
Time : 9:00 am -7:00pm
Location :Thrissur
7306545205
7. Accountant🧑🏻‍💼25000-30000
Gender:Male
Freshers or experience
Qualification:CA inter/experience in jewellery field
Age:beloe 45
Salary :25000-30000
Time : 9:00 am -7:00pm
Location :Thrissur
7306545205
8. Showroom sales executive 🧑🏻‍💼15000-22000(Jewellery)
Gender:Male
Freshers or experience
Qualification:Plus two
Age:beloe 30
Salary :15000-22000
Time : 9:00 am -7:00pm
Location :Thrissur
7306545205
9. Receptionist👩🏻‍💼10000 above
Gender:Female
6 months experience
Qualification:Plus two
Age:beloe 35
Salary :10000above
Time : 9:00 am -6:00pm
Location :Ollur
7306545205
10. Branch executive 👩🏻‍💼🧑🏻‍💼12500 above
Gender:Male/Female
Freshers or experience
Qualification:Plus two or abovr
Age:beloe 35
Salary :12500 above
Time : 9:00 am -5:00pm
Location :Amala nagar
7306545205
11. BDM🧑🏻‍💼10000-20000
Gender:Male
Freshers or experience
Qualification:Degreee
Age:beloe 35
Salary :10000-20000
Time : 9:00 am -5:00pm
Location :Arnattukkara
7306545205
12. മലപ്പുറം കോട്ടക്കലിൽ കഫെയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
📌 WAITER/WAITRESS
📌 COUNTER STAFF
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
13. ഹോട്ടലിലേക്ക്, പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്.
# South Indian Cook
Salary: ₹. 900 – 1,200/Day
# Chinese Cook
Salary: ₹. 700 – 900/Day
# Arabian Cook
Salary: ₹. 900 – 1,000/Day
# Porotta Master
Salary: ₹. 700 – 800/Day
# Juice Maker
Salary: ₹. 600 – 900/Day
# Waiter/Waitress
Salary: ₹. 500/Day
താമസ സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവങ്ങൾക്കായി വിളിക്കുക
9995953708
Place : Maradu, Ernakulam
14. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശ്ശൂർ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
⏩ ഓട്ടുപാറ
⏩പുതുക്കാട്
⏩ കൊടുങ്ങല്ലൂർ
15. Bank Presonal loan division
🏢 Relationship എക്സിക്യൂട്ടീവ്
👩🏻‍🦰🧑🏻‍🦰candidates
🎓 പ്ലസ് ടു,
(Any sales എക്സ്പീരിയൻസ് must)ഡിഗ്രി (freshers)
💵 14k-18k+ഇൻസെന്റീവ്
🔞 33
👉telecalling വർക്ക് ഉണ്ടായിരിക്കുന്നതാണ്
🧐verification & service വർക്ക്‌ ഉണ്ടായിരിക്കുന്നതാണ്
🌏കൊട്ടാരക്കര, പുനലൂർ, അഞ്ചൽ
9645560527
16. പ്രമുഖ Chartered Accountant firm in Thrissur
🖥️CA/CMA Intermediate
🎓B. Com,M. Com
👉Freshers/experienced
🧑🏻‍🦰👩🏻‍🦰candidates
⏰9.30 to 5.30
💶 ആകർഷക ശമ്പളം
🗺️തൃശ്ശൂർ
9645560527
17. Finance Company
🏢 Gold loan evaluator
🧑‍🦰 ആൺകുട്ടികൾ
🎓Any Graduation
💵ശമ്പളം പതിനെണ്ണായിരം മുതൽ മുപ്പതിനായിരം വരെ .
👨‍🎓min 6 month to 1 Years experience in gold loan sales & operations
⏰9.30 to 6.30

👉 ലൊക്കേഷൻ :-
📍തിരുവനന്തപുരം ടൗൺ
📍 എറണാകുളം ടൗൺ
📍കോഴിക്കോട് ടൗൺ
📱9645560527
18. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വ്യത്യസ്ത തസ്തികയിലേക്ക് അനവധി ഒഴിവുകൾ
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 17000 to 25000
✨പ്രായപരിധി 18 to 28
♦️ഭക്ഷണം താമസം സൗജന്യം
Apply 👇
🪀 http://wa.me/+919744317818
19. care Group of Company ലേക്ക് MAY10,11,12,13 തിയതികൾ ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-45
സാലറി : 14500-24500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു +919645230197
+917025639914
20. തിരുവനന്തപുരം HDFC ഓഫീസിലേക്ക് ക്രെഡിറ്റ് ഓഫീസറെ ആവശ്യമുണ്ട്[Office job]
🟪സ്ത്രീകൾക്കാണ് അവസരം
🟪വിദ്യാഭ്യാസ യോഗ്യത- MBA Finance/M.com
🟪ആറുമാസം പ്രവർത്തി പരിചയം [ any field ]
🟪മാസശമ്പളം – ₹20000 to ₹25000
കമ്പനി നേരിട്ടുള്ള നിയമനം.താല്പര്യമുള്ളവർ ഈ നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക
WhatsApp: 9188701263
HR Name : priya
21. UK🇬🇧 ആസ്ഥാനമായ സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
(യോഗ്യത: SSLC or Above)
വയസ്സ് : 21-45 years
Salary: 16,100 + സൗജന്യ താമസം + ഭക്ഷണം.
(സ്ത്രീകൾക്ക് മുൻഗണന)
Additional Benefits:
💥സൗജന്യ ട്രെയിനിംഗ്
💥ഫ്രീ യുണിഫോം.
💥അന്തർദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ്.
💥 ഉയർന്ന സുരക്ഷിതത്വം.
Call: 7025888142
22. 🎯ജോലിക്ക് ആളെ ആവശ്യം ഉണ്ട്
കൈപ്പമംഗലം അറവുശാലയിലുള്ള STEELS AND METALS ഷോപിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്
സമയം 8AM TO 6PM
Contact : 9645765955
23. വളരെ അർജന്റ് ആണ്
ഉഡുപ്പിയിലേക്ക്, അതുപോലെ ബാംഗ്ലൂരിലേക്കും
അർജന്റായി അലൂമിനിയം ഇന്റീരിയർ വർക്കിന് ആളെ ആവശ്യമുണ്ട്
(റൂട്ടറിംഗ്, ഗ്രൂ കട്ടിംഗ് *വർക്ക് അറിയുന്നവർ ഉണ്ടെങ്കിൽ ഉത്തമം)
മെയിൻ പണിക്കാരെയാണ് ആവശ്യം, ഹെൽപ്പർ ആവശ്യമില്ല താല്പര്യമുള്ളവർ വിളിക്കുക
താമസിക്കാൻ സൈറ്റിൽ റൂം ഉണ്ട് 9526589171
(ശമ്പളം 1200₹ മുതൽ)
24. അപേക്ഷ ക്ഷണിച്ചു
അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള തുറവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തതുമായ വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ മെയ് 22 ന് വൈകിട്ട് 5 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസ്, തുറവൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ :0484-2459255
25. ഹോട്ടലിന് വനിതാ ജീവനക്കാരെ ആവശ്യം ഉണ്ട്
🥭പാചകം
🥭 സപ്ലൈ
🥭കാഷ്യർ
Aluva
എക്സ്പീരിയൻസ് ഉള്ളവർ (watsaap)
Name
Age
എക്സ്പീരിയൻസ്
Place
9895113118
Watsaap only
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. JOB VACANCY
Sector : FMCG/Food Products
Company: Dr. Oetker India Pvt Ltd
Position : Sales executive
Area : Ernakulam town and nearby areas
Salary : 13000 to 15000 + Allowances
Interested candidates call immediately
Mobile: 93191 80049
27. ബില്ലിംഗ്, സെയിൽസ് സ്‌റ്റാഫ്‌ വേക്കൻസി
സൂപ്പർമാർക്കറ്റ്, പാലാരിവട്ടം
Salary :10000 (overtime extra payment)
Qualification :SSLC
Female
ഹോസ്റ്റൽ ഫീസ് കമ്പനി നൽകുന്നതായിരിക്കും.
Contact, 7034411021
28. എറണാകുളം പെട്രോൾ പമ്പിലേക് ആളെ ആവിശ്യമുണ്ട് 16000സാലറി റൂം ഉണ്ടാകും call 8139007186
29. Urgent vacancies in Thrissur. Alfam maker, burger sandwich maker, juice maker
Contact 8592903390
Food Accommodation available
30. Loading and Unloading
Padavarad (Thrissur)
3 Shift
male
Below 35
Salary – 12500+1000+Esi + Pf
Call – 9645015189
Msg – 9072891312
No food and accommodation
സർവീസ് ചാർജുകൾ ഒന്നും തന്നെ നൽകേണ്ടതില്ല
31. Electric maintenance palakkad ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട് ITI കഴിഞ്ഞു മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്
My number 7306472223
32. തിരുവനന്തപുരം കണ്ണമ്മൂല ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് മെക്കാനിക്കൽ ഡ്രാഫ്റ്റ്സ് മാന്റെ (MECHANICAL DRAUGHTSMAN ) ഒഴിവുണ്ട്
ബിടെക് മെക്കാനിക്കൽ കഴിഞ്ഞ് സമാന മേഖലയിൽ എക്സ്പീരിയൻസ് ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം
സമയം : 9:00 – 5:00
സാലറി : 15000 – 20000
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
33. തിരുവനന്തപുരം ശാസ്തമംഗലം ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കിലേക്ക് മെഡിക്കൽ സ്റ്റോർ കീപ്പറെ ആവശ്യമുണ്ട്
40 വയസ്സിൽ താഴെ പ്രായമുള്ള ബി ഫാം കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സാലറി : 18000 – 20000
സമയം – 9: 30 – 6:30
താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക
34. Job Vacany
*Job Openings: Promoter
*Promoter vacant Location
Kerala Cochin ( Muvatupuzha )
Company : *Wipro *
Products : YARDLEY
Promoter: Experience: Required Min 6 Month FMCG
Age below 30
Education: 12th
Salary : 13k to 15k + Incentive
Interested candidates please send your Resume to
S K Sridhar
SUPERVISOR
9176910899
Pl Send Resume to srinanee17@gmail.com
WhatsApp 9176910899
35. Textiles vaccancy ,
1 nos…. ernakulam…
.Time 9 am to 7pm .
..salary 10000+ bus fair……
Hostel und…
Contact 7510714586
36. ആലുവയിലെ ഒരു എഫ്എംസിജി വിതരണ കമ്പനിയിലേക്ക് Tally അറിയാവുന്ന ലേഡി സ്റ്റാഫിന്റെ ആവിശ്യം ഉണ്ട്.
കൂടുതൽ വിവരങ്ങൽക്ക് ബെന്ധപേടുക:
8592983168
37. ആലുവ ഫർണിച്ചർ ഷോറൂമിലേക്ക് ഡ്രൈവർ ഒഴിവ്
male
experienced/fresher
4wheeler license
accommodation available
for more details pls whatsapp 9895772266
38. ആലപ്പുഴ
റമദാ ഹോട്ടലിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട് , താല്പര്യം ഉള്ളവർ വിളിക്കുക : 9400001071
39. Urgently Wanted Telecallers,Location at
Ernakulam
Salary:18000
Female Staff, Experienced
Call to 8111847924
Posted on 04-05-2023
40. കൊടുവായൂർ
പാലക്കാട് ബോർമ്മയിലേക്ക് ഒരു മെയിൻ ചാൻസ് ഉണ്ട്.
ദിവസവും വന്നു പോകുവാൻ പറ്റുന്നവർ വിളിക്കുക
9249999424
41. മലപ്പുറത്തേക്ക് കണ്ണൂർ – തലശ്ശേരി വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്.
താമസം – ഭക്ഷണം ഫ്രീ
സാലറി – 1000 – 1300
Call 884 87 87 987
42. തിരുവല്ല
ഫാമിലി restaurant ലേക്ക് എക്സ്പിരിയൻസ് ഉള്ള waiter നെ ആവശ്യമുണ്ട്. നല്ല സാലറി, ഫുഡ്‌ റൂം.
Cont നമ്പർ.8157867447
43. നിലമേൽ ‘ കൊല്ലം
Cleaning Vacancy- 1
Waiter + supply – 1
Urgent vecancy
Food and accommodation free
Mob.9497472525
44. നാടൻ ഭണ്ടാരി യെ ആവശ്യമുണ്ട്
സ്ഥലം കാസർഗോഡ് ഉപ്പള
കഞ്ഞി , ബിരിയാണി, നാടൻ കറികൾ …
Mob 9995831264
45. കോട്ടയത്തേക്ക് ഒരു ക്ലീനിംഗ് സ്റ്റാഫ് ആവിശ്യം ഉണ്ട്.
No: 7907789921
46. Urgently required
Porotta Master 1
Cleaner
Trivandrum ,Pravachambalam
Contact 7012874721
47. ട്രിവാൻഡറും ,പ്രാവച്ചമ്പലം
Porotta Master 1
Cleaner
Contact 7012874721
48. Al Faham
Shawarma Master
Daily 800
Location Ernakulam
Contact number 9350737715
49. ഇടുക്കി
Thandoori romali rotti
Master vacancy
Food accomadation available
8589878685
50. കോഴിക്കോട്
ഒരുഹോട്ടലിലേക്ക് പരിചയമുള്ള ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട് 9447004436
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51ഷവർമ ,ഷവായ ഫ്രൈഡ് ചിക്കൻ എന്നിവഅറിയുന്ന ഒരാളെ ആവശ്യമുണ്ട്
8137934436എന്നനമ്പറിൽബന്ധപ്പെട്ടുക
52. കൊണ്ടോട്ടി
ഷവായ അൽ ഫാം മന്തി അറിയുന്ന ആളെ ആവശ്യമുണ്ട്.
റും ഉണ്ട് .9645164909.
53. കാക്കനാട്
Urgently need one delivery boy in kakkanad
+919745341859contactno
54. വെജിറ്റേറിയൻ ഹോട്ടലിൽ കുക്കിനെ അവശ്യമുണ്ട്
ആലുവ
9446665996
55. ദോശമേക്കറെ ആവശ്യമുണ്
ആലുവ
9446665996
56. തൃശ്ശൂർ (thrissur
ഒരു വെയ്റ്ററെ ആവിശ്യമുണ്ട്)plz
contact me 9497894000
57. കണ്ണൂർ
ഒരു പൊറോട്ടക്കാരനെ ആവശ്യമുണ്ട്. 9207348749
58. പത്തനംതിട്ട ഹോട്ടലിലേക്ക് ക്യാപ്റ്റൻ 1 വൈറ്റർ 1 നെയും ആവശ്യമുണ്ട്. താത്പര്യമുള്ളവർ വിളിക്കുക
9605914444
59. Wanted experienced alpharm maker salary 1100 washing boysalary600at koothattukulam 9447979823
60. പൊരിക്കടി ഷവർമ അറിയുന്ന ആളെ ആവശ്യമുണ്ട്. മലപ്പുറം കടുങ്ങാത്തുക്കുണ്ട് ഭാഗം .9895954491
61. Urgent Palakkad
Nikkala helper 1
Cleaning & washing 1
Contact 9745100081
62. Monsoon Empress Hotel, Kochi, Kerala ( 5* classified hotel) looking for the below mentioned job openings: (urgent requirements)
Interested candidates, kindly send your CV to
hrd@monsoonempress.com
or
📞 7511100509/+91 81370 42043
63. കോഴിക്കോട്
1.Front Office – Assistant Manager / Duty Manager / Manager (Male)
2. F & B Production – Commis, DCDP, CDP (Continental, South Indian, Indian, Oriental)
3. F & B Service – Associates /Sr. Associates/ Captain/Asst. Restaurant Manager (Male & Female).
We urgently required
Commi 1st
Commi 2nd
Commi 3d
For a reputed hotel at calicut. Call 7510147350
64. എക്സ്പീരിയൻസ് ഉള്ള ഒരു ആൾ റൗണ്ട് കുക്ക്, ഒരു വൈറ്റെർ അത്യാവശ്യമായി വേണം…
നല്ല സാലറി റൂം ഫുഡ്‌..തൃശ്ശൂർ അത്താണി
Call 9526915262
65. ചായ, ജ്യൂസ്‌ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്.
📍സ്ഥലം : കൂത്താട്ടുകുളം
📍PH : 9447293310
66. Place :cafe container lounge Thrissur,Vadanappally
Staff wanted : Cleaning staff,
: Chinese cook North Indian
Salary : 12000 upto 15000 for cleaning,
30000 upto 36000 for Chinese cook

For enquiries please contact us
:7221050009
:7221040009
:8443002002
67. മഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസിൽ ജീവനക്കാരെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കക ജോലി നേടുക
• സെയിൽസ് ഗേൾസ്
• സെയിൽസ്മാൻ
• സെയിൽസ് ട്രെയിനീസ്
• അക്കൗണ്ടന്റ്
• കാഷ്യർ
• ബില്ലിംഗ് സ്റ്റാഫ്
• സ്റ്റിച്ചിംഗ്
മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പ്രായപരിധി 18 നും 45 നും മധ്യേ. പരിചയ സമ്പന്നർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ സഹിതം ഷോറൂമുമായി ബന്ധപ്പെടുക
മഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസ്
മുക്കട, കുണ്ടറ, കൊല്ലം. Contact: 0474 2528629, 8075091587.
68. സ്റ്റാഫ് നഴ്സ് ജോലി ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻഎച്ച്എം) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
യോഗ്യത: ജിഎൻഎം/ ബി എസ് സി നഴ്സിങ്ങ് കൂടാതെ കേരള നഴ്സസ്സ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി 40 വയസ്സിൽ താഴെ. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ മേയ് 12ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്കായി www.arogyakeralam.gov.in സന്ദർശിക്കുക
69. വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും
കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം.
കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം.
അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.
70. ഫെസിലിറ്റേറ്റർ നിയമനം
കോടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ, വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ എന്നീ സ്ഥലങ്ങളിലെ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 20ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി ജി യോഗ്യതയുള്ളവരെ പരിഗണിക്കും.
ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, പട്ടികവർഗ്ഗ വികസന ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി ഒ, തൃശ്ശൂർ – 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0480 2706100.
71. അക്കൗണ്ടന്റ് നിയമനം
ആര്‍.എം.എഫ് അക്കൗണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 31 ന് രാവിലെ 11 വരെ കലക്ടറേറ്റ് എല്‍.ആര്‍.ജി വിഭാഗത്തില്‍ നല്‍കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ അറിയിച്ചു. ഫോണ്‍: 0491 2505309.
72. വാക്ക് ഇൻ ഇന്റർവ്യൂ
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു. യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്.
അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ – 0487 2362517, 0487 2382573
73. KELTRO
Govt. Approved Pvt.Ltd
താലൂക്ക് തലത്തിൽ നേരിട്ടുള്ള സ്ഥിരനിയമനം
KELTRO
കമ്പനിയിലേക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം.
ശമ്പളം: 18000 – 32000 + ESI, PF. താമസം ഭക്ഷണം ലഭ്യമാണ് വയസ്സ് : 18 : 30, വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
🪀Apply 👇👇
*http://wa.me/+918129985478
*Mob call :- 6282277016
74. ബാങ്ക് ക്രെഡിറ്റ് കാർഡ് പത്തനംതിട്ട & ആലപ്പുഴ ജില്ലകൾ
🏢 Relationship Executive
👩‍💼👨‍🎓 ഡിഗ്രി ഡിപ്ലോമ
🧑🏻‍🦰👩‍💼
ആൺകുട്ടികൾ
പെൺകുട്ടികൾ
👩‍💼👨‍🎓ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
👩‍💼👨‍🎓ഫീൽഡ് വർക്കില്ല
💵ശമ്പളം up to 18000
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ് .
📍 പത്തനംതിട്ട ടൗൺ
📍 അരൂർ
📱9645560527
75. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി, പ്ലസ് two
🧑🏻‍🦰only
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
💵 up to 14k
🔞30
🗺️വഴുതക്കാട്, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേരൂർക്കട, പട്ടം, ശ്രീകാര്യം
9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. ബാങ്ക് ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
📝ഇൻറർവ്യൂ തീയതികൾ മെയ് 8 9 10 .
🏢 Relationship manager
👨‍🎓👩‍💼ഡിഗ്രി ഡിപ്ലോമ
💵ഇരുപതിനായിരം മുതൽ 40000 വരെ .
👩‍💼👨‍🎓ഏതെങ്കിലും ബാങ്കിംഗ് ഇൻഷുറൻസ് ഫിനാൻസ് സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👩‍💼👨‍🎓ആൺകുട്ടികൾ പെൺകുട്ടികൾ
👩‍💼👨‍🎓പ്രായപരിധി 35 വയസ്സ് .
📍തൃശൂർ ടൗൺ – 10
📍ഇരിങ്ങാലക്കുട -2
📍ചാലക്കുടി -3
📍കൊടുങ്ങല്ലൂർ – 1
📍മൂന്നുപീടിക – I
📍ചന്ദ്രാപ്പിന്നി – I
📍പെരിങ്ങോട്ടുകര -1
📱9645560527
77. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
🧑🏻‍🦰ആൺകുട്ടികൾ
🧐experience ഉണ്ടായിരിക്കണം
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
👉ഫീൽഡ് വർക്കില്ല
💵ശമ്പളം up to 18000
🔞30
🗺️നെയ്യാറ്റിൻകര,മണർകാട്,തിരുമല
9645560527
78. തൃശ്ശൂരിലെ പ്രമുഖ wear house ലേക്ക് ഒഴിവ്
💠Accounts Executive
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ബികോം
💴Salary upto 23k
🤝Experience 2 to 4yrs same field
🔞Age limit max 40
🕘9 am to 6 pm
👉Need to handle operational accounts
LR collection, LR entry
POD Collection, Mis reporting
Coordination with HO
👉Independent role need a candidate who can handle with limited supe
👉Should good with excel (V look up and pivot table)
🔵 ഒഴിവുള്ള സ്ഥലം
✅ കുരിയച്ചിറ
9645560527
79. പ്രമുഖ മൈക്രോഫിനാൻസ് തൃശൂർ ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 CRE :-
🙋‍♀️🙋‍♂️ ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴14000 to 18000+ Ta+ incentive
👉 collection+ Business
🛵
Two wheeler and license must
📶20 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍 മുപ്ലിയം
📍 ഊരകം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645560527
80. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
🧑🏻‍🦰👩🏻‍🦰candidates
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
💵 up to 14k
🔞30
🗺️പത്തനാപുരം,പുനലൂർ, അഞ്ചൽ, കൊല്ലം ടൗൺ
9645560527
81. ധനകാര്യ സ്ഥാപനം
📝ഇൻറർവ്യൂ തീയതികൾ മെയ് 8 9 10
🏢 Internal auditor
👨‍🎓ഏതെങ്കിലും ഡിഗ്രി.
💵ശമ്പളം 17000
👨‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨‍🎓പ്രായപരിധി 30 വയസ്സ്
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഫറോക്ക്
📍ബാലുശ്ശേരി
📍കൊടുങ്ങല്ലൂർ
📍മൂവാറ്റുപുഴ
📍പാലാ
📍കൊല്ലം ടൗൺ
📱9645560527
82. കമ്പനി നേരിട്ടുള്ള നിയമനം🌟
കേരളത്തിലെ പ്രമുഖ കമ്പനിയിലേക് യുവതി യുവാക്കളെ ക്ഷണിക്കുന്നു
JOB ROLE
1.Office Staff
2.Management Staff
3.Administration Officer
4.Supervisor
Qualification : 10/+2/Degree/ITI
AGE : 18-27
SALARY :16000-25000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9744890935
(Send your CV)
83. മലപ്പുറം Volkswagen ന്റെ വിവിധ ഷോറൂമുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
📌 Receptionist (female)
📌 Sale consultant
📌customer relationship executive (female)
📌Spare parts executive
📌IT admin executive
കൂടുതൽ വിവരങ്ങൾക്ക്
📲9072555400
84. കേരളത്തിൽ എല്ലാ ജില്ലയിലും ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയിലേക്ക് ഉയർന്ന തസ്തികയിൽ സ്ഥിരനിയമനം മുൻപരിചയം ആവശ്യമില്ല ഉടൻ തന്നെ വിളിക്കൂ
Age -18 to 45
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
ഭക്ഷണം താമസം സൗജന്യം,
കൂടാതെ മറ്റു ആനുകൂല്യങ്ങളും
Salary 18000 to 24000
Phone- 7034301212
കമ്പനി നേരിട്ട് ഉള്ള നിയമനo
http://wa.me/+9048639861
85. എറണാകുളത്ത് ആയുർവേദ ഹോസ്പിറ്റലിലേക്ക് Physiotherapist നെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
📲9544605293
9544605292
hr@rahaayurveda.com
86. പ്രമുഖ e-commerce കമ്പനിക്ക് മലപ്പുറം ജില്ലയിൽ വിവിധ ഏരിയകളിലേക്ക് ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട്
Locations
▪️കിഴിശ്ശേരി
▪️എടവണ്ണപ്പാറ
▪️നിലംബൂർ
▪️മഞ്ചേരി
▪️കൊണ്ടോട്ടി
▪️തേഞ്ഞിപ്പാലം
▪️വെട്ടിച്ചിറ
▪️തിരൂർ
📌monthly earaning : 15000-28000
📌 സ്വന്തമായി 2 wheeler, license & android phone ഉണ്ടായിരിക്കണം
താല്പര്യമുള്ളവർ ബന്ധപ്പെടുക
📲9567107813
87. മലപ്പുറം( എടപ്പാൾ )
വീട്ടുജോലിക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary +18000 food&Accomadation
9895421800
88. എറണാകുളത്ത് ഗവൺമെന്റ് സൈറ്റിലേക്ക് 35നും 50 നും ഇടയിൽ പ്രായമുള്ള സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് ഡ്യുട്ടി ടൈം 12 മണിക്കൂർ ഒരാഴ്ച ഡേ ഡ്യൂട്ടി ഒരാഴ്ച നൈറ്റ് ഡ്യൂട്ടി താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് ഭക്ഷണം അറേഞ്ച് ചെയ്തു തരുന്നതാണ്
സാലറി : 15800/- മാസംരണ്ട് ഓഫ് ലീവ് ആവശ്യമില്ലെങ്കിൽ 17000/- രൂപ
എസ്എസ്എൽസി പാസ്
5.5 അടിക്ക് മുകളിൽ ഉയരം
9037428704
89. ലീവ് വാക്കൻസിയിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Location – Ernakulam
Daily 450 to 550
Time -8 to 5
9947089900
90. Office staff
Females
7306733565
🟥urgent🟥

GULF JOBS
91. ദുബായിൽ പ്രശസ്ത പെർഫ്യൂം ഡിസ്ട്രിബൂഷൻ കമ്പനിയിൽ അവസരം
👉സെയിൽസ് പ്രൊമോട്ടർ പോസ്റ്റിലേക്കാൻ അവസരം /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️സാലറി സെയിൽസ് ടാർഗറ്റ് ഡിപെൻഡ് ചെയെത് ആയിരിക്കും
Available Vacancies in Luxe Port
Perfume Sales Promoters
Send cv to Careers@luxeport.ae – Luxe Port Job
92. വസരം/Teaching & Non Teaching ഒഴിവുകൾ
👉🏻 /സ്കൂൾ മേഖലയിൽ 9 കാറ്റഗരിലുള്ള ഇന്റർവ്യൂ
Available Vacancies in Sharjah American International School
1) KG1 and KG2 Teachers
2) Grade 1-4 Primary Teachers
3) Middle School / High School English Teachers
4) Middle School / High School Science Teachers
5) Middle School / High School Math Teachers
6) Art Teacher Teachers
7) Drama Teacher
8) Social and Emotional Counselor
9) Chinese Teacher
Send cv to hrrecruitment@saisdubai.com – Sharjah American International School Job
92. Emirates flight കാറ്ററിംഗ് കമ്പനിയിൽ ഒഴിവുകൾ വന്നിരിക്കുന്നു
• Caterer Name Emirates Flight Catering
• Location Dubai
• Job Type Full-Time
• Nationality Any
• Experience Min 2 Years
• Education Highs School- Equivalent- Plus two – Degree Diploma
• Salary Range 4500 – 8000 AED (Not Confirm)
• Benefits Excellent
AVAILABLE VACANCIES
• Assistant Food & Beverage Manager
• Food and Beverage Manager
• Food And Beverage Supervisor
• Employee Accommodation Manager
• Talent Acquisition Specialist
• Emirates Flight Catering Career Qualification and Experience
⭕️ കമ്പനി നേരിട്ട് നടത്തുന്ന നിയമനം
✳️ യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
Interview Details For Emirates Flight Catering Careers
esc@ekfc.ae
93. അബുദാബി എമിരേറ്റ്സ് പോസ്റ്റിൽ യു എ യി മാനുവൽ ലൈസൻസ് ഉള്ള ഡ്രൈവർസിനെ എടുക്കുന്നുണ്ട് .
അബുദാബി റൂട്ട് നല്ലപോലെ അറിയണം
cv മെയിൽ അയച്ചു കൊടുക്കുക
courierpositions@emiratespost.ae
94. ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
1) Branch Manager
2) Sales Executives
3) Counter Sales Executives
4) Accountant/Cashier
5) Internal Auditor
6) Store Assistant
⭕️മെയിൽ വഴി അപേക്ഷ സമർപ്പിക്കണം /താമസം, ട്രാൻസ്‌പോർട് ഫ്രീ
Send cv to career@lumberworldllc.com (Lumber World Building Material Trading L L C Jobs)
95. Helper job vaccancy available please send CV by WhatsApp only +971 55 696 5857
96. Accountant required!
4 years of experience in Real Estate Industry ( Mandatory)
+971503927300
97.URGENTLY HIRING
ACCOUNDANT (male)
For South Indian Restaurent
Location- UAE/ Qater
Notes
• Minimum -B.com and two years of experience in UAE
• Candidates who are available immediately and based in Dubai will be given preference
+971 525 778148
+971525778148
98. WE ARE HIRING
ASSISTANT STORE MANAGER
Send cv to HR@Alshamsiholdings.com
99. ഷാർജ
മൊബൈൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്. UAE ൽ ഉള്ളവർക്കു മുൻഗണന.
0523866837
100.GLOBAL ENGLISH SCHOOL HIRING
POSITIONS
• KG ACADEMIC SUPERVISAR
• KG TEACHERS
• PRIMARY TEACHERS
• MUSIC TEACHERS
• PE TEACHER (FEMALE)
• TEACHERS ( ENGLISH / MATHS/ FILIPINO)
• ARABIC AND ISLAMIC STUDIES TEACHERS
careers@geshooluae.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.